അഹം ബ്രഹ്മാസ്മി തത്ത്വമസി ( മഹാഭാരതത്തിലെ ആദ്യ ഇന്ത്യക്കാർ - 2) Early Indians | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 122

  • @channel13point8
    @channel13point8  3 ปีที่แล้ว +24

    3:39 ൽ ആയിരം വർഷം വർദ്ധിച്ച് എന്ന് പറയുന്നതിൽ നാക്കു പിഴ സംഭവിച്ചിട്ടുണ്ട്. "ഒരു ലക്ഷം വർഷം വർദ്ധിച്ച് " എന്നതാണ് ശരി.

    • @natarajanp2456
      @natarajanp2456 3 ปีที่แล้ว

      ഒരുലക്ഷത്തിഅയ്യായിരംവര്ഷത്തിന്റെ വ്യത്യാസം

    • @sabual6193
      @sabual6193 3 ปีที่แล้ว

      ഇതെങ്കിലും കേട്ടിട്ട് ഹിന്ദു ചാണകങ്ങൾ ഇനി എങ്കിലും തള്ള് നിർത്തണം. ആഫ്രിക്കയിൽ നിന്ന് വന്നിട്ട് കിടന്നു ഇന്ത്യ ക്കാർ ഇന്ത്യ ക്കാർ എന്ന് തള്ളുന്നു. ചാണകങ്ങളെ നിർത്തി പൊയ്ക്കോ ആഫ്രിക്കൻ മതവും കൊണ്ട്. നീ ഒന്നും ഇന്ത്യ ക്കാർ അല്ലാ. ഇനി നീ ഒന്നും അങ്ങനെ പറയരുത്.

    • @rajagopalan320
      @rajagopalan320 3 ปีที่แล้ว +2

      @@sabual6193 ഇവനാണോ അതോറിറ്റി?

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      @@rajagopalan320
      ചാണകം ആണോ അതോറിറ്റി.

    • @sabual6193
      @sabual6193 3 ปีที่แล้ว

      ചാണകങ്ങൾ ഇന്ത്യ ക്കാർ അല്ലാ.

  • @sajanSharjah
    @sajanSharjah 3 ปีที่แล้ว +3

    ഇന്നത്തേത്‌ one of the most adipolies, listened to it thrice, still counting 😍

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +10

    അള്ളാഹു ഭയങ്കര കോമഡി

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      ഖുർആൻ ഫാത്തിമയുടെ ആട് തിന്നു. ഇനി ഡിം എന്ന് പ്രസവിച്ചാലെ അല്ലാഹുവിന് രക്ഷ ഉളളൂ.

    • @kamalhasan5146
      @kamalhasan5146 3 ปีที่แล้ว

      എങ്ങനെയാണ് സുഹൃത്തേ അല്ലാഹു കോമഡിയാവുന്നത് .
      അല്ലാഹു മറ്റു ദൈവങ്ങളെ പോലെ മനുഷ്യർക്ക് ജനിക്കുകയും മനുഷ്യരെ പോലെ കാഷ്ടിക്കുകയും മൂത്രിക്കുകയോ കല്യാണം കഴിക്കുകയോ പിന്നീട് മനുഷ്യരാൽ കൊല്ലപ്പെടുകയോ ചെയ്തില്ല യേശുക്രിസ്തുവും ശ്രീ കൃഷ്ണനും കൊല്ലപ്പെട്ടത് പോലെ

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      @@kamalhasan5146
      അല്ലാഹു വിഷം കഴിച്ചു ചത്തു. ഒറിജിനൽ ഖുർആൻ ആട് തിന്നു. അല്ലാഹു ഫുൾ കോമഡി.

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      അല്ലാഹു തൂറിയ ഒറിജിനൽ ഖുർആൻ ആട് തിന്നു. ഇന്നുള്ളത് തിരുത്തിയ ഡ്യൂപ്ലിക്കേറ്റ് ഖുർആൻ.

  • @mohammedsharief4332
    @mohammedsharief4332 3 ปีที่แล้ว +1

    Thank you for the relevant declaration

  • @rkays7459
    @rkays7459 3 ปีที่แล้ว +5

    ആഫ്രിക്കയിൽ മനുഷ്യൻ ഉത്ഭവിച്ചു എന്ന് പറയുമ്പോൾ എങ്ങനെ/എവിടെ ഉത്ഭവിച്ചു എന്ന ചോദ്യം. അതിനുത്തരം ഉണ്ടെങ്കിൽ സമാന ചുറ്റുപാടുകൾ ആഫ്രിക്കയ്ക്ക് വെളിയിലും ഉണ്ടായിരുന്നല്ലോ എന്ന ചോദ്യം.
    മഹാപ്രളയം സംഭവിച്ചിട്ടുണ്ട് എങ്കിൽ പർവ്വതത്തിൽ മാത്രം ജീവികൾ അവശേഷിക്കുമല്ലോ എന്ന ചോദ്യം. അങ്ങിനെയെങ്കിൽ മഹാ പർവ്വതങ്ങൾ ഉള്ള ഭരതത്തിൽ നിന്നും പെറ്റു പെരുകണമല്ലോ എന്ന ചോദ്യം.

    • @idominator98
      @idominator98 3 ปีที่แล้ว

      ഹിമാലയ പർവതം ആണോ ഉദ്ദേശിച്ചത്. അതിന് വലിയ പ്രായം ഒന്നും ഇല്ല

    • @mahendranmahendran7066
      @mahendranmahendran7066 2 ปีที่แล้ว

      Good

  • @Riderjonjo
    @Riderjonjo 3 ปีที่แล้ว +5

    ബീജത്തിലെ വാലിൽ ആണ് അപ്പന്റെ mt dna ഇരിക്കുന്നത് പക്ഷെ sperm ovum ത്തിൽ കയറുമ്പോൾ വാല് മുറിഞ്ഞു പോകുന്നു . അതുകൊണ്ടു പിതാവിൽ നിന്നും mitrocondrial dna കൈമാറാതെ പോകുന്നത് .

  • @cksartsandcrafts3893
    @cksartsandcrafts3893 3 ปีที่แล้ว +4

    Mt. എന്ന സൂചകം Mount Everest പോലെയുള്ള കൊടുമുടികളുടെ കൂടെ ചേർത്തു ഉപയോഗിക്കും.
    Mt. Everest.

  • @jollydennison4728
    @jollydennison4728 3 ปีที่แล้ว +6

    തെളിവുകൾ നയിക്കട്ടെ

  • @reginadapuram7289
    @reginadapuram7289 3 ปีที่แล้ว +5

    ഹായ് സർ..

  • @rahulk.r3540
    @rahulk.r3540 3 ปีที่แล้ว +3

    Quran 9:5
    വിശുദ്ധ മാസങ്ങൾ കഴിയുമ്പോൾ, ബഹുദൈവ വിശ്വാസികളെ നിങ്ങൾ കണ്ടെത്തുന്നിടത്തെല്ലാം കൊന്ന് അവരെ പിടികൂടി ഉപരോധിക്കുകയും പതിയിരുന്ന് സ്ഥലങ്ങളിൽ അവർക്കായി കാത്തിരിക്കുകയും ചെയ്യുക. എന്നാൽ അവർ അനുതപിക്കുകയും പ്രാർത്ഥന സ്ഥാപിക്കുകയും സകാ നൽകുകയും ചെയ്താൽ അവർ പോകട്ടെ. തീർച്ചയായും അല്ലാഹു ക്ഷമിക്കുകയും കരുണയുള്ളവനാകുകയും ചെയ്യുന്നു.
    അതിനാൽ ഇസ്‌ലാമിൽ നമ്മൾ മുസ്‌ലിംകളല്ലാത്തവർ മുസ്‌ലിംകളുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      ഒറിജിനൽ ഖുർആൻ ആട് തിന്നു. ഇപ്പോൾ ഉള്ളത് ഡ്യൂപ്ലിക്കേറ്റ്.

    • @kamalhasan5146
      @kamalhasan5146 3 ปีที่แล้ว

      എന്തിനാണ് സുഹൃത്തേ ഇങ്ങനെ ഒരു മതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് താങ്കൾ ഖുർആൻ വായിച്ചിട്ടുണ്ടോ
      താങ്കൾ ഉദ്ദരിച്ച അദ്ധ്യായം മുഴുവനും വായിച്ചാൽ നിങ്ങളിങ്ങനെ പറയില്ല .
      ഖുർആൻ മുഴുവൻ അവിശ്വാസികളെയും കൊല്ലാൻ കല്പിച്ചിട്ടില്ല .
      അന്ന് മക്കയിൽ മുസ്ലിംകളുമായി കരാർ ഏർപ്പെടുകയും പിന്നീട് കരാർ ലംഘിച്ച് മുസ്ലിംകളോട് യുദ്ദം പ്രഖ്യാപിച്ച അവിശ്വാസികളോടാണ് യുദ്ദം ചെയ്യാൻ കൽപ്പിച്ചത്
      അതെ അധ്യായത്തിലെ തൊട്ടടുത്ത വചനങ്ങൾ വായിച്ചാൽ തന്നെ മനസ്സിലാവും ഏത് അവിശ്വാസിയോടാണ് യുദ്ദം ചെയ്യാൻ കൽപ്പിച്ചതെന്നു .
      *അവര്‍ കരാറില്‍ ഏര്‍പെട്ടതിന്‌ ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക്‌ ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.
      9:13
      أَلَا تُقَاتِلُونَ قَوْمًا نَكَثُوا أَيْمَانَهُمْ وَهَمُّوا بِإِخْرَاجِ الرَّسُولِ وَهُمْ بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَاللَّهُ أَحَقُّ أَنْ تَخْشَوْهُ إِنْ كُنْتُمْ مُؤْمِنِينَ
      *തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട്‌ ആദ്യതവണ ( യുദ്ധം ) തുടങ്ങിയത്‌. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌ അല്ലാഹുവെയാണ്‌; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍*...
      *എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന്‌ നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട്‌ നിങ്ങളോട്‌ ( അത്‌ പാലിക്കുന്നതില്‍ ) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന്‌ ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു*
      9:4
      *ഇനി 1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈനിക മേധാവി പാകിസ്ഥാനികളെ കണ്ടിടത്ത് വെച്ച് കൊല്ലാൻ കല്പിച്ചിരുന്നുവെന്നു വെക്കുക
      അത് കൊണ്ട് ഇന്ന് ഇന്ത്യയിലേക്ക് ക്രിക്കറ്റ് കളിക്കാൻ വന്ന പാകിസ്ഥാനികളെ അന്ന് സൈനിക മേധാവി കൊല്ലാൻ കല്പിച്ചിട്ടുണ്ട് പറഞ്ഞ വല്ലവരും കൊല്ലാൻ പോവുമോ* .

    • @sabual6193
      @sabual6193 3 ปีที่แล้ว

      അല്ലാഹു ചത്തു പോയി. ഒറിജിനൽ ഖുർആൻ ആട് തിന്നോണ്ട് പോയി. ഇന്നുള്ള ഖുർആൻ തിരുത്തിയ ഡ്യൂപ്ലിക്കേറ്റ്. ഇനി ആടിനെ കണ്ടു പിടിച്ചാലെ ഇസ്ലാം മിനു രക്ഷ ഉളളൂ.

    • @chappanthottam
      @chappanthottam ปีที่แล้ว

      😅😅😅

  • @moideenk6922
    @moideenk6922 2 ปีที่แล้ว

    യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ..

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 ปีที่แล้ว +1

    ഒരു കാര്യത്തിൽ വിയോജിക്കുന്നു. കുളിയുടെ കാര്യം. ഈ കൊറോണക്കാലത്തു പുറത്തുപോയി വന്നാൽ എന്തിനാ കുളിക്കുന്നത്. എത്രതവണ പുറത്തു പോവുന്നുവോ അത്ര തവണയും കുളിച്ചു, മാസ്ക് കഴുകി, ഡ്രസ്സ്‌ വെള്ളത്തിൽ മുക്കിവച്ചാണ് ഞങ്ങൾ വീട്ടിൽ കയറുന്നത്. രാജാവ് കുളിക്കണമോ എന്നദ്ധേഹം തെരുമാനിക്കട്ടെ. നിങ്ങൾ എത്ര പ്രസംഗിച്ചാലും ചാതുർവർണ്യം ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം ഇവിടെ തന്നെ പലേ രൂപത്തിൽ, പലേ നാമങ്ങളിൽ നിലനിൽക്കും. അതൊരു നഗ്നസത്യമല്ലേ. ഖണ്ടിക്കാമോ? *ചാതു ർവർണ്യം മായാ സൃഷ്ടം * അല്ലാതെ അത്. ആരും സൃഷ്ടിച്ചതല്ല. ഒരോ മനുഷ്യന്റെയും കർമത്തിനനുസരിച്ചു വർണ്ണം ഉണ്ടായി. അത് ദുരുപയോഗം ചെയ്തത് ആരുടെ കുറ്റം. ഞാനും ജാതി മത വർണ്ണ വർഗ്ഗ വിവേചനത്തിനെല്ലാം തീർത്തും എതിരാണ്. വർണങ്ങളിൽ അവരുടേതായ സംസ്കാരം ഉണ്ട്. അത് പരസ്പരം ഒരിക്കലും പൊരുത്തപ്പെട്ടു പോവില്ല. എത്ര വിട്ടു വീഴ്ചകൾ ചെയ്താലും. കാക്ക കുളിച്ചാൽ കൊക്കാവില്ലല്ലോ. ഗവണ്മെന്റുകൾ പോലും ജാതിമത വർഗ്ഗ വർണവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നത് കാണുന്നില്ലേ... എല്ലാം ദുരുപയോഗം ചെയ്യുന്നു. സംവരണം തന്നെ അതിനുദാഹരണമല്ലേ. സംവരണം ജാതിവർണ്ണ വ്യവസ്ഥയെ കൂട്ടിക്കൊണ്ടിരിക്കയല്ലേ.

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 ปีที่แล้ว

      @@mmmmmmm2229 ബുദ്ധി ഉപയോഗിക്കൂ, ചിന്തിക്കൂ... മനനം ചെയ്യൂ, ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കൂ,

    • @akchandran4954
      @akchandran4954 ปีที่แล้ว

      ചാതുർവർണ്യം ആരും സൃഷ്ടിചതല്ല. എന്നാൽ നായർ സ്ത്രീകളെ ഇവർ മതിവരോളം ആസ്വദിക്കാറുണ്ട് സ്വന്തം ഭർത്താവുമായി രമിച്ചു കൊണ്ടിരിക്കുമ്പോൾ തിരുമേനി വന്നാൽ: നോം വന്നു എന്നു പറഞ്ഞാൽ ഊരി കൊണ്ട് ഓടണം
      പലരും പല പ്രവശ്യം വരുന്നതു കൊണ്ട് ആരുടെ കുട്ടി എന്ന് ഒരു നിശ്ചയവും ഇല്ലാത്തതു കൊണ്ട് പത്തപ്പന്റെ മക്കൾ എന്ന് പറയും. ഇല്ലെങ്കി കിണ്ടി വെള്ളത്തിന്റെ മക്കൾ എന്നും പറയും. അമ്മയുടെ പേരു് വച്ചാണ് ഇവരുടെ മുൻകാല അട്‌ട്ര സ്. മന്നത്താണ് ഇതിന് ഒരു അറുതിവരുത്തിയത് എടുത്ത് എറിയെടാ കിണ്ടി വെള്ളം എന്ന് തിരുമേനിക്ക് കയറി വരുമ്പോൾ കാൽ കഴുകാൻ വച്ചിട്ടുളള കിണ്ടി,
      ചാതുർവർണ്യം അനുസരിച്ച്‌ നായർക്ക് കൈയ്യിലെ പൈസയെ രൂപ എന്ന് പറയാൻ പാടില്ല .
      ചെമ്പ് തുട്ട് എന്നു പറയണം .അരി എന്നു പറയാൻ പാടില്ല കല്ലരി എന്ന് പറയണം .. കുളിച്ചു എന്ന് പറയാൻ പാടില്ല. ന്ന നഞ്ഞു . എന്ന് പറയണം കിടന്നു എന്ന് പറയാൻ പാടില്ല ::..
      നടു നീർത്തി എന്ന് പറയണം .എന്നിട്ടു ഇവരുടെ ഒരു രീതി ഒർക്കണെ. തിരുമേനി വന്ന് പൂശി പോയാൽ പൂണ്യ മേന്ന് ഇവർ ഇപ്പോഴും വിശ്വസിക്കുന്നുണ്ടാവോ.....

  • @NS-mm8im
    @NS-mm8im 3 ปีที่แล้ว +5

    അഹം ബ്രഹ്മാസ്മി എന്ന് ശങ്കരാചാര്യർ പറഞ്ഞത് വേദങ്ങളിലുള്ളതാണ്.

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 ปีที่แล้ว +2

    തത്വമസി.... അത് ഞാൻ തന്നെ... എന്റെ മുതു മുതു മുതു മുത്തച്ഛൻ തന്നെ..
    പക്ഷേ ശ്രീ സജീവൻ, പരിണാമ സിദ്ധാന്തം പഠിക്കാൻ മതം സമ്മതിക്കണ്ടേ....സമ്മതിക്കണ്ടേ...

  • @dheerajsidharthan4216
    @dheerajsidharthan4216 3 ปีที่แล้ว +3

    Sperminte tailil aanu mitochondria ,ath aeth cellinteyum energy storing part aanu, once fertilization nadannal sperminu energyde avashyam ella ath kond tail used aakathe pokunnu tadwara mitochondria of men won't pass to their offsprings

  • @ummarmaradikal1358
    @ummarmaradikal1358 3 ปีที่แล้ว

    Good information. Brother

  • @PraveenKumar-pr6el
    @PraveenKumar-pr6el 3 ปีที่แล้ว +1

    ♥️♥️♥️♥️♥️

  • @sdeepak2753
    @sdeepak2753 2 ปีที่แล้ว +1

    നമ്മുടെ മുൻ ഡിജിപി വന്നു തള്ളുന്നത് കണ്ടു.. ഗ്രേറ്റ്‌ മലയാളി ever born in world അതാണ് ചങ്കരൻ ഇന്ന് 😂

  • @tonythomas264
    @tonythomas264 3 ปีที่แล้ว +1

    💗

  • @ummarmaradikal1358
    @ummarmaradikal1358 3 ปีที่แล้ว

    Good information

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    എന്തുകൊണ്ട് ആഫ്രിക്ക🤔

  • @exgod1
    @exgod1 3 ปีที่แล้ว +2

    0:58 Dinkan nu mele alla oru അന്യസംഥാന deivavum!!!

    • @sabual6193
      @sabual6193 3 ปีที่แล้ว

      അല്ലാഹു ഡിങ്കൻ.

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +10

    ശാസ്ത്രം ജയിക്കെട്ടേ മതം നശികെട്ടെ

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 ปีที่แล้ว

      നിനെപോലെ ഉള്ള മതേതര വിരുദ്ധർ കത്തിപോട്ടെ

    • @sabual6193
      @sabual6193 3 ปีที่แล้ว

      അല്ലാഹു പൊട്ടട്ടെ.

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 ปีที่แล้ว +1

      @@sabual6193
      നിനെപോലെ ഉള്ള മതേതര വിരുദ്ധർ കത്തിപോട്ടെ.

    • @sabual6193
      @sabual6193 3 ปีที่แล้ว

      @@therevolutionarymaskman4888
      നിന്നെ പോലെ ഉള്ള മണ്ടന്മാർക്ക് ബുദ്ധി വയ്ക്കട്ടെ.

    • @sabual6193
      @sabual6193 3 ปีที่แล้ว

      ബുദ്ധി ഇല്ലാത്ത മദ്രസ പൊട്ടന്മാർക്കും ചാണക പൊട്ടന്മാർക്കും ബുദ്ധി വയ്ക്കേണ്ട സമയം കഴിഞ്ഞു.

  • @vkd8196
    @vkd8196 3 ปีที่แล้ว

    Pazhe kalavandi charakkukal eduth tottil kalayanam kure thall kathakalum bookukalum

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +2

    തത്വമസി തത്വവും അനുഷ്ഠാന വും എന്ന ഗുരു നിത്യ ചൈതന്യ യതി യുടെ പുസ്തകം ഇവിടെ പ്രസക്തമാകുന്നു. ശാസ്ത്ര തള്ളുകൾ ഇറക് കുന്നവർ അതിനു മുൻപായി,ചൈതന്യ യതിയുടെ മേൽപറഞ്ഞ പുസ്തകം ഒന്ന് വായിച്ചു പഠിക്കുന്നത് നല്ലതാണ്.ലോകത്തെ പ്രമുഖമായ എല്ലാ യൂണിവേഴ്സിറ്റി കളിലും ധാരാളം ക്ലാസ്സുകൾ എടുത്തിട്ടുള്ള ശാസ്ത്രം ആധികാരികമായി പഠിച്ച ഒരു സന്ന്യാസി യാണ് നിത്യൻ എന്ന് മനസ്സിലാക്കുക.ഇത്തരക്കാർ ലോകത്ത് വളരെ കുറവാണ്.മറ്റൊന്ന്,സാധാരണ സന്ന്യാസി ആവാൻ പോകുന്ന ഒരാൾ,താൻ പഠിച്ചത് മുഴുവനും വലിച്ചെറിഞ്ഞു കൊണ്ടാണ് പോകുന്നത്.എന്നാൽ,ഇദ്യേഹം അങ്ങനെ ചെയ്തില്ല.അതിനാൽ തന്നെ മേൽപറഞ്ഞ പുസ്തകം വായിച്ചു യുക്തിവാദികൾ ആരെങ്കിലും ഒരു യുക്തി പൂർവമുള്ള വിശദീകരണം നൽകണം.ഞാൻ എത്ര ശ്രമിച്ചിട്ടും ഒരുവരി പോലും ഖണ്ഡിക്കാൻ കഴിയുന്നില്ല.

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว

      പൊട്ടത്തരങ്ങള്‍ ആരും ഗൗരവമായി എടുക്കാറില്ല.

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      @@bijuthomas3715 താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.പൊട്ടത്തരങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത കുറെ കൊളാമ്പികൾ.....അവരുടെ വൃത്തികെട്ട ലോകത്ത്.....പമ്പര വിഡ്ഡിവേഷം കെട്ടി ആടുമ്പോൾ...ഇതുപോലുള്ള വ്യക്തതയെ തിരിച്ചറിയുവാൻ ശ്രമിക്കാറില്ല.🤭

  • @denvorsden7903
    @denvorsden7903 3 ปีที่แล้ว +1

    Jebel Irhoud (Moroccan Arabic: جبل إيغود‎, romanized: ǧabal īġūd pronounced [ʒbəl ˈiɣud] also Adrar Ighud, Berber: Adrar n Iɣud) is an archaeological site located just north of the locality known as Tlet Ighoud, approximately 50 km (30 mi) south-east of the city of Safi in Morocco. It is noted for the hominin fossils that have been found there since the discovery of the site in 1960. Originally thought to be Neanderthals, the specimens have since been assigned to Homo sapiens or Homo helmei[2] and, as reported in 2017, have been dated to roughly 300,000 years ago.

  • @benjosebastian
    @benjosebastian 3 ปีที่แล้ว

    Mitochondrial DNA. mtDNA

  • @bijukuzhiyam6796
    @bijukuzhiyam6796 3 ปีที่แล้ว +5

    സജീവൻ സാർ പറയുന്നതിൽ ധാരാളം പൊരുത്തക്കേടുകൾ ഉണ്ട് പ്രപഞ്ചോല്പത്തി യെ കുറിച്ചും, ജീവോൽപ്പത്തി യെക്കുറിച്ചും പൂർണ്ണതയിൽ എത്താൻ ആധുനികശാസ്ത്രത്തിന് പോലുമാകാത്ത ഈ കാലഘട്ടത്തിൽ ആരെ പഴിക്കാൻ , ശങ്കരാചാര്യരെ കുറിച്ച് എന്നല്ല രാമായണത്തെ മഹാഭാരതത്തെക്കുറിച്ച് ധാരാളം അമർചിത്രകഥകൾ ഇറങ്ങിയിട്ടുണ്ട് അത് വായിച്ചിട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്നതാണ് തെറ്റ് അഹം ബ്രഹ്മാസ്മി എന്ന തത്വത്തിൽ ഒരു തെറ്റുമില്ലെന്ന് ശാസ്ത്രം ശരിയായി മനസ്സിലാക്കിയാൽ മനസ്സിൽ ആകുന്നതേയുള്ളൂ പിന്നെ തത്വമസി ഈശ്വര നീ തന്നെയാകുന്നു സകല ചരാചരങ്ങളിലും ഈശ്വരൻ തന്നെയാണ് അതിൽ വലിയ സോഷ്യലിസം വേറൊന്നും ഇല്ലല്ലോ അതുകൊണ്ട് പഞ്ചസാരയുടെ മധുരം അറിയാൻ പഞ്ചസാര രുചിച്ചു നോക്കണം അപ്പോൾ ശരി തെറ്റുകൾ മനസ്സിലാവും സാറിനു പുറമേയുള്ള വീക്ഷണങ്ങളിൽ നിന്നുള്ള അറിവുകൾ ആണ് അകമേയുള്ള താത്വികമായ പൊരുൾ മനസ്സിലാക്കാൻ സാർ ശ്രമിക്കാറില്ല അത് സാധിക്കാത്ത കാലത്തോളം വണ്ടി സ്റ്റാർട്ടിങ് തന്നെ കിടക്കും ഒരു പടി മുന്നോട്ടു നീങ്ങിയില്ല

    • @sabual6193
      @sabual6193 3 ปีที่แล้ว

      ഹിന്ദുക്കൾ ഇന്ത്യ ക്കാർ അല്ലാ ആഫ്രിക്ക ക്കാർ. ഹിന്ദു ചാണകങ്ങൾ ഇന്നത്തോടെ തള്ള് നിർത്തിക്കോളണം.

    • @ടിപ്സ്
      @ടിപ്സ് 2 ปีที่แล้ว

      സങ്കി

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว

      വളിച്ച തത്വശാസ്ത്രം

  • @bejoyvarghese1766
    @bejoyvarghese1766 3 ปีที่แล้ว

    It's OOA sir (2:21) .i also read that book with your reference,early indians,inshallah
    And not 23 from both,22 count from both side of pairs,,one pair of chromosome either from male XY or female XX

    • @sajeevananthikad3724
      @sajeevananthikad3724 3 ปีที่แล้ว

      Yes - Out Of Africa - എന്ന് പറഞ്ഞിട്ടാണ് അതിലെ ആദ്യ വാക്കുകൾ പറഞ്ഞത്. എന്നിട്ടും അതിൽ പിഴവ് വന്നു.
      നാക്കു പിഴക്കാതെ ഇതു വരെ ഒരു വീഡിയോ ചെയ്യാൻ പറ്റിയിട്ടില്ല.

    • @bejoyvarghese1766
      @bejoyvarghese1766 3 ปีที่แล้ว

      @@sajeevananthikad3724 i m your great fan sir,lots of love and respect for you sir
      Salute for your courage in dump and superstitious society

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 ปีที่แล้ว

    Super

  • @sidharthantn2811
    @sidharthantn2811 3 ปีที่แล้ว +1

    എന്തുതന്നെയായാലും ഈ സൃഷ്ടി വൈഭവം അപാരം തന്നെ..... അതിന്റെ പിന്നിലും ഒരു വലിയ "ശക്തി", അല്ലെങ്കിൽ മറ്റേതെകിലും പേര് വിളിച്ചോളൂ.... ശാസ്ത്രം സത്യം കണ്ടെത്തട്ടെ.

    • @sabual6193
      @sabual6193 3 ปีที่แล้ว

      എന്തായാലും അഹം ബ്രഹ്മാസ്മി തത്വമസി അല്ലാ.

  • @jamesbabu1735
    @jamesbabu1735 3 ปีที่แล้ว

    ,,കഴിഞ്ഞ ദിവസം എന്തു പററി

  • @knakhader1160
    @knakhader1160 2 ปีที่แล้ว

    195000വർഷം പഴക്കം എന്ന് നേരത്തെ കരുതി.പിന്നെ മനസ്സിലായി 300000 വർഷങ്ങൾ മുമ്പ് മനുഷ്യർ ഉണ്ടായിരുന്നു എന്ന് മനസ്സിലായി. താങ്കൾ പറയുന്നത് 195000+1000
    =300000 ആയി എന്നാണ്. ഇത് പുതിയ ഗണിതശാസ്ത്രമാണ്.ഇതു പോലെ താങ്കൾ എത്ര തെറ്റ് പറയുന്നു എന്ന് എനിക്ക് അറിയില്ല

  • @flwer5394
    @flwer5394 3 ปีที่แล้ว

    നിനക്ക് വട്ടാണ്. പക്ഷെ നീ അത് മനസ്സിലാക്കുന്നില്ല

  • @madhavanmadhavan2705
    @madhavanmadhavan2705 3 ปีที่แล้ว +2

    നിങ്ങൾ എന്താഗ്രഹിക്കുന്നു എന്നത് ഗവേഷണത്തിൽ കൊണ്ടുവരാൻ വലിയ പ്രയാസം ഒന്നുമില്ല . സാംപ്ലിങ്ങിൽ വെറും ഒന്നോ രണ്ടോ എണ്ണം മാറ്റിയാൽ മാത്രം മതി.
    ഇറാനിൽ നിന്നും ഒരു പുരാതന ശവകുടീരത്തിൽ നിന്നും കണ്ടെടുത്ത 10 അസ്ഥിക്കൂടങ്ങൾ കൂടി ചേർത്തപ്പോൾ ഗവേഷണ ഫലം കീഴ്മേൽ മറിഞ്ഞു. അവിടെ നിന്നും നായാടികൾ ഇന്ത്യയിലേക്ക് വന്നില്ല എന്നായി ഇപ്പോൾ അനുമാനം .
    40000 വർഷങ്ങൾ മുൻപ് വേർപെട്ടു പോയ ആൻഡമാൻ ജനതയെ കഴിഞ്ഞ 10000 വർഷത്തെ പഠന സാമ്പിളിൽ ചേർത്തത് തെറ്റാണ്. ഇതൊക്കെ ഗവേഷണത്തിന്റെ ബാലപാഠം ആണ് .
    ഈ സാംപിൾ ഒഴിവാക്കിയാൽ , ഉത്തരേന്ത്യ ദക്ഷിണേന്ത്യ എന്ന വ്യത്യാസം അൽപ്പം പോലും കാണുമായിരുന്നില്ല !ഗവേഷണരീതികളിൽ അവഗാഹം ഇല്ലാത്തവർ കബളിപ്പിക്കപ്പെടും. വേദങ്ങളും പുരാണങ്ങളും അടുത്തയിടെ നടന്ന ഉദ്ഖനനങ്ങളും ഇന്ത്യയിൽ ഒരു പൗരാണിക സംസ്കാരം ഉണ്ടായിരുന്നു എന്നും, ഇന്ത്യയിൽ നിന്നും ആളുകൾ പുറത്തേക്കാണ് പോയത് എന്നുമാണ് കാണിക്കുന്നത്. ഇതിൽ വിറളി പൂണ്ടാണ് . ആര്യൻ ദ്രാവിഡ വിഭജനം നടന്നില്ലെങ്കിലും വേണ്ടില്ല ഇന്ത്യയിലേക്കാണ് ആളുകൾ വന്നതെന്ന് കാണിക്കുവാൻ സായിപ്പ് ധൃതി കാണിക്കുന്നത് .
    ജനിതക പഠനത്തെ പറ്റി പുസ്തകം എഴുതുന്നത് ആരാണ് ? ഒരു പത്ര പ്രവർത്തകൻ !
    അദ്ദേഹത്തിന് ശാസ്ത്ര ഗവേഷണങ്ങളിലോ , സാംപ്ലിങ് , സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലോ എന്തെങ്കിലും പരിചയമുണ്ടോ ? ജനിതക ശാസ്ത്രം അറിയുമോ ? അദ്ദേഹം ഒരു പുസ്തകം ധൃതി കൂട്ടി എഴുതാൻ എന്താണ് കാരണം ? അതിനു പുറകിൽ ആരാണ് ?
    സത്യം പുറത്തുവരാൻ അധികം താമസിക്കില്ല. കുറച്ചു പഠനങ്ങൾ കൂടി കഴിഞ്ഞാൽ എല്ലാം പുറത്തു വരും !

    • @nidheeshraj12
      @nidheeshraj12 3 ปีที่แล้ว

      Shastrathe patty parayan shastrathil doctorate edukanda avishym ndo...nee ethoke evde vilamban purathana vasthuvil nee nthanu eduthathu

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว

      ഇവിടെ ഉണ്ടായിരുന്നു കുറെ ചീഞ്ഞ ബ്രാഹ്മണ്യം..

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    ഇത് വിശ്വസിക്കാൻ പ്രയാസമാണ് ഇപ്പോൾതന്നെ ആഫ്രിക്കയിൽ ജീവിക്കാൻ വേണ്ടത്ര വിഭവങ്ങൾ ഇല്ലാതെ പട്ടിണി കിടക്കുന്ന അവസരത്തിൽ അത്രയും വർഷം മുമ്പ് അവിടെ ജീവൻ ഉടലെടുത്തു എന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ല അതായത് അനുകൂലമായ ഒരു സംവിധാനം ഉണ്ടെങ്കിൽ അല്ലേ അവിടെ അതിജീവനം നടക്കൂ അപ്പോൾ അവിടെ എന്തുകൊണ്ട് മനുഷ്യൻ ഉടലെടുത്തു എന്നുള്ളത് ഉത്തരം കൃത്യമല്ല

  • @aanihood1
    @aanihood1 3 ปีที่แล้ว

    അപ്പൊ ആര്യ- ദ്രാവിഡ പറ്റിക്കൽ തേഞ്ഞു. . ഇതും പറഞ്ഞ് മനുഷ്യനെ പറ്റിക്കുന്ന ഇളയിടത്ത് സുനിലണ്ണന്മാർ ഇനി എന്തോ ചെയ്യും?

    • @arjuns2905
      @arjuns2905 2 ปีที่แล้ว

      Brahmana kadhakal enne thenju ennittum ippazhum janangale brahmanar patichukondirikunnu. Pinne aano baakiyoke

  • @nivedsekhar1275
    @nivedsekhar1275 3 ปีที่แล้ว

    താങ്കൾ
    ലെമുറിയ എന്നാ ഭൂഖണ്ടത്തെ പറ്റി കേട്ടിട്ടുണ്ടോ
    അവിടെ ജീവിച്ചിരുന്ന അതിമനുഷിക്കാർ ആയിരുന്ന ആൾക്കാർ ആണ്
    Egyptle പിരമിഡുകൾ നിർമിച്ചത്
    അവർ തന്നെയാണ് ഇന്ത്യയിലെ അതിമനുഷിക സൃഷ്ടികളും ഉണ്ടാക്കിയത് ( അജന്താ എല്ലോറ guhakshethrangal)

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      അല്ലാഹു തൂറിയത് ആയിരിക്കും. ആട് തിന്ന ഖുർആൻ കണ്ടു പിടി.

    • @QuantumCosmos2.0
      @QuantumCosmos2.0 3 ปีที่แล้ว +1

      ഇവിടെ ഉള്ള മനുഷ്യർ തന്നെ ആണ് ഇതെല്ലാം നിർമ്മിച്ചത്. ലെമുറിയ അഥവാ കുമാരി കാണ്ഡം തെളിയിക്കപ്പെട്ടിട്ടില്ല.

    • @Zeke-99
      @Zeke-99 3 ปีที่แล้ว

      🤣🙏

  • @sukeshsu7399
    @sukeshsu7399 3 ปีที่แล้ว

    "ചാദുർ വർണ്യം മയാസൃഷ്ടം ഗുണകർമ വിഭാഗശഃ തസ്യ കർത്താരമപി മാം വിദ്ധ്യ കർത്താരമവ്യയം " ~~യോവാൽ നോഹ ഹരാരി. 26*ജൂലൈ ce 2021

    • @sabual6193
      @sabual6193 3 ปีที่แล้ว

      ഒരു ഗോത്ര ഗുണ്ട അല്ലേ പറഞ്ഞത്.

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว +1

      ബ്രാഹ്മണന്റെ സൂത്രപ്പണി.ലോകത്ത് ഭാരതത്തില്‍ മാത്രം ചിലവായ സൂത്രം

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@bijuthomas3715....... ബ്രാഹ്മണോ മമ ദൈവതം.

  • @shijuvadakkettil6115
    @shijuvadakkettil6115 3 ปีที่แล้ว +4

    ശരിക്കും എനിക്കു കോമഡി ആയിട്ടാണ് തോന്നുന്നത് കാരണം ആഫ്രിക്ക യിൽ ആന ഉണ്ട്‌ അതുപ്പോലെ ഏഷ്യ യിലും ആന ഉണ്ട്‌ എന്ന് കരുതി ആന നടന്ന് നടന്നു വന്നത് ആണ് എന്ന് ആരേലും പറയുമോ.
    അതുപോലെ കരടി ഹിമ കരടി ഉണ്ട്‌ സാധാ കരടി ഉണ്ട്‌ അതു ഇതേ പോലെ വന്നത് ആണ് എന്ന് ആരേലും പറയുമോ ഒരുപാട് ജീവികൾ ഓരോ ദേശത്തു ഉണ്ട്‌ എല്ലാറ്റിനും എന്ത് കൊണ്ടാണ് ഈ പരിഗണന കൊടുക്കാത്തത്
    ഈ ഫലക സിദ്ധാന്തം ഒക്കെ ഉണ്ട്‌ അത് കൂടി ഒന്ന് റെഫർ ചെയ്യുന്നത് നല്ലത് ആണ് ഈ മൃഗങ്ങളിൽ നിന്നും മനുഷ്യൻ സ്പഷ്യൽ ആണ് എന്നാ തോന്നൽ ഒക്കെ മാറാൻ നല്ലത് ആണ്

    • @pavithragnost1746
      @pavithragnost1746 3 ปีที่แล้ว +2

      ജനറ്റിക്സ് പരിശോധിക്കുക

    • @shijuvadakkettil6115
      @shijuvadakkettil6115 3 ปีที่แล้ว +1

      @@pavithragnost1746 ജനറ്റിക്സ് എന്ത് കൊണ്ട് മറ്റു മൃഗങ്ങളിൽ ശരിയാവുന്നില്ല.
      മറ്റു മൃഗങ്ങളെക്കാൾ സഞ്ചരിക്കാൻ കാലാവസ്ഥ പ്രശ്നം ആയ മൃഗം ആണ് മനുഷ്യൻ അത് മാത്രം ഒരു സ്ഥലത്തു പരിണമിച്ചു സഞ്ചാരം നടത്തി എന്നൊക്കെ പറയുമ്പോ വിശ്വസനീയം അല്ല എന്നാണ്.
      നിങ്ങ ജനറ്റിക്സ് നോക്കിക്കോളൂ പക്ഷെ മുന്നിൽ ഉള്ള വലിയ യാഥാർഥ്യം എന്ത് കൊണ്ട് കണ്ടില്ല എന്ന് നടിക്കുന്നു.

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 ปีที่แล้ว

      @@shijuvadakkettil6115
      ഏതാണ് ആ യാഥാർത്ഥ്യം ?

    • @therevolutionarymaskman4888
      @therevolutionarymaskman4888 3 ปีที่แล้ว

      താങ്കളുടെ വിദ്യാഭ്യാസം ഒന്ന് പറയാമോ ?
      സങ്കി-സുഡാപ്പികൾക്ക് എന്ത് വിദ്യാഭ്യാസം ?

    • @sabual6193
      @sabual6193 3 ปีที่แล้ว

      എന്തായാലും ഹിന്ദുക്കൾ ഇന്ത്യ ക്കാർ അല്ലാ എന്ന് തെളിഞ്ഞല്ലോ.

  • @QuantumCosmos2.0
    @QuantumCosmos2.0 3 ปีที่แล้ว +2

    ഈഴവനെ കണ്ടാൽ ആരും കുളിച്ചിരുന്നില്ല. ഇതൊക്കെ എഴുതി പിടിപ്പിച്ചവനെ വേണം ആദ്യം തല്ലി ഓടിക്കാൻ. Practically possible അല്ലാത്ത വിഡ്ഢിത്തരങ്ങൾ ആര് എഴുതി പിടിപ്പിച്ചാലും അത് വിശ്വസിക്കാതിരിക്കുക. കേരളത്തിൽ ഭൂരിപക്ഷം ആയിരുന്ന ഈഴവനെ കണ്ടാൽ കുളിക്കണമെങ്കിൽ വർണക്കാർ കുളിച്ചു ചത്തേനെ. സംഭവം മറ്റൊന്നുമല്ല ചണ്ടാളൻ എന്നാൽ വർണത്തിനു വെളിയിൽ അധഃപതിച്ചവൻ. അത് ആരും ആവാം. അവർ വൃത്തിഹീനമായി നടന്നിരുന്നു. ഈ പറയുന്ന നിങ്ങൾ നാട്ടിൽ ഉള്ള എത്ര ഭിക്ഷക്കാരെ വാരി പുണരും? ഒന്ന് അറിഞ്ഞാൽ കൊള്ളാം. ഇതൊക്കെ എഴുതി പിടിപ്പിച്ചാൽ നാളെ വരുന്ന തലമുറ വായിക്കും പണ്ട് യാചകൻ എന്നൊരു വർഗം ഉണ്ടായിരുന്നു. അവരെ അന്നുള്ള സവർണർ തൊടാറില്ലായിരുന്നു എന്ന്. ഇതൊക്കെ ഇത്രയേ ഉള്ളൂ. Think logically okay?

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว

      നീ പൊട്ടനായിരിക്കാം..അംബേദ്കര്‍ പൊട്ടനല്ല.

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว

      @@bijuthomas3715 അംബേദ്കർ പൊട്ടൻ ആണെന്ന് അതിനു ആര് പറഞ്ഞു? അംബേദ്കർ പറഞ്ഞത് എല്ലാം ശരി ആണോ? അന്നത്തെ പ്രേത്യേക സാഹചര്യത്തിൽ പല തെറ്റായ ധാരണകളും സമൂഹത്തിൽ ഉണ്ടായി.. വെള്ള ക്രിസ്ത്യാനികളിൽ നിന്നും ഹിന്ദു സംസ്കാരം മോചനം നേടുന്ന സമയം..