നിലവിൽ ഉള്ള സാഹചര്യത്തിൽ ഇടത് പാർട്ടികൾ മാത്രമേ rss sdpi പ്രത്യയ ആശയങ്ങൾക്ക് എതിര് നിൽക്കുന്നുള്ള. വരുന്ന തദ്ദേശ്ശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി rss കോൺഗ്രസ് കൂടുകെട്ടു പലയിടത്തും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ rss നേതാവിന്റെ വീട്ടിൽ സ്ഥിരം വരുന്നത് കോൺഗ്രസ് കാരന്. ഇത് പേർസണൽ ആയി വരുന്നതല്ല. മറിച് പൊളിറ്റിക്കൽ റീസൺ ആണ്.
ഇവിടെ ഉള്ള കമ്മ്യൂണിസ്റ്റ്‌കാർ സങ്കികളെക്കാൾ കഷ്ടമാണ്... സംഗിയാണ് ഭേദം എന്ന് തോന്നിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരും സുടാപ്പി ആണ് എന്ന് തോന്നിക്കുന്ന കമ്മ്യൂണിസ്റ്റ് കാരും ഉണ്ട്... കോൺഗ്രെസ്സിനോ കമ്മ്യൂണിസ്റ്റിനോ രാഷ്ട്രീയശുദ്ധി അവകാശപ്പെടാനാകില്ല.. നിഷ്പക്ഷമായി ഒരു രാഷ്ട്രീയകക്ഷി കേരളത്തിൽ ഇല്ല അതാണ് യാഥാർഥ്യം പരസ്പരം അവൻ സങ്കി ഇവൻ സങ്കി എന്നൊക്കെ ചെളിവാരി എരിഞ്ഞിട്ട് ഒരു കാര്യവുമില്ല
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാഷ്ട്രത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും.. ചെറുതും ഏകാന്തവുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും....
Cow worshipping is not only in India. In middle east , the people made golden calf and worshipped them. Cows were slaughtered in the alter to satisfy their Gods. In India, Aswatheya yaga and,Komethaya Yaga were done in the name of God. When Buddhism ,opposed animals sacrifice in temple, Hindus tried to stop killing animals in temples but couldn't'. Thank you for your information.
ഇതൊക്ക എത്ര കേട്ടിരിക്കുന്നു.. ഫ്രീ തിങ്കേഴ്‌സ് എന്ന മുഖം മൂടികൾ അവരുടെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്.. U.P യിൽ പോയി ഭഗവത് ഗീത ക്കെതിരേ പ്രഭാഷണം നടത്തട്ടെ.. അതല്ലേ ഹീറോയിസം... അപ്പോൾ കാണാം എത്രയെണ്ണതിനു തലയുണ്ടാകുമെന്നു.. അവന്മാറ്ക് ഇവിടെ സിപിഎം ന്റെ അടിവേരറുക്കണം പോലും.. നടന്നതുതന്നെ... ഉള്ള ഇടതു പക്ഷക്കാർ കൂടി ഇവന്മാരെ വിട്ടു പോയി...
@@sijithomas6971 Crct.. എനിക്ക് വളരെ ഉൽസാഹവും താല്പര്യവുമായിരുന്നു ഇവരെ കേൾക്കാൻ..മത,ദൈവ വിമർശനത്തിന് ഉപരിയായ് അറിവുകളിലേക്കുള്ള ഒരു തുറന്ന ജാലകമായാണ് ഞാനിവരെ കണ്ടത്..അതങ്ങനെ തുടരണമെന്നും ഞാനാശിക്കുന്നു.. പക്ഷേ.. ഇവർ മുന്നോട്ട് വെയ്ക്കുന്നത് അരാഷ്ട്രീയ വാദമാണ്..പ്രത്യയശാസ്ത്രങ്ങളും സംഘടനാശക്തികളും ഒക്കെ നിരാകരിച്ച് മനുഷ്യനെ വെറും സയൻസ്സിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നു.അതിനോട് യോജിക്കാൻ കഴിയുന്നില്ല..അല്ലെങ്കിൽ അത്രമേൽ ശക്തമായ ഒരു നേതൃബോധ്യമായ് ഇവർ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്കിറങ്ങി വരണം..ഇവർ കേരളത്തെ താരതമ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളോടാണ്..അതിലേക്കെത്താൻ കേരളത്തിന് ഇനിയും സമയമുണ്ട്.. കേരളത്തിലെ മൂന് മുന്നണികളിലും എന്തുകൊണ്ടും കുറച്ചെങ്കിലും മെച്ചമുള്ളത് cpm നാണ്..അതിവർക്കറിയാം..അല്ലെങ്കിൽ ഇവർക്ക് കേറി കൊത്താൻ പറ്റിയതും യോഗ്യതയുമുള്ള ഒരു ഇരയായിട്ടായിരിക്കും cpm നെ കാണുന്നത്.. അതുമല്ലെങ്കിൽ..മറ്റൊന്ന്.. കേരളത്തിലെ യുക്തിവാദികളിൽ നിന്ന് കമ്യൂണിസ്റ്റ് കാരെ ഒഴിവാക്കുക..അല്ലെങ്കിൽ കമ്യൂണിസ്റ്റ്കാരെ 916 യുക്തിവാദത്തിലേക്ക് ക്ഷണിക്കുക.. എന്തായാലും കമ്യൂണിസത്തിന്റെ എല്ലാ പരിമിതിയിലും നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതിന്റെ മാറ്റ് കൂടുന്നേയുള്ളൂ..അത് മനസ്സിലാകാത്തവരോട് തർക്കിക്കാൻ നില്ക്കണ്ട..കമ്യൂണിസ്റ്റ്കാരെ കാലം തന്നെ ചവറ്റുകൊട്ടയിലെറിയും എന്നൊക്കെ പറയുന്നവരോട് സഹതാപം മാത്രം..അവർ ലോകത്തോട് കോൺഗ്രസ്സ്കാരെക്കുറിച്ചും ബിജെപിക്കാരെക്കുറിച്ചും ചോദിക്കട്ടെ..അവിടെത്തീരും അവരുടെ ദീർഘസംശയങ്ങൾ.. ലാൽസലാം..
താങ്കൾക്ക് മാർക്സിനെ വിമർശിക്കാം CPM നെ വിമർശിക്കാം അതിനുള്ള സ്വാതന്ത്ര്യമുണ്ട് പിണറായി വിജയനേയും വിമർശിക്കാം താങ്കൾ പറയുന്നത് കേട്ടിരിക്കുന്നവർ മാർക്സിനെ പഠിച്ചിട്ടുണ്ടോ എനിക്കറിയില്ല പക്ഷെ പഠിച്ചവരുമുണ്ട് എന്നതു മറക്കരുത് ഗോത്ര സംഘടനവും സമരവുമെല്ലാം വിവരിച്ചു മാർക്സ് പറഞ്ഞിട്ടുണ്ട് പറഞ്ഞു വച്ച ഏറ്റവും പ്രധാനപ്പെട്ടത് "മാറ്റം എന്ന വാക്കൊഴികെ മറ്റെല്ലാം മാറും" എന്നത് പിന്നെ ഇവിടുത്ത ജാതി-മത-വർഗീയ ഫാസിസ്റ്റുകൾക്കും cpm നെ എതിർക്കുക എന്ന അജണ്ടയാണ് ഇപ്പോൾ നിങ്ങളും കൂടിയായി എന്നു മാത്രം എല്ലാത്തിനെയും അന്തമായി എതിർക്കുന്ന നിങ്ങളെ അന്തംയുക്തിവാദിയെന്നു വിളിക്കാം
'വർഗം 'എന്താണെന്നു എൻഗേൾസ് പറഞ്ഞിട്ടുണ്ട്.. ഇയാൾക് അതുപോലും അറിയില്ല.. ആരാണ് തൊഴിലാളി എന്നും നിര്വചിച്ചിട്ടുണ്ട് ആദ്യം അതൊക്ക മനസിലാക്കി വാ എന്നിട്ട് വിമര്ശിക്ക... അല്ലെങ്കിൽ സുനിൽ പി ഇളയിടത്തോട് ശിഷ്യപ്പെടട്ടെ.. അല്ലെങ്കിൽ സംവാദം നടത്തട്ടെ...ഇനി വൈരുദ്ധ്യാത്മക ഭൗതിക വാധത്തെക്കുറിച്ചുള്ള ഒരു മഹത്തായ വീഡിയോ ക് കാത്തിരിക്കുന്നു...
Dialectical Materialism is a baseless ideology...watch the video of Viswanathan C on two bad ideas of Karl Marx... Don't waste your life on the ideas of Marx and Engels. They are no better than religious texts ...
എന്റെ വല്ല്യപ്പനു० കമ്മ്യൂണിസ്റ്റ്കാരെ കാണുമ്പോൾ ഇതേ സ്വഭാവം പ്രകടിപ്പിക്കാറുണ്ടായിരുന്നു, കാരണ० എന്റെയു० സഹോദരിമാരുടെയു० ഭാവി ഓർത്തുള്ള വിഷമ० കൊണ്ടായിരുന്നു, 6 ഏക്കർ ഭൂമിയിൽ 80 സെന്റ് ഭൂമി കുടികിടപ്പുകാർക്കായി വീതിച്ചു നൽകേണ്ടിവന്നു, അതായത് കമ്മികൾ തട്ടിയെടുത്തു, അന്നുതുടങ്ങിയതാ അദ്ദേഹത്തിന് സോറിയാസിസ്, മരണ० വരെ ഒരു കൂടപ്പിറപ്പുപോലെ, പാവ० ചേട്ടനെ കാണുമ്പോഴൊക്കെ എനിക്കു വല്ല്യപ്പനെ ഓർമ്മവരു०.....
Dev സ്വകാര്യസ്വത്തിന്റെ അടുത്തെത്തുമ്പോൾ എല്ലാവരും ഒന്നുതന്നെ, താങ്കൾക്ക് നിലവിൽ മെച്ചപ്പെട്ട ചോയ്സ് ചൂണ്ടിക്കാണിക്കാനുണ്ടോ, ചീത്തയിൽ മേത്തര० , അത്രയേയുള്ളു...
Shibu fdg കേരള० ഭരിക്കുന്നത് വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തിയല്ലല്ലൊ.... ഒരു വിഭാഗ० അത്രയും വോട്ടു നേടിയെങ്കിൽ അവരെപറ്റി ചർച്ച ചെയ്യുന്നതിൽ എന്താണ് തെറ്റ്
നാലും മൂന്നും ഏഴ് വിവേകമുള്ള യുക്തന്മാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. അന്തംകമ്മി പാർട്ടിയുടെം അതിലെ അടിമ സഗാക്കളുടെയും വളർച്ച കീയ്പ്പോട്ടും! മാർക്ക്സിസം എന്ന അന്ധവിശ്വാസം ഇനിയും വിമർശിക്കപ്പെടും
@@sivaprasadsiva3373 അതിനു കമ്മ്യൂണിസം ഇന്ത്യയിൽ എവിടെയാണ് വളരുന്നത്. കൈയ്യിലുള്ള ബംഗാളും ത്രിപുരയും പോയെന്ന് മാത്രമല്ല തിരിച്ചു വരാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. പിന്നെ മലയാളികൾ നല്ല സ്വപ്നത്തിലാണ് ബിജെപി ക്ക് നല്ല ഒരു നേതാവില്ലാത്തതു കൊണ്ടും വർഗീയതയോട് താല്പര്യമില്ലാത്തതു കൊണ്ടും മറ്റു മാർഗങ്ങൾ ഇല്ലാത്തതു കൊണ്ടും അഞ്ച് കൊല്ലം കൂടുമ്പോൾ അർഹതയില്ലാത്ത കമ്മികൾക്ക് ഭരണം കിട്ടുന്നു എന്ന് മാത്രം
@@widerange6420 ബിജെപി യുടെ ആശയത്തോട് യോജിപ്പില്ല എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ നല്ലൊരു നേതാവ് ഇല്ല എന്നത് സത്യമല്ലേ. അങ്ങനെ ഒരു നേതാവ് വന്നാൽ വോട്ടിംഗ് ശതമാനം കൂടില്ല എന്ന് ആര് കണ്ടു.
Communist is person. Communism is the ideology. Freethinkers nu aashyangalode virodhamulloo, vyakthikalodalla... ആടിനെ പട്ടിയാക്കുന്ന സ്വഭാവം ഇല്ലെങ്കിൽ തിരുത്തുക...
@@M4ManuCHMD എന്തിനു ...തന്നേ പറ്റി ഒരാൾ "അവൻ ശെരി അല്ല എന്ന് പറഞ്ഞാൽ ' താൻ പൊട്ടി കരയുമോ ...ചിലപ്പോ കാരയുവാരിക്കും ...പക്ഷെ ഞാൻ 'ഒന്ന് പോയെടാവേ എന്നെ പറയു ' ...തന്നോടും അതുതന്നെയെ പറയാനുള്ളു ☺
ചുരുക്കി പറഞ്ഞാൽ അധ്വാനിച്ചു സമ്പത്തു ഉണ്ടാക്കിയവന്റെ കയ്യിൽ നിന്നും തട്ടിയെടുക്കുക അതാണ് കമ്മ്യൂണിസം....
എന്നിട്ടു താൻ ഉണ്ടാകിയത്തിൽ എത്ര രൂപ communist കാർ കൊണ്ടു പോയി ...
"തൊഴിലുറപ്പ് പണിക്ക് പോവാത്ത നായന്മാരും, നമ്പൂതിരിമാരും "എന്ന ഒരു പ്രഭാഷണ പരമ്പര RC അന്തിക്കാട് ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു...
മനസിലായില്ല?
അത് നോക്കേണ്ട അവൻ സങ്കി ആണ്
സംവരണം പോലെ അതിനുള്ള പരിഹാരമാവും 'നോക്കുകൂലി' വാങ്ങുന്ന ഉട്ടോപ്യൻ സിദ്ധാന്ത കിറിനക്കികൾ?! 😏
Onnenkil ningalde avide naiyanmaro nambootiri maaro illa......allenkil taangal kanditilla....njn oru ezhavan aanu ente achan tozhilurappinu pokunund kood ee paranja vibhagatil pettavarum und....njngale kaalum ee joli atyavisham aayi ee kootaranu kond pokunnat
@@kaduboy1985 keralatil etavum sugam brahmanikal hegimonye kurich parayunnat alle...etri pakshat aarum tanne chodikaan varilla enna sugamamaya oru yudham alle at....
എല്ലാം തകർന്നടിയുകയാണല്ലോ ☺️👏🏻👍
ഇത് ഏതാ vaname
നിലവിൽ ഉള്ള സാഹചര്യത്തിൽ ഇടത് പാർട്ടികൾ മാത്രമേ rss sdpi പ്രത്യയ ആശയങ്ങൾക്ക് എതിര് നിൽക്കുന്നുള്ള. വരുന്ന തദ്ദേശ്ശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി rss കോൺഗ്രസ് കൂടുകെട്ടു പലയിടത്തും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ rss നേതാവിന്റെ വീട്ടിൽ സ്ഥിരം വരുന്നത് കോൺഗ്രസ് കാരന്. ഇത് പേർസണൽ ആയി വരുന്നതല്ല. മറിച് പൊളിറ്റിക്കൽ റീസൺ ആണ്.
അപ്പോൾ ബംഗാളിൽ ഉണ്ടായിരുന്നത് കമ്മ്യൂണിസ്റ്റുകാർ അല്ലേ
ഇവർ ആരും ഫ്രീ തിങ്കേഴ്‌സ് അല്ല.. വ്യക്തമായ രാഷ്ട്രീയം ഉള്ളവർ തന്നെയാണ്...
Siji Thomas സ०ശയമില്ല,
വലിയവായയിൽ കമന്റിടുടുന്നവർ മറുനാടൻ ചാനലിലെ മണ്ടൻ സ०ഘികൾ തന്നെ
ഇവിടെ ഉള്ള കമ്മ്യൂണിസ്റ്റ്‌കാർ സങ്കികളെക്കാൾ കഷ്ടമാണ്... സംഗിയാണ് ഭേദം എന്ന് തോന്നിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരും സുടാപ്പി ആണ് എന്ന് തോന്നിക്കുന്ന കമ്മ്യൂണിസ്റ്റ് കാരും ഉണ്ട്... കോൺഗ്രെസ്സിനോ കമ്മ്യൂണിസ്റ്റിനോ രാഷ്ട്രീയശുദ്ധി അവകാശപ്പെടാനാകില്ല.. നിഷ്പക്ഷമായി ഒരു രാഷ്ട്രീയകക്ഷി കേരളത്തിൽ ഇല്ല അതാണ് യാഥാർഥ്യം പരസ്പരം അവൻ സങ്കി ഇവൻ സങ്കി എന്നൊക്കെ ചെളിവാരി എരിഞ്ഞിട്ട് ഒരു കാര്യവുമില്ല
@@anandhakrishnan6707 ''നിക്ഷ്പക്ഷമായ രാഷ്ട്രീയകക്ഷി ''എന്താണത്???
ജയ് മാർസ് ഭഗവാൻ
Great...
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാഷ്ട്രത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും..
ചെറുതും ഏകാന്തവുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ
മരിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും....
Siva Prasad Siva
സുഹൃത്തേ ജിഷ്ണുപ്രണോയിക്കു० ആന്തൂരിലെ സാജനെപോലെയുള്ളവർക്കു० കിട്ടാത്ത നീതി,
ഏത് കമ്മ്യൂണിസം കാണിച്ചാ താങ്കൾ മോഹിപ്പിക്കുന്നത്,
സ്വപ്നലോകത്തുനിന്നു० യാഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുവരൂ......
@@widerange6420 കമ്മ്യൂണിസം എന്നാൽ കേരളത്തിലെ സിപിഎം മാത്രമാണോ??
Siji Thomas കൺമുന്നിലെ കമ്മ്യൂണിസം എനിക്ക് കേരളത്തിലെ സിപിഎ० ഉ० എരഞ്ഞോളി കുണ്ടുചിറ ബ്രാഞ്ച് കമ്മിറ്റിയുമാണ് 😀
Cow worshipping is not only in India. In middle east , the people made golden calf and worshipped them. Cows were slaughtered in the alter to satisfy their Gods. In India, Aswatheya yaga and,Komethaya Yaga were done in the name of God. When Buddhism ,opposed animals sacrifice in temple, Hindus tried to stop killing animals in temples but couldn't'. Thank you for your information.
Essence Global should stop this anti communist ranting! The level of speeches is going down further, in depth and quality.
ഇതൊക്ക എത്ര കേട്ടിരിക്കുന്നു.. ഫ്രീ തിങ്കേഴ്‌സ് എന്ന മുഖം മൂടികൾ അവരുടെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്.. U.P യിൽ പോയി ഭഗവത് ഗീത ക്കെതിരേ പ്രഭാഷണം നടത്തട്ടെ.. അതല്ലേ ഹീറോയിസം... അപ്പോൾ കാണാം എത്രയെണ്ണതിനു തലയുണ്ടാകുമെന്നു.. അവന്മാറ്ക് ഇവിടെ സിപിഎം ന്റെ അടിവേരറുക്കണം പോലും.. നടന്നതുതന്നെ... ഉള്ള ഇടതു പക്ഷക്കാർ കൂടി ഇവന്മാരെ വിട്ടു പോയി...
@@sijithomas6971
Crct..
എനിക്ക് വളരെ ഉൽസാഹവും താല്പര്യവുമായിരുന്നു ഇവരെ കേൾക്കാൻ..മത,ദൈവ വിമർശനത്തിന് ഉപരിയായ് അറിവുകളിലേക്കുള്ള ഒരു തുറന്ന ജാലകമായാണ് ഞാനിവരെ കണ്ടത്..അതങ്ങനെ തുടരണമെന്നും ഞാനാശിക്കുന്നു..
പക്ഷേ..
ഇവർ മുന്നോട്ട് വെയ്ക്കുന്നത് അരാഷ്ട്രീയ വാദമാണ്..പ്രത്യയശാസ്ത്രങ്ങളും സംഘടനാശക്തികളും ഒക്കെ നിരാകരിച്ച് മനുഷ്യനെ വെറും സയൻസ്സിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്നു.അതിനോട് യോജിക്കാൻ കഴിയുന്നില്ല..അല്ലെങ്കിൽ അത്രമേൽ ശക്തമായ ഒരു നേതൃബോധ്യമായ് ഇവർ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്കിറങ്ങി വരണം..ഇവർ കേരളത്തെ താരതമ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളോടാണ്..അതിലേക്കെത്താൻ കേരളത്തിന് ഇനിയും സമയമുണ്ട്..
കേരളത്തിലെ മൂന് മുന്നണികളിലും എന്തുകൊണ്ടും കുറച്ചെങ്കിലും മെച്ചമുള്ളത് cpm നാണ്..അതിവർക്കറിയാം..അല്ലെങ്കിൽ ഇവർക്ക് കേറി കൊത്താൻ പറ്റിയതും യോഗ്യതയുമുള്ള ഒരു ഇരയായിട്ടായിരിക്കും cpm നെ കാണുന്നത്..
അതുമല്ലെങ്കിൽ..മറ്റൊന്ന്..
കേരളത്തിലെ യുക്തിവാദികളിൽ നിന്ന് കമ്യൂണിസ്റ്റ് കാരെ ഒഴിവാക്കുക..അല്ലെങ്കിൽ കമ്യൂണിസ്റ്റ്കാരെ 916 യുക്തിവാദത്തിലേക്ക് ക്ഷണിക്കുക..
എന്തായാലും കമ്യൂണിസത്തിന്റെ എല്ലാ പരിമിതിയിലും നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതിന്റെ മാറ്റ് കൂടുന്നേയുള്ളൂ..അത് മനസ്സിലാകാത്തവരോട് തർക്കിക്കാൻ നില്ക്കണ്ട..കമ്യൂണിസ്റ്റ്കാരെ കാലം തന്നെ ചവറ്റുകൊട്ടയിലെറിയും എന്നൊക്കെ പറയുന്നവരോട് സഹതാപം മാത്രം..അവർ ലോകത്തോട് കോൺഗ്രസ്സ്കാരെക്കുറിച്ചും ബിജെപിക്കാരെക്കുറിച്ചും ചോദിക്കട്ടെ..അവിടെത്തീരും അവരുടെ ദീർഘസംശയങ്ങൾ..
ലാൽസലാം..
@@sivaprasadsiva3373 സന്തോഷം സഖാവെ
Fb id nalku
What is the problem with anti communist speech
Are they intolerant? Or they think above all criticisms
താങ്കൾക്ക് മാർക്സിനെ വിമർശിക്കാം CPM നെ വിമർശിക്കാം അതിനുള്ള സ്വാതന്ത്ര്യമുണ്ട് പിണറായി വിജയനേയും വിമർശിക്കാം താങ്കൾ പറയുന്നത് കേട്ടിരിക്കുന്നവർ മാർക്സിനെ പഠിച്ചിട്ടുണ്ടോ എനിക്കറിയില്ല പക്ഷെ പഠിച്ചവരുമുണ്ട് എന്നതു മറക്കരുത് ഗോത്ര സംഘടനവും സമരവുമെല്ലാം വിവരിച്ചു മാർക്സ് പറഞ്ഞിട്ടുണ്ട് പറഞ്ഞു വച്ച ഏറ്റവും പ്രധാനപ്പെട്ടത് "മാറ്റം എന്ന വാക്കൊഴികെ മറ്റെല്ലാം മാറും" എന്നത്
പിന്നെ ഇവിടുത്ത ജാതി-മത-വർഗീയ ഫാസിസ്റ്റുകൾക്കും cpm നെ എതിർക്കുക എന്ന അജണ്ടയാണ് ഇപ്പോൾ നിങ്ങളും കൂടിയായി എന്നു മാത്രം എല്ലാത്തിനെയും അന്തമായി എതിർക്കുന്ന നിങ്ങളെ അന്തംയുക്തിവാദിയെന്നു വിളിക്കാം
Wants more depth.good presentation.
ബാലരമക്കും താങ്കൾക്കും ഇനിയും സ്വന്തം അവാർഡുകൾ കുറേ നേടാൻ പറ്റട്ടെ....
ദൈവം എന്ന അന്ത വിശ്വാസം ഇല്ലാത്താകണം എന്നാലെ മനുഷ്യരുടെ എദാർത്ത പ്രശ്നങ്ങൾ മനുഷ്യർക്ക് പരിഹരിക്കാൻ പറ്റു
കിത്താബ് ഏതായാലും അതിലുള്ളനല്ലകാര്യങ്ങളെ ഉൾക്കൊണ്ട്
ആവശ്യമില്ലാത്തത് തള്ളിക്കളഞ്ഞ് കലോചിതമായി പരിഷ്ക്കരിക്കുകയു० ചെയ്ത്കൊണ്ട് മുന്നേറുക,
,അതല്ലേ ചെയ്യേണ്ടത്....
Yes
എസ്സൻസിന്റെ സെൻസ് കളയരുത്
മറ്റുള്ളവരെ മണ്ടന്മാരാക്കാൻ വേണ്ടി സ്വയം മണ്ടനാവുകയാണ്.. പ്രസംഗിക്കുന്ന ആൾ... വിവരമില്ലാത്തത് കൊണ്ടല്ല തിരിച്ചറിവ് നഷ്ട്ടപ്പെട്ടുപോയി...
ഹോ.....ഫയങ്കരം!
'വർഗം 'എന്താണെന്നു എൻഗേൾസ് പറഞ്ഞിട്ടുണ്ട്.. ഇയാൾക് അതുപോലും അറിയില്ല.. ആരാണ് തൊഴിലാളി എന്നും നിര്വചിച്ചിട്ടുണ്ട് ആദ്യം അതൊക്ക മനസിലാക്കി വാ എന്നിട്ട് വിമര്ശിക്ക... അല്ലെങ്കിൽ സുനിൽ പി ഇളയിടത്തോട് ശിഷ്യപ്പെടട്ടെ.. അല്ലെങ്കിൽ സംവാദം നടത്തട്ടെ...ഇനി വൈരുദ്ധ്യാത്മക ഭൗതിക വാധത്തെക്കുറിച്ചുള്ള ഒരു മഹത്തായ വീഡിയോ ക് കാത്തിരിക്കുന്നു...
Dialectical Materialism is a baseless ideology...watch the video of Viswanathan C on two bad ideas of Karl Marx...
Don't waste your life on the ideas of Marx and Engels. They are no better than religious texts ...
@@pvendara ഒന്ന് വിശധികരികമോ??
Communism is a failed ideology.
കമ്മ്യൂണിസം പടവലങ്ങ പോലെ വളരുന്നത് കാണുന്നില്ലേ
പാശ്ചാത്യ രാജ്യങ്ങളിൽ നാസിസവും ഫാസിസവും പോലെ വെറുക്കപെട്ട ഒന്നാണ് കമ്മ്യൂണിസം
1st comment
√
എന്റെ വല്ല്യപ്പനു० കമ്മ്യൂണിസ്റ്റ്കാരെ കാണുമ്പോൾ ഇതേ സ്വഭാവം പ്രകടിപ്പിക്കാറുണ്ടായിരുന്നു,
കാരണ० എന്റെയു० സഹോദരിമാരുടെയു० ഭാവി ഓർത്തുള്ള വിഷമ० കൊണ്ടായിരുന്നു,
6 ഏക്കർ ഭൂമിയിൽ 80 സെന്റ് ഭൂമി കുടികിടപ്പുകാർക്കായി വീതിച്ചു നൽകേണ്ടിവന്നു, അതായത് കമ്മികൾ തട്ടിയെടുത്തു,
അന്നുതുടങ്ങിയതാ അദ്ദേഹത്തിന് സോറിയാസിസ്, മരണ० വരെ ഒരു കൂടപ്പിറപ്പുപോലെ,
പാവ० ചേട്ടനെ കാണുമ്പോഴൊക്കെ എനിക്കു വല്ല്യപ്പനെ ഓർമ്മവരു०.....
കമ്മ്യൂണിസ്റ്റിക്കാരുടെ കയ്യിലിരിപ്പ് അനുഭവിച്ചവർ ആരും അവരെ സപ്പോർട്ട് ചെയ്യില്ല
Dev സ്വകാര്യസ്വത്തിന്റെ അടുത്തെത്തുമ്പോൾ എല്ലാവരും ഒന്നുതന്നെ,
താങ്കൾക്ക് നിലവിൽ മെച്ചപ്പെട്ട ചോയ്സ് ചൂണ്ടിക്കാണിക്കാനുണ്ടോ,
ചീത്തയിൽ മേത്തര० ,
അത്രയേയുള്ളു...
@@devaraj006 കമ്മികളുടെ കയ്യിലിരുപ്പ് എല്ലാ പാർട്ടിക്കാരെം പോലെ തന്നെയാണു സഹോ.. മദ' വിശ്വാസികൾ അന്ധരായതുപോലെ കമ്മികൾ അന്തങ്ങളും!
Vipin V Nath കേരളത്തിൽ
ധാബോൽക്കറു०, പൻസാരെയു०, ഗൗരി ലങ്കേഷുമാരു० എന്തുകൊണ്ട് ശ്രിഷ്ടിക്കപ്പെടുന്നില്ല,
കേരളത്തിലെ യുക്തിവാദികൾ സുരക്ഷിതരായിരിക്കുന്നതിൽ കമ്മികൾക്ക് പങ്കില്ലേ,
കമ്മികളുടെ പ്രതികരണത്തെ ഭയക്കുന്നതുതന്നെ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു....
@@widerange6420 അങ്ങനെയെങ്കിൽ ജോസഫ് മാഷിന് എന്ത് സംഭവിച്ചു. അത് കേരളത്തിൽ അല്ലെ
വായിൽ തോന്നുന്നത് സജീവനു പാട്ട്. ഒരു നിലവാരവുമില്ലാത്ത ഒരു തിരുമണ്ടൻ വർത്തമാനം.
Theettam thanne
ചുരുക്കിപ്പറഞ്ഞാൽ യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു സംഗതി ഇതിനെന്തിനാണ് ഒരു പ്രഭാഷണം
Shibu fdg കേരള० ഭരിക്കുന്നത് വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തിയല്ലല്ലൊ....
ഒരു വിഭാഗ० അത്രയും വോട്ടു നേടിയെങ്കിൽ അവരെപറ്റി ചർച്ച ചെയ്യുന്നതിൽ എന്താണ് തെറ്റ്
കമ്മികൾക്ക് ഉള്ള ഒരു പ്രഹരം ആണെന്ന് തോന്നുന്നു
ഇവിടെ കോൺഗ്രസ്സ്,ആർ എസ് എസ്,ബിജെപി with കേന്ദ്രം,മാധ്യമങ്ങൾ,
തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് നടന്നില്ല..
പിന്നെയാണ് നാലും മൂന് ഏഴ് ഊത്ത് വാദികൾ..
നാലും മൂന്നും ഏഴ് വിവേകമുള്ള യുക്തന്മാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. അന്തംകമ്മി പാർട്ടിയുടെം അതിലെ അടിമ സഗാക്കളുടെയും വളർച്ച കീയ്പ്പോട്ടും! മാർക്ക്സിസം എന്ന അന്ധവിശ്വാസം ഇനിയും വിമർശിക്കപ്പെടും
@@sivaprasadsiva3373 അതിനു കമ്മ്യൂണിസം ഇന്ത്യയിൽ എവിടെയാണ് വളരുന്നത്. കൈയ്യിലുള്ള ബംഗാളും ത്രിപുരയും പോയെന്ന് മാത്രമല്ല തിരിച്ചു വരാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. പിന്നെ മലയാളികൾ നല്ല സ്വപ്നത്തിലാണ് ബിജെപി ക്ക് നല്ല ഒരു നേതാവില്ലാത്തതു കൊണ്ടും വർഗീയതയോട് താല്പര്യമില്ലാത്തതു കൊണ്ടും മറ്റു മാർഗങ്ങൾ ഇല്ലാത്തതു കൊണ്ടും അഞ്ച് കൊല്ലം കൂടുമ്പോൾ അർഹതയില്ലാത്ത കമ്മികൾക്ക് ഭരണം കിട്ടുന്നു എന്ന് മാത്രം
Dev B J P ക്ക് നല്ലനേതാവില്ലാത്തത് എന്നത് സത്യസന്ധമാണൊ?
അതിന്റെ ആശയത്തോടു० പ്രവർത്തനരീതിയോടു० കേരളജനതക്ക് മതിപ്പില്ല എന്നതല്ലേ സത്യം ???
@@widerange6420 ബിജെപി യുടെ ആശയത്തോട് യോജിപ്പില്ല എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ നല്ലൊരു നേതാവ് ഇല്ല എന്നത് സത്യമല്ലേ. അങ്ങനെ ഒരു നേതാവ് വന്നാൽ വോട്ടിംഗ് ശതമാനം കൂടില്ല എന്ന് ആര് കണ്ടു.
ഇവൻ എസ്സെൻസിനു ഒരു ബാദ്യത ആകും,ഏഴുതി വെച്ചോ
Ella. Original eSsense club president ayirunappo evanum Ravi koodi TH-cam channel pokki eSsense global thudangiyatha.
😂
അന്തം അല്ല അല്ലേ?
ഞാൻ ആദ്യം വിചാരിച്ചത് താങ്കൾ അന്തം ആണെന്നാണ്
Pseudo intellect,can you spell dialectical materialism,any person with preconceived ideas can't understand it,phew
ഇവൻ ജമീല ടീച്ചറുടെ അഭിമുഖം നടത്തി ഇവൻ എന്തുകൊണ്ട് ഹിന്ദുക്കൾക് എതിരായിട്ട് വീഡിയോ ഇടാത്തത്
ജമീല അല്ല ജാമിത അതെങ്കിലും നേരാം വണ്ണം മനസ്സിലാക് കമ്മി
jameela alla sulaikka...😭😭😭😭
ഞാൻ 3rd..!
AVASANAM FREETHINKERS UM COMMUNIST VIRODIKAL AYO
Communism has nothing to do with freethinking. Marxism is a superstitious ideology, should be criticized
Vipin V Nath CRIRICISM LIKE ASINET MANORAMA ETC....
You can argue. But Freethinkers and Rationalists continue their work.
Communist is person. Communism is the ideology.
Freethinkers nu aashyangalode virodhamulloo, vyakthikalodalla...
ആടിനെ പട്ടിയാക്കുന്ന സ്വഭാവം ഇല്ലെങ്കിൽ തിരുത്തുക...
Depth പോരാ 😥
സജീവൻ അന്തിക്കാട് : Communism ശെരിയല്ല അതുകൊണ്ടു നിങ്ങൾ കോൺഗ്രസ് നോ ബിജെപി കോ വോട്ടു ചെയ്യൂ ... എന്നു അന്തം യുക്തൻ .....
ഒന്ന് പൊട്ടി കരഞ്ഞുടെ കമ്മി.. 😂
@@M4ManuCHMD എന്തിനു ...തന്നേ പറ്റി ഒരാൾ "അവൻ ശെരി അല്ല എന്ന് പറഞ്ഞാൽ ' താൻ പൊട്ടി കരയുമോ ...ചിലപ്പോ കാരയുവാരിക്കും ...പക്ഷെ ഞാൻ 'ഒന്ന് പോയെടാവേ എന്നെ പറയു ' ...തന്നോടും അതുതന്നെയെ പറയാനുള്ളു ☺
Eadha e pooo mone
Odu thayoli
പോടാ
Great...