@@yaseenbadarudeen4418 സുവിശേഷം ഏതാണെന്ന് അറിയില്ലാ, പക്ഷേ ഇത് ക്രിസ്തു പറഞ്ഞതാണെന്ന് അറിയാം. കാരണം കല്യാണ ദിവസം പള്ളിയില്‍ വായിയ്ക്കുന്നത് ഈ ഭാഗമാണ്👍👍👍.
ചെവി ഉണ്ടായിട്ടും വിദ്യാഭാസ യോഗ്യത ഉണ്ടായിട്ടും കാര്യമില്ല,വകതിരിവും യുക്തിബോധവും വേണം.പല ഡോക്ടർമാർ വരെ പറയുന്നത് കേട്ടിട്ടുണ്ട് "നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്,ഇനി പ്രാർത്ഥിച്ചോളു"ഡോക്ടർ ഇതുപോലെ പറഞ്ഞു എന്ന് പറഞ്ഞ ഒരാളോട് ഞാൻ ഒരിക്കൽ ചോദിച്ചു "നിങ്ങളുടെ റേഡിയോ പ്രവര്ത്തിക്കുന്നില്ല എന്ന് കരുതുക ,നിങ്ങൾ അതൊരു റെപ്പേർ കാരനെ ഏൽപ്പിച്ചിട്ടു അയാൾ നിങ്ങളോട് പ്രാത്ഥിച്ചോളാൻ പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും?" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ഞാൻ ആ റേഡിയോ തിരിച്ചു വാങ്ങി മറ്റാരെയെങ്കിലും ഏൽപ്പിക്കും" എന്ന്.
നിങ്ങൾ Atheist ആണെങ്കിൽ അത് നിങ്ങൾ Atheism ത്തിൽ വിശ്വാസിച്ചോളൂ . മറ്റുള്ളവരുടെ വിശ്വാസത്തെ പുച്ഛിക്കുന്നതെന്തിന് ? അത് മതേതരത്വം അല്ല . അത് വർഗീയവാതം തെന്നെ ആണ് .
സിനിമയുടെ തിരക്കുകൾ കാരണം സജീവേട്ടന് വീഡിയോ ചെയ്യാൻ സമയം കിട്ടുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു...എന്തായാലും അതിപ്പോ മാറിക്കിട്ടി.....എത്ര തിരക്കുണ്ടെങ്കിലും ഈ വീഡിയോ നിർത്തരുത് സജീവേട്ടാ..... 💕
ഈ സീരിസിന് വ്യൂയേഴ്സ് കുറയുന്നതിനു കാരണം, അവസാനം കാണിക്കുന്ന ഫാസ്റ്റ് റിവേഴ്സ് വീഡിയോ ആണ്. ഒന്നിൽ അത് കണ്ടു കഴിഞ്ഞാൽ പിന്നെ എല്ലാത്തിലും എല്ലാവരും അത് സ്കിപ്പ് ചെയ്യും. അതൊഴിവാക്കുക.
ഞാൻ പല റേഷണലിസ്റ്റ് കാരെയും കണ്ടിട്ടുണ്ട്. നിലവാരമുള്ള കാര്യങ്ങൾ പറയുക. എന്തുകൊണ്ട്?? എന്ന് പറയുന്നില്ല? യാദൃശ്ചികം എന്ന് പറഞ്ഞു തടിതപ്പാം. എന്നാൽ എല്ലാം യാദൃച്ഛികമാണെന്ന് എങ്ങനെ പറയും.
പണ്ടു ഗോത്ര കാലത്തേ പൊട്ട കഥകൾ സയൻസിൻെ് മുമ്പിൽ ചീട്ടുകൊട്ടാര൦ കണക്ക് വീണടിയുന്ന ദയനീയ കാഴ്ച.
"ഷണ്ഡന്മാരായി ജനിയ്ക്കുന്ന ഷണ്ഡന്‍മാരുണ്ട്, മനുഷ്യര്‍ ഷണ്ഡന്‍മാരാക്കിയ ഷണ്ഡന്‍മാരുണ്ട്, സ്വര്‍ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്‍മാരാക്കിയ ഷണ്ഡന്‍മാരുമുണ്ട്...നിങ്ങളില്‍ കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" 👍👍👍👍
മത്തായിയുടെ സുവിശേഷം 👍♥
@@yaseenbadarudeen4418 സുവിശേഷം ഏതാണെന്ന് അറിയില്ലാ, പക്ഷേ ഇത് ക്രിസ്തു പറഞ്ഞതാണെന്ന് അറിയാം. കാരണം കല്യാണ ദിവസം പള്ളിയില്‍ വായിയ്ക്കുന്നത് ഈ ഭാഗമാണ്👍👍👍.
ആരാണ് സ്വർഗ്ഗരാജിയം നിമിത്തം ഷണ്ടൻമാർ ആക്കപ്പെട്ടവർ
@@rajeshmohan1424 ബുദ്ധൻ, യേശു, നാരായണ ഗുരു, ശങ്കരാചര്യർ, അബ്ദുൽ കലാം etc
@@jamesbond9137 മത്തായി 19,12
👋👋👋അവതരണം ഉജ്വലം...മനോഹരം...
അഭിനന്ദനങ്ങൾ. 👍👍👍✨💐
തീർന്നത് അറിഞ്ഞില്ല , പന്ത്രണ്ട് മിനിട്ട് പന്ത്രണ്ട് സെക്കൻ്റ് പോലെ🙏 🌹
Excellent presentation
Very very informative
Thank you sir ❤😊
Really wonderful and exactly true. Thank you so much. Have a nice time and contine with your episodes of selected books and subject as is done.
Kidilam...eppozhetheyum pole👌👌thanks♥️🙏
Interesting and meaningful talk!
ചെവി ഉണ്ടായിട്ടും വിദ്യാഭാസ യോഗ്യത ഉണ്ടായിട്ടും കാര്യമില്ല,വകതിരിവും യുക്തിബോധവും വേണം.പല ഡോക്ടർമാർ വരെ പറയുന്നത് കേട്ടിട്ടുണ്ട് "നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്,ഇനി പ്രാർത്ഥിച്ചോളു"ഡോക്ടർ ഇതുപോലെ പറഞ്ഞു എന്ന് പറഞ്ഞ ഒരാളോട് ഞാൻ ഒരിക്കൽ ചോദിച്ചു "നിങ്ങളുടെ റേഡിയോ പ്രവര്ത്തിക്കുന്നില്ല എന്ന് കരുതുക ,നിങ്ങൾ അതൊരു റെപ്പേർ കാരനെ ഏൽപ്പിച്ചിട്ടു അയാൾ നിങ്ങളോട് പ്രാത്ഥിച്ചോളാൻ പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും?" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ഞാൻ ആ റേഡിയോ തിരിച്ചു വാങ്ങി മറ്റാരെയെങ്കിലും ഏൽപ്പിക്കും" എന്ന്.
ആ റിപ്പയർകാരൻ പറയുന്നു ഇനി ഒന്നും ചെയ്യാൻ പറ്റില്ല കൊണ്ടു പോയി കളഞ്ഞോളൂ. അപ്പോൾ എന്ത് ചെയ്യും
നിങ്ങൾ Atheist ആണെങ്കിൽ അത് നിങ്ങൾ Atheism ത്തിൽ വിശ്വാസിച്ചോളൂ .
മറ്റുള്ളവരുടെ വിശ്വാസത്തെ പുച്ഛിക്കുന്നതെന്തിന് ?
അത് മതേതരത്വം അല്ല .
അത് വർഗീയവാതം തെന്നെ ആണ് .
ആക്റികടയിൽ കൊടുക്കുമോ, ? അതോ പ്രാർത്ഥിക്കുമോ? 😄
@@restoreindia4612 മതം പ്രചരിപ്പിക്കാനുള്ള അവകാശം പോലെ തന്നെ,യുക്തിബോധം പ്രചരിപ്പിക്കാനുള്ള അവകാശവും ഇന്ത്യൻ പൗരന് ഭരണഘടന നൽകുന്നുണ്ട്
@@nazeerpoykayil
പ്രചരിപ്പിക്കാൻ ഉണ്ട് .
അധിക്ഷേപിക്കാൻ ഇല്ല .
#RestoreIndia
അഭിനന്ദനങ്ങൾ ആശംസകൾ
incredible speech and informative👍
ആഗാന്ധി ജിഹരിശ്ചന്ദ്രചരിതം തന്നെ സത്യത്തിൻ്റെ മഹത്വം മനസ്സിലാക്കാൻ സഹായിച്ചു എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട് -
കുട്ടികൾ ആണ് ആവാനും പെണ്ണ് ആവാനും കാരണം അച്ഛൻ മാത്രമാണ്
Very good subject 👍🙏
👍🙏👌
ധർമ്മപുത്രർ യാഗാവസാനം എല്ലാം വ്യാസന് സമർപ്പിയ്ക്കുന്ന ഭാഗമുണ്ട് - വ്യാസൻ അതെല്ലാം ഉപേക്ഷിച്ച് പോകുന്നതുമുണ്ട് -
Aduthatai samvidhanam cheyyunna cinimayil oru chance tharumo
Good information sir
സിനിമയുടെ തിരക്കുകൾ കാരണം സജീവേട്ടന് വീഡിയോ ചെയ്യാൻ സമയം കിട്ടുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു...എന്തായാലും അതിപ്പോ മാറിക്കിട്ടി.....എത്ര തിരക്കുണ്ടെങ്കിലും ഈ വീഡിയോ നിർത്തരുത് സജീവേട്ടാ..... 💕
Super talk
Sajeevetten on fire
Super 👍
7:43 😂
രാജഗോപാല. മനുസ്മൃതി മുഴുവൻ സത
സൂപ്പർ
👍🏻🌷😍
ഈ സീരിസിന് വ്യൂയേഴ്സ് കുറയുന്നതിനു കാരണം, അവസാനം കാണിക്കുന്ന ഫാസ്റ്റ് റിവേഴ്സ് വീഡിയോ ആണ്.
ഒന്നിൽ അത് കണ്ടു കഴിഞ്ഞാൽ പിന്നെ എല്ലാത്തിലും എല്ലാവരും അത് സ്കിപ്പ് ചെയ്യും. അതൊഴിവാക്കുക.
👏❤
👍
👏👏👏😍
Good presentation,brief nd informative.. 👍👍
Sajeevanu thetty aramnuttandil jeevicha muhammadur sondhan jeevitham kondu santhesam kodutha aalanu.
Very interesting and good presentation.
പുരാണത്തിൽ പറയുന്നത് തെറ്റാണെങ്കിലും അശ്വമേധം നടത്തിയാൽ കുട്ടിയുണ്ടാകും എന്ന് പറഞ്ഞിട്ടില്ല - പുത്രകാമേഷ്ടിയുടെ കാര്യമാണ് സൂചിപ്പിച്ചിട്ടുള്ളത് -
OK
Hi sir how are u,m confused with tony sir
Please watch 1st video.
ഇതും ഞ്ഞമ്മേന്റെ കിതാബിലുണ്ട്.സജീവൻ സാറിന് അറിയാത്തതുകൊണ്ടാണ്.ഉടൻ ബാലുവും ആക്കുവും കിതാബിലെ ശാസ്ത്രവും പൊക്കിപിടിച്ചു വരും.
Simply super
ജീവശാസ്ത്രം പഠിപ്പിക്കുകയല്ല ബൈബിളിന്റ ലക്ഷ്യം
🙏🙏🙏 Best wishes 🙏🙏🙏
പ്രവാചകർക്കു അറിവുണ്ട്. പറയാതിരുന്നത് ദൈവം സ്ത്രീയ്ക്ക് നിശ്ചയിച്ച പീഡനം ഒഴിവാകാതിരിക്കാനാണ്
Super🔥
ബൈബിളിലെ കഥഅനുസരിച്ച് യഹോവയായ തന്നെയല്ലേ യേശു
ഞാൻ പല റേഷണലിസ്റ്റ് കാരെയും കണ്ടിട്ടുണ്ട്. നിലവാരമുള്ള കാര്യങ്ങൾ പറയുക. എന്തുകൊണ്ട്?? എന്ന് പറയുന്നില്ല? യാദൃശ്ചികം എന്ന് പറഞ്ഞു തടിതപ്പാം. എന്നാൽ എല്ലാം യാദൃച്ഛികമാണെന്ന് എങ്ങനെ പറയും.
???????
#!?+-????
👍🏼👍🏼👍🏼🙏
മത വിശ്വാസികളിലെ ചില ആളുകൾ വർഗ്ഗീയത പ്രചരിപ്പിക്കുന്നത് പോലെ Atheist കൾ വർഗീയത പ്രചരിപ്പിക്കുന്നതിനെ കുറിച്ചു
പറയാമോ ❓
നെയ് - വയ് തമ്മിൽ സാദൃശ്യമുണ്ട്. വയ് ക്രോമോസോമിനെ പ്രവർത്തിപ്പിക്കാൻ നെയ് പ്രയോഗത്തിന് കഴിവുണ്ടെന്നാണ് ഋഷീന്ദ്രമാർ കണ്ടറിഞ്ഞത്.
നൈയ് കഴിക്കുകയാണോ അതോ 'അതിൽ' തടവുകയാണോ ചെയ്യേണ്ടത്?
ബോറല്ല
ഈസാ നബിയുടെ (യേശുവിൻെറ) പിതാവ് അള്ളാഹുവോ അഥവാ യഹോവയോ,,,,,എന്ന് കൃത്യമായും തെളിയിച്ചാൽ,,, അന്ത ഭക്തർ സമ്മതിക്കുമോ,,,,,!!???
ദൈവത്തെ എവിടെയെക്കില്ലും തള്ളി കയറ്റു 😅 മതത്തെ രക്ഷിക്കൂ😅