ഒരു രക്ഷയുമില്ല പൊളി പടം..മിന്നൽ മുരളി 2 കാത്തിരിക്കുന്ന എത്രപേരുണ്ട് ഇവിടെ..? മലയാളികളുടെ സൂപ്പർ ഹീറോ തന്നെ ആയിമാറിയ മിന്നൽ മുരളി പൊളി... അടിപൊളി..👏👏👏❤
അത് ശെരിയാ... പക്ഷെ ഇത് ott ഇൽ ഇറക്കിയൊണ്ട് നല്ല reach കിട്ടീലെ.... അവർക്ക് മാത്രം അല്ല... മലയാളം film industry ക്ക് തന്നെ... So.... ആ നിരാശ മറക്കാം.... പിന്നെ മിന്നൽ മുരളി 2 ഒക്കെ ഇറങ്ങും so... അതൊക്കെ കാണാൻ കിട്ടും
I think Rekha mam is the super star anchor here too...Star of the show... Seeing her after a long time..Appreciate her very focused questions, avoiding cliche but never forgets to add the fun filled elements ..Just to name a few
Love Rekha Menon interviews - always. Basil looked really tired in this interview.. i hope the team gets a chance to rest and celebrate during the release and Christmas. Looking forward w/ a lot of curiosity for our very own malayalee super hero!
Stan Lee. The man behind the creation of the iconic Marvel Universe was 43 when he started drawing the characters of X-Men, Spider-Man etc. Like wise there are many eminent personalities who had become successful or who had started their successful career in their 40s and 50s...passion or talents are not bound by any constraints...
Come on guys Music director 🎶 deserves a big shoutout.Bgm Highlighted the best and varied emotions of the movie very well without being loud and dominating the narration.
Interview Poli, but ee moviede eattavum valiya success athinte story aanu, so script writerum negative character cheytha Shibu koodi undarunel onukoodi pwolichene
Basil Joseph, what a story!!! Even the most impulsive mad scientist Mr.Elon Musk cant think about such a Revolutionary ,Visionary, Extra ordinate possibilities of Lightning effect. You are out of control.
I don't understand why rekha has to push down her intellectual flamboyance during interview....it takes away the simple joy of listening to view point of those who worked for the movie
Always observed it. Veroru anchor und jayanthi or someone from kaumudi. Same pattern. Rekha however have that entertainment factor. But she is not a good listener. More interested in showcasing on views
മിന്നൽ മുരളി കണ്ടു. ജെയിസൺ എന്ന പയ്യന് മിന്നൽ അടിക്കുന്നിടം തൊട്ടു പടം വേറെ ലെവെലിലേക്കു പോയി. വില്ലൻ അയാളുടെ ഭാഗം ഗംഭീരമാക്കി. നിശ്ചയമായും കണ്ടിരിക്കേണ്ട പടം
ഒരു രക്ഷയുമില്ല പൊളി പടം..മിന്നൽ മുരളി 2 കാത്തിരിക്കുന്ന എത്രപേരുണ്ട് ഇവിടെ..? മലയാളികളുടെ സൂപ്പർ ഹീറോ തന്നെ ആയിമാറിയ മിന്നൽ മുരളി പൊളി... അടിപൊളി..👏👏👏❤
ബേസിൽ ടോവിനോ ഇന്റർവ്യൂ കാണാൻ തന്നെ ഒരു ഫീൽ ആണ് 🔥🔥❤❤
Athe .
Tovino / basil
Dileep / nadirsha
Prithviraj/ Mohanlal
Prithviraj / jayasurya
❤️❤️
Sathym
Nadayara varkala ano
Sathyam😊
സൗഹൃദവലയത്തിൽ നിന്നുള്ള സിനിമ എപ്പളും മനോഹരം ആയിരിക്കും... എന്നാലും ബേസിൽ അണ്ണാ അണ്ണന്റെ ചിരി ❤️❤️
കഷ്ടപെട്ടതിനു ഫലം ഉണ്ടാകട്ടെ 🤗🤗❤️❤️
മിന്നൽ ⚡️മുരളി വമ്പൻ ഹിറ്റ് ആവട്ടെ 🙌🏻🙌🏻🙌🏻❤❤❤⚡️⚡️⚡️
മിന്നൽ മുരളി ൻ്റെ shooting തൊടങ്ങുമ്പോ എനിക്ക് ഒരു കുട്ടി shooting കഴിയുമ്പോ എൻ്റെ രണ്ടാമത്തെ കുട്ടിക്ക് 1 1/2 വയസ്സ് 😂⚡😌💥
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരുക്കലും നികത്താൻ ആവാത്ത നഷ്ടം ആണ് മലയാളതിന്റെ ആദ്യ സൂപ്പർ ഹീറോയെ തിയേറ്ററിൽ കാണാൻ പറ്റാത്തത്....!
ath satyam
അത് ശെരിയാ... പക്ഷെ ഇത് ott ഇൽ ഇറക്കിയൊണ്ട് നല്ല reach കിട്ടീലെ.... അവർക്ക് മാത്രം അല്ല... മലയാളം film industry ക്ക് തന്നെ... So.... ആ നിരാശ മറക്കാം.... പിന്നെ മിന്നൽ മുരളി 2 ഒക്കെ ഇറങ്ങും so... അതൊക്കെ കാണാൻ കിട്ടും
മിന്നൽ⚡️മുരളി
Basil Joseph magic🪄🪄🪄
ടോവിച്ചേട്ടൻ 🤗🥰
ടോവിച്ചേട്ടൻ റിയൽ ലൈഫിലും എന്റെ സൂപ്പർഹീറോ ആണ് 😍🔥
🙌🏼
Achodaa
ഒന്നുകിൽ നല്ലോണം ചെയ്യുക അല്ലേൽ ചെയ്യാതിരിക്കുക ഇത് മരക്കാർ ഇറക്കുന്നതിനു മുന്നേ ആലോചിച്ചിരുന്നേൽ പടം വേറെ ലെവൽ ആയേനെ
It is 5 am where I could'nt sleep bcz of stress.This video made me smile.That's why I love watching interviews of Basil Annan and tovi Annan🧡❤
6:00 tovino 😂😂😂🤣
Stuck kazhinj normal ayapo tovide expression.. Chirich chirich vazhi aayi😅
21:08 interviewkkidayil kothukine kollunna basil😂
7:37 🤣🤣🤣 tovi fell in asleep
5:49 - 6:06 റിലേ പോയ ടോവിനോ!🤣🤣🤣
ഞാൻ കരുതി പുള്ളിയിനി ബേസിലിനെ ട്രോളുവാണോന്ന്!
I think Rekha mam is the super star anchor here too...Star of the show... Seeing her after a long time..Appreciate her very focused questions, avoiding cliche but never forgets to add the fun filled elements ..Just to name a few
6:05 stuck mariyapo tovide expression nok😂😂
Sathyam chirich chirich oopadileki😂
🤣
21:49 awaa oh damn cutee 💖🥰Mallu SUPERMan
ഇന്റർവ്യൂകളിൽ basil and Tovino combo വന്നാൽ പിന്നെ കിടു ആയിരിക്കും 🔥🔥🔥🔥
5:49 tovinone nokk 🤣🤣🤣 thirich varumbol ulla reaction 🤣😘😘😘😘
😂😂😂😂
10:06 Thor⚡⚡⚡
Ellarum marann pokunna rend peru ARUN AND JUSTINE ❤️ script writers avar ilenkil cinema ila 🤗 👍👍
25:15 basil & tovino de friendship nte depth
6:02 reaction😂
Super movie randu pravasyam kandu. ellavarum adipoli aayi abinayichu malayalathil ingane cinema ellavarudeyum manasil pidichu nirthan Patti athinu basil 👏👏👏👏👏Kure nalukalkku shesham kandu randu movies aanu aaswathichu kandathu onnu home and minnal Murali aanu
മിന്നൽ മുരളി ഷൂട്ടിംഗ് തുടങ്ങുമ്പോൾ ഞാൻ സിംഗിൾ
നോക്കണ്ട ഇപ്പോളും സിംഗിൾ തന്നെ 😎😎😎
😂😂
Adipoli interview
Love Rekha Menon interviews - always. Basil looked really tired in this interview.. i hope the team gets a chance to rest and celebrate during the release and Christmas. Looking forward w/ a lot of curiosity for our very own malayalee super hero!
Countdown started😌❤️
23:19 2 per ond,
1. THE THING - fantastic four
2. BEAST - X men
Basil please lokethil ellaverkkum kanenam.theateril varanam ennaley powlikkum
23:20 The thing: Fantastic 4
21:23 Project Viva Orma Vannu
രേഖ ചേച്ചി നന്നായിട്ടുണ്ട് ഇന്റർവ്യൂ 🙏👌❤💪 good luck Minnal Murali entire team ⚡️⚡️💕😇
Super team
Felt like a family get-together 😁
@23:23 athishayan
മിന്നൽ മുരളീ ടീമൻ്റെ interviews വെച്ച് ഏറ്റവും മികച്തായി തോന്നി ഈ interview
THE THING IS ONE OF THE SUPERHERO MEMBER OF FANTASTIC 4
THE GUY WITH ROCK BODY BEN
Basil + tovi combo maarakam aanu 🤣.. Chirich chirich chaavum 🤣🤣..
മിന്നൽ ❤❤
Chechi guru somasundarathinte interview venam
Basil inte oru magic entha en vechal
Moviel logic and all koravanelm
Nala oru paka entertainment film aki therm.
Basil magic ❤️❤️🔥
6.06 😂 pedichupoya ichayan
👀😂
Enjoyable interview! 👍
Minnal Murali Waiting ❤️❤️❤️❤️❤️❤️
Stan Lee. The man behind the creation of the iconic Marvel Universe was 43 when he started drawing the characters of X-Men, Spider-Man etc. Like wise there are many eminent personalities who had become successful or who had started their successful career in their 40s and 50s...passion or talents are not bound by any constraints...
the thing .. fantastic four
24:22 RA ONE Paranjilla 😕🔥🔥🔥🔥
Come on guys Music director 🎶 deserves a big shoutout.Bgm Highlighted the best and varied emotions of the movie very well without being loud and dominating the narration.
5:54. Meme content🤣🤣🤣🤣
❤️❤️❤️
🤣🤣
Maths classil front benchil irikkunna le uzhappan😂
പണ്ടൊക്കെ ശ്രീനിവാസൻ-മോഹൻലാൽ combo പോലാണ് ഇവർ #TovinoBasil
Basil + Tovino Combo 🔥❤️
ഇനി ഇതിന്റെ ഒരു 10 series ഇറങ്ങട്ടെ. 😊
തെലിങ്കിൽ ബാലകൃഷ്ണ ചെയ്യുന്നതും സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ആണ് ....
Athe train eduth eriyum😂
@@sreehari1473 ente ponno.. ormippikkalle..
@@shyamprasadam 😂
5:53 😈
Excellent movie ✌️♥️♥️♥️
✨⚡⚡
Vere level thanne
Nalla movie
ഈ പടം തീയേറ്ററിൽ പോയി കാണാൻ പറ്റില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് വിഷമം... 😥
Mumbailekk vitto.. 16th release nd theatteil..
Tovino urakkam vannu....poyi kidannotte paavam nale work indaakum....all the best ...bros
Aanoo achooda
Good crews ❤ Basil...Sophie... Tovie🙏
Movie 🔥🔥🔥
😂 good one👍🏼
Very interesting
ഇത് villanta മൂവി ആണ് 🔥🔥🔥⚡️⚡️
വിനയൻ സംവിധാനം ചെയ്ത അതിശയൻ ചെറിയ ഒരു ഹീറോ ആയിരുന്നിലെ 🧐🧐
🤣
Nice Movie. Villian scored well. Great actor.
Net Poyi stuck ay irikana Tovino😁
Interview Poli, but ee moviede eattavum valiya success athinte story aanu, so script writerum negative character cheytha Shibu koodi undarunel onukoodi pwolichene
Bro annu villain ne reveal cheythittundaayirunnilla so
😍minnal murali😍🔥
Sofia ചേച്ചീ എന്ന് Rekha വിളിക്കണ്ടായിരുന്നു... Rekha ചെറിയ പെണ്ണ് ഒന്നും അല്ലല്ലോ
ബേസിൽ ഇഷ്ടം 😘😘
Villain Anu tharam
So in love with the villain...
സ്പൈഡി 16 ണ് വരുന്നു പിന്നാലെ മിന്നൽ മുരളിയും 😍😍😍😍
Expect in theatre too.
❤❤❤
Ennalum theater kanan patatha vishamam und❤️😔
Fantastic four il ahnne "the thing "ullathe
Minalll murali marana waiting 💥
😎🔥❤️
민낼 물랄리 💥
The Thing.. fantastic four Ben
⚡⚡❤❤
Guru’s acting was superb. But he is not getting enough publicity
Basil Joseph, what a story!!! Even the most impulsive mad scientist Mr.Elon Musk cant think about such a Revolutionary ,Visionary, Extra ordinate possibilities of Lightning effect. You are out of control.
Athishayan ne marakkaruthu ...vinayan chetta
I don't understand why rekha has to push down her intellectual flamboyance during interview....it takes away the simple joy of listening to view point of those who worked for the movie
True!
Yeah, true
Always observed it. Veroru anchor und jayanthi or someone from kaumudi. Same pattern. Rekha however have that entertainment factor. But she is not a good listener. More interested in showcasing on views
Minnal murali 2 varanam..hero going to Cochin or any city n a big scale super hero movie plot s ready
T v m ,, better than Cochi,,
Banglore,Chennai എന്ന് വല്ലോം പറ.
M⚡M
Excellent movie
മിന്നൽ മുരളി കണ്ടു. ജെയിസൺ എന്ന പയ്യന് മിന്നൽ അടിക്കുന്നിടം തൊട്ടു പടം വേറെ ലെവെലിലേക്കു പോയി. വില്ലൻ അയാളുടെ ഭാഗം ഗംഭീരമാക്കി. നിശ്ചയമായും കണ്ടിരിക്കേണ്ട പടം
Iron Man🔥🔥🔥
ബേസിൽ അച്ചായൻ അയൺമാൻ ഫാൻ ആയിരുന്നോ.. ❤️❤️🔥
Superman fan
First watch the video lady😏
1.05
Captain america യെ അവഗണിച്ചു. Captain or iron man 😊❤️
Minnalmurali 🦸⚡
Calm producer
Sophia Madam 👏👏
Idinu itra views matre kittiyollo iduvare....enjoyed every single moment!!
This is better than the priyanka chopra interview 😂