''സ്ത്രീ ഏതു വസ്ത്രം ധരിച്ചാലും പുരുഷൻ അങ്ങോട്ട് നോക്കരുതെന്ന നിലപാടാണോ '': Rahul Easwar

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 230

  • @jamsheenam9587
    @jamsheenam9587 13 ชั่วโมงที่ผ่านมา +61

    എല്ലാവരെയും കാണിക്കാൻ വേണ്ടി ഇത്തരത്തിൽ വസ്ത്രം ധരിച്ചു നടന്നിട്ട് ഇപ്പോൾ എന്തായി, അതിനു കുറെ എണ്ണം സപ്പോർട്ട് ചെയ്യാനും,
    രാഹുൽ നിങ്ങൾ ആണ് ശെരി

  • @bincycharley9199
    @bincycharley9199 12 ชั่วโมงที่ผ่านมา +54

    രാഹുൽ നിങ്ങൾ പറയുന്നത് 100% ശരിയാണ് 👍

  • @sajinraj1598
    @sajinraj1598 14 ชั่วโมงที่ผ่านมา +57

    Rahul പറയുന്നത് correct ആണ്. ഒരു സംരംഭം ഉൽഘാടനം ചെയ്യുന്നത് ഒരു ദീപം കൊളുത്തിയോ അല്ലെങ്കിൽ ഒരു റിബൺ മുറിച്ചോ ആകാം. അങ്ങനെ ഭവ്യതയോടെ അല്ലെങ്കിൽ ദൈവീകമായി ചെയ്യേണ്ട ഒരു കാര്യം ഈ രീതിയിൽ ഒക്കെ വസ്ത്രധാരണവും നടത്തി വന്നിട്ട് ആണോ ചെയ്യേണ്ടത്. അവർ എന്താണ് ഉദ്ദേശിക്കുന്നത്.

  • @MollyDevadas-d6o
    @MollyDevadas-d6o 14 ชั่วโมงที่ผ่านมา +91

    രാഹുലിനെ ഈ കാര്യത്തിൽ സപ്പോർട്ട് ചെയ്യുന്നു ഒരു കാര്യത്തിലും ഇന്നേവരെ സപ്പോർട്ട് ചെയ്യാത്തവളാണ് ഞാൻ

    • @neenukal9977
      @neenukal9977 14 ชั่วโมงที่ผ่านมา +4

      Super

    • @anoops1008
      @anoops1008 3 ชั่วโมงที่ผ่านมา +1

      ഇവനെയൊക്കെ സപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് നാണം ആവുന്നില്ലേ.

    • @akashp.r8938
      @akashp.r8938 9 นาทีที่ผ่านมา

      😂😂​@@anoops1008

  • @SajiSasidhaean-ji8fd
    @SajiSasidhaean-ji8fd 15 ชั่วโมงที่ผ่านมา +90

    രാഹുൽ പറയുന്ന കാര്യം ശേരിയാണ് ഇതിൽ ചിലർക്ക് എന്തെങ്കിലും കാര്യം കാണും

    • @Aysha-m3o
      @Aysha-m3o 14 ชั่วโมงที่ผ่านมา

      ഏത് വൈകൃതങ്ങൾ കാണിച്ചാലും അതിൻറെ കൂടെ നിൽക്കാൻ കുറെ ആളുകളുണ്ട് പൊതുസമൂഹത്തിൽ പാലിക്കേണ്ട അതിർവരമ്പുകൾ പരസ്പരം കാത്തുസൂക്ഷിക്കണം. വാർത്ത മാധ്യമങ്ങൾക്ക് കിട്ടിയ വലിയ ഒരു വ്യക്തിയാണ് ഈ ഒരു കാര്യം കുറേ ദിവസങ്ങൾ വേറൊന്നും ചർച്ച ചെയ്യുക പതിവില്ല ഇതിൻറെ പിന്നാലെയാണ് എങ്ങനെ വസ്ത്രം ധരിച്ച് തെരുവിലൂടെ നടന്നാലും അതിനെ ന്യായീകരിക്കുന്ന കുറെ അന്തംകമ്മികൾ കാണാം

  • @Tdchgssd
    @Tdchgssd 11 ชั่วโมงที่ผ่านมา +22

    Kerala തിൽ ഉള്ള എല്ലാം news channel ലും എന്താ ഈ പാവാട നിയമം എന്ന് മനസില്ലാകുന്നില്ല രാഹുൽ പറയുന്നതാണ് correct

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 13 ชั่วโมงที่ผ่านมา +39

    Rahul ❤❤ കട്ട സപ്പോർട്ട് ❤

  • @SushamaPK-mb7ww
    @SushamaPK-mb7ww 13 ชั่วโมงที่ผ่านมา +35

    ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്തിനാണ് ആ രീതിയിൽ വസ്ത്രം ധരിക്കുന്നതു. രാഹുൽ correct👍

  • @bijukumar9456
    @bijukumar9456 15 ชั่วโมงที่ผ่านมา +44

    Rahul is correct❤❤

  • @RamlathAboobacker-f1y
    @RamlathAboobacker-f1y 14 ชั่วโมงที่ผ่านมา +45

    രാഹുൽ 100/''

  • @stelladbstella9382
    @stelladbstella9382 6 ชั่วโมงที่ผ่านมา +15

    രാഹുൽ കട്ട സപ്പോർട്ട് 🎉🎉🎉🎉🎉🎉

  • @hassainarck760
    @hassainarck760 14 ชั่วโมงที่ผ่านมา +17

    സ്ത്രീകൾ പരമാവതി നെക്നത മറക്കുക യാണങ്കിൽ നമ്മുടെ നാട്ടിന് അതായിരിക്കും ഗുണകരം.. സ്ത്രീ നക്നത കാണാൻ കൊതിക്കുന്ന ഒരുവലിയ നിര ഉറക്കം ഒഴിച്ച് കാത്തിരിക്കുന്നുണ്ട് എന്ന ധാരണ സ്ത്രീകൾ ഓർക്കുന്നത് നന്നായിരിക്കും

  • @georgejohn5505
    @georgejohn5505 12 ชั่วโมงที่ผ่านมา +17

    രാഹുൽ പറയുന്നത് ശരിയാണ്.

  • @thomesthomes23
    @thomesthomes23 14 ชั่วโมงที่ผ่านมา +32

    ശരീരം, കാണിച്ച്, കാശുവാങ്ങുന്ന വർ, താരം !!, ശരീരം, വിറ്റ്, ജീവിക്കുന്ന വർ, വേശ്യ!!! ഇത്, എന്തൊരു, ലോകം, ഭഗവാനേ!!!

    • @shamilashameer1545
      @shamilashameer1545 2 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣ഇതാണ് ലോകം

  • @shukoorkattumadam9104
    @shukoorkattumadam9104 14 ชั่วโมงที่ผ่านมา +36

    രാഹുൽ പറയുന്ന ത് ശരിയാണ്

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 12 ชั่วโมงที่ผ่านมา +27

    രാഹുലിനോട് ഒരു കാര്യത്തോടും ഞാൻ ഇത്രയും കാലം യോജിച്ചില്ല പക്ഷേ ഇതിനോട് 100% യോജിക്കുന്നു കാരണം 18 വയസ്സ് തികയാത്ത കുട്ടികളാണ് കൂടുതലും ഉൽഘാടന വേദിയിൽ വരുന്നത് എല്ലാ വീഡിയോയും ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വഴിതെറ്റിക്കുന്നതിന് എതിരെ ശരിക്കും ആ സ്ത്രീക്ക് എതിരെയാണ് ആദ്യം കേസ് നൽകേണ്ടത്

  • @norbertnorbertancil279
    @norbertnorbertancil279 13 ชั่วโมงที่ผ่านมา +16

    കച്ചവട താല്പര്യം മാത്രമ ചില പെണ്ണുങ്ങൾക്കും.. രാഹുൽ പറഞ്ഞത് correct

  • @maryvijayarani1685
    @maryvijayarani1685 13 ชั่วโมงที่ผ่านมา +17

    Rahul correct100 percent

  • @humanbeing1438
    @humanbeing1438 ชั่วโมงที่ผ่านมา +4

    ഞാനും ഒരു സ്ത്രീയാണ് ഇക്കാര്യത്തിൽ രാഹുൽ പറഞ്ഞതാണ് ശരി

  • @LinogeorgeLino
    @LinogeorgeLino 3 ชั่วโมงที่ผ่านมา +8

    എന്റെ സപ്പോർട്ട് രാഹുലിന് 👍❣️

  • @HaseenaNp-t1u
    @HaseenaNp-t1u 13 ชั่วโมงที่ผ่านมา +25

    രാഹുൽ ഈശ്വർ ആൺകുട്ടി യാണ്

  • @oliviyaannathomas9258
    @oliviyaannathomas9258 14 ชั่วโมงที่ผ่านมา +17

    രാഹുൽ 👌🏼👌🏼

  • @aswathyachu303
    @aswathyachu303 13 ชั่วโมงที่ผ่านมา +17

    പാർവതി കണ്ണടച്ച് ഇരുട്ടാക്കുന്നു ഹണിയെ പോലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്

    • @akashp.r8938
      @akashp.r8938 7 นาทีที่ผ่านมา

      Ila ennu arrume parayunnilallo athu mattullavare manasikkam ayii sharirikam ayii ashepikkunna reethiyile avaruth ennu mathram.. !

  • @user-padmesh
    @user-padmesh 14 ชั่วโมงที่ผ่านมา +16

    നിലമ്പൂരിൽ ഒരു ആദിവാസി യുവാവ്. കാട്ടാന കുത്തി മരിച്ചിരുന്നു.......ഒരുപാട് ആളുകൾ കാട്ടാനയുടെ ആക്രമണം. നേരിടുന്നു.......അവരുടെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം. ഉണ്ടാക്കാൻ ഒരുവാക്ക് പറയാൻ ആരുമില്ല....

  • @leogaming5231
    @leogaming5231 13 ชั่วโมงที่ผ่านมา +15

    ഇക്കാര്യത്തിൽ നൂറു ശതമാനം രാഹുലിനെ പിൻതാങ്ങുന്നു.
    ആ പെണ്ണിന് ഈകോപ്റായങളെല്ലാം കാണിക്കുംബോളില്ലാത്ത നാണക്കേട് എന്തിനാ.😅😅😅

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 13 ชั่วโมงที่ผ่านมา +15

    Rahul ❤ സൂപ്പർ

  • @AbdulAzeez-no4qv
    @AbdulAzeez-no4qv 13 ชั่วโมงที่ผ่านมา +10

    Rahul 100 percent correct

  • @mohammedriyas7468
    @mohammedriyas7468 12 ชั่วโมงที่ผ่านมา +7

    രാഹുൽ പറഞ്ഞത് 100ശരി

  • @niyaskoodali3772
    @niyaskoodali3772 14 ชั่วโมงที่ผ่านมา +21

    രാഹുൽ ഇസ്വർ പരഘത് 100/കറക്റ്റ്

  • @MollyDevadas-d6o
    @MollyDevadas-d6o 14 ชั่วโมงที่ผ่านมา +11

    രണ്ടുപേരും അസ്സലായി ബിസിനസ് ചെയ്യുന്നു അതാണ് സത്യം

  • @MpreenaShakeerVtk73
    @MpreenaShakeerVtk73 14 ชั่วโมงที่ผ่านมา +15

    രാഹുൽ 👍🏻

  • @ASIFBAVA-w5w
    @ASIFBAVA-w5w 12 ชั่วโมงที่ผ่านมา +9

    രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയല്ലേ?

  • @geethagopinathan2247
    @geethagopinathan2247 7 ชั่วโมงที่ผ่านมา +6

    സ്ത്രീ ശരീരം പ്രദർശന വസ്തു ആക്കിയിട്ടുള്ള ഹണി റോസിനെ സപ്പോർട്ട് ചെയ്യുന്നില്ല, അതുപോലെ ബോചെയെയും സപ്പോർട്ട് ചെയ്യുന്നില്ല

  • @SaleemChettiyarabath
    @SaleemChettiyarabath 11 ชั่วโมงที่ผ่านมา +4

    രാഹുൽ നല്ല മറുപടി ❤

  • @Rajprasad-hc1yz
    @Rajprasad-hc1yz 15 ชั่วโมงที่ผ่านมา +15

    ഇതെല്ലാം ബോചെയുടെ ഒരു ഒപ്പിൽ തീരും. പക്ഷെ ആ ഒപ്പ് ബ്ളാങ്ക് ചെക്കിൽ ആയിരിക്കണം എന്ന്‌ മാത്രം.

  • @bobbymathew5037
    @bobbymathew5037 10 ชั่วโมงที่ผ่านมา +4

    ഇക്കാര്യത്തിൽ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു... Well said. Utter vulgarity.
    In simple word... "Bad parenting. പണം മുഖ്യം"

  • @somisaji3134
    @somisaji3134 5 ชั่วโมงที่ผ่านมา +4

    Rahul correct✅ 100/100

  • @remjoyce1
    @remjoyce1 14 ชั่วโมงที่ผ่านมา +8

    Rahul 100%

  • @LailaLaila-p3x
    @LailaLaila-p3x 13 ชั่วโมงที่ผ่านมา +6

    Rahul100👍

  • @PrasannanKr-j7t
    @PrasannanKr-j7t 14 ชั่วโมงที่ผ่านมา +8

    Rahul❤❤❤

  • @prakasdarshanam
    @prakasdarshanam 44 นาทีที่ผ่านมา

    രാഹുൽ, നിങ്ങൾ പറഞ്ഞതും ശെരിയാണ്.

  • @Shihanamol
    @Shihanamol 2 ชั่วโมงที่ผ่านมา +1

    രാഹുലിന്റെ വാക്കുകൾ അംഗീകരിക്കുന്നു 👍

  • @marvamelmuri9728
    @marvamelmuri9728 12 ชั่วโมงที่ผ่านมา +4

    രാഹൂൽ❤❤❤

  • @shamilashameer1545
    @shamilashameer1545 2 ชั่วโมงที่ผ่านมา +2

    രാഹുൽ ഈശ്വർ 👍👍👍താങ്കൾ parayuu

  • @dimishdk8649
    @dimishdk8649 14 ชั่วโมงที่ผ่านมา +4

    Rahul 💯

  • @rasheedpoovathingalpoovathinga
    @rasheedpoovathingalpoovathinga 13 ชั่วโมงที่ผ่านมา +4

    Rahul correct

  • @shijucrcherukadu3591
    @shijucrcherukadu3591 14 ชั่วโมงที่ผ่านมา +4

    രാഹുൽ ❤

  • @GeorgeYohannan-qf7dx
    @GeorgeYohannan-qf7dx 3 ชั่วโมงที่ผ่านมา +2

    Super Rahul

  • @RajuKokkad-zs8tr
    @RajuKokkad-zs8tr 2 ชั่วโมงที่ผ่านมา +1

    രാഹുലിന് support

  • @shamilashameer1545
    @shamilashameer1545 2 ชั่วโมงที่ผ่านมา +1

    കച്ചവട താല്പര്യം ഹണിക്കുമുണ്ട് അതുകൊണ്ടല്ലേ ഇതുപോലെ വസ്ത്രം ധരിച്ചു വരുന്നത് 😊

  • @hassainarck760
    @hassainarck760 14 ชั่วโมงที่ผ่านมา +4

    രാഹുലിന് അഭിവാദ്യം

  • @GeorgeYohannan-qf7dx
    @GeorgeYohannan-qf7dx 3 ชั่วโมงที่ผ่านมา +1

    Rahul you are correct

  • @Greens549
    @Greens549 15 ชั่วโมงที่ผ่านมา +14

    എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത്..🙄
    രണ്ടും ബിസിനസ് ആണ്... ഒന്ന് ഫീൽഡ് മങ്ങി തുടങ്ങുമ്പോൾ ഒന്ന് ലൈവിൽ വരാൻ ഇറങ്ങി..🤭
    മറ്റൊന്ന്.. ഒരു രൂപ പരസ്യ ചിലവ് ഇല്ലാതെ ബോബി ചെമ്മണ്ണൂർ വീണ്ടും ഫെയ്മെസ് ആയി..😂

  • @ZippyHellen
    @ZippyHellen 56 นาทีที่ผ่านมา +1

    രാഹുൽ ഈശ്വർ 👍

  • @haskarpevumthara1965
    @haskarpevumthara1965 ชั่วโมงที่ผ่านมา

    സമൂഹതിനോട് ഒരു പ്രതിഭ ദത്ത വേണം..

  • @sudhanpb454
    @sudhanpb454 13 ชั่วโมงที่ผ่านมา +4

    I support Rahul & Bo Che

  • @crazylamp5386
    @crazylamp5386 9 ชั่วโมงที่ผ่านมา +1

    Rahul very good. Sapportt chayunnu.

  • @ASHIKKM-xo8sk
    @ASHIKKM-xo8sk 3 ชั่วโมงที่ผ่านมา +1

    രാഹുൽ 👆👍👍👍👍

  • @tessyantony1275
    @tessyantony1275 2 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ ...❤❤❤❤❤

  • @kamalammaj8702
    @kamalammaj8702 14 ชั่วโมงที่ผ่านมา +6

    Rahul is very very correct

  • @fathimanajeena6061
    @fathimanajeena6061 13 ชั่วโมงที่ผ่านมา +2

    ബോബിക്ക് അത് വേണം
    എന്നാൽ ഹണി യുടെ വസ്ത്രധാരണം മോശം തന്നെയല്ലേ

  • @yoosufthuvvoor2483
    @yoosufthuvvoor2483 9 ชั่วโมงที่ผ่านมา +2

    പാർവതി നിങ്ങൾ ചെന്നാൽ ആള് കൂടുമോ ❓😄

  • @JerinJacob-vx4gt
    @JerinJacob-vx4gt ชั่วโมงที่ผ่านมา

    Rahul eswar polichu❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mskmedia2432
    @mskmedia2432 5 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വർ 💯✅

  • @SreejithG.K
    @SreejithG.K 14 ชั่วโมงที่ผ่านมา +6

    ഇവിടെ പീഡിപ്പിച്ച് എന്ന് പറഞ്ഞു മൊഴി കൊടുത്തിട്ട് പോലീസിൻ്റെ അണ്ടർവെയർ നാതി കിടന്നിട്ടും സിദ്ദീഖിനെ കിട്ടിയില്ല..😂😂😂😂ഒന്നും ഇല്ലെങ്കിലും ബോചെ അന്തസായിട്ട് പോലീസ് വന്നപ്പോൾ കൂടെ poyille....👏👍

    • @fusiongaming753
      @fusiongaming753 14 ชั่วโมงที่ผ่านมา

      സർക്കറിന് വേണ്ടപ്പേട്ട അവരെ അനേഷിച്ചൽ കിട്ടി ഇല്ല അല്ലത്ത അവരെ പെട്ടന്ന് കിട്ടും

    • @SheejaPradeep-j8b
      @SheejaPradeep-j8b 12 ชั่วโมงที่ผ่านมา

      Athanu nammude boche😅

  • @Roseroseeee860
    @Roseroseeee860 2 ชั่วโมงที่ผ่านมา

    ഞാൻ ഒരു സ്ത്രീയാണ്, രാഹുലിന്റെ ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു, എന്നാൽ സ്ത്രീകളോട് വളരെ മോശം പറയുന്നവർക്ക് കൂച്ചുവിലങ്ങിടേണ്ടത് അത്യാവശ്യമാണ്

  • @pluspositive-pv6zi
    @pluspositive-pv6zi 12 ชั่วโมงที่ผ่านมา +2

    4:26 പാർവതി തന്നെ പാർവ്വതിക്ക് മറുപടി പറയുന്നു 😂

  • @sandhyasandhya7978
    @sandhyasandhya7978 3 ชั่วโมงที่ผ่านมา +1

    Rahul 👍

  • @simibaby3269
    @simibaby3269 57 นาทีที่ผ่านมา

    Rahul👍👍മിടുക്കൻ

  • @rajuvarghese8272
    @rajuvarghese8272 5 ชั่วโมงที่ผ่านมา +1

    രാഹുൽ you സൂപ്പർ

  • @rasheedharakal8544
    @rasheedharakal8544 3 ชั่วโมงที่ผ่านมา +1

    ഈ പറയുന്ന രാഹുലിന്റെ കുടുംബത്തിലെ ഒരു സ്ത്രിയെ ഇതുപോലെ ഒരു വഷളൻ അതിഷേപിക്കട്ടെ അപ്പോഴും ഇവൻ ഇങ്ങനെ ന്യായികരിച്ചുകൊണ്ടിരിക്കും 😅😅

  • @omanapk1973
    @omanapk1973 2 ชั่วโมงที่ผ่านมา

    രാഹുൽ 👍coment ഇട്ടൽ കേസാകെ

  • @lathababy3779
    @lathababy3779 11 ชั่วโมงที่ผ่านมา +1

    Rahul is correct

  • @دينا-ص2ن6ق
    @دينا-ص2ن6ق 15 ชั่วโมงที่ผ่านมา +7

    ഈ രാഹുൽ മുൻപ് സ്കൂളിൽ പെൺകുട്ടികൾ ക്ക് പാന്റും ഷർട്ടും ആക്കിയപ്പോൾ. സ്ത്രീകൾ അത് ദരിക്കാൻ പാടില്ല എന്ന്‌ പറഞ്ഞ മുതൽ അല്ലേ 😂😂😂

    • @AbdulKarim-ed6tv
      @AbdulKarim-ed6tv 13 ชั่วโมงที่ผ่านมา

      അതിൽ എന്താ കുഴപ്പം...

    • @SreejithG.K
      @SreejithG.K 12 ชั่วโมงที่ผ่านมา

      @@دينا-ص2ن6ق എന്ന് വെച്ച് shaddem breisrarum മാത്രം dhariche പോകാവൂ എന്നൊന്നും അയാള് പറഞ്ഞില്ലല്ലോ😂

    • @akashp.r8938
      @akashp.r8938 4 นาทีที่ผ่านมา

      ​​@@AbdulKarim-ed6tvappol Rahul parayunna vastram mathramaii evidtha streekal darikkan padulloo.. athu sherii anoo..?? Vastradaranam ooraludaii personal issue Alle.. ??

  • @RenjuR-gb5yf
    @RenjuR-gb5yf 13 ชั่วโมงที่ผ่านมา +1

    ബോചെയുടെ പണമാണ് ലക്ഷ്യം. അല്ലെങ്കിൽ ഈ കേസിൽ ബോച്ചേ ശിക്ഷ അനുഭവിക്കണം. കാത്തിരുന്നു കാണാം..

  • @ravanraja8079
    @ravanraja8079 3 ชั่วโมงที่ผ่านมา

    വേഷം സ്വാതന്ത്ര്യം. ബുദ്ധിമുട്ട് ഉള്ളവർക്ക്‌ നോക്കാതിരിക്കാം. എന്നാൽ വാക്ക് സ്വാതന്ത്ര്യമല്ല. ബുദ്ധിമുട്ട് ഉള്ളവർ കേൾക്കും, വ്യാഖ്യാനിക്കും, കേസും കൊടുക്കും. ഇതു മാത്രം ക്രിമിനൽ കുറ്റം. ചുരുക്കത്തിൽ ഇതിനെയാണ് തുല്യത എന്നു വിളിക്കുന്നത്.🥺

  • @surendrankp9280
    @surendrankp9280 14 ชั่วโมงที่ผ่านมา +4

    എല്ലാവരുടെയും അഭിപ്രായം, പറയാൻ anchor ആളാണോ?,, വസ്ത്ര ധാരണം, വെറും പേർസണൽ ആണെന്ന വാദം അംഗീകരിച്ചാൽ, ഒട്ടും നല്ല സന്ദേശം ആവില്ല, ഫലവും ആവില്ല, ചാനൽ ചർച്ചക്ക് അപ്പുറം, moral life ഉണ്ട്,

    • @appu9425
      @appu9425 14 ชั่วโมงที่ผ่านมา

      Sathyam....

    • @gauthamprem8833
      @gauthamprem8833 14 ชั่วโมงที่ผ่านมา

      Allengil e parayunna anchor avarude veetil e vasthratharanam sammathikko

  • @VyghaEs-kx1iy
    @VyghaEs-kx1iy 15 ชั่วโมงที่ผ่านมา +8

    രാഹുൽ ഈശ്വർ

  • @rajuvarghese8272
    @rajuvarghese8272 5 ชั่วโมงที่ผ่านมา

    മോശമായ രീതിയിൽ വസ്ത്രം അണിഞ്ഞു വന്നാൽ,മോശമായിട്ടുള്ള കമ്മെന്റുകളും ആളുകൾ പറയും, ഒരാൾ വസ്ത്രം ധരിക്കാതെ സമൂഹത്തിൽ ഇറങ്ങിയാൽ, അതും അയാളുടെ പ്രൈവസി എന്ന് പറഞ്ഞു ഇവർ സപ്പോർട്ട് ചെയ്യുമല്ലോ, രാഹുൽ പറയുന്നത് 100% ശരിയാണ്

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 13 ชั่วโมงที่ผ่านมา +2

    രാഹുൽ you are correct

  • @ansaryk6247
    @ansaryk6247 12 ชั่วโมงที่ผ่านมา +4

    പാർവതി മാഡം പറയുന്നത് വളരെ ശരി യാണ്, രാഹുൽ സർ പറയുന്നതിലും ചില നല്ല കാര്യം ഉണ്ട്

  • @AbdullakunhiKalanad
    @AbdullakunhiKalanad 11 ชั่วโมงที่ผ่านมา +1

    Rahul ur curect

  • @soby123
    @soby123 7 ชั่วโมงที่ผ่านมา

    Exactly Rahul is right

  • @shibuvd7728
    @shibuvd7728 4 ชั่วโมงที่ผ่านมา

    പാർവതി പറഞ്ഞത് ശരിയാണ് , ശരീരം മാർക്കറ്റ് ചെയ്യുന്നത്. പുതിയ തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകും

  • @daitho9856
    @daitho9856 14 ชั่วโมงที่ผ่านมา +1

    മാന്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചുള്ള വസൂധാരണം അസഹ്യമാണ്. എന്നാൽ നേരിട്ടെന്തെങ്കിലും പറഞ്ഞാൽ പ്രശ്നമാകും എന്നതു കൊണ്ട് വ്യങ്യാർത്ഥം ഉപയോഗിച്ചിരിക്കും.

  • @Al_Amaan_media786
    @Al_Amaan_media786 2 ชั่วโมงที่ผ่านมา

    രാഹുലാണ് ശരി ന്യൂസ് സെന്ററിൽ ഇരിക്കുന്ന അവനെ എടുത്ത് വലിച്ചെറിയുക 🎉 എന്തും നന്നായാൽ മാത്രമേ നല്ലത് എന്ന് പറയുകയുള്ളൂ അത് വസ്ത്രധാരണമായാലും അല്ലാത്തതായാലും

  • @AshrafAli-s2c
    @AshrafAli-s2c 37 นาทีที่ผ่านมา

    Well said Rahul Eshwar..

  • @joseagencies4480
    @joseagencies4480 ชั่วโมงที่ผ่านมา

    നല്ല രീതിയിൽ സംസാരിച്ചും മാന്യമായി വസ്ത്രധാരണം നടത്തിയും നല്ല പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചും ജനങ്ങൾക്ക് മാത്രുകയാവാൻ മത നേതാക്കളും കലാകാരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും തയ്യാറാവുകയും അത്തരം അനുഭവങ്ങൾ മീഡിയയിൽ പ്രചാരണം ലഭിക്കുകയും ചെയ്യുന്ന ഒരുകാലം വന്നിരുന്നെങ്കിൽ നന്നായിരുന്നു. ഈ ചർച്ചകൾ പലപ്പോഴും യാഥാർത്ഥ്യങ്ങൾക്കപ്പുറത്തേക്ക് വളർന്നു പന്തലിച്ച് കൂടുതൽ സങ്കീർണ്ണമായ ഒരു ചർച്ചയിൽ വരുകയല്ലേ.

  • @bennyjoseph3459
    @bennyjoseph3459 14 ชั่วโมงที่ผ่านมา +1

    Conduct a survey

  • @riyaspm9305
    @riyaspm9305 12 ชั่วโมงที่ผ่านมา +1

    ബോചെയെ പോലെ തന്നെ ഹണിയും കുറ്റക്കാരി തന്നെ

  • @kavyajs9783
    @kavyajs9783 44 นาทีที่ผ่านมา

    Rahul absolutely right
    Most of the people agree with what he says

  • @shibuvd7728
    @shibuvd7728 4 ชั่วโมงที่ผ่านมา

    ഇവിടെ നവോഥാനത്തെ കുറിച്ച് പറയുമ്പോൾ മാറു മറയ്ക്കാൻ സമരം നടത്തിയെന്നു സമ്മതിക്കുന്നു. ഇപ്പോൾ മാറ്റ് പ്രദർശിപ്പിക്കുവാൻ വാശി കാണിക്കുന്നവരെ പിന്തുണക്കുന്ന കപടമാന്യൻമാരുടെ കാലം ' പുരുഷൻമാർ ഇനിയും നിലത്ത് നോക്കി നടക്കുക.😂

  • @abdullaothayoth9305
    @abdullaothayoth9305 13 ชั่วโมงที่ผ่านมา

    മഞ്ജുഷ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾക്ക് പരസ്യം കിട്ടുന്നില്ല അതുകൊണ്ട് നിങ്ങൾ 100% ബോബി തെറ്റുകാരൻ ആണ് എന്ന് വരുത്തി തീർക്കുന്നതാണ് നിങ്ങളുടെ ഓരോ ചോദ്യങ്ങളും

  • @jimbru-ld1yx
    @jimbru-ld1yx 3 ชั่วโมงที่ผ่านมา

    Full support Rahul

  • @rajuvarghese8272
    @rajuvarghese8272 5 ชั่วโมงที่ผ่านมา

    മാന്യതയോടു കൂടി സമൂഹത്തിൽ പെരുമാറുന്നവരെ , ആളുകൾ മാന്യതയോടു കൂടി കാണുകയുള്ളു, അൽപ്പ വസ്ത്രദാരണം സമൂഹത്തിൽ നെഗറ്റീവ് റീച്ചേ ഉണ്ടാക്കുകയുള്ളു

  • @MrMbalachandran
    @MrMbalachandran 4 ชั่วโมงที่ผ่านมา

    പീഡനകേസിലെ സ്ത്രീയുടെ പേര് പറയാൻ പാടില്ല, അതിജീവിത എന്ന് പറയിൻ, ഇല്ലെങ്കിൽ പുതിയ കേസ് നിങ്ങൾക്കൊക്കെ വരും

  • @akkumomuvlog4981
    @akkumomuvlog4981 12 ชั่วโมงที่ผ่านมา

    ഹണി റോസിന്റെ വസ്ത്രാധാരണം ശരിയല്ലെങ്കിൽ ബോബി അവരെ വിളിക്കരുത് .അവരുടെ ശൈലിയെ പരമാവധി ഉപയോഗിച്ചിട്ട് അവരെ കുറ്റം പറയുന്നതും മോശമായി സംസാരിക്കുന്നതും ശരിയല്ല

  • @arundas2811
    @arundas2811 4 ชั่วโมงที่ผ่านมา

    Rahul is right..

  • @bijoypillai8696
    @bijoypillai8696 15 ชั่วโมงที่ผ่านมา +10

    വിജയൻ ഈ കേസ് വച്ച് ബൊച്ചെയെ പിഴിഞ്ഞ് 2 കോടി രൂപയെങ്കിലും ഉണ്ടാക്കും..

    • @BharatPadmaTv
      @BharatPadmaTv 14 ชั่วโมงที่ผ่านมา

      Right

    • @daitho9856
      @daitho9856 14 ชั่วโมงที่ผ่านมา

      ഹണിറോസ് LDF ൻ്റെ മറ്റൊരു തുരുപ്പു ചീട്ട് 😅

    • @gauthamprem8833
      @gauthamprem8833 14 ชั่วโมงที่ผ่านมา

      😂

  • @anoops1008
    @anoops1008 3 ชั่วโมงที่ผ่านมา +1

    വീട്ടിൽ കയറ്റാൻ പറ്റാത്തവൻ ആണ് രാഹുൽ ഈശ്വർ എന്നാണ് ഇത് കേൾക്കുമ്പോൾ തോന്നുന്നത്