1 മുട്ടയും 1 പിടി റവയും മിക്സിയിൽ അടിച്ചെടുക്കൂ.! പഞ്ഞിപോലൊരു കേക്ക് ready 👌 No Oven / beater

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 638

  • @haseenaashrafhaseena8045
    @haseenaashrafhaseena8045 3 ปีที่แล้ว +125

    Njan inn undakito, super taste aayirunnu. Tnx😘🥰

  • @sreemolsreemol8425
    @sreemolsreemol8425 3 ปีที่แล้ว +125

    കിടു ചേച്ചീ. ഇങ്ങനെയുള്ള റസിപ്പിക്കുവേണ്ടിയാ ഞാൻ പരതണേ. ഓവനും ബീറ്ററും ഒന്നുമില്ലാത്ത എന്നെ പോലുള്ളവർക്ക് ഒരു പാടിഷ്ടായിക്കാണും . ഇനിയും പ്രതീക്ഷിക്കുന്നു

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว +8

      Ithpole thanneyanu njan itta ella cakes um 🥰.. So ellam pattumbo try cheyy🥰

    • @sreemolsreemol8425
      @sreemolsreemol8425 3 ปีที่แล้ว +3

      തീർച്ചയായും try ചെയ്യും

    • @lailalaila5236
      @lailalaila5236 2 ปีที่แล้ว +1

      Sheriyane

    • @deepthit1566
      @deepthit1566 2 ปีที่แล้ว

      Crt 😍👍🌹

    • @asnaasna9178
      @asnaasna9178 2 ปีที่แล้ว +1

      Same

  • @sanoofiyanaseer3499
    @sanoofiyanaseer3499 3 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി tnx itha🥰

  • @rashishiyahamdanshiya4677
    @rashishiyahamdanshiya4677 2 ปีที่แล้ว +7

    Njanum try cheythu super taste. Thanks ithaaa🥰

  • @nafiyashafeer367
    @nafiyashafeer367 ปีที่แล้ว

    ഞാൻ 2 dy മുൻപ് ഉണ്ടാക്കിയിരുന്നു.
    അത് തീരെ പൊങ്ങി വന്നില്ല.
    ഇന്ന് ഉണ്ടാക്കി supr👌👌.tast... നല്ലണം പൊങ്ങി വന്നു. Thanks...ഞാൻ ഗോതമ്പ് podi ആണ് ചേർത്തത്.

  • @ayishamuhsinak
    @ayishamuhsinak 9 หลายเดือนก่อน

    Aww..Thankstto..first tym aanu cake try cheyynath ... perfect aayitt kitty...very grateful ❤

  • @haseerashakir8152
    @haseerashakir8152 2 ปีที่แล้ว +6

    Wow,aadyayta oru cake cheyunne...ot came out very well...thank you😊

  • @basinbasi8132
    @basinbasi8132 2 ปีที่แล้ว +113

    ഒരു മുട്ടയും ഒരു പിടി റവയും മതി എന്ന് പറഞ്ഞിട്ട് എട്ട് ഇന്ഗ്രിടിയൻസ് ആയെല്ലോ😂🤪

    • @shanafasil3848
      @shanafasil3848 ปีที่แล้ว +5

      ചിലർ അങ്ങനെ ആണ്

    • @kareemchoklychokly
      @kareemchoklychokly ปีที่แล้ว +12

      മുട്ടയും റവയും മതി എന്ന് പറഞ്ഞപ്പോൾ വന്നതാണ് ഞാൻ

    • @thameemthabsheer1366
      @thameemthabsheer1366 ปีที่แล้ว +3

      Nhjaanum

    • @hayrunisa912
      @hayrunisa912 ปีที่แล้ว +4

      അങ്ങനെ യാണ് എന്നാലല്ലേ വിഡിയോ ഫുൾ കാണു

    • @shijisuzanne6497
      @shijisuzanne6497 ปีที่แล้ว +4

      ദോശ അല്ല കേക്ക് ആണ്

  • @zero2hero875
    @zero2hero875 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.super,thank you ഇത്ത

  • @zinamol3200
    @zinamol3200 2 ปีที่แล้ว

    Mashaallha. ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആണ് ട്ടോ..tnx ഇത്ത... 😍

  • @najmunajmu9646
    @najmunajmu9646 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് താത്ത ഞാനിന്ന് ഉണ്ടാക്കും കാണുമ്പോൾ കൊതിയാവുന്നു subscribed ayittund

  • @sajeerasajeera8943
    @sajeerasajeera8943 3 ปีที่แล้ว +3

    Njanum onn try cheythu nokkatte soopper recipe

  • @sabirabasheer3179
    @sabirabasheer3179 2 ปีที่แล้ว

    👍👍സൂപ്പർ മോളു 😀 ഞാൻ ഈ കേക്ക് ഉണ്ടാക്കി നല്ല ടെസ്ട്ടി ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടം ആയി ഇനിയും ഇത് പോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു 👍👍thangssu👍

  • @limnayaamin7072
    @limnayaamin7072 3 ปีที่แล้ว +4

    ഇഡലി pathrathil cake ഉണ്ടാക്കുന്നത് പറയാമോ. എങ്ങിനെ ആവി vekkanam

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    ആദ്യമായി കാണ്ന്ന യാ ളാ ഞാൻ എല്ലാം ചെയ്തിട്ടുണ്ട് ട്ടോ-കേക്ക് പൊളിച്ചു

  • @AbdulRasheed-zq2hx
    @AbdulRasheed-zq2hx 3 ปีที่แล้ว +7

    ഞാനും ഉണ്ടാക്കിയേ 🙋‍♀️👌👌സൂപ്പർ ആയിരുന്നു

  • @btsarmy-ut9ux
    @btsarmy-ut9ux 3 หลายเดือนก่อน

    ​@Dianskannurkitchen18 Ithaaa ithil backing soda or powder cherkkeno?

  • @ummiscreation4598
    @ummiscreation4598 3 ปีที่แล้ว +1

    Njn 2 pravisham try chaidu👍👍👍👍👍👍podi sadanam aairunnu chachi😎👍

  • @binduchacko2549
    @binduchacko2549 ปีที่แล้ว

    Double quantity k ethra baking powder venam?

  • @nisarm6226
    @nisarm6226 2 ปีที่แล้ว +1

    Njan ഉണ്ടാക്കി സൂപ്പർ

  • @saleenaarafeeque8444
    @saleenaarafeeque8444 2 ปีที่แล้ว +1

    Theerchayayum try cheyyanam

  • @anas_traveller3978
    @anas_traveller3978 5 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി

  • @OlivsandDivsVlogs
    @OlivsandDivsVlogs 3 ปีที่แล้ว +6

    Super try cheythu nokam👌🏻👌🏻

  • @lifamilife7573
    @lifamilife7573 2 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കിട്ടോ, അടിപൊളി 👍🏻, നല്ലോണം നന്നായിട്ടുണ്ട് 👌🏻

  • @shoukathalipp8763
    @shoukathalipp8763 2 ปีที่แล้ว

    Cassil cakente alavonnu kaanichu tharumo please reply

  • @thanhascreations6712
    @thanhascreations6712 2 ปีที่แล้ว +1

    Njan undaki noki adipoli soft and tasty

  • @ligishibu7367
    @ligishibu7367 2 ปีที่แล้ว

    Njan try cheythu super aayirunnu,pashe kuranjappol podinju poyi.

  • @cooltimeswithme
    @cooltimeswithme 3 ปีที่แล้ว +15

    ഞാനും try ചെയ്യും 💕

  • @rinusinu6573
    @rinusinu6573 3 ปีที่แล้ว +5

    Njan inn undakki super taste aayirunnu💟

  • @AzeesMt
    @AzeesMt 2 หลายเดือนก่อน

    Baking powder nirbandham aano

  • @anujoy9744
    @anujoy9744 2 ปีที่แล้ว

    Ithade recipies okke simple methods aanu easy aayit try cheya 🥰

  • @Zaabiboyy_
    @Zaabiboyy_ 2 ปีที่แล้ว +2

    Mutta rava mathram ollu yenn parannitt maida sugar oil milk 🥛 okke cherthittund😎😀

  • @naseernaseer9904
    @naseernaseer9904 3 ปีที่แล้ว +5

    ഞാനും ഉണ്ടാക്കി സൂപ്പർ👌👌👌👌💗

  • @bindusanthosh7045
    @bindusanthosh7045 3 ปีที่แล้ว +1

    ഓവനിൽ ആണെങ്കിൽ എത്ര സമയം വയ്ക്കണം.. temperature എങ്ങനെ.. അതും കൂടി പറയാമോ?

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว +1

      Bake it on 180 ° preheated oven for 30-35 minutes 🥰

    • @bindusanthosh7045
      @bindusanthosh7045 3 ปีที่แล้ว

      @@Dianskannurkitchen18 Thank you.. ❣️😍

  • @chereespallikkadavu4695
    @chereespallikkadavu4695 2 ปีที่แล้ว +1

    Backing sodayum backing powderum veno

  • @faseelacp3464
    @faseelacp3464 ปีที่แล้ว

    Cookeril undakamo

  • @alfiya505
    @alfiya505 2 ปีที่แล้ว +1

    Najn inn try cheyithu
    super tast thanks

  • @fadhi3720
    @fadhi3720 2 ปีที่แล้ว +1

    Try cheythu perfect ayi kiti

  • @rasikm2185
    @rasikm2185 2 ปีที่แล้ว

    idhinte double aayitan njhan undakunnadh appol baking powderum double idano plsssss

    • @Dianskannurkitchen18
      @Dianskannurkitchen18  2 ปีที่แล้ว

      Double aayitt undakkathe ithpole cheyyunnathanu nallath.. Ith athyavasyam quantity und.. Illenkil randennam aayitt cheyyam

    • @rasikm2185
      @rasikm2185 2 ปีที่แล้ว

      @@Dianskannurkitchen18 tanx maam

  • @Craftery723
    @Craftery723 2 ปีที่แล้ว +1

    Ithil cream thekkan pattumo

    • @Craftery723
      @Craftery723 2 ปีที่แล้ว +1

      Thechal kozhapppamundo

    • @Craftery723
      @Craftery723 2 ปีที่แล้ว +1

      Pls reply

    • @Dianskannurkitchen18
      @Dianskannurkitchen18  2 ปีที่แล้ว +1

      Cream ittal sponge cake il idunna athrem rasandavilla....

    • @Craftery723
      @Craftery723 2 ปีที่แล้ว +1

      Ok thanks 😊

  • @rajisreekumar4843
    @rajisreekumar4843 3 ปีที่แล้ว +1

    നന്നായി തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ. നന്ദി.

  • @asmabiasma8428
    @asmabiasma8428 2 ปีที่แล้ว +1

    Super njanum try cheyyum

  • @Majida__123
    @Majida__123 2 ปีที่แล้ว +1

    Super adi poli എനിക്ക് നല്ല ഇഷ്ടായി thank you

  • @rameshgopi7453
    @rameshgopi7453 3 ปีที่แล้ว +2

    അടിപൊളി. ഉണ്ടാക്കി. നോക്കാട്ടോ

  • @Afsalshaji5747
    @Afsalshaji5747 2 ปีที่แล้ว +1

    Innu undakkinokkito superrr

  • @finusworld7511
    @finusworld7511 2 ปีที่แล้ว +8

    ഞാൻ try ചെയ്തു adipoli❤️❤️😋😋😋😋

  • @praisybinu3012
    @praisybinu3012 2 ปีที่แล้ว

    Coconut oil use cheyyamo?

  • @jasminasif6316
    @jasminasif6316 3 ปีที่แล้ว +1

    Ithuse purath kodukuanel rate ethra vangam

  • @freshtechhome7716
    @freshtechhome7716 3 ปีที่แล้ว +8

    Ithha...polichu.👍
    Ink ഇത് ishttaayi....❤️❤️❤️
    Njan try cheyyum. inshallah....
    Njan subscribed anu 🎉🎉🎉🎉

  • @sophiaalson164
    @sophiaalson164 2 ปีที่แล้ว

    Varutha rava use cheyyamo pls reply

  • @nayeemamuthu5979
    @nayeemamuthu5979 2 ปีที่แล้ว

    Baking powder illathey cheyyan pattumo

  • @ayoobpanamkunn8075
    @ayoobpanamkunn8075 2 ปีที่แล้ว

    ഞാൻ ഫസ്റ്റ് ടൈം ആണ് കേക്ക് ഉണ്ടാകുന്നു

  • @dwaarahn2080
    @dwaarahn2080 2 ปีที่แล้ว

    Ishtamayi Undakki nokkanam

  • @palliyalilshajahan777
    @palliyalilshajahan777 3 ปีที่แล้ว +3

    വറുത്ത റവ ആണോ use ചെയ്യേണ്ടത് pls reply

  • @mylittlekings9084
    @mylittlekings9084 2 ปีที่แล้ว

    Chechi palinu pakaram palppodi cherthal mathiyoo plss rplyyy

  • @sabirabasheer3179
    @sabirabasheer3179 2 ปีที่แล้ว

    ഈ കേക്ക് ഇടിലി ചെമ്പിൽ ആവിയിൽ ചെയ്യാൻ പറ്റുമോ

  • @mittua9421
    @mittua9421 2 ปีที่แล้ว

    Chechi idali thattil ozhich steam cheyyavo ?

  • @faseelavpm6070
    @faseelavpm6070 3 ปีที่แล้ว +1

    Hi muthmaniye. Super ayitund. Inshaallha. Try cheyyam

  • @craftwithalfidha786
    @craftwithalfidha786 2 ปีที่แล้ว

    Maidaku pakaram Gothamb use cheyyamo oo ithaaaaa

  • @Ugscookery
    @Ugscookery 2 ปีที่แล้ว +2

    I tried and came out well more than that my husband appreciated me

  • @samshusam8971
    @samshusam8971 3 ปีที่แล้ว +4

    It would be good if you give ingredients in description

  • @mkhussain7975
    @mkhussain7975 2 ปีที่แล้ว

    Njan idh undaki spicy 😍super taste idh weekly indaku

  • @shamnadshamnad8283
    @shamnadshamnad8283 2 ปีที่แล้ว

    Milk sckip cheyyan pattoo

  • @raifka3860
    @raifka3860 3 ปีที่แล้ว

    Super etha njan നിങ്ങളുടെ എല്ലാം ട്രൈ ചെയ്യലുണ്ട് supper ആണ് കേട്ടോ പച്ച കളർ ചിക്കൻ കറി സൂപ്പർ ആണ് അധികവും ആക്കാറുണ്ട് ഇനിയും എല്ലാം പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻

  • @zak395
    @zak395 3 ปีที่แล้ว +3

    ഹായ് മുത്ത് മണീസ്👍👍😋😋

  • @riyaniya943
    @riyaniya943 3 ปีที่แล้ว

    Idali paathrathil enganeyaa undaakkendath.. Onn paranju tharumo?

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว

      Oru bowl il batter ozhichitt idli chembil vachu bake cheythaaa mathi

  • @nisheedanisheeda560
    @nisheedanisheeda560 3 ปีที่แล้ว +2

    Njanum indakki adipoli

  • @nadirakkdots6394
    @nadirakkdots6394 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി സൂപ്പർ 👍🏻

  • @sheryjinu1397
    @sheryjinu1397 2 ปีที่แล้ว

    Can use olive or coconut oil instead of vegetable oil

  • @molusworld5508
    @molusworld5508 3 ปีที่แล้ว +1

    Baking powdernirbandha mano

  • @craftwithalfidha786
    @craftwithalfidha786 3 ปีที่แล้ว

    Ara mannikure vechlenkil kuzhappamundo itha....Plz reply undakannayirunnu

  • @marykuttyjoseph360
    @marykuttyjoseph360 2 ปีที่แล้ว

    Csn i use coconut oli or melted ghee

  • @rizwanrizu
    @rizwanrizu 2 ปีที่แล้ว

    Nalla rasamond cake njan akiyayirunu

  • @Pathuponnu107
    @Pathuponnu107 2 ปีที่แล้ว

    Paal nirbandhamaano thega paal pattumo

  • @rijinaprasoon3147
    @rijinaprasoon3147 2 ปีที่แล้ว

    Sauce pan illa enkil entha cheyka

  • @thafheemajahanjahan3078
    @thafheemajahanjahan3078 2 ปีที่แล้ว +4

    Tried . Came out well ❤️lots of love

  • @anniemathew8808
    @anniemathew8808 2 ปีที่แล้ว

    Your title said only one egg & rava to make this cake. It looks since you add the other ingredients

  • @bhimafarsana9469
    @bhimafarsana9469 3 ปีที่แล้ว

    Etha soda podi ettilengil problem uddo

  • @abdulazeest8474
    @abdulazeest8474 3 ปีที่แล้ว

    Itha nalla esy and spisy snacks kondu varane ttoo

  • @shasnashakkeer7261
    @shasnashakkeer7261 ปีที่แล้ว

    ഇത്ത സൂപ്പർ 💞ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും

  • @hayasanu7955
    @hayasanu7955 3 ปีที่แล้ว +1

    Cookeril undakkan pattumo patumenkil ethra time vekkendi varum please replay

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว

      Time almost same aanu... Whistle idathe cheyyanam... Pinne ottippidikkan chance und cookeril aakumbo

    • @hayasanu7955
      @hayasanu7955 3 ปีที่แล้ว

      @@Dianskannurkitchen18 thankuu

  • @pravinktd2200
    @pravinktd2200 2 ปีที่แล้ว

    Maidakk pakaram vere enthellum optional ano?

  • @thehseenaharis7854
    @thehseenaharis7854 ปีที่แล้ว

    Inn try cheyyanam.. insha allah 😀

  • @Foodiestarmalayalam1
    @Foodiestarmalayalam1 3 ปีที่แล้ว

    Ithra simple aayirunno
    ഇത്ത ഒരു സംശയം ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ മ്യൂസിക് കൂടിപ്പോയി സംസാരം കേൾക്കുന്നില്ല അത് ഡിലീറ്റ് ചെയ്ത് വീണ്ടും ചെയ്ത് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ ന്യൂ യൂട്യൂബർ ആണ് റിപ്ലേ പ്രതീക്ഷിക്കുന്നു 😍

  • @marykuttyjoseph360
    @marykuttyjoseph360 2 ปีที่แล้ว

    Can i use aatta instead of maida

  • @busharaharies8670
    @busharaharies8670 2 ปีที่แล้ว

    Good presantation, കേക്കും നന്നായിട്ടുണ്ട്, thank you

  • @manasmadinayilek1623
    @manasmadinayilek1623 3 ปีที่แล้ว

    varutha rava edukkamo

  • @ismailnadapuram
    @ismailnadapuram 3 ปีที่แล้ว +4

    Njan , super taste... Thanks for the recipe🥰🤩

  • @ahmadhashir7e268
    @ahmadhashir7e268 2 ปีที่แล้ว

    Njan undakki superayrunnu🥰🥰🥰🥰🥰

  • @ponnumobil9992
    @ponnumobil9992 3 ปีที่แล้ว

    Cokkeril pattumo please replay

  • @edwinroy4096
    @edwinroy4096 3 ปีที่แล้ว +1

    Oil nirbanthamano

  • @kitchenworld672
    @kitchenworld672 3 ปีที่แล้ว +1

    നിങ്ങളുടെ മുഖം തമ്പ്നയിൽ കണ്ടല്ലോ
    അത് വേണ്ടായിരുന്നു അല്ലെങ്കിൽ
    അടിപൊളി

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว

      Athokke ororutharude ishtam alle.. Njan videosilum vararund thumbnail mathram alla😄

  • @Ziyaaa123
    @Ziyaaa123 2 ปีที่แล้ว

    പാൽ skip ചെയ്യാൻ പറ്റുമോ dear

  • @bindu8999
    @bindu8999 2 ปีที่แล้ว

    Ara manikkoor vekkanam enn ondo..odane maida idan pattuulle

    • @Dianskannurkitchen18
      @Dianskannurkitchen18  2 ปีที่แล้ว

      Rava aayathkond vekkanam

    • @bindu8999
      @bindu8999 2 ปีที่แล้ว

      @@Dianskannurkitchen18
      Ok itha..
      Prepare cheythu itha💝Sooper aayitt kitty..Ellarkkum ishttaayi🥰🥰🥰

    • @bindu8999
      @bindu8999 2 ปีที่แล้ว

      Thankz Itha💝..Make more recipes😍😍🤗

    • @Dianskannurkitchen18
      @Dianskannurkitchen18  2 ปีที่แล้ว

      @@bindu8999 ❤🥰🥰🥰

  • @satheesanpk852
    @satheesanpk852 3 ปีที่แล้ว

    Nammalum akhi supper thank you so very much 🙏🙏🙏🙏🙏🙏

  • @e.mbrothers3333
    @e.mbrothers3333 3 ปีที่แล้ว +1

    Nanum inn undakki restin vechirikkukayanu

  • @aswathykv1708
    @aswathykv1708 ปีที่แล้ว

    Tried it..super...

  • @Calvinhenrichmyarea
    @Calvinhenrichmyarea 3 ปีที่แล้ว

    Ravaku pakaram vere anthu cherkkam. Please reply

  • @twirlgirl710
    @twirlgirl710 2 ปีที่แล้ว

    Ara manikoor nirbandhamundo itha

  • @Rറബീഹ്
    @Rറബീഹ് 2 ปีที่แล้ว

    ഇൻ ഷാ അള്ളാ നാളെ ഞാൻ ഉണ്ടാക്കും