നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ഒരു കാര്യയെ പറയാനുള്ളു... ഒരു പെണ്ണ് അവളുടെ ഭർത്താവ് കള്ളുകുടിയനായാലും തെമ്മാടിയായലും ഒകെ സഹിച്ചു നിന്നുന്നു വരും പക്ഷെ...അവളെ കൂടാതെ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറഞ്ഞാൽ സഹിക്കൂല 😊
പ്രിയ കൂട്ടുകാരെ ഇവരെ പ്പോലെ തന്നെയാണ് ഞാൻ വിവാഹം ചെയ്തത് എന്റെ വൈഫിനു 10. വയസ്സ് കൂടുതലാ 2011. വിവാഹംകഴിഞ്ഞു സന്തോഷവും സമാധാനവും ഉണ്ട് ആളുകൾ എന്തും പറയട്ടെ ഞങ്ങൾ ജീവിക്കുന്നു അല്ലാഹുവിന്റെ അനുഗ്രഹത്താൽ വയസല്ല സ്നേഹമാ എന്നും വേണ്ടത് അതിൽ മറ്റുള്ളവർ നമ്മളെ പ്രയാസപ്പെടുത്താതിരുന്നാല്മതി 🙏🙏🙏
10 വയസ്സൊന്നും ഒരു കൂടുതൽ അല്ല.. ഇവരെ എല്ലാവരും നെഗറ്റീവ് പറയാൻ കാരണം ഇവർക്ക് ഇവന്റെ പ്രായത്തിൽ രണ്ടു പെണ്മക്കൾ ഉണ്ട് ഒന്നിന്റെ കല്യാണം കഴിഞ്ഞു.. മോൻ ആവാൻ പ്രായമുള്ള കുട്ടിയെ കെട്ടിയാൽ നെഗറ്റീവ് കിട്ടാതെ ഇരിക്കോ.. ആ പിള്ളേരെ കുറിച്ച് ആലോചിച്ചു നോക്ക്
ഇങ്ങനെ കട്ടക്ക് കൂടെ നിക്കുന്ന ചങ്കിനോട്. മുബാസ് ബ്രോ...നിങ്ങൾ സൂപ്പറാണ് ❤️❤️ നിങ്ങൾ കൂടിയാണ് ഈ വിജയത്തിന്റെ ചുക്കാൻ പിടിക്കുന്നത്.. എല്ലാവരോടും ഇഷ്ടം 😊❤️❤️❤️❤️❤️
Planned script ആണ്. സ്ക്രീൻ ഷോട്ട് അടിക്കാൻ പറ്റിയില്ല എന്ന് പറയുന്ന ഫോട്ടോ പിന്നെ എങ്ങനാ friend ഇൻസ്റ്റയിൽ അയച്ച ഫോട്ടോ വാട്സ് ആപ്പിൽ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നെ
ഇത് ഒരിക്കലും ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല ഞാൻ ഗൾഫിലെ സമയത്ത് എനിക്കൊരു സ്ത്രീ നാട്ടിലേക്ക് വിളിച്ചു അപ്പോൾ എന്റെ ഭാര്യക്ക് സംശയമായി പിന്നെ ഞാനും അവളും ഒരുപാട് ദിവസം പിണങ്ങി കിടന്നു ആരുമല്ല എന്റെ വീട്ടിലെ ഗദ്ദാമ യായിരുന്നു നിനക്ക് സുഖമാണോ എന്ന് ചോദിച്ചു വിളിച്ചതാണ് ഭാര്യക്ക് അത് സംശയമായി ഒരിക്കലും ഒരു ഭാര്യക്കും ഇത് സഹിക്കില്ല അത് എന്താണെന്ന് അറിയോ സ്നേഹമുള്ള ഭാര്യ ആയതുകൊണ്ടാണ് എന്തായാലും ഈ ജീവിതം മരണം വരെ ഒരുമിച്ചു പോകണം നിങ്ങൾ വേർപിരിയരുത് ഒരു ഭാര്യമാരെയും മനസ്സ് വേദനിപ്പിക്കരുത് അത് പടച്ചവൻ പൊറുക്കില്ല 🙏🙏🙏
എത്ര age different ഉണ്ടെങ്കിലും ഭർത്താവിനെ ബഹുമാനിക്കണം.. സഹോദരീ... കാര്യങ്ങൾ മാന്യമായി ചോദിച്ചറിയണം.. ഇങ്ങനെ തല്ലാനോ മോശമായ വാക്കുകൾ വിളിക്കാനോ പാടില്ല..അള്ളാഹു കാക്കട്ടെ
എന്തൊരു അടിയ ഒരു ഫോട്ടോ കാണുമ്പോയേകും ഇങ്ങനൊക്കെ അടിക്കാണെങ്കിൽ അവൾ ഭയങ്കരി തന്നെ സത്യാവസ്ഥ അന്വേഷിക്കാൻ പോലും നില്കാതെ husine ഇങ്ങനങ് അടികൊണ്ടു ആരെങ്കിലും പാവം തോന്നി അവനെ ഓർത്തിട്ട്
Shamitha : ഞാൻ നല്ലോണം ബേജാറായി. Last ലെ ഈ dialogue 😂. പാവം ❤️. ഈ prank കണ്ട് negative അടിക്കുന്നവരോട്, ഏത് പെണ്ണായാലും ഇങ്ങനൊരു അവസ്ഥ വന്നാൽ ഇങ്ങനെ പ്രതികരിക്കും. ഇത്തയും ഇവിടെ അതെ ചെയ്തുള്ളു. അങ്ങനെ ഉള്ള അവസ്ഥ വന്നാൽ ഉള്ള ഒരു ജീവിതമാണ് ഇവിടെ കണ്ടത് 😊 എന്തായാലും ഇക്കാക്കക്ക് നല്ലോണം കിട്ടി. Paavam🤭🤭🤭
തമാശ യാണെങ്കിലും സീരിയസ് ആണെങ്കിലും. ജീവിതത്തിൽ ഒരു സ്ത്രീയും ആഗ്രഹിക്കാത്ത സംഭവമാണ്. ഇതൊക്കെ ഒരു കുടുംബജീവിതം തകരാനുള്ള കാരണമാ അതുകൊണ്ട് ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിച്ചു കൂട്ടേണ്ട. നിങ്ങൾ രണ്ടുപേരും അടിപൊളിയാ. സന്തോഷമായിട്ട് ജീവിക്കുക.
തമാശക്ക് പോലും വേണ്ടാട്ടോ. നിങ്ങളുടെ സ്നേഹത്തിനിടയിൽ അരുതാതൊന്നും സംഭവിക്കരുത്. ഷെഫിയുടെ നിഷ്കളങ്കമായ ചിരി, ഷെമിയുടെ സംസാരം, നിങ്ങളുടെ സ്നേഹം നിറഞ്ഞ ജീവിതം അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്. തമാശക്ക് വേണ്ടി ആണെങ്കിലും ഇങ്ങനെ കാണുമ്പോൾ ഭയങ്കര വേവലാതി.
Vedio spr.... അതോടൊപ്പം അവളുടെ തനി സ്വാഭാവം മനസ്സിലായി 🤪.... ഭർത്താവിനെ എത്രത്തോളം ബഹുമാനം ഉണ്ടെന്ന് മനസ്സിലായി.... ഒരുഭാര്യ ഒരിക്കലും ഇങ്ങനെ ആവരുത്... കാര്യം ചോദിച്ചറിഞ്ഞേ പെരുമാറാവു.....കണ്ടിട്ട് സങ്കടം 🙂... ആണുങ്ങൾ ജാഗ്രതെ.... 🤪
@@jaaadaaaz6104 no...... പറയുമായിരിക്കും... Bt ഇതുപോലെ അടിക്കില്ല..... പണ്ടത്തെ മനുഷ്യരെ അങ്ങനെ ചെയ്യൂ.... എഡിറ്റിംഗ് ഒക്കെ ഉള്ള ee കാലത്ത് ഒരു pic കാണുമ്പഴേക്കു ഇമ്മാതിരി അടി... പാവം..... യഥാർത്ഥ life ആയിരിക്കും....
അവനവന്റെ ബെഡ്റൂമിലേക്ക് ഒരാളെയും ഇങ്ങനെ സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാൻ അവസരമുണ്ടക്കരുത്...... അത് എത്ര വലിയ കൂട്ടുകാരനാണെങ്കിലും.... സൂക്ഷിച്ചാൽ ദുഖിക്കേണ്ട..... ആണിനും പെണ്ണിനും അത് ഒരുപോലെയാണ്...
ഇങ്ങനെ താലുന്നത് ശെരിയല്ല പാവം അയാൾ ആയതു കൊണ്ട് സഹിച്ചു വേറെ വല്ലവരും ആയിരുനെഗിൽ 😢😢നിങ്ങളെ വിവാഹം ചെയ്തത് തന്നെ അയാളുടെ പ്രായത്തിന്റെ എടുത്തു ചാടം ആവും
Appo ithan le "kittyo illa ,chodich medichu " enn parayunnath😂😂😂😂😂😂nallonm kittikin shafikin😂😂😂😂eni mellal engathe prank aayi thathantedth povoola...ammathiri adi aa kittikinne...😂😂😂ya allah chirich chirich madth😂😂😂
എത്രയൊക്കെ ആണേലും ഭാര്യ കുറച്ചു കൂടിപ്പോയി. കാരണം എത്ര ദേഷ്യമുള്ള ഭാര്യ ആയാലും ഒരു ഭർത്താവിനെ മുഖത്തൊന്നും അടിക്കില്ല. വളരെ മോശമായി... ഉണ്ടായിരുന്ന മതിപ്പൊക്കെ പോയി
ഞാന്‍ നിങ്ങളെ video എല്ലാതും കാണാറുണ്ട് അപ്പോള്‍ ഒക്കെ എനിക്ക് Happy തോന്നുന്നു മായിരുന്നു ഇത് കണ്ടപ്പോ ഒരു സങ്കടം തോന്നി എന്തായാലും നിങ്ങളോട് പറയാനുള്ളത് മരണം വരെ നിങ്ങള്‍ Happy ആയി ജീവിക്കട്ടെ ആമീന്‍ ❤
കൂട്ടുകാരനും കൂടി 3-4 അടിപൊളി കൊടുക്കണം. ഇത്തരം നെഗറ്റീവ് വീഡിയോ ഉണ്ടാക്കി ആ പെണ്ണിന്റെ മനസ്സിൽ നോവ് ഉണ്ടാക്കിയതിന്. എന്തായാലും ഗംഭീരം ആയി. ഇനി ഇത്തരം ഒഴിവാക്കി പുതിയ വീഡിയോ ചെയുക ❤❤
നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ഒരു കാര്യയെ പറയാനുള്ളു... ഒരു പെണ്ണ് അവളുടെ ഭർത്താവ് കള്ളുകുടിയനായാലും തെമ്മാടിയായലും ഒകെ സഹിച്ചു നിന്നുന്നു വരും പക്ഷെ...അവളെ കൂടാതെ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറഞ്ഞാൽ സഹിക്കൂല 😊
Crct👍
😊
Ath thirichum anganenna
No,,, നല്ല ഭാര്യ ഇപ്പഴത്തെ കാലത്ത് എല്ലാം ചോദിച്ചറിയും....... Olk എന്തായാലും സംശയം ഇണ്ട്.... അതോണ്ടല്ലേ..... അവന്റ കാര്യം പോക്....
True
ഒരു മകൻ പറയാതെ എവിടെയെങ്കിലും പോയി തിരിച്ചു വരുമ്പോൾ ഉമ്മ അടിക്കുന്നത് പോലെ തോന്നിയവർ like😂
😂😂
ഇത് ഉമ്മ അല്ലെ
@@sajeeshts492
അതെന്താ അവിഹിതം കണ്ട് പിടിച്ചാൽ ഉമ്മ തല്ലില്ലേ 😂😂😂
ഓരോ ജീവിതങ്ങൾ🥴
Wife umma thannaya ummayanu bappaya sister brother friend ellam aanu ningakk vere paniyille eshtta
പാവം പേടിച്ചുപോയി.. നിഷ്കളങ്കമായ സ്നേഹത്തിന്റെ പ്രതികരണം മാത്രമാണ് "അടി "യിലൂടെ പ്രകടമായത്.. രണ്ടുപേരും ജീവിതം ആസ്വദിച്ചു ജീവിക്കൂ.. ആശംസകൾ ❤️❤️
Avalude niskalangamaya snehamo....randu penkuttikaleyum kalanju..monte prayamulla cherukante koode Vanna evaranno niskalangatha ullaval....kasttam
പ്രിയ കൂട്ടുകാരെ ഇവരെ പ്പോലെ തന്നെയാണ് ഞാൻ വിവാഹം ചെയ്തത് എന്റെ വൈഫിനു 10. വയസ്സ് കൂടുതലാ 2011. വിവാഹംകഴിഞ്ഞു സന്തോഷവും സമാധാനവും ഉണ്ട് ആളുകൾ എന്തും പറയട്ടെ ഞങ്ങൾ ജീവിക്കുന്നു അല്ലാഹുവിന്റെ അനുഗ്രഹത്താൽ വയസല്ല സ്നേഹമാ എന്നും വേണ്ടത് അതിൽ മറ്റുള്ളവർ നമ്മളെ പ്രയാസപ്പെടുത്താതിരുന്നാല്മതി 🙏🙏🙏
10 വയസ്സൊന്നും ഒരു കൂടുതൽ അല്ല.. ഇവരെ എല്ലാവരും നെഗറ്റീവ് പറയാൻ കാരണം ഇവർക്ക് ഇവന്റെ പ്രായത്തിൽ രണ്ടു പെണ്മക്കൾ ഉണ്ട് ഒന്നിന്റെ കല്യാണം കഴിഞ്ഞു.. മോൻ ആവാൻ പ്രായമുള്ള കുട്ടിയെ കെട്ടിയാൽ നെഗറ്റീവ് കിട്ടാതെ ഇരിക്കോ.. ആ പിള്ളേരെ കുറിച്ച് ആലോചിച്ചു നോക്ക്
@@nanduu7063 90 വയസ്സ്കാരൻ 19 വയസ്സുള്ള പെണ്ണിനെ കെട്ടിയാൻ ഈ നാട്ടുകാരെ ഒന്നും പറയാൻ കാണാറില്ലല്ലോ😂 ഇതിൽ എന്താ പ്രത്യേകത ഇവർ Super❤
Alhamdhulillah Allah anugrahichillee athumathiii
😊😊😊😊😊@@nanduu7063
ഇവരുടെ ഭാര്യ ആദ്യത്തെ മക്കൾ ഇപ്പോൾ എവിടെ
20:48 shemitha camera നോക്കുന്നുണ്ട് 🤣🤣🤣🤣 നല്ല acting
Paaavam 😢. Anyway. Allah ningale dhambhathya jeevidham sandhoshathilakumaravat ameen
പ്രാങ്ക് റിയാലിറ്റി ആകാതിരുന്നാൽ മതി... ഇതൊക്കെയാണ് ജീവിതം തകരാനുള്ള തുടർച്ചകൾ 😊
കാണുന്നവർക് ഉഷാർ ഒകെ തോന്നും
കിട്ടിയ ഇങ്ങൾക്ക് എന്ത് തോന്നി 😂😂😂
❤താത്ത... അവനെ പോലൊരാളെ ഹസ്ബൻഡ് ആയി കിട്ടിയെന്നു.. നിങ്ങൾ ദൈവത്തോട് നന്ദി പറയു... ഒരു കുറ്റോം ഇല്ലാണ്ട് നിങ്ങളെ പൊന്നുപോലെ നോക്കുന്നില്ലേ 🥰
അപ്പോൾ ദേഷ്യം വന്നാൽ ഇത് പോലെ കിട്ടാറുണ്ട് അല്ലേ ? 🥰🥰🥰
😂😂
😂
ഭാര്യ ഈ സമയത്താണ് ഭദ്രകാളി ആയി മാറുന്നത് 😂😂😂😂😂😂
സത്യം
പടച്ചോൻ എല്ലാവരെയും കാക്കട്ടെ..
Hi
@hiNoushiba-mr3tn
ഉമ്മ
പ്രാങ്ക് ഒക്കെ അടിപൊളി ആയിക്ക്.. 😂പക്ഷെ വേണ്ടുവോളം ഓൻക്ക് കിട്ടീക്ക് 😂😂
തലച്ചോർ നായ് തിന്നുപോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല...
😜😍
🤣🤣🤣
😂😂😂
😂
😂😂
ആകെ മൊത്തം 19-അടിയും4 ചവിട്ടും 😂😂😂
Ninak nanamille cheruka, kettiyathum poranj adyum vangunnu, kandal pavam pole randum, manam vittum kasu, good❤️ ennum ingane venee
നിനക്കെവിടെയെങ്കിലും പൊള്ളിയ ബാക്കിയുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന നിന്നെ കാലും അന്തസുണ്ട് 🤣
നല്ല ക്ഷമ ഉള്ള ചെക്കൻ 🥰🥰
Shefi ink oru paad ishttayi eee video.. MashaAllah Shamitha tension adich urukiyittund... Eathoru penninum ith sahikkoola.. Njanum Aadhyoke inganaayirnnu...ink nte ikkaane Full doubt Aayinnu...😂 Ellam sheriyaakki edthu ipo....
Screenshot edkanum save aakanum petteela but wtspl ones aayitt ayakkan patti wooooow
ഇങ്ങനെ കട്ടക്ക് കൂടെ നിക്കുന്ന ചങ്കിനോട്.
മുബാസ് ബ്രോ...നിങ്ങൾ സൂപ്പറാണ് ❤️❤️
നിങ്ങൾ കൂടിയാണ് ഈ വിജയത്തിന്റെ ചുക്കാൻ പിടിക്കുന്നത്.. എല്ലാവരോടും ഇഷ്ടം 😊❤️❤️❤️❤️❤️
Planned script ആണ്. സ്ക്രീൻ ഷോട്ട് അടിക്കാൻ പറ്റിയില്ല എന്ന് പറയുന്ന ഫോട്ടോ പിന്നെ എങ്ങനാ friend ഇൻസ്റ്റയിൽ അയച്ച ഫോട്ടോ വാട്സ് ആപ്പിൽ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നെ
അടിച്ചോ പക്ഷെ മുഖത് സ്വന്തം ഭർത്താവ് അല്ലെ ചെറുത് ആയാലും ഭർത്താവിന്റെ സ്ഥാനം കൊടുക്കണം കണ്ടിട്ട് സങ്കടം ആയി
😂
എനിക്കും
Athu vennam ennu vechalalo pattipokkune alle athryaikku ayale snehikkunud aver pettannu enthu vennam ennu aryathai , pavum .
Exactly
He is likely to suffer more
എനിക്കും സങ്കടമായി പാവം
ചിരിച്ചു മതിയായി റബ്ബേ 😂😂😂😂ഷെമീ നിനക്ക് വനിതാ പോലിസ് ആയിക്കൂടെനോ .... എന്തൊരു അടിയാ 😀😀😀😀
😂
Ithu prangalla
😅
മുബാസ് നല്ല അഭിനയം. ആ പാവം പോലെ ഉള്ള നിൽപ് കണ്ടാൽ പടച്ചോൻ സഹിക്കൂല 😂
😄😄
ഇത് ഒരിക്കലും ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല ഞാൻ ഗൾഫിലെ സമയത്ത് എനിക്കൊരു സ്ത്രീ നാട്ടിലേക്ക് വിളിച്ചു അപ്പോൾ എന്റെ ഭാര്യക്ക് സംശയമായി പിന്നെ ഞാനും അവളും ഒരുപാട് ദിവസം പിണങ്ങി കിടന്നു ആരുമല്ല എന്റെ വീട്ടിലെ ഗദ്ദാമ യായിരുന്നു നിനക്ക് സുഖമാണോ എന്ന് ചോദിച്ചു വിളിച്ചതാണ് ഭാര്യക്ക് അത് സംശയമായി ഒരിക്കലും ഒരു ഭാര്യക്കും ഇത് സഹിക്കില്ല അത് എന്താണെന്ന് അറിയോ സ്നേഹമുള്ള ഭാര്യ ആയതുകൊണ്ടാണ് എന്തായാലും ഈ ജീവിതം മരണം വരെ ഒരുമിച്ചു പോകണം നിങ്ങൾ വേർപിരിയരുത് ഒരു ഭാര്യമാരെയും മനസ്സ് വേദനിപ്പിക്കരുത് അത് പടച്ചവൻ പൊറുക്കില്ല 🙏🙏🙏
Adipoli👍👍👍cute couples. God bless u. 😍😍
കിട്ടിയ അടി വെച്ച് നോക്കുമ്പോൾ ഓനിക് ഇനി മേലാൽ ഈ ടൈപ് പ്രാങ്ക് ചെയ്യാൻ തോന്നില്ല 😂
🤣🤣
🤣🤣🤣
😂😂
🤣
കെട്ടിയോനെനുള്ള കാര്യം wife മറന്നു അവസാനം ഉമ്മ ആയി തോനുന്നു 😂😂
പടച്ചോനെ ഇവൾക്ക് എന്തൊരു ആരോഗ്യമാണ്.ആ ചെറുക്കനെ എന്ത് അടിയാണടിക്കുന്നത്😮
😂😂
താത്തന്റെ സ്വഭാവം മനസ്സിലായി ഇപ്പൊ 🔥
ഒലക്ക യൂട്ടൂബും ഫെയ്സ് ബുക്കും തുറക്കാൻ പറ്റാത്ത അവസ്ഥയാണ്
സത്യം പറയാല്ലോ ഉമ്മയും മോനും thane അവനെ അടിക്കുനെ കാണുമ്പം
ഉള്ള അടി തീർത്തും ശഫീകിനു കൊടുത്തിട്ട് പുള്ളിക്കാരിന ഒന്നും ഉന്തിയപ്പം മേൽതൊട്ട് കളിക്കരുതെന്ന് 🤣🤣🤣🤣👍🏻👍🏻👌. പ്വോളി 😍😍
😂😂😂😂😂😂
😂😂😘
എത്ര age different ഉണ്ടെങ്കിലും ഭർത്താവിനെ ബഹുമാനിക്കണം.. സഹോദരീ... കാര്യങ്ങൾ മാന്യമായി ചോദിച്ചറിയണം.. ഇങ്ങനെ തല്ലാനോ മോശമായ വാക്കുകൾ വിളിക്കാനോ പാടില്ല..അള്ളാഹു കാക്കട്ടെ
Athe kadeeja beevi nabi anghane allayirunnu le
അവർക്ക് ഇല്ലാത്ത സങ്കടം ന്തിനാ നിങ്ങൾക്ക് ..
അവർ അവര്ക്കിഷ്ടമുള്ള പോലെ ജീവിച്ചോട്ടെ
Athin sangadam paranjathallalloo oralk engane venelum jeevikkam pakshe thett kandal njammal ath thiruthan venddi upadheshikkanam athan avar cheithe allathe sangadappettittonnum illalloo😊avar paranjath nalla oru karyaman enn enikk thonni
Thoniasam kanichal ethra moothdayalum mooth narachadayalum shari talli kollum.. appaza tallal
@@Ameer_muhammed fg
M,
ഷഫീക്ക് ഒഴിവാക്കുമ്പോൾ ഷമിയെ ഞാൻ കെട്ടിക്കോളാം. ഐ ലവ് യു ഷമി.
Ayyeaaa
അയ്യയ്യേ
😂😂😂😂😂😂😂😂
Selfi എടുക്കാൻ നീ ആര് മമ്മൂട്ടിയോ 😅😅🤣🤣😂😂😂
കണ്ടാൽ സത്യം പറയാല്ലോ ഉമ്മയും മോനും ആണോ തോന്നിക്കും 😊
Shriyan
Parenja vedanikuna Satyam aanenkil parayaathe irunnude? Ningalod oraal ingane parenja entha thonnuka ath thanne aarikum avarkum.paavam
ഭാര്യയുടെ സ്നേഹവും ഉമ്മാന്റെ കരുതലും കിട്ടുന്നുണ്ട് 😄
പ്രായത്തിൽ മുതിർന്നവരെ കെട്ടിയാൽ ഇതാണ് അവസ്ഥ onn തിരിച്ച് കൊടുക്കാൻ vare കഴിയുന്നില്ല elle 😂😂😂
Ningale barthavu aa dairyathil aano ningale thallaru
Ithaa❤ikka ❤ igalu 2aalum powliaanu.maashallah 🙌
ഭർത്താവിനെ ബഹുമാനിക്കണം. ഭർത്താവിനെഅങ്ങനെ വിളിക്കൻപാടുടോ. നിന്റെ മുതക് അടിക്കും അങ്ങനെ ഒന്നും പറയാൻ പാടില്ലെടോ. ഭർത്താവിന് അതിന്റെ സ്ഥാനത് കാണണം
Ok sir
പ്രാങ്ക് ആണെങ്കിലും കെട്ടിയോളുടെ സ്വഭാവം എല്ലാവർക്കും അറിയിച്ചുകൊടുത്തതിൽ നൻഡ്രി ഇനിയെത്ര കിട്ടാൻകെടക്കുന്നാവോ
Friend nte munbil itt ingane adikkunnenkil thanich orupaad kittumayirikkum
Age koodiyalum kuranjalum husband ne bahumanikkanam
Mubas പോയിട്ട് വേണം താത്ത അവനെ തവിട്ടിക്കൂട്ടാൻ എന്ന് വിചാരിച്ചിരിക്കുകയാണ്. അടി ചൂട് കൂടിയപ്പോൾ അവൻ തന്നെ പറഞ്ഞു. പ്രാങ്കാണെന്ന്
പ്രാങ്ക് ആയിട്ടല്ല അവൾ അടിച്ചത്. കാമുകി ഉണ്ടെന്നാണിഞ്ഞിട്ടാ. പ്രാങ്കിന്റെ കാര്യം അവൾക്ക് അറിയില്ലല്ലോ
എന്തൊരു അടിയ ഒരു ഫോട്ടോ കാണുമ്പോയേകും ഇങ്ങനൊക്കെ അടിക്കാണെങ്കിൽ അവൾ ഭയങ്കരി തന്നെ സത്യാവസ്ഥ അന്വേഷിക്കാൻ പോലും നില്കാതെ husine ഇങ്ങനങ് അടികൊണ്ടു ആരെങ്കിലും പാവം തോന്നി അവനെ ഓർത്തിട്ട്
, ഉമ്മയല്ല ഉമ്മൂമ്മയെ പോലെയുണ്ട്.
Athy evarek nanam ille igane kedanu kanikkan monety parayam ulla cherukkane adikkan
മുൻ ഭർത്താവിന് ഇതുപോലെ നല്ലവണ്ണം കിട്ടിയിട്ടുണ്ടാകും തെളിയിച്ചു ചേച്ചി 🤣
നീയൊരു പൊങ്ങനാടാ പെണ്ണുമ്പുള്ള എങ്ങനെ ആയാലും അടി തരും എന്ന് മനസ്സിലായി
Shamitha : ഞാൻ നല്ലോണം ബേജാറായി. Last ലെ ഈ dialogue 😂. പാവം ❤️.
ഈ prank കണ്ട് negative അടിക്കുന്നവരോട്, ഏത് പെണ്ണായാലും ഇങ്ങനൊരു അവസ്ഥ വന്നാൽ ഇങ്ങനെ പ്രതികരിക്കും. ഇത്തയും ഇവിടെ അതെ ചെയ്തുള്ളു. അങ്ങനെ ഉള്ള അവസ്ഥ വന്നാൽ ഉള്ള ഒരു ജീവിതമാണ് ഇവിടെ കണ്ടത് 😊 എന്തായാലും ഇക്കാക്കക്ക് നല്ലോണം കിട്ടി. Paavam🤭🤭🤭
എന്താല്ലേ... ബഹുമാനം ഇല്ലാത്ത വിളി,.. നീ 🤲
തമാശ യാണെങ്കിലും സീരിയസ് ആണെങ്കിലും. ജീവിതത്തിൽ ഒരു സ്ത്രീയും ആഗ്രഹിക്കാത്ത സംഭവമാണ്. ഇതൊക്കെ ഒരു കുടുംബജീവിതം തകരാനുള്ള കാരണമാ അതുകൊണ്ട് ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിച്ചു കൂട്ടേണ്ട. നിങ്ങൾ രണ്ടുപേരും അടിപൊളിയാ. സന്തോഷമായിട്ട് ജീവിക്കുക.
Sathiyam
😊 പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ 😂😂
തമാശക്ക് പോലും വേണ്ടാട്ടോ. നിങ്ങളുടെ സ്നേഹത്തിനിടയിൽ അരുതാതൊന്നും സംഭവിക്കരുത്. ഷെഫിയുടെ നിഷ്കളങ്കമായ ചിരി, ഷെമിയുടെ സംസാരം, നിങ്ങളുടെ സ്നേഹം നിറഞ്ഞ ജീവിതം അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്. തമാശക്ക് വേണ്ടി ആണെങ്കിലും ഇങ്ങനെ കാണുമ്പോൾ ഭയങ്കര വേവലാതി.
Vedio spr.... അതോടൊപ്പം അവളുടെ തനി സ്വാഭാവം മനസ്സിലായി 🤪.... ഭർത്താവിനെ എത്രത്തോളം ബഹുമാനം ഉണ്ടെന്ന് മനസ്സിലായി.... ഒരുഭാര്യ ഒരിക്കലും ഇങ്ങനെ ആവരുത്... കാര്യം ചോദിച്ചറിഞ്ഞേ പെരുമാറാവു.....കണ്ടിട്ട് സങ്കടം 🙂... ആണുങ്ങൾ ജാഗ്രതെ.... 🤪
ഈ വക കേസ് വന്നാൽ wife, hus എന്നൊന്നും നോക്കൂല
തോന്നിയത് പറയും അത് ആരായാലും ഇങ്ങനെ prathikarikkullu
@@jaaadaaaz6104 no...... പറയുമായിരിക്കും... Bt ഇതുപോലെ അടിക്കില്ല..... പണ്ടത്തെ മനുഷ്യരെ അങ്ങനെ ചെയ്യൂ.... എഡിറ്റിംഗ് ഒക്കെ ഉള്ള ee കാലത്ത് ഒരു pic കാണുമ്പഴേക്കു ഇമ്മാതിരി അടി... പാവം..... യഥാർത്ഥ life ആയിരിക്കും....
@@aamishebi5510 currect
ഒരു ഭാര്യ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം ആണ് കിട്ടും ഒരു തെറ്റും ഇല്ല
നിനക്ക് ഈ അവസ്ഥ വന്നാൽ അറിയാം
Thalliyath sheriyayilaa age kuravanekkilum barthaaavallee aaaa oru respect venam.😊😊😊😊
കൊല്ല maaandye😂😂😂
Sheriyanu
Bharthavinu avihitham undenn ariyumbo thalluvalla kolluva vende
Selfie എടുക്കാൻ മമ്മൂട്ടിയോ ഡയലോഗ് പൊളിച്ചു 😂😂
😅😂
സൂപ്പർ വീഡിയോ...മുത്മണികളെ❤😂
Sheme enth deshyamayalum husbantinte mugath adikan padilla padachon kakatte Aameen 🤲🏻 pavam shefi sangadam thonni
Illa pine poovitu poojikam
എന്താ സെമി ഇങ്ങനെ ഷഫിനെ തല്ലുന്നത് അവന്റെ ഉമ്മാക്ക് സഹിക്കൂലട്ടോ
എന്നാലും shamitha വല്ലാത്ത അടി ആയി പോയി.. പാവം 😂
24:53 dialogue 😂😂😂
ഞാൻ ഇന്റർവ്യൂ കണ്ടാ നിങ്ങളുടെ വീഡിയോ ഫസ്റ്റ് കാണുന്നത് കഴിഞ്ഞ 3 ദിവസം കൊണ്ട് ഞാൻ നിങ്ങളുടെ വീഡിയോ മാത്രമാ കാണുന്നത് 🥰😝 എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰🥰
ഭർത്താവിനെ ഇഷ്ടപെടുന്ന ഏതൊരു ഭാര്യയും ഇതുപോലെ react ചെയ്യാൻ ആഗ്രഹിക്കും 😂but പലർക്കും പേടിയാകും ..ഇവിടെ ഇത്ത shefiyekal വലുതല്ലേ so no problm❤
Itrayum nalla oru positive comment njan udh vare kandilla❤
😂😂
Sathyam
😂
Onk thadukkan patnlla onekaattim valppallye
മോനെ അടിക്കുന്ന feel ആണ് നമുക്ക് thonnunnath
Ninnod enda parayandath😠
സത്യം...
ഭാര്യയുടെ സ്നേഹവും ഉമ്മാന്റെ കരുതലും കിട്ടുന്നുണ്ട് 😂
😂
😂😂😂😂
😅😅😅❤
😂
Yes, correct 100%
ആണിനെക്കാൾ പ്രായം കൂടിയ പെണ്ണിനെ കല്യാണം കഴിക്കരുതെന്നതിന് ഏറ്റവും നല്ല ഉദാഹരണം
Thanikan ee avastha engil thaan sahikuooo
Prayam kudiyal endhaa
@@nishuttynishunishuttynishu786nighalkk aghane mrg cheyyan ok aano?... Velye puragamana vibe aavumbo ath sontham krythilum venamlo athond chodichatha... Answer para
Athu pryam anninu annu kuduthal engilum ethuthane nadakkum
@@Itsme-s7q njan marriage kazhija aale aane ennekalum vayass ulla aale thanneyan njan marriage cheydhadh adhu konde enik oru problem illadooooo manass aane kaanendadhe allathyyy age alla namnale nannayi snehikkunna parijarikkunna vishvasikunna vekthi aanengil adhe prayam kudiyal um kuzhappamilladooo
കടക്ക് മുബാസേ അനക്കും ഇപ്പൊ കിട്ടും ന്റെ കൈയ്യീന്ന്😂😂😂😂 ശരിക്കും ഉമ്മമാരെ പോലെ. പാവം❤❤
അവനവന്റെ ബെഡ്റൂമിലേക്ക് ഒരാളെയും ഇങ്ങനെ സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാൻ അവസരമുണ്ടക്കരുത്...... അത് എത്ര വലിയ കൂട്ടുകാരനാണെങ്കിലും.... സൂക്ഷിച്ചാൽ ദുഖിക്കേണ്ട..... ആണിനും പെണ്ണിനും അത് ഒരുപോലെയാണ്...
👍👍...... ഭാര്യക്ക് കൂടുതൽ സ്നേഹം ഉണ്ട് എന്ന് നാട്ടുകാരെ.. കാണിക്കാനുള്ള ബേജാറിലാണ്..... 🤣.😄🤣..... ഇവന്റെ ഒരു കാര്യം... സ്വയം ചെറുതാകണോ പൊട്ടാ
Correct
Uff 😢
അവനവന്റെ ബെഡ് റൂമിലേക്ക് ഒരാളെയും ഇങ്ങനെ സ്വാതന്ത്രത്തോടെ കയറ്റരുത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട എത്ര എടുത്ത സുഹ്രത്താണെങ്കിലും
സത്യമാണ്,
Age kuravaanenkilum bharthaav ennum bharthavu thanneyaa.... Lifil shemitha ikkaye theere respect cheyyunnillaa enn തോന്നി
💯
💯
💯
ഇങ്ങനെ താലുന്നത് ശെരിയല്ല പാവം അയാൾ ആയതു കൊണ്ട് സഹിച്ചു വേറെ വല്ലവരും ആയിരുനെഗിൽ 😢😢നിങ്ങളെ വിവാഹം ചെയ്തത് തന്നെ അയാളുടെ പ്രായത്തിന്റെ എടുത്തു ചാടം ആവും
👍🏻🙏🏻😀നീ ബല്ലാത്ത പഹയനാ ഷമിതയുടെ കൈ കൊണ്ട് അപ്പോൾ നിനക്ക് എത്ര കിട്ടിക്കാണും അവളുടെ കൈകൊണ്ട് നീ തീരാനുള്ളതാ😀സൂപ്പർ വീഡിയോ പൊളിച്ചു 🌹🤝
അമ്മ മോനെ അടിക്കുന്നത് പോലെയുണ്ട്
ഉമ്മയാണ് ഭാര്യയാണ് പെങ്ങളാണ്
എല്ലാം ഷെമിതാ 🥰🥰🥰🥰🥰
നിങ്ങളെ ജീവിധം സന്തോഷമുള്ളതാവട്ടെ
Poli🥰
😂😂😂chirich chath. negative parayinne arem maind ചെയ്യണ്ട ബ്രോ .നിങ്ങൾ happy ayi ജീവിച്ച മതി❤
Hi
ഭർത്താവല്ലേ സ്നേഹത്തോടെ കാര്യം ചോദിച്ചു മനസ്സിലാക്കേണ്ടേ? ഭർത്താവിനോട് ഇങ്ങനെ പെരുമാറാനാണോ ഇസ്ലാം പഠിപ്പിച്ചത്...
ഫെഖഫിഗ്ക്ഗപ്ൺഫ്‌ഡ്ഡ്ജഫ് ടെഫഹ്ഫെഡഡ്ഫ്‌ത്ത്ത്രീഹ് 😢😢😁
ഒരു ചെറുപ്പക്കാരനെ ഇങ്ങനെ തല്ലുനത് മോശം മാണ് ഉമ്മയെ പോലെ തോന്നുന്നു കണ്ടിട്ട്
21:38.ചവിട്ടു കൊള്ളാതെ. മതിൽ മെ ചിത്തർ ബനെഗ 😂
Barthave cheruthayond thallan super. Backilllork athinum pattanilla😊
ഒരു ഉമ്മ മകനെ തല്ലുന്നത് പോലെ തോന്നി😂😂😂
Sathyam
എനിക്കും തോന്നി. ഇവർ തമ്മിൽ ഒരു പാട് എജ് ഡിഫറണ്ട് ഉണ്ടല്ലോ. പ്രണയ വിവാഹം ആയിരുന്നോ
Sathyam
Parihasikkanda avar santoshathoda jeevichotta
@@jashijas🙄തലയിൽ കുടുങ്ങി 🥴
ഇതു അപകടം.
ഇത്തരം പണികൾ മരണത്തിലേക്ക് എത്തിക്കും
ആരും സ്വന്തം ആളുകളോട് ഇങ്ങിനെ ചെയ്യരുത്..
താങ്ങാൻ പോലും കഴിയില്ല
മരണം വരെ സംഭവിച്ചേക്കാം.
Yes inganeyaan nyan marichath..😢
@@Investigbond0077 😅😅
സത്യം
Ingane chaytal matrame avanikellam jeevichu pokan pattum
സത്യത്തിൽ,ഇവർ വീട്ടിൽ എത്തുന്നതിന് മുമ്പുതന്നെ അവരെന്തേലും ചെയ്തു പോകുമോ എനാനു ഞിൻ പേടിച്ചു.
ഒരു ഉമ്മ മകനെ വഴക് പറയുംപോലെ ഉണ്ട് 😂😂😂😂😂😂
,🤣
Lucky he
Correct
Appo ithan le "kittyo illa ,chodich medichu " enn parayunnath😂😂😂😂😂😂nallonm kittikin shafikin😂😂😂😂eni mellal engathe prank aayi thathantedth povoola...ammathiri adi aa kittikinne...😂😂😂ya allah chirich chirich madth😂😂😂
Chechy adivhathil oru thettumilla. Avarude husband alle orukuttyum avarkkille athu chodyam cheyyendath avarude kadamayanu❤❤❤❤❤
നാണമില്ലെടോ. ഇങ്ങനെ തല്ലുകൊള്ളാൻ നീ ഒരു ആണല്ലേ. ഇതൊടുകൂടി ഇത്താത്തയുടെ സ്വഭാവം മനസിലായി 😮
Allooh കുറേ ചിരിച്ചു ഇൻക് നല്ല ഇഷ്ട്ടായി താത്താനെ. പാവം ആ സങ്കടം ബേജാർ ഒക്കെ അടിച്ചങ്ങ് തീർത്തത😂😂😂😂
ഏത് മനുഷ്യന്റെയും മുഖതടിക്കരുത്
Athanney-thoori eriyanam
Nice prank...wifente മനസ്സ് സൂപ്പറാ നീ ഭയങ്കര ഭാഗ്യവാനാ.. ഈ സ്നേഹം എന്നും നില നിൽക്കട്ടെ .
നിങ്ങൾ ക്ക് ഇങ്ങനെ ഒരു സ്നേഹം കിട്ടിയ ൽ സിഹരിക്കുമേ
Cheriya chekkane kittiya aa kilavikkalle bagiyam 😂😂😂
23:25 inghd katt ankumpo kitum intenn😂😂
ഷെമി ഷെഫി സൂപ്പർ നിങ്ങൾ അടിപൊളി 👍👍👍🥰🥰🥰
പ്രാങ്ക് അടിപൊളി. ചെങ്ങായി ഇഞ്ഞി ഇപ്പൊ ഏടാ ള്ളത്. ഹോസ്പിറ്റലിൽ ആണോ 😂
പൊതിരെ കിട്ടീലെ 😂😂
മക്കളുടെ മുമ്പിലിട്ട് ഇത്തരത്തിലുള്ള കോമാളിത്തരം ചെയ്യരുത്
എത്രയൊക്കെ ആണേലും ഭാര്യ കുറച്ചു കൂടിപ്പോയി. കാരണം എത്ര ദേഷ്യമുള്ള ഭാര്യ ആയാലും ഒരു ഭർത്താവിനെ മുഖത്തൊന്നും അടിക്കില്ല. വളരെ മോശമായി... ഉണ്ടായിരുന്ന മതിപ്പൊക്കെ പോയി
Correct. ഉമ്മാരെ pole
വന്നുകയറിയ ഉടനെ വെള്ളം ഒഴിച്ചു പിന്നെ അടിയും ഒരിക്കൽ ഫോൺ തകർത്തു ഇനി അവന്റെ adhogadhiyanu
Naanyi😂😅… ingalthe prank nu ingane thanne kodkanm… super ithaa❤
പ്രായത്തില്‍ ഒന്നും ഇല്ല അത് ഒരു അക്കം മാത്രം സ്നേഹം അതാണ് വേണ്ടത് അത് നിങ്ങള്‍ക്ക് ഉണ്ടാവട്ടെ ❤❤❤❤❤🎉🎉🎉
നിങ്ങളുടെ ചാനല് പെട്ടന്ന് തന്നെ ഉഷാർ ആവട്ടെ കാരണം സൂപ്പർ
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰
koduvally baasa😁
എന്തിനാ ഇങ്ങനെ ഉള്ള ചെയ്യുന്നത് വീടിയൊക്കെ കൊള്ളാം പക്ഷെ നിങ്ങൾ രണ്ടുപേരും മരണം വരെ സന്ദോഷമിയിട്ട് ഇരിക്കണം ഭയങ്കര ഇഷ്ടാണ് എനിക്ക് ❤️
ജീവിതാവസാനം വരെ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ❤
ഈ ചങ്ങാതി അടി വാരിക്കൂട്ടി , ഭാര്യ നല്ല കരാട്ടെ ക്കാരിയായി അപ്പോൾ ,സ്നേഹമുളള ഭാര്യ അങ്ങനെയാ.❣️
Mubaasinte face kandeett chiri vannavar undoo 😂😂😂
പ്റാഗ് ആണെങ്കിലും റിയാൽ ആണെങ്കിലും വയസ്സ് കുറവാണെന്ന് കരുതി ഭർത്താവ് ഭർത്താവ്തന്നെ ഇങ്ങനെ അടിക്കാൻ പാടില്ല ചോദിച്ച് മനസ്സിലാക്കുക 😢😢😢
ഞാന്‍ നിങ്ങളെ video എല്ലാതും കാണാറുണ്ട് അപ്പോള്‍ ഒക്കെ എനിക്ക് Happy തോന്നുന്നു മായിരുന്നു ഇത് കണ്ടപ്പോ ഒരു സങ്കടം തോന്നി എന്തായാലും നിങ്ങളോട് പറയാനുള്ളത് മരണം വരെ നിങ്ങള്‍ Happy ആയി ജീവിക്കട്ടെ ആമീന്‍ ❤
താത്തക് എന്തൊരു ദെഷ്യംമരിയാതപടിപികുന്നു കെട്ടിയൊനെ 😃😃😃
അറിഞ്ഞ ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ ഒക്കെ ഉപദ്രവിച്ചാൽ ഉള്ള സ്നേഹം ഇല്ലാതാവും വളരേ മോശം
ഞൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല prank🥰
കൂട്ടുകാരനും കൂടി 3-4 അടിപൊളി കൊടുക്കണം. ഇത്തരം നെഗറ്റീവ് വീഡിയോ ഉണ്ടാക്കി ആ പെണ്ണിന്റെ മനസ്സിൽ നോവ് ഉണ്ടാക്കിയതിന്. എന്തായാലും ഗംഭീരം ആയി. ഇനി ഇത്തരം ഒഴിവാക്കി പുതിയ വീഡിയോ ചെയുക ❤❤
കിട്ടണ്ടത് കിട്ടിയാപോ സമാധാനായിലെ 😅😅😅
Mubaz Adipoli acting 😮
Ningale real life story detailed aaytt parayuo😍shefiyude mrrg oru pravashyam kayinjathano🤔
Super seen😂😂😂😂🎉❤
മുബാസിന്റെ ആക്ടിങ് 👌..😂