Tribute To Johnson Mash | Deepak Dev and Carol George and team...

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2021
  • All credit goes to Flowers TV and respective owners. Uploaded for entertainment only
  • เพลง

ความคิดเห็น • 111

  • @sanivarghese
    @sanivarghese 7 หลายเดือนก่อน +22

    ഒരു ഓസ്കാർ അവാർഡ് കിട്ടേണ്ട ബിജിഎം ❤🙏

  • @torqrestorers
    @torqrestorers ปีที่แล้ว +74

    അർത്ഥവത്തായ ജീവിതം .... മരണമില്ലാത്ത ജീവിതം ... സംഗീതത്തിലൂടെ തീർത്ത മാഷ് ..... മരിച്ചിട്ടില്ല .... ഒരിക്കലും മരിക്കില്ല....

    • @Strings4UViolinLovers
      @Strings4UViolinLovers  ปีที่แล้ว +1

      Illa illa marichittilla jeevikkunnu njgaliloode

    • @shinevalladansebastian7847
      @shinevalladansebastian7847 ปีที่แล้ว +1

      ​@@Strings4UViolinLovers സത്യം.

    • @shiburamachandran101
      @shiburamachandran101 9 หลายเดือนก่อน +2

      മരി ക്കാൻ നമ്മൾ സമ്മതിക്കില്ല

    • @rajeshgp4979
      @rajeshgp4979 4 หลายเดือนก่อน

      Very correct opinion

  • @thomachettan9870
    @thomachettan9870 11 หลายเดือนก่อน +21

    മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച സംഗീത സംവിധായകൻ ❤

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 2 ปีที่แล้ว +48

    ഒരേ ഒരു ജോൺസൻ മാഷ്.....

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +19

    പ്രിയ ജോൺസൺ മാഷേ ❤അങ്ങയുടെ സംഗീതം ഒരിക്കലും മരിക്കില്ല 🙏🙏❤❤❤

  • @haritkpottapalam4395
    @haritkpottapalam4395 ปีที่แล้ว +9

    തൂവാനത്തുമ്പികളും.....മുന്തിരിത്തോപ്പുകളും.....മഴയും ടാങ്കർ ലോറി യും....ഉള്ളിടത്തോളം....മറക്കില്ല

  • @mathewthomas8354
    @mathewthomas8354 ปีที่แล้ว +7

    എന്റെ പെങ്ങളെ ഒരു നൂറായിരം കരുത്തും ശക്തിയും ദൈവം തരട്ടെ എന്ന് ആ കാലിൽ തൊട്ടു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️

  • @bindurajmohanan171
    @bindurajmohanan171 2 ปีที่แล้ว +21

    എത്രകേട്ടാലും മതിയാകില്ല :.. ഇതൊക്കെ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ചെയ്യണം..... അല്ലാതെ മരിച്ച് കഴിഞ്ഞ് ചെയ്തിട്ട് അദ്ദഹം എങ്ങനെ അറിയും🌹🌹🙏🙏🙏🙏

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +21

    ഇന്നലെ ഇന്ന് നാളെയും ഓർത്തിരിക്കാൻ ജോൺസൺ മാഷിൻ്റെ ഗാനങ്ങൾ

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +4

    എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ബി ജി എം 🙏🙏🙏🙏മാഷ് 🙏🙏🙏

  • @renjurajan6275
    @renjurajan6275 2 ปีที่แล้ว +14

    Musical notations kondu miracle theerkkunna Johnson mash sir 🙏🙏🙏

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +8

    ജോൺസൺ മാസ്റ്ററുടെ ഈ മ്യൂസിക്
    എനിക്ക് വളരെ ഇഷ്ടമാണ് ....
    പ്രണാമം ജോൺസൺ മാസ്റ്റർ 🙏🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭❤️❤️❤️❤️❤️💐💐💐💐🌷🌷🌷

  • @vinodsebastian5750
    @vinodsebastian5750 2 ปีที่แล้ว +28

    I have not seen that much perfection of rendering in Violin other than Late Balabhaskar..Genius viiolint Carol George..Hats off

  • @madridsta_since93
    @madridsta_since93 2 ปีที่แล้ว +9

    ഒരു ഹാൻസ് സിമ്മർ ന്റെ മ്യൂസിക് കേൾക്കുന്ന ഫീൽ 😍 ജോണ്സണ് മാഷെ നിങ്ങൾ ഒരു തീരാ നഷ്ടം ആണ് 🙂

    • @thomaspj1247
      @thomaspj1247 ปีที่แล้ว +1

      Hans Zimmer is far behind Johnson

    • @ganuist
      @ganuist 11 หลายเดือนก่อน

      ❤❤❤

  • @jkrishnanp
    @jkrishnanp ปีที่แล้ว +5

    Oscar item, goosebumps when the symphony starts!

  • @shaheen.s1710
    @shaheen.s1710 3 หลายเดือนก่อน

    🌹🌹🌹കാണാത്ത ദിവസങ്ങൾ ചുരുക്കം ആണ് 🌹അത്രയും ഇഷ്ടം ആയിരുന്നു, ആണ് പ്രിയ ജോൺസൺ മാഷിനെയും, ആ സംഗീതവും 💐💐💐💐

  • @ranjumohan1879
    @ranjumohan1879 ปีที่แล้ว +9

    Johnson Maash remains in our Heart 💖 forever

  • @wilfredtp2048
    @wilfredtp2048 3 หลายเดือนก่อน

    ഇത്രയും നല്ല B. G. M.. ജോൺസൻ master നമുക്ക് തന്നു പോയല്ലോ.... കേട്ടാലും കേട്ടാലും മതി വരില്ല.. പ്രണാമം sir 🙏🙏

  • @deeptinair1044
    @deeptinair1044 2 ปีที่แล้ว +13

    This is how one becomes immortal......not by some boon but by their creation

  • @sheronjoseph3110
    @sheronjoseph3110 ปีที่แล้ว +5

    Johnson mash exceptionally brillant composition ❤️

  • @suneermohan5641
    @suneermohan5641 2 ปีที่แล้ว +8

    Great performance 🙏,perfection to the core.. Superb feel👌

  • @antojosephpallipat6925
    @antojosephpallipat6925 ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോകുന്നു

  • @josejoseph1501
    @josejoseph1501 หลายเดือนก่อน

    The original Song sir John master made it so much beautiful with bass guitar tune I never heard Malayalam song based on beautiful tone base guitar what I mean is master always my jimmy hendrix in my Malayalam

  • @abraham1325
    @abraham1325 2 ปีที่แล้ว +7

    Awesome Bgm & pwoli performance 💪

  • @SamJS1317
    @SamJS1317 2 ปีที่แล้ว +6

    Johnson Masters Magic 🔥

  • @arjunkrishnatk6847
    @arjunkrishnatk6847 ปีที่แล้ว +4

    ഹൃദയങ്ങളിൽ ജോൺസൻ മാഷ്

  • @FirozK-yv2cq
    @FirozK-yv2cq 4 หลายเดือนก่อน +1

    എന്റെ ജോൺസൺ മാഷിന്റെ സംഗീതം പോലെ ഇനിയൊന്ന്ണ്ടാവില്ല... ♥️♥️♥️🌹🌹🌹

  • @billdosam8476
    @billdosam8476 2 ปีที่แล้ว +2

    ജോൺസൻ മാഷ് true legend, oesepachan as a violinist in Johnson mash s team

  • @arjun1390
    @arjun1390 2 ปีที่แล้ว +18

    Simply brilliant orchestration 🙏🔥👍

  • @josejoseph1501
    @josejoseph1501 หลายเดือนก่อน

    I Just wish if sir still alive to talk about music

  • @VijayAravindtvm
    @VijayAravindtvm 11 หลายเดือนก่อน

    Congratulations Deepak sir... wonderful remake ... excellent...many many thanks...I am a big fan of Johnson sir...

  • @harismohamed6903
    @harismohamed6903 ปีที่แล้ว +2

    Marvelous no words

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 7 หลายเดือนก่อน

    This music will stay for ever😢.We feel we fly high to see Our Beloved Master 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hopeinchrist2154
    @hopeinchrist2154 ปีที่แล้ว +1

    Even Angel's got jealous on u sir... that's why they called you back... quickly from US... miss you.

  • @jaseenapc5560
    @jaseenapc5560 ปีที่แล้ว +2

    Really great 👍🙏

  • @binudaniel.9388
    @binudaniel.9388 ปีที่แล้ว +1

    ജോണ്സണ് അതു വേറെ ലെവൽ...

  • @JJ-ej2re
    @JJ-ej2re ปีที่แล้ว +2

    Excellent. Love you John master

  • @menonsbk
    @menonsbk ปีที่แล้ว +5

    People can die with heart attack by hearing this music.

  • @sijuabraham270
    @sijuabraham270 หลายเดือนก่อน

    Super....

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +4

    Johnson master prenamam 🙏🌹

  • @user-fr3xy5uo6y
    @user-fr3xy5uo6y ปีที่แล้ว +1

    ഒരിക്കലും മലയാളിയുടെ മനസ്സിൽ നിന്നും മാറാത്ത ഒരു ട്യൂൺ ആണ്

    • @nobinmathew4254
      @nobinmathew4254 9 หลายเดือนก่อน

      ഏതു സിനിമ യിലെ ആണിത്

    • @user-fr3xy5uo6y
      @user-fr3xy5uo6y 9 หลายเดือนก่อน

      ​@@nobinmathew4254നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പ്

  • @shaheen.s1710
    @shaheen.s1710 5 หลายเดือนก่อน

    എന്റെ പ്രിയ ജോൺസൻ മാഷേ ഇന്നും ഞാൻ കണ്ടു 🙏മാഷേ

  • @abraham12348
    @abraham12348 2 ปีที่แล้ว +3

    Superb!!! Please upload the full program.

  • @rinubaby864
    @rinubaby864 2 ปีที่แล้ว +1

    Awesome ❤️❤️❤️❤️

  • @csunil9963
    @csunil9963 ปีที่แล้ว

    Awesome !! Awesome !! Awesome !!

  • @pkabhilash8709
    @pkabhilash8709 ปีที่แล้ว +2

    ജോൺസൺ മാസ്റ്റർക്ക് പ്രണാമം 🙏

  • @bijuraphael3873
    @bijuraphael3873 ปีที่แล้ว +1

    Excellent Superb💕💕💕💕💕

  • @renoyabraham4781
    @renoyabraham4781 2 ปีที่แล้ว +3

    ജോൺസൻ മാസ്റ്റർ ❤❤

  • @kavithasunder4993
    @kavithasunder4993 2 ปีที่แล้ว +2

    Super tribute ❤

  • @keralanewzmedia
    @keralanewzmedia 2 ปีที่แล้ว +3

    കിടിലൻ

  • @shaheerahamed1039
    @shaheerahamed1039 2 ปีที่แล้ว +2

    Super tribute

  • @juniajose146
    @juniajose146 2 ปีที่แล้ว +2

    Great

  • @pscperfectarivintevismayam7553
    @pscperfectarivintevismayam7553 2 ปีที่แล้ว +1

    amazing

  • @latheefmaranchery
    @latheefmaranchery 4 หลายเดือนก่อน

    Where is base guitar? A music legend...... പ്രണാമം 🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +1

    Super 👌 Johnson മാഷ് ❤🥰🙏

  • @sajigeorge5062
    @sajigeorge5062 7 หลายเดือนก่อน

    Johnson masters's excellence...

  • @mjcreations3114
    @mjcreations3114 2 ปีที่แล้ว +1

    Thanks

  • @jobinsarts1791
    @jobinsarts1791 5 หลายเดือนก่อน

    Ithalle magic❤❤❤

  • @vargheselilly3815
    @vargheselilly3815 11 หลายเดือนก่อน

    Great ,,,,,

  • @reghudasantr7660
    @reghudasantr7660 3 หลายเดือนก่อน

    മാസ്റ്റർക് മരണമില്ല

  • @user-pu9lb2jw1b
    @user-pu9lb2jw1b 2 หลายเดือนก่อน

    👏👏👏👏

  • @arungeorge3531
    @arungeorge3531 หลายเดือนก่อน

    ❤️❤️

  • @hareeshmr1398
    @hareeshmr1398 7 หลายเดือนก่อน

    Heavenly...

  • @Jojerjack
    @Jojerjack วันที่ผ่านมา

    ജോൺസൺ മാഷേ നമസ്കരിക്കുന്നു ❤️

  • @BIJUNADAKKAVBIJUNADAKKAV-no5yn
    @BIJUNADAKKAVBIJUNADAKKAV-no5yn 9 หลายเดือนก่อน

    Excelent

  • @MrRahul5037
    @MrRahul5037 2 ปีที่แล้ว

    Pwoli

  • @gk5460
    @gk5460 3 หลายเดือนก่อน

    😍

  • @rajesh-mkd
    @rajesh-mkd ปีที่แล้ว +1

    wow

  • @sarathmurali5807
    @sarathmurali5807 หลายเดือนก่อน

    ❤️

  • @princekesavan5769
    @princekesavan5769 ปีที่แล้ว +3

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതൊന്നും അരും ചെയ്ത് കണ്ടിട്ടില്ല മരിച്ചപ്പോൾ കുറെ എണ്ണം വന്നിരിക്കുന്നു കഷ്ടം തന്നെ

  • @jojokochuparambil7587
    @jojokochuparambil7587 ปีที่แล้ว

    ❤❤❤

  • @user-sd9nm4hf4g
    @user-sd9nm4hf4g 25 วันที่ผ่านมา

    JOM 🙏🙏🙏🙏

  • @evalaporte5995
    @evalaporte5995 2 ปีที่แล้ว +2

    Awesome

  • @shamsudeencm2804
    @shamsudeencm2804 11 หลายเดือนก่อน

    What a feel❤

    • @Jibin-vo3ne
      @Jibin-vo3ne 6 หลายเดือนก่อน

      സോളമൻ സോഫിയ ❤❤❤

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 ปีที่แล้ว

    🌹💐💞

  • @subeeshkpsubeeshkp
    @subeeshkpsubeeshkp ปีที่แล้ว

    🥰🥰😘

  • @vinodmenonp058
    @vinodmenonp058 4 หลายเดือนก่อน

    Nice instrumental version

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน

    💙💙💙🕯️

  • @mukil9606
    @mukil9606 2 ปีที่แล้ว +1

    ഈ prgm full episode upload chyamo

  • @jojikaithakkatt8555
    @jojikaithakkatt8555 8 หลายเดือนก่อน

    🙏🙏❤❤🎉🎉

  • @sajeevkumar1559
    @sajeevkumar1559 ปีที่แล้ว

    💋🌹💋👏

  • @sabootti
    @sabootti 2 ปีที่แล้ว +1

    Johnson Master + yaani by DD

  • @biju786
    @biju786 2 ปีที่แล้ว +1

    🥰🥰🥰

  • @7notesMusics
    @7notesMusics 2 ปีที่แล้ว

    Johnson Master 🙏🙏🙏🙏🙏🙏🙏🙏😢🙏🙏🙏

  • @alanjeejo
    @alanjeejo 11 หลายเดือนก่อน

    ❤😢Karanju poyi

  • @ashwinc3394
    @ashwinc3394 4 หลายเดือนก่อน

    Violin , guitar, keyboard allam Johnson mashine orthu karayunnu 😢😢

  • @sarathk1918
    @sarathk1918 2 ปีที่แล้ว

    Which song is this ??

  • @joseoommen5875
    @joseoommen5875 2 ปีที่แล้ว +1

    🙏🙏🙏🙏

  • @manojemmanuel5290
    @manojemmanuel5290 2 ปีที่แล้ว

    Can anyone reply, the name of this film please ? I am very familiar with this theam music but I can’t recollect the name of Film.

    • @meghamanoj9976
      @meghamanoj9976 2 ปีที่แล้ว +2

      Namuk parkkan munthirithopukal

  • @akhilvp8845
    @akhilvp8845 ปีที่แล้ว

    Ethu ethayinu film marannu poyi thoovana thumikl ano bgm

    • @abdulsamad.m.k2846
      @abdulsamad.m.k2846 10 หลายเดือนก่อน +1

      Namukku parkkan munthiri thoppukal

  • @johanpj8644
    @johanpj8644 ปีที่แล้ว

    l

  • @simonabraham9645
    @simonabraham9645 ปีที่แล้ว

    Sangeethathinu orikkalum maranam illa 🤔🤔🤔🌷🌷🌷🌷💔💔💔🌷

  • @abhayraj1089
    @abhayraj1089 ปีที่แล้ว

    ❣️

  • @baasmannarasala8959
    @baasmannarasala8959 ปีที่แล้ว

    Super..