New Tvs Jupiter 110 vs Honda activa 110 best family scooters in India detailed malayalam comparison

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 67

  • @suryas6553
    @suryas6553 2 หลายเดือนก่อน +5

    I have exchange my Activa 125 and brought new Jupiter 110 , it is like I have upgraded from keypad phone to android phone don't know y people are supporting Activa 😮. Just take a test ride and see the difference also i have unicorn 150 .

  • @rajeshvm5409
    @rajeshvm5409 หลายเดือนก่อน +5

    ജൂപിറ്റർ നല്ല മോഡൽ ഇറക്കുന്നുണ്ട്.. പക്ഷെ ആക്ടിവ ഇപ്പോഴും same മോഡൽ... ഞാൻ ആക്ടിവ എടുത്ത അന്ന് മുതൽ കംപ്ലയിന്റ് ആണ്.. ജൂപിറ്റർ നല്ല smooth ഡ്രൈവ് ആണ്

  • @Dr_comment007
    @Dr_comment007 2 หลายเดือนก่อน +9

    activa 109 cc ആണ് jupiter 113 cc ആണ് അതുപോലെ മൊത്തത്തിൽ ക്വാളിറ്റി ജൂപിറ്റർ നു ആണ് ❤

    • @MuhammedaliAli-q8s
      @MuhammedaliAli-q8s 26 วันที่ผ่านมา

      Fiber body യാണ് 40% Jupiter. Activa metel body യാണ്🙄

    • @Dr_comment007
      @Dr_comment007 26 วันที่ผ่านมา +1

      @@MuhammedaliAli-q8s ആക്റ്റീവായിലും ഫ്രണ്ട് പാനലും ടൈൽ ലാമ്പ്നു മുകളിൽ വരുന്ന പാനലും ഒക്കെ ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് ആണ് അതുപോലെ ഹാൻഡിലെ പ്ലാസ്റ്റിക്കും ഈ ലോ ക്വാളിറ്റി പ്ലാസ്റ്റിക് പെട്ടെന്ന് നരക്കും 🙂

    • @jinsalves
      @jinsalves 6 ชั่วโมงที่ผ่านมา

      New activa carbon body anu metal alla​@@MuhammedaliAli-q8s

  • @Hellowkf7112
    @Hellowkf7112 หลายเดือนก่อน +7

    Activa മോഡൽ മാറ്റേണ്ട സമയം കഴിഞ്ഞു 👌

    • @Jibinvlogs3
      @Jibinvlogs3  หลายเดือนก่อน +2

      Marum 2025 model verunnund

  • @soorajr3945
    @soorajr3945 หลายเดือนก่อน

    Old Jupiter il Kickstarter thirichaayirunnu (Wego also) centre stand idaathe or irunnukondu kick start cheyyan pattumaayirunnu but new model il other scooters pole aaki, also pillion grab old model il seat side il extend cheyyumaayirunnu (like Activa, & in some bikes too) pidikkan kurachukoode comfortable.

  • @trickmasterbyshifin
    @trickmasterbyshifin 2 หลายเดือนก่อน +5

    Activa വണ്ടി കൊള്ളാം പക്ഷേ അതിന്റെ ഹെഡ്ലൈറ്റ് ഇൻഡിക്കേറ്ററും ഒരുമിച്ചു വരുന്ന ആ വൈസർ ആണ് ആർക്കും ഇഷ്ടപ്പെടാത്തത് 👎👎

  • @musbaxmantly3311
    @musbaxmantly3311 25 วันที่ผ่านมา +1

    Activa 4 speed lover... 85 km... Speed... Very smooth...
    Jupiter 110. Comfortble speed 40 to 60 maximum

  • @TheLekshmianeesh1
    @TheLekshmianeesh1 28 วันที่ผ่านมา +2

    Resale value Jupiter maximum 25000,Activa-75000

  • @DileepTg-m4t
    @DileepTg-m4t 11 วันที่ผ่านมา +1

    2012 TVs vego ഇപ്പോഴും വളരെ സ്മൂത്ത് ആയി ഓടുന്നു ഞാൻ ജന്മത്ത് അത് കൊടുക്കില്ല ആക്ടിവ അതിന്റെ ഏഴയലത്ത് വരില്ല

  • @RayyanAbayas
    @RayyanAbayas 2 หลายเดือนก่อน +3

    Activa aanu best orupaad kLAM USE AAKAM

  • @anupmanohar3762
    @anupmanohar3762 หลายเดือนก่อน +2

    Jupiter സൂപ്പർ വണ്ടി ആണ് ❤❤❤tvs trusted ഇന്ത്യൻ brand

  • @sanudeensainudeen1774
    @sanudeensainudeen1774 2 หลายเดือนก่อน

    My activa 2013. 65000km finish. Amazing performance.

  • @alenjohn
    @alenjohn 2 หลายเดือนก่อน +2

    ❤‍🔥Which is better than⏯️

  • @kiranmanoj9250
    @kiranmanoj9250 7 วันที่ผ่านมา +1

    Ingane activaye pokuzhthanno? Practicality pickup and feature jupiter pande frontillann and odich nokk " i would rather walk than driving an activa" enna motorinc channel parayunne sooo! Like njan randum odichttund and i would prefer jupiter 10 times over activa! If you want a more peppy ride take access! If you want a practical comfortable scooter with less service problems jupiter! Inni pazhamma ann main engil take activa even new digital model doesn't compete with jupiter! (Jupiter map system okke subpar ann dont expect a lot)

  • @dragonglass1680
    @dragonglass1680 2 หลายเดือนก่อน +3

    Bro performance ൽ ഏതാണ് better

    • @Jibinvlogs3
      @Jibinvlogs3  2 หลายเดือนก่อน +2

      Ipo Jupiter annu but Activa smooth annu

  • @jamsjams4705
    @jamsjams4705 2 หลายเดือนก่อน +2

    tvs jupiter 110എട്തു കുടിങ്ങിയ ഞാൻ . വേറെ ഏത് വണ്ടി വേണമെങ്കിലും എടുത്തോളൂ tvs പണ്ടത്തെ jupiter അല്ല ഇതു . കാണാൻ നല്ല ലുക്ക് ഉണ്ട്

    • @Aji_Cheeramban
      @Aji_Cheeramban 2 หลายเดือนก่อน

      Entha prblm.. Njan eduthitt one week aayi

    • @anupmanohar3762
      @anupmanohar3762 หลายเดือนก่อน +1

      ഒരു പ്രോബ്ലിവും ഇല്ല... ഞാൻ 7 വർഷം ആയി ഉപയോഗിക്കുന്നു...better than activa ​@@Aji_Cheeramban

  • @binshad5482
    @binshad5482 2 หลายเดือนก่อน +2

    Japanese technology and relabel 🔥

  • @pikapika98765
    @pikapika98765 2 หลายเดือนก่อน +3

    King Honda 👑🔥

  • @chandanaprasad2282
    @chandanaprasad2282 5 วันที่ผ่านมา +1

    Ladiesnu comfortable ethanu

  • @shajahans1040
    @shajahans1040 หลายเดือนก่อน +6

    Quality, durability ഇവയുടെ കാര്യത്തിൽ ആക്ടിവയുടെ ഏഴയലത്ത് ഒരു വണ്ടിയും വരില്ല 6 വർഷം കഴിഞ്ഞു 70000 കിലോമീറ്റർ ആകുന്നു ഇപ്പോഴും പുതിയ വണ്ടി പോലെ തന്നെ smooth ആൻഡ് perfect ഒരു ചെറിയ കുലുക്കമോ ശബ്ദമോ പോലും ഇല്ല ഇപ്പോഴും. 5 വർഷത്തിനുള്ളിൽ അലഞ്ഞു പതം വരുന്ന മറ്റുവണ്ടികൾ കണ്ടുപിടിക്കണം ആദ്യം ഇറങ്ങിയ ആക്ടിവേപോലും ഇപ്പോഴും നല്ല റണ്ണിംഗ് കണ്ടിഷൻ ആണ് ❤

    • @sinusajiv6233
      @sinusajiv6233 หลายเดือนก่อน +1

      Athu kondalle scooternte rajavu Activa

    • @rashielectroz
      @rashielectroz หลายเดือนก่อน +3

      10 local work ഷോപ്പിൽ പോയി നോക്ക് ഏറ്റവും കൂടുതൽ കാണുക Activa ആയിരിക്കും

    • @nationalist_designer
      @nationalist_designer หลายเดือนก่อน +3

      ജൂപ്പിറ്റർ പൊളി വണ്ടി ആണ്. അതിനും വലിയ കുഴപ്പങ്ങൾ ഒന്നുമില്ല.

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 12 วันที่ผ่านมา +1

      ആക്ട്ടീവ മൈലേജ്
      കുറവാ 40 കിലോമീറ്റർ
      കിട്ടിയാൽ ലാഭം
      ഞാൻ ഒഴിവാക്കിയതാണ്
      ആക്റ്റീവ ജൂപ്പിറ്റർ
      125 എടുത്തു
      55 കിലോമീറ്റർ. മൈലേജ്
      കിട്ടുന്നുണ്ട്

  • @anupmanohar3762
    @anupmanohar3762 หลายเดือนก่อน +3

    ആക്ടീവ എക്കൽ riding കംഫർട്ട് jupiter ്ന് ആണ്... താങ്കൾ ഓടിച്ചു നോക്കാതെ പറയരുത്

    • @Truejustfalls
      @Truejustfalls 16 วันที่ผ่านมา

      സർവിസ് 😂 ഒരു കഥ ആണ് tvs

  • @techbykannan
    @techbykannan 2 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @KNOWLEDGECITYYY
    @KNOWLEDGECITYYY หลายเดือนก่อน +1

    ബ്രോ ജൂപിറ്റർ 110 riding experience റിവ്യൂ ഇടാമോ

    • @Jibinvlogs3
      @Jibinvlogs3  หลายเดือนก่อน

      Chyyam bro

  • @Rex0_00
    @Rex0_00 2 หลายเดือนก่อน +3

    Tvs super

  • @RayyanAbayas
    @RayyanAbayas 2 หลายเดือนก่อน +2

    Activa💥💥💥💥👍👍✅✅✅✅

  • @MuhammedaliAli-q8s
    @MuhammedaliAli-q8s 26 วันที่ผ่านมา +1

    Activa ,,👍👍👍👍👍👍

  • @gemmonchandran523
    @gemmonchandran523 2 หลายเดือนก่อน +2

    IC engine ഉപേക്ഷിക്കാൻ സമയമായി bro

  • @nithinrajkmz9045
    @nithinrajkmz9045 2 หลายเดือนก่อน +2

    Activa

  • @Jibinjudedayana23
    @Jibinjudedayana23 2 หลายเดือนก่อน +2

    Honda makes good engine

    • @ahammedasmil9428
      @ahammedasmil9428 2 หลายเดือนก่อน

      Olakka ende veettil un 6 g millage illa

  • @deviprasadprasad6796
    @deviprasadprasad6796 25 วันที่ผ่านมา +1

    Activa ❤

  • @alenjohn
    @alenjohn 2 หลายเดือนก่อน +2

    ❤‍🔥Honda ⏯️

  • @dayuzsssssss_1
    @dayuzsssssss_1 2 หลายเดือนก่อน +1

    👍👍👍👍

  • @sajeevmg
    @sajeevmg หลายเดือนก่อน +1

    Jupiter is far better

  • @renjithpalath9980
    @renjithpalath9980 หลายเดือนก่อน +1

    ആക്ടീവ തന്നെ നമ്പർ 1

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 18 วันที่ผ่านมา

    എല്ലാംok പക്ഷെ ആക്ടീവഎടുത്താൽ വഴിയിൽ ചതിക്കില്ല തലവേദനക്ക് എഡോൾ പിന്നെ കഴിക്കേണ്ട അനുഭവം സാക്ഷി

  • @alenjohn
    @alenjohn 2 หลายเดือนก่อน +2

    ആക്ടീവ 125 അലോയ് ഉണ്ടോ.

    • @Jibinvlogs3
      @Jibinvlogs3  2 หลายเดือนก่อน +1

      Yes

    • @MuhammedaliAli-q8s
      @MuhammedaliAli-q8s 26 วันที่ผ่านมา

      അലോയും ഉണ്ട് ഡിഷ്ക്ക് ബ്രേക്കും ഉണ്ട് വിത്ത് ഔട്ട് കീ വിത്ത് ഔട്ട് കിക്കറും ഉണ്ട് 125h smart👍

  • @arunraja.r9622
    @arunraja.r9622 หลายเดือนก่อน +1

    ACTIVA 3G UNDU... WORST SCOOTER... NO QUALITY

  • @alenjohn
    @alenjohn 2 หลายเดือนก่อน +3

    ഒരു സ്കൂട്ടർ എടുക്കാൻ താല്പര്യം ഉണ്ട് ഏത് വണ്ടി എടുക്കും..

    • @sujith3839
      @sujith3839 2 หลายเดือนก่อน +5

      TVs edukk njan 8 year ayyi use cheyyunnu

    • @steelco8667
      @steelco8667 2 หลายเดือนก่อน +5

      Activa മാത്രം എടുക്കുക

    • @sujith3839
      @sujith3839 2 หลายเดือนก่อน +3

      @@steelco8667 Activa kallum betterum Paisa kuravum TVs aa

    • @suryas6553
      @suryas6553 2 หลายเดือนก่อน +2

      TVs eduku bro poli anu 1000+ km aii , helmet vakam , phone charging for emergency poli bro poli, but navigation system kollills bakki ellam super.activa epolum old school anu potta vandi

    • @jayankaniyath2973
      @jayankaniyath2973 2 หลายเดือนก่อน +5

      Features കൂടുതൽ tvs
      Price കൂടുതൽ tvs
      Service മോശം tvs
      Spares ലഭ്യത കുറവ് tvs
      Resale value കുറവ് tvs
      Engine, mileage ok tvs
      Storage very good tvs
      -------------------------------------------
      Features poor honda
      Price less honda
      Service good honda
      Spares ലഭ്യത good honda
      Resale value good honda
      Engine very good honda
      മൈലേജ് ok honda
      Fuel cap safe/hide honda
      Storage poor honda

  • @jinsogeorge7231
    @jinsogeorge7231 2 หลายเดือนก่อน +1

    👍👍👍

  • @mrdspnff3818
    @mrdspnff3818 2 หลายเดือนก่อน +1

    Activa

  • @GokulMG-n5l
    @GokulMG-n5l 2 หลายเดือนก่อน +2

    Activa

  • @madhusudhanan5051
    @madhusudhanan5051 2 หลายเดือนก่อน +1

    Activa