🔴"അന്തിക്രിസ്തുവിനെ" അറിയാൻ വൈകരുതേ..|♦️വിശ്വാസപ്രമാണം♦️ചില്ലറ പ്രാർത്ഥനയല്ല!! | Fr Bijil Chakkiath
ฝัง
- เผยแพร่เมื่อ 25 พ.ย. 2024
- #frbijil#frbijillatest #prayer #bibleprayer #frjisonpaulvengasserry#annualconvention #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
TH-cam : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...
അച്ഛന്റെ explanation super നന്നായി മനസ്സിലാക്കി തന്നു യേശുദേവൻ അച്ഛനെ ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട് പൊതിയട്ടെ എന്ന് പ്രാർഥിക്കുന്നു ആമേൻ..... ഒന്നും തന്നെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് കേൾവിക്കാരെ ഒരിക്കലും അച്ഛൻ ബോറടിപ്പിക്കാറില്ല അത് അച്ഛന്റെ ഏറ്റവും നല്ലൊരു പ്രത്യേകതയാണ് ആ ഒരു സവിശേഷതയാണ് അച്ഛന്റെ ഓരോ ടോക്കും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്....
അച്ചനിലൂടെ വീണ്ടും ശക്തി ഞങ്ങൾക്കു വർദ്ധിപ്പിക്കണമെ യേശുവേ - സ്തുതി
Jesus fill us with your holly spirit mariya allam veghathil sariyayi cheyyane
😊😊⁰⁰😊😊😊😊
അച്ഛാ ഞാൻ ഒരു ഹിന്ദുവാണ് ഞാൻ ഈശോയിൽ വിശ്വസിക്കുന്നു എനിക്കും എന്റെ കുടുബത്തിനും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ
സർവശക്തനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു ആമ്മേൻ
ഈശോയെ എന്റെയും എന്റെ കുടുംബത്തിൽ ഉള്ളവരുടെയും വിശ്വാസത്തെ വർധിപ്പിക്കേണമെ
യേശുവേ എന്റെ കാലിന്റെ വേദന പൂർണ്ണമായി സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🌹🙏🌹🙏🌹🙏
വിശ്വാസ പ്രമാണത്തിന്റെ ശക്തിയാൽ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ .🙏🙏
God bless you dear Bijil Acha ❤❤❤❤❤❤🕯🕯🕯🕯🕯🕯💎💎💎💎💎💎
യേശുവേ എല്ലാ മക്കളുടെ യാചനകളും പ്രാർത്ഥനകളും കേൾക്കണമേ അനുഗ്രഹിക്കണമ
യേശുവേ എന്റെ ജീവിത പങ്കാളിയുടെ തൊഴിൽ മേഖല യെ അനുഗ്രഹിക്കണമെ തൊഴിൽ നല്കി അനുഗ്രഹിക്കണമെ ആമേൻ
മാതാവ് എന്റെ കുടുബത്തിലെ പൈസചിക പ്രവർത്തനത് ശക്തമായി ഇല്ലാതാക്കണേ 🙏🙏
എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമെ ഈശോയെ🙏🌹🙏
00⁰0000⁰0
Amen🙏🙏🙏
പൂർണ്ണ വിശ്വാസത്തിൽ ഒരുവന് എത്തിച്ചേരണമെങ്കിൽ,
അവൻ വിശ്വസിക്കുവാൻ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം പൂർണ്ണമായിരിക്കണം!
മതവിശ്വാസങ്ങളുടെ അടിസ്ഥാനം അപൂർണ്ണമാണ്,
അവയ്ക്ക് ഒരിക്കലും പൂർണ്ണതയിൽ എത്തിച്ചേരനും സാധ്യമല്ല!
അതുകൊണ്ടാണ് മതവിശ്വാസങ്ങളെ അന്ധവിശ്വാസങ്ങൾ എന്ന് പറയുന്നത്!
.
@@Spiritualpkarthavaya eeshoyil vishwasikkuka apo AA poornathayil le ke nammal ethum ❤
ജോലിസ്ഥലത്ത് വേദനിച്ചു നില്ക്കുന്ന മകന് ക്ഷമിക്കുവാനുള്ള കൃപയും സമാധാനവും നല്കി അനുഗ്രഹിക്കേണമേ🙏🙏 ക൪ത്താവേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ചു മകനെ സമാധാനിപ്പിക്കണമെ ഈ മകനു വേണ്ടി പ്രാർത്ഥിക്കേണമേ🙏 ജോലിസ്ഥലത്ത് പിടിച്ചു നില്ക്കാനുളള കൃപയും സമാധാനവും നല്കി അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏
🙏🙏🙏
Amen 🙏hallelujah🙏 believe in jesus Christ hallelujah
എന്റെ കർത്താവെ എന്റെ കുടുംബത്തോടും കരുണ കാണിക്കണേ 🙏
പരിശുദ്ധ അമ്മേ എന്റെ വിശ്വാസം വർധിക്കാൻ അപേഖ്ഷിക്കണമേ.
യേശു കർത്താവാണെന്നും യേശു ദൈവം ആണെന്നും ഞാൻ വിശ്വസിക്കുന്നു ഞാൻ ആരാധിക്കുന്നു 🙏🙏🙏🙏❤❤❤❤❤
എന്റെ കടങ്ങൾ വിടാൻ അച്ഛൻ പ്രാർത്ഥിക്കണം
Ente daivama Ente makan oru jeevitha Margam kanichu kodukanamae easow epozhum koode undayirikanamae amen 🙏 ♥️
യേശുവേ, എല്ലാമക്കളെയും. അനുഗ്രഹം നൽകി നയിക്കാൻ കൃപയുണ്ടകണമേ. Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമീൻ പിതാവും പുത്രനും പരിശുദ്ധ രൂഹക്കും സ്തുതി ❤️
Karthave ente makalude vishavasm verthipikename ✝️✝️✝️✝️✝️✝️
ഈശോയെ എന്റമ്മകന്റെ വിസ്സതടസം മാറുന്നതിനെവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
ജീവിത പങ്കാളിയു ടെ മദ്യപാനം ചുകവലി തിരുഹൃദയത്തിൽ സമർപ്പിക്കുക്കു❤❤❤
യേശുവേ എന്റെ വേദനകൾ ഏറ്റെടുക്കണമേ 🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ വിശാസത്തെ വർധിപ്പിക്കണമെ
യേശുവേ നാഥാ എന്റെ ജോലി യിൽ ഉള്ള തടസങ്ങൾ മാറി ജോലിയിലും ജീവിതത്തിലും ഉന്നതിയിൽ നടത്തിനമേ
നന്ദി നന്ദി നന്ദി ആമ്മേൻ അമ്മേൻ ആമ്മേൻ🙏♥️🙏♥️
Karthave ante kudumbathe samerpikunnu anugrahikaname ameen🙏🙏🙏🙏🙏🙏
യേശുവേ അച്ഛനെ അനുഗ്രഹിക്കണമെ
Jesus I trust in you
ഈശോയെ വർധിപ്പിക്കേണമേ ഞങ്ങളോടുള്ള കരുണയും സ്നേഹവും അനുകമ്പയും വർധിപ്പിക്കേണമേ ഈശോയെ സർവ്വശസക്തനെ
എന്റെ . ഈ ശോയെ എന്റെ കൂടും ബത്തെ സമർപ്പിക്കുന്ന c❤❤
എന്റെ വീടിന്റെ കീ തിരിച്ചു കിട്ടാൻ prarthikaname
Kreupasanam light a candle 🕯 edu.
ഹല്ലേലുയഹല്ലേലൂയഹല്ലേലൂയായേശുവേ സ്തോത്രം യേശുവേ നന്ദി❤
ഈശോ അഞ്ചലോ മോൾക്ക് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം നൽകി. 17-വയസിൽ താഴെയുള്ള കുട്ടികളുടെ ഒളിംപിക്സിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി ഈശോയുടെ സാക്ഷിയാകാൻ കനിയണമേ നന്ദി ഈശോ
എന്റെ ഈശോ പരിശുദ്ധ അമ്മേ എന്റെ മകളുടെ വിസാ തടസം മാറ്റി അവളെയും കുടുംബത്തെയും ദൈവ സ്നേഹത്താൽ നിറക്കണമേ വിശ്വാസം വർദ്ധിപ്പിക്കണമേ പരിശുദ്ധാൽ മാവാൽ നിറക്കണമേ
ഈശോയെ ക്രിസ്റ്റോക്ക് വിശ്വാസം വർത്തിപ്പിക്കണമേ
ഞങ്ങളുടെ കടങ്ങൾ വീടാൻ പ്രാർത്ഥിക്കണം
എൻ്റെ വശ്വ സോം വർത്തി പ്പിക്കണമെ
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ആത്മക്കളെ വിവേച്ചിത് അറിവാൻ എനിക്ക് ഒരു കഴിവ്നെ തരേണമേ
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, യേശുവേ സോസ്ത്രം യേശുവേ മഹത്വം 🙏, 🙏🙏🙏🙏🙏♥️
Ente eesoye please take care of me and my family
🙏🙏🙏 ഈശോയെ നന്ദി 🙏 എല്ലാവരുടെമേലും കരുണയായിരിക്കണമേ. അനുഗ്രഹിക്കണമേ 🙏🙏🙏
യേശുവേ നന്ദി ❤
Amen Amen Amen Amen Amen Amen Amen Amen father
Yeshuve...nee jeevanulla daivathinte puthranya kristhuvanu..amen
I believe, I believe, i believe ..jesus. I trust in you.
Esoye Glory Glory aradhana fill us with your holy spirit to recognise true God Jesus always l believe in Jesus always l trust in Jesus always ammen hallelujah
❤❤❤❤❤praise the lord amen ❤ 🙏 love you jesus pappa 🙏 ❤ hallulajh
Yesuve stuthi yesuve sosthram yesuve han-nni yesuve mahathom yesuve aaraadhana,....Amen
Elsy.vincent
Oh.ente.esoye.ente.2.makkalum
Papathinte.adimskalanu..karthave
Avare.veendedukkanulla.krupa
Tharaname
Bahumanappetta.acha.njanghal
Nasikkunnu.prarthikkaname
Hallelujah ammen
Yeshoooyeee ente breastil kakshathil ulla muzhakal stomach problems ulser Acidity whole body infections sukappeduthane 🙏♋ polulla mararogam varuthalle yeshoooyeee 🙏 Njan Karanam arkkum vishamam undakkale kakkane yeshoooyeee 🙏 karuna thonnane yeshoooyeee ennod 🙏
Eeshoye....ante makkale...kividalle
...
യേശുവേ യേശുവേ 🌹🙏🌹🙏🌹
Molku padikanulla kripa tharaney 🙏🙏🙏esoye
യേശുവേ അനുഗ്രഹിക്കണെ 🙏🙏🙏🙏ആമേൻ 🙏🙏🙏
ഈശോയെ ദിവ്യ ഉദരത്തിലുളകുഞ്ഞ് അനുഗ്രഹിക്കണം
Praise the Lord. Thank you Acha🙏🙏
കർത്താവായ യേശുവേ ദൈവപുത്രാ പാപിയായ എന്നിൽ കരുണയായിരിക്കണമേ. എൻ്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ. എന്നോടു പൊറുക്കണമേ .ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ
Eessoye Bank Japthyilninnu njangale rakshikkanamee.Oru vazhi Thurakkaname🙏🙏🙏🙏🌹🌹🌹🌹🌹
Ente makkale anugrahikaname karthava bharthavinte swabhavam nannavan anugrahikaname
Great sharing. Thank you Father. God Bless you 🙏
ഈശോയെ 🙏🏽 വിവേചന വരം നൽകി അനുഗ്രഹിക്കേണമേ
ESHOYEEEEEEEE ENTE Eshoyeeeeeeee 🙏🙏🙏
Thanku Jesus Hallelujah
Jesus I Love You ❤
Eshoye ente makkalilulla ente kudumbathulla bhavanthil ulla ella ashudhiyum matti tharane parishudhathvaval nirakkane
Amen❤❤❤
ഈശോയെ നന്നി 🙏🏻🙏🏻🙏🏻🥰🥰🥰🙏🏻🙏🏻
Amen... Halleluia 🙏🏻🌹
Our heavenly Father, hallowed be your name, may your kingdom come, may your grace be on earth as it is in heaven. Give us today the food we need.
യേശുവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും സ്ഥിരം വിസ നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
, Bless my family and family members Tiruraktathal kazhuki njangale vichuthikarikkaename karunayayirikkename
ESHOYEEEEEEEE E papikaludemel KARUNA KANIKKANAME 🙏
ഹല്ലേലുയ ആമ്മേൻ. 🙏🙏🙏
Eeshoye ammaye verutha makan thirike varuvan prarthikkaname 🙏🙏
Jesus please heal me from autoimmune disease
Yeshuve entejinto moments dipressionmatti avani jolikupokuvanulla.krupakodukename.amen.amen🙏🙏🙏🌹🌹
മാതാവ് എന്റെ റോബിനെ ജോലി അവൻ ചോദിച്ച സ്ഥാനം കിട്ടുവാൻ അവന്റമാനേജർ കൊടുക്കാൻ മനസ്സ് കൊടുക്കണേ 🙏
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ
Eeshoye I am believing in you you are the SON of the LIVING GOD.I proclaim
Thanks acha kelkkanagrehocha vajanam manasilakki thannathine thanks 🙏🙏🙏🙏🙏🙏
LORD HAVE MERCY TO GRANT A FINANCIAL MIRACLE.
ANNAKUTTY MACWAN GUJARAT.
My DEAR JESUS, I BELIEVE THAT YOU ARE THE SON OF THE LIVING GOD WHO REDEEMED ME FROM EYERNAL DEATH.LORD I BELIEVE IN YOU HELP MY UNBELIEF.
LORD BLESS Fr BIJIL FOR THIS SPIRITUAL FOOD.BLESS HIM WITH GOOD HEALTHand FILL HIM WITH THE GRACES and BLESSINGS TO SPREAD YOUR KINGDOM AMEN 🙏
ഈശോയെ ഞങ്ങളുടെ ഗെർഭിണി യായ മകളെ കാക്കണേ
Please pray for us get strong faith 🙏
Great message ❤
Amen 🙏 Hallelujah 🙏
എന്റെ ദൈവമേ 3ലക്ഷം രൂപ കടം വിടാൻ ഒരു വഴി ഒരുക്കണേ എന്റെ മിൻപിൽ ഒരു വഴീ ഇല്ല മരണം മാത്രമേ ഉളളൂ മുൻപിൽ 😭🙏
🙏🙏🙏
ഫിലിപ്പി 4:19
"എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും"
എന്നു ഞാൻ വിശ്വസിക്കുന്നു.
ഇങ്ങനെ വിശ്വസിച്ചു പ്രാർത്ഥിക്കുക. ശരിയാകും.
Amen
മോന് നാളെ കൂടി ഉണ്ട് പരിക്ഷ പഠിച്ചത് ഓർത്ത് എഴുതുവാൻ ക്യപ കൊടുക്കേണമെ
Ente yesuve
Thank you Jesus
കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. , ,
Nannayi vyaghyanavaram labhicha Father Holy spirit il srevikkan patti
80 yrs Aya ente ammaye soukyappeduthaname mentally physically arogyathodu irikkuvan prarthikkaname ente veettilekku kondu varuvan ammakku arogyam nalkename
Ennikku vishvasam tharane eshoye
Eshoye nanni amen
Enne ninte thirukachayil pothinjhu sooshikane apppa karuna katename amen
Yeshuve nanni🙏🏻 dheyiva sneham anufavikkan ulla anugreham tharane🙏🏻amme njagakkvendi prarthikkane🙏🏻🙏🏻🙏🏻
Haleyluyya haleyluyya amen
Thank you Father