പ്രസംഗവും പാട്ടുകളും - ആലങ്കോട് ലീലാകൃഷ്ണൻ, Alangode Leela Krishnan.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Production : Movieola
    Dated : 2020 September 14
    Remembrance Day of AA Malayalee who worked in the socio-political arena of Central Kerala.From the words of Alankode Leela Krishnan who delivered the speech on that day.
    Organized by AA Malayalee Assumption Committee. Elite Library Kuttipuram.

ความคิดเห็น • 18

  • @gopinathanpp9896
    @gopinathanpp9896 ปีที่แล้ว +1

    വയലാറിന്റെ മാനത്തു കണ്ണികൾ ഗംഭീരമാക്കി. പ്രഭാഷണം കെങ്കേമമായി. കാലിക പ്രാധാന്യം അർഹിക്കുന്നത്. നന്ദി ലീലാകൃഷ്ണൻ ജി.🌹🥰🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +2

    കവിത പോലെ മനോഹരമായ ഈ ഭാഷണം ഏറെ ഹൃദ്യം. മനുഷ്യർക്കിടയിൽ നിന്ന് അകന്ന് പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യത്വം പുനർ നിർമിക്കേണ്ടത് നമ്മെ ഹൃദയപൂർവം ഓർമിപ്പിക്കുന്നു....ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!

  • @girijakishore7660
    @girijakishore7660 2 ปีที่แล้ว +3

    കളിയും കാര്യവും കോർത്തിണക്കിയുള്ള നിമിഷങ്ങൾ പിടിച്ചിരുത്തുന്നതു തന്നെ.
    ആശംസകൾ സാർ.

  • @MrKeralite
    @MrKeralite 3 ปีที่แล้ว +3

    ഈ കാലഘട്ടം ആവശ്യപ്പെടുന്ന ചിന്തകൾ 1950കളിലെ കേരളത്തിലെ കലാകാരന്മാരു൦, രാഷ്ട്രീയക്കാരും പ്രാവർത്തികമാക്കാൻ ശ്രമിച്ചു എന്നുള്ളത് (പ്രത്യേകിച്ച് പൊന്നാനി ബെൽറ്റിലുള്ളവർ ) വളരെ ഇമ്പമോടെ അവതരിപ്പിച്ച ആലങ്കോട് സാറിന് നന്ദി.

  • @georgeaugustine607
    @georgeaugustine607 ปีที่แล้ว +3

    എത്ര മനോഹരം. സുന്ദരമായ ശൈലി 🌹🌹

  • @pvmaneesanu8318
    @pvmaneesanu8318 3 ปีที่แล้ว +5

    എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം .. യാതൊരു അരോസരവും ഇല്ലാതെ .. ഞങ്ങൾ ആലംകോട് കാരുടെ സ്വകാര്യ സ്വത്ത് ❤️

  • @vimalachandrang2897
    @vimalachandrang2897 ปีที่แล้ว +2

    Ha, how beautiful eloquent and informative speech .eye opener to current society. Should be propagated everywhere.

  • @cutefly4088
    @cutefly4088 3 ปีที่แล้ว +3

    മനോഹരം...😍
    രസത്തോടെ കേട്ടിരിക്കാൻ പറ്റുന്ന ഉജ്വല ഭാഷണം 🌹

  • @krmohandas2099
    @krmohandas2099 ปีที่แล้ว +1

    ഹൃദ്യം 🙏🏼🙏🏼👏🙏🏼🙏🏼

  • @parameswaranmanayamparambi1863
    @parameswaranmanayamparambi1863 ปีที่แล้ว +1

    നന്ദി, സർ!

  • @vijayalakshmiep4825
    @vijayalakshmiep4825 ปีที่แล้ว +1

    പഴയ നാടൻ പാട്ടുകൾ കേൾക്കാൻ എന്താ സുഖം

  • @Vicharadhara
    @Vicharadhara 10 หลายเดือนก่อน +1

    Nalla ormakal

  • @saasindia4448
    @saasindia4448 8 หลายเดือนก่อน +1

  • @sureshtnanu5929
    @sureshtnanu5929 ปีที่แล้ว +1

    എന്ത് പറയാൻ ആലക്കോട് സാർ അപാരം ആരാധന മാത്രം

  • @user-zm7dh7uo7e
    @user-zm7dh7uo7e 4 ปีที่แล้ว +1

    Nice

  • @joyalxavier.r5779
    @joyalxavier.r5779 ปีที่แล้ว +1

    ആലംകോട് സാറിനോട് മതിപ്പു കൂടുന്നു.

  • @n.padmanabhanpappan510
    @n.padmanabhanpappan510 3 ปีที่แล้ว +1

    അപാരം