സംസാരിക്കുന്നത് എന്തോ കുഴപ്പം ആണെന്നും സംസാരിക്കുന്നവർ എന്തോ മോശക്കാർ ആണെന്നും ഉള്ള തെറ്റു ധാരണ നമ്മുടെ സമൂഹത്തിൽ നിന്നും ഇപ്പോഴും മാറാറായിട്ടില്ല എന്നുള്ളത് ദുഃഖം തന്നെ .
മോനെ സൂര്യ പുതിയ വീട് നന്നായിട്ടുണ്ട്. ഞങ്ങൾക്ക് കണ്ടപ്പോൾ വളരെ സന്തോഷം ഉണ്ടായി. സൂര്യയ്ക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാവിധ ആശംസകളും. പാട്ടുകളും നന്നായിട്ടുണ്ട്. 👍👍👍
നല്ല വീട്.... മനോഹരമായ ഗാനങ്ങൾ.... സ്നേഹം ഊട്ടി ഉറപ്പിച്ച കുടുംബം.... അച്ഛൻ ന്റെയും അമ്മയുടെയും പരസ്പരം ഉള്ള നോട്ടവും സപ്പോർട്ടും ആണ് നിങ്ങളുടെ കുടുംബത്തിന്റ വിജയരഹസ്യം. മക്കൾ ഈ സ്നേഹത്തിന്റെ സപ്പോർട്ടിൽ വളരട്ടെ.... ദൈവത്തിന്റെ അനുഗ്രഹം എന്നും വിജയമായി നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ. അടുത്ത വീഡിയോ കാത്തിരിക്കുന്നു. ചേച്ചി എത്ര ഭംഗിയായി ഈസിയായി പാടുന്നു.. ഒരു ഗായിക തന്നെ... ജൂനിയർ ചിത്ര ചേച്ചി...👍👍👍👍👍
നിങ്ങൾ നന്മയുള്ളവരാണ് ഇനി എന്തെല്ലാം സന്തോഷങ്ങൾ വരാനിരിക്കുന്നു. ആ ചുറ്റുപാടിൽ കവിതയും പാട്ടും വന്നില്ലങ്കിലേ അത്ഭുതമുള്ളു. ഈശ്വരൻ്റെ കാവലുണ്ടാകട്ടെ. സൂര്യൻ്റെ അമ്മ എത്ര വേണമെങ്കിലും സംസാരിച്ചോളു. ഞങ്ങൾ കേൾക്കാനുണ്ട്.
ടോപ്പ് സിംഗർ തുടക്കം മുതൽ സൂര്യയുടെ പാട്ട് കേൾക്കാറുണ്ട്. പപ്പയുടെ ഐഡിയ സ്റ്റാർ സിംഗർ മുഴുവനും കണ്ടിട്ടുണ്ട്.ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതുകൊണ്ട് സൂര്യയുടെയും ,പപ്പയുടെയും,അമ്മയുടെയും ധാരാളം പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചു..ചിന്നപ്പന്റെ അവതരണം സൂപ്പർ 👌❤️🥰
ഹായ് ചക്കരേ ഒരു പാട് സന്തോഷമാണ് ഇങ്ങനെ സന്തോഷമായിട്ട് എല്ലാവരേയും കാണുമ്പോൾ മോൻ്റെയും അമ്മയുടേയും അവതരണം സൂപ്പർ പാടിയത് അടിപൊളി ഈ സന്തോഷം ഞങ്ങൾക്കും ഒരു പാട് ഓർമകളും സന്തോഷവും തരുന്നതാണ് Thanks പ്രീയ കുടുംബത്തിന്
ഹായ് സൂര്യൻ. ഒരുപാട് സന്തോഷം സൂര്യോദയം സൂപ്പർ ആയിട്ടുണ്ട് സൂര്യൻ എന്നാൽ ഒന്നാമൻ ആണ് പ്രപഞ്ചത്തിൽ മോനും അങ്ങനെ തന്നെ ആവട്ടെ പാട്ടുകൾ നന്നായിരുന്നു എല്ലാവരെയും ദൈവം അനുഗ്രിക്കട്ടെ മോനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ഉള്ളവരാണ്
Surya മോന്റെ പുതിയ വീട് കാണാൻ ആന്റിക്ക് വലിയ ഇഷ്ട്ടമായിരുന്നു. മോന്റെ വീടും റൂമുകളെല്ലാം, നല്ല മനോഹരമായിട്ടുണ്ട്. പിന്നെ മോനും അപ്പയും അമ്മയും എന്നത്തേയുംപോലെ അടിപൊളിയായി പാടുകയും ചെയ്തു,. ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ യുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹❤️❤️❤️
നീലരാവിലിന്നു നിന്റെ... 👌🏼👌🏼 പാട്ട് കുടുംബം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. തുടക്കം മുതൽ സൂര്യന്റെ പാട്ടുകൾ കേട്ടിട്ടുണ്ട്. 'നിശാ സുരഭി...' ഇപ്പോഴും ഓർമയിൽ വല്ലാത്ത ഒരനുഭൂതി തന്നെയാണ്.. ഇനിയും ഒരുപാട് പാട്ടുകളുമായി എല്ലാവരെയും സന്തോഷിപ്പിക്കുക.. നിങ്ങൾ അറിയാത്ത ഒരുപാട് പേർ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ട്. 😍
സൂപ്പർ വീട് ആ വീട്ടിലുള്ള നിങ്ങളെല്ലാവരും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് അതുകൊണ്ടാണ് ഇതുപോലെ നന്നായിട്ട് പാടാൻ കഴിയുന്നത് ഞങ്ങളും ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്നുണ്ട് ഞങ്ങളുടെ വീട്ടിലും ഇതുപോലെ തന്നെയാണ് ഞാനും എന്റെ മകളും എന്റെ ഭർത്താവും ഇതുപോലെതന്നെ പാട്ട് പാടാറുണ്ട് ഇത് കണ്ടപ്പോൾ ഞങ്ങൾക്കും വളരെ സന്തോഷം തോന്നി സൂര്യനെയും കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
പത്മോദയം ചിന്നപ്പൻ തന്നെ പണിയാൻ ദൈവം അവനെ അനുഗ്രഹിക്കട്ടെ. സൂര്യനേക്കാൾ പതിന്മടങ്ങ് തേജസ്റ്റോടെ ചിന്നപ്പൻ വളർന്നു വരട്ടെ. നിങ്ങളെ എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ഇന്നതെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ muthukale😍😍😍 പിന്നേ പാട്ടിൻ്റെ kaariyam എന്നത്തേയും പോലെ തന്നെ സൂപ്പർ ഒന്നും പറയാൻ ഇല്ലാ... ഇനിയുള്ള video's കാണാൻ കാത്തിരിക്കുന്നു . എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു അതോടൊപ്പം എൻ്റെ ചക്കരകൾക് 😘😘😘😘😘ഉമ്മാ
Surya your dad's love n care....uffff...u r a very blessed son. Hope he is good in health. U r an amazing singer. Believe in yourself and keep going. All the best
BLESSINGS SOOOOOORYA. SANTHOSHAM.NALLA HOUSE. KEEP SINGING.I REMEMBER THE DAYS WHEN I SAW ACHAN ON ASIANET .YOU HAVE TO TAKE HIS DREAMS FORWARD . GOOD LUCK.
Soorya nalla sound thanne daivam nalki 👌. God bless you
Thank you so much for your great support❤🥰🙏
തീർച്ചയായും ഇതെല്ലാം അർഹിക്കുന്നത് തന്നെ.....ഭഗവാൻ കൂടെ തന്നെ നിൽക്കട്ടെ...
എപ്പോഴും എപ്പോഴും...bless u all
🙏🏻🙏🏻🙏🏻
സൂര്യമോനേയും കുടുബത്തേയും ദൈവ o അനഗ്രഹിക്കട്ടെ
ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു.... ആ പാട്ട് സൂര്യന്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിയുണ്ട്.....എന്നും ഈ സന്തോഷം നിറഞ്ഞു നിൽക്കട്ടെ
നല്ല വീട്. എല്ലാവരും നന്നായി പാടി. നിങ്ങളുടെ ഉയർച്ചയിൽ ഞങ്ങളും സന്തോഷിക്കുന്നു. ഇനിയും ഉയർച്ചയിലേക്ക് ഈശ്വരൻ നയിക്കട്ടെ. എല്ലാ പ്രാർത്ഥനകളും 🙏🏻
❤With a lot of love❤️a heartfelt thank you❤🙏
വീട് ഒരുപാടിഷ്ടമായി. മോന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ നടത്തിത്തരട്ടെ.
അമ്മ വളരെ പോസിറ്റീവ് ആണ്, 😍നല്ല രസമുണ്ട് സംസാരം 👍അതുപോലെ തന്നെ പാട്ടും 😍
സംസാരിക്കുന്നത് എന്തോ കുഴപ്പം ആണെന്നും സംസാരിക്കുന്നവർ എന്തോ മോശക്കാർ ആണെന്നും ഉള്ള തെറ്റു ധാരണ നമ്മുടെ സമൂഹത്തിൽ നിന്നും ഇപ്പോഴും മാറാറായിട്ടില്ല എന്നുള്ളത് ദുഃഖം തന്നെ .
❤With a lot of love❤️a heartfelt thank you❤🙏
Amma sooper aanu
Super🙏🙏👍🙏
ഒരുപാട് ഒരുപാട് ഇഷ്ടം. സൂര്യൻ്റെ അമ്മ മിടുക്കിക്കുട്ടി💞💞💞
മോനെ സൂര്യ പുതിയ വീട് നന്നായിട്ടുണ്ട്. ഞങ്ങൾക്ക് കണ്ടപ്പോൾ വളരെ സന്തോഷം ഉണ്ടായി. സൂര്യയ്ക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാവിധ ആശംസകളും. പാട്ടുകളും നന്നായിട്ടുണ്ട്. 👍👍👍
❤With a lot of love❤️a heartfelt thank you❤🙏
ഹായ് സൂര്യ ഐ ലൈക് ഉഫ്രം ടോപ് singer
Surya veed superrrr pattukalumnannayittud ponnappan adipoliellavarkum nalathuvaratte👌👌👌❤❤❤❤
നല്ല വീട്.... മനോഹരമായ ഗാനങ്ങൾ.... സ്നേഹം ഊട്ടി ഉറപ്പിച്ച കുടുംബം.... അച്ഛൻ ന്റെയും അമ്മയുടെയും പരസ്പരം ഉള്ള നോട്ടവും സപ്പോർട്ടും ആണ് നിങ്ങളുടെ കുടുംബത്തിന്റ വിജയരഹസ്യം. മക്കൾ ഈ സ്നേഹത്തിന്റെ സപ്പോർട്ടിൽ വളരട്ടെ.... ദൈവത്തിന്റെ അനുഗ്രഹം എന്നും വിജയമായി നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ. അടുത്ത വീഡിയോ കാത്തിരിക്കുന്നു. ചേച്ചി എത്ര ഭംഗിയായി ഈസിയായി പാടുന്നു.. ഒരു ഗായിക തന്നെ... ജൂനിയർ ചിത്ര ചേച്ചി...👍👍👍👍👍
❤With a lot of love❤️a heartfelt thank you❤🙏
സൂര്യാ, എല്ലാവരും പാട്ടുകാർ, ഭാഗ്യം👍
സൂര്യ വീടും സൂപ്പർ പാട്ടും കലക്കി ചിന്നപ്പ നിന്റെ പാട്ടിനായി വെയ്റ്റിംഗ് ആണെ
ചേച്ചി ടെ സംസാരവും നല്ല രസമാണ് പാട്ട് പോലെ തന്നെ....🥰 ഈ സന്തോഷം എന്നും സൂര്യോദയത്തിലുണ്ടാക ട്ടേ...💖😍
❤With a lot of love❤️a heartfelt thank you❤🙏
Supper family chinnappan chiry kooduthal ishetam ellavarudayum p song supperrr
സ്റ്റാർ സിങ്ങർ. മുതൽ ചേട്ടനെ ഇഷ്ടമാ. ഇപ്പോൾ മോൻ. ചേച്ചി. സൂപ്പർ ആയി... വാവ സൂപ്പർ ❤❤
Suryade family adipoliyanu. Ellareyum orupad eshtamanu. Orupad uyarangalil ethatte
ചിന്നപ്പനെ കാണുമ്പോൾ ചിന്നുകുട്ടിയായിട്ടു തോന്നും. വാവക്ക് ഈ ചിരിയേ ഉള്ളൊ. ഒരു രണ്ടു വരി........
Ammede voice super aanu
Nice Home 🏡 ❤️❤️suryan India ottake ariyappedunna oru singer aakatte🙏🙏
❤With a lot of love❤️a heartfelt thank you❤🙏
Very nice sweet dear
Onnum parayanilla adipoli veedi and a sweet musical family . God bless you all
സന്തോഷം വാക്കുകളായി പുറത്തു വന്നത് അമിത ഭാഷണം ആയി കണക്കാക്കില്ല. ഒഴുക്കോടെ യുള്ള സംസാരം രസകരം.
❤With a lot of love❤️a heartfelt thank you❤🙏
സൂര്യൻ എപ്പോഴും അച്ഛനും അമ്മയ്ക്കും അനിയനും തണലായിരിക്കണം. അവരുടെ ഹാപ്പി ആണ് നിന്റെ ഉയർച്ച മോനെ... ഗോഡ് ബ്ലെസ്സ് യൂ al of u..
❤With a lot of love❤️a heartfelt thank you❤🙏
Surya veedu nannayittudu. Pattukalum manoharamayi. Suryakkum kudumbathinum Ella vidha nanmakalum nerunnu.
God bless you Surya narayan
സൂപ്പർ.അടിപൊളി.വീട്.സൂര്യ.മുത്തേ.പൊളിച്ചു.ചിന്നുസേ.ചിരി.കൊള്ളാം. പാട്ടുകൾ.അടിപൊളി.മുത്തു മണികൾ.പൊളിച്ചു
❤With a lot of love❤️a heartfelt thank you❤🙏
Chinnappppppaaa.... 🥰🥰🥰surykkuttaaa.... Loveyou da chakkare..... 🥰🥰
അമ്മ എത്ര സന്തോഷവതിയായിട്ടാണ് സംസാരിക്കുന്നതു മകനെ കുറിച്ച് പറയുമ്പോൾ ഉള്ള ആ സന്തോഷവും അഭിമാനവും കണ്ണ് നനയിപ്പിച്ചു 👍👍👍👍👍🌹 ഗോഡ് ബ്ലെസ് യൂ
God bless you money Surya innium koduthal uyaraghalil ethetey
നിങ്ങൾ നന്മയുള്ളവരാണ് ഇനി എന്തെല്ലാം സന്തോഷങ്ങൾ വരാനിരിക്കുന്നു. ആ ചുറ്റുപാടിൽ കവിതയും പാട്ടും വന്നില്ലങ്കിലേ അത്ഭുതമുള്ളു. ഈശ്വരൻ്റെ കാവലുണ്ടാകട്ടെ. സൂര്യൻ്റെ അമ്മ എത്ര വേണമെങ്കിലും സംസാരിച്ചോളു. ഞങ്ങൾ കേൾക്കാനുണ്ട്.
❤With a lot of love❤️a heartfelt thank you❤🙏
Thank you monu
ഒരുപാട് സന്തോഷം തോന്നി ഈ video കണ്ടപ്പോൾ, Happy Family, ആ കുഞ്ഞുമോന്റെ കുസൃതി നിറഞ്ഞ മുഖത്തുന്നു കണ്ണെടുക്കാൻ തോന്നില്ല... ദൈവം അനുഗ്രഹിക്കട്ടെ
ടോപ്പ് സിംഗർ തുടക്കം മുതൽ സൂര്യയുടെ പാട്ട് കേൾക്കാറുണ്ട്. പപ്പയുടെ ഐഡിയ സ്റ്റാർ സിംഗർ മുഴുവനും കണ്ടിട്ടുണ്ട്.ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതുകൊണ്ട് സൂര്യയുടെയും ,പപ്പയുടെയും,അമ്മയുടെയും ധാരാളം പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചു..ചിന്നപ്പന്റെ അവതരണം സൂപ്പർ 👌❤️🥰
Full സപ്പോർട്ട് എന്നും ഉണ്ട് ഹോം ടൂർ ചെയ്ത പോലെ ഇനിയും വീഡിയോകൾ ചെയ്യണം ചാനൽ വളരും പാട്ടുകൾ എല്ലാം സൂപ്പറായി പാടി അഭിനന്ദനങ്ങൾ ♥🥰😍
❤With a lot of love❤️a heartfelt thank you❤🙏
ഹായ് ചക്കരേ ഒരു പാട് സന്തോഷമാണ് ഇങ്ങനെ സന്തോഷമായിട്ട് എല്ലാവരേയും കാണുമ്പോൾ മോൻ്റെയും അമ്മയുടേയും അവതരണം സൂപ്പർ പാടിയത് അടിപൊളി ഈ സന്തോഷം ഞങ്ങൾക്കും ഒരു പാട് ഓർമകളും സന്തോഷവും തരുന്നതാണ് Thanks പ്രീയ കുടുംബത്തിന്
❤With a lot of love❤️a heartfelt thank you❤🙏
ഹായ് സൂര്യൻ. ഒരുപാട് സന്തോഷം സൂര്യോദയം സൂപ്പർ ആയിട്ടുണ്ട് സൂര്യൻ എന്നാൽ ഒന്നാമൻ ആണ് പ്രപഞ്ചത്തിൽ മോനും അങ്ങനെ തന്നെ ആവട്ടെ പാട്ടുകൾ നന്നായിരുന്നു എല്ലാവരെയും ദൈവം അനുഗ്രിക്കട്ടെ മോനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ഉള്ളവരാണ്
❤With a lot of love❤️a heartfelt thank you❤🙏
Ellaa anugrahavum undaakatte. Uyarangalil ethaan praarthikunnu.
Nallaveedum, veetukarum daivam anugrahikatte 🙏❤️🙏
Nalla super veedum chittupadum moonupaerum nannayi padi suryamone othiri ishttamanu...uyarangalil ethan deyvam anugragikatte
Suryakutta veede nannayittunde song polikuga
സൂര്യനാരായണനും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു.
ശരിക്കും സൂര്യയോദയം തന്നെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സൂര്യ മോനേ നിങ്ങളുടെ കുടുംബത്തെക്കാണുമ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറയുന്നു.
Suryas mom sings very well. Sweet voice. . Super calibre and fit to b aplayback singer. Your music family can startt an Orchestra.
നല്ലവീട് സൂര്യന്റെ പാട്ടും ചിന്നപ്പന്റെ പാട്ടും ഗുഡ് 🌹🌹 പപ്പയും mammiyumammummayum nannay പാടി
Ee ponnumon nalla uyarangalil ethum nalla nishkalangamaya mugam. Kochumon adipoly
Dream home
Sweet home. Spacious rooms... Sooryodayam...
God bless
എല്ലാ നന്മകളും നേരുന്നു.എന്നും santhoshathilavatte
Wonderful family, God bless.
Thank you🙏🏻🥰
❤Love❤
Achante valiyamonum ammede kochumonum daivam anugrahikkatte🙏🙏🙏🙏❤❤❤❤
മോനേ നന്നായി പാടി super.... അമ്മയും അച്ഛനും പാടിയതും നന്നായിട്ടുണ്ട്... നല്ല പാട്ടുകൾ.. എല്ലാം എനിക്കിഷ്ടപ്പെട്ട പാട്ടുകളാ... god bless you സൂര്യാ....
വീടും പാട്ടുകളും മനോഹരം 🌹👍
❤With a lot of love❤️a heartfelt thank you❤🙏
Super super singer 😍😍😍😍
പാട്ട് അതി മനോഹരം. മോളേ താഴ്ചയിൽ നിന്നേ ഉയർചയുണ്ടാകൂ. ഇനി എന്നും സന്തോഷമാകട്ടെ. മോനൂ ട്ടാ.. ചന്ദ്ര മതി. കുഞ്ഞമ്പു
❤With a lot of love❤️a heartfelt thank you❤🙏
Surya super video polichu inn chinnappane kond nthe indro parayappikkathirunne😊 god bless u dear
Surya മോന്റെ പുതിയ വീട് കാണാൻ ആന്റിക്ക് വലിയ ഇഷ്ട്ടമായിരുന്നു. മോന്റെ വീടും റൂമുകളെല്ലാം, നല്ല മനോഹരമായിട്ടുണ്ട്. പിന്നെ മോനും അപ്പയും അമ്മയും എന്നത്തേയുംപോലെ അടിപൊളിയായി പാടുകയും ചെയ്തു,. ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ യുണ്ടാവാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹❤️❤️❤️
❤With a lot of love❤️a heartfelt thank you❤🙏
സൂപ്പർ ക്ലാസ്സ് 🎉🎉🎉
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങിയത്.സൂപ്പർ 👍👌🏻👌🏻😘
നല്ലവിട്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
വീട് പരിചയപ്പെടുത്തിയതിന് നന്ദി...പാട്ടുകൾ അതിമനോഹരം...ഒത്തിരി സ്നേഹം...💝💝💝
❤With a lot of love❤️a heartfelt thank you❤🙏
Nalla super veedu nalla suryosayam daivanugrahamb
Surya veedu super aaneto .ningalude santhosham kanumbo manasu nirayum ella sowbhagyangalum undavatte
Very nice God bless you 👍👍👍🥰🥰
പാട്ടിന്റെ കാര്യത്തിൽ സത്യമായിട്ടും അസൂയ തോന്നുന്നു. നാലുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you so much for your great support❤🥰🙏
Enthra manoharamaya voice and singing achan, amma, kuttikal. Blessed family.👌👌👏👏👏
Super..sangetham pole thanne manoharam veedu ❤️❤️🙏🙏👌👌
Thanks mone super ayi varatte God bless you Surya
Suryaaa god bless you
Smule ഇൽ കാണുമ്പോൾ തുടങ്ങി ഇഷ്ട്ടമാണ് ഈ ഫാമിലി... Love യു all... 😍😍😍😍😘😘😘. With prayers..
❤With a lot of love❤️a heartfelt thank you❤🙏
സൂര്യനാരായണൻ💕💞💕 magical voice of top singer
Hai Meenu 🙋
@@jinilukose9297 ,Hiii 😍❤️
🖐️👍
@@ജയ്ഭാരത് ,Hiii😍❤️
@@meenunakshathra2775 മീനു നായരല്ലെ...?
നീലരാവിലിന്നു നിന്റെ... 👌🏼👌🏼 പാട്ട് കുടുംബം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. തുടക്കം മുതൽ സൂര്യന്റെ പാട്ടുകൾ കേട്ടിട്ടുണ്ട്. 'നിശാ സുരഭി...' ഇപ്പോഴും ഓർമയിൽ വല്ലാത്ത ഒരനുഭൂതി തന്നെയാണ്.. ഇനിയും ഒരുപാട് പാട്ടുകളുമായി എല്ലാവരെയും സന്തോഷിപ്പിക്കുക.. നിങ്ങൾ അറിയാത്ത ഒരുപാട് പേർ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ട്. 😍
Super allahu uyarchyil ethikkatty
സൂപ്പർ വീട് ആ വീട്ടിലുള്ള നിങ്ങളെല്ലാവരും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയവരാണ് അതുകൊണ്ടാണ് ഇതുപോലെ നന്നായിട്ട് പാടാൻ കഴിയുന്നത് ഞങ്ങളും ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്നുണ്ട് ഞങ്ങളുടെ വീട്ടിലും ഇതുപോലെ തന്നെയാണ് ഞാനും എന്റെ മകളും എന്റെ ഭർത്താവും ഇതുപോലെതന്നെ പാട്ട് പാടാറുണ്ട് ഇത് കണ്ടപ്പോൾ ഞങ്ങൾക്കും വളരെ സന്തോഷം തോന്നി സൂര്യനെയും കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
❤With a lot of love❤️a heartfelt thank you❤🙏
Veede supper yennum kuduthal santhoshathode yirikatte
Mon oru veedayi kandappol santhoshayi .. God bls u... Monoose .. Achane recvr aayi kandapozhum santhosham .. Amma aniyan❤️
Kiduve makane ennum ente chakara prarthanayilnundayirunnu dhaivathinu orupadu nanni
പത്മോദയം ചിന്നപ്പൻ തന്നെ പണിയാൻ ദൈവം അവനെ അനുഗ്രഹിക്കട്ടെ. സൂര്യനേക്കാൾ പതിന്മടങ്ങ് തേജസ്റ്റോടെ ചിന്നപ്പൻ വളർന്നു വരട്ടെ. നിങ്ങളെ എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ഇന്നതെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ muthukale😍😍😍 പിന്നേ പാട്ടിൻ്റെ kaariyam എന്നത്തേയും പോലെ തന്നെ സൂപ്പർ ഒന്നും പറയാൻ ഇല്ലാ... ഇനിയുള്ള video's കാണാൻ കാത്തിരിക്കുന്നു . എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു അതോടൊപ്പം എൻ്റെ ചക്കരകൾക് 😘😘😘😘😘ഉമ്മാ
❤With a lot of love❤️a heartfelt thank you❤🙏
മനോഹരമായ വീട്,പാട്ടും....... എല്ലാ ആശംസകളും❤️❤️
❤With a lot of love❤️a heartfelt thank you❤🙏
Ellavarkkum hai ,montae pattukalellam bhaygra ishttama👍👍👍👍❤️❤️❤️❤️🥰👍👍❤️🥰🥰👍👍❤️❤️❤️
❤With a lot of love❤️a heartfelt thank you❤🙏
Surya your dad's love n care....uffff...u r a very blessed son. Hope he is good in health. U r an amazing singer. Believe in yourself and keep going. All the best
Beautiful Surya amazing singer ❤
Verygood nannayirikkunnu .God bless you abundantly
Congratulations 🙏🧡💚💜👍✌️🌹
❤With a lot of love❤️a heartfelt thank you❤🙏
Othiri nallatharunnu 3 pattum ,congratsss ,god bless 💗
Thank you so much for your great support🙏❤🥰
എല്ലാരും സൂപ്പർ ആയിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ലത് വരട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ വീട് സൂപ്പർ ആയിട്ടുണ്ട്
❤With a lot of love❤️a heartfelt thank you❤🙏
നല്ല വീട് പാട്ടും നന്നായിട്ടുണ്ട് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ മോനേ
❤With a lot of love❤️a heartfelt thank you❤🙏
Ella aiswaryavum undakatte.mon uyararangalil ethatte.
Njan kanunna phonil ninnum okke subscribe cheyyunnund.. Otthiri santhosham.... Eniyum orupad uyarangalil etthatte ennu manassuruki prarthikkunnu...
❤Love❤Thank you so much for your great support🙏❤🥰
അടിപൊളി, ഈശ്വരൻ എല്ലാ ഐശ്വര്യവും നിങ്ങൾക്ക് നൽകട്ടെ
❤With a lot of love❤️a heartfelt thank you❤🙏
Ente monu Ella nanmakalum undaakatte... santhosham ingane kaanumbol.. eeswaran ennum anugrahikkatte ellareyum..
Vavamon spr....cute smile...💞💞💞💞❣️❣️
BLESSINGS SOOOOOORYA.
SANTHOSHAM.NALLA HOUSE.
KEEP SINGING.I REMEMBER THE DAYS WHEN I SAW ACHAN ON ASIANET .YOU HAVE TO TAKE HIS DREAMS FORWARD .
GOOD LUCK.
🙏🏻Thank you uncle🙏🏻❤
Suryanarayan, you sang very well 👍 blessed family... happy family...
❤With a lot of love❤️a heartfelt thank you❤🙏
മോനെയും മോന്റെ കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘
Mon nalla vinayamullakuttiyanu orupad eshttam loveyou monuttaa
സൂര്യോദയം വീട് സൂപ്പർ. എന്നും ഇതുപോലെ തന്നെ സന്തോഷം നിറഞ്ഞിരിക്കട്ട 😍😍😍😍.
❤Love❤️ Thank you so much for your great support🙏❤🥰
@@suryanarayananofficial 💞💞😊😊
പൊളിച്ചു,, ഗാനം,, വീട്,, മോനെ ദൈവം അനുഗ്രഹിക്കട്ടെ
Thank you so much for your great support🙏❤🥰
My personal favorites thanks to you SRUTHI from kannur at thillenkery
വീട് ഒരുപാടിഷ്ടം ആയി കേട്ടോ ❤️ പാട്ടുകൾ അതിലേറെ ഇഷ്ടം ആയി 🌹🌹🌹❤️
സൂര്യനെ പോലെ മോനും കുടുംബവും ഇനിയും തിളങ്ങി നിൽക്കട്ടെ All the Best🥰🥰🥰🥰
Surya mone nice home and happy family God bless you all.mumbai ammamma ❤
വീട് സൂപ്പറായിട്ടുണ്ട് വീടിന്റെ അന്തരീക്ഷവും നന്നായി ഇഷ്ട്ടപ്പെട്ടു സൂര്യ യുടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടമാണ് എല്ലാവരും നന്നായി പാടി സൂപ്പർ വോയ്‌സ്
❤With a lot of love❤️a heartfelt thank you❤🙏