ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി 😱 Pesticide for white flies ||Pesticide using onion

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 716

  • @vishnub4026
    @vishnub4026 3 ปีที่แล้ว +37

    വളരെ effective ആണ് ഇതു.... നല്ലത് പോലെ മുളക് ഉണ്ടാകുന്നുണ്ട്... Thank you!

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว +5

      വളരെ സന്തോഷം 🥰🥰💚

    • @champions8545
      @champions8545 2 ปีที่แล้ว

      @@SafisHomeDiary 2

    • @Novaz90
      @Novaz90 2 ปีที่แล้ว +2

      @@SafisHomeDiary 00njanupaayogichittu camant idam

    • @achayilona4380
      @achayilona4380 11 หลายเดือนก่อน

      4​@@SafisHomeDiary😮😢😢😢😮 7:03 😅

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +9

    സവാള, വെളുത്തുള്ളി, അര ലിറ്റർ വെള്ളം,wait 1day. അരിച്ചെടുത്ത വെള്ളം +1ലിറ്റർ വെള്ളം. ഒരു ലിറ്റർ കുപ്പിയിൽ ഇതെടുത്തു +2തുള്ളി ഡിഷ്‌ വാഷ് ചേർത്ത് spray ചെയ്യുക. അടിപൊളി 👏👏👏

  • @sunithashaju1239
    @sunithashaju1239 3 ปีที่แล้ว +2

    Super valare eluppathil undakan kazhiyum use ful video 😍

  • @mangalasserythomas2659
    @mangalasserythomas2659 4 ปีที่แล้ว +4

    ഇതെല്ലാം ചെയ്തു നോക്കി ഒരു രക്ഷയുമില്ല

  • @salyvee2566
    @salyvee2566 4 ปีที่แล้ว +2

    നന്ദി sister.njan enganatha oru video kathu erikkumbazha saw this.super aanu.

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    ഞാൻ ചെയ്തു നോക്കിയിട്ടു പറയാം
    എന്തായാലും അറിവ് തന്നതിന് നന്ദി

  • @cereenabinu1965
    @cereenabinu1965 4 ปีที่แล้ว +3

    More than more useful video
    Ente chedikallile Vella eacha akramanam kurraju thudagi
    Than q uu chechi thank u so much
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏😻😻😻😻😻😻😻💯💯💯💯💯💯💯💠💠💠💠💠💠

  • @kochuranips1498
    @kochuranips1498 10 หลายเดือนก่อน

    Valaray nalla vedio Thank you very much❤❤❤❤😂😂

  • @lidiyaal1628
    @lidiyaal1628 4 ปีที่แล้ว +3

    Superb tips sis. Thank you and God bless you.

  • @habibhabibkm5530
    @habibhabibkm5530 4 ปีที่แล้ว +14

    വളരെ ലളിതമാണ് താങ്ക്സ് . ഗുഡ് .. മോർണിംഗ്

  • @rejinrkochu5626
    @rejinrkochu5626 2 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്യിതു 🥰🥰സൂപ്പർ ആണ് നന്നായി മുളക് ചെടിയിൽ മുളക് പിടിക്കുന്നുണ്ട് 🥰🥰🥰

  • @sonamangattu5598
    @sonamangattu5598 2 ปีที่แล้ว +2

    Tried it....very effective for mealy bug...thank you so much 💖

    • @amoyfrancis1898
      @amoyfrancis1898 2 ปีที่แล้ว

      Hi, did she just use onion garlic and water? And can it be used right after blending?

    • @gopikrishnan1210
      @gopikrishnan1210 2 ปีที่แล้ว

      After blending keep in a airtight container for one day. Then pour one litre water and filter so as to spray... for new plants 1:3 water and for effected plants take 2:2...

  • @Scoopoftaste
    @Scoopoftaste 4 ปีที่แล้ว +1

    Kollamallo dear valarae nallathanu

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 ปีที่แล้ว +1

    ബ്യൂട്ടിഫുൾ അവതരണം. Informative also. നന്ദി - നമസ്കാരം -

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      Thank you🥰🥰🥰💚💚💚💚

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +1

    നല്ല രസായി വീഡിയോ ഞാൻ ഇതൊന്നു ചെയ്ത് നോക്കട്ടെ ഇതു പോലുള്ള ടിപ്പു കൾ വീണ്ടും കൊടുവരൂ നന്ദി അനുജത്തി 🙏🙏🙏

  • @majabiju2485
    @majabiju2485 4 ปีที่แล้ว +42

    സംഭവം കലക്കി.
    ഒരു പരാതിയുണ്ട്.
    കുറച്ചധികംസമയം വലിച്ചു നീട്ടാതെ പരമാവധി സമയം കുറച്ച് ചെയ്താൽ നന്നായിരിക്കും.

  • @kunnathstars4212
    @kunnathstars4212 4 ปีที่แล้ว +4

    good message thank you

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 3 ปีที่แล้ว

    Kollam molu.I will try thanku.

  • @muneerp2566
    @muneerp2566 4 ปีที่แล้ว +6

    Ellam chythu eni ithukoodi chythe nokkatte ☺️

    • @sunil3178
      @sunil3178 3 ปีที่แล้ว +1

      #aliceindia
      Good video..worth watching

  • @thomaschacko9194
    @thomaschacko9194 2 ปีที่แล้ว

    I shall try-thank you

  • @binduramk2437
    @binduramk2437 4 ปีที่แล้ว

    സൂപ്പർ തീർച്ചയായും ചെയ്തു നോക്കും

  • @babuvarghese1938
    @babuvarghese1938 2 ปีที่แล้ว +6

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇനിയും ഇത് പോലുള്ള ട്രിക്കുഹൽ വരട്ടെ

  • @waheethajafer1828
    @waheethajafer1828 4 ปีที่แล้ว +1

    Good info. Thank you so much

  • @sasidharanmanayil7309
    @sasidharanmanayil7309 4 ปีที่แล้ว +4

    ചെയ്ത് നോക്കട്ടെ

  • @shivramsir8526
    @shivramsir8526 3 ปีที่แล้ว +3

    Simple explanation and highly useful.

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Thanks dear🥰😍💚💚💪

    • @sunil3178
      @sunil3178 3 ปีที่แล้ว

      #aliceindia
      Good video..worth watching

  • @ponnu737
    @ponnu737 4 ปีที่แล้ว +5

    വെളളീച്ചയെ തുരതതാൻ നല്ലഫലപ്രദമായമരുനന് തനെന സവാളഉപയോഗിച്ച്. നല്ല അറിവ്. നന്ദി നമസ്കാരം.

  • @aleyammavarkey6096
    @aleyammavarkey6096 4 ปีที่แล้ว

    Good.thanks.i will try today it self

  • @rajammamn8268
    @rajammamn8268 9 วันที่ผ่านมา

    ചെയ്തു നോക്കാം

  • @muneerkanmanam90
    @muneerkanmanam90 3 ปีที่แล้ว +3

    പലതും ചെയ്തു നോക്കി വെളിച്ചപോകുന്നില്ല ഇനി ഇത് ഒന്ന് പരീക്ഷീക്കാം

  • @bismimeherjan4860
    @bismimeherjan4860 4 ปีที่แล้ว +1

    നല്ല മെസേജ് ആയിരുന്നു. താങ്ക്സ്.

  • @This_time_will_change_soon
    @This_time_will_change_soon 2 ปีที่แล้ว

    many thanks sister 🤝

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว

    സൂപ്പർ കൃഷി

  • @leenachandran3774
    @leenachandran3774 4 ปีที่แล้ว

    Thanks, chaithu nokkam

  • @asifpa924
    @asifpa924 4 ปีที่แล้ว +1

    Nalla avatharanavum. Good informationnum

  • @sanuscorner4542
    @sanuscorner4542 4 ปีที่แล้ว +3

    കൊള്ളാല്ലോ എന്റെ മുളക് മുഴുവൻ വെള്ളീച്ച കാരണം നശിച്ചുപോയി
    ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കട്ടെ

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      Thank you🥰😊💚💚

    • @sahirashameer
      @sahirashameer หลายเดือนก่อน

      എന്റെയും 😢

  • @khaleelrahman7503
    @khaleelrahman7503 4 ปีที่แล้ว +3

    Njn cheythunoki nalla results und

  • @arunima.ek111
    @arunima.ek111 2 ปีที่แล้ว

    Thanks chechi🙏🏻

  • @chithraambu3960
    @chithraambu3960 4 ปีที่แล้ว

    Ok ഞാൻ ചെയ്തു നോക്കട്ടെ thanks

  • @Aquinandteam
    @Aquinandteam 3 ปีที่แล้ว +1

    ഞാൻ ചെയ്തു നോക്കട്ടെ . തക്കാളി ചെടിയിൽ ആണ് . Thank you

  • @lucyjose7552
    @lucyjose7552 3 ปีที่แล้ว

    Good information Thank you

  • @hiramk8341
    @hiramk8341 3 ปีที่แล้ว +4

    Eth flowering plantsn use cheydude?

  • @sallyjose4890
    @sallyjose4890 3 ปีที่แล้ว

    Very good tips, thanks for sharing

  • @sarvavyapi9439
    @sarvavyapi9439 4 ปีที่แล้ว

    ഞാൻ ഇത് പരീക്ഷിച്ചു നോക്കീട്ട് പറയാം

  • @s.sambath2202
    @s.sambath2202 4 ปีที่แล้ว +6

    Brilliant ..sincere presentation

  • @ponnuzz6922
    @ponnuzz6922 4 ปีที่แล้ว +1

    Thanks good information

  • @lathavinod4328
    @lathavinod4328 3 ปีที่แล้ว

    വളരെ എളുപ്പമുള്ള വിദ്യതന്നെ. ഞാനും പരീക്ഷിക്കാം.

  • @davidcherian6532
    @davidcherian6532 4 ปีที่แล้ว +5

    WONDERFUL !! I CAN USE IT FOR MY CHILLY PLANTS. CAN I USE THE SAME FOR MY TOMATO PLANTS?

  • @avengers1600
    @avengers1600 3 ปีที่แล้ว

    നല്ല അറിവാണ്, 👌👌

  • @vrindavineeth9
    @vrindavineeth9 4 ปีที่แล้ว +2

    Enthayalum cheythu nokkam..
    Subscribed

  • @aneesamuttatp4859
    @aneesamuttatp4859 4 ปีที่แล้ว +3

    ചേച്ചി ഞാൻ വെള്ളീച്ച ഇല്ലാത്ത ചെടികൾൽ ചേച്ചി പറന്നത് പോലെ ചെയ്തു ഇപ്പ എന്റെ കയ്യിലുള്ള പച്ചക്കറികളെല്ലാം നശിച്ചു എല്ലാത്തിൻടെയും ഇല കരിഞ്ഞ് poyi

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      Njan use cheyyunnathanallo. Vere aarum use cheythit ingane paranju kandilla😒😒. Nannayi dilute cheythalle spray cheythe

    • @aneesamuttatp4859
      @aneesamuttatp4859 4 ปีที่แล้ว

      @@SafisHomeDiary atheello ende vazhuthanayan muzhuvan poyth

  • @wayanadanadukkala3398
    @wayanadanadukkala3398 ปีที่แล้ว +1

    സൂപ്പർ ആണ്👌

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว

    Congratulations

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว

    Good video.thank you

  • @salmajaza8935
    @salmajaza8935 4 ปีที่แล้ว

    Try ചെയ്‌തു നോക്കട്ടെ..

  • @safeedhasiraj7053
    @safeedhasiraj7053 3 ปีที่แล้ว +3

    Heloo..can we use it for eugenia and pandanus kind of plants?

  • @subithasubi3687
    @subithasubi3687 4 ปีที่แล้ว

    സൂപ്പർ ടിപ്സ്.. താങ്ക്യൂ ടാ

  • @ancyjm6493
    @ancyjm6493 4 ปีที่แล้ว +2

    Gud information..Thank you 😍

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      🥰🥰🥰💚💚

    • @sunil3178
      @sunil3178 3 ปีที่แล้ว

      #aliceindia
      Good video..worth watching

  • @lakshmilachu6250
    @lakshmilachu6250 4 ปีที่แล้ว +1

    Nice Sound

  • @ajithapa4647
    @ajithapa4647 4 ปีที่แล้ว

    Very very thanks dear

  • @shiluevelyn2485
    @shiluevelyn2485 2 ปีที่แล้ว +1

    Can we use dis for pathmani plants??

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว

    Excellent tips for making pesticides

  • @Timelessvlog
    @Timelessvlog ปีที่แล้ว

    നല്ല അറിവ് 👍🏼👍🏼

  • @shivashankarpillayk6802
    @shivashankarpillayk6802 4 ปีที่แล้ว +1

    Nalla prayoganu

  • @amjala99
    @amjala99 2 ปีที่แล้ว

    കൃഷി തുടങ്ങി അതികമായില്ല.. മുളകിൽ ഫുൾ ഈ സാധനം വന്നു നിറഞ്ഞു കൃഷി തന്നെ വെറുത്തു അപ്പോൾ യൂട്യൂബിൽ നോക്കാൻ ഐഡിയ വന്നേ ഇത് ട്രൈ ചെയ്ത് നോകാം..thanks of information 😍

    • @SafisHomeDiary
      @SafisHomeDiary  2 ปีที่แล้ว +1

      Engane und krishi okke

    • @amjala99
      @amjala99 2 ปีที่แล้ว

      @@SafisHomeDiary oke poi

    • @SafisHomeDiary
      @SafisHomeDiary  2 ปีที่แล้ว

      @@amjala99 restart cheyyunnille

  • @gracymathew8432
    @gracymathew8432 4 หลายเดือนก่อน

    Do you make fish curry

  • @rincyjeason5398
    @rincyjeason5398 4 ปีที่แล้ว +2

    Thank you for your great information

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      🥰🥰😍💚

    • @sunil3178
      @sunil3178 3 ปีที่แล้ว

      #aliceindia
      Good video..worth watching

  • @vijiragunath5620
    @vijiragunath5620 4 ปีที่แล้ว +1

    Thanku

  • @Banooscreations
    @Banooscreations 4 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ

  • @komalavallyk1217
    @komalavallyk1217 4 ปีที่แล้ว

    Very good
    Congratulations

  • @musthafashaduli2618
    @musthafashaduli2618 3 ปีที่แล้ว

    Will try it👍 tnx

  • @vijayakumarannairkp5116
    @vijayakumarannairkp5116 4 ปีที่แล้ว +1

    Thanks a lot

  • @VishnupriyaChinju
    @VishnupriyaChinju ปีที่แล้ว

    Tnks

  • @marwanahmed6728
    @marwanahmed6728 4 ปีที่แล้ว +4

    Ed try chaid nokkatte eee prob nallonam und❤️

  • @sidhiknalathur8863
    @sidhiknalathur8863 3 ปีที่แล้ว +1

    തകർത്തു 👌👍

  • @naseemavk5237
    @naseemavk5237 3 ปีที่แล้ว

    Ethu onn chythu nokkatte

  • @DAFFODILSDS
    @DAFFODILSDS 4 ปีที่แล้ว +32

    ശെരിക്കും സവോള ഇത്ര ശക്തിശാലിയായിരുന്നു എന്നു എനിക്ക് അറിയില്ലായിരുന്നു 👏👏👏👏

  • @AjithaPhinoj
    @AjithaPhinoj 11 หลายเดือนก่อน +1

    ഇത് എല്ലാം ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ..??

  • @BijuKumar-c8l
    @BijuKumar-c8l 7 หลายเดือนก่อน

    Vallarea upakaram

  • @premanathankn8398
    @premanathankn8398 4 ปีที่แล้ว +3

    Great, I will try in my plants and let me see the result.

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      Thank you🥰😍😊💚💚
      Try to do once in every week. Then only you get good result😊👍

    • @sunil3178
      @sunil3178 3 ปีที่แล้ว

      #aliceindia
      Good video..worth watching

  • @trissurfamily9975
    @trissurfamily9975 หลายเดือนก่อน

    പയർ ചെടിക്ക് കഞ്ഞിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ നേർപ്പിച്ച് ഒഴിച്ചു കൊടുത്താൽ ഉറുമ്പ്, കീടം എന്നിവ ഇല്ലാതെ നല്ല വിളവ് കിട്ടും.

    • @SafisHomeDiary
      @SafisHomeDiary  หลายเดือนก่อน

      @@trissurfamily9975 cheyyarund👍

  • @wonderfulworldwelive
    @wonderfulworldwelive 3 ปีที่แล้ว +2

    Sprayer upayokikkunnathil entho kuzhapam undello, front rotate cheyythal , spray spread ആകുന്നതു adjust cheyyan pattum.

    • @sunil3178
      @sunil3178 3 ปีที่แล้ว

      #aliceindia
      Good video..worth watching

  • @nashaazha3542
    @nashaazha3542 3 ปีที่แล้ว

    Ee keedanaashini kurachusam vechal kedu varo.otta thavana spry. Cheythu .pinneed spry cheyyan veendum undakkano

  • @ramlabeevi9037
    @ramlabeevi9037 4 ปีที่แล้ว +1

    Good information

  • @simplifiedgardening9432
    @simplifiedgardening9432 4 ปีที่แล้ว +2

    Mashaa Allah super sis

  • @51envi38
    @51envi38 4 ปีที่แล้ว

    Thanks dear.

  • @vava7863
    @vava7863 3 ปีที่แล้ว

    Pathumaniku apply cheyamo

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Nannayi dilute cheyth vaikunneram samayath spray cheyyam

    • @vava7863
      @vava7863 3 ปีที่แล้ว

      @@SafisHomeDiary thank u chechi.undakunnathu morning anel evening spray cheyamo

  • @jeejaanoop
    @jeejaanoop 3 ปีที่แล้ว +20

    ഈ ശബ്ദം കേൾക്കാൻ തന്നെ ഒരു സുഖം ആണ്👍

  • @abhinav__eramam
    @abhinav__eramam 4 ปีที่แล้ว +3

    Pril നു പകരം Hand Wash ഉപയോഗിച്ചാ മതിയോ pls reply thaaa

  • @ktjoseph4713
    @ktjoseph4713 2 ปีที่แล้ว

    Good!

  • @ambikac8006
    @ambikac8006 3 ปีที่แล้ว +1

    njan kore cheera vithh ittu ath mulachu 5 days kazhinjapol vellichayum pranikalum cheera thaykal kadich nashipich cheerak phalaprathamano ith?

  • @xavierthomas194
    @xavierthomas194 3 ปีที่แล้ว

    പുതിയ കണ്ടുപിടിത്തം ചെടി മിച്ചം കിട്ടിയാൽ കൊള്ളാം

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 4 ปีที่แล้ว

    സൂപ്പർ ആണ്

  • @divyaksreehari3058
    @divyaksreehari3058 4 ปีที่แล้ว +1

    👏👏👏 Thanks for your valuable information ❤️👍

  • @chandrachandran4790
    @chandrachandran4790 3 ปีที่แล้ว +1

    Dishwash must aano

    • @SafisHomeDiary
      @SafisHomeDiary  3 ปีที่แล้ว

      Eathenkilum soap solution mathi. Shampoo, handwash etc..

  • @rkskuwait1
    @rkskuwait1 2 ปีที่แล้ว +2

    പുളിച്ച കഞ്ഞിവെള്ളത്തിൽ ഒരു സ്പൂൺ വിറകു ചാരവും ഒരു സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് 2days ഇടവിട്ട് 3 ദിവസം സ്പ്രേ ചെയ്താൽ നല്ല റിസൾട്ട്‌ കിട്ടും. എന്റെ അനുഭവം ആണ്.

  • @asharafsharafiyas3722
    @asharafsharafiyas3722 4 ปีที่แล้ว +1

    mulak chediyilu poove undayitt ath vadiyitt kozhinj pokunnu ahentha

  • @faisalmon5868
    @faisalmon5868 3 ปีที่แล้ว

    Supper👌👌👍👍njangal cheithu nokki
    Sambavam ushaar..
    Pine ningal edit cheyyan upayogikkunna aap paranju tharumo

  • @abduabdulla8675
    @abduabdulla8675 4 ปีที่แล้ว +3

    Oru doubt
    Aloa vera yude leaf eduth natttal ver pidikkumoo

    • @SafisHomeDiary
      @SafisHomeDiary  4 ปีที่แล้ว

      Njan cheythu nokkiyitt parayatto

    • @shilpaantony814
      @shilpaantony814 4 ปีที่แล้ว +1

      Pattum

    • @abduabdulla8675
      @abduabdulla8675 4 ปีที่แล้ว +1

      @@shilpaantony814 njan cheythu ath cheenju poyi🙀

    • @hanzanazar1834
      @hanzanazar1834 4 ปีที่แล้ว +1

      ആദ്യം വെള്ളത്തിൽ വെച്ചു നോക്കു, വേര് വരുന്നുണ്ടോന്നു. എന്നിട്ട് മണ്ണിൽ വെക്കാം

  • @geethap8496
    @geethap8496 4 ปีที่แล้ว

    Thank u dear

  • @sabithasudhakaran6445
    @sabithasudhakaran6445 3 ปีที่แล้ว +2

    Can it be used for flowering plants?