Hai....chechi,Njan new subscriber aanu. Neelamari hair oil njan undaki.. Athinte color green aayi. Red color enik kitiyila. Athil castroil enganeyanu cherthathu.. Plz reply.
ആദ്യം അതിന്റെ കാരണം കണ്ടുപിടിക്കു, ഒരു ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്യൂ വൈറ്റമിൻ, d3, കാൽസ്യം, അയേൺ, പ്രോട്ടീൻ ഇവയുടെ അളവ് കുറയുമ്പഴാണ് മുടി, നഖം പല്ല്, എല്ല്, മസില് ഇവക്കൊക്കെ ബലക്കുറവ് ഉണ്ടാകുന്നത്, മുടി മുഴുവനും കൊഴിയും, നരക്കുവേം ചെയ്യും, അതിനുവേണ്ട പരിഹാരം കാണുക എന്നിട്ട് സ്കാൾപ്പിന് വേണ്ട പരിചരണംകൂടി കൊടുത്താൽ പനംകുലപോലെ മുടിയുണ്ടാകും, എത്ര വളരാത്തമുടിയും വളരും,
2 വർഷം മുമ്പ് ഞാനും Hair Strai ghten ചെയ്തിരുന്നു ഞാൻ നാട്ടിൽ നിന്ന് ചെയ്തതാന്ന്. പക്ഷെ ഇപ്പൊ എന്റെ അവസ്ഥ Hair മേലെ curly യും താഴെ straight ഉം .ഇനി ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് Plz Reply
ഞാൻ ഇന്നലെ ഉണ്ടാക്കി നീലാമരി കാച്ചെണ്ണ ,,,,മുടികൊഴിച്ചിൽ നിന്നു മാത്രമല്ല മുടിക്ക് നല്ല കറപ്പും മുടിക്ക് നല്ല കട്ടിയും ഉണ്ടാകുന്നുണ്ട് ,,,,,, സ്പാ കുറച്ചു മെനക്കേട് പണിയാ എന്നാലും എന്നെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം ,,,,,,,,,,,
പ്രിയേടെ മുടി നല്ല ഭംഗിയുണ്ട് 👍👍👍
ചെയ്തു നോക്കണം പ്രിയ
Smoothening cheitha hairil use cheyyamo chechi plz reply
Tomorrow Neelameri vangi ondakki use chayam. Byeeee Thanku u
Daa innu njan cheyyan irikkuvarunnu thanks priya
Chachy important point paranju video short akkamo
Smoothening kazhinja hair il cheyyamo
Chechi karimjeerakam+uluva+teyila tonic cheytha videoyude link tharamo
th-cam.com/video/KBzsqE_HkJ4/w-d-xo.html
Same oil thanna vanno
Chechi njn enna kachiyapol kathikuna karpooram itte,eppam mudi pozhiyune ,enni yenth cheyum.reply tharane chechi,pariharathine vendi vero oru vidieo cheyo plz
Ella week lum chaiyyan patto
Hai Priya Nice👍
Yes Priya i will surely try and inform you my experuence
Ok dear
Njan use cheyunna oli Arnica Extract & Tea Tree oil anu ee oli use cheyunathu kodu kuzhappam undo pine katta thayirano vedathu
കാച്ചെണ്ണ ഗ്ലാസ്സ് ബോട്ടിലിൽ സൂക്ഷിക്കുന്നതാ നല്ലത് 👍👍👍👍👍its only my സജഷൻ 👍👍keep going on
Correct aanu
Yes da, glass jar ozhivilla, full oil aanu, ithu theerarayi athonda
@@priyasdreamworld4847 😍😍
Priya u look so gorgeous. I am really fan of u.iam not joking or just boosting, especially I am jea of ur hair & eyebrows
😍😍thank u da
Good morning priyechi 🌧🌧🌧🌧
Mng...
Chechi ente hair stright cheytha mudiyaann .. ippo paguthikk vech mudi kozhinjh povunn.. ee spa cheythal Mudi kozhiyunnath nilkkuo pease replay chechi
Egg avoid cheyyamo
ഹായ് ചേച്ചി. 👌
ഇതിൽ അലോവേര ഇടാമോ
അടിപൊളി പ്രിയ
ഞാൻ നീല യമരി എണ്ണ ഉണ്ടാക്കി ചേച്ചി ♥♥♥♥
Good
Ok .....Very very Thank u so much
Super... Try cheyyam priya...
കല്യാണതിന്നു എത്രദിവസം മുമ്പ് ചെയ്യണം വെളിച്ചെണ്ണ ഉപയോഗിക്കാൻ pattomo
Priya, mudivalaran ulla hair oil undakki kodukkunnundo?? Enikku venamaayirunnu. Ente hair narakkan thudangi. Hair falls un undu..pls replay
Mail cheyyu
heavenofpriya@gmail.com
Egg ഉഴിവാക്കാൻ പറ്റുമോ.അതിനു പകരം വേറെ വല്ലതും ചേർക്കാൻ പറ്റുമോ
You are my favorite youtuber chechi...
💕💕
Nale thanne cheyyum😊
Gdmorning sissykutty❤️
Chechisupr.khancheydhu
Super 👌👌👌 Priya. Theerchayaum try cheunnathanu 😘🤩🥰❣️🙏
Hi Priya ...... mol parangathu polay tea + ullva + karigerakum use chaythu 2 1\2 weakes ....... hair lenthu vachuuuuu ... pasha ollella & natti l 2 eye kku mukalelay headel V shapel kedakkunnu aveday ottum hair ella. Age 61 ...... Anthanuchayadathu..
Ithinte koode neelamari oil koodi pathivayi upayogikkoo
Hi Chechi ente mudi motham koyinju pokunnu.enth Dr. Kaaranamenn parnju Tharuo. Njn chechiyude nilambbari upayogichatha. Appo nallonm mudi koyichal ninnatha. But enik athinte smell pidikkathathukond. Njn vitu.appo muthal full kozhichal thudangi. Ini Entha chaiyyndenn parnju tharuo
Nerathe hair fall illarunno?
@@priyasdreamworld4847 undayirunnu. Nilambbari thechappo illathayi.nirthiyappo vndum vannu
Oil purathu uddaki kodukumo
Yes sale und
എന്റെ മുടി കുറച്ചു ചുരുണ്ടതാണ് ഇന്ന് മനസ്സിൽ വിചാരിച്ചതേയുള്ളു മുടിയുടെ caring ന്റെ ഒരു വീഡിയോ കിട്ടിയാൽ ചെയ്യാമെന്ന് താങ്ക് യു ❤❤❤
Too good cheyyu dr
തീർച്ചയായും ചെയ്യും ❤️❤️❤️
Hai....chechi,Njan new subscriber aanu.
Neelamari hair oil njan undaki.. Athinte color green aayi. Red color enik kitiyila. Athil castroil enganeyanu cherthathu.. Plz reply.
Oil preparation kazhinju aanu cherkkendath
1:1 എന്ന അളവിൽ ആണോ
Hi 🌹Good morning 🌹🌹priyakutty ❤
Mng
Natural remedy 😍
Priya if u can prepare indigo as well as brinjraj oil for me then please I am staying at Kalyan,Thane district Maharashtra
Mail to me
heavenofpriya@gmail.com
Super🙏🙏🙏
സാധാരണ തൈര് ആയാൽ കുഴപ്പമുണ്ടോ
Useful video 👍
Hi priya this is beena.neela a mari oil order cheithal ayachu tharumo
Mail cheyyu
heavenofpriya@gmail.com
Priyechii...njn ennale neelayamari oil indaaki..😍😘 result ariyikaame
Yes dear💕
Hai priya
vedio..super..❤
Chechi hairfall anu enthokke cheythittum marunilla..entha cheyyunne...
Karimjeerakam uluva tea Hair Spray und athu cheyyu link description boxil undto
@@priyasdreamworld4847 lockdown ayakondu karimjeerakam illa..uluva pack ayittum vellamayittum okke use cheythu..no result
Karimjeerakam kitumbol cheyyu
ആദ്യം അതിന്റെ കാരണം കണ്ടുപിടിക്കു, ഒരു ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്യൂ വൈറ്റമിൻ, d3, കാൽസ്യം, അയേൺ, പ്രോട്ടീൻ ഇവയുടെ അളവ് കുറയുമ്പഴാണ് മുടി, നഖം പല്ല്, എല്ല്, മസില് ഇവക്കൊക്കെ ബലക്കുറവ് ഉണ്ടാകുന്നത്, മുടി മുഴുവനും കൊഴിയും, നരക്കുവേം ചെയ്യും, അതിനുവേണ്ട പരിഹാരം കാണുക എന്നിട്ട് സ്കാൾപ്പിന് വേണ്ട പരിചരണംകൂടി കൊടുത്താൽ പനംകുലപോലെ മുടിയുണ്ടാകും, എത്ര വളരാത്തമുടിയും വളരും,
madam hair burshing full video bnao
Firstee❤❤🥰👍👌
♥️♥️♥️
Mole enikku oil undakki tharuvo
Sure
Mail id
heavenofpriya@gmail.com
Thank you priya
Spa chayan neelayamari oil thanne veno
No
ഗുഡ് മോർണിംഗ് പ്രിയ 😍
Mng
Duck egg പറ്റുമോ
Try cheyyu
Hi chechi
Herbalife use ചെയ്യുന്നുണ്ടോ
No
Hi ചേച്ചി full body whitinig link ഒന്ന് താ plz..
Community tabil undeda, almost ellam undto
Thanks
Hii gud morning 🙋
Mng
Haipriya
1:1 എന്ന അളവിൽ ആണോ
വലിച്ചുനി ട്ടാതെപറഞ്ഞുതന്നാൽ കൊള്ളാം
Ithilum short cheyyan enik ariyilla
എനിക്കും തോന്നി
ഞാൻ ഇത് ചെയ്തു priya.... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു....thank you 🥰❤ കോലരക്കിന്റെ ഇംഗ്ലീഷ് word ഒന്ന് പറയുമോ?
Licorice
@@priyasdreamworld4847 licorice means irattymadhuram
love you hair
Useful video ❤
Chechi hairne oru protein treatment paranju tharamo🥰
Video ititund, illenkil ithu cheytholu
❤❤❤
❤❤❤
നീലാ മരി എണ്ണ കുറച്ചു തരാൻ പറ്റുമോ എന്താണ് ചെയ്യേണ്ടത്
Mail cheyyu
heavenofpriya@gmail.com
@@priyasdreamworld4847 price ethra?
❤❤ഹലോ... ❤❤❤❤
Hai
Suuper❤️❤️👍🏻👍🏻
♥️♥️
പെട്ടന്ന് കോൾഡ് വരുന്ന enikku തൈര് pattuo
No
Supet chechi
OK dear 🙏
പേൻ പോകാൻ എന്ത് എങ്കിലും പറയാമോ
Video undto
2 വർഷം മുമ്പ് ഞാനും Hair Strai ghten ചെയ്തിരുന്നു ഞാൻ നാട്ടിൽ നിന്ന് ചെയ്തതാന്ന്. പക്ഷെ ഇപ്പൊ എന്റെ അവസ്ഥ Hair മേലെ curly യും താഴെ straight ഉം .ഇനി ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് Plz Reply
Njan cut cheythu kalanju
@@priyasdreamworld4847
😢
@@priyasdreamworld4847 ഞാനും കട്ട് ചെയ്തു ഓയിൽ ഒക്കെ ഇട്ട് വളർത്തികൊണ്ടിരിക്കുവാ 🥰
❤️🔥❤️❤️❤️👍🏼👍🏼👍🏼
Hi👌👌
Strighten ചെയ്ത ഒരുവിധം ആള്കാരുടെയും മുടി പൊഴിഞ്ഞു പോയി
Orupadu thx
😍😍
Good morning🌞😘
Mng
നീലമാരി ഓയിൽ കുറച്ചു ഉണ്ടാക്കിത്തരാമോ എത്ര കാശ് ആകുമെന്നുപറയാമോ
Mail cheyyu
heavenofpriya@gmail.com
ith enthinanu dislike cheyyune enik manasilakunilla
Asooya😁😁
Mng chechi
Mong
🙋♂️
♥️♥️
വീണ്ടും കഷ്ടപ്പെട്ട് ചെയ്തു അല്ലേ ഇന്നലെ പകുതി ഡിലീറ്റു ആയിപോയി എന്ന് പറയുന്നത് കേട്ടായിരുന്നു പാവം
Yes dr🤗 enikk angane idakk abadham pattarund
ഞാൻ ഇന്നലെ ഉണ്ടാക്കി നീലാമരി കാച്ചെണ്ണ ,,,,മുടികൊഴിച്ചിൽ നിന്നു മാത്രമല്ല മുടിക്ക് നല്ല കറപ്പും മുടിക്ക് നല്ല കട്ടിയും ഉണ്ടാകുന്നുണ്ട് ,,,,,,
സ്പാ കുറച്ചു മെനക്കേട് പണിയാ എന്നാലും എന്നെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം ,,,,,,,,,,,
Hai chechi... Njan ippazhane chechiyudae haircare skin care ellam cheythu thutangi orupad ishtayi..... Muti kozhichil kuranjittilla pathiyae kuranju thutangillae?? Cheriya mutikal varunnund
Neelamari oil use cheyyu
👍 ok dr
@@priyasdreamworld4847 adhyam post cheytha neelamari oil nnekkal nallathu pinneedu post cheythathanu pakshe njan athil kayyonniyude podi koodi cherthu ,,,
സ്ട്രെയ്റ്റനിംഗ് ചെയ്യ്ത ഫോട്ടോ ഇട്ടില്ല. കാണാൻ ഉളള കൊതി കൊണ്ടാ
Thappikondirikkuva, idam keto
അമ്പിളിദേവിയെ പോലിരിക്കുന്ന്
😳😳me?
Aah ചേച്ചി സത്യം
How can I contact
Mail cheyyu
Mam number onnu tharamo