ആർക്ക് കൊടുക്കണം?😳 Best theatre in Muvattuppuzha | Kochi Theatres | FOC

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #theatre #foc
    Issac maria theatre muvattuppuzha
    Aashirvad cineplex muvattupuzha
    Evm latha muvattupuzha
    Lakshmi cinemas canton mall
    Hilite mall kozhikode
    Hilite mall mannarkkad
    Hilite mall chemmad
    Hilite mall thrissur
    Hilite mall kochi
    Palaxi cinemas calicut
    Epiq theatre kozhikode
    Epiq screen palaxi
    Palaxi cinemas screen
    Signature screen Palaxi cinemas
    pvr lulu kochi mall malayalam
    how cinema theatre works malayalam
    top 10 theatre in kerala
    4k theatre kerala
    best theatre in malappuram
    top 10 highest grossing malayalam movies
    magic frames theatre kasaragod
    pxl forum mall kochi
    issac maria theatre muvattupuzha new
    hilite mall calicut theatre
    theatre best seats malayalam

ความคิดเห็น • 79

  • @vishnuchandran9091
    @vishnuchandran9091 หลายเดือนก่อน +3

    Muvattupuzha ൽ മറ്റൊരു പാവം തിയേറ്റർ കൂടി ഉണ്ട്. മുവാറ്റുപുഴ വെള്ളൂർകുന്നം എന്ന സ്ഥലത്ത് "വെട്ടുകാട്ടിൽ തിയേറ്റർ". ഇപ്പോൾ അതിന്റെ പേര് മാറി എന്ന് തോന്നുന്നു..... വല്യേട്ടൻ, ചോട്ടാമുംബൈ, നരൻ, സുൽത്താൻ ഈ പടങ്ങളൊക്കെ ഇവിടെയാണ്‌ കണ്ടത്..... ആരെങ്കിലും വല്ലപ്പോഴും ചെന്നാൽ അവിടത്തെ സെക്യൂരിറ്റിയുടെ മുഖത്തെ സന്ദോഷം കാണണം. അത് കാണുമ്പോൾ നമുക്ക് സങ്കടം വരും.😢😢😢😢

  • @Saran_sasi97.
    @Saran_sasi97. 5 หลายเดือนก่อน +10

    Issacs maria🔥
    Large screen and auditorium
    Nice interior design
    Sound and screen quality
    Totally superb 😊😊

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good 👍

  • @shuhaibclt8447
    @shuhaibclt8447 5 หลายเดือนก่อน +4

    Njan Calicut aan..ath Vazhi Poyal Issac Maria tanne kerum.20 ₹ Adhikam onnum valya scene illa..athinulla muthal und..avide randum kidilan hall nice interior 4K Laser Atmos.

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Okay fine 👍

  • @amalrnath
    @amalrnath 2 วันที่ผ่านมา

    Ellam adipoli thane❤

  • @karthiks4167
    @karthiks4167 5 หลายเดือนก่อน +6

    In my opinion Issacs maria theatre experience is worth for that rate.

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Ok Good 👍

  • @santokanto9710
    @santokanto9710 5 หลายเดือนก่อน +4

    ഐസക്ക് മരിയ
    മുവാറ്റുപുഴ യുടെ first എയർ കണ്ടിഷൻ theather and ഏറ്റവും വലിയ സ്ക്രീൻ and ഹാൾ ഐസക്ക് അന്ന് തുടങ്ങുമ്പോൾ 650 സീറ്റ്‌ മരിയ 550 സീറ്റ്‌ പിന്നെ മാറ്റം വന്നപ്പോൾ seat കുറച്ചു സ്ക്രീൻ സൈസ് പഴയതിലും വലുതാക്കി
    ലത renovation ചെയ്ത് ac okk ആക്കി ഓപ്പൺ ചെയ്ത ടൈം ഏറ്റവും ബെറ്റർ ആയിട്ട് ഓപ്പൺ ചെയ്തു pullipulikalum ആട്ടിൻകുട്ടിയും ആയിരുന്നു re open അന്ന് 450
    Seat okk വെച്ച ആയിരുന്നു പിന്നെ സ്ക്രീൻ split ചെയ്തു ശോകം ആക്കി

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Which is better in your opinion?

    • @santokanto9710
      @santokanto9710 5 หลายเดือนก่อน +1

      @@familyoncar ഐസക് മരിയ ഞാൻ എക്സ്പീരിയൻസ് ചെയ്തതിൽ ബെറ്റർ ആയി എനിക്ക് തോന്നിയത്
      മുവാറ്റുപുഴ,തൊടുപുഴ, കൂത്താട്ടുകുളം, പിറവം, പാല ഇവിടെ വെച്ച് ഇപ്പൊ better ഐസക്ക് മരിയ ആണ് സൗണ്ട് and സ്ക്രീൻ പ്രെസ്സെൻസ് ഒന്നും പറയാൻ illa

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good 👍

  • @anisht112
    @anisht112 5 หลายเดือนก่อน +1

    1. Ashirvad Screen 1 - The best seats in Muvattupuzha, also good sound and picture quality. Parking also very good.
    2. Issac maria -Picture quality smand sound is best in Muvattupuzha. Big down side is the seating comfort. Its below average.
    3. Latha - Decent picture quality and sound.
    4. Lakshmi - Average picture quality sound is decent.

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Okay good 👍

  • @nobimathew9092
    @nobimathew9092 5 หลายเดือนก่อน +4

    4k dolly atmos ഇല്‍ തന്നെ ചിത്രീകരണം നടത്തി process ചെയ്ത സിനിമകള്‍ issac & maria..സെലക്ട് ചെയ്യും,,,,ഇല്ലെങ്കില്‍ latha, യില്‍ പോകും, മറ്റെല്ലാം ചെറിയ theatre ആണ്.. .Isaac mariya, charge കുറച്ചാല്‍ എല്ലാം അവിടെതന്നെ കാണും...

    • @familyoncar
      @familyoncar  5 หลายเดือนก่อน +1

      Ok Good 👍

  • @akhilsivadas6434
    @akhilsivadas6434 5 หลายเดือนก่อน +2

    Ladder cinema in this theatre 3 screen and game zone. The ticket price for seeing the movie 150₹ for one person

  • @gouthamgmn8165
    @gouthamgmn8165 5 หลายเดือนก่อน +2

    Issacs maria ❤
    Screen and intrior.pinne theatre new aanallo😊

    • @familyoncar
      @familyoncar  5 หลายเดือนก่อน

      ✌️✌️

  • @ArunBabu-u9k
    @ArunBabu-u9k 5 หลายเดือนก่อน +2

    I ❤️ issac...
    മുവാറ്റുപുഴയിൽ ഉള്ളതിൽ വച്ച് വല്യ ഹാൾ വല്യ സ്ക്രീൻ

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good 👍

  • @labychakkappan4511
    @labychakkappan4511 5 หลายเดือนก่อน

    ഒരു സിനിമ തിയേറ്റർ ന്റെ എല്ലാ സ്‌പെക്കും തിയേറ്റർ ന്റെ front ൽ എപ്പോഴും പ്രദർശിപ്പിക്യണം . മിക്ക്യ തിയേറ്റർ അവരുടെ screen size mention ചെയ്യാറില്ല.
    N:B
    Screen size കൂടെ അറിഞ്ഞാലേ ഒരു തിയേറ്റർ എത്രത്തോളം മികച്ചതാണ് എന്ന് മനസിലാക്കാൻ പറ്റുള്ളൂ.അതുകൊണ്ട് ഒരു തിയേറ്റർ ന്റെ സ്പെക് പറയുമ്പോൾ Screen size കൂടി പറയണം.
    Screen Size
    Projection
    Sound System
    Seating Capacity

    • @familyoncar
      @familyoncar  5 หลายเดือนก่อน +2

      Theateril display cheytilenkilum atleast Book my show polulla online platformukalilenkilum kodukkanam

    • @sasidharannair9312
      @sasidharannair9312 หลายเดือนก่อน

      + Ticket charge ,
      Parking facility.

  • @abhishangjeevan1998
    @abhishangjeevan1998 5 หลายเดือนก่อน +1

    Ipo ullathil vech large screen um Atmos um evide ano avide cash nokathe avide povnne an nallath❤

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good👍

  • @stephenmathew7606
    @stephenmathew7606 5 หลายเดือนก่อน +3

    Issacs Marya 🔥🔥🔥🔥🙌🙌🙌

  • @VyshakhJeevan
    @VyshakhJeevan 5 หลายเดือนก่อน +4

    Issac Maria Thanne aahn ippo top without considering ticket rates njn renovation kainj 2 screensilum cinema knd nalla experience aayiren
    Latha theatre is also good atmos aaki seats koode nice aaki edutha mathy❤
    Lakshmi cinemas just ok athre ollu avdthe seats nallathalla.
    Ashirvad also great❤
    Issac maria&Latha is good in My opinion 😊

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good 👍

  • @arjus1990
    @arjus1990 5 หลายเดือนก่อน

    My preferences
    1. EVM Latha- 4K 7.1 @150 Rs. totally worth
    2. Aashirvad 4K Atmos @160-180
    3. Issacs Maria (ഞാൻ പോയിട്ടില്ല. But as per feedback it is a super theatre)
    4. Lakshmi Cinemas- വേറെ വഴിയൊന്നും ഇല്ലെങ്കിൽ മാത്രം പോവും.

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Okay Good 👍

    • @arjus1990
      @arjus1990 5 หลายเดือนก่อน

      ​@@familyoncar ഒരു കാര്യം വിട്ടു പോയി. EVM LATHA യിലെ സ്നാക്ക്സ് കൌണ്ടർ വൻ ശോകം ആണ്. പണ്ട് 40Rs ആയിരുന്നു ഒരു ചെറിയ പാക്കറ്റ് കപ്പക്ക്. ഇപ്പോ പുതിയ ബ്രാൻഡഡ് പാക്കറ്റ് ആണ്. അതിനു 50Rs. ഒരിക്കലും worth അല്ല. So ഞാൻ ഇപ്പോ snacks മേടിക്കാറില്ല.
      Note: സ്നാക്ക്സ് കൌണ്ടർഇൽ UPI ഇല്ല, Only cash😂

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Okay

  • @preejithmohan2827
    @preejithmohan2827 5 หลายเดือนก่อน +1

    Issac mariya rate kooduthalanu.. avidathe starting rate nu ashirvad il kurachukoodi nalle seat 💺 book cheyth kanam..

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Okay 👍

  • @mohithkm8660
    @mohithkm8660 5 หลายเดือนก่อน

    Chetta screen size koodi parayamo?

  • @AnishJacob-n9l
    @AnishJacob-n9l 3 หลายเดือนก่อน

    Issac maria is best theatre ❤️ പിന്നെ ticket റേറ്റ് 200 അല്ല. ₹160 മിനിമം. വീഡിയോ ഇടുന്നതിനു മുമ്പ് അതൊക്കെ അറിയേണ്ടേ??

  • @mithinvlogs1358
    @mithinvlogs1358 3 หลายเดือนก่อน

    Evm❤️

  • @arjus1990
    @arjus1990 5 หลายเดือนก่อน

    Lakshmi Cinemas- 4K RGB Laser ആണെന്നോ? എനിക്ക് തോന്നിയിട്ടില്ല. ഒരു പക്ഷെ പേപ്പർ ഇൽ ഉണ്ടാവും. Real life experience ഇൽ ഇല്ല. ഇത്രയും ക്ലാരിറ്റി ഇല്ലാത്ത 4k പ്രോജെക്ഷൻ ഞാൻ കണ്ടിട്ടില്ല.
    ശരിക്കും അത് 4k ആണോ എന്ന എനിക്ക് doubt und. പിന്നെ renovate ചെയ്തപ്പോ super ആയിക്കാണും എന്ന വിചാരിച്ചു. But വളരെ ശോകം സീറ്റ് ആണ്. ഒരു മണിക്കൂർ ഇരിക്കുമ്പോ തന്നെ പുറം വേദന തുടങ്ങും. ഒട്ടും comfort അല്ലാത്ത സീറ്റ്.

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Okay Noted 👍

  • @aswinvas
    @aswinvas 5 หลายเดือนก่อน +1

    Best screen and sound - Issacs Maria
    Best seats and parking - Ashirvad, Grand mall
    Value for money - EVM Latha

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good 👍

  • @arjunpraj2426
    @arjunpraj2426 5 หลายเดือนก่อน +2

    Muvattupuzha okke 150rs minimum charge mathi, 180 okke adhikkan aanu always movie kaanunavar kku

  • @sharafushibu7937
    @sharafushibu7937 หลายเดือนก่อน

    Muvattupuzha best teater?

  • @aromaljagatheesh2005
    @aromaljagatheesh2005 5 หลายเดือนก่อน

    Issacs&maria❤️🔥

  • @vineeshvijayan3548
    @vineeshvijayan3548 18 วันที่ผ่านมา

    Issac maria rate kurachallo 160,190

  • @renjithmathews6898
    @renjithmathews6898 5 หลายเดือนก่อน

    Issac’s maria..❤

  • @shahodshahod544
    @shahodshahod544 5 หลายเดือนก่อน

    Palaxis Kozhikkode epik skrren il Malayalee from India 180 only

  • @Edwinalex3544
    @Edwinalex3544 5 หลายเดือนก่อน

    Issacs & Maria

  • @basilpvarghesepv
    @basilpvarghesepv 5 หลายเดือนก่อน

    Avide orennam koodi undallo

  • @ultravisualmedia6330
    @ultravisualmedia6330 5 หลายเดือนก่อน

    എനിക്കിഷ്ടം evm latha

  • @viveknarayanan5087
    @viveknarayanan5087 5 หลายเดือนก่อน

    Why channel named Family on car...?

  • @basilpvarghesepv
    @basilpvarghesepv 5 หลายเดือนก่อน

    Njan kandathil ettavum waste theatre ullath perumbavoor ane EVM & ASHIRWAD 2UM PORA

  • @shijutk3480
    @shijutk3480 5 หลายเดือนก่อน

    Muvattupuzha ഐസക് ഇൽ കയറാൻ പറ്റിയില്ല evm ലത കുഴപ്പമില്ല

  • @JayanKuttappan-te6ss
    @JayanKuttappan-te6ss 5 หลายเดือนก่อน

    Latha💓💓💓💓

  • @shamnasheharshan9962
    @shamnasheharshan9962 5 หลายเดือนก่อน

    ISSACS MARIA

  • @arjunpraj2426
    @arjunpraj2426 5 หลายเดือนก่อน

    👌👍

    • @familyoncar
      @familyoncar  5 หลายเดือนก่อน

      🤝🔥

  • @abhilashnk2517
    @abhilashnk2517 5 หลายเดือนก่อน

    Evm latha

  • @abhilashmvpa9788
    @abhilashmvpa9788 5 หลายเดือนก่อน

    ലത തീയേറ്റർ ആണ് എനിക്ക് മെച്ചം ആയി തോന്നുന്നത് 150 രൂപയ്ക്കു നല്ല സ്ക്രീനും സീറ്റിങ്ങും ആണ്

    • @familyoncar
      @familyoncar  5 หลายเดือนก่อน

      Good 👍

  • @muttaroast7154
    @muttaroast7154 5 หลายเดือนก่อน

    മുവാട്ടപുയ എന്ന സ്ഥലം ഈ ഭൂമിയിൽ ഉണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ ഇപ്പോഴാ 😔 മ്മക്ക് കൊയ്‌ക്കോടും, മൽപൊറവും വയനാടും അല്ലാതെ എടേം അറിയൂല്ല 😔 അങ്ങനെ ഉള്ള ഞാൻ ഇതിനെ പറ്റി എന്ത്‌ പറയാനാ...? 😔
    വെറുതെ കണ്ടു പോയാൽ പോരാ കമന്റും ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം കമന്റ്‌ ചെയ്തു foc പറഞ്ഞാൽ മ്മക്ക് കമന്റ്‌ ചെയ്യാതിരിക്കാൻ പറ്റൂല്ലാലോ 😊

    • @familyoncar
      @familyoncar  5 หลายเดือนก่อน +1

      Evidarunu bro?kanan illallo

    • @muttaroast7154
      @muttaroast7154 5 หลายเดือนก่อน

      @@familyoncar അതിനിടക്ക് വേറൊരു ഒരു ജോലി സെറ്റായി ബ്രോ അപ്പൊ അതിന്റെ ഒക്കെ തിരക്കായി,ഇപ്പൊ പോർച്ചുഗലിൽ ആണ്, ഹാപ്പി...
      ഇനി ഇവിടെ തന്നെ ഉണ്ടാകും 🥰✌🏻

    • @tonyjoseph456
      @tonyjoseph456 5 หลายเดือนก่อน

      ഗ്രാൻഡ് മാളിലെ ആശിർവാദ് തിയേറ്ററിലെ സീറ്റിങ്. സീറ്റുകൾ തമ്മിൽ അകലം ഉണ്ടെങ്കിലും മുൻപിലെ സീറ്റിന്റെ ഹൈറ്റ് കാരണം… അല്ലെങ്കിൽ മുന്നിൽ ഇരിക്കുന്ന ആൾ ചാരി അല്ല ഇരിക്കുന്നത് എങ്കിലും… നമുക്ക് പൊക്കം കുറവാണെങ്കിലോ കുട്ടികൾക്കോ നേരാംവണ്ണം സ്ക്രീൻ കാണാൻ പറ്റില്ല. ഞാൻ പോയിട്ടുള്ള മിക്ക തിയറ്ററുകളിലും കണ്ടിട്ടുണ്ട് ഈ പ്രശ്നം.
      എല്ലാ തിയേറ്ററുകളിലും സീറ്റിങ്ങിൽ ഈ ഹൈറ്റ് വേരിയേഷൻ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ozler കാണാൻ പോയപ്പോ മമ്മൂട്ടി വന്നപ്പോ തൊട്ട് മുന്നിൽ ഇരിക്കുന്നവൻ ആവേശം മൂത്ത് ചാരാതെ നേരെ ഇരുന്നു. എനിക്ക് അവന്റെ തല മാത്രേ കാണാൻ പറ്റിയുള്ളു.
      ഈ ഒറ്റ കാരണം കൊണ്ട് ഞാൻ ആശീർവാദ് മാറ്റി വേറെ തിയേറ്റർ ചൂസ് ചെയ്യും.
      (താങ്കളുടെ റിവ്യൂകളിലും സീറ്റിംഗിന്റെ കാര്യം വരുമ്പോൾ ഇത് കൂടി പരിഗണിച്ചാൽ നന്നായിരുന്നു.)

    • @tonyjoseph456
      @tonyjoseph456 5 หลายเดือนก่อน

      അത് പോലെ കോതമംഗലം ann theatre ഇൽ ഒട്ടും leg space ഇല്ല ഒരു സ്ക്രീനിൽ. 6 feet അടുത്ത് ഉള്ള എനിക്ക് അവിടെ ഇരുന്നു സിനിമ കാണാൻ പറ്റില്ല. അത് കൊണ്ട് കോതമംഗലം പോയി സിനിമ കാണേണ്ടി വന്നാൽ Ann theatre ഇൽ ഒരു സ്ക്രീനിലും ഇപ്പോൾ കയറാറില്ല. കയറുവാണേൽ G cinemas ഇൽ ആണ് കയറുകയുള്ളൂ. അവിടെ സീറ്റ് പിന്നേയും നല്ലത് ആണ്

  • @AnishJacob-n9l
    @AnishJacob-n9l 3 หลายเดือนก่อน

    Issac maria is best theatre ❤️ പിന്നെ ticket റേറ്റ് 200 അല്ല. ₹160 മിനിമം. വീഡിയോ ഇടുന്നതിനു മുമ്പ് അതൊക്കെ അറിയേണ്ടേ??

  • @binumannoor5624
    @binumannoor5624 5 หลายเดือนก่อน

    Issac and Maria