ഇത് വായിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടുന്നതും ഓർമ്മിച്ചിരിക്കേണ്ടതും : എന്തൊക്കെ സാഹചര്യത്തിലും ഒരു അപകടം അല്ലെങ്കിൽ അനിഷ്ട സംഭവം നടക്കുന്നിടത്തു നിങ്ങൾ എത്തിയാലും തീർച്ചയായും നിങ്ങളുടെ മൊബൈൽ ക്യാമറയിൽ അവിടുത്തെ ദൃശ്യങ്ങൾ പകർത്തണം. അത് ഇനി എത്രയൊക്കെ ലൈറ്റ് ഇല്ലാത്ത സാഹചര്യത്തിലും ആകട്ടെ. കുറഞ്ഞത്, ആ കേസ് തെളിയുന്നത് വരെയെങ്കിലും അതു സൂക്ഷിച്ചു വയ്ക്കണം. കഴിയുമെങ്കിൽ അടുപ്പമുള്ള വിശ്വസ്തനും അതു പങ്കു വയ്ക്കുക. നമ്മുടെ ബാലുവിന്റെ ദുരൂഹ മരണം വെളിച്ചത്തു വരട്ടെയെന്ന് ആഗ്രഹിക്കുന്നു. സോബിച്ചന് നന്ദി. നിങ്ങൾ മാസ്സാണ്. നട്ടെല്ല് വളയ്ക്കാത്ത ഈ മനുഷ്യസ്നേഹിക്കു നല്ലത് മാത്രം വരട്ടെ.
ആദ്യം ചോദ്യം ചെയ്യേണ്ടത് ലക്ഷ്മിയെയും ലത എന്ന സ്ത്രീയെയും ചോദ്യം ചെയ്യേണ്ട മാതിരി ചോദ്യം ചെയ്യണം ബാലഭാസ്കറിനേക്കാൾ വലിയവനാണ് ഇവർക്കൊക്കെ തമ്പിയും കൂട്ടരും സ്വന്തം ഭർത്താവിനോടും കുഞ്ഞിനോടും നീതി കാണിക്കണം ലക്ഷ്മിയുടെ മൗനം ഒരു നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഇയാൾ ഇന്നലത്തെ ഇന്റർവ്യൂ ഇൽ പറഞ്ഞത്,, വാതിൽ തുറക്കാൻ നോക്കിയപ്പോൾ ഒന്നും കണ്ടില്ല,, അപ്പോൾ ഒരു അപ്പച്ചൻ പുറകിൽ നിൽക്കുന്ന കണ്ടു,, അയാളോട് കമ്പി ചോദിച്ചു, അങ്ങേരാണ് കമ്പി കൊടുത്തത് എന്നാണ്.. ഇപ്പോൾ ഇതിൽ ഡ്രൈവർ പറയുന്നത് മാരുതി 800 ഇൽ വന്നവരോടാണ് ലിവർ വാങ്ങി വണ്ടി തുറന്നത് എന്ന്..
പാവം നമ്മുടെ ബാലുച്ചേട്ടൻ ❤️❤️ ഒരിക്കലും മനസ്സിൽ നിന്നും മായില്ല ബാലുച്ചേട്ട.. നിങ്ങൾ അത്രക്കും നന്മയുള്ള ആളായിരുന്നു.. ബാലുച്ചേട്ടനും കുഞ്ഞും ഈ ലോകത്തില്ലെന്നു വിശ്വസിക്കാൻ വയ്യ.. 😢😢😢😢😢Love you ❤️❤️❤️❤️💖💖💖💖
സംശയം1.സോബി പറഞ്ഞപോലെ കാര്യങ്ങൾ നടന്നതെങ്കിൽ ലക്ഷമിക്കൂ കാര്യങ്ങൾ അറിയാം. സംശയം 2.സ്റ്റീഫൻ ബാലുവിന്റെ അവസാനം കണ്ടപ്പോൾ ബാലു പറഞ്ഞെന്നു പറയുന്ന ആ വാക്കുകൾ സ്റ്റീഫൻ പറയുന്നത് പ്രോഗ്രാം, ലക്ഷ്മി കുഞ്ഞു എന്നൊക്കെ ആണ്.പക്ഷെ സ്റ്റീഫൻ കണ്ടു കഴിഞ്ഞു ബാലുവിന്റെ ആരോഗ്യ നില പെട്ടെന്ന് വശാലകുകയും ചെയ്‌തു. സംശയം 3.ബാലുവിന് അല്പം ബോധം ഉള്ളപ്പോൾ എന്തു കൊണ്ട് മുൻ കൂട്ടി നടന്ന ആക്രമണം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു പുറത്തു വന്നില്ല. സംശയം 4.പെട്രോൾ പമ്പിന് സമീപം നടന്ന അറ്റാക് കഴിഞ്ഞു ബാലു സ്വാഭാവികമായി പോലീസിൽ വിവരം അറിയിച്ചു കാണും എന്തു കൊണ്ട് പോലീസ് ആ സമായത് ഇടപെടില്ല. സംശയം 5.സ്വപ്നയുടെ ക്രൈം ബ്രാഞ്ച് കേസ് മായിച്ചു കളയാൻ ഇടപെട്ട പോലെ തന്നെ ബാലു കേസ് ഇലും സമാനതലുണ്ട്. സംശയം 6.സ്വാപ്നയെ രക്ഷിക്കുന്ന ആ സെയിമ് ആളുകൾ താന്നെ ആണ് ക്രൈം ബ്രാഞ്ചിൽ ബാലുവിന്റെ കെസ് അട്ടിമറിച്ചത്. സംശയം.7.സോർണക്കടത്തിൽ പിടിക്ക പെട്ട സരിതിനെ അവിടെ കണ്ടെങ്കിൽ ബാലുവിന്റെ അപകട സ്ഥലത്തു കണ്ട വെള്ള ഇന്നോവ സ്വപ്നയുടെ ഉടമസ്‌ത്തായിൽ ഉള്ളതായിരിക്കും. സംശയം 8.ഒരു ഭർത്താവിന്റെ മരണത്തിനു ശേഷം ഒന്നും മിണ്ടാതെ നിയമത്തിന്റെ ഒരു വഴി പോലും തേടാതെ നിൽക്കുന്ന ഒരു ഭാര്യ .കാരണം ഭർത്താവിനെ കള്ള കടത്തു കാറും ആയി ബന്ധിപ്പിക്കുന്ന വാർത്തകൾ വരുമ്പോൾ എങ്കിലും പ്രീതികരിക്കമായിരുന്നു. സംശയം 9.ലക്ഷ്മിയുടെ മൗനം വലിയ ഒരു ദൃക് സാക്ഷിയിലേക്കു വിരൽ ചൂണ്ടുന്നു.സ്വന്തം കുഞ്ഞു മരിക്കാൻ ഇടയായ ഒരമ്മ പോലും ഇങ്ങനെ മൗനം പാലിക്കില്ല. സംശയം 10.നിയമ യുദ്ധം ചുക്കാൻ പിടിക്കാതെ ഇരിക്കുന്ന ലക്ഷ്മി എന്തിനു വേണ്ടി ഇത്തരം നിലപാടിൽ നിൽക്കുന്നു.
മൃതദേഹത്തിന്റെ അടുത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം...ഒരു കുടുംബത്തിന് അത്താണി ആകേണ്ടവന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന അച്ഛനും അമ്മയും...എത്ര നാൾ ഇവർക്ക് സത്യത്തിനു വേണ്ടി പൊരുതാൻ കഴിയും...
@@shaaan4493 .അവർക്ക് കാര്യങ്ങൾ അറിയാം എന്ന് തോന്നുന്നു പേടിച്ചിട് എന്തോ പറയാൻ മടിക്കുന്നു എന്തോ അവർക്ക് നിലപടുകൾ വ്യക്തമാക്കാൻ അവസരം ഉണ്ടായിട്ടും ചെയ്യുന്നില്ല.
ബാലഭാസ്കർനെ മുൻനിറുത്തി ഭാര്യയാവും സ്വര്ണകടത്തിനു സഹായിച്ചത്.അപ്പൊ അനേഷണം നടന്നാൽ അത് അവളിലേക്കും നീങ്ങും അത് ഭയന്നാവും അവൾ മൗനം പാലിക്കുന്നത്.അല്ലാതെ ജീവന് അപകടത്തിലാവുമെന്നു കരുതിയൊന്നുമല്ല.കാരണം സ്നേഹിച്ചയാൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു പോയവൾക്ക് ആ സ്നേഹിച്ചയാളും, കുഞ്ഞും ഇല്ലാത്ത ലോകത്തിൽ പിന്നെ എന്തിനാണ് അവൾക്കൊരു ജീവിതം.. ഇങ്ങനെയും ആയിക്കൂടെ..എന്റെ ഒരു അഭിപ്രായമാണിത്
ഇതൊക്കെ ലക്ഷ്മി ചേച്ചി കാണുന്നില്ലേ.... അന്ന് മുതൽ ഇന്നവരെ മനസ് നോവാതെ ഇവരെ കാണാൻ കഴിഞ്ഞിട്ടില്ല.... അത്രക്ക് ഭാരമായിരുന്നു മനസ്സിന്... ഇപ്പോൾ കേൾക്കുമ്പോൾ പലതും സംശയം തോന്നുന്നു... ഒരു അമ്മയുടെ വേദനയായിരുന്നു മനസ്സ് നിറയെ...
സത്യം... എത്രയോ പേര് സുഹൃത്തുക്കൾ കാരണം വഞ്ചിക്കപെടുന്നു... ഒരുത്തൻ ഗതി പിടിക്കുന്നത് കാണുമ്പോൾ അവൻ നശിക്കണം എന്നു ആഗ്രഹിക്കുന്ന എത്രയോ സുഹൃത്തുക്കൾ ഇതൊക്കെ ആയിട്ടും ഫ്രണ്ട്ഷിപ് ആണ് ലോകത്തിലെ ഏറ്റവും വലിയ ബന്ധം എന്നു പറയുന്നവരോട് പുച്ഛം മാത്രം...
എനിക്കു തോന്നുന്നത് ഈ ബാലു എന്തോ ക്രൈം ൽ ഉൾപ്പെട്ടിട്ടുണ്ട്..പിന്നീട് പിന്തിരിയാൻ ശ്രെമിച്ചു കാണും. ... but അതുമായി ഈ ആക്‌സിഡന്റിനു ഡയറക്റ്റ് ബന്ധം കാണില്ല... ഈ പറയുന്ന ഡ്രൈവർ ഒരു ചാവേർ അല്ലല്ലോ...അയാളും ഉണ്ടായിരുന്നില്ലേ കാറിൽ.. ലക്ഷ്മിയും അങ്ങിനെ തന്നെ...... ഒരു ആക്‌സിഡന്റിനുള്ള സാദ്ധ്യതകൾ ഒരുക്കാൻ മറ്റാരെങ്കിലും ശ്രെമം നടത്തിയിട്ടുണ്ടാവാം,, അല്ലെങ്കിൽ ഒരു വധഭീഷണി. ..... അത് ആരെണെന്നു ഇവർക്ക് അറിയാമായിരിക്കും... എന്നാൽ ഇവർക്ക് ഭീഷണി കാണും..... അർജുൻ അയാളുടെ ജീവനും ജീവിതവും രെക്ഷികാൻ നോക്കുന്നു, ലക്ഷ്മി ബാലു ന്റെ ഇമേജും... അങ്ങിനെ ആവാം ചിലപ്പോ... (ഇത് എന്റെ imagination ആണ്,,, സെരിയാവണമെന്നില്ല.... ആർക്കെങ്കിലും ദേഷ്യം തോന്നിയാൽ ക്ഷെമിക്കണം,,, ലക്ഷ്മിയുടെ മൗനം ആണ് എന്നെ ഇത്രെയും ചിന്തിപ്പിച്ചത് )
It's not an accident... Sobi revealed about it... Balu can never never involve in any such things.. He might have got cheated by his friends and they were afraid if Balu reveal things... But Lakshmi must break this silence....
one main thing links with arjun swapna and sandeep nair that arjun escaped to assam during the police investigation of balabhasker death.... when swapna and sandeep nair were suspected for gold smuggling they tried to escepe to nagaland. so thats it assam nagaland r near by states amd sandeep nair said he is having frnds in nagaland. so as arjun.. its a deep guess.... u can verify
Aji says cooked up story. How can a person narrate an accident so accurately as a tale with fine details. A normal person gets shocked in such a situation. But here he narrates even the fine details beautifully.
Of course it is a homicide... Even a lay man can understand ... Gold smuggling by a big rackett.. How come the woman in Ayurveda hospital not caught?? She was the direct deal one step down to Swapna....Hope NIA will connect this🙏🙏
Athinu avar parayillalo, see reporter channel videos, about this, avar medias ne veettil kayattunnilla, and ee aji de name pinnedu crime branch nte sakshi list l ninnu matti avar, bala veetukar enthinu first sakshi ye matti ennu chodichapol, crime brh enthokeyo kallam paranju...kunjine hospital l kondu poya aitportl ninnu Vanna brothers aanu, aa nandu pinnedu balu veetil contact chythu njangal carl ninnu kunjine kondu poyathu ennu, aa nandu nte mozhi edukan police sammathichilla, pinnedu balu father koottipoyi edupichu.
Juice kudikan oru shop il kayariyille ayale chodyam cheyyanam juice il enthengilum koduthittundavum. Treatment cheytha doctors (ananthapuri hospital)..evareyoke vendapole chodyam cheyyanam.
No.. it was not his plan...LATHA poothottam was the one who instructed to leave the same night. Her brothers son was the driver.. who denied initially he was not the driver.. Then Prakash smuggler was controlling the after accident keeping his parents away...
നേരെ മരത്തിൽ ഇടിക്കുക.. മുന്നിൽ ഇരുന്നവർ രക്ഷപ്പെടുക... പിന്നിൽ ഇരുന്ന ആൾ മരിക്കുന്നു..തൃശൂരിൽ നിന്നും ജീവനോടെ യാത്ര പുറപ്പെട്ട ബാലഭാസ്ക്കർ വഴിയിൽ എവിടെ വച്ചോ കൊല്ലപ്പെട്ടതാ കാൻ സാധ്യതയില്ലേ ? !!!.അല്ലെങ്കിൽ വധിക്കാൻ പിന്തുടർന്ന് വന്നവർക്കു വണ്ടി നിർത്തി കൊടുത്തോ??? കുട്ടിയെ ബാധ്യത യായി കണ്ടോ???വണ്ടി ഒടിച്ചയാൾ പരിഭ്രാന്തിയിൽ ആയിരുന്നോ?? അതു കൊണ്ടാണോ വളരെ വേഗത്തിൽ കാർ പാഞ്ഞു പോയത്.. ഭാര്യ... ഡ്രൈവർ ...?????
ഇത് വായിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടുന്നതും ഓർമ്മിച്ചിരിക്കേണ്ടതും :
എന്തൊക്കെ സാഹചര്യത്തിലും ഒരു അപകടം അല്ലെങ്കിൽ അനിഷ്ട സംഭവം നടക്കുന്നിടത്തു നിങ്ങൾ എത്തിയാലും തീർച്ചയായും നിങ്ങളുടെ മൊബൈൽ ക്യാമറയിൽ അവിടുത്തെ ദൃശ്യങ്ങൾ പകർത്തണം. അത് ഇനി എത്രയൊക്കെ ലൈറ്റ് ഇല്ലാത്ത സാഹചര്യത്തിലും ആകട്ടെ.
കുറഞ്ഞത്, ആ കേസ് തെളിയുന്നത് വരെയെങ്കിലും അതു സൂക്ഷിച്ചു വയ്ക്കണം. കഴിയുമെങ്കിൽ അടുപ്പമുള്ള വിശ്വസ്തനും അതു പങ്കു വയ്ക്കുക.
നമ്മുടെ ബാലുവിന്റെ ദുരൂഹ മരണം വെളിച്ചത്തു വരട്ടെയെന്ന് ആഗ്രഹിക്കുന്നു.
സോബിച്ചന് നന്ദി. നിങ്ങൾ മാസ്സാണ്. നട്ടെല്ല് വളയ്ക്കാത്ത ഈ മനുഷ്യസ്നേഹിക്കു നല്ലത് മാത്രം വരട്ടെ.
സോബിച്ചൻ വെറും തള്ളാണ് ഇവൻ പറയുന്നതൊന്നും സത്യമല്ല വെറും കഥയുണ്ടാക്കുയാണ്
@@muneermmuneer8942 killam ellam manasilayi avarumayi bandhamulka iral itta commenr
100%
@@muneermmuneer8942 അയാൾക്ക് കള്ളം പറയേണ്ട കാര്യമെന്താണ്????
@@aravindb1905 ശ്രദ്ധ കിട്ടാൻ
ഈ കേസ് ഉറപ്പായും തെളിയും. കാരണം ഒരുപാട് പേരുടെ പ്രാർത്ഥന അന്നേ ബാലുവിനുണ്ട്.
@saranya ashokkumar ...ningalude vaaku ponnakatte. Neethi labhikkum
പ്രാർത്ഥന കൊണ്ട് കാര്യം ഇല്ല എന്ന് മനസ്സിലായില്ലേ
അകാലത്തിൽ പൊലിഞ്ഞ പ്രതിഭ, വിശ്വസിക്കാൻ പറ്റാത്തവേർപാട്, CBI സത്യം കണ്ടെത്തട്ടെ.
അന്ന് ആ ബസിൽ യാത്ര ചെയ്ത വേറെ ആരെയും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ലേ...??
ആദ്യം ചോദ്യം ചെയ്യേണ്ടത് ലക്ഷ്മിയെയും ലത എന്ന സ്ത്രീയെയും ചോദ്യം ചെയ്യേണ്ട മാതിരി ചോദ്യം ചെയ്യണം ബാലഭാസ്കറിനേക്കാൾ വലിയവനാണ് ഇവർക്കൊക്കെ തമ്പിയും കൂട്ടരും സ്വന്തം ഭർത്താവിനോടും കുഞ്ഞിനോടും നീതി കാണിക്കണം ലക്ഷ്മിയുടെ മൗനം ഒരു നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ബാലഭാസ്കർ കാരണം വയലിൻ പഠിച്ച ഒരുപാട് ആളുകൾ ഉണ്ട്,
സത്യം, ഞാനും എന്റെ ഫ്രണ്ടും. കട്ട ഫാൻസ്
True😰😰 His smiling face is always a painful memory now
സത്യം അധികകാലം മൂടിവെക്കാൻ പറ്റില്ല 🙏😪😪😪😪😪😪😪
ആ ബസ് ഡ്രൈവറുടെ, മൊഴി കണ്ടപ്പോൾ, അയാളുടെ ഭാവവ്യത്യാസം നോക്കിയാൽ മനസ്സിലാകും, അത് ഒരു കഥതയ്യാറാക്കി പറഞ്ഞതുപോലെ ഉണ്ട്,
ആ പറച്ചിൽ ശ്രദ്ധിക്കുമ്പോൾ തന്നെ ഒരു natural ടാല്കിങ് ആയി തോന്നുന്നില്ല... ഒരു fabricated story കഥാപ്രസംഗം mode ൽ ആണ് പറയണേ....
Avan palathilum pala utharangal aan prnjitullath
ഈ ksrtc ഡ്രൈവർ fraud ആണ് എന്നാണ് balu വിന്റെ കസിൻ പറയുന്നത്
ഇയാൾ ഇന്നലത്തെ ഇന്റർവ്യൂ ഇൽ പറഞ്ഞത്,, വാതിൽ തുറക്കാൻ നോക്കിയപ്പോൾ ഒന്നും കണ്ടില്ല,, അപ്പോൾ ഒരു അപ്പച്ചൻ പുറകിൽ നിൽക്കുന്ന കണ്ടു,, അയാളോട് കമ്പി ചോദിച്ചു, അങ്ങേരാണ് കമ്പി കൊടുത്തത് എന്നാണ്.. ഇപ്പോൾ ഇതിൽ ഡ്രൈവർ പറയുന്നത് മാരുതി 800 ഇൽ വന്നവരോടാണ് ലിവർ വാങ്ങി വണ്ടി തുറന്നത് എന്ന്..
Athe! Avan fraud aan
പാവം നമ്മുടെ ബാലുച്ചേട്ടൻ ❤️❤️ ഒരിക്കലും മനസ്സിൽ നിന്നും മായില്ല ബാലുച്ചേട്ട.. നിങ്ങൾ അത്രക്കും നന്മയുള്ള ആളായിരുന്നു.. ബാലുച്ചേട്ടനും കുഞ്ഞും ഈ ലോകത്തില്ലെന്നു വിശ്വസിക്കാൻ വയ്യ.. 😢😢😢😢😢Love you ❤️❤️❤️❤️💖💖💖💖
സംശയം1.സോബി പറഞ്ഞപോലെ കാര്യങ്ങൾ നടന്നതെങ്കിൽ ലക്ഷമിക്കൂ കാര്യങ്ങൾ അറിയാം.
സംശയം
2.സ്റ്റീഫൻ ബാലുവിന്റെ അവസാനം കണ്ടപ്പോൾ ബാലു പറഞ്ഞെന്നു പറയുന്ന ആ വാക്കുകൾ സ്റ്റീഫൻ പറയുന്നത് പ്രോഗ്രാം, ലക്ഷ്മി കുഞ്ഞു എന്നൊക്കെ ആണ്.പക്ഷെ സ്റ്റീഫൻ കണ്ടു കഴിഞ്ഞു ബാലുവിന്റെ ആരോഗ്യ നില പെട്ടെന്ന് വശാലകുകയും ചെയ്‌തു.
സംശയം
3.ബാലുവിന് അല്പം ബോധം ഉള്ളപ്പോൾ എന്തു കൊണ്ട് മുൻ കൂട്ടി നടന്ന ആക്രമണം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു പുറത്തു വന്നില്ല.
സംശയം
4.പെട്രോൾ പമ്പിന് സമീപം നടന്ന അറ്റാക് കഴിഞ്ഞു ബാലു സ്വാഭാവികമായി പോലീസിൽ വിവരം അറിയിച്ചു കാണും എന്തു കൊണ്ട് പോലീസ് ആ സമായത് ഇടപെടില്ല.
സംശയം
5.സ്വപ്നയുടെ ക്രൈം ബ്രാഞ്ച് കേസ് മായിച്ചു കളയാൻ ഇടപെട്ട പോലെ തന്നെ ബാലു കേസ് ഇലും സമാനതലുണ്ട്.
സംശയം
6.സ്വാപ്നയെ രക്ഷിക്കുന്ന ആ സെയിമ് ആളുകൾ താന്നെ ആണ് ക്രൈം ബ്രാഞ്ചിൽ ബാലുവിന്റെ കെസ് അട്ടിമറിച്ചത്.
സംശയം.7.സോർണക്കടത്തിൽ പിടിക്ക പെട്ട സരിതിനെ അവിടെ കണ്ടെങ്കിൽ ബാലുവിന്റെ അപകട സ്ഥലത്തു കണ്ട വെള്ള ഇന്നോവ സ്വപ്നയുടെ ഉടമസ്‌ത്തായിൽ ഉള്ളതായിരിക്കും.
സംശയം
8.ഒരു ഭർത്താവിന്റെ മരണത്തിനു ശേഷം ഒന്നും മിണ്ടാതെ നിയമത്തിന്റെ ഒരു വഴി പോലും തേടാതെ നിൽക്കുന്ന ഒരു ഭാര്യ .കാരണം ഭർത്താവിനെ കള്ള കടത്തു കാറും ആയി ബന്ധിപ്പിക്കുന്ന വാർത്തകൾ വരുമ്പോൾ എങ്കിലും പ്രീതികരിക്കമായിരുന്നു.
സംശയം
9.ലക്ഷ്മിയുടെ മൗനം വലിയ ഒരു ദൃക് സാക്ഷിയിലേക്കു വിരൽ ചൂണ്ടുന്നു.സ്വന്തം കുഞ്ഞു മരിക്കാൻ ഇടയായ ഒരമ്മ പോലും ഇങ്ങനെ മൗനം പാലിക്കില്ല.
സംശയം
10.നിയമ യുദ്ധം ചുക്കാൻ പിടിക്കാതെ ഇരിക്കുന്ന ലക്ഷ്മി എന്തിനു വേണ്ടി ഇത്തരം നിലപാടിൽ നിൽക്കുന്നു.
ഈ. കേസ് തെളിയണം.ജനങ്ങളുടെ..അവകാശ മണ്.ദൈവത്തിന്റെ. മുന്നിൽ. മറച്ചു. പറ്റില്ല 😢
ഇത്രയും കാലം കഴിഞ്ഞിട്ടും. ഇത് വരെ ഒരു തുമ്പും കിട്ടീലെ. കഷ്ടടം
Sathyam🙂🙂😔🙋♂️
ആസൂത്രിതമായ കൊലപാതകം
മൃതദേഹത്തിന്റെ അടുത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം...ഒരു കുടുംബത്തിന് അത്താണി ആകേണ്ടവന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന അച്ഛനും അമ്മയും...എത്ര നാൾ ഇവർക്ക് സത്യത്തിനു വേണ്ടി പൊരുതാൻ കഴിയും...
Pavangal😢😢😢😢🙏
ചേതനയറ്റ ബാലുവിന്റെ അരികിൽ
അച്ഛനെയും അമ്മയേയും കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ കരഞ്ഞു പോയി
ഭാര്യയെ നല്ല പോലെ ചോദ്യം ചെയ്താൽ കാര്യങ്ങൾക്കു വ്യക്തത വരും
Barthavinte maranasheshem ayalude panamidapadu nte mosham avastha (swarnakadathu)thanaayittu purathuparayenda ennu karuthi sahikkuvaano lakshmi,nammalude okke range etha ethraya ennokke ariyan nammude koottukaare nookiyal matheelo,balunte kootukaar moosham alkaaranennu vyaktham.sahoothari iniyum mounam paalichal alukal vereyum parayum.etrem vegam lakshmi ithinekkurichu samsarikum ennu pratheekshichu kondu
Aa chechik onnumariyille koode undairunnathalle aa paavam kunj
സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും കൊന്നിട്ട് അവര്ക് എന്ത് കിട്ടാനാ അതും അവരും അപകടത്തിൽ പെട്ടില്ലേ...
@@shaaan4493 .അവർക്ക് കാര്യങ്ങൾ അറിയാം എന്ന് തോന്നുന്നു പേടിച്ചിട് എന്തോ പറയാൻ മടിക്കുന്നു എന്തോ അവർക്ക് നിലപടുകൾ വ്യക്തമാക്കാൻ അവസരം ഉണ്ടായിട്ടും ചെയ്യുന്നില്ല.
Mammadoli melachan.. ella bharyamaarum orupoola aavanamennilla. Axident pattiappo avarum caril undaayrunnu. Critical stage aayrunnu. Love marriage aayrunnu. Makaleyum farthavineyum nashttappetta aa sthree ningal itteekkunna comment kand avarude vishamam thaangaan kainjuenn varilla.
ബാലഭാസ്കർനെ മുൻനിറുത്തി ഭാര്യയാവും സ്വര്ണകടത്തിനു സഹായിച്ചത്.അപ്പൊ അനേഷണം നടന്നാൽ അത് അവളിലേക്കും നീങ്ങും അത് ഭയന്നാവും അവൾ മൗനം പാലിക്കുന്നത്.അല്ലാതെ ജീവന് അപകടത്തിലാവുമെന്നു കരുതിയൊന്നുമല്ല.കാരണം സ്നേഹിച്ചയാൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു പോയവൾക്ക് ആ സ്നേഹിച്ചയാളും, കുഞ്ഞും ഇല്ലാത്ത ലോകത്തിൽ പിന്നെ എന്തിനാണ് അവൾക്കൊരു ജീവിതം..
ഇങ്ങനെയും ആയിക്കൂടെ..എന്റെ ഒരു അഭിപ്രായമാണിത്
ഇതൊക്കെ ലക്ഷ്മി ചേച്ചി കാണുന്നില്ലേ.... അന്ന് മുതൽ ഇന്നവരെ മനസ് നോവാതെ ഇവരെ കാണാൻ കഴിഞ്ഞിട്ടില്ല.... അത്രക്ക് ഭാരമായിരുന്നു മനസ്സിന്... ഇപ്പോൾ കേൾക്കുമ്പോൾ പലതും സംശയം തോന്നുന്നു... ഒരു അമ്മയുടെ വേദനയായിരുന്നു മനസ്സ് നിറയെ...
Ariyamenkilum palathum marachu vekunu
സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കുക
നിങ്ങൾ പറഞ്ഞത് ശരിയാ
Bharyayeyum
അച്ഛനും അമ്മയും ഒഴിച് ബാക്കി ആരേം വിശ്വസിക്കാൻ പറ്റില്ല
സത്യം... എത്രയോ പേര് സുഹൃത്തുക്കൾ കാരണം വഞ്ചിക്കപെടുന്നു... ഒരുത്തൻ ഗതി പിടിക്കുന്നത് കാണുമ്പോൾ അവൻ നശിക്കണം എന്നു ആഗ്രഹിക്കുന്ന എത്രയോ സുഹൃത്തുക്കൾ ഇതൊക്കെ ആയിട്ടും ഫ്രണ്ട്ഷിപ് ആണ് ലോകത്തിലെ ഏറ്റവും വലിയ ബന്ധം എന്നു പറയുന്നവരോട് പുച്ഛം മാത്രം...
ലക്ഷമിക്കറയാം എല്ലാം...പക്ഷേ അണ്ണാക്കിലിട്ട് കുത്തിയാലും മിണ്ടൂല
👍👍👍👍
"Gold Lakshmi...😌😌😌😌
Sharikkum avar ini enth pedikkana....bharthavum kunjum poyi.paavam Kunj😥
Chathalum kuzhappamilla ennu vicharichu sathyam parayanam appol janangal koode undakum midathirikumbol koodutal wrong statwments manassil varunnu
Dileepinre case baluvinte maranam ellam ee swarnakadathukarude aasoothranam thanne urappu pulsar suni paranja madam ee nalu streegalil oral kodiyeriyude makante dubai bandham avan dilleepinu nere viricha valayanu planned attempt ellam telliyum urappu atinu cpm ini adhikarathil vararuthu pakshe avar congressineyum central bjpiyeyum kayiledukum bayangara valiya adholokamanu avarude purake
Ksrtc driver ipo dubai government service il anu. That was a fabricated story.
Ah KSRTC driver ne Onnu pokkanam,no
Kalla sashi paranjathinu kittya gift aerikum aaa jollyyy.
@@nikhilnikhi1958 athe
യുഎഇ സര്ക്കാര് ജോലിക്കാരൻ....ചോറ് തിന്നുന്നവന് കൂടുതൽ chinthikkanda...പ്രത്യുപകാരം....കൊന്നു തള്ളിയത് തന്നെ
Driver കള്ളനാണ്, സത്യം പുറത്തു വരണം
മരിച്ചു എന്ന് ഇപ്പോഴും വിശ്വാസം വരുന്നില്ല 😥😥😥😥
Miss you balu 😭😭😭 i love moloos miss yu 😭😭😭🌹🌹🌹😭😭😭 ഓർമകൾ മാത്രം
Cheriyoru doubt..ee KSRTC busl ee driver mathre ullarunno.. conductor yathrakaar aarum ee vivaram arinjilley..evde ethrem okke nadannit...
Exactly correct
Ksrtc driver kallasakshiyanu. Ayalude samsaram ketal ariyam.
Now he is working with airport 🙄🙄
എനിക്കു തോന്നുന്നത് ഈ ബാലു എന്തോ ക്രൈം ൽ ഉൾപ്പെട്ടിട്ടുണ്ട്..പിന്നീട് പിന്തിരിയാൻ ശ്രെമിച്ചു കാണും. ... but അതുമായി ഈ ആക്‌സിഡന്റിനു ഡയറക്റ്റ് ബന്ധം കാണില്ല... ഈ പറയുന്ന ഡ്രൈവർ ഒരു ചാവേർ അല്ലല്ലോ...അയാളും ഉണ്ടായിരുന്നില്ലേ കാറിൽ.. ലക്ഷ്മിയും അങ്ങിനെ തന്നെ...... ഒരു ആക്‌സിഡന്റിനുള്ള സാദ്ധ്യതകൾ ഒരുക്കാൻ മറ്റാരെങ്കിലും ശ്രെമം നടത്തിയിട്ടുണ്ടാവാം,, അല്ലെങ്കിൽ ഒരു വധഭീഷണി. ..... അത് ആരെണെന്നു ഇവർക്ക് അറിയാമായിരിക്കും... എന്നാൽ ഇവർക്ക് ഭീഷണി കാണും..... അർജുൻ അയാളുടെ ജീവനും ജീവിതവും രെക്ഷികാൻ നോക്കുന്നു, ലക്ഷ്മി ബാലു ന്റെ ഇമേജും... അങ്ങിനെ ആവാം ചിലപ്പോ... (ഇത് എന്റെ imagination ആണ്,,, സെരിയാവണമെന്നില്ല.... ആർക്കെങ്കിലും ദേഷ്യം തോന്നിയാൽ ക്ഷെമിക്കണം,,, ലക്ഷ്മിയുടെ മൗനം ആണ് എന്നെ ഇത്രെയും ചിന്തിപ്പിച്ചത് )
Balabaskar apakadathinu munnne akramikkapettitundu driver varkku matram parikkukal Ella ??????????????
Correct
Lakshmi yude silence enikum manasil akunilla. Bulluvinth missing nammalk accept cheyan patunila apol Lakshmik etra akkum but pullikari enthanu mindathea
സത്യം എന്തായാലും പുറത്തു വരട്ടെ.....
It's not an accident... Sobi revealed about it... Balu can never never involve in any such things.. He might have got cheated by his friends and they were afraid if Balu reveal things... But Lakshmi must break this silence....
KSRTC driver has tried to misguide the investigation. He should be questioned first.
Aji parayunathe veendu
സത്യം തെളിയും.. ഇതിൽksrtc ഡ്രൈവറിനെപൊക്കണം... അവന് ഇതിൽ ഒരു പങ്ക് ഉണ്ട്....എന്നൊരുസംശയം...
Anikkum samhayam undu..
ഇനി ഇതിൽ പങ്കില്ലാത്തവരായി ആരെങ്കിലും ഉണ്ടോ? കഷ്ടം
അതെ
one main thing links with arjun swapna and sandeep nair that arjun escaped to assam during the police investigation of balabhasker death.... when swapna and sandeep nair were suspected for gold smuggling they tried to escepe to nagaland. so thats it assam nagaland r near by states amd sandeep nair said he is having frnds in nagaland. so as arjun.. its a deep guess.... u can verify
Yes...great guess..👍👍
Thalayil oru puli undallo?
സത്യം പുറത്ത് വരാൻ കാത്തിരിക്കാം
Pakuthi vachu forign tripukal nirthunnu ennu paranja kaaryamgal parisodhichaal ellaam ariyum
ഇദ്ദേഹത്തിന്റെ കോളേജ് life പ്രണയം വിവാഹം അതിന് ശേഷം ഉള്ള ജീവിതം ഒരു നല്ല പ്രണയ കഥയ്ക്ക് ഉള്ള സാധുത ഉണ്ട്
Yes... heroine should be negative as real as original life.
@@yemjey2749 ഒരു പക്ഷെ ആ സ്ത്രീ അത് എന്തെങ്കിലും തുറന്ന് പറഞ്ഞാൽ ബാലു എന്ന ബിംബം ഉടഞ്ഞു വീഴും എന്ന് പേടിച്ച് പറയാതെ ഇരിക്കുകയാണ് എങ്കിലോ
@@joycyril2571 appo പ്രതികൾ രേക്ഷപെടില്ലെ
@@garuda8295 എങ്ങനെ ആ പെണ്കുട്ടി ഒരു പവമായിട്ടു ആണ് തോന്നുന്നത്
ആ ചിരി പോലെ നിഷ്കളങ്കമായ വ്യക്തിത്വം 😓😓
7:46 aaa driver pareennth full udayipaann changayide kay virkkunath kaanaam
2019 alla...2018 September aanu......ithu polum ariyathey aano program cheyunnae? kashtam
ബാലുവിന് സ്വർണ കടത്തു ബദ്ധം ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. ആരും ആകട്ടെ ബാലു വിന്റെ കൊലയാളി കൾ രക്ഷ പെടരുത്.
Magical music. Toughing everybody's heart. Love your music so much. Miss you. Hope truth will come out.
❤ you may get the truth from lakshmi she knows all😮😮
സിബിഐയെ ഏൽപ്പിച്ചു എന്ന് പറയണം എന്തേ സിബിഐ ഉറങ്ങിപ്പോയോ
2019 ala 2018
കാണാൻ വയ്യ.....വല്ലാത്ത വിഷമം തോന്നുന്നു😔
Miss u baluchetta....😍😍
😞😞😞
Allah കാക്കണേ എല്ലാ മുസീബത്തിൽ നിന്നും 😭🤲ആമീൻ
ഭരണ സീറ്റിൽ ഇരിക്കുന്ന ഒരു വലിയ മാഫിയ ഇതിന്റെ പിന്നിലുണ്ട്.
Aji muthanu! Ayalude busil conductor illa, yathralkkar illa, glass pottikkan oru lever illa spenner illa!
Gold smuggling undakam....they might be used as carriers without their knowledge.
Always loved you balu
KSRTC bus had only driver , no conductor, no passengers who witnessed this accident.
എനിക്ക് വയ്യ ഈസംഗീതം കേൾക്കാൻ കരച്ചിൽ വരുന്നു
ഇനി കേൾക്കില്ലെന്നു വിചാരിക്കും
.....
ഈ video കണ്ട് എന്റെ കണ്ണുകൾ നിറയുന്നു
Please conduct a debate for discuss the custodial death of innocent poor man Mr ponnu,
Ksrtc businu conductor ellea.. Oru yathra kkaranengilum ഉണ്ടാകില്ല.....?
Aji says cooked up story. How can a person narrate an accident so accurately as a tale with fine details. A normal person gets shocked in such a situation. But here he narrates even the fine details beautifully.
ഒന്നും വേണ്ട അന്ന് ഹോട്ടൽ റൂം ബുക്ക് ചെയിതു അതിനു ശേഷം പുറപ്പെട്ടു ഫോൺ ലിസ്റ്റ് നോക്കിയാൽ പോരേ ആാാ call കാരണം രാത്രി യാത്ര തുടങ്ങി
😢😢😢
Truth never we can hide truth will come out sure so many are playing, but we really miss you dear Balu ❤❤❤❤
Praise the Lord hope the truth will come out
Pavam 😥😥😥
He was my idol. School orchestra teamil njan violin vayikkumbol Balu ettante videos kanunnath thanne oru uthejanam tharumayirunnu. Schoolile coin phonil ninnu lunch break samayath balu ettane vilich ideas chodikkunnath njan ippozhum orkkunnu. Namukkoru prathibhaye nashtapettu. Neethi labhikkum Balu etta.
ദൈവം എന്നൊന്നുണ്ടെങ്കിൽ സത്യം തെളിയുകതന്നെ ചെയ്യും
Of course it is a homicide... Even a lay man can understand ... Gold smuggling by a big rackett.. How come the woman in Ayurveda hospital not caught?? She was the direct deal one step down to Swapna....Hope NIA will connect this🙏🙏
Sathyam purathu varanam
Sobi paraune shari anel Lakshmiku ethoke ariyamalo....avare chodyam chethal allam velivakum
Athinu avar parayillalo, see reporter channel videos, about this, avar medias ne veettil kayattunnilla, and ee aji de name pinnedu crime branch nte sakshi list l ninnu matti avar, bala veetukar enthinu first sakshi ye matti ennu chodichapol, crime brh enthokeyo kallam paranju...kunjine hospital l kondu poya aitportl ninnu Vanna brothers aanu, aa nandu pinnedu balu veetil contact chythu njangal carl ninnu kunjine kondu poyathu ennu, aa nandu nte mozhi edukan police sammathichilla, pinnedu balu father koottipoyi edupichu.
@@Veeabhigiri1510 apol wife um arinju kondano...atho avaru pedichu parayathe ano
Juice kudikan oru shop il kayariyille ayale chodyam cheyyanam juice il enthengilum koduthittundavum. Treatment cheytha doctors (ananthapuri hospital)..evareyoke vendapole chodyam cheyyanam.
Yes, juice shop owner might have mixed sedatives in the juice.. That might have made them unconscious.
My goodness.
Aa arjunande kannil kroorada undu
2019 sep alla pls correct.02.21 video time
Kalla KSRTC driver
എത്ര മൂടി വെച്ചാലും ഒരു നാൾ പുറത്തു വരും സത്യം
Will wait for the end, justice for balabasker
സ്വര്‍ണ്ണ കടത്ത് സംഗം തട ഇട്ടില്ലെങ്കില്‍ നീതി കിട്ടും, നല്ല പ്രയോഗം. അപ്പൊ നിങ്ങളെ story എഴുതാൻ മാത്രം കൊള്ളുളു അല്ലെ
Aji....kallan.
പാവം ചേട്ടൻ സത്യം പുറത്ത് വരണം
*ഇതിൽ ഏതാ ഉള്ളതെന്ന് നോക്കാൻ അവിടെ cctv ഒന്നും ഇല്ലായിരുന്നോ*
Avda cc tv ila
@@archanachammu3879 എങ്ങും ഇല്ലേ 🤷♂️
@@HariKrishnan-wr2xg nooo ath vazhi pokumbol nalla sankadamthonum AAA kunjuu pavm
@@archanachammu3879 ayo ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയാനാ കൊല്ലം കാരി ആണോ
@@HariKrishnan-wr2xg tvm
Good
Cruelty really
Poli poli
നല്ല കലാകാരൻ...നല്ല സ്വർണ കടത്തുകരനും ആയിരുന്ന എന്നു കേൾക്കേണ്ടി വരുമോ??
ആ ബസ്സിൽ ഡ്രൈവർ മാത്രമേ ഉള്ളോ മറ്റാരുമില്ല
Ethre nishkalangamaya ettan ...
Nthanu keralathil nadakaneee
Off course some things behind the history. Some things mestrious
But it's still not proved
No.. it was not his plan...LATHA poothottam was the one who instructed to leave the same night. Her brothers son was the driver.. who denied initially he was not the driver.. Then Prakash smuggler was controlling the after accident keeping his parents away...
Appo a busilae conductorum yathrakarum evidayirunu.
2019 alla bro...
😢😢😢😢
2019Alla.2018.
നേരെ മരത്തിൽ ഇടിക്കുക.. മുന്നിൽ ഇരുന്നവർ രക്ഷപ്പെടുക... പിന്നിൽ ഇരുന്ന ആൾ മരിക്കുന്നു..തൃശൂരിൽ നിന്നും ജീവനോടെ യാത്ര പുറപ്പെട്ട ബാലഭാസ്ക്കർ വഴിയിൽ എവിടെ വച്ചോ കൊല്ലപ്പെട്ടതാ കാൻ സാധ്യതയില്ലേ ? !!!.അല്ലെങ്കിൽ വധിക്കാൻ പിന്തുടർന്ന് വന്നവർക്കു വണ്ടി നിർത്തി കൊടുത്തോ??? കുട്ടിയെ ബാധ്യത യായി കണ്ടോ???വണ്ടി ഒടിച്ചയാൾ പരിഭ്രാന്തിയിൽ ആയിരുന്നോ?? അതു കൊണ്ടാണോ വളരെ വേഗത്തിൽ കാർ പാഞ്ഞു പോയത്..
ഭാര്യ... ഡ്രൈവർ ...?????
Satyam purath varanam... Athanu Elam oronnu ayi purath varum... Daivam aa kunjinteyum balunteyum koode undu... Daivam Elam kanunu...
2018 സെപ്റ്റംബർ
Sathyam anthayalum purathuvaratte
Ippol manasilayile kerala governmente swarna thattipp..aalude kolapatahakam polum thechu marachu kalanju
Priyapetta uae president ang ithoke kanunundallo swarnakadathile yatharthyam purath varanam consulate general ethire anweshanam nadathi shikishikanam
ലക്ഷ്മി എന്തിനാ മൗനം കാണിക്കുന്നത് 🤔
ee KSRTC businte conductor evidey? Ayaludey mozhi rekha peduthiyo? Apol ariyallo driver kallan aano ennu.
He got a job in Dubai RTA. Now lives in Dubai.. it looks like he was promised a job in dubai for being a fake witness.
ks rt Driverചതച്ചാൽ സത്യം പുറത്ത് വരും