പുതുമകൾ ഏറെ..👌| New Honda Activa 6G 2022, മലയാളം റിവ്യൂ | Justin Vlogger

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Video ഇഷ്ടപ്പെട്ടാൽ ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ..
    Thanks for watching..😊

ความคิดเห็น • 101

  • @kdm8312
    @kdm8312 2 ปีที่แล้ว +2

    നല്ലൊരു വ്ലോഗ് ആയിരുന്നു but subcribers കുറഞ്ഞുപോയി

  • @VINEETHVIJAYAN
    @VINEETHVIJAYAN 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്, ഞാൻ ഒരു വണ്ടി എടുക്കാം എന്ന് വിചാരിച്ച് സർച്ച് ചെയ്തപ്പോൾ കിട്ടിയ വിഡിയോ ആണ് ഇത്, വേറെ വിഡിയോ കാണുന്നില്ല. Good information
    Thank you brother..

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว +1

      Thank you so much

    • @muhammedanas135
      @muhammedanas135 ปีที่แล้ว +1

      Bro വണ്ടി എടുത്തോ

    • @VINEETHVIJAYAN
      @VINEETHVIJAYAN ปีที่แล้ว

      എടുത്തു

    • @muhammedanas135
      @muhammedanas135 ปีที่แล้ว

      @@VINEETHVIJAYAN activa 6g ആണോ എടുത്തത് , എന്താണ് നിങ്ങളുടെ അഭിപ്രായം....... Ok ആണോ...

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +5

    Activa കുറച്ചു പഴയത് ആയാൽ milage വളരെ കുറയുന്നുണ്ട്.
    എന്നാൽ Tvs ന്റെ ഇത്തരം വാഹനങ്ങൾ പഴയത് ആയാലും Milage കിട്ടുന്നുണ്ട്. Two days before 2013 മോഡൽ Wego എടുത്തു. 50 ന്നു മുകളിൽ milage കിട്ടുന്നുണ്ട്...

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Mm ok

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว +1

      Ipol fuel injection ayakond prblm illarikum

    • @shanvideoskL10
      @shanvideoskL10 2 ปีที่แล้ว +1

      @@JustinVlogger that's good news

    • @jtx9306
      @jtx9306 2 ปีที่แล้ว +2

      😀 2014 last model Activa ipozhum 50+ milege കിട്ടുന്നുണ്ട്

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว +1

      👍

  • @sanjeevnd2976
    @sanjeevnd2976 ปีที่แล้ว +1

    സത്യം activa 6g എടുത്തു പെട്ടു 20000 km avumbazekum ക്ലച്ച് gear പാർട്സ് belt പണി വന്നു 7000 പോയി ഇപ്പൊ 57000 km ആയി same peoblem ആരും activa എടുക്കരുത്, വേറെ ഏതേലും എടുക്കു. പിന്നെ സൈലന്സർ ബോൾട് ഇടക്കിടക്ക് azinju പോകും activa 4g വരെ നല്ല വണ്ടി ആണ്

  • @vishnuprasad4012
    @vishnuprasad4012 2 ปีที่แล้ว +2

    Super presentation 🔥🔥 simple but powerful

  • @muhammedramees.p7122
    @muhammedramees.p7122 2 ปีที่แล้ว +10

    Activa 6g engine ഓയിൽ എത്ര km ഓടിയലാണ് ചേഞ്ച്‌ ചെയേണ്ടത്

  • @smijurajan6985
    @smijurajan6985 ปีที่แล้ว +2

    Honda activa 6g യിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ സ്റ്റാർട്ടിങ് കംപ്ലൈന്റ് വരും എന്ന് പറയുന്നു ഇത് ശരിയാണോ???

  • @silpa2018
    @silpa2018 ปีที่แล้ว +1

    Hi.. 153 height ഉള്ളവർക്കു comfort ആണോ?

  • @gopinathar358
    @gopinathar358 2 ปีที่แล้ว +3

    GOOD Avatharanam

  • @ashish6510
    @ashish6510 2 ปีที่แล้ว +2

    ബാക്ക് pain no suaipension
    250 km njna odittullu

  • @arfadjr212
    @arfadjr212 ปีที่แล้ว +1

    Access 125 video cheyyo

  • @Nishaganthi06
    @Nishaganthi06 2 ปีที่แล้ว +2

    Nte vandikk front light kaththunnundallo... Vandi start cheith offakunnath vare. Ath nthanu

  • @vishnuprasad3200
    @vishnuprasad3200 2 ปีที่แล้ว +3

    മൈലേജ് എങ്ങനെ ഉണ്ട്?

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      50-55 kitum

    • @vishnuprasad3200
      @vishnuprasad3200 2 ปีที่แล้ว +1

      അതു മതി

    • @vishnuprasad3200
      @vishnuprasad3200 2 ปีที่แล้ว +1

      മൈലേജ് അറിയാൻ ഫസ്റ്റ് സർവീസ് കഴിക്കണോ

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      2 services kazhinjal ariyam

  • @bava11
    @bava11 ปีที่แล้ว +1

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് അനിയോജ്യമാണോ 145cm height und🤔

  • @maleehasara8187
    @maleehasara8187 ปีที่แล้ว +1

    154 cm ulla alkk ethu comfort ano

    • @JustinVlogger
      @JustinVlogger  ปีที่แล้ว

      Akumenu thonunu, athu odich nokiyale ariyu

  • @shaji8428
    @shaji8428 2 ปีที่แล้ว +1

    Gud information ❤

  • @vigneshsatheesan10
    @vigneshsatheesan10 2 ปีที่แล้ว +2

    Poli

  • @naseehnaseeh2102
    @naseehnaseeh2102 8 หลายเดือนก่อน +1

    ഇതിൽ എത്ര എണ്ണ കീപിങ് ചെയ്തു് ഇടണം

    • @naseehnaseeh2102
      @naseehnaseeh2102 8 หลายเดือนก่อน

      Pls റിപ്ലേ

    • @naseehnaseeh2102
      @naseehnaseeh2102 8 หลายเดือนก่อน

      ആക്ടീവ 6g യില് എത്ര വരേ പെട്രോൾ കീപൂ ചെയ്തു് ഇടണം

    • @JustinVlogger
      @JustinVlogger  8 หลายเดือนก่อน

      1 Ltr

    • @naseehnaseeh2102
      @naseehnaseeh2102 8 หลายเดือนก่อน

      @@JustinVlogger റെഡ് വരെ ആണൊ .
      റെഡിന് താഴേ പൊവ്വതെ നിക്കണോ.
      അതൊ റെഡ്ഢിൻ്റെ മുകളില് നിക്കണോ

  • @jkrishnan30
    @jkrishnan30 2 ปีที่แล้ว +1

    Video is one year late if u r describing features. Everyone knows fuel injection telescopic etc now in 6g. Better give ride revue and mileage experience. Athil palarkkum pala feel kittam.

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      So what

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Yes ofcourse

    • @jkrishnan30
      @jkrishnan30 2 ปีที่แล้ว

      @@JustinVlogger സൊ വാട്ട് എന്ന് ചോദിച്ചാൽ , ഒരാൾക്ക് പഴയ ഐഫോൺ 6 റിവ്യൂ ചെയ്യണം എന്ന് തോന്നിയാൽ ഓക്കേ. പക്ഷേ വീണ്ടും അതിന്റെയ് വർണന വേണോ എന്ന ചോദ്യം അബദ്ധത്തിൽ ക്ലിക്ക് ചെയ്തു പോയവർക്ക് തോന്നാം. ഒരു കൊല്ലം കൊണ്ട് മാർകെറ്റിലുള്ള വണ്ടിയുടെ എല്ലെത്ര പല്ലെത്ര എന്ന് പറഞ്ഞു മറ്റുള്ളവരുടെ സമയം കളയണ്ട ഉപയോഗിച്ച ഫീൽ മാത്രം മതിയാകും എന്നാണ് പറഞ്ഞത് . Anyway, vlogarey, u will have lot of subscription with this attitude to replies. 😆

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Bro njan enik vandi kitipol review cheythu nammal athra valya vlogger onumala ingane oru Cmnt vere kandilalo, nalla cmnts undalo ,pinne thangalk ithu pazheth anel just skip cheyuka ok

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Anyway abhiprayam panajenu thanks

  • @pauleldhose4632
    @pauleldhose4632 2 ปีที่แล้ว

    👌pwoli brooo

  • @shajups7842
    @shajups7842 ปีที่แล้ว +1

    6g വണ്ടി സ്റ്റാർട്ട്‌ ആയാലും റൈസ് ആവുന്നില്ല സ്ലോ സ്പീഡിൽ തന്നെ നില്കുന്നു കേബിൾ പൊട്ടിയിട്ടില്ല ഇൻജെക്ടർ കംപ്ലയിന്റ് ആയിരിക്കുമോ ഒരു മാസം മാത്രമേ ആയിട്ടുള്ളു വണ്ടി എടുത്തിട്ടു സർവീസ് കൊടുത്തിട്ടും ഇടക്ക് ഇങ്ങനെ വരുന്നു

    • @JustinVlogger
      @JustinVlogger  ปีที่แล้ว

      Injector nte akum chilapo showroomil kanicho?

    • @smijurajan6985
      @smijurajan6985 ปีที่แล้ว

      വണ്ടി കംപ്ലൈന്റ് ആണ്,,, സെയിം പ്രോബ്ലം ഞാനും അനുഭവിക്കുന്നു

    • @rizwan-xx4je
      @rizwan-xx4je ปีที่แล้ว +1

      @@smijurajan6985 performance porraa... old activannte atrayyum illa...

    • @rizwan-xx4je
      @rizwan-xx4je ปีที่แล้ว

      very lowpick up... missingproblem
      ..pickup main issue... new vehicle ee issue vannall oru 5 years kayyinnall nndhayiirum avasttha?

  • @user-nk5hg7pq4f
    @user-nk5hg7pq4f 2 ปีที่แล้ว +2

    Milage ithra kitto?

  • @reshmikrreshmikr6773
    @reshmikrreshmikr6773 2 ปีที่แล้ว +1

    👌👍 👏👏

  • @shanirshanir4829
    @shanirshanir4829 2 ปีที่แล้ว +2

    Activat or access who better

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Activa 125 is better

    • @shanirshanir4829
      @shanirshanir4829 2 ปีที่แล้ว

      @@JustinVlogger on road price ethraya ipam

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      1 Lakh above akum

    • @frwellness7413
      @frwellness7413 2 ปีที่แล้ว +1

      Activa 6g or access which one most suitable?

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Power access nu anu 125cc
      Otherwise Activa is best

  • @Giveway7
    @Giveway7 2 ปีที่แล้ว +1

    On road 90k ulloo sir.showroom etha

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      90-95 anu it depends on varient

    • @Giveway7
      @Giveway7 2 ปีที่แล้ว +1

      @@JustinVlogger kottaarakkara 1lekh anu standerd parayunne

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Ok chilapo maritundakum pinne oro placeil difference varam

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Contact showrooms

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Njan paranjath approximately anu

  • @PanditGY
    @PanditGY ปีที่แล้ว +1

    ആക്ടീവ വളരെ പ്രഷണം ഉണ്ടാക്കുന്ന വണ്ടിയാണ്. Complaint കൂടുതലാണ്.

    • @JustinVlogger
      @JustinVlogger  ปีที่แล้ว +1

      Complaint kuravanu

    • @sanjeevnd2976
      @sanjeevnd2976 ปีที่แล้ว +1

      സത്യം activa 6g എടുത്തു പെട്ടു 20000 km avumbazekum ക്ലച്ച് gear പാർട്സ് belt പണി വന്നു 7000 പോയി ഇപ്പൊ 57000 km ആയി same peoblem ആരും activa എടുക്കരുത്, വേറെ ഏതേലും എടുക്കു. പിന്നെ സൈലന്സർ ബോൾട് ഇടക്കിടക്ക് azinju പോകും activa 4g വരെ നല്ല വണ്ടി ആണ്

  • @abishekksivadas2398
    @abishekksivadas2398 2 ปีที่แล้ว

    ❤️❤️...

  • @violet829
    @violet829 2 ปีที่แล้ว

    150 cm height ulla penkuttik pattiya nalla vandi parayamo

  • @naseef9742
    @naseef9742 2 ปีที่แล้ว +1

    Jupiter125 all ithu poraa

  • @AKSHAYSt-cq8pt
    @AKSHAYSt-cq8pt ปีที่แล้ว +1

    Ch

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว +2

    പുതുമ ഒന്നുമില്ല യാത്രാസുഖം കുറവാണ് ബാക്ക്പെയിൻ വിട്ടുമാറില്ല
    Suzuki Avenis ആണ് ഞാൻ എടുത്തത് 60നു മുകളിൽ മൈലേജും, 125 cc യും , ഓടിക്കാൻ സൂപ്പർ ആണ്

    • @JustinVlogger
      @JustinVlogger  2 ปีที่แล้ว

      Valya reethiyil illa but matangal und atha bro udeshiche

    • @renjithp.chandran6547
      @renjithp.chandran6547 ปีที่แล้ว +1

      Jupiter 110 എടുക്കു സൂപ്പർ 👍❤️

  • @arunlalt5205
    @arunlalt5205 2 ปีที่แล้ว +1

    Contact nbr onnu kiittuo

  • @rejithrs8669
    @rejithrs8669 ปีที่แล้ว

    വേറെ മാറ്റങ്ങൾ ഒന്നുമില്ല... വേറെ മാറ്റങ്ങൾ ഒന്നുമില്ല... വേറെ മാറ്റങ്ങൾ ഒന്നുമില്ല.... എന്തെരോ എന്തോ.... 🤔