Yes possible, 2kw ongrid system and another independent 440w off-grid system is possible. In this case u will have power backup even if grid(kseb) fails.
സാർ എൻറെ വീട്ടിൽ കാമാ പ്ലസ് ഇൻവെർട്ടർ ആണ് യൂസ് ചെയ്യുന്നത് UTL 390W മോണോ ക്രിസ്ത്യൻ വെച്ചിരിക്കുന്നത് ഒരു ദിവസം എനിക്ക് കിട്ടുന്ന ആഫി യൂണിറ്റ് കിട്ടുന്നുള്ളൂ.150Ah ഫുൾ ചാർജ് ആകുമോ സാർ ഞാൻ ഏതു മൂഡിലാണ് ഇൻവർട്ടർ യൂസ് ചെയ്യേണ്ടത് സാർ
ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പാനൽ ബാറ്ററി ഫുൾ ചാർജ് ആകും day time ലോഡ് ഒന്നും connect ആകിയില്ലെങ്കിൽ. Pcu മോഡ് ആണ് പവർ സേവിങ് ഇന് നല്ലത്. 375w പാനൽ daily 1 to 1.2 യൂണിറ്റ് current production ചെയേണ്ടത് ആണ്. PCU മോഡ് ഇൽ ബാറ്ററി ഫുൾ ചാർജ് ആകിയതിനു ശേഷം day time ഇലെ റണ്ണിംഗ് ലോഡ് ഇലേക്ക് കൊടുക്കും. ഒരു 375w പാനൽ കൂടെ ഇൻസ്റ്റാൾ ചെയുക ആണെകിൽ daily ശരാശരി 2.5 യൂണിറ്റ് കിട്ടും PCU മോഡ് ഇൽ .
Yes.... U are absolutely correct. Very nice expln. Kep it up.
Informative 👍
Thanks 🙂
Nice
Thanks
Very nice description. Thanks. My idea is boath ongrid two kwatts with kseb saura susidy and 440 watts off grid connection. Is it possible?.