ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Induction Cooker Working Principle | Induction Cooktop Heating Principle | ഇൻഡക്ഷൻ കുക്കർ പ്രവർത്തനം

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024

ความคิดเห็น • 173

  • @ElectroKalari
    @ElectroKalari  3 ปีที่แล้ว +11

    this video will help to know more about the working principle of induction cooktop or induction cooker

  • @ashrafmk2760
    @ashrafmk2760 2 ปีที่แล้ว +11

    വളരെ നല്ല രീതിയിലുള്ള വിവരണം.
    ആദ്യമായിട്ടാണ് induction cooker ന്റെ working ഇത്രക്ക് വിശദമായിട്ടും വ്യക്തമായിട്ടും മലയാളത്തിൽ പരിചയപ്പെടുത്തുന്നത് നിങ്ങളാണ്.
    Thanks ✋

  • @abduali8420
    @abduali8420 2 ปีที่แล้ว +4

    ഇതുവരെ ആരും വിശദീകരിക്കാതെ ഒരു വിഷയം വളരെ ഉപകാരപ്രദമാണ്

  • @mkshajahan2483
    @mkshajahan2483 2 ปีที่แล้ว +4

    വർഷങ്ങളായി അറിയാൻ കാത്തിരുന്ന ഒരു ഇൻഫർമേഷൻ ആണ് താങ്കൾ തന്നത്. Thank you.

  • @shymkshymk4757
    @shymkshymk4757 6 หลายเดือนก่อน +2

    I am very much like your real explanation sir by shyam calicut

    • @ElectroKalari
      @ElectroKalari  6 หลายเดือนก่อน

      Thanks for your valuable comment.😍

  • @PramodKumar-vg7qy
    @PramodKumar-vg7qy 5 หลายเดือนก่อน +1

    🎉 excellently explained. Thank you😊

  • @shajisjshajisj8773
    @shajisjshajisj8773 2 ปีที่แล้ว +3

    സൂപ്പർ അവതരണം ... ശരിയായ വിവരണം 👍👍👍 thanks dear...

  • @Kunhisangeeth
    @Kunhisangeeth 21 วันที่ผ่านมา

    വളരെ വിശദമായ വിവരണം ഒരു പാട് നന്ദി

  • @suryasurajcreations.
    @suryasurajcreations. 2 ปีที่แล้ว +2

    I very thank you for explaining the WORKING PRINCIPLE OF INDUCTION COOKER. I have to study it for my school activity..
    Iam fully understanded that the working of INDUCTION COOKER. Thanks uncle 🙏
    You are explaining as very neatly.
    God will BLESS you🙏. 🥰🥰🥰🥰

    • @suryasurajcreations.
      @suryasurajcreations. 2 ปีที่แล้ว +2

      അതും മലയാളത്തിൽ പഠിക്കാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട് 🙏🙏
      വളരെ നന്ദി 🙏.

    • @suryasurajcreations.
      @suryasurajcreations. 2 ปีที่แล้ว +2

      I SUBSCRIBED THIS CHANNEL.

  • @sayid9392
    @sayid9392 ปีที่แล้ว +3

    എനിക് ഇഷ്ടപെട്ടു. Elactor നിക്കുറചെയകിലും അറിയുന്ന വന്നലരു അറിവ് അല്ലാത്തവന് നല്ല മാജിക്

  • @ayyappadasvasudev5170
    @ayyappadasvasudev5170 2 ปีที่แล้ว +3

    Sir അടിപൊളിയാണ് 👌👌

  • @mohanannair518
    @mohanannair518 2 ปีที่แล้ว +1

    അതി മനോഹരമായ സന്ദേശം ❤️❤️❤️

  • @sivaprabha8681
    @sivaprabha8681 5 หลายเดือนก่อน +1

    Very very informative. Simple and clear explanation.

    • @ElectroKalari
      @ElectroKalari  5 หลายเดือนก่อน

      Thank you so much 😍

  • @manertk1636
    @manertk1636 ปีที่แล้ว +1

    thank you dear friend, very good vid n explanation. I have a problem in my IS, whiich i will ask you later. Looking forward to having more of your explanatory classes and troubleshooting vids as well. Thanks very much.

    • @ElectroKalari
      @ElectroKalari  ปีที่แล้ว

      Thank you so much for your valuable comment 😍

  • @Sugarcube__461
    @Sugarcube__461 2 ปีที่แล้ว +2

    basically u r a teacher, i think, very good explanation

  • @vijayanpc3776
    @vijayanpc3776 2 ปีที่แล้ว +1

    Thankyou sir കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിച്ചു🙏

  • @cyberjodyt
    @cyberjodyt 4 หลายเดือนก่อน +1

    Ith nammal sadarana viraku aduppil upyogkkana pathrathil work aville?

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว +1

    Sir, Thank you very much to your good, valuable and inneed information 👏👏👏🙏

  • @suneeshck4043
    @suneeshck4043 ปีที่แล้ว +1

    നല്ല അറിവ് ,thakyou

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว +2

    NANNAAYI! THANK YOU!

  • @ktdasankt1782
    @ktdasankt1782 2 ปีที่แล้ว +1

    Very good explanation,thanks.

  • @SahlacSahlac-uz6kk
    @SahlacSahlac-uz6kk 9 หลายเดือนก่อน +1

    Very nice,good

  • @pretread
    @pretread 2 ปีที่แล้ว +1

    Nice presentation .. I want to reduce the induction from 1600 watts to 800 watts ..due to the availability of less power from a 12-volt inverter in a caravan how can i modify an existing cooktop? please help thank you

  • @indusvalley8988
    @indusvalley8988 2 ปีที่แล้ว +1

    Good demo, thanks 👍🏻👍🏻

  • @tornadoelectronics7536
    @tornadoelectronics7536 2 ปีที่แล้ว +2

    Very good explanation 👍

  • @premdastp2007
    @premdastp2007 2 ปีที่แล้ว +1

    Great ...കുറഞ്ഞ സമയം ..ഒരുപാട് കാര്യങ്ങൾ!!!

  • @remesankarunakaran2038
    @remesankarunakaran2038 ปีที่แล้ว +1

    Automatic off nadakille

  • @Top-One-Maker
    @Top-One-Maker 2 ปีที่แล้ว +1

    Thank you sir❤️🥰

  • @manojmenonsreepadmam
    @manojmenonsreepadmam 2 ปีที่แล้ว +1

    🌹ഒന്നാന്തരം അവതരണം

  • @bahashka9133
    @bahashka9133 2 ปีที่แล้ว +2

    Can you explain the working principle of infrared cooker

  • @sudhakaranannalloor5112
    @sudhakaranannalloor5112 2 ปีที่แล้ว +1

    very informative

  • @samadhnaaz786
    @samadhnaaz786 2 ปีที่แล้ว +1

    👍👍Very well done👍👍

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +1

    thank you bro.... good infrmtn....

  • @mohanannair518
    @mohanannair518 2 ปีที่แล้ว +1

    നന്ദി നമസ്കാരം 🙏

  • @thomasjoy6061
    @thomasjoy6061 2 ปีที่แล้ว +1

    Good demo

  • @thomassgreenathlons2180
    @thomassgreenathlons2180 ปีที่แล้ว +1

    👌Nicely explained, congratulations!!!🎊, Our "Butterfly Induction being shows Error6 & fan has 18 on Multi-meter, Wht are the chance to this complaint,pls reply,thanks 👍

  • @cksartsandcrafts3893
    @cksartsandcrafts3893 2 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പകർന്നു തന്നതിന് നന്ദി.
    കഴിയുമെങ്കിൽ ഒരു സംശയത്തിനു കൂടി വിശദമാക്കൂ, പല മാനുഫക്ചറുകളുട ബ്രോഷറിലോ ഒന്നും തിരഞ്ഞിട്ടു കണ്ടെത്താനായില്ല. സംശയം ഇതാണ്: ഇൻഡക്ഷൻ കുക്കറിന്റെ മുകളിൽ പരമാവധി എത്ര ഭാരം വരെ വയ്ക്കുന്നത് ആണ് സുരക്ഷിതം? (പാത്രവും ഉള്ളിലെ ഭക്ഷണസാധനവും ഉൾപ്പെടെ)

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      ഭാരവും ഇൻഡക്ഷൻ കുക്കറിന്റെ പ്രവർത്തനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല
      അതിന്റെ മുകളിലെ മെറ്റീരിയൽ അനുസരിച്ച് തീരുമാനിക്കാവുന്നതാണ്

    • @cksartsandcrafts3893
      @cksartsandcrafts3893 2 ปีที่แล้ว +1

      @@ElectroKalari
      പരീക്ഷണം നടത്തി നമ്മൾ തന്നെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു എന്നു സാരം.

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      @@cksartsandcrafts3893 😍

  • @saheeranasp7567
    @saheeranasp7567 3 ปีที่แล้ว +1

    Nice topic

  • @aneesalikkadavath4099
    @aneesalikkadavath4099 2 ปีที่แล้ว +1

    Good content 👌👌👌

  • @rajathmohan6870
    @rajathmohan6870 2 ปีที่แล้ว +1

    Good video bro, all the best for the channel

  • @maddydinkan4820
    @maddydinkan4820 5 หลายเดือนก่อน

    Induction cooker weight limit etrya

  • @tnarayanannair9522
    @tnarayanannair9522 2 ปีที่แล้ว +1

    Good👌🙏

  • @rejimonjacob8042
    @rejimonjacob8042 2 ปีที่แล้ว +1

    Thanks

  • @harivs7489
    @harivs7489 2 ปีที่แล้ว +1

    Patrathil current undayittum nammal todumbol current adikkathathe enta bro

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      electric resistance of a human body is by orders of magnitude higher than the resistance of the steel pot

  • @littlethinker3992
    @littlethinker3992 2 ปีที่แล้ว +1

    നിങ്ങൾ സൂപ്പറാണ്

  • @akhilvp8845
    @akhilvp8845 ปีที่แล้ว

    Ente aduth easy cook und edakk choodavum edakk metal sense cheyyunnila oru vitham ellam mati nokki

  • @shahidkadayil8276
    @shahidkadayil8276 2 ปีที่แล้ว +1

    Induction cooker healthy safe ano, 2.5 kw inverter systethil use cheyan patooo...

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Yes healthy anu safe anu
      Normal induction cooker 2.5kw inverter il work cheyyum

  • @broadband4016
    @broadband4016 ปีที่แล้ว +1

    Induced current opposing the flux is as per the Lenzs law not acc.to Faradays law.

  • @rahulr8536
    @rahulr8536 ปีที่แล้ว

    haloo induction cooktop reprogramm cheyan pattuvo

  • @anandapatmanabhansu
    @anandapatmanabhansu 2 ปีที่แล้ว +1

    Thankyou sir

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 2 ปีที่แล้ว +1

    കുക്കർ വെച്ച് വിസിൽ adipikkan പറ്റുമൊ

  • @vk6926
    @vk6926 6 หลายเดือนก่อน

    Thank you bro

  • @manjuthulli5326
    @manjuthulli5326 11 หลายเดือนก่อน +1

    Indection Stove... Indection Cooktop
    Indection Cooker .... ഇ 3 ഉം Same ആണോ ? അല്ലെങ്കിൽ ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താ ?

    • @ElectroKalari
      @ElectroKalari  11 หลายเดือนก่อน

      എല്ലാം same ആണ്

  • @jojopappu4931
    @jojopappu4931 2 ปีที่แล้ว

    Multi pot പ്രഷർ കുക്കറുകൾ ഇൻഡക്ഷൻ പ്രിൻസിപിളിൽ ആണോ വർക്ക് ചെയ്യുന്നത്?

  • @user-fp1ub5wm3k
    @user-fp1ub5wm3k 10 หลายเดือนก่อน +1

    Easy cook nallathano

    • @ElectroKalari
      @ElectroKalari  9 หลายเดือนก่อน

      Yes..good choice

  • @resakali4438
    @resakali4438 2 ปีที่แล้ว +1

    bro please check with copper foil instead of using aluminium.

  • @user-up3tw7xb7p
    @user-up3tw7xb7p ปีที่แล้ว +1

    Baground music foil papernte stepum 😀

    • @ElectroKalari
      @ElectroKalari  ปีที่แล้ว

      njan ippozha athu sraddhichathu

  • @myexperiencewithtruth
    @myexperiencewithtruth ปีที่แล้ว +1

    Will this frequency generated produce harmful radiation..

    • @ElectroKalari
      @ElectroKalari  ปีที่แล้ว

      No..not a harmful radiation
      This is low energy low frequency radiation
      Radiation distance also less

  • @mohamedashraf-sv1nc
    @mohamedashraf-sv1nc ปีที่แล้ว

    Super

  • @ayiahasrambikkal1300
    @ayiahasrambikkal1300 2 ปีที่แล้ว +1

    One hour upayogichal ethra unit karandakum.easycook company aanenkil

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      അതിന്റെ watts എത്രയാണെന്ന് അറിയാവോ. കൂക്കർ ന്റെ താഴെ നോക്കിയാൽ ചിലപ്പോൾ കാണാൻ കഴിയും അതറിഞ്ഞാൽ മാത്രമേ എത്ര യൂണിറ്റ് ആവുമെന്ന് പറയാൻ കഴിയുകയുള്ളു
      അതായത് 1000 watt ആണെങ്കിൽ ഒരു മണിക്കൂർ ഉപയോഗിച്ചാൽ 1unit current ആവും

  • @achuthank4041
    @achuthank4041 2 ปีที่แล้ว +2

    ഇവ റിപ്പയറിങ്ങു ചെയ്യുന്ന കട കുറവാണ് ശരിക്കും റിപ്പയർ ചെയ്തു കിട്ടുന്നില്ല

  • @abdullapulladan9428
    @abdullapulladan9428 2 ปีที่แล้ว +1

    സർ, ഞാൻ പുതിയ ഒരു ഇൻഡക്ഷൻ കുക്കർ വാങ്ങി വർക്ക് ചെയ്തു ഒന്നര മിനിറ്റാകുമ്പോൾ തനിയെ ഓഫാകുന്നു എന്തായിരിക്കും കാരണം

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      ഡിസ്പ്ലേ ഓഫ് ആവുന്നുണ്ടോ

  • @rajeevv969
    @rajeevv969 2 ปีที่แล้ว +1

    👌

  • @prameelakumari5499
    @prameelakumari5499 2 ปีที่แล้ว +1

    Induction cooker ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? പൊട്ടിത്തെറിസിക്കാനുള്ള സാദ്ത്യത ഉണ്ടോ?

  • @jazeelakp2895
    @jazeelakp2895 3 ปีที่แล้ว +2

    👍👍

  • @techsolutionsbynidhilnath5066
    @techsolutionsbynidhilnath5066 2 ปีที่แล้ว +2

    Good video 👌👌👌👌
    ഒരു സംശയം
    Frequency കൂടുമ്പോൾ current കുറയില്ലേ?
    Induction കുക്കറിൽ DC supply അല്ലെ use ചെയുന്നത്?

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว +2

      The electrical frequency influences the process of induction heating. The desirable frequency range is determined by the dimensions of the work piece, type of material, arrangement between the object and the coil, and the desired depth of penetration. As the frequency is increased, the penetration of heat is decreased. The normal range of frequency is 500 Hz to 10 kHz, known as medium frequency, and 100 kHz to 2 MHz, called high range. Frequencies in the range of 100 to 450 kHz create comparatively high energy heat that is suitable for rapid heating of small objects, or the skin of large parts. When deep penetration of heat is required, extensive cycles of heating at low frequency are essential, frequency range being 5-30 kHz. The most transfer of energy during the process of induction heating is at high frequency, when the depth of current penetration is low. It has been established that the recommended frequency should be such that the depth of penetration should not be more than 1/8 times the diameter of work piece.
      Frequency influences the heating, and is indicated by the relationship mentioned in the Maxwell’s equation in the image below. (Click to enlarge.) The equation is follows: Penetration depth by induction heating is equal to the square root of resistively, divided by the product of pi, magnetic permeability, and frequency.

    • @techsolutionsbynidhilnath5066
      @techsolutionsbynidhilnath5066 2 ปีที่แล้ว

      @@ElectroKalari if you dont mind. Kindly send your phone number...

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      @@techsolutionsbynidhilnath5066 9995416164

    • @vishnupc5916
      @vishnupc5916 2 ปีที่แล้ว

      @@ElectroKalarihighfrequency il current kurayum.... Flux koodum....
      Current flow kurakyan aanu frequency koottane.... Chetto

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      @@vishnupc5916 frequency kootiyittu current kurakkenda kaaryam enthanavo

  • @vaishakhk7515
    @vaishakhk7515 3 หลายเดือนก่อน

    👍❤

  • @sajithamuhammedali434
    @sajithamuhammedali434 2 ปีที่แล้ว +1

    Sir തുടർച്ചയായി എത്ര സമയം ഉപയിഗിക്കാം pls rply

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      അത് കുക്കർ ഉണ്ടാക്കുന്ന കമ്പനിയെ ആശ്രയിച്ചിരിക്കും നല്ലൊരു കുക്കർ ആണെങ്കിൽ എത്ര സമയം വേണമെങ്കിലും ഉപയോഗിക്കാം കാരണം ഇതിൽ ചലിക്കുന്ന ഉപകാരണങ്ങളൊന്നും ഇല്ലല്ലോ

  • @abrahamthomas68at
    @abrahamthomas68at 15 วันที่ผ่านมา

    Must avoid back ground music..

  • @arjunt5857
    @arjunt5857 2 ปีที่แล้ว +1

    Aluminium paatram pravarthikan enthu cheyyannam

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Frequencyil matam varuthanam

    • @rianm334
      @rianm334 2 ปีที่แล้ว +1

      ഒരു സ്റ്റീല്‍ plate വെച്ചിട്ട് അതിനു മുകളില്‍ aluminium പാത്രം വെച്ചാല്‍ മതി

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      @@rianm334 efficiency kurayum

  • @muhsinakk4910
    @muhsinakk4910 2 ปีที่แล้ว +1

    👍

  • @sarithasaji6789
    @sarithasaji6789 2 ปีที่แล้ว +1

    ഇൻഡക്ഷൻ കുക്കർ ടൈമർ ഓഫ് ആയി പോകുന്നു, അതിനാൽ വെള്ളം തിളപ്പിക്കാൻ പറ്റില്ല എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Display complete off avunnundo

    • @sarithasaji6789
      @sarithasaji6789 2 ปีที่แล้ว +1

      @@ElectroKalari അതില്ല. പക്ഷെ അത് ഓൺ ആകുമ്പോൾ മീറ്റർ ഡിസ്പ്ലേ ഇടക്കിടെ ഓൺ ആവുകയും ഓഫ്‌ ആവുകയും ചെയ്യുന്നുണ്ട്.

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      ഡിസ്പ്ലേ ഓഫ്‌ ആവുമ്പോൾ ഫാൻ ഓഫ്‌ ആവുന്നുണ്ടോ

  • @pk.5670
    @pk.5670 2 ปีที่แล้ว +1

    ഒറിജിനൽ സ്റ്റീൽ manget ഒട്ടുകയില്ലല്ലോ അപ്പോൾ. വർക് ആവുമോ

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Yes

    • @pk.5670
      @pk.5670 2 ปีที่แล้ว +1

      @@ElectroKalari എങ്ങനെ..
      Magnet ഒട്ടാത്തതും വർക് ആവുമോ

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      @@pk.5670 yes

  • @vishnusankar108
    @vishnusankar108 2 ปีที่แล้ว +1

    പാത്രം ചൂടാവാത്തത് എന്താ? eddy കറന്റ് കാരണം ചൂടാവേണ്ടതല്ലേ?

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      പാത്രം ചൂടാവുമല്ലോ

  • @villagecreativities8308
    @villagecreativities8308 3 ปีที่แล้ว +1

    Amazing

  • @unnikrishnannair6848
    @unnikrishnannair6848 5 หลายเดือนก่อน

    പപ്പടം ചുടണതാണോ കണ്ടത് ?

  • @kausn2759
    @kausn2759 2 ปีที่แล้ว +1

    👍👍👍❤️❤️

  • @dileepkgpullad
    @dileepkgpullad 3 ปีที่แล้ว

    Bro, Igbt മാറ്റി വീണ്ടും അടിച്ചു പോകുന്നു, ബന്ധപ്പെട്ട components എല്ലാ ചെക്ക് ചെയ്യ്തു ഓക്കേ യാണ്
    Igbt നല്ല quality ആണ് ഇട്ടത്
    Rectifier, capacitors എല്ലാ ഓക്കേ യാണ്
    എന്താണ് കാരണം?

    • @gangadharanmuthalali8262
      @gangadharanmuthalali8262 3 ปีที่แล้ว +1

      Ath kalanjit new vagik potta😂😂😂😂😂😂🐒🐒🐒🐒

    • @JEEVITHAM789
      @JEEVITHAM789 2 ปีที่แล้ว

      ഒരു കണക്കിന് ഇൻഫ്രാരെഡ് കുക്കർ ആണ് നല്ലത്

  • @salamvk9070
    @salamvk9070 2 ปีที่แล้ว +1

    വർക്ചെയ്യുന്നുണ്ട് വെള്ളം ചൂടാവുന്നില്ല കാരണമെന്താണ് e0 എന്നാണ് കാണിക്കുന്നത്

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      E0 error occurs when the Zener diode connected to the gate of IGBT is short.
      7)Induction cooker E0 shows the error even when the gate resistor opens.
      8)The induction cooktop shows the e0 error even when the driver transistor is damaged.
      9)Because of the power supply, the induction cooker shows an e0 error.

  • @neelakurinji8270
    @neelakurinji8270 2 ปีที่แล้ว +1

    Sir മെറ്റൽ മാത്രമല്ലല്ലോ conductive.... insulater, resistor എന്നിവയെ ഒഴിച്ച് മാറ്റി നിർത്തിയാൽ മറ്റുള്ളവയെല്ലാം കണ്ടക്ടർ ന്റെ വിഭാഗത്തിൽ വരില്ലേ

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Yes conductor and semiconductor etc

    • @yas4306
      @yas4306 2 ปีที่แล้ว +1

      നമ്മുടെ കയ്യ് conducter അല്ലേ
      അപ്പോ കയ്യിലൂടെയും current പാസ്സ് ചെയ്യാത്തതെന്താ

  • @aliyarkadher
    @aliyarkadher 2 ปีที่แล้ว +1

    കാന്തിക ആകർഷണം ഇല്ലാത്ത മെറ്റൽ ആയതു കൊണ്ടല്ലെ കോപ്പറും , അലുമിനിയവും ഉപയോഗിക്കാൻ പറ്റാത്തത് . ്് പൊളാരിറ്റി ചെറിയ ഇടവേളകളിൽ ചെയിഞ്ച് ചെയ്യുമ്പോൾ പാത്രത്തിലുണ്ടാകുന്ന ഇലക്ട്രോൺ കൊ ളെയിഡ് ചെയ്തല്ലെ പാത്രം ചൂടാകുന്നത് ?

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      സ്റ്റീൽ, കാന്തിക ആകർഷണം ഇല്ലാത്ത മെറ്റൽ അല്ലെ. സ്റ്റീൽ പാത്രങ്ങൾ വേഗം ചൂട് ആവുന്നത് കാണാൻ കഴിയും. അതായത് ഇത്തരം മെറ്റലുകളുടെ സ്കിൻ ഡെപ്ത് കുറവായിരിക്കും എഡ്ഡി കറന്റ് ലെ ഇലെക്ട്രോണുകൾക്ക് സഞ്ചരിക്കാനുള്ള പാത സ്കിൻ ഡെപ്ത് കുറയുന്നതിലൂടെ കുറയുന്നതാണ് സ്കിൻ ഡെപ്ത് കുറഞ്ഞ മെറ്റലുകൾ വേഗത്തിൽ ചൂടാവാൻ കാരണം

    • @jyothijayapal
      @jyothijayapal 2 ปีที่แล้ว

      അങ്ങനെയും പറയുന്നവരുണ്ട്.

  • @dijesh2705
    @dijesh2705 3 ปีที่แล้ว +1

    ✌️

  • @lifelessons9996
    @lifelessons9996 2 ปีที่แล้ว

    പവർ പ്ലഗ് must ആയും വേണോ induction ടോപ് use ചെയ്യുമ്പോ

  • @ajithkg8197
    @ajithkg8197 2 ปีที่แล้ว +1

    എന്തുകൊണ്ടാണ് ഇൻഡക്ഷൻ കൂക്കറിൽ വച്ചിട്ടുള്ള പാത്രത്തിൽ നിന്നും ഷോക്ക് അടിക്കാത്തത്?

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Shock adikkan mathramulla current undaavunnilla localized ayittulla cheriya eddy current anu undakunnathu.

    • @resakali4438
      @resakali4438 2 ปีที่แล้ว

      Shock adikkan current alla important voltage anu.but evide voltage difference undakunnilla.sametime heavy eddy current anu ullathu.athu kondanu heat undakunnathu.I2R Loss

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      @@resakali4438 bodyiloode current pass cheyyunnathu kondanu shock adikkunnathu

    • @resakali4438
      @resakali4438 2 ปีที่แล้ว

      @@ElectroKalari potential difference is the main cause to flow a current. In this case higher and lower potential is in the same vessel so there is not much potential difference between vessel and ground.so no current flow through our body, But it is enough to glow a tester. you said it is a small eddy current, but not. that is heat is generated is proportional to square of this eddy current, burning of the al foil shows this. While coming to your comment current is the reason for shock you are right but for that PD is required. for example an an arc welding set. its current is nearly 150amps but its voltage is 15v only, so its shock is not severe in dry condition.(you think what happens if the voltage is 150v instead of this 15v).
      Similarly, I think AL foil is repelled upwards due to its para magnetic property and not due to the repulsion of same pole. If it is right attraction is also occurred in the same instants.
      you go forward with these useful videos, and please check and correct me, because knowledge is power.

  • @vijayansyogaclass3669
    @vijayansyogaclass3669 2 ปีที่แล้ว +2

    ഇൻഡക്ഷൻ കുക്കറിൽ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടു നമ്മുടെ ശരീരത്തിന് ആരോഗ്യപരമായ എന്തെങ്കിലും കുഴപ്പങ്ങൾ വരാൻ സാധ്യത ഉണ്ടോ

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Angane undavan Chance kuravaanu karanam magnetic field mathrame avide ullu

  • @senujacob4739
    @senujacob4739 2 ปีที่แล้ว +1

    Place evidanu.mob.nuber venam.v gaurd ntyanu

  • @gangadharanmuthalali8262
    @gangadharanmuthalali8262 3 ปีที่แล้ว +2

    Kalario😁😁😁

  • @suhaibsulaiman4034
    @suhaibsulaiman4034 2 ปีที่แล้ว +1

    അലൂമിനിയം, കോപ്പർ പത്രങ്ങൾ ഇൻഡക്ഷൻ കുക്ക്റ്റോപ്പിൽ യൂസ് ചെയ്യരുത് എന്നാണോ പറയുന്നത്

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Normal induction cookeril cheruthayittu choodavullu

  • @shree9647
    @shree9647 2 ปีที่แล้ว +1

    Common people can't understand

  • @sivaramankumaran7289
    @sivaramankumaran7289 2 ปีที่แล้ว +1

    Verum palapala

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว +2

      Please suggest how can I improve

  • @venuachary9124
    @venuachary9124 7 หลายเดือนก่อน +1

    മതി മതി കണ്ടു
    കാര്യം പറയൂ

  • @muhammedanask7158
    @muhammedanask7158 2 ปีที่แล้ว +1

    വെള്ളം ചൂട് ആയിട്ടാണോ ആ പാത്രം ചൂട് ആവുന്നത്? അല്ലങ്കിൽ പാത്രം ചൂട് ആയിട്ടാണോ വെള്ളം ചൂട് ആവുന്നത്?

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว +1

      പാത്രം ചൂടായിട്ടാണ് വെള്ളം ചൂടാവുന്നത്

    • @muhammedanask7158
      @muhammedanask7158 2 ปีที่แล้ว +1

      @@ElectroKalari താങ്ക്സ് ബ്രോ. Actually വെള്ളം ചൂട് ആയിട്ടാണ് പാത്രം ചൂട് ആവുന്നത് എന്നുള്ള wrong information എനിക്ക് കിട്ടിരുന്നു.
      Any way thanks alot.
      ഇത് പോലെ oven നെ കുറിച് ചെയ്യാമോ... Solo,convection, grill and OTG

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      മൈക്രോവേവ് ഓവനിലാണ് വെള്ളം ചൂടായിട്ട് പാത്രം ചൂടാവുന്നത്

  • @mohammedbasheer2133
    @mohammedbasheer2133 2 ปีที่แล้ว +1

    😏അലൂമിനിയം പേപ്പർ പറക്കുന്നത് സ്ത്രീധനം സീരിയൽ പോലെ ആവർത്തന വിരസത🤧

  • @swasrayamissionindia5140
    @swasrayamissionindia5140 2 ปีที่แล้ว +1

    ഒരു പ്ലാസ്റ്റിക്ക് പേപ്പർ ഇട്ട് കളിച്ചിരിക്കാതെ വിഷയത്തിലേക്ക് വരൂ

    • @ElectroKalari
      @ElectroKalari  2 ปีที่แล้ว

      Plastic paper alla
      Aluminum foil anu 😁😁😁

  • @user-kf2te7ze5n
    @user-kf2te7ze5n 5 หลายเดือนก่อน +2

    ഇതിലും കുറഞ്ഞ ചിലവിൽ കൂക്കർ കണ്ടുപിടിക്ക്, വെറുതെ സമയം കളയാതെ, വല്ലവരും കണ്ട് പിടിച്ചത്,,, ടൈം വേസ്റ്റ് ചെയ്യാതെ,,,,,,

    • @ElectroKalari
      @ElectroKalari  5 หลายเดือนก่อน +3

      Nammal use cheyyunnathellam vallavarum kandupidichathalle bro
      Njan ithinte technology parichayappeduthiyathalle...

  • @venuachary9124
    @venuachary9124 7 หลายเดือนก่อน +1

    മതി മതി കണ്ടു
    കാര്യം പറയൂ