ബ്രഹ്മ രക്ഷസ്സിനെ പൂജിച്ചാൽ ദോഷമോ ? BRAHMA REKSHAS! MANTRIKAM!HARICHANDHANAMADOM RJ IYER

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 68

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 8 หลายเดือนก่อน +3

    Thirumeni in our temple bharama rakshes is a second seat. First bhadrakali second bharama rakshes third sivan forth nagaraja nagayakshi

  • @sangeethasaneesh6231
    @sangeethasaneesh6231 2 ปีที่แล้ว +10

    ബ്രഹ്മ രക്ഷസിനു പത്മമിട്ടു പാൽപ്പായസം കൊടുക്കാൻ പറഞ്ഞു കേട്ടിട്ടുണ്ട് 🙏

  • @pamaran916
    @pamaran916 3 ปีที่แล้ว +7

    ഞാൻ മുൻപ് കരുതിയത് മോക്ഷം കിട്ടി സ്വർഗത്തിലേക്കു പോവാതെ, ദേവന്റ രക്ഷകൻ ആയി പുറത്ത് നിൽക്കുന്നു എന്നായിരുന്നു

  • @purushothamankb5781
    @purushothamankb5781 2 ปีที่แล้ว

    നമസ്കാരം തിരുമേനി.🙏 ബ്രഹ്മരക്ഷസ് നെ കുറിച്ച് പറഞ്ഞു തന്നതിന് 🙏🕉️

  • @rjhappiness7495
    @rjhappiness7495 2 ปีที่แล้ว +4

    അഗ്നിപുരാണം 19ാo അദ്ധ്യായത്തില്‍ കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസുകളും ജനിച്ചതായാണ് കാണുന്നത്

  • @GBAc1-y7z
    @GBAc1-y7z ปีที่แล้ว

    Thirunakkara amblathil rekshasee ullil ane .athine patti nu vishadikarikamo

  • @kshethrapadam2017
    @kshethrapadam2017 3 ปีที่แล้ว +3

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് അമ്മൂ ന്മയുടെ അച്ചൻ ഭട്ടതിരി ആയിരുന്നു ആ ആളെയാണ് പുറത്ത് കുടി വെച്ചിരിക്കുന്നത് പിന്നെ ദമ്പതീ രക്ഷസ് ഉണ്ട് ദമ്പതീ രക്ഷസിനെ കുറച്ച് ഒന്നു പറയാമോ തിരുമേനീ

  • @yogeswarisa5840
    @yogeswarisa5840 3 ปีที่แล้ว +2

    Hari om......pranamam sir

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 8 หลายเดือนก่อน +1

    Thirumeni bharama rakshes is a god of vidha devan same as Saraswathi

  • @Anupamaanu-p8q
    @Anupamaanu-p8q หลายเดือนก่อน +1

    ഞങ്ങളുടെ അമ്പലത്തിൽ ബ്രഹ്മ രക്ഷസിനു കല്ലുണ്ട് അവിടെ പോയി നിന്ന് വെറുതെ കൈ കൂപ്പി പോരും എന്താ ചൊല്ലാ ന്ന് അറിയില്ല ബ്രഹ്മ രക്ഷസിനു മൂല മന്ത്രം ഉണ്ടോ

    • @prajithvaikkathuv7153
      @prajithvaikkathuv7153 26 วันที่ผ่านมา +1

      ഉണ്ട്

    • @Anupamaanu-p8q
      @Anupamaanu-p8q 26 วันที่ผ่านมา

      @@prajithvaikkathuv7153 എന്താണ് പറഞ്ഞു തരുമോ

  • @ratheeshkumar8590
    @ratheeshkumar8590 2 ปีที่แล้ว +3

    ദ ഇപ്പൊ ബ്രഹ്മരാക്ഷസ് ശിവന്റെ മകനാണ് മരിച്ച ബ്രാഹ്മണൻ അല്ല എന്ന് പറയുന്ന വീഡിയോ കണ്ടതെ ഉള്ളു ഇതിൽ പറയുന്നത് മറ്റൊരു കാര്യം ഏതാണ് സത്യം...

  • @manumalamel07
    @manumalamel07 หลายเดือนก่อน

    വടക്കോട്ടുള്ള ക്ഷേത്രങ്ങളിൽ ബ്രമരക്ഷസിന് പാൽപ്പായസം ചെയ്യുന്നുണ്ടല്ലോ,പിതൃപൂജക് പകരം.

  • @jishakv8187
    @jishakv8187 8 หลายเดือนก่อน +2

    brama rekshassu dhosham maaraan endhu cheyanam😢

  • @quest4lifee
    @quest4lifee 3 ปีที่แล้ว

    Thirumeni, Kudumba Yogeeswaran, Arukola ivare patti paranju tharamo?

  • @santhoshvs918
    @santhoshvs918 ปีที่แล้ว

    തിരുമേനി മന്ത്രങ്ങൾ പറയുമ്പോൾ ഋഷി ഛന്ദസ്സ് ധ്യാന മന്ത്രങ്ങൾ കൂടിചേർക്കണം

  • @vijayanvk645
    @vijayanvk645 ปีที่แล้ว +1

    ശിവ ഭഗവാൻ്റെ പുത്രനാണ് ബ്രഹ്മക്ഷസ്സ് എന്ന് പറയുന്നു.അതല്ലാതെ ബ്രാഹ്മണര് മരിച്ചു പ്രേതങ്ങൾ ആകുന്നതല്ല എന്നും പറയുന്നു.

  • @deepthinairps9991
    @deepthinairps9991 2 ปีที่แล้ว +1

    ഭഗവാൻ ശ്രീമഹാ ദേവന്റെ തൃക്കണ്ണിൽ നിന്നും പിറന്നുത്ഭവിച്ചുണ്ടായ മൂർത്തിയാണ് ബ്രഹ്മരക്ഷസ്സെന്നും പറയുന്നു. യഥാർത്ഥത്തിൽ ഏതാണ് ശരി

  • @santhoshvs918
    @santhoshvs918 ปีที่แล้ว +2

    ബ്രഹ്മ രക്ഷസ് ശിവഭൂതഗണമാണ്

  • @BTGAYATHRI
    @BTGAYATHRI 3 ปีที่แล้ว +2

    സർ അമ്പലത്തിലെ ഉപദേവതയായ യക്ഷി ഏതു യക്ഷിയാണ്

    • @midhunkms
      @midhunkms 2 ปีที่แล้ว

      എന്റെയും സംശയം ആണ്

  • @nair6679
    @nair6679 4 หลายเดือนก่อน

    ബ്രഹ്മരക്ഷസിലെ പൂജ കൊടുക്കുമ്പോൾ കൂടെ ഗുളികേനെ പൂജ ചെയ്യണമോ

  • @seebyedathadan278
    @seebyedathadan278 3 ปีที่แล้ว

    നമസ്കാരം തിരുമേനി
    ബ്രഹ്മരക്ഷസ്സ് എന്ന മൂർത്തിയുടെ സങ്കല്പത്തെ കുറച്ച് യഥാർത്ഥത്തിൽ മനസ്സിലായത് താങ്കളുടെ വീഡിയോ കേട്ടതിനു ശേഷമാണ്.ഇതിനോടു ചേർന്നു നിൽക്കുന്ന മറ്റൊരു സംശയം കൂടി ചോദിക്കട്ടെ. പണ്ടത്തെ തറവാടുകളിൽ നിലനിന്നിരുന്ന ഒരു ആചാരം ആയിരുന്നു മുത്തപ്പന് കലശം വെക്കുക എന്നത്.ചിലർ പറയുന്നത് മുത്തപ്പൻ എന്നത് ആ തറവാട്ടിൽ പണ്ട് ജീവിച്ചിരുന്ന പ്രത്യേകമായ സിദ്ധിയുള്ള, ഏതെങ്കിലും ഒരു മൂർത്തിയുടെ ഉപാസനയുള്ള ഒരു കാരണവർ ആയിരുന്നു എന്നാണ്.അപ്പോൾ അദ്ദേഹവും മനുഷ്യ ജന്മമെടുത്ത ആൾ തന്നെയല്ലേ. ഒരു മനുഷ്യൻ്റെ പരമമായ ലക്ഷ്യം സായൂജ്യം എന്നതല്ലേ അപ്പോൾ മുത്തപ്പനും അദ്ദേഹത്തിൻ്റെ ഉപാസന മൂർത്തിക്കും ക്ഷേത്രം പണിത് ആരാധിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്? ആരാധന എങ്ങനെയാണ് നടത്തേണ്ടത്?

  • @mamdhata1614
    @mamdhata1614 6 หลายเดือนก่อน

    First is why is your right shoulder naked? What is the ಪ್ರಮನಮ್ pramanam for it.

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 8 หลายเดือนก่อน

    Thirumeni bharama rakshash is same as Saraswathi devi god of vidhA devan

  • @nassarap5778
    @nassarap5778 2 ปีที่แล้ว

    Rakshasine kanan sadhikkumo

  • @rahulraku8199
    @rahulraku8199 2 ปีที่แล้ว +3

    Swami Enikk Rathri BhrammaRakshasine Kanan Idayayi,Eath divasam aanenn arayilla pakshe nalla nilavu Indayirunnu,Samayam 1:45 am... Enikkipol athinte dhrishti Kittiyittundenna Parayunnath 😓

  • @nijuniju2183
    @nijuniju2183 3 ปีที่แล้ว +4

    സത്യത്തിൽ ഇവിടെ സംഭവിക്കുന്നത് ബ്രഹ് മ രക്ഷസിനെയും ബ്രഹ്മരാക്ഷസനെയും തിരിച്ചറിയുന്നില്ല, രാക്ഷസ ഗണ മൂർത്തിയാണ് ബ്രഹ്മരാക്ഷസൻ ,പക്ഷെ ഇവിടെ ഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ബ്രാഹ്മണ പ്രേതമാണ് ബ്രഹ്മരക്ഷസ് .ബ്രഹ്മരക്ഷസ് ശൈവ ശാക് തേയ വൈഷ് ണവപരമായി അനേക വിധത്തിൽ ഉണ്ട്

    • @hinduvision
      @hinduvision  3 ปีที่แล้ว +2

      റഫറൻസ് ഗ്രന്ഥം കൂടി പറയുക. ഗുണകരമാകും'. നന്ദി

    • @nijuniju2183
      @nijuniju2183 3 ปีที่แล้ว +1

      ക്ഷമിക്കണം ,ഇവിടെ എല്ലാ സത്യങ്ങളും എഴുതി വെക്കപ്പെട്ടിട്ടില്ല ,കാരണം ഇതൊന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ള വിഷയങ്ങൾ അല്ലല്ലോ? പ്രധാനമായും ഗുരുപരമ്പര വഴി വായ മൊഴിയിലൂടെ വന്ന കാര്യങ്ങൾ മാത്രമാണ് ,ഇതിൽ കുറേയൊക്കെ ഓലകളിലും മറ്റും എഴുതിയിട്ടുണ്ട് എന്ന് മാത്രം

    • @villagerse
      @villagerse 3 ปีที่แล้ว

      Itu enganeya mattuka lakshanagl enyhokkeyanu

    • @JishnugJishnug
      @JishnugJishnug 2 หลายเดือนก่อน

      @@villagersenjan parayam cherupalashery ayapankavu

  • @sanjuus3268
    @sanjuus3268 3 ปีที่แล้ว +4

    എന്റെ അമ്മയുടെ തറവാട്ടിൽ ഉണ്ട്.

    • @villagerse
      @villagerse 3 ปีที่แล้ว

      Innit ennthai

    • @sanjuus3268
      @sanjuus3268 3 ปีที่แล้ว +3

      @@villagerse എല്ലാർക്കും നല്ല വിശ്വാസമാ.. കാത്തുകൊള്ളും ന്നു.

    • @villagerse
      @villagerse 3 ปีที่แล้ว

      @@sanjuus3268 avde kalayanm okke nadanno

    • @sanjuus3268
      @sanjuus3268 3 ปีที่แล้ว +2

      @@villagerse നടന്നു... പിന്നെ ജീവിതം ആകുമ്പോൾ പലതും നമ്മൾ തരണം ചെയ്യണം... already written...... നല്ലത് വരാൻ പ്രതീക്ഷിക്കാം... നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കും....

    • @saheedp3218
      @saheedp3218 ปีที่แล้ว

      എന്നിട്ട് എന്ത് ചെയ്ത് ക്ലിയർ ചെയ്തു

  • @renjunp8438
    @renjunp8438 3 ปีที่แล้ว +1

    🙏

  • @saheedp3218
    @saheedp3218 ปีที่แล้ว

    ബ്രഹ്മരക്ഷസ് നിന്ന് മോചനം കിട്ടാൻ ബ്രഹ്മരക്ഷസ് ചക്രം കുഴിച്ചിട്ടാൽ പ്രയോജനമുണ്ടോ

  • @brucelion7329
    @brucelion7329 2 ปีที่แล้ว +2

    തിടപ്പള്ളിയിൽ ബ്രഹ്മരക്ഷസിനെ പൂജിക്കുന്ന വിധി ഉണ്ടല്ലോ സാർ. ഇത് സത്യമാണോ

    • @sureshbabu-pt6fi
      @sureshbabu-pt6fi ปีที่แล้ว

      പിന്നെ ആ ക്ഷേത്രത്തിൽ പൂജാ നടത്തുന്നതെന്തിനാണ്, മറ്റ് ദേവത കൾക്ക് പ്രസക്തി ഇല്ലല്ലോ

    • @JishnugjishnugJishnugjis-ip5do
      @JishnugjishnugJishnugjis-ip5do ปีที่แล้ว

      ETH ozhippikkan vallA vazhi indo

  • @Enjoyylyf
    @Enjoyylyf 3 ปีที่แล้ว +4

    Rakshas ennaal pretham ennano artham

    • @unexpectedlife400
      @unexpectedlife400 2 ปีที่แล้ว

      അങ്ങനെ ഒന്നും അല്ല മുത്തേ പക്ഷെ ഒരു ആത്മാവാണ്, പൂജ കർമങ്ങൾ തുടർന്ന് കൊണ്ട് പോകുന്ന ബ്രഹ്മണർ മരിച്ചു പോയവർ അണീ bhramarekshass

    • @Enjoyylyf
      @Enjoyylyf 2 ปีที่แล้ว

      @@unexpectedlife400 mutho......😀😀😳😳

    • @Enjoyylyf
      @Enjoyylyf 2 ปีที่แล้ว +1

      @@unexpectedlife400 😱😱😱

    • @unexpectedlife400
      @unexpectedlife400 2 ปีที่แล้ว

      @@Enjoyylyf njan എല്ലാരോടും സ്നേഹം koodumbo pothuve muthe enna ആണ് villikkaru,, 😊than degree ആണോ?

  • @Bhargaviravindran
    @Bhargaviravindran 5 หลายเดือนก่อน

    Bhargavi.Rohini

  • @Vishu95100
    @Vishu95100 3 ปีที่แล้ว

    ഈ പുറത്തെ ബ്രഹ്മരക്ഷസ്സിന്റെ രൂപം എങ്ങനെയാണ്? അതൊരു സംശയമാണ്..

    • @rahulraku8199
      @rahulraku8199 2 ปีที่แล้ว

      Athinoru theerchayaya roopamilla,Njn neril kandavana orU tharam karutha roopam mathrame kanan sadhiku

    • @VLOGGING_PENTAGON09
      @VLOGGING_PENTAGON09 ปีที่แล้ว

      @@rahulraku8199 sathyam

    • @jishnugjishnug1633
      @jishnugjishnug1633 ปีที่แล้ว

      @@rahulraku8199 ennitte dhehathu kayariyo

  • @Gauthamkrishna669
    @Gauthamkrishna669 2 ปีที่แล้ว

    Brahmarakshas yakshi yee kattilum valiya oru negative energy ann.thalakkan oru sadharanna manthravadhikk patathillaathin oru divyan venam

  • @sudhakaranck8825
    @sudhakaranck8825 11 หลายเดือนก่อน +1

    ചില ക്ഷേത്രങ്ങളിൽ സർപ്പത്തിനും രക്ഷസ്സിനും തിടപ്പിള്ളിയിൽ നേദ്യം കൊടുക്കുന്നുണ്ട് സർപ്പവും രക്ഷസ്സും തമ്മിൽ എന്താണ് ബണ്ഡം

  • @renjithkumar5530
    @renjithkumar5530 3 ปีที่แล้ว +1

    ഇതിനെക്കുറിച്ച് കൂടുതൽ ചെയ്യണം

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 8 หลายเดือนก่อน

    You are wrong

  • @reejareeju1635
    @reejareeju1635 2 ปีที่แล้ว

    എന്നോട് എപ്പോഴും പറയുന്ന കാര്യം ആണ് ബ്രഹ്മരക്ഷസ് ubathrvam ഉണ്ടെന്ന്. അവർ പറഞ്ഞു ഒക്കെ ഞാൻ ചെയ്തു. വേറെരു കാര്യത്തിന് പോയപ്പോൾ വീണ്ടും ഇത് തന്നെ പറയുന്നു. എന്താ ചെയുക