'അവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം ഭാരപ്പെടുന്നു'; ഉള്ളുലഞ്ഞ് സുരേഷ് ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'അവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം ഭാരപ്പെടുന്നു'; ഉള്ളുലഞ്ഞ് സുരേഷ് ഗോപി#wayanadlandslide #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #keralafireforce #keralapolice #rescue #flood #mm005 #me0010

ความคิดเห็น • 5

  • @RAVIMN-dp2gs
    @RAVIMN-dp2gs 2 หลายเดือนก่อน +2

    പറയാതെ വയ്യ. മനസ്സിന്റെ നൊമ്പരം കൊണ്ടാണ് ഇത്ര യെങ്കിലും പറയേണ്ടിവരുന്നത്. ഏതായാലും ദുരന്തത്തിന് ശേഷം സർക്കാർ കാര്യമായി ദുരന്ത മനുഭവിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന സഹായങ്ങളും സേവനങ്ങളും ശ്ലാഘനീയമാണ്. എങ്കിൽ പോലും പറഞ്ഞു പോകുന്നു , സാധാരണ ജനങ്ങൾക്ക് ഇപ്പോഴും നമ്മുടെ സർക്കാരുകളുടെ അത് കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരുകൾ ആയാലും എന്തൊക്കെ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളാണ് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നടപ്പാക്കിയിരിക്കുന്നത്. ഇതൊക്കെ സാധാരണ ജനങ്ങളിൽ എത്തിച്ചേരേണ്ട വിഷയമാണ്. പാർലമെൻറിൽ എംപി മാർ ചോദിച്ച ചോദ്യങ്ങൾ ക്കു അമിത് ഷാ പറഞ്ഞ ഉത്തരങ്ങൾ വളരെ ഗൗരവ പൂർവം ശ്രദ്ധിക്കേണ്ടതാണ്. 2014 വരെ നമ്മുടെ രാജ്യത്തു ഒരു ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നില്ല. ദുരന്ത മുണ്ടായാൽ അനുഭവിക്കുക, അല്ലാതെ വേറെ മാർഗ മൂന്നു മില്ല. എന്നാൽ 2014 ൽ ഭരണ മാറ്റം വന്നപ്പോൾ അവർ ആദ്യം ചെയ്തത് ദുരന്ത മുന്നറിയിപ്പും റെസ്ക്യൂ ഓപ്പറേഷൻ ഫോഴ്സിനെ നിയോഗിക്കലുമായിരുന്നു. അതിനുശേഷം വന്ന വലിയദുരന്തങ്ങളെല്ലാം തന്നെ - ഒഡിഷയിലും- ഗുജറാത്തിലും ഒക്കെ തന്നെ ദുരന്തത്തിന് മുൻപുതന്നെ ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചത് കൊണ്ട് അവിടെ മനുഷ്യ ജീവനുകൾക്കു വലിയ വില കൊടുക്കേണ്ടി വന്നില്ല. കേരളത്തിലും കേന്ദ്ര ഭാഗത്തുനിന്ന് മുന്നറിയിപ്പ് ഒരാഴ്ച മുൻപുതന്നെ കൊടുത്തിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത് . ടാസ്ക് ഫോഴ്സിനെയും അയച്ചിരുന്നു. എന്ത് കൊണ്ട് ഇവിടുത്തെ അധികാരികൾ ഒരു മുന്നറിയിപ്പ് ജനങൾക്ക് കൊടുത്തില്ല. അത് ചർച്ച ചെയ്യേണ്ട കാര്യമാണ്. കാരണം മേലിൽ ഇത്തരം അവഗണന ഭരണാധികാരികളിൽ നിന്നും ഉണ്ടാകരുത്. ഇതുകൂടാതെ ചില ഇക്കോ റിസേർച് സെന്റേഴ്സും സ്ഥലത്തിന്റെ പേര് സഹിതം ദുരന്ത സാധ്യതയെ പറ്റി 16 മണിക്കൂർ മുൻപ് തന്നെ ജില്ലാ ഭരണ കൂടതെ അറിയെച്ചെന്നു പറയ പ്പെടുന്നു. ഇത് ശരിയാണെങ്കിൽ എന്ത് കൊണ്ട് പഞ്ചായത്തധികൃതർ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുന്നതിൽ അവഗണന കാണിച്ചു. ചാനലിൽ കണ്ട ദുരന്തത്തിന് വിധേയനായി എല്ലാം നഷ്ടപെട്ട ഒരു സ്ഥല വാസി യുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ദുരന്തം സംഭവിക്കുന്ന ദിവസം വൈകുന്നേരം 2 ചാനൽ വണ്ടികളും റെവന്യൂ വകുപ്പിന്റെ ഒരു വണ്ടിയും കൂടി ഈപറയുന്ന പ്രദേശത്തേക്ക് കയറി പോയിരുന്നു എന്നാണ്. അദ്ദേഹം പറയുന്നത് അവർ തിരിച്ചു പോകുന്ന വഴിക്കെങ്കിലും ഇത് കണ്ടു നിന്നിരുന്ന അദ്ദേഹത്തോട് ദുരന്ത സാധ്യതയെ പറ്റി പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം മറ്റുള്ളവരുടെ ചെയ്‌യിലെങ്കിലും എത്തിക്കുമായിരുന്നു എന്നാണ്. ഇത്തരം വിലയേറിയ വിവരങ്ങൾ എന്തിനാണ് പലരും മറച്ചു പിടിക്കുന്നതെന്നാലോചിച്ചിട്ടു ഒട്ടും മനസ്സിലാകുന്നില്ല. ഇതാണോ നമ്മുടെ ജനങ്ങൾക്ക് ഉപയോഗപ്രദമായി അനുഭവിക്കാൻ യോഗമില്ലാത്ത സാങ്കേതിക പരിജ്ഞാന സർക്കാർ പദ്ധതികൾ

  • @MadhuMadhu-vm9eo
    @MadhuMadhu-vm9eo 2 หลายเดือนก่อน +2

    സുരേഷ് ഗോപി മുല്ലപെരിയാർ കാര്യത്തിൽ ഇടപെടണം

  • @vijayalakshmilokanathan797
    @vijayalakshmilokanathan797 2 หลายเดือนก่อน +1

    Cinema dialogue???where was he all these days?

    • @sreeneshk-be4rg
      @sreeneshk-be4rg 2 หลายเดือนก่อน

      പനി വന്ന് പോസ്പിറ്റലിൽ ഉണ്ടായിരുന്നു വീഡിയോ ഇനി ഇടണമായിരിക്കും ബാക്കിയുള്ള എം പിമാർ എവിടെ ചത്തോ അത് ചോദിക്കില്ലെ നാറിയ കുറെ വർഗ്ഗങ്ങൾ