movie കണ്ടു നെറ്റ്ഫ്ലിക്സിൽ. റിവ്യൂ കണ്ട് പ്രതീക്ഷയില്ലാതെ കണ്ടത് കൊണ്ടാവാം അത്ര മോശമായി തോന്നിയില്ല. ബോറടിക്കാത്ത ഒരു one time watch നു ഉള്ളതൊക്കെയുണ്ട് and it is definitely far better than the movie Saturday Night
ഈ പറയുന്ന അത്ര ബോർ ആയിട്ടൊന്നും ഞൻ കണ്ടപ്പോ തൊന്നീല …ജെയ്ലർ മൂവി യിൽ ഒരു കിരീടം വില്ലനു വേണ്ടി നായകൻ സ്വന്തമാകാൻ കാണിച് കൂട്ടിയ അത്ര കാട്ടികൂട്ടലൊന്നും ഇതിലില്ല ..ഞാൻ ഈ ആസിഫ് അലിയുടെയോ സണ്ണി വെയിനിന്റെയോ സ്ഥിരം ഫാൻ ഒന്നുമല്ല ..നല്ല നിലാവുള്ള രാത്രി പോലെ ഒരു ഒറ്റപ്പെട്ട ക്രൈം ത്രില്ലെർ പടം ..ക്ലൈമാക്സിൽ കൊറച്ചു ട്വിസ്റ്റ് പോലൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ..ഒരു വൺ ടൈം വാച്ചബിൾ മൂവി ആയിട്ടാണ് എനിക്ക് ഫീൽ ആയത് ..ഭയങ്കര നല്ല മൂവി അല്ലെങ്കിൽ ഈ പറയുന്ന അത്ര ബോർ ഒന്നും ഇല്…. To be frank this is my personal openion 😊😊
This is a prrfect example how reviewers can destroy a movie. Saturday night was an industry low and when you compare this movie to that , lot of people will not even attempt to watch the movie. But Kasargold is a decent movie.
ഇന്ന് സിനിമാ റിവ്യുകളുടെ പ്രശ്നം ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു... ഇന്നലെയാണ് കാസർഗോൾഡിന് ടിക്കറ്റെടുത്തത്... അതിന് ശേഷം പതിവ് തെറ്റിച്ച് ആ സിനിമയെ കുറിച്ച് ഒരു പ്രമുഖന്റെ റിവ്യൂ കണ്ടു... സിനിമ മോശമാണ് എന്നാണ് പ്രമുഖന്റെ അഭിപ്രായം... എന്റെ മാനസ്സിൽ ആദ്യം വന്ന ചിന്ത ‘എന്തിനാണ് ടിക്കറ്റെടുത്തത്’ എന്നാണ്... ആ തീയറ്ററിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും പറ്റില്ല... അങ്ങനെ ഞാൻ പോയി കാസർഗോൾഡ് സിനിമ കണ്ടു... എനിക്ക് ഇഷ്ടപ്പെട്ടു... വളരെ ഇഷ്ടപ്പെട്ടു... പക്ഷെ ഞാൻ ടിക്കറ്റെടുത്തിട്ടില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ എനിക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ക്യാൻസൽ ചെയ്ത് പടം കാണില്ലായിരുന്നു.... റിവ്യുകൾ സിനിമകളെ ഇടയ്ക്ക് സഹായിക്കും എന്നറിയാം എങ്കിലും അവ സിനിമ എന്ന വ്യവസായത്തിന് ഇടയ്ക്ക് ദോഷവും ചെയ്യും.... ഏത് സിനിമയെ പറ്റി മോശമായി പറഞ്ഞാലും അത് ആ പ്രോഡയുസറെയും ഡിസ്ട്രിബൂട്ടറെയും ബാധിക്കും.... ഞാനും ചില സിനിമകളെ കുറിച്ച് മോശമായ അഭിപ്രായം മുൻപ് പറഞ്ഞിട്ടുണ്ട്... അത് ശരിയല്ല എന്ന് മനസ്സിലാക്കി ഇപ്പോൾ ഒരു സിനിമയെ പറ്റിയും മോശം പറയാറില്ല... ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് ഒന്നും പറയില്ല... അതന്നെ... OTTയിൽ സഹിക്കാൻ കഴിയാത്ത പല മലയാളം സിനിമകളും 10 മിനുട്ട് കണ്ട് അവസാനിപ്പിച്ചിട്ടുണ്ട്... കണ്ടു തീർത്തിട്ടും ഒന്നും തോന്നാതെയും ചിലത് പോയിട്ടുണ്ട്... പക്ഷെ എനിക്ക് തീയറ്ററിൽ കാണുന്ന എല്ലാ മലയാളം സിനിമകളും ഇഷ്ടമാവാറുണ്ട്... ചിലപ്പോൾ പ്രവാസിയായത് കൊണ്ടാവും.... വലിയ സ്‌ക്രീനിൽ കേരളവും മലയാളികളും ഇന്ത്യയും തെളിഞ്ഞു വരുമ്പോൾ ഉണ്ടാവുന്ന ആ രസം... എല്ലാ സിനിമയും എനിക്കത് നൽകും... Movie Reviews should be responsible as there are lives at stake there.. lives… dreams.. effort… money… sweat.. tears… future and more…. #AsifAli #SunnyWayne
No one is forcing you to watch the reviews or watch/ not watch the movies. You have an option to block the reviewers channels. They're only giving their opinions.
ഇവന്റെ റിവ്യൂ കണ്ടിട്ട് കാണാതെ മാറ്റി വച്ച പടം ഇപ്പോൾ ചുമ്മാ കണ്ടു നോക്കി, സൂപ്പർ movie ആയിരുന്നു, ചുമ്മാതെ അല്ല സിനിമക്കാർ ഇവൻ മാരെ പോലെ ഇരുന്ന് review പറയുന്നവർക്ക് നിയന്ത്രണം വേണം എന്ന് പറയുന്നത്
നിങ്ങളുടെ റിവ്യൂസ് മുഖവിലക്കെടുത്തു കാണാതെ വെച്ച മൂവി , ഇന്നലെ OTT ഇൽ കണ്ടു , നല്ല ത്രില്ലെർ മൂവി ആണ് . ഒരു പ്രശ്നവുമില്ല , ഗംഭീരം എന്ന് പറയാനൊന്നും ഇല്ല എന്നേ ഉള്ളു . നല്ല മൂവി ആണ് . strongly suggesting , ടൈം വേസ്റ്റ് ആവില്ല 👍👍👍
നിങ്ങളുടെ റിവ്യൂവിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഈ പടത്തിനെ ഇത്രയും തരം താഴ്ത്തണ്ടായിരുന്നു. അത്ര വല്യ സംഭവ പടമാണെന്നല്ല. എന്നാലും തീരെ മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തായാലും one time watchable ആണ്.
@@jayceekarp padam nala movie annu climax moonjal anenu mathram ivan e kudanu kaliyakuna pole onum alla 🙄 Ivanu malayalathil oru chance kodukathathinte festration anenu thonunu 😆 1 time watch movie annu 💯 Ithrak negative adikenda karyam ilaa💯
Same doubt, ആസിഫ് അലി ഇത്രേം വർഷങ്ങൾ ആയിട്ട് ഒരു box ഓഫീസ് hit മൂവി പോലും ഇല്ലാതെ എങ്ങനെ exist ചെയുന്നു എന്നത് ഒരു അത്ഭുതം തന്നെ.... ഒരു guarantee ഉം ഇല്ലാത്ത ഒരു നടൻ.
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ottyil കാണാം എന്ന് വെച്ച് movie ആയിരുന്നു കണ്ടൂ എനിക് ഇഷ്ടപ്പെട്ടു നിങ്ങൾ പറയുന്ന അത്ര നെഗറ്റീവ് ഒന്നും ഇല്ല ടൈം waste ആകില്ല fight seens korchoode ഉഷാർ ആക്കിയാൽ polichene❤
Kok brother 👋 adyayitta ningalde review enikku match aavathe poyathu...ee movie njan ott il kandu...ningal parayunna athra bore alla movie...enikku enjoy cheyyan patti...asif Ali acted not badly...anyways theatre watch venamnnilla...but one time watch able aanu
ഇന്ന് പടം കണ്ടു.. ഇവൻ കാസർഗോൾഡ് ബോസ്സ് and co ആയിട്ട് compare ചെയ്യുന്നേ... കാസർഗോൾഡ് ഉറപ്പായും one time watch ആണ് ഉറപ്പായും നിങ്ങളുടെ time waste ആകില്ല.. ഇവൻ ചോദിച്ച ക്യാഷ് കിട്ടിയിട്ടില്ല സംഗതി അത് തന്നെ
ആസിഫ് സെലക്ട് ചെയുന്ന പടങ്ങള് വച്ച് ഇപ്പഴും ഫീൽഡിൽ സജീവമായി നില്കുന്നത് ഒരു അത്ഭുതം ആണ്..വര്ഷത്തി ഒരു നല്ല പടം മതി പുള്ളിക്ക്..കൂമൻ ആണ് ഇങ്ങേരുടെ ലാസ്റ്റ് ഞാൻ കണ്ട നല്ല പടം..
നദികളിൽ സുന്ദരി യമുന ചുമ്മാ ഒരു പ്രതീക്ഷയും ഇല്ലാതെ കേറി കണ്ടതാ പക്ഷെ പടം വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ ഗുഡ് സാധനം ❤👌😂👌. എവിടെയൊക്കെയോ നഷ്ട്ടപെട്ട നമ്മുടെ പോന്നമുട്ടഇടുന്ന താറാവും, പെരുവണപുരത്തെവിശേഷങ്ങളും ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു.ott വരുമ്പോൾ ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കാണാൻ അങ്ങനെ സുഖമുള്ള ഒരു പടം കൂടി ❤
Trailer കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും പോകാം. KOK nu ഇഷ്ടപ്പെട്ടില്ല എന്ന് വെച്ച് ഇങ്ങേരു പറയുന്ന minute mistakes ഒന്നും അത്ര affect ചെയ്യില്ല
കോക് നെ വിശ്വസിക്കാൻ പറ്റാതായി. ഇത്രേം engaging ആയിട്ടുള്ള ഈ പടത്തെ എത്ര മോശമായി ആണ് review ചെയ്തിരിക്കുന്നെ. Saturday night ഒക്കെ കണ്ടിരിക്കാൻ പറ്റാത്ത movie ആണ് അതിനോടൊക്കെ compare ചെയ്തു വച്ചേക്കുന്നെ.. good movie.. one time watchable.
Just completed watching Kasargold. നിങ്ങൾ ഈ പറയുന്ന പോലെ അത്ര മോശം സിനിമ ഒന്നും അല്ല. Entertaining ആണ്. Character demand ചെയുന്നത് പോലെ ആണ് ആസിഫ് അലി, സണ്ണി വെയിൻ ഒക്കെ act ചെയ്തിരുന്നത്. ഇത്ര കുറ്റം പറയാൻ മാത്രം ഒന്നും ഇല്ല
Watched kasargold today and asked myself why this movie wasn't a hit.. Mr kok you might be a reason for it... Just don't kill movies even before giving it a chance. This movie will be a cult one day .. So don't humiliate it in such a way.
Sathyam paranjaal KoK pokkiyadichirikkunna movies onnum for me oru AVG aayitte thonneettullu. Recently Madanolsavam and RDX. For me both were okay-ish. Pakshe pulli mosham aanennu parayunna movies definitely below AVG aayirikkum. And it will depend on the viewer as well. Jawan okke north ilum oru SRK movie kaanan thalparyam ulla aalkkum nannaayi ishtappettitund. But cliche Atlee padangal ishtamallaathavarkk paddam ishtamaayilla
Another masterclass review. I haven't watched this movie, but seriously.... what the heck is going on with Malayalam Film Industry with countless numbers of flop movies on the trot (except for a select good few that I have yet to watch)?! Don't lecture me about how much hard work the actors, directors and producers have put and putting me into their shoes. I admit I can't act like them. However, please for christ sake, have patience in reading the script provided by the director, understand the director and script writer's vision and mission and lastly what the audiences expectations are (excluding some whose expectation will remain same and will never change) before committing!!!! This is not only mine but all hardcore Malayalee film fans request to save Malayalam film industry!
Even I have the same opinion abt malayalam movies and the attitude of the directors and actors towards movie reviews...however not all movies are bad per movie reviewers...afterall it is each one's opinion...this movie is in Netflix now..I watched it yesterday and I enjoyed...you may just watch it...I felt (with due respect to Kok) not a bad movie as per his review, at the same time can't say a must theatre watch but good movie...
Enik one time watchable ayt thonni.lag onnulla. Sunny waynte karachil venamenkil cut cheyyan patum.asif ali next padam ayt varu reviews mind cheyyanda❤
രാത്രി Net off ആക്കാന്‍ തുടങ്ങുന്ന സമയത്ത് "അനിയാ നിൽ" എന്ന വിളിയുമായി എത്തുന്ന KOK അണ്ണന്‍ 😌🔥
Same😅
Same
sathyam 😁😉
Exactly
Enna poyi umb myre
താലം കൈമാറിയ ബോസ് ആൻഡ് കോ ടീമിന് അഭിനന്ദനങ്ങൾ 😂
😂😂😂😂😂
😂😂😂
@@Akshay76541Bikini scene und..poli...
😂😂
ഈ സിനിമക്ക് സബ്ടൈറ്റിൽ ഇണ്ട
movie കണ്ടു നെറ്റ്ഫ്ലിക്സിൽ. റിവ്യൂ കണ്ട് പ്രതീക്ഷയില്ലാതെ കണ്ടത് കൊണ്ടാവാം അത്ര മോശമായി തോന്നിയില്ല. ബോറടിക്കാത്ത ഒരു one time watch നു ഉള്ളതൊക്കെയുണ്ട് and it is definitely far better than the movie Saturday Night
netflixil kaanunavark vendi alla review... oro cinemaykkum ticket edth pokunnavarkaanu review...
കോക് പുണ്ട പൈസ ചോദിച്ചിട്ട് കൊടുതു കാണില്ല.. അതിന്റെ ചോരുക്ക് ആണ് reveiw ഇട്ടു തീർക്കുന്നത്
One time watchable aanu
Nice movie..one time watchable..ee chetta cinema nashippikkum
@@infozone787 ഒന്ന് പോയെടോ തീയേറ്ററിൽ ഒന്നു മര്യാദക്ക് ഓടിയില്ല, അങ്ങനത്തെ അലമ്പ് പടം സപ്പോർട്ട് ചെയ്യുന്ന നിന്നെയൊക്കെ സമ്മതിക്കണം😂😂😂
💥💥After some good films... He is back to the track 💥💥... അസിഫലിയുടെ വൻ തിരിച്ചു പോക്ക് 💥💥💥
😂😂
😂😂😂😅😅
😂
ഏതാ അവസാനത്തെ നല്ല films..?
@@souragsouru5317 Kooman was good .
Kasargold is more better than Saturday nights
Compare ചെയ്യാൻ പോലും കഴിയില്ല
Kasargold was decent one time watch
Ofc
Kok’s gold chain brilliance noted 😂
വാഴയ്ത്താൽ നിർത്തടെ ഓവർ ആകുന്നുണ്ട്
@@Akshay76541 kurache ullu😁
@@karicha911ithinte translation 😂😂😂
😂😂😂 Sheri ann bro..
@@karicha911സത്യം കുറെ പെരും കുണ്ണകൾ 👏
ഇനി selected ആയി മൂവി ചെയ്യൂ എന്നു ആസിഫ് പറഞ്ഞപ്പോൾ ഇത്രേം selected ആകും എന്നു പ്രേതീക്ഷിച്ചില്ല 😂😂😂😂
😊
moviee was good.
@@Akshay76541ആറടിയില്ല 5അര അടി😁
😂😂😂
😂😂🙌
Padam kollaaam . This is why they saying your review can kill the movie 🙂 one time watchable movie thanne aaan
True
Yaaa nalla movie arnu enik ishtapettu
sathyam
Sathyam
Sathyam
*ആസിഫിന്റെ ഇന്റർവ്യൂ വഴി ഇങ്ങു എത്തി 😌😌*
ഈ പറയുന്ന അത്ര ബോർ ആയിട്ടൊന്നും ഞൻ കണ്ടപ്പോ തൊന്നീല …ജെയ്ലർ മൂവി യിൽ ഒരു കിരീടം വില്ലനു വേണ്ടി നായകൻ സ്വന്തമാകാൻ കാണിച് കൂട്ടിയ അത്ര കാട്ടികൂട്ടലൊന്നും ഇതിലില്ല ..ഞാൻ ഈ ആസിഫ് അലിയുടെയോ സണ്ണി വെയിനിന്റെയോ സ്ഥിരം ഫാൻ ഒന്നുമല്ല ..നല്ല നിലാവുള്ള രാത്രി പോലെ ഒരു ഒറ്റപ്പെട്ട ക്രൈം ത്രില്ലെർ പടം ..ക്ലൈമാക്സിൽ കൊറച്ചു ട്വിസ്റ്റ് പോലൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ..ഒരു വൺ ടൈം വാച്ചബിൾ മൂവി ആയിട്ടാണ് എനിക്ക് ഫീൽ ആയത് ..ഭയങ്കര നല്ല മൂവി അല്ലെങ്കിൽ ഈ പറയുന്ന അത്ര ബോർ ഒന്നും ഇല്….
To be frank this is my personal openion
😊😊
8:46 പടത്തിൽ ഇല്ലാതെ ഇരുന്നിട്ടും KOK ന്റെ പ്രതേക ജൂറി പരാമര്‍ശം നേടിയ Mathews ന് കൈയ്യടികൾ.. 👏🏼 💐
Who is Mathews bro?
Dr. Robin also 😂
@@lg24detNeymar padathil ollavan
പ്രതേക ജൂറിക്ക് ക്യാഷ് കൂടുതൽ വേണം.
@@lg24detikkas main box office opponent
ആന്റണി പെപെ വരെ സ്റ്റാർ വാല്യൂ il ഏറെ മുന്നിൽ എത്തി.. സിനിമയിൽ എത്തി 14 വർഷം കഴിഞ്ഞിട്ടും ആസിഫ് പഴയ സ്ഥലത്ത് തന്നെ നില്കുന്നു
Correct
Pand Jagathi paranjathanu asifinekurich oru kuthozhukkil Pett pokaaan chance ondenn
Pepe selective anu...pine Asif inum nalla oru superhit kitiyal pore range maran
👍
Ee peppe adutha kaalath Rdx Allathe Eth padam aanu Nice?
This is a prrfect example how reviewers can destroy a movie. Saturday night was an industry low and when you compare this movie to that , lot of people will not even attempt to watch the movie. But Kasargold is a decent movie.
😢true
True 👍
Exactly. Had avoided it till today because of this koppan review . Its a decent watch
ഇന്ന് സിനിമാ റിവ്യുകളുടെ പ്രശ്നം ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു...
ഇന്നലെയാണ് കാസർഗോൾഡിന് ടിക്കറ്റെടുത്തത്... അതിന് ശേഷം പതിവ് തെറ്റിച്ച് ആ സിനിമയെ കുറിച്ച് ഒരു പ്രമുഖന്റെ റിവ്യൂ കണ്ടു... സിനിമ മോശമാണ് എന്നാണ് പ്രമുഖന്റെ അഭിപ്രായം...
എന്റെ മാനസ്സിൽ ആദ്യം വന്ന ചിന്ത ‘എന്തിനാണ് ടിക്കറ്റെടുത്തത്’ എന്നാണ്... ആ തീയറ്ററിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും പറ്റില്ല...
അങ്ങനെ ഞാൻ പോയി കാസർഗോൾഡ് സിനിമ കണ്ടു... എനിക്ക് ഇഷ്ടപ്പെട്ടു... വളരെ ഇഷ്ടപ്പെട്ടു...
പക്ഷെ ഞാൻ ടിക്കറ്റെടുത്തിട്ടില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ എനിക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ക്യാൻസൽ ചെയ്ത് പടം കാണില്ലായിരുന്നു....
റിവ്യുകൾ സിനിമകളെ ഇടയ്ക്ക് സഹായിക്കും എന്നറിയാം എങ്കിലും അവ സിനിമ എന്ന വ്യവസായത്തിന് ഇടയ്ക്ക് ദോഷവും ചെയ്യും....
ഏത് സിനിമയെ പറ്റി മോശമായി പറഞ്ഞാലും അത് ആ പ്രോഡയുസറെയും ഡിസ്ട്രിബൂട്ടറെയും ബാധിക്കും....
ഞാനും ചില സിനിമകളെ കുറിച്ച് മോശമായ അഭിപ്രായം മുൻപ് പറഞ്ഞിട്ടുണ്ട്... അത് ശരിയല്ല എന്ന് മനസ്സിലാക്കി ഇപ്പോൾ ഒരു സിനിമയെ പറ്റിയും മോശം പറയാറില്ല... ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് ഒന്നും പറയില്ല... അതന്നെ...
OTTയിൽ സഹിക്കാൻ കഴിയാത്ത പല മലയാളം സിനിമകളും 10 മിനുട്ട് കണ്ട് അവസാനിപ്പിച്ചിട്ടുണ്ട്... കണ്ടു തീർത്തിട്ടും ഒന്നും തോന്നാതെയും ചിലത് പോയിട്ടുണ്ട്...
പക്ഷെ എനിക്ക് തീയറ്ററിൽ കാണുന്ന എല്ലാ മലയാളം സിനിമകളും ഇഷ്ടമാവാറുണ്ട്... ചിലപ്പോൾ പ്രവാസിയായത് കൊണ്ടാവും.... വലിയ സ്‌ക്രീനിൽ കേരളവും മലയാളികളും ഇന്ത്യയും തെളിഞ്ഞു വരുമ്പോൾ ഉണ്ടാവുന്ന ആ രസം... എല്ലാ സിനിമയും എനിക്കത് നൽകും...
Movie Reviews should be responsible as there are lives at stake there.. lives… dreams.. effort… money… sweat.. tears… future and more….
#AsifAli #SunnyWayne
No one is forcing you to watch the reviews or watch/ not watch the movies. You have an option to block the reviewers channels. They're only giving their opinions.
Hi Asif Ali..
Boss & co യിൽ നിന്ന് അവരാതം താലം വാങ്ങി വെച്ച കാസറഗോൾഡ് ടീമിന് അഭിനന്ദനങ്ങൾ 🙌🏾
😂
This Movie is far better than boss n co
@@basidjumank9364athe athe
ഇവന്റെ റിവ്യൂ കണ്ടിട്ട് കാണാതെ മാറ്റി വച്ച പടം ഇപ്പോൾ ചുമ്മാ കണ്ടു നോക്കി, സൂപ്പർ movie ആയിരുന്നു, ചുമ്മാതെ അല്ല സിനിമക്കാർ ഇവൻ മാരെ പോലെ ഇരുന്ന് review പറയുന്നവർക്ക് നിയന്ത്രണം വേണം എന്ന് പറയുന്നത്
ഏതാ കാസർഗോൾഡോ 😂
@@thesharpfocus6360athe enthe super padam
എനിക്കും ഇഷ്ട്ടായി
നിങ്ങളുടെ റിവ്യൂസ് മുഖവിലക്കെടുത്തു കാണാതെ വെച്ച മൂവി , ഇന്നലെ OTT ഇൽ കണ്ടു , നല്ല ത്രില്ലെർ മൂവി ആണ് . ഒരു പ്രശ്നവുമില്ല , ഗംഭീരം എന്ന് പറയാനൊന്നും ഇല്ല എന്നേ ഉള്ളു . നല്ല മൂവി ആണ് . strongly suggesting , ടൈം വേസ്റ്റ് ആവില്ല 👍👍👍
സത്യം, ഞാനും ഇവന്റെ video കണ്ടിട്ട് കാണാതെ ഇരുന്നു, ചുമ്മാ കണ്ടപ്പോ അടിപൊളി പടം 👌🏻 ,
Njanum kandu, Nalla padam anu, itra kuttam parayan onum illa
Correct bro....ee myran nthunnokke aanu paranjekkane.... Saturday day night evde kedaakkunnu ee padam evde kedakkunnu
Eyyal parayunnathu pole onnumalla, nalla engaging movie , good characterisation. Ethu വെറുതെ asooyayum kushumbum kondu parayunnathu review.
ഇങ്ങേര് കാരണം ഞാനും തിയേറ്ററിൽ പോയി കാണാതിരുന്ന സിനിമ,
OTT വന്നപ്പോൾ കണ്ടു നല്ല സിനിമയാണ്
നിങ്ങളുടെ റിവ്യൂവിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഈ പടത്തിനെ ഇത്രയും തരം താഴ്ത്തണ്ടായിരുന്നു. അത്ര വല്യ സംഭവ പടമാണെന്നല്ല. എന്നാലും തീരെ മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തായാലും one time watchable ആണ്.
സണ്ണി വൈൻ കുറിച്ച് പറഞ്ഞത് corect ആണ് എല്ലാ പടത്തിലും ഒരേ ഡയലോഗ് delivery ഒരേ മസിൽ പിടുത്തം ഒരേ ഭാവം .. ഒരു വെറുപ്പിക്കൽ സ്റ്റാർ ആണ്...
അപ്പൻ film കാണ്
@@FarzinAhammed അപ്പൻ കണ്ടത് ആണ്.. അതിൽ അലൻസിയർ അല്ലെ അഭിനയിച്ചത് സണ്ണിക്ക് എന്ത് അഭിനയം ആണ് അതിൽ ഉള്ളത്... എല്ലാ പടത്തിലെയുംപോലെ same
@@dragonpaily123Sunny Wayne's performance in Appan movie is nice. He tried his best. As a Poor/helpless son he is done well.
ഒരു കാലത്ത് സിനിമക്കാർ തിരിഞ്ഞു നോക്കാത്ത kannur, കാസറഗോഡ് ഇപ്പോൾ explore ആക്കുന്നു. പക്ഷെ എല്ലാത്തിനും ഒരു peak ഉണ്ട്. അതും bore ആയി തുടങ്ങി
Kannur okke pandum explore aytt ondu
@@martinsam8787 എന്ന്. വല്ലപ്പോഴും ഒരു സിനിമ അല്ലാതെ. അത് explore ചെയ്തു എന്ന് പറയാൻ പറ്റില്ല
"വയ്യ" അവാർഡിന് ശേഷം ഇനി "താലം കൈമാറൽ" 😂😂
😂😂
Oro review ku puthiya word kittumm😂
@@Akshay76541myr Ivan Ella salathm ondall🌝
Thanks for helping movie lovers to avoid bad movies
Kok is also misleading ടhit!🤮
@@elonman1616 then why watching his videos.. It's soo stupid
@@elonman1616For me the movies are always as kok reviews
Movie lovers never avoid any movie they watch every movies and they will decide whether its good or bad..
@@elonman1616ee padam netfixil kanditt aane ee review kandath..ithil paranzhatil oru misleadingm illa
സിനിമയിൽ ഇല്ലാതിരുന്നിട്ടും ഊക്ക് മേടിച്ച റോബിന് അഭിനന്ദനങ്ങൾ 🌹
😂😂😂😂🤌
Vallathoru chorichil thanne aanallo myran kok nu
😂😂
Just now saw the movie in Netflix, it was really good. Much better than story less RDX.
Yeah very good movie. Throughout engaging story line
Way better than rdx
True it's better than RDX
Any one after asif ali Manorama news interview
ഇതുപോലെ ഉള്ള മരണഗുണ്ട് 💣❌പടങ്ങളില് നിന്ന് സാധാരണക്കാരന്റെ ക്യാഷ് രക്ഷിക്കുന്ന KOK ഇന്ന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥇🙌🤝
👍
Ee kunnante review okke kand avde thanne irunno.averrage movie.ivark ipo average movie onnum pattilla.ijjathi degrading
Ivan an sherikkum gund ivan sherikkum kasargold kandittundoo avooo movie average an ithre mosham parayan entha ullath enn manasilavunilla
@@Rcj-ue2gqnalla Padam mathram odiyal mathiyallo
@@jayceekarp padam nala movie annu climax moonjal anenu mathram ivan e kudanu kaliyakuna pole onum alla 🙄
Ivanu malayalathil oru chance kodukathathinte festration anenu thonunu 😆
1 time watch movie annu 💯
Ithrak negative adikenda karyam ilaa💯
JK ഗ്രൂപ്പിൻ്റെ ബാർ അണ് എനിക്ക് കണ്ടാൽ മനസ്സിലാവും😂😂😂😂 KOK 7:30
Mark Antony chumma scene 💥🥵
Sj Suryah അഴിഞ്ഞാട്ടം 😍👑
Review waiting 🎉❤
Chirikan und . Mairu 😂😂😂😂
Suresh gopiyude 2000 il irangiya orupadamund mark antony poyi kaanu ithilum ethrayo bhedam
Suresh gopiyude kundi
അത്ര മോശം പടം അല്ല one time watchable..
It's actually a good movie without any lag
Same doubt, ആസിഫ് അലി ഇത്രേം വർഷങ്ങൾ ആയിട്ട് ഒരു box ഓഫീസ് hit മൂവി പോലും ഇല്ലാതെ എങ്ങനെ exist ചെയുന്നു എന്നത് ഒരു അത്ഭുതം തന്നെ.... ഒരു guarantee ഉം ഇല്ലാത്ത ഒരു നടൻ.
സത്യം 👌👌👌👌👌👌👌
പക്ഷേ കാശുണ്ടാക്കി
TV Face value ond bro
Good actor with good character, multi star movies work aavunund ottakk vannal work aavnilla🥲
കഴിഞ്ഞ കൊല്ലം കൂമൻ ഉണ്ടായിരുന്നു
അല്ലേലും സത്യം പറയുന്നവരെ നമ്മൾക്ക് respect ആണ്!!!!!👍😍
Poi padam kandit parayada myre
This movie is far far better than Saturday Night and Boss
Sathyam💯😹
"Noted "ചെയ്ത് ബോം💣ബ് പൊട്ടി💥യ്ക്കാൻ വന്ന ആസിഫ് അലിയ്ക്ക്
അഭിനന്ദനങ്ങൾ 👏👏👏🙏🙏
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ottyil കാണാം എന്ന് വെച്ച് movie ആയിരുന്നു കണ്ടൂ എനിക് ഇഷ്ടപ്പെട്ടു നിങ്ങൾ പറയുന്ന അത്ര നെഗറ്റീവ് ഒന്നും ഇല്ല ടൈം waste ആകില്ല fight seens korchoode ഉഷാർ ആക്കിയാൽ polichene❤
ആ ഡയറക്ടർ മച്ചാൻ കട്ട amatuer ആണ്.. ഏറ്റവും കോമഡി പുള്ളീടെ വിചാരം പുള്ളി വൻ ഫിലിം മേക്കർ ആണെന്നാണ്..
💯 true.
എന്തോ സംഭവം ആണെന്ന് ഉള്ള ഭാവം ആണ് എപ്പോളും
I watch your reviews not for knowing the result of movie but for entertainment 😆
His reviews deserve a binge watch.
@@Akshay76541നിനക്ക് ഇതിന് ദിവസക്കൂലിയോ അതോ കമന്റ് ഒന്നിന് വെച്ചോ 😂 എല്ലായിടത്തും വന്ന് ഇത് തന്നെ മെഴുകുന്നുണ്ടല്ലോ 🤭
😂
He is good
Again save my 700 . Thank you കൊക്കണ്ണാ.. ❣️❣️
3 സീറ്റിൽ ഇരുന്നാണോ കാനുന്നെ
@@muhammadjalalm9507 😁😁😁
@@muhammadjalalm9507purathayirikum may be uae 30 aed
@@muhammadjalalm9507😂😂
@@muhammadjalalm9507ticket-150-180
Ivante theatre food-500 rs + 😂😂
Kok brother 👋 adyayitta ningalde review enikku match aavathe poyathu...ee movie njan ott il kandu...ningal parayunna athra bore alla movie...enikku enjoy cheyyan patti...asif Ali acted not badly...anyways theatre watch venamnnilla...but one time watch able aanu
ഇയാള് ചുരുങ്ങിയത് ഒരു രണ്ട് മൂവായിരം രൂപ എനിക്ക് ഇത്രയും നാൾ ആയിട്ട് ലാഭം ആകി തന്നിട്ടുണ്ട്..
Thanks kok
Kasargund😂 ,only that one word is enough, Review Completed 🥳👌💯😅.
Finally Asif Ali too recieved the most acclaimed Vayya award really proud of Asif Ikka🤩😇
Hyper award 😂
@@vivekbiju3034 hyper കേറി കിളി പോയി വയ്യാതായി..ഇനി കൊടുക്കാമല്ലോ വയ്യാ അവാർഡ് 😎🗿
@@Akshay76541thanikk idh aano pani?
ഒരു ബന്ധവുമില്ലാതെ Dr. റോബിൻ സെർ വെറുതെ ഒരൂക്ക് മേടിച്ചോണ്ടു പോയി ആസിഫിക്കാ കാരണം 😂😂😜
Noted 🔥
ഇന്ന് പടം കണ്ടു.. ഇവൻ കാസർഗോൾഡ് ബോസ്സ് and co ആയിട്ട് compare ചെയ്യുന്നേ... കാസർഗോൾഡ് ഉറപ്പായും one time watch ആണ് ഉറപ്പായും നിങ്ങളുടെ time waste ആകില്ല.. ഇവൻ ചോദിച്ച ക്യാഷ് കിട്ടിയിട്ടില്ല സംഗതി അത് തന്നെ
Disagree with the statement in the begining.
Honestly Better than saturday night and boss and co.😊
അയാളെ തിരുത്താൻ ആർക്കും പറ്റില്ല
he is uncurable
asif ali 💥
'നോട്ട് ചെയ്തിട്ട് ബോംബ്' പൊട്ടിച്ച ആസിഫ് അലിക്ക് അഭിവാദ്യങ്ങൾ 🤣
ആസിഫ് സെലക്ട് ചെയുന്ന പടങ്ങള് വച്ച് ഇപ്പഴും ഫീൽഡിൽ സജീവമായി നില്കുന്നത് ഒരു അത്ഭുതം ആണ്..വര്ഷത്തി ഒരു നല്ല പടം മതി പുള്ളിക്ക്..കൂമൻ ആണ് ഇങ്ങേരുടെ ലാസ്റ്റ് ഞാൻ കണ്ട നല്ല പടം..
👍
2018
Kooman kidu aanu..Asif ennit swontham padam maryadhak promote polum cheythilla
@@akhilbabu4563komman polum asif ayodnanu suepr hit status il polum etanjathu. Hit status il otungiye
@@zarnamashraf7649asif nte padam akiyo athoke padathinte label il poyaa padangal not individual basis
നദികളിൽ സുന്ദരി യമുന ചുമ്മാ ഒരു പ്രതീക്ഷയും ഇല്ലാതെ കേറി കണ്ടതാ പക്ഷെ പടം വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ ഗുഡ് സാധനം ❤👌😂👌. എവിടെയൊക്കെയോ നഷ്ട്ടപെട്ട നമ്മുടെ പോന്നമുട്ടഇടുന്ന താറാവും, പെരുവണപുരത്തെവിശേഷങ്ങളും ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു.ott വരുമ്പോൾ ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കാണാൻ അങ്ങനെ സുഖമുള്ള ഒരു പടം കൂടി ❤
പൊൻമുട്ടയും പെരുവണ്ണാപുരവും ആയി Compare ചെയ്യാൻ തോന്നിയല്ലോ!
കോക്ക് അണ്ണൻ അതിനെ കൊന്നിട്ടുണ്ട് 😂😂😂
@@naveenchandran956അതിന് എന്താ ഈ പുള്ളിക്ക് പുള്ളിടെതായ തോന്നൽ ഉള്ള പോലെ നമുക്ക് നമുടേതായ തോന്നൽ ഇല്ലേ എല്ലാവരും ഒരുപോലെ ആല്ലലോ ചിന്തിക്കുന്നേ
@@sajeesh333 മൂപ്പര് പറഞ്ഞുന്ന് വെച്ച് പടം കൊള്ളാമെങ്കിൽ എല്ലാരും കാണും ഇയാൾക്ക് കൊള്ളുലെങ്കിൽ ഇഷ്ടപ്പെടുന്നവർ കാണട്ടെ
@@sajeesh333അതിന് ഈ മൈരൻ kok ആരാ
താങ്കൾ പറഞ്ഞത്രേ മോശം ഒന്നും അല്ലാ ഇന്ന് കണ്ടേ ഉള്ളൂ
Yes.. kok nu thetty..athra mosham alla padam...climax moonjal aanu
Ivan parayanam vechu kure negative paraya 🙄
Athrak mosham movie onum alla 💯
Njanum ippo kand kazhinjullu.. Nice aan padam
കാസർ ഗോൾഡിൻ്റെ റിവ്യൂവിന് റോൾഡ് ഗോൾഡ് മാല മെടിച്ചിട്ട് കാശ് കളഞ്ഞ അണ്ണന് അഭിനന്തനങ്ങൾ..👏👍
ബോംബുകൾ ഇടാം പ്രതിജ്ഞ എടുത്ത് മനസ്സ് ആണ് അസിഫിൻ്റെത് 😂
നമുക്ക് തടയാൻ ആകില്ല 🙌🏻
Career കൊണ്ട് പോയി thulakkunnu 🥺
നല്ല റിവ്യൂ വന്ന കൂമൻ പോലും അർഹിക്കുന്ന ലെവലിൽ ഹിറ്റ് ആക്കാത്തത് ഇതാണ് കാരണം
@@jenharjennu2258 sathyam.. Asif aa padam maryadhak promote polum cheythilla..nalla padam aanu kooman
2018 ellavarum ullathu Asif rakshapettu
അണ്ണൻ്റെ മലങ്കൾട്ട് റിവ്യൂ കേൾക്കാൻ wait ആക്കി ഇരുന്നവർ ആരൊക്കെ... 😅😅
Sunny വെയിൻ ന്റെ കരച്ചിൽ കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല.... എന്നാ മാസ്സ് ഡയലോഗ് 😂😂😂😂
😂
കാസർഗോൾഡിന്റെ Review പറയാൻ റോൾഡ്ഗോൾഡ് ഇട്ട് വന്ന Kok Brilliance😄😄
ഞാൻ ഇന്ന് ഈ മൂവി കണ്ടതാണ് Kok പറഞ്ഞ കാര്യം100'/, സത്യം ആണ്
നല്ല ആറ്റൻ ബോബ്😮
Ee % ondarnnllo😄
Movie OTT yil kandu kidilan movie
Ee കോക് ചെറ്റ ഡീഗ്രേഡ് ചെയ്യാ
@@rishadp8770സത്യം എനിക്ക് ഇഷ്ടം ആയി
വയ്യ അവാർഡ് വാങ്ങിയ ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ 😍
😂
വയ്യാ അവാർഡല്ല... താലം കയ്മാറിയതാണ് 😂
@@Muhdmusthafa-j8h😆
@@Muhdmusthafa-j8h 😂😂ijathi
ആ award polum kodukkan kollilla😅🤣😅
കൊള്ളില്ലേൽ പൊട്ടണം 💥 kok ഇനിയും ധൈര്യമായി റിവ്യൂ ചെയ്യണം 💯
👍
Trailer കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും പോകാം. KOK nu ഇഷ്ടപ്പെട്ടില്ല എന്ന് വെച്ച് ഇങ്ങേരു പറയുന്ന minute mistakes ഒന്നും അത്ര affect ചെയ്യില്ല
കോക് നെ വിശ്വസിക്കാൻ പറ്റാതായി. ഇത്രേം engaging ആയിട്ടുള്ള ഈ പടത്തെ എത്ര മോശമായി ആണ് review ചെയ്തിരിക്കുന്നെ. Saturday night ഒക്കെ കണ്ടിരിക്കാൻ പറ്റാത്ത movie ആണ് അതിനോടൊക്കെ compare ചെയ്തു വച്ചേക്കുന്നെ.. good movie.. one time watchable.
Yaa sathyam... Oru ok ok movie aanu
Sathyam. Ivan paranja athra mosham alla Kasar gold. Watchable
Your title's have a separate fan base 🔥🔥😂
ESPECIALLY FOR "GUND" EDITION
ന്യൂക്ലിയർ ബോംബ് സ്റ്റാർ ആസിഫിക്ക is ബാക്ക് 🎉🎉🎉
പടം ഇന്നലെ കണ്ടു..അത്ര മോശമായി തോന്നിയില്ല.. തരക്കേടില്ല..സാറ്റർഡേ നൈറ്റ്, രാമചന്ദ്രബോസ് എന്നിവയെക്കാളും far ബെറ്റർ പടമാണ് എന്ന് തോന്നി..
*what a comeback from asif & sunny💯🔥*
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Congratulations, Sunny wayne for getting "NO IMPROVEMENT ACTOR" award🎉😊👏✨
Asif Ali is back on track 🥵⚡
😂
Just completed watching Kasargold. നിങ്ങൾ ഈ പറയുന്ന പോലെ അത്ര മോശം സിനിമ ഒന്നും അല്ല. Entertaining ആണ്. Character demand ചെയുന്നത് പോലെ ആണ് ആസിഫ് അലി, സണ്ണി വെയിൻ ഒക്കെ act ചെയ്തിരുന്നത്. ഇത്ര കുറ്റം പറയാൻ മാത്രം ഒന്നും ഇല്ല
കരച്ചിൽ കണ്ടിട്ട് ചിരി നിർത്താൻ പറ്റാതെ ആയി 😂
Watched kasargold today and asked myself why this movie wasn't a hit.. Mr kok you might be a reason for it... Just don't kill movies even before giving it a chance. This movie will be a cult one day .. So don't humiliate it in such a way.
@@manu10raj director ethra cash thanne kunne 🥰
*Mark Antony* getting good reports. Eagerly waiting for your review അണ്ണാ 😍
നാളെ 'മാർക്ക് ആന്റണി' റിവ്യൂ expecting 🔥❤
Nobody makes such brilliant thumbnail than KOK
Asif പാസ്പോർട്ട് എടുത്ത് ഗൾഫിൽ പോകേണ്ട സമയം കഴിഞ്ഞു 😂
That climax Noted 😂
ധ്യാനിന്റെ പുതിയ പടത്തിന്റെ റിവ്യൂനായി wait ചെയ്യുന്നവര്‍ ഉണ്ടോ
That 3:48 Mookkamanda reference was epic 😂🔥
@@mohammedanwarsha3798❤❤❤
Always with Dr Robin Radhakrishnan 💪💪💪💪🔥🦁👑🔥
@@Akshay76541eda thayoli poyi padam kaan vaaname
ഘ്രാ.... ഘ്രാ
@@mercelinegeorge2287always with വേട്ടാവളിയൻ 😂😂😂
ഞാൻ ott യില് വന്നപ്പോ കണ്ടു നല്ല പടം തന്നെ ആണ്.... ഒരു കാര്യം ഉറപ്പായി ഇവന്റെ റിവ്യൂ മാത്രം കണ്ടിട്ട് പടം കാണാതിരിക്കുന്നത് അത്ര നല്ലതല്ല...
റിവ്യൂ ചുരുക്കത്തിൽ: അവരാതം സെക്കന്റ് ഹാഫ് , തലവേദന, കോപ്രായത്തരം, അരോചകം ആസിഫ് അലി, ഇറിറ്റേഷൻ തെറി, സണ്ണി വെയ്ൻ ശോകം, അലമ്പായി പോയി, ഹൊറിബിൾ,മലങ്കൾട്ട് 3.0
വണ്ടി എടുത്ത് മാറ്റാടാ ഹോയ് ഹോയ് ഹോയ് 😂😂😂 epic
Asif എങ്ങനെ Exist ആവുന്നു..അയാൾ തന്നെ പറഞ്ഞു..ഇവിടുത്തെ Tier 2 Actors ഒഴിവാക്കുന്ന സിനിമകളാണ് എനിക്ക് കിട്ടുന്നത് എന്ന്....😇
Ath pand pulli vanna samayath parnjatha mandaa... neeyoke eth kaalatha ipozhum
@theman7282 ഇപ്പഴും അത് പോലെ തന്നെ..ജീവിക്കുന്നത് 2023 ൽ 🙏
Sathyam 💯
അറിയാതെ പോയി തല വച്ചു😢... ഇന്നലെ 3 മണിക്കായിരുന്നു സംഭവം 150 പോയി കിട്ടി
"അത് jk ഗ്രൂപ്പിന്റെ ബാർ ആണ് എനിക്ക് കണ്ട മനസിലാവും"-quote of the day
ധ്യാനിന്റെ മൂവി റിവ്യൂ വിന് waiting 🔥🔥
Mark antony review wait cheyyunnavar undo 🔥🎉❤🔥Sj suryude azhinjaattam 💥
വളരെ നല്ല Review ആരെയും കുറ്റം പറയുന്നില്ല negative തീരെയില്ല .... വെറുതേയല്ല പോലീസ് നിന്നെ പൊക്കിയത്😂
ഇപ്പൊൾ കണ്ടൂ വന്നെയൊള്ളു, it was a good film for me, Nice theatre experience, kokinte review kokintethu മാത്രമാണ് 😂
Correct ആണ് 🔥.....മനപൂർവം ഡീഗ്രേഡിങ് നടക്കുന്നുണ്ട്....
@@heavenofrobala ഇവനെ പൊക്കിപ്പിടിച്ച് നടക്കുന്ന കുറെ blind fans ഉണ്ട്, ലവനിഷ്ടപ്പെട്ടാലെ അവരു കാണൂ 😕
Sathyam paranjaal KoK pokkiyadichirikkunna movies onnum for me oru AVG aayitte thonneettullu. Recently Madanolsavam and RDX. For me both were okay-ish. Pakshe pulli mosham aanennu parayunna movies definitely below AVG aayirikkum. And it will depend on the viewer as well. Jawan okke north ilum oru SRK movie kaanan thalparyam ulla aalkkum nannaayi ishtappettitund. But cliche Atlee padangal ishtamallaathavarkk paddam ishtamaayilla
@@Abhi-pc7lo നിന്റെ പൈസക്ക് അല്ലാലോ നമുക്ക് ഇഷ്ടം ഉള്ള ആൾകാർ പറയുന്നത് നോക്കി കാണും
Another masterclass review. I haven't watched this movie, but seriously.... what the heck is going on with Malayalam Film Industry with countless numbers of flop movies on the trot (except for a select good few that I have yet to watch)?! Don't lecture me about how much hard work the actors, directors and producers have put and putting me into their shoes. I admit I can't act like them. However, please for christ sake, have patience in reading the script provided by the director, understand the director and script writer's vision and mission and lastly what the audiences expectations are (excluding some whose expectation will remain same and will never change) before committing!!!! This is not only mine but all hardcore Malayalee film fans request to save Malayalam film industry!
We supported only പ്രകൃതി movies from 2016 to 20
🙌🏻
Lucid filmmakers, egoistic actors, clueless technicians and corporate buffoons.
@@andrewshal5472 lucifer madura raja puli murugan etc prakrit padam anoo
Even I have the same opinion abt malayalam movies and the attitude of the directors and actors towards movie reviews...however not all movies are bad per movie reviewers...afterall it is each one's opinion...this movie is in Netflix now..I watched it yesterday and I enjoyed...you may just watch it...I felt (with due respect to Kok) not a bad movie as per his review, at the same time can't say a must theatre watch but good movie...
Hoy hoy hoy 😅your sense of humour is really appreciative 😁✌️
Enik one time watchable ayt thonni.lag onnulla. Sunny waynte karachil venamenkil cut cheyyan patum.asif ali next padam ayt varu reviews mind cheyyanda❤
11:15 that was a bloody jumpscare 😢😂
Me too,I felt the same!!😅🤣😁
truee 😂😂😂
🎧 il ketta njan 😏❌
11:14 എന്തോ പറഞ്ഞു തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ഓപ്പൺഹൈമറായി..💥💥
Congratulations to kasar gold for getting vayya award..😂😮
Kok അണ്ണൻ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു പടം ഇറങ്ങിയത് പോലും ഞാൻ അറിയില്ലായിരുന്നു 🥲
കഴുത്തിൽ ഗോൾഡ് kok brilliance 🤣🤣😂😂💥💥💥
കാണാൻ പോവാൻ ഇരിക്കുവായിരുന്നു... പോയില്ല... മാർക്ക് ആന്റണി കണ്ടു 🔥
OTT യിൽ കണ്ടു ഇഷ്ട്ടം ആയി ❤
😂
"നോട്ട്" ചെയ്ത് ബോംബ് ഇട്ട ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ 4:14
After നേരെ ചൊവ്വേ with asif...
ഡയറക്ടറുടെ ഇരിപ്പ് kandappozhe തോന്നി ഇത് പൊട്ടി പൊളിയുമെന്ന്
All Kerala Aswanth Kok Fans Assemble ❤🔥
4:33 The sneaker head KOK❤️
👟 New Balance Casablanca x XC-72 Orange