വിഷാദം : അറിയേണ്ടെതെല്ലാം | Depression Malayalam | Mental Health ടിപ്സ് | Psychology |Mindplus|

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2021
  • വിഷാദരോഗം എന്നത് സാധാരണ നമ്മൾക്ക് ഉണ്ടാകുന്ന വെറുമൊരു നിരാശ (Sadness) അല്ല ചികിത്സ വേണ്ടി വരുന്ന ഒരു രോഗവസ്ഥയാണത് .ദിവസത്തിൽ അല്പനേരം മാത്രം നിലനില്ക്കുന്ന ഒന്നാണ് നിരാശ. പുസ്തകങ്ങൾ വായിക്കുമ്പോഴോ, പന്ത് കളിക്കുമ്പോഴോ, സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ഒക്കെ ഇത്തരം നിരാശകളെ മാറി നിങ്ങൾ ഉന്മേഷവാനാകാനാകും. എന്നാൽ വിഷാദ രോഗത്തെ അങ്ങെനെ എളുപ്പം മറികടക്കാനാവണമെന്ന് ഇല്ല.. വിഷാദ രോഗത്തിന് ഉള്ള കാരണങ്ങൾ ചുറ്റുപാടുകളും, ജനിതകപരം, മസ്തിഷ പരവും, മന:ശാസ്ത്ര പരവും സാമൂഹ്യ പരവും ശാരീരിക പരവുമായ ( ചില രോഗാവസ്ഥകൾ ) എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട്.
    ലക്ഷണങ്ങൾ:
    അമിതമായ സങ്കടം
    ഉന്മേഷക്കുറവ്
    താല്പര്യകുറവ്
    ഒന്നിനും കൊള്ളില്ലെന്ന തോന്നൽ
    ആരുമില്ലെന്ന തോന്നൽ
    ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ അറ്റ ചിന്തകൾ
    ആത്മഹത്യാ ചിന്തകൾ
    ഉറക്കത്തിലെ ഏറ്റ കുറച്ചിൽ
    വിശപ്പിലെ സാരമായ ഏറ്റ കുറച്ചിൽ.
    വിഷാദം രോഗം അവരുടെ ദൈന്യദിന ജീവിതത്തിലെ എല്ലാ മേഖലയിലും ( ജോലി, കുടുംബം, സുഹൃത്ത് ബന്ധങ്ങൾ എന്നിങ്ങനെ ) സാരമായി ബാധിക്കാം. മന:ശാസ്ത്ര/ മരുന്നു ചിത്സയാണ് വിഷാദ രോഗത്തിന് നല്കേണ്ടത്. തീവ്രത കുറഞ്ഞ വിഷാദത്തിന് മന: ശാസ്ത്ര ചികിത്സ മാത്രം മതിയാകും. കഠിനമായ വിഷാദത്തിന് മരുന്നിനോടൊപ്പം മന:ശാസ്ത്ര ചികിത്സയും നല്കേണ്ടതുണ്ട്. CBT, MBCT, IPPT തുടങ്ങിയ തെറാപ്പികൾ ഡിപ്രെഷന് വളരെ പ്രയോജനപ്രദമാണ്.
    About Presenter:
    Muhammed Shafeeq M
    Director and Consultant Psychologist.
    Mindplus Psychological Services. Thalassery.
    6 years working experience in psychology field as consultant psychologist and Asst professor in psychology at Govt. Arts and Science college for three years. handled Over 400 training sessions.Wrote many articles in online platform.
    Currently pursing MPhil clinical psychology from National institute for empowerment of person with multiple disabilities(NIEPMD) Chennai.
    Mindplus Psychological Services is one among the leading psychological clinic in Kerala situated at Kannur district, Thalassery.
    We offer different kinds of services to public and also for Psychology students. Some of the services we offer are counseling and therapy sessions , Specific Learning Disability training , Behavioral Modification and Speech therapy. For Psychology graduates and professionals we had conducted various workshops, group discussions , online and offline Internship training programme. It's been almost 4 years in psychology field with a team of Clinical Psychologist, Consultant Psychologist , Speech Therapist and Physiotherapist.
    Contact Number : 6282956367, 8075747470
    Location: Jubilee Road, Thalassery.

ความคิดเห็น • 65

  • @itzmegreeshma5773
    @itzmegreeshma5773 2 ปีที่แล้ว +9

    വളരെ നല്ല അവതരണം. 🔥
    Clear and simple.
    Authentic content,
    video quality, background👌.
    Keep going..👏🙌🤝

  • @parvathi5938
    @parvathi5938 2 ปีที่แล้ว +2

    Very informative❤️
    ഇനിയും ഇതേപോലത്തെ വീഡിയോസ് ചെയ്യണം 🥰

  • @praseejamm1112
    @praseejamm1112 2 ปีที่แล้ว

    Shafeeq no words... All the very best dear.....

  • @rojavd2179
    @rojavd2179 2 ปีที่แล้ว +1

    Relevant topic in current situation .GUD presentation. 👍👍👍.

  • @jareerillikkal3345
    @jareerillikkal3345 2 ปีที่แล้ว +1

    Valuable information.
    We expect more videos.
    Thanks and Congratulations 👍👏

  • @noupt
    @noupt 2 ปีที่แล้ว +1

    Top notch presentation ... so informative 👌

  • @aparnamathew2636
    @aparnamathew2636 2 ปีที่แล้ว +1

    Great work Sir👏.....Keep going!!👌👍

  • @durralatheef8285
    @durralatheef8285 2 ปีที่แล้ว +3

    Otta vaakku " ussaar aykk bosse" 💥💥❤

  • @divyak1607
    @divyak1607 2 ปีที่แล้ว +1

    Really informative in the present scenario. Nice presentation 👍

  • @tmahroof
    @tmahroof 2 ปีที่แล้ว +1

    Good presentation and informative 👍👍

  • @muhammedajmal3928
    @muhammedajmal3928 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്,,, ലളിതമായുള്ള, മടുപ്പില്ലാത്ത അവതരണം,,

  • @hannazakariya3707
    @hannazakariya3707 2 ปีที่แล้ว +2

    Packed a lot of information into a short time😍👏 Great work Sir😍🥰

  • @reesharts6440
    @reesharts6440 2 ปีที่แล้ว +1

    Good informations sir,Thank you

  • @nittyvarghese5592
    @nittyvarghese5592 2 ปีที่แล้ว +3

    Really informative..🤝"Don't try to assess disorders yourself please consult a psychologist",that is a important point because people are always trying to diagnose disorders only seeing such videos.

  • @abhirami4450
    @abhirami4450 2 ปีที่แล้ว

    Very Informative.

  • @rigilk5684
    @rigilk5684 2 ปีที่แล้ว +1

    Informative ❤

  • @jobithajose4374
    @jobithajose4374 2 ปีที่แล้ว

    Very relevant subject....

  • @naseehazakariya7929
    @naseehazakariya7929 2 ปีที่แล้ว +2

    Relevant 👍👍

  • @AKAA302
    @AKAA302 2 ปีที่แล้ว +2

    Good👍 well said

  • @preenuanirudhan3396
    @preenuanirudhan3396 2 ปีที่แล้ว

    Informative👍👍

  • @psychologynlifebyjunaid9069
    @psychologynlifebyjunaid9069 2 ปีที่แล้ว +1

    Good video.. keep going

  • @user-br4tc6ir9v
    @user-br4tc6ir9v 10 หลายเดือนก่อน

    Good presentation

  • @nancygeorge2576
    @nancygeorge2576 11 หลายเดือนก่อน

    Nice presentation 🙏

  • @arunimamanoharan9611
    @arunimamanoharan9611 2 ปีที่แล้ว

    A really nice video and informative too. Our mental health is important and please don't assess by yourself, go to a psychologist or psychiatrist and seek help. It is important...

  • @fathima9958
    @fathima9958 2 ปีที่แล้ว

    exactly great words👍

  • @suryakiran8393
    @suryakiran8393 2 ปีที่แล้ว +1

    Good 👍

  • @ashamselavoor2164
    @ashamselavoor2164 11 หลายเดือนก่อน

    Well said sir

  • @sajeevothayoth
    @sajeevothayoth 2 ปีที่แล้ว +1

    Good

  • @peacefullife268
    @peacefullife268 2 ปีที่แล้ว

    Shafeeq sir👍👍👍
    Sir nte student aayirunu 👍🤗

  • @hemilnatheg7118
    @hemilnatheg7118 2 ปีที่แล้ว

    Super ❤️

  • @nipincv9742
    @nipincv9742 3 หลายเดือนก่อน

    Thank you Sir ❤😊

  • @athulanoop6563
    @athulanoop6563 2 ปีที่แล้ว +1

    👌👍

  • @EnglishwithLCS
    @EnglishwithLCS 2 ปีที่แล้ว +1

    👍👍👍

  • @shahanasanallakkandy6122
    @shahanasanallakkandy6122 2 ปีที่แล้ว +1

    👍

  • @psynidhi
    @psynidhi 2 ปีที่แล้ว +1

    👍🏼

  • @jimsoner3094
    @jimsoner3094 2 ปีที่แล้ว +1

    ❤️❤️👍

  • @something9638
    @something9638 2 ปีที่แล้ว

    👏👏👏

  • @homelyvibe3736
    @homelyvibe3736 2 ปีที่แล้ว +1

    👍👍👍👍

  • @rabeeshaby3370
    @rabeeshaby3370 2 ปีที่แล้ว +1

    💚💚💚

  • @Jazeexm
    @Jazeexm 2 ปีที่แล้ว +1

    😍😘

  • @rahulshiva8803
    @rahulshiva8803 2 ปีที่แล้ว +2

    ShafeeeeQ SiR❤️❤️

  • @AkpExplorer
    @AkpExplorer 2 ปีที่แล้ว

    ❣️❣️❣️❣️❤️

  • @bincymc6385
    @bincymc6385 2 ปีที่แล้ว

    ✌️✌️🥰

  • @sirajulmuneer4754
    @sirajulmuneer4754 2 ปีที่แล้ว

    മനോഹരമായ അവതരണം🤩

  • @aryavivek1885
    @aryavivek1885 ปีที่แล้ว

    Hi sir

  • @siddeeqkn9302
    @siddeeqkn9302 2 ปีที่แล้ว

    Hai bro 👍👍

  • @babys8380
    @babys8380 ปีที่แล้ว

    Alexithymia kurich parayamo

  • @aparnavinesh2630
    @aparnavinesh2630 2 ปีที่แล้ว

    well said...... keep going 🤍

  • @moonshimmer123
    @moonshimmer123 ปีที่แล้ว +3

    Sir, ente chechikk ee asugam aan
    She is not willing to take medicine
    Veetil eppozhum bahalavum karachiluvaan
    Enthaan ingane aavan karanam
    Please suggest any remedy

    • @chaplin1669
      @chaplin1669 11 หลายเดือนก่อน +2

      Ente ചേച്ചിക്കും egane aane....veettil eppozhum vazhakkum behalavum idum.....Eppol 7 yrs aayi.....😢😢😢😢

    • @sreeharism141
      @sreeharism141 10 หลายเดือนก่อน

      Please take medication🙏

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว

    ഡോക്ടർ ഞാൻ ചെറിയ ഫിനാൻഷ്യൽ പ്രശ്നത്തിൽ പെട്ട് പോയി. രക്ഷപ്പെടാൻ പറ്റുന്നില്ല. 2 year കൂടുതൽ ആയി ഡിപ്രഷൻ അത് ആലോചിച്ചിട്ട് . 28 year old women, never married 😪. i cant overcome from this trauma. parents നെ എനിക്ക് ഇഷ്ടപ്പെടുന്നില്ല. ആരോടും നന്നായി പെരുമാറാൻ പറ്റുന്നില്ല, siblings നോട്‌ ഇഷ്ടം ആണ്, പക്ഷെ അടുത്തിടപഴകാൻ പേടിയാണ്. love അഫയർ ഉണ്ടായിരുന്നു ആള് എന്ത് പറയുമ്പോഴും എനിക്ക് അത് accept ചെയ്യാൻ പറ്റുന്നില്ല. ഞാൻ കുറച്ചു മാറി നിൽക്കുകയാണ്, അലെങ്കിലും രക്ഷപ്പെടട്ടെ വെച്ച്

    • @chaplin1669
      @chaplin1669 11 หลายเดือนก่อน

      Thangalude financial problem ethra varum... means amount...thangalk job u do

    • @positivevibesonly1415
      @positivevibesonly1415 11 หลายเดือนก่อน

      @@chaplin1669 enik heavy problem aayit 2 lakhs varum. Pinne ullath manage cheyyaan pattunnath. Joliyund, randu joli

    • @chaplin1669
      @chaplin1669 11 หลายเดือนก่อน

      @@positivevibesonly1415 job enthane...thangalude

    • @positivevibesonly1415
      @positivevibesonly1415 11 หลายเดือนก่อน

      @@chaplin1669 pvt job, pinne stiching

  • @ppthahira6478
    @ppthahira6478 3 หลายเดือนก่อน

    Sir te personal nmbr tharamo oru doubt chodikkan vendiyanu

  • @igskrillexopyt1692
    @igskrillexopyt1692 10 หลายเดือนก่อน +1

    Njn ippo valare budhimutt anubhavich ahn oro dhivasavum kadann poikond irikkunnath…ithil paranjathil suicide tendancy ozhike bakki ellam enik und…sradha korav,focusing nashtapett,consantration korav,confusion ithanu enik adhyam kanda symptoms bakki symptoms ellam ithu kazhinj arunn ithippo enik 7 dhivsam ayitt oru koravum illand contines ayitt poikond irikkuvan😞😔

  • @AbdullahAbdullah-zb2ih
    @AbdullahAbdullah-zb2ih 2 ปีที่แล้ว +1

    Good

  • @murshihamzu7177
    @murshihamzu7177 2 ปีที่แล้ว +1

    👍

  • @aiswaryatm8698
    @aiswaryatm8698 2 ปีที่แล้ว

    👍👍👍

  • @du23774
    @du23774 ปีที่แล้ว

    👍👍👍👍

  • @safeeralatheef7895
    @safeeralatheef7895 ปีที่แล้ว

    Good

  • @umadevika9803
    @umadevika9803 ปีที่แล้ว

    👍