വീണച്ചേച്ചി ❤..... ഉണ്ടാക്കി.... സൂപ്പർ....നല്ല ടേസ്റ്റ്....എന്റെ കുട്ടികൾ നന്നായി കഴിക്കുന്നുണ്ട്....എനിക്കും ഇഷ്ടമായി.... ഞാൻ ആ ginger garlic chilli part വിട്ടു പോയിരുന്നു... അതു വ്യത്യസ്തമായ വേറൊരു ടേസ്റ്റ്.... പിന്നേ 1 pinch pepper powder ചേർത്ത് നോക്കി... അതും കൊള്ളാം.... എന്തായാലും ഇതു പൊളിച്ചു.... Thank youuuu soooo much❤❤❤
കാബേജ് തോരൻ മുതൽ, ചിക്കൻ ബിരിയാണി വരെ, കറി എന്തായാലും, വീണ ചേച്ചിയുടെ recipe നോക്കിയിട്ടേ ഉണ്ടാക്കൂ. അമ്മയുടെ അടുത്ത് നിന്ന് മാറി,,, ഗൾഫിൽ ഭർത്താവിന്റെ ഒപ്പം കഴിയുന്ന എന്നെപ്പോലെ യുള്ള ഭാര്യമാർക്ക്,, വീണ ചേച്ചി, പിറക്കാതെ പോയ സ്വന്തം ചേച്ചി ആണ്. വേറെ ഒരു കുക്കിംഗ് ചാനൽ നും അവകാശപ്പെടാൻ കഴിയാത്ത ഒരു ബന്ധമാണ് അത്. ദുബായ് ൽ എവിടെയെങ്കിലും വച്ചു കണ്ടാൽ, കൊറോണ ഇല്ലാത്ത കാലമാണെങ്കിൽ, ഓടി വന്നു ഞാൻ കെട്ടിപ്പിടിക്കും. Thank you so much chechy ! For making us proud in kitchen !!!! ❤️
Hello ...... ഞാൻ വീണ ചേച്ചിയുടെ പുതിയ ഫാമിലി മെമ്പർ ആണ് .... എന്റെ ഉയരെ എന്ന വീഡിയോ കണ്ടു. വല്ലാതെfeel ചെയ്തു. ചേച്ചിയുടെ അനുഭവങ്ങൾ മനസ്സിന് പുതിയൊരു ആത്മധൈര്യം തന്നു .ഞാൻ കമന്റും ചെയ്തിരുന്നു. ഇതിലെ കുക്കർ ബിരിയാണി റസിപ്പി ചെയ്തു നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാനും ഒരു പാട് ഹാപ്പിയായി. Thaku sooo much വീണ ചേച്ചി ..... കുക്കിംങ്ങിൽ ഞാൻ അത്ര എക്സ്പേർട്ട് അല്ല പക്ഷേ ഈ first attempt വളരെ നല്ല ആത്മവിശ്വാസം നൽകി.....തുടർന്നും ചേച്ചിയുടെ റസിപ്പികൾ ഞാൻ ട്രെ ചെയ്യും ....നല്ല കട്ടയ്ക്ക് സപ്പോർട്ടും ചെയ്യും. ചേച്ചിയുടെ നന്മ്മയ്ക്കായി പ്രാർത്ഥനയോടെ ..... 💕 SUJA MOHAN
Ma'am, I tried kadala n parippu kuthi katvhiyathu , Channa masala n now this. I am a rookie ( 37 yrs old though) in cooking n started cooking a month back. I followed the recipe to the letter but may have messed up the water quantity. It came out a tad undercooked. Mom over video called gave me some ways to recook it again but lost the fluffiness shown in the video. N turned out to be a bit soggy. Having said that it tastes way better than what I have cooked so far. N I made ur biriyani salad recipes to go with the pulau. Ur channel is a blessing to forced bachelors like in ME n elsewhere. My wife in India is still breaking her head as to how on earth am I cooking all this. She has not even seen me making a tea. Thank you !!! Ma'am.
ഇന്നത്തെ സ്പെഷ്യൽ veg പുലാവ് സോയ മഞ്ചൂരിയൻ ....😀ആപ്പ് നിരോധിച്ച ലിസ്റ്റ് കണ്ടപ്പോൾ ഞാൻ ആദ്യം നോക്കിയത് യുട്യൂബ് ഉണ്ടോന്ന ..നമ്മളുടെ കുക്കിംഗ് എൻസൈക്ലോപീഡിയ ആണ് വീണച്ചേച്ചി 😍😍😍..താങ്ക്സ് ചേച്ചി ....ഇതിലുള്ള ഏത് ഐറ്റവും ഒരു പേടിയുമില്ലാതെ ആക്കിനോക്കാം ...ആദ്യ തവണ തന്നെ പെർഫെക്റ്റാകും ....അതുകൊണ്ട് ട്രൈ ചെയ്തുനോക്കാൻ പേടിയില്ല .....nalloru ഇൻസ്പിരേഷൻ ആണ് ചേച്ചിയിൽ നിന്നും കിട്ടുന്നത് ..
Njn ee recipe undaakii with carrot and beans it was sooo nice and tasty. Everyone should try this it's simple and tasty. It's the third time am making this with different rice😊
ചേച്ചി..... Tried this today...... ക്വാണ്ടിറ്റി കൂടുതൽ വേണമായിരുന്നു...... Changed ingredients accordingly...... Came out really well..... Thank you for your effort 👍🏻😁😁😁
My first attempt today was superb.. my kid and husband liked it a lot.. 😍chechide recipes for sure adipoli aayittu varum.. oru pediyum illaathe cheyyam❤️
Enne pole working womens eluppathil undakkan Pattunna item. Try cheythittu parayam. Today my breakfast is your special puttu. Awesome ayirunnu. Thank u veenaji.
Hi chechi... Actually I am a recent follower,bcz I'm recently married 😉 but I tried some of your recipes. Among those, this veg pulao was very yummy 😊👌, can't say anything negative. Was unbelievable taste.. even if I can't believe ma hands.. Thanks for this simple lovely item.
Njan by mistake onion koode paste akki poi garlic illathad kond ittilla pine veggies molk ishtamillathond ittumilla ...remaining recipe vech undakki but ultimately it came really well as a new recipe ...simple onion butter fried rice 😋
Hi chechi inn nhangalude breakfast chechiyude aval appavum potato stew m ayirunnu njan first time an stew cheyyunnath hus num makkalkum okke orupaad ishtapettu thanks chechi
Hi chechi.. i tried this and came out well. All loved it. Whenever I am trying a new recipie ... I am searching ... For example ... Pulav veenas curryworld The first item that I had tried is beetroot curry for onam , then arabic pudding , all icecreams, easy chicken curry etc. Now in our house ... For all the get together ... Butterscotch icecream is a must ... All like it very much.. Thank you chechi 😊
Veena chechi, I am using curryworld app for most of the recipes. They are simply awesome...but i have a suggestion to make...the recipes are not organised categorically..it's all mixed up..could you organise them so that its easier for us to navigate Parvathy
Veena's Curryworld Aano chechi..pakshe ippol use cheythu enikku ellam evide undu ennu ariyam..eppozhum use cheyyunathu njan thanne oru group undakko ittitundu... Thank u for the help chechi
ഞാൻ ഉണ്ടാക്കി നോക്കിട്ടോ... നന്നായിരുന്നു. ചേച്ചി പറഞ്ഞ കറക്റ്റ് അളവ് follow ചെയ്താൽ നല്ല അടിപൊളി ആയിട്ടുണ്ടാക്കാൻ പറ്റും. വെന്തു പോകുമോ എന്ന് പേടിയായിരുന്നു... പക്ഷെ കറക്റ്റ് ആയി. ഞാൻ എല്ലാം ചേച്ചിടെ റെസിപ്പി ആണ് ഫോളോ ചെയ്യണേ... 🥰😘😘
Hi... Inn dinner special aaayi pulao and paneer butter masala undkki.... Adipoliyayi ketto.... Ishtam pole appreciation kitty... Thanks a lot chechi.... 😍
Veena chechi, tried this recipe today... it was awsome... satyam paranjal, biriyaniyum fried rice um pulavum thammil enda vyathyasam ennonnum enikk ariyillayirunnu. Thanks a lot fr the wonderful recipe. Ithinu combination ayi chechide thanne soya dry fry anu to undakkiyathu. Athum super ayi!
An easy n Simple differentiation I felt is..... Biryani is a rich food both flavour wise & look wise where as Pulav is a simple dish but delicious one😁
വീണച്ചേച്ചി ❤..... ഉണ്ടാക്കി.... സൂപ്പർ....നല്ല ടേസ്റ്റ്....എന്റെ കുട്ടികൾ നന്നായി കഴിക്കുന്നുണ്ട്....എനിക്കും ഇഷ്ടമായി.... ഞാൻ ആ ginger garlic chilli part വിട്ടു പോയിരുന്നു... അതു വ്യത്യസ്തമായ വേറൊരു ടേസ്റ്റ്.... പിന്നേ 1 pinch pepper powder ചേർത്ത് നോക്കി... അതും കൊള്ളാം.... എന്തായാലും ഇതു പൊളിച്ചു.... Thank youuuu soooo much❤❤❤
Super.... ഞാൻ ഉണ്ടാക്കിട്ടോ.. എല്ലാർക്കും ഇഷ്ടപ്പെട്ടു. Thanks വീണ ചേച്ചി........... 🙏
Thank u chechi😍
Ente mon ipo LKG aayi. Chechiyide Vegtarian recipes nokki nadakukayaayirunnu. Pulavu kollaam 👌🏻 . Monu bayankara ishtaayi. Thank you chechi. Veena aunty nte katta fanaa avan. “Veena aunty paranju koduthitta amma food undaakkunne “ ennaa ellarodum parayunne..
Ithrayum easy tastey recipe thannathinu orupaad thanks chechi.. 😍😍😍😍
God bless u and ur family😘😘
കാബേജ് തോരൻ മുതൽ, ചിക്കൻ ബിരിയാണി വരെ, കറി എന്തായാലും, വീണ ചേച്ചിയുടെ recipe നോക്കിയിട്ടേ ഉണ്ടാക്കൂ.
അമ്മയുടെ അടുത്ത് നിന്ന് മാറി,,, ഗൾഫിൽ ഭർത്താവിന്റെ ഒപ്പം കഴിയുന്ന എന്നെപ്പോലെ യുള്ള ഭാര്യമാർക്ക്,, വീണ ചേച്ചി, പിറക്കാതെ പോയ സ്വന്തം ചേച്ചി ആണ്. വേറെ ഒരു കുക്കിംഗ് ചാനൽ നും അവകാശപ്പെടാൻ കഴിയാത്ത ഒരു ബന്ധമാണ് അത്.
ദുബായ് ൽ എവിടെയെങ്കിലും വച്ചു കണ്ടാൽ, കൊറോണ ഇല്ലാത്ത കാലമാണെങ്കിൽ, ഓടി വന്നു ഞാൻ കെട്ടിപ്പിടിക്കും.
Thank you so much chechy ! For making us proud in kitchen !!!! ❤️
so sweet of you Ann 😍❤️ korona okke maratte namukku kanam
tto 🤗
@@VeenasCurryworld Thank you so much chechy!!! Will definitely meet 🥰❤️
Hello ......
ഞാൻ വീണ ചേച്ചിയുടെ പുതിയ ഫാമിലി മെമ്പർ ആണ് .... എന്റെ ഉയരെ എന്ന വീഡിയോ കണ്ടു. വല്ലാതെfeel ചെയ്തു. ചേച്ചിയുടെ അനുഭവങ്ങൾ മനസ്സിന് പുതിയൊരു ആത്മധൈര്യം തന്നു .ഞാൻ കമന്റും ചെയ്തിരുന്നു. ഇതിലെ കുക്കർ ബിരിയാണി റസിപ്പി ചെയ്തു നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാനും ഒരു പാട് ഹാപ്പിയായി. Thaku sooo much വീണ ചേച്ചി .....
കുക്കിംങ്ങിൽ ഞാൻ അത്ര എക്സ്പേർട്ട് അല്ല പക്ഷേ ഈ first attempt വളരെ നല്ല ആത്മവിശ്വാസം നൽകി.....തുടർന്നും ചേച്ചിയുടെ റസിപ്പികൾ ഞാൻ ട്രെ ചെയ്യും ....നല്ല കട്ടയ്ക്ക് സപ്പോർട്ടും ചെയ്യും. ചേച്ചിയുടെ നന്മ്മയ്ക്കായി പ്രാർത്ഥനയോടെ ..... 💕
SUJA MOHAN
thank you so much dear 😍🤗🙏
വീണ, പുലാവ് ഉണ്ടാക്കി.👌👌. കുക്കറിൽ വേവിക്കുക പേടി ആയിരുന്നു. വീണ പറഞ്ഞ ധൈര്യത്തിൽ ചെയ്തു.👌👌 . എളുപ്പവും ആണ്. 🙏🙏
Ma'am, I tried kadala n parippu kuthi katvhiyathu , Channa masala n now this.
I am a rookie ( 37 yrs old though) in cooking n started cooking a month back.
I followed the recipe to the letter but may have messed up the water quantity. It came out a tad undercooked. Mom over video called gave me some ways to recook it again but lost the fluffiness shown in the video. N turned out to be a bit soggy.
Having said that it tastes way better than what I have cooked so far. N I made ur biriyani salad recipes to go with the pulau.
Ur channel is a blessing to forced bachelors like in ME n elsewhere. My wife in India is still breaking her head as to how on earth am I cooking all this. She has not even seen me making a tea. Thank you !!! Ma'am.
A
ഞാൻ ആദ്യമായി പ്രഷർ കുക്കറിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ പുലാവ് ഉണ്ടാക്കി... താങ്ക് യു ചേച്ചി.. അടിപൊളി..
😁👍
thank you so much Chechi....
njan enganethey recipe onnu try cheythittilla. easy aayitta Chechi cook cheythu kanikunnathu.njan urapaittum try cheyyum...
Aunty ഉണ്ടാക്കി സൂപ്പർ taste എല്ലാവർക്കും ഇഷടപ്പെട്ടു.thank You
Tried this today with normal rice ..
Super taste.. hubby loved it.
Food kandappo odunna ente friend nte 2 pillerum nallonam kazhichu 😍😋
wow
ഇന്നത്തെ സ്പെഷ്യൽ veg പുലാവ് സോയ മഞ്ചൂരിയൻ ....😀ആപ്പ് നിരോധിച്ച ലിസ്റ്റ് കണ്ടപ്പോൾ ഞാൻ ആദ്യം നോക്കിയത് യുട്യൂബ് ഉണ്ടോന്ന ..നമ്മളുടെ കുക്കിംഗ് എൻസൈക്ലോപീഡിയ ആണ് വീണച്ചേച്ചി 😍😍😍..താങ്ക്സ് ചേച്ചി ....ഇതിലുള്ള ഏത് ഐറ്റവും ഒരു പേടിയുമില്ലാതെ ആക്കിനോക്കാം ...ആദ്യ തവണ തന്നെ പെർഫെക്റ്റാകും ....അതുകൊണ്ട് ട്രൈ ചെയ്തുനോക്കാൻ പേടിയില്ല .....nalloru ഇൻസ്പിരേഷൻ ആണ് ചേച്ചിയിൽ നിന്നും കിട്ടുന്നത് ..
😍❤️
Kaanaan super 👍🏻👍🏻😍😍😍
Chechi ... simple rcpy s share cheyyumbo oru paad santhoshaavum ...inn uchayk pulav undakum sure💪🏻
😊❤️
super super super super.........kidu kidilan makkalkkupolum athrem ishtamayi chechi.
Its very easy and tastey♥️ i made it several times.. ♥️ thank u veena chechi🥰
Ith sherikum veena's curry world allaa... veena's cooking class aanu....Really helpful alot chechi... Esp newly married aaya ennepole ullavark orupaadorupaad helpful aanu.... thanku my dear teacher :)
Njn ee recipe undaakii with carrot and beans it was sooo nice and tasty. Everyone should try this it's simple and tasty. It's the third time am making this with different rice😊
ചേച്ചി..... Tried this today...... ക്വാണ്ടിറ്റി കൂടുതൽ വേണമായിരുന്നു...... Changed ingredients accordingly...... Came out really well..... Thank you for your effort 👍🏻😁😁😁
Super
Hi Veena Chechi, thank you for the recipe.. made this for my wife... She fell in love with me all over again 😁..
ഞാൻ നുറുക് ഗോതമ്പു ഉപ്പുമാവ് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ചേച്ചി.. ♥️♥️
thank you dear
I tried this and came out well. My family loved it. Thank you chechi.
My first attempt today was superb.. my kid and husband liked it a lot.. 😍chechide recipes for sure adipoli aayittu varum.. oru pediyum illaathe cheyyam❤️
❤️🙏
Chechide cooking recipe super anu tto
Chechi njan innu undaki pulav..... Nanaayi kitti, Monum Husnum nalla ishtaavukayum cheythu😊 First time try aarnu pulav, Thanku soooooo much for an easy & Tasty Receipe😍😘
ചേച്ചി ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു. Thanks.
Enne pole working womens eluppathil undakkan Pattunna item. Try cheythittu parayam. Today my breakfast is your special puttu. Awesome ayirunnu. Thank u veenaji.
Chechi
Tried it today
It came delightful.
Thank you soo much for simplifying the recipe
Hi chechi innu undakki nalla taste undayirunnu , thanks for your recipe
Chechi njn innu ithu undakki...superb...tasty...
Innu pulav try cheythu. Ennatheyum pole innum parayunnu.. Nannayittu vannu. Thank you so much... Veena parayunna karyangal athepadi cheyrhal ethu recipeyum nannayithanne varum. Thanks a lot. Mattoru recipe try cheythittu veendum varamtto... Gud night😍😍😍😘😘
thank you dear 😊❤️🙏
I always follow your recipes exactly the way you explain. Everything comes out perfect 👍 Thanks Veena
Njn ippo chechida recepies anu try chynne innu veg pulav try chythu adipoli ayttundu continue with variety dishes chechii ❤❤❤❤ waiting for new recepiesss
thank you dear 😍😍
Tried it with pachari!! Came out well!! :)
veena chechi...njan oru puthiya subscriber aanu. chechiyude kure recipe njan try cheythu nokki..onnu polum mosamayilla...ellam assalayittundu...iniyum nalla items expect cheyyunnu😊
thank you so much dear 😍😍😍
Hi chechi...
Actually I am a recent follower,bcz I'm recently married 😉 but I tried some of your recipes.
Among those, this veg pulao was very yummy 😊👌, can't say anything negative.
Was unbelievable taste.. even if I can't believe ma hands.. Thanks for this simple lovely item.
thank u dear 😍😍
thank u dear 😍😍
thank u dear 😍😍
Veena's Curryworld 😍😍
ഞാന്‍ ennu eth ഉണ്ടാക്കി. എല്ലാവര്‍ക്കും ഒരുപാട് eshttam ആയി. Veena.. Thank you so much.
I was looking for this . Congratulations for appearing in Vanitha
Chechi njn second time ane veg pulao undakki nokkane .chechide dialogue njn kadam edukua, "njn undakiyathu kndu parayuka alla gamberam aytund adipoli".Ellam recipesum onninonnu Mecham chechi parayuna poleya njnum prepare Cheyenne athukndu tanne vtil ellarkum nannay istamakarund.Tnku chechiii 😘😘🥰🥰
adipoli 😁😍🏆👏👏
Tnku chechiii 😘😘😘 luv u
I tried this recipe😀👍👍
After that once in every week we do this recipe...
thank you dear
Njan by mistake onion koode paste akki poi garlic illathad kond ittilla pine veggies molk ishtamillathond ittumilla ...remaining recipe vech undakki but ultimately it came really well as a new recipe ...simple onion butter fried rice 😋
This Sunday became special with your delicious recipe 😊 Pulav came out really well 👍 Lots of love my dear Veena chechi ❤️
thank you dear
Easy dish
good morning
Njaan inn ith try cheyyunnund. Vereyum pulav undaakkunna vedio njaan kandaayirunnu. Enikkithaan ishtapettath. Kaanaanum look und, simpl aanenum. So njaan enthaayaalum try cheyyum.
Good recipe. I made it for dinner tonight.Thank you Veena.
😍👍
School il 7th STD to MBA varekkum ath kazhinj jolikk povumbozhum ith thanne ende lunch...20 years ayit ore food...veg pulao with potato wedges
Enthaayaallum sambhavam Kalakkiyitundu tto will try chechi
വീണ ചേച്ചിടെ ഡിഷസ് കണ്ടാൽ തന്നെ കഴിക്കാൻ തോന്നും
thank you dear
Hai.... Chechi... Njan ithum undaki..... Spr taste....Chechi taste cheythath polley matar paneer koodiy ithintey kooda undaki.....spr combination.... 👌👌👌👌😋😋😋😋thank you so much..... 😍😍👍👍
great to hear that dear
thanx chechi .....ente mon schoolk kodthayakkan patiya rcp lvuuuu chechi 😚
Chechi adipoli presentation 👍
Yummy treat. I'll try it out.thanks👌
Hi chechi inn nhangalude breakfast chechiyude aval appavum potato stew m ayirunnu njan first time an stew cheyyunnath hus num makkalkum okke orupaad ishtapettu thanks chechi
atheyo 😊👍😁
ഇതും ഉണ്ടാക്കിട്ടോ... അടിപൊളി ✌️✌️✌️👌👌👌😊😊😊👍👍👍
Wedding kaziju cooking onnu ariyathod chechi de recipe nokki undakki shine cheyyunne❤
Super dear 😍❤️ happy to hear that
I am a new subscriber. Now I follow your channel for cooking all the recipes..Good Luck chechi..
Hi chechi.. i tried this and came out well. All loved it.
Whenever I am trying a new recipie ... I am searching ... For example ... Pulav veenas curryworld
The first item that I had tried is beetroot curry for onam , then arabic pudding , all icecreams, easy chicken curry etc. Now in our house ... For all the get together ... Butterscotch icecream is a must ... All like it very much.. Thank you chechi 😊
Thank you my dear 😊😁❤️🙏
I tried twice !
Thanx a lot chechiiiii 👍🏻👍🏻
Veenechi njan undakki ellavarkum ishtamayi thanks chechi
Such an amazing recipe. Loved it.
Inn basumathi rice upayogich undakki chechi perfect taste kitti....thank you chechi...
Veena chechi,
I am using curryworld app for most of the recipes. They are simply awesome...but i have a suggestion to make...the recipes are not organised categorically..it's all mixed up..could you organise them so that its easier for us to navigate
Parvathy
athu chila phone il angine varunnatha.. ende phone il okke correct order aanu
Veena's Curryworld
Aano chechi..pakshe ippol use cheythu enikku ellam evide undu ennu ariyam..eppozhum use cheyyunathu njan thanne oru group undakko ittitundu...
Thank u for the help chechi
👍👍👍👍👌👌👌👌 njan kazhinja divasam cooker ghee riceum nadan chicken roastum try cheythu adipoli ayirunnu thank u chechi😍😍😍😍
Chechi super nalla taste und undakiya photo send cheyyan pattunnilla 😘
Ma'am undakki super ente kunjungalku orupadu ishtapettu thank you
Veena chechi..tried it and came out very well..simple recipeum aanu!! Thank u 😊
Thank u chechii. Ammakum pappakum aniyanum orupadishtamayitto.chechiyude samsaram kettirikan nalla rasamundu ketto😊😊😊😊
thank you 😊😊
Easy lunch box receipes onnu paranju taravo chechi
Njan chechide veg pulavu kazhinja day search cheythu nokkiathe ullu.thanku so much chechi😘
Chechee...basmathi ricenu pakaram jeerakasala rice use cheyyan pattumo?
Appozhum 1 glass arikk 1 3/4 glass water ano use cheyyendath
ethinu basmati rice aa allathu.. jeeraka sala aanel kooduthal neram soak cheyyoo pinne same water thanne
hiiiii chechi njan neethu ente first comment aanu veettil ellavarkum ishtanu chechide preparations .ente veettil njan Husband achan amma aniyathi. njan enthengilum undakkuvanengil athil mistake vannal appo ettan parayum Ninte Veena chechiyodu chothikyu nnu appo athrakyum ente veettil ariyapettu thudangi athukondanu comments ayakyannu vijarichathu .chechi de veettil ellavarkum sugamanennu viswasikyunnu byyyye
chechi, tonight we are cooking this one.. from a Bachelors from Bangalore
all the best dear 😁👍
Njn undakki nokki arewaaaa endutta taste paranjariyikkan pattilla yummyyyyyyy ayirunnu thank u soo much chechii ummmmma 😘😘😘😘😍
Hii Chechi I tried this and it was really superb.. 😋
Chechi.. Recipes okke super aanutto njn try cheyyarund.. aval putt vitil nalla ishtayi..easy recipe
.njn kaanurund 1st time aanu comment cheyyunnathu..chechide vedio aanu enne non veg cook cheyyan padipichath..thank you chechi..💖
Too good 👌
Veenachechi pulavo try cheythu adipoliii elupam undakn pattunath ayirunu thank you chechii
Chechi super taste undakki ketto 👍🏻👌🏻😍😍
thank you dear for the quick feedback 😍😍
ഞാൻ ഉണ്ടാക്കി നോക്കിട്ടോ... നന്നായിരുന്നു. ചേച്ചി പറഞ്ഞ കറക്റ്റ് അളവ് follow ചെയ്താൽ നല്ല അടിപൊളി ആയിട്ടുണ്ടാക്കാൻ പറ്റും. വെന്തു പോകുമോ എന്ന് പേടിയായിരുന്നു... പക്ഷെ കറക്റ്റ് ആയി. ഞാൻ എല്ലാം ചേച്ചിടെ റെസിപ്പി ആണ് ഫോളോ ചെയ്യണേ... 🥰😘😘
Thank you dear
Super super Chechi . weight pettan corakkan yendengilum tips paranjitaru Chechi plz
Hi... Inn dinner special aaayi pulao and paneer butter masala undkki.... Adipoliyayi ketto.... Ishtam pole appreciation kitty... Thanks a lot chechi.... 😍
Love uu chechi.....u r awesome😊
Veena chechi, tried this recipe today... it was awsome... satyam paranjal, biriyaniyum fried rice um pulavum thammil enda vyathyasam ennonnum enikk ariyillayirunnu. Thanks a lot fr the wonderful recipe. Ithinu combination ayi chechide thanne soya dry fry anu to undakkiyathu. Athum super ayi!
Superb.....chechi pls upload Dragon chicken Recipe
Yes Chechi plz do I have been asking for this recipe for so long
Aadyayittanu undakkunnathu..nalla taste undayirunnu..nalla pediyundayirunnu success aavumonnuu...oru padu nandii..
Hi veena chechi veg pulavinte koode kanicha curry recipe video post cheyyoo please and pulav was very nice
will do
Super dish aan chechi... Njn 3-4 times undakki... Thankuu veena chechiiii
Thank u so much Neethu for your feedback😍
Chechy I am going to try
Chechi njan cheythu nokki.superrrrr arunu..elarkum ishtamayi..thank you chechi....
great dear
Vellam koodipoyal enda cheyya chechi
Onnum cheyyan pattilla athu Nikki thanne ozhikkanam
Chechi njan undaki ente molku orupadu ishtayi thanku chechi
😁🙏😍♥️
നോട്ടിഫിക്കേഷൻ വരുന്നില്ലാട്ടോ
അടിപൊളി
Hi Veena keep rocking....I felt as if ur explaining directly 2me...just chatting & explaining....makes Ur presentation in another level 👍👍👍👍
Ayoo... Jaan 🤣🤣🤣🤣🤣
Ivide vedio kandu comment idan type cheyyan pattunilla...atrakku chirichi cirichu vayya...😅😅😅😅😅
Pulao kaanan beautiful and perfect aayi... definitely try cheyyam 👍
Thank you dear 😊
EKTA LATHIKA PADMAKUMAR ponnaram
hiiiiii
Tried this and turned out well. Since I used a steel cooker, got a little burnt at the bottom. I suppose I must cook on medium flame.
Fried rice ഉം Pulav തമ്മിൽ വ്യത്യാസം? സോസ് ൽ ആണോ?
undakkunna vidham complete mattam alle.. taste lum
+Mouja Renjinth
XE byb
@@VeenasCurryworld Sure
@@VeenasCurryworld❤
Thank you veenamadam..... വളരെ ടേസ്റ്റി ayirunnu pulav. Minute karyangal koody madam parayunnathkond easy aayi undakan pattunnu. Thanks a lot.....
Super
Notification varunnilaaaa
bell button il always on aakkoo
Veena's Curryworld OK sorryttooo
backer abu
Njan 2 pravasyam undakki.. Super and perfect.. Thank you
💕🙏
Chechi paneer butter masala idane
already video undallo dear
Veena's Curryworld Aano chechi njan kandilla tto😂
orupadu videos kanathe undakum.. time kittumbol kanoo tto😁👍
Veena's Curryworld njan kandirunu chechi, marannu poyatha tto,chechinte receipi athikavum njan undakiyitund,undakiyathoke ormayundakum,ith njan kandu undaakiyitilla athavum vitupoye, ethra videos und chechinte😇😍
Veenechi innu nan pulav & raitha undakki.ellarkkum ishtayi.thank you chechi
Wats is the difference between pulavu nd veg biriyani?
plz watch both videos 😊
An easy n Simple differentiation I felt is..... Biryani is a rich food both flavour wise & look wise where as Pulav is a simple dish but delicious one😁
Veena Cheachi.. innu undaki cooker veg pulao ... Super taste aayirunnu tttaaa....Thanks for the recipe Cheachi...