സിനുവിനെയും അലമോളെയും കൂട്ടികൊണ്ടുവരാൻ പോയി😍

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • #familyvlog #family #kerala #malayalam #love #vlog

ความคิดเห็น • 188

  • @naseerak8855
    @naseerak8855 2 หลายเดือนก่อน +80

    വളരെ താഴ്‌മയുള്ള് സ്വഭാവമാണ് നിജാസിന്ന് എല്ലാവർക്കും ഇഷ്ടപ്പെടും

  • @raneeshajamal8111
    @raneeshajamal8111 2 หลายเดือนก่อน +59

    ശരിയാ മോനേ ഇത്ര നല്ലൊരു അളിയന് കിട്ടും ഒരിക്കലും ഷാനു ഇത്ര നല്ലൊരു ഫ്രണ്ടിനെയും കിട്ടൂല

  • @munsifpavoor3941
    @munsifpavoor3941 2 หลายเดือนก่อน +2

    Chakkarede prank cheyyu nijas

  • @ShareefaT-eg1fp
    @ShareefaT-eg1fp 2 หลายเดือนก่อน +35

    മെക്കപ് പടച്ചോനെ 😮

  • @Samah_kb
    @Samah_kb 2 หลายเดือนก่อน +44

    മേക്കപ്പ് ഇത്ര വേണ്ടായിരുന്നു ചക്കരേ

  • @safiyak6208
    @safiyak6208 2 หลายเดือนก่อน +10

    നിജാസ് ഫുൾ കൈ ഷർട്ട് ആണ് ഭങ്ങി👍👍

  • @raneeshajamal8111
    @raneeshajamal8111 2 หลายเดือนก่อน +59

    സൂപ്പർ നിജാസേ ഡ്രസ്സ് നീ ഇട്ടാൽ എന്തും മൊഞ്ചു ഉണ്ടാകും ❤️❤️❤️

    • @manumv80
      @manumv80 2 หลายเดือนก่อน +1

      Yes👍👍🇰🇼🇰🇼

    • @Shilpa-yd7cn
      @Shilpa-yd7cn 2 หลายเดือนก่อน +1

      ഷേയ്പ്പ് അടിച്ചു ഇടണം. ഉ

  • @shahanaaah-0
    @shahanaaah-0 2 หลายเดือนก่อน +41

    ചക്കരെ പെയിന്റ് ഫുൾ അടിച്ചോ.. അതോ ബാക്കി വല്ലതും ണ്ടോ 👀😅

  • @koyakuttypallath9358
    @koyakuttypallath9358 2 หลายเดือนก่อน +30

    സിനു താത്ത നെ യും കുട്ടി നെ യും എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് ❤

  • @SabnayasiSabna
    @SabnayasiSabna 2 หลายเดือนก่อน +88

    ചോറെല്ലേ വേണ്ടത്. ആ നേരത്ത്. ഷാനുക്ക പറഞ്ഞട് ശരിയാ. ഇങ്ങനത്തെ അളിയനെ കിട്ടിയത് ഭാഗ്യം

    • @Sajna_shareef__
      @Sajna_shareef__ 2 หลายเดือนก่อน +4

      ഹായ് ചക്കരേ nijajas

    • @sharafushafnas4588
      @sharafushafnas4588 2 หลายเดือนก่อน +1

      Avar 11 mani aavum കണക്കാക്കിയത്..... നിങ്ങൾ രണ്ടുമല്ലാത്ത നേരത്തല്ലേ പോയത്

    • @sharafushafnas4588
      @sharafushafnas4588 2 หลายเดือนก่อน +1

      അതൊക്കെ ഉണ്ടാക്കിയ അവർക്ക് കുറച്ചു നെയ്‌ച്ചോർ വെക്കാൻ oru പണിയും ഇല്ല.......... വെറുതെ എന്താണ് കുറ്റം കാണാൻ ഉള്ളത് nokki നടക്ക 😝

  • @Rafeek1-hf9pk
    @Rafeek1-hf9pk 2 หลายเดือนก่อน +1

    Chakkara super 😍😍

  • @naseemanaseema9517
    @naseemanaseema9517 2 หลายเดือนก่อน +3

    അളിയൻ സൂപ്പർ അൻവർ ഷാനു പറഞ്ഞത് പോലെ തന്നെ👍👍🤲👍

  • @Junu706
    @Junu706 2 หลายเดือนก่อน +1

    Nijas ഇക്ക ഇങ്ങളെ ഞാൻ അരീക്കോട് ന്ന് കണ്ടിരുന്നു മിണ്ടാൻ പറ്റിയില്ല അപ്പോയെക്കും കാറിൽ കയറി പോയി

  • @misiriyaam7890
    @misiriyaam7890 2 หลายเดือนก่อน +1

    Alhamdulillah 👌

  • @SaibunneesaK
    @SaibunneesaK 2 หลายเดือนก่อน +3

    നിജാസ് ഒരു പാവം ആണ് ചക്കരയുട ഭാഗ്യം ആണ്

  • @UsmanK-qq5wd
    @UsmanK-qq5wd 2 หลายเดือนก่อน +35

    രണ്ടുപേരുടെയും ഡ്രസ്സ്‌ അടിപൊളി.... ചക്കര ക്കും വേഗം ഒരു കുട്ടിയെ റബ്ബ് കൊടുക്കട്ടെ... ആമീൻ.

  • @Pinkeyrose123
    @Pinkeyrose123 2 หลายเดือนก่อน +11

    Nijas shirt powli chakkara constume powli

  • @ummushaadulishifa8710
    @ummushaadulishifa8710 2 หลายเดือนก่อน +3

    Nijasinu pantsinekalum mundu uduthappol പ്രത്യേക ഒരു bangiyund.

  • @veeduveedu8708
    @veeduveedu8708 2 หลายเดือนก่อน +3

    സിനു വരുബോൾ ചക്കര കരഞ്ഞു എന്ന് കേട്ടു കാര്യങ്ങൾ നടക്കട്ടെ അങ്ങിനെയാത്രകൾ സഫലമാവട്ടെ നിജാസെ ചക്കരയോട് പാട്ട് പാടാൻ പറയ് എന്താണ് ഫുഡ് റബ്ബ് ഹംറ് ആക്കി തരട്ടെ

  • @AkkuAkku-dy3lm
    @AkkuAkku-dy3lm 2 หลายเดือนก่อน +1

    അളിയൻ പൊളി 😍

  • @RasiyaKm-fp9ss
    @RasiyaKm-fp9ss 2 หลายเดือนก่อน +36

    എല്ലാരെ ചാനലിൽ ഒരേ vdo. കണ്ടതന്നെ കാണുമ്പോൾ ചെറിയ ഒരു മടുപ്പ്

    • @NajeebaK-tz7cs
      @NajeebaK-tz7cs 2 หลายเดือนก่อน +7

      Aradelum onn kanda pore ellaradum kand madukkano

    • @Samah_kb
      @Samah_kb 2 หลายเดือนก่อน +4

      എന്നാപ്പിന്നെ ഒരാളെ സബ് ചെയ്തു വെച്ചാൽ മതി അപ്പൊ ഒരാളെ നോക്കിയാൽ മതിയല്ലോ 🤣🤣

  • @manumv80
    @manumv80 2 หลายเดือนก่อน +9

    5:29 inshallah nigalkkum kondu pokam waiting

  • @veeduveedu8708
    @veeduveedu8708 2 หลายเดือนก่อน +2

    നിജാസെഫേഷൻ മറ്റണം ട്രസ് വേറെ മോഡല് ആക്കണം ഒരു മറ്റും ഉണ്ടാവും പിന്നെ ചക്കര വെറും മേക്കപ്പിലാണ് എന്നാലേ മറ്റം പറ്റത്തുള്ളൂ.റബ് റാഹത്താക്കി തരട്ടെ

  • @shakirasanu2521
    @shakirasanu2521 2 หลายเดือนก่อน +6

    രണ്ടളുടെയും dress adipoli❤❤

  • @najiyanajiya1781
    @najiyanajiya1781 2 หลายเดือนก่อน +11

    അതാണ് 🫶🫶അറിഞ്ഞു കണ്ടും നിൽക്കുന്ന നല്ലൊരു അളിയൻ അതുപോലെ നല്ലൊരു ഭർത്താവും 🥰എല്ലവർക്കും അങ്ങനെ കിട്ടൂല. കാരണം ഞാൻ നല്ലൊരു മനസ് ഉള്ളവരെ ഇങ്ങനെ നിൽക്കു. So nijas keep it. Chakkare nee lucky ആണ്. Masha allah❤️🥰

  • @Anzaahnaaf
    @Anzaahnaaf 2 หลายเดือนก่อน +19

    chakkarade outfit vdnna vaghi onn paryuoo plsssss

  • @salmathselu5190
    @salmathselu5190 2 หลายเดือนก่อน +4

    നീ വലിയൊരു മനസ്സിന്റെ ഉടമയാണ് നിജാസ് ചക്കരന്റെ സെലക്ഷൻ ഒട്ടും തെറ്റിയിട്ടില്ല ഇത്തിരി ദൂരം കൂടുതലായാലും എന്താ മനസ്സ് അതാണ് നമ്മൾ നോക്കേണ്ടത് പുറമേ വെളുത്തിട്ട് കാര്യമില്ല ഉള്ള വെളുക്കണം നൗഫലിന്റെ ഭാഗ്യമാണ് നിന്നെപ്പോലെ ഒരു അളിയനെ കിട്ടിയാലും ഷാനുവിനെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ 👍

  • @AjwaSultan-u7c
    @AjwaSultan-u7c หลายเดือนก่อน

    Nigalae Vidio kanan Nalla rasam und

  • @fathimaabdulla8258
    @fathimaabdulla8258 2 หลายเดือนก่อน +4

    ചക്കരെ മേയ്ക്കപ്പ് വേണ്ടായിരുന്ന അതു ഇല്ലാത്ത ചക്കരെയെ കാണനാണ് ഭംഗി

  • @Aaamiiamal
    @Aaamiiamal 2 หลายเดือนก่อน +2

    Chakkara de dress kollaam❤❤

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 หลายเดือนก่อน +2

    മാഷാ അള്ളാ എല്ലാവരും അടിപൊളി

  • @RaihuAmeer
    @RaihuAmeer 2 หลายเดือนก่อน +2

    ചക്കാരന്റെ ലിപ്സ്റ്റിക്കിന്റെ ഷെയ്ഡ് പറഞ്ഞ് തരുമോ

  • @nihalp5646
    @nihalp5646 2 หลายเดือนก่อน +2

    Mayzayayittan horliks ningal varumbo mayzayagum vijarichitt jus tharunnad shariyallalo

  • @sajeerav3443
    @sajeerav3443 2 หลายเดือนก่อน +12

    അതാണ് ഞങ്ങളുടെ മലപ്പുറം ജില്ല

  • @gopika3174
    @gopika3174 2 หลายเดือนก่อน +4

    Shahana yude maxi dress super aayittund💯..slim feel cheyyind.. Aa fabric nte quality anu athu👍🏻..Innu nalla bhangi und Kanan..Pardha oke idumbo age thonnikkind. Nijasinte outfit nice👍🏻

  • @SumiRahman-m1m
    @SumiRahman-m1m 2 หลายเดือนก่อน +6

    Kakku ummane kanan puthyille

  • @safiyabeevikvk
    @safiyabeevikvk 2 หลายเดือนก่อน +1

    Adipoli video🥰🥰

  • @uvaismuhammed3301
    @uvaismuhammed3301 2 หลายเดือนก่อน +1

  • @H-4tech
    @H-4tech 2 หลายเดือนก่อน +20

    നിജാസ് നല്ല ഒരു അളിയനാണ് ❤❤

  • @mallikaajay1311
    @mallikaajay1311 2 หลายเดือนก่อน +1

    Nijasine nalla bhagi und

  • @anshifafaizal
    @anshifafaizal 2 หลายเดือนก่อน +1

    Eath sunscreen aanu chakkara use cheyyunne

  • @beefathimak871
    @beefathimak871 2 หลายเดือนก่อน +2

    നി ജാസി ന്റെ ട്രസ് അടിപൊളി

  • @soujukk2193
    @soujukk2193 2 หลายเดือนก่อน +1

    Vallatha sankadam aan ee seen pavam sinunte vtkar

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 หลายเดือนก่อน +4

    എല്ലാവരുടെയും ഡ്രസ്സ് അടിപൊളി👍🏻❤

  • @thamannarinimol7235
    @thamannarinimol7235 2 หลายเดือนก่อน +5

    Blue pante polikkum nijaase

  • @RiyaMol-k6v
    @RiyaMol-k6v 2 หลายเดือนก่อน +3

    മഴയായത് കൊണ്ട ഹോർലിക്സ്

  • @farsanafarsu1450
    @farsanafarsu1450 2 หลายเดือนก่อน +1

    ചക്കരയുട ഡ്രസ്സ് അടിപൊളി ആണ് എവിടെ ന്ന് ആണ് എടുത്തു njn ഇങ്ങനെ തെ മോഡൽ കുറെ ആയി നോക്കി നടക്കുന്നു

  • @Jasifava-c5o
    @Jasifava-c5o 2 หลายเดือนก่อน +6

    Yeth makeup use cheyyne chakkare😊

  • @beefathimak871
    @beefathimak871 2 หลายเดือนก่อน +2

    ചകരന്റെ ട്രസ് അടിപൊളി

  • @shameera3377
    @shameera3377 2 หลายเดือนก่อน +1

    Nijas poli

  • @swahilafarisswahilafaris6651
    @swahilafarisswahilafaris6651 2 หลายเดือนก่อน +5

    Nijaass paavam......😊

  • @naseemanaseema9517
    @naseemanaseema9517 2 หลายเดือนก่อน +1

    എല്ലാവരുടെയും ഡ്രസ് സൂപ്പർ

  • @mohammedhaadi898
    @mohammedhaadi898 2 หลายเดือนก่อน +2

    Uahaar😊😊

  • @aidhinmuhammed5713
    @aidhinmuhammed5713 2 หลายเดือนก่อน +3

    Sinukarayunnu🤭

  • @fathimamehna81
    @fathimamehna81 2 หลายเดือนก่อน +1

    ചക്കരേ ഡ്രസ്സ്‌ സൂപ്പർ ഇന്ന് നല്ല മൊഞ്ചത്തി ആയിട്ട് ഉണ്ട്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 หลายเดือนก่อน +1

    എല്ലാവരുടെയും dres 👍❤️

  • @YoosafKannoli
    @YoosafKannoli 2 หลายเดือนก่อน +4

    മാഷാ അല്ലാഹ് ❤️❤️❤️❤️

  • @JasnaHaris
    @JasnaHaris 2 หลายเดือนก่อน +1

    ഇത് വല്ലാത്തൊരു ഫീലിംഗ് ആണ് 😔

  • @musthafaek2031
    @musthafaek2031 2 หลายเดือนก่อน +1

    Chakkaraa makeup ok aanu.. pinne ithuvare normal lookil kandappo makeup ittappo enthoopole

  • @jashiyakvk3043
    @jashiyakvk3043 2 หลายเดือนก่อน +1

    Chakkarak vishesham ndo

  • @Shameena-w7o
    @Shameena-w7o 2 หลายเดือนก่อน +13

    ചക്കരേ നിന്റെ ഹസ്ബൻഡ് ഈ നാട്ടിലെത്തിയപ്പോൾ ഇവിടുത്തെ ഭാഷ പഠിച്ചു

  • @Thanooja-gj3bs
    @Thanooja-gj3bs 2 หลายเดือนก่อน +1

    Masha Allah adipoli

  • @ShareefaBasheer-q3s
    @ShareefaBasheer-q3s 2 หลายเดือนก่อน +3

    Jinas nalla mon adipoli

  • @fathimathsuhara853
    @fathimathsuhara853 2 หลายเดือนก่อน +5

    Mashaalla 👍👍അൽഹംദുലില്ലാഹ് 👌👌👌അല മോൾ ഉപ്പ യുടെ വീട്ടിൽ ക്ക് പോരാൻ ഒരുങ്ങി നിൽ ക്കാവും അടിപൊളി ഡ്രസ്സ് നിജസ്സ്

  • @CLUBMehndhi
    @CLUBMehndhi 2 หลายเดือนก่อน +2

    ചക്കര pregnentaano

  • @MNK-gamerz
    @MNK-gamerz 2 หลายเดือนก่อน +1

    bilalkaye kondu povunnille

  • @lubaibafidha7297
    @lubaibafidha7297 2 หลายเดือนก่อน +1

    നിജാസ് supper❤️❤️

  • @MNK-gamerz
    @MNK-gamerz 2 หลายเดือนก่อน +1

    nijas cheruppu kalinu nallonam cherunnund

  • @mumthask7544
    @mumthask7544 2 หลายเดือนก่อน +1

    Super🥰🥰

  • @annussss
    @annussss 2 หลายเดือนก่อน +1

    Chakkara ❤️ dress 👗 super ❤❤

  • @NihadPanthar
    @NihadPanthar 2 หลายเดือนก่อน +1

    Nihad. Nalloru marumon

  • @ashikusmanworld37
    @ashikusmanworld37 2 หลายเดือนก่อน +3

    Mashallah....

  • @AyishaMuhsina-d9p
    @AyishaMuhsina-d9p 2 หลายเดือนก่อน +1

    Sinoonu sangadam und varumbo

  • @DhinuRishu
    @DhinuRishu 2 หลายเดือนก่อน +2

    Dress poli 2ആൾതും

  • @SajnaKambar
    @SajnaKambar 2 หลายเดือนก่อน +1

    Meikapp koodipoyi

  • @babusfamilyvlog744
    @babusfamilyvlog744 2 หลายเดือนก่อน +1

    Masha Allah Super🥰🥰❤❤❤❤

  • @ayshaneha4695
    @ayshaneha4695 2 หลายเดือนก่อน +6

    ചക്കര ഇന്ന് നല്ല ഭംഗി ഉണ്ട് keep it

  • @rashafabin8278
    @rashafabin8278 2 หลายเดือนก่อน +1

    ചക്കര ഡ്രസ്സ്‌ അടിപൊളി 👍👍👍❤️❤️

  • @Bushra-z4o
    @Bushra-z4o 2 หลายเดือนก่อน +4

    Supper

  • @Sibin4x
    @Sibin4x 2 หลายเดือนก่อน +10

    ഞമ്മളെ കോഴിക്കോട് അങ്ങനെ ആണ് ഹോർലിക്സ് ബൂസ്റ്റ്‌ 😂😂😂

    • @Sudhy-m
      @Sudhy-m 2 หลายเดือนก่อน

      ഇവര് ഹോ൪ളിക്സു൦ കാട യൊ൬ു൦ കാണാതെ പോലെ ഇവരെ പറച്ചില്

  • @rafeekabasheer3425
    @rafeekabasheer3425 2 หลายเดือนก่อน +1

    Chakara pregenent

  • @aflahpt8472
    @aflahpt8472 2 หลายเดือนก่อน

    Nijasee.... Maza ayondavum mikkavarum horlics tannad😊

  • @RahenaRahena-r7q
    @RahenaRahena-r7q 2 หลายเดือนก่อน +1

    ചക്കര പ്രെഗ്നന്റ് ആണോ

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 หลายเดือนก่อน +1

    ചക്ക ര നി ജാ സ് ഡ്രസ്സ്‌ സൂപ്പർ ❤❤

  • @sivapriya7433
    @sivapriya7433 2 หลายเดือนก่อน +5

    എല്ലാരും ഡ്രസ്സും അടിപൊളിയായിട്ടുണ്ട്. Vlog സൂപ്പറായിട്ടുണ്ട്.. ❤️

  • @Mujijessy1234
    @Mujijessy1234 2 หลายเดือนก่อน +8

    Chakkara thamashaki oronnu parayunnnathato nijas😄😄😄 onnum vijarikkanda😂😂

  • @ichoos8128
    @ichoos8128 2 หลายเดือนก่อน +3

    Shiirt poli👍

  • @muhammadzayyan5127
    @muhammadzayyan5127 2 หลายเดือนก่อน +7

    Adipoli dress nalla functions mashallah ❤❤

  • @rekhasarath1978
    @rekhasarath1978 2 หลายเดือนก่อน +1

    Anvarka super

  • @rekhasarath1978
    @rekhasarath1978 2 หลายเดือนก่อน +12

    Chakkarak normal churidar ettalmathiyayirinnu

  • @npmahmoodmamu222
    @npmahmoodmamu222 2 หลายเดือนก่อน +1

    Hi

  • @Shilpa-yd7cn
    @Shilpa-yd7cn 2 หลายเดือนก่อน +2

    ഷർട്ട് ഷേയ്പ്പ് അടിച്ചു ഇടണം. കാർഗോസ് ടൈപ്പ് പാന്റും കൂടെ ഇട്ടാൽ കുറച്ചു വണ്ണം തോന്നിക്കും

  • @VeeranNenmini
    @VeeranNenmini 2 หลายเดือนก่อน +1

    😅

  • @businessmagnates711
    @businessmagnates711 2 หลายเดือนก่อน +4

    Putti overanu...😂

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +2

    😔😔🫢🫢🫢

  • @SahadSahad-m6f
    @SahadSahad-m6f 2 หลายเดือนก่อน +3

    Sahad❤❤😂

  • @ShahamCt
    @ShahamCt 2 หลายเดือนก่อน +1

    Nhangale manjeri

  • @hudhaaazz9913
    @hudhaaazz9913 2 หลายเดือนก่อน +2

    Nte cherppum ithenne aann😂😂😂😁😁😁

  • @RaseenaKk-v4m
    @RaseenaKk-v4m 2 หลายเดือนก่อน +1

    അൽ ഹംദുലില്ലാ

  • @Tharajahaan
    @Tharajahaan 2 หลายเดือนก่อน +1

    🎉🎉