മക്കൾ പോവാട്ടോ 😔🤲

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 553

  • @muhsina4103
    @muhsina4103 6 ชั่วโมงที่ผ่านมา +10

    മക്കൾ നന്നായി പടികട്ടെ അവരെ ഒരിക്കലും അതിൽ നിന്ന് പിരിയൻ സമ്മദിക്കരുത് അവർ ഉയരങ്ങളിൽ എത്തട്ടെ ഇൽമ് ഉള്ള മനുശ്യർ ഒരിക്കലും തെറ്റ് ചെയില്ല പത്ത് വർഷം കശ്ട്ടപെട്ടാൽ ദുനിയാവും ആ ഹിറവും സന്തോഷം ഉണ്ടാകട്ടെ ആമീൻ

  • @umivaumiva7073
    @umivaumiva7073 4 ชั่วโมงที่ผ่านมา +18

    രണ്ടാം വിവാഹം കഴിച്ചാൽ പിന്നെ മക്കൾക്ക് സ്നേഹമുണ്ടാവില്ലകഴിയുന്നതും നീ അത് ഒഴിവാക്കുക മക്കളെ നല്ലപോലെ നോക്കുക ശ്രമിക്കുക

    • @sirimiriofwyd4580
      @sirimiriofwyd4580 4 ชั่วโมงที่ผ่านมา +3

      ഇന്ന് മക്കൾക്കു വേണ്ടി അവർ ജീവിക്കും, നാളെ ഈ മക്കൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ, അവർക്കും ഒരു കൂട്ട് വേണ്ടേ

    • @Haan-d6u
      @Haan-d6u 3 ชั่วโมงที่ผ่านมา +8

      ഇപ്പോ നിന്നെ സ്നേഹിക്കുന്ന മക്കൾ ഉണ്ട്. വേറൊരു ഭർത്താവ് വന്നാൽ അയാൾക്ക് ഈ മക്കളുടെ കളിയും ചിരിയും പ്രവർത്തിയും ഇഷ്ടപ്പെടണമെന്നില്ല. പിന്നെ ഭർത്താവിനെ ഉപേക്ഷിക്കാനും പറ്റൂല മക്കളെ വിഷമിപ്പിക്കാനും പറ്റില്ല കടലിന്റെ നടുവിൽ പെട്ടവളെ പോലെയാകും. ആലോചിച്ചു തീരുമാനമെടുത്തോ മോളെ 🌹

  • @subair2731
    @subair2731 8 ชั่วโมงที่ผ่านมา +19

    കമൻ്റിൽ ചിലർ പറഞ്ഞപോലെ ഒന്നും ഇല്ല പഴയ സൗണ്ട് തന്നെ പടച്ചവൻ്റെ കാവൽ നല്ലവണ്ണം ഉണ്ട് ഇനിയും ഉണ്ടാവട്ടെ

  • @raseenahamsaraseena1101
    @raseenahamsaraseena1101 ชั่วโมงที่ผ่านมา +6

    പൊന്നുമോളെ നിന്റെ കഥ കേട്ടു കണ്ണ് നിറഞ്ഞു. നിന്നേം നിന്റെ മക്കളേം പടച്ചോൻ കൈവിടില്ല. സമാധാനായിട്ട് ഇരിക്ക് 😊❤

  • @sajnasiyad7470
    @sajnasiyad7470 ชั่วโมงที่ผ่านมา +6

    Mashaallah അ പോന്നുമക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ🤲🏻🤲🏻🤲🏻

  • @umivaumiva7073
    @umivaumiva7073 4 ชั่วโมงที่ผ่านมา +18

    മക്കളെ വീട്ടിൽ നിർത്തരുത്അവർ അവിടെ നിന്ന് പഠിക്കട്ടെ വീട്ടിൽ നിർത്തരുത് പഠിച്ച നല്ല ജോലിയൊക്കെ ആവട്ടെ

    • @SoujaSoujath-c3y
      @SoujaSoujath-c3y 4 ชั่วโมงที่ผ่านมา +2

      @@umivaumiva7073 crt ഞാനും അത് തന്നെ ആണ് പറയുന്നത്

  • @raheemaalu9643
    @raheemaalu9643 ชั่วโมงที่ผ่านมา +7

    ഇന്റർവ്യൂ കണ്ടു shaji ഒരുപാട് സങ്കടമായി 😭

  • @anshidhaanshi9114
    @anshidhaanshi9114 8 ชั่วโมงที่ผ่านมา +11

    പോയി പഠിച്ച് നല്ല മക്കളായി വരു മക്കളേ.. പ്രാർത്ഥനയിൽ എന്നേയും കുടുംബത്തേയും ഉൾപെടുത്തണേ മക്കളേ

  • @Seenath-ze3mu
    @Seenath-ze3mu 8 ชั่วโมงที่ผ่านมา +10

    വിഷമിക്കണ്ട കാര്യം ഇല്ല പഠിക്കുകയും ഒതുകയും ഒക്കെ വേണ്ടേ സന്തോഷ മായി പോകുക അള്ളാഹു കൂടെ ഉണ്ടാകും ഇന്ഷാ അല്ലാഹ്

  • @GaA-rn3tp
    @GaA-rn3tp 8 ชั่วโมงที่ผ่านมา +10

    ഈ കുടുബത്തിന്റെ സന്തോഷമാണ് നമ്മുടെ സന്തോഷം,,,, 👍👍❤️❤️❤️

  • @fai_zz7617
    @fai_zz7617 5 ชั่วโมงที่ผ่านมา +10

    പോകുന്നതിൽ ഒരു ടെൻഷനും വേണ്ട പൊന്നു മക്കളെ നിങ്ങൾ പോയി നല്ലോണം പഠിച്ചു വരൂ
    എന്നിട്ട് ഉമ്മാക് തുണയാവണം

  • @hasnamol6186
    @hasnamol6186 2 ชั่วโมงที่ผ่านมา +10

    വേദനയിൽ കഴിയുബോഴും തളരാതെ മുന്നോട് പോവണം പൊന്നു പോലത്തെ 5മക്കളെ തന്നില്ലേ അള്ളാഹ്. അവർക്ക് ധീർഘായുസ് കൊടുക്കണേ നാഥാ 🤲

  • @SuharaKm-g4g
    @SuharaKm-g4g 8 ชั่วโมงที่ผ่านมา +7

    മക്കൾക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jaleelkpm6318
    @jaleelkpm6318 8 ชั่วโมงที่ผ่านมา +7

    ഷാജി ഈ വിഡിയൊ കണ്ടിട്ട് സന്തോഷവും ദുഖവും ഒരു പോലെ വന്നു ട്ടൊ. സ്വന്തം മക്കളെ പറഞ്ഞയക്കുന്ന ഒരു ഫീൽ😢 സ്വന്തം വീട്ടിലെ ഒരഗത്തെ പോലെ നീ ഞങ്ങളെ മാറ്റി (നീയും മക്കളും)

  • @sreenivincent
    @sreenivincent ชั่วโมงที่ผ่านมา +4

    ❤👍❤ മക്കളെ നിങ്ങൾക്ക് പാടാൻ ഉള്ള കഴിവുണ്ടല്ലോ എന്തിനാ മടി കാണിക്കുന്നത് ❤ ഇനി മടിക്കാതെ പാടണം കേട്ടോ ❤😘😘😘

  • @rajianil5740
    @rajianil5740 30 นาทีที่ผ่านมา +3

    മോൻ നന്നായി പാടി സൂപ്പർ 👍👍

  • @Mmh-cx9ul
    @Mmh-cx9ul 7 ชั่วโมงที่ผ่านมา +10

    മക്കളേ.......പോയി നന്നായി പഠിക്കൂ ... ഒരു മടിയും വേണ്ട ട്ടോ.. വിദ്യഭ്യാസം നന്നായി നേടണം, മക്കൾ നന്നായി ഉന്നത വിദ്യാസം നേടി ഉന്മീയെയും സഹോദരങ്ങളേയും നന്നായ് നോക്കാൻ സാധിക്കട്ടെ. ഒരു മടിയും വേണ്ട കെട്ടോ ❤❤

  • @fidhin8044
    @fidhin8044 7 ชั่วโมงที่ผ่านมา +6

    എല്ലാ രോഗങ്ങളും അല്ലാഹു വേഗം ഷിഫയാക്കി തരട്ടെ aameen

  • @BabuVk-k3x
    @BabuVk-k3x 7 ชั่วโมงที่ผ่านมา +7

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. ഇപ്പോൾ എല്ലാം റാഹത്ത് ആയില്ലേ ഇനി മോളെ നീ വിഷമിക്കേണ്ട നിന്റെ എല്ലാ പ്രയാസങ്ങളും അല്ലാഹു മാറ്റി തന്നിരിക്കും. ഇൻഷാ അള്ളാ

  • @Huzzain50
    @Huzzain50 8 ชั่วโมงที่ผ่านมา +13

    മക്കൾക്ക്‌ നല്ല വിഷമം ഉണ്ട് 😢😢

  • @RanaFathima-r8s
    @RanaFathima-r8s 7 ชั่วโมงที่ผ่านมา +8

    പാട്ട് സൂപ്പർ മക്കളെ 😍🥰

  • @afsal085
    @afsal085 6 ชั่วโมงที่ผ่านมา +8

    ഓപ്പറേഷൻ കഴിഞ്ഞു... ✌️ പലർക്കും തൈറോയ്ഡ് ഓപറേഷൻ കഴിഞ്ഞാൽ കുറെ ദിവസത്തേക്ക് ശബ്ദം ഉണ്ടാവാറില്ല.. വളരെ ബുദ്ധിമുട്ട് ആയിരിക്കും അപ്പോൾ എന്ത് പറഞ്ഞാളും ആരും കേൾക്കാത്ത അവസ്ഥ😂
    സന്തോഷമാവട്ടെ... വ്ലോഗ് നന്നാവട്ടെ... എന്തെങ്കിലുമൊക്കെ കണ്ടന്റുകൾ കണ്ടെത്താൻ ശ്രമിക്കുക....കുക്കിങ്, കൃഷി, ഗാര്ഡനിങ്, ടൈലറിംഗ്, എംബ്രോയ്ഡറി, മൈബൈൽ, ഐടി, അങ്ങിനെ തുടങ്ങി പറ്റുന്ന വിഷയങ്ങളിൽ പുതിയ അറിവുകൾ, എക്സപ്പീരിയൻസ് ഒക്കെ ചെയ്ത് കണ്ടന്റുകൾ കണ്ടെത്താം.... കണ്ടന്റുകൾ പേഴ്‌സണൽ വിഷയങ്ങൾ ഉള്പെടുത്തുന്നതിൽ പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കുക.. അങ്ങിനെ എങ്കിൽ ചാനൽ പരമാവധി ബോർ ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ പറ്റും🎉

  • @alialimon3304
    @alialimon3304 57 นาทีที่ผ่านมา +4

    സ്കൂളിൽ പോകൻ ഒരു സൂജി വെച്ചാൽ മതി 😂
    ഏത് ഉറക്കത്തിക്കും ലൈകും ഷെറും കമന്റും അവൻ പറഞ്ഞോളും 😊
    കണ്ടപ്പോൾ സന്തോഷായി

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 7 ชั่วโมงที่ผ่านมา +6

    ശാരിക്കു മോനേ സ്കൂളിൽ പോകണം ട്ടോ പഠിച്ചു വലിയ ആളാവണ്ടേ...., ഉമ്മാനെ നോക്കണ്ടേ.....

  • @hidashhidashmon-ih2wi
    @hidashhidashmon-ih2wi 3 ชั่วโมงที่ผ่านมา +5

    Song super 💐💐 മക്കളെ റബ്ബ് ഉയർച്ചയിൽ എത്തിക്കട്ടെ.

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 8 ชั่วโมงที่ผ่านมา +8

    പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേയ്

  • @nasiyashahid8913
    @nasiyashahid8913 ชั่วโมงที่ผ่านมา +4

    നിൻ്റെ മക്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @FathimathSuhara-pr2fm
    @FathimathSuhara-pr2fm 8 ชั่วโมงที่ผ่านมา +9

    എന്റെ തൈരോയ്‌ഡ്‌ സർജറി 5മാസം മുമ്പ് കഴിഞ്ഞു. എനിക്ക് സൗണ്ട് ഉണ്ടായിരുന്നില്ല. രണ്ടാഴ്ച്ചക്ക് ശേഷമാ എനിക്ക് സൗണ്ട് കിട്ടിയത്. തല സൈഡ് ഭാഗത്തോറ്റ് തിരിക്കാൻ പ്രയാസമായിരുന്നു. ഇപ്പോഴും പൂർണമായിട്ട് സുഖമായിട്ടില്ല 😢. നിന്നെ കാണുമ്പോൾ വളരെ സന്ദോഷം തോന്നുന്നു അൽഹംദുലില്ലാഹ് 👍

    • @shameerparasseri5559
      @shameerparasseri5559 7 ชั่วโมงที่ผ่านมา

      മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @misriyakt7147
    @misriyakt7147 ชั่วโมงที่ผ่านมา +4

    മോൻ്റെ പാട്ട് സൂപ്പർ👍👍👍👍👍👍👍👍❤️❤️

  • @MANSOON-KAALAM
    @MANSOON-KAALAM 3 ชั่วโมงที่ผ่านมา +4

    മക്കളെ ഒത്തിരി ഇഷ്ടം 🥰🥰🥰

  • @muneermc8955
    @muneermc8955 7 ชั่วโมงที่ผ่านมา +5

    ശാരീഖ് മോൻ എത്ര ദിവസായി സ്കൂളിൽ പോകത്തെ. മടി പിടിക്കല്ലേ.. 🌹

  • @muhammednidash4733
    @muhammednidash4733 3 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് നല്ല പൊന്നു മക്കൾ 🤲🤲

  • @NaseemaNasi-vi2jo
    @NaseemaNasi-vi2jo 6 ชั่วโมงที่ผ่านมา +28

    കഴിയുന്നതും രണ്ടാം വിവാഹത്തിന് ഒരുങ്ങരുത് മോളെ നമ്മളുടെ മക്കളുടെ ഫ്രീഡം പോകും ഞാൻ ഇന്ന് അനുഭവിച്ചിരിക്കുകയാണ്

    • @SoujaSoujath-c3y
      @SoujaSoujath-c3y 4 ชั่วโมงที่ผ่านมา

      @@NaseemaNasi-vi2jo സത്യം

    • @sumamagi4390
      @sumamagi4390 2 ชั่วโมงที่ผ่านมา

      സത്യം.

    • @abushameemmedia9641
      @abushameemmedia9641 2 ชั่วโมงที่ผ่านมา

      അങ്ങനത്തെ മോശം സ്വഭാവം ഉള്ളവരും ഉണ്ട് പക്ഷേ എല്ലാവരെയും നമ്മൾ അങ്ങനെ കുറ്റപ്പെടുത്താൻ പാടില്ലല്ലോ നല്ല എത്രയോ ആളുകളും ഉണ്ടല്ലോ .

    • @Zish_Elham
      @Zish_Elham ชั่วโมงที่ผ่านมา

      പക്ഷെ അവർക്ക് ഒരു സപ്പോർട്ടിങ് ഒരാണ് തുണ വേണം ഇല്ലെങ്കിൽ അവളെ പറ്റി ജനങ്ങൾ ഒരു ഇല്ലാ കഥകൾ ഉണ്ടാവും അതുമല്ല ഒറ്റപ്പെടുമ്പോൾ മറ്റൊരു പ്രണയമോ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാവും പാവം ഉമ്മയും മക്കളും ഒരു പെണ്ണ് ഒറ്റക്ക് ജീവിതം എന്നാൽ കഷ്ടമാണ് അതും ചെറിയ പ്രായവും മനുഷ്യനല്ലേ വികാരവും വിചാരവും ഉണ്ടാവില്ലേ

    • @SoujaSoujath-c3y
      @SoujaSoujath-c3y 52 นาทีที่ผ่านมา

      @@Zish_Elham അതൊക്കെ നിങ്ങളുടെ തോന്നൽ ആണ്. അവളുടെ ഉമ്മാക്ക് പ്രായം ഒന്നും ആയിട്ടില്ല. അവരുണ്ട് അവളുടെ കൂടെ. ഉമ്മായും ഭർത്താവ് ഇല്ലാതെ തന്നെ ഇതുവരെ ജീവു്ച്ചത് ഒരു പേരുദോഷം കേട്ടിട്ടില്ല. ഞാൻ അവളുടെ കസിൻ സിസ്റ്റർ ആണ്. ഞാനും 23വയസ്സ് മുതൽ ഇപ്പോൾ 50വയസ് ആയി ഭർത്താവ് ഇല്ലാതെ രണ്ടു മക്കൾ ജോലി ചെയ്തു പഠിപ്പിച്ചു കെട്ടിച്ചു പേരക്കുട്ടികൾ ആയി. ഈമാൻ കൈ വെടിയാതെ നിന്നാൽ ആർക്കും മരിക്കുവോളം ജീവിക്കാൻ ആരുടെയും പ്രത്യേകിച്ച് ആൺ തുണ ഒന്നും വേണ്ട. പൊന്നുപോലെ ഉള്ള 5ആൺമക്കൾ ആണ് അവൾക്ക്. ഇപ്പോൾ കുറച്ചു ബുദ്ധിമുട്ട് കാണും. അവർ വലുത് അത് ജോലിക്ക് ആയാൽ അവളെ നന്നായി നോക്കും എനിക്ക് ഉറപ്പ് ഉണ്ട്

  • @mehaboobvmehaboobv1014
    @mehaboobvmehaboobv1014 8 ชั่วโมงที่ผ่านมา +6

    പാട്ടു സൂപ്പർ മാഷാ അള്ളാ❤❤

  • @naseemapm
    @naseemapm 8 ชั่วโมงที่ผ่านมา +6

    Shiboottiii chachoo മക്കൾ പോയിട്ട് വാ സങ്കടം ഉണ്ട് എന്താ ചെയ്യാനാ പോകണ്ടേ ആ എല്ലാം ശരി ആകും മക്കളെ അള്ളാഹു കൈ വിടില്ല കേട്ടോ ദുആ ഉണ്ട് മക്കൾ നന്നായി പടിക്കണേ okk 😂😂😂❤❤❤

  • @rigman4k319
    @rigman4k319 ชั่วโมงที่ผ่านมา +3

    ആകാശദൂത് സിനിമയാണ് ഓർമ്മ വരുന്നത്.

  • @bestfriend396
    @bestfriend396 3 ชั่วโมงที่ผ่านมา +4

    ഒരു സംഘടനാ care home എന്നൊരു പദ്ധതി നടപ്പിലാക്കുന്നുണ്ട് , കുട്ടികളെ അവരവരുടെ വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ പോയി പഠിക്കാനുള്ള സംവിധാനം ആണ്, എല്ലാ ചെലവുകളും അവർ എടുക്കും

  • @MuhammadNabhan-q1b
    @MuhammadNabhan-q1b 7 ชั่วโมงที่ผ่านมา +5

    മോളെ മക്കൾ പോവുകയാണെന്ന് കേട്ടിട്ട് ഭയങ്കര വിഷമം മക്കളെ കണ്ടിട്ട് സങ്കടം വരുന്നു മോളുടെ കൂടെ തന്നെ നിർത്തിക്കൂടെ

  • @UvaisE-xo6zg
    @UvaisE-xo6zg 5 ชั่วโมงที่ผ่านมา +10

    ആ കുട്ടികൾ അവിടെ നിന്ന് നല്ല വെണ്ണം പഠിച്ചോട്ടെ. വീട്ടിൽ നിന്നാൽ അത്ര പഠിപ്പ് കിട്ടൂല

  • @ShamiBasheer-c9d
    @ShamiBasheer-c9d 8 ชั่วโมงที่ผ่านมา +4

    ഷാരു മോൻ യൂണിഫോം ഇട്ട് നിക്കണത് കാണുമ്പോൾ ചിരിവരും ട്ടോ ഷാജി.

  • @GeeMaco
    @GeeMaco 8 ชั่วโมงที่ผ่านมา +5

    മക്കൾക്കു എല്ലാവർക്കും അസ്സലാമുഅലൈക്കും ❤️❤️❤️❤️❤️

  • @Radha-k1t
    @Radha-k1t 4 ชั่วโมงที่ผ่านมา +5

    Shajitha marriage cheydh ippol ulla samadhanam kalayarudh.kuttigal nalla brilliant anu kurachu time shemich irickuga ellam nannayittu varum.god bless you

  • @faseelaaman3824
    @faseelaaman3824 ชั่วโมงที่ผ่านมา +3

    Masha allah സൂപ്പർ വോയിസ്‌ 🥰🥰

  • @rameesvlogs2770
    @rameesvlogs2770 7 ชั่วโมงที่ผ่านมา +7

    ഉമ്മയല്ലേ ഹോസ്പിറ്റലിൽ കൂടെ നിന്നത്.ഇനി ഉമ്മയെയും ചേർത്ത് നിർത്തണം

  • @KurshidhaSalim
    @KurshidhaSalim 2 ชั่วโมงที่ผ่านมา +2

    മോളേ. മക്കളേ കൂടെ നിർത്തു
    ചെറിയ മക്കൾ. നല്ല മക്കൾ

  • @sajeenashajahan658
    @sajeenashajahan658 3 ชั่วโมงที่ผ่านมา +10

    അൽഹംദുലില്ലാഹ് 🤲 ഷാജിതക്ക് എത്രയും പെട്ടെന്ന് എല്ലാ അസുഖങ്ങളും പൂർണമായി ഷിഫയാക്കി തരട്ടെ 🤲 ആ പൊന്നു മക്കളെ ഇപ്പോൾ ഒത്തിരി പിരിഞ്ഞിരുന്നാലും നാളെ ആഹിറത്തിൽ ഉപകരിക്കുന്ന മക്കൾ ആക്കി തരും ഹാഫിളും ആലിമും ആക്കി തന്ന അനുഗ്രഹിക്കട്ടെ🤲🤲

  • @rilurenu1314
    @rilurenu1314 ชั่วโมงที่ผ่านมา +6

    ഇന്റർവ്യു കണ്ട് സബ്സ്ക്രൈബ് ചെയ്തവർ ആരൊക്കെ 😍

  • @Aman_Dude
    @Aman_Dude 8 ชั่วโมงที่ผ่านมา +5

    പാട്ട് സൂപ്പർ ആയി മക്കളെ 🥰🥰❤️❤️

  • @aminakuttyamina6852
    @aminakuttyamina6852 45 นาทีที่ผ่านมา +1

    അവനെ ഒന്നും ചെയ്യണ്ട അവൻപടിക്കും നല്ലപോലെ പറങ്ങല്മതി നല്ലകുട്ടികളാനല്ലാഹ്ദീർകയുസ് നൽകി അനുഗ്രഹിക്കട്ടെ നിനക്ക് upakaarapedut-i തരട്ടെ ആമീൻ.

  • @Alshaaaz
    @Alshaaaz 5 ชั่วโมงที่ผ่านมา +3

    ശർക്കുനേ സ്കൂളിൽ വിടാൻ ഞാൻ അവിടെ വരേണ്ടി വരും ❤❤❤❤❤❤❤ഇന്ശാല്ലാഹ് ഷാജി റസ്റ്റ്‌ എടുക്കണം ഇല്ലെങ്കിൽ തലവേദന വരും എന്റെ അനുഭവം ആണ്

  • @suluayoob8136
    @suluayoob8136 8 ชั่วโมงที่ผ่านมา +5

    പാട്ട് പൂപ്പർ❤

  • @Hashirjamalvlog
    @Hashirjamalvlog 7 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @noushadedassery4496
    @noushadedassery4496 ชั่วโมงที่ผ่านมา +4

    കൂടുതൽ സംസാരിക്കരുത് മുറിവിൻ പഴുപ്പ് വരും

  • @muhammedsajid4627
    @muhammedsajid4627 4 ชั่วโมงที่ผ่านมา +4

    മോൻന്റെ പാട്ട് സുപ്പർ

  • @faisalk3806
    @faisalk3806 6 ชั่วโมงที่ผ่านมา +6

    നെഗറ്റീവ് comments മൈന്റ് ചെയ്യണ്ട ഇത്താ

  • @mreditz....7834
    @mreditz....7834 8 ชั่วโมงที่ผ่านมา +6

    സ്കൂൾ മുടക്കി സ്വാഗതം പറയാൻ നിൽക്കാലെ കുഞ്ഞാ പ്പു.
    ഷോർട് വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഇന്ന് പോകില്ല എന്ന്

  • @Fathima.Farook
    @Fathima.Farook 2 ชั่วโมงที่ผ่านมา +8

    ഞാൻ ഹോസ്പിറ്റലിൽ വരണമെന്ന് വിചാരിച്ചതാണ് ഷാജി. But വരാൻ പറ്റാത്ത ഒരു സാഹചര്യം ആയി. ഷാജി അവിടെ അഡ്മിറ്റ്‌ ചെയ്തതിനു ശേഷം എന്റെ അക്കച്ചിടെ മോൾടെ ഹസ്ബന്റ് ഒരു ആക്സിഡന്റ് പറ്റി അതേ ഹോസ്പിറ്റലിൽ തന്നെ സർജറി ഒക്കെ ഉണ്ടായി. ശെരിക്കും അവരുടെ അടുത്തും ഷാജിടെ അടുത്തും കൂടെ ആയി വന്നാൽ പോകാമായിരുന്നു. ഒരു പെട്ടെന്ന് ഉള്ള മരണവും പിന്നെ വേറെ കുറച്ചു കാര്യങ്ങളും ഒക്കെ ആയി വരാൻ പറ്റിയില്ല. ഇന്ഷാ അല്ലാഹ്. അല്ലാഹു വിധി കൂട്ടിയെങ്കിൽ ഞാൻ ഒരു ദിവസം ഷാജിനേം കുട്ടികളെയും വന്നു കാണും 😍😍

    • @Hamdha321
      @Hamdha321 ชั่วโมงที่ผ่านมา

      ഞാനും varum

  • @muhammadsinan9469
    @muhammadsinan9469 8 ชั่วโมงที่ผ่านมา +5

    ശാരിക്ക് മുത്തേ umma

  • @shinysajeev6823
    @shinysajeev6823 7 ชั่วโมงที่ผ่านมา +4

    ഷാജി നല്ല മക്കളാണ് ട്ടോ

  • @Falah778
    @Falah778 19 นาทีที่ผ่านมา +1

    Mashaallaah monte song sprrrr🎉🎉

  • @faisalfavas5189
    @faisalfavas5189 8 ชั่วโมงที่ผ่านมา +3

    ശരിക്കിന്റെ പട്ട് സുപ്പ അയി❤❤❤❤🎉🎉🎉

  • @AjithaAsokan
    @AjithaAsokan 7 ชั่วโมงที่ผ่านมา +5

    പാട്ട് സൂപ്പർ 🥰🥰🥰😘😘😘🎉🎉🎉🎉

  • @RahulR-r4y
    @RahulR-r4y 8 ชั่วโมงที่ผ่านมา +3

    ❤❤❤❤ ദൈവം എന്നും കൂടെയുണ്ടാകും

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 7 ชั่วโมงที่ผ่านมา +3

    Vaalaikkumussalam mashaallah alhamdulillah പെട്ടെന്ന് അസുഖം മാറട്ടെ ആമീൻ 🤲🏻🤲🏻

  • @Dilu-vavi
    @Dilu-vavi 26 นาทีที่ผ่านมา +2

    പാട്ട് സൂപ്പർ

  • @UmmerShanavas
    @UmmerShanavas 8 ชั่วโมงที่ผ่านมา +8

    അഞ്ചുപേരിൽ രണ്ട് പേരുടെ അവരെ കാണിച്ചില്ല

  • @mashaallah4412
    @mashaallah4412 ชั่วโมงที่ผ่านมา +2

    മക്കളെ കണ്ടപ്പോ കണ്ണുനിറഞ്ഞുപോയി

  • @shemeena2261
    @shemeena2261 8 ชั่วโมงที่ผ่านมา +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤❤❤❤❤

  • @irfanirfu4071
    @irfanirfu4071 8 ชั่วโมงที่ผ่านมา +3

    Shaarikkumon nammude muthalle... Mashaallah 🤲

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 8 ชั่วโมงที่ผ่านมา +5

    Nallaponnu.makkal.padachavan.dheergayusine.kodukkatte

  • @fathimavk8155
    @fathimavk8155 8 ชั่วโมงที่ผ่านมา +3

    Sharik.. സ്കൂളിൽ. Piyillaghil.. 👍🏻. ശേഹംറും. ച്യ്യൂല..❤❤😂

  • @sanhamolcva15
    @sanhamolcva15 3 ชั่วโมงที่ผ่านมา +2

    ശാരിക്കു മോനെ സ്കൂളിൽ പോണംട്ടോ. നല്ല കുട്ടിയാണ് പാട്ടൊക്കെ അടിപൊളി 👍😍😍

  • @KhalidKhalid-s4c
    @KhalidKhalid-s4c 8 ชั่วโมงที่ผ่านมา +4

    ചെറിയ മോൻ പൊളിയാണ്
    വെള് വിൽക്കാൻ ഉണ്ട് 👍👍😂

  • @FajasFaju-kp9gw
    @FajasFaju-kp9gw 4 ชั่วโมงที่ผ่านมา +2

    ശരിക്മോന്റെയും ചാച്ചുട്ടയെന്റെയും സോങ് സൂപ്പർ

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 47 นาทีที่ผ่านมา +2

    ഷാജി പാവം മക്കൾക്ക് നല്ല സങ്കടം ഉണ്ട് 😔പാവം ഷാജി മോനേ പാട്ടു പഠിക്കാൻ അയക്കണം ഷാജി അതികം സൗണ്ട് നല്ലവണ്ണം ശ്രദ്ധിക്കണം ശാരിക്കു ഉണ്ടക്കണ്ണനെ അയക്കട്ടെ 😂😂😂

  • @sumayyakulangaraveettil5874
    @sumayyakulangaraveettil5874 8 ชั่วโมงที่ผ่านมา +4

    ശാരിക്ക് മോൻ ഇസ്കൂള് പോയാ അരാ ഷാജിക്ക് വെള്ളം തരിക🎉🎉ശാരിക്ക് മോന് ചക്കര ഉമ്മ

  • @mazin1399
    @mazin1399 5 ชั่วโมงที่ผ่านมา +5

    ശാരികൂഉസ്കൂളിൽപോവണ൦എ൬ാൽ൭൭ലക്അടികൂഎ൬്അവനോട്പറയണ൦

  • @SaleenaSaleena-o8g
    @SaleenaSaleena-o8g 8 ชั่วโมงที่ผ่านมา +5

    അവൻ ന്നല്ല കുട്ടിയാണ് അവൻ പൊയ്ക്കൊള്ളും നാളെ 👍🏻

  • @shameerparasseri5559
    @shameerparasseri5559 7 ชั่วโมงที่ผ่านมา +3

    വഅലൈകുമുസ്സലാം അൽഹംദുലില്ലാഹ് സന്തോഷം ആ സൗണ്ട് തന്നെ ആണല്ലോ അത് അല്ലാഹുവിന്റെ അനുഗ്രഹം ആണ് ഇത്ത നോക്കുന്നത് അത്കൊണ്ട് അള്ളഹു ഒരു ക്ഷീണം തരില്ല ഇങ്ങനെ നോക്കുന്നത് അവരെ സഹായിക്കുന്നവർക്കും റസൂലിന്റെ കുടെ ഉണ്ടാവും അള്ളഹു ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ ആമീൻ നമ്മൾ ഇന്ന് ജീവിക്കുന്നു നാളെ എന്താ അള്ളഹു കണക്കാക്കുന്നത് 🤲🤲

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn 3 ชั่วโมงที่ผ่านมา +2

    വിഷമിയ്ക്കാനെന്തിരിയ്ക്കുന്നു പഠിയ്ക്കുവാനല്ലേ പോകുന്നത് മക്കൾ... 🎉🎉

  • @pathukutty73
    @pathukutty73 3 ชั่วโมงที่ผ่านมา +2

    എല്ലാവരും ഒന്നിച്ചു ജീവിക്കുക കുട്ടികളെ ഹോസ്റ്റലിൽ ആക്കല്ലേ വളരെ വിഷമം ഉണ്ടാവും കുട്ടികൾക്ക് ചെറുത് ഉഷാറാണ് കേട്ടോ

  • @seenufarhadseenath2421
    @seenufarhadseenath2421 8 ชั่วโมงที่ผ่านมา +3

    Shibuttinrte മുഖത്തൊരു സandhoshamillallo

  • @Ayishus285
    @Ayishus285 5 ชั่วโมงที่ผ่านมา +1

    ശരികിനോട് ആരും കൂട്ടില്ല സ്കൂളിൽ പോകണം ട്ടോ എന്നാലേ നല്ല kuttiyakuu🥰🥰

  • @SalamSalam-ig5jy
    @SalamSalam-ig5jy 6 ชั่วโมงที่ผ่านมา +2

    സഫിയ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @ShareefaKk-bt2jv
    @ShareefaKk-bt2jv 5 ชั่วโมงที่ผ่านมา +2

    ഒരു കുഴപ്പമൊന്നുമില്ല നോർമൽ ആവാൻ ദുആ ചെയ്യുന്നു🤲🏼🤲🏼

  • @anvarsadikhanvar119
    @anvarsadikhanvar119 8 ชั่วโมงที่ผ่านมา +10

    ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കും എന്നാണല്ലോ പറയാറ്. ആരുടെയെങ്കിലും സഹായം എത്തികൊണ്ടിരിക്കും. ഇൻശാ അല്ലാഹ്

  • @DeliciousCakes2233ttps
    @DeliciousCakes2233ttps 6 ชั่วโมงที่ผ่านมา +2

    മോൻ അടിപൊളിയായി പാടു ന്നുണ്ട്👌👌

  • @UmaibanThaha
    @UmaibanThaha 2 ชั่วโมงที่ผ่านมา +2

    താങ്ക്യൂ മോളെ ❤❤❤❤❤❤

  • @rinunoush973
    @rinunoush973 7 ชั่วโมงที่ผ่านมา +3

    ചാച്ചുട്ടി പാട്ട് സൂപ്പർ 👍

  • @cake_n_bake
    @cake_n_bake 4 ชั่วโมงที่ผ่านมา +3

    മോൻ നന്നായി പാടി

  • @asmasalim9957
    @asmasalim9957 6 ชั่วโมงที่ผ่านมา +1

    മോളേ പെട്ടെന്ന് സുഖമാകട്ടെ...❤ പാട്ട് super❤

  • @IkkuSafu
    @IkkuSafu 8 ชั่วโมงที่ผ่านมา +5

    ഹലോ ഗൈസ് നമ്മളെ ചങ്കാണ് 👍👍

  • @zayan3322
    @zayan3322 6 ชั่วโมงที่ผ่านมา +2

    വേളളപുതിയ തോ൪തികോട്കഴുത് മറകണ൦മോളേ

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 8 ชั่วโมงที่ผ่านมา +3

    നല്ലോണം പാട്ട് പാടുന്നുണ്ടല്ലോ 🥰🥰🥰

  • @anshidhaanshi9114
    @anshidhaanshi9114 8 ชั่วโมงที่ผ่านมา +3

    ഹലോ ഗൈസ് സ്വാഗതം ഇന്ന് പോയിട്ടില്ലലേ ഷാരികൂ..❤🥰 പോയി വരു മക്കളേ..,👋😘

  • @arifaarifa7283
    @arifaarifa7283 7 ชั่วโมงที่ผ่านมา +4

    എന്റെ സർജറി കഴിഞ്ഞിട്ടു 28 വർഷം കഴിഞ്ഞു ജൂബിലി ഹോസ്പിറ്റലിൽ ആയിരുന്നു

  • @nichurocksnichu3477
    @nichurocksnichu3477 ชั่วโมงที่ผ่านมา +2

    ithilum valyam baghyam nth venam rosappupolathe 5makkal ille avaru valuthavatte ninggale raniyeppole nokkum 🥰inshaallah .paat adipoli

  • @Arwa_690
    @Arwa_690 3 ชั่วโมงที่ผ่านมา +2

    ❤മുത്ത് മണ്ണി ♥️

  • @shabnashabi8215
    @shabnashabi8215 6 ชั่วโมงที่ผ่านมา +1

    Paavam avare oppamnirthu kujjughalk sandoshamalle❤❤❤❤❤❤❤

  • @muhsinaimam9603
    @muhsinaimam9603 8 ชั่วโมงที่ผ่านมา +2

    Pattu super sharik Mon super