കുട്ടി മണിയുടെ മാമോദീസ | Rimy Tomy Official

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 2K

  • @surumi8654
    @surumi8654 3 ปีที่แล้ว +1063

    Rimiyude ammayeyum achaneyum parijaya peduthiyilalo

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +566

      Ammaye parichayapeduthi
      Achane patila papa marich poy

    • @ponnuziduu..8876
      @ponnuziduu..8876 3 ปีที่แล้ว +19

      @@Rimiofficial 😊

    • @rhea1131
      @rhea1131 3 ปีที่แล้ว +27

      Mammiye kandille..

    • @surumi8654
      @surumi8654 3 ปีที่แล้ว +65

      @@Rimiofficial k sorry but ammaye njan rajuvinte amma anenna vijariche.. 🙂

    • @sindhuisreal1689
      @sindhuisreal1689 3 ปีที่แล้ว +52

      @@Rimiofficial കുഞ്ഞിനെ എടുക്കുബോൾ കഴുത്തിൽ പിടിക്കണം. ആരും അതു ചെയ്യുന്നില്ല

  • @serahmariyamkurian6943
    @serahmariyamkurian6943 3 ปีที่แล้ว +751

    കുട്ടിമണി ജൂനിയർ റിമി ചേച്ചി ആവട്ടെ.. ലോകം അറിയുന്ന ഒരു പാട്ടുകാരി ആകട്ടെ 😍❤

  • @jaseenasulfi8168
    @jaseenasulfi8168 3 ปีที่แล้ว +118

    കുട്ടിമണി നമ്മുടെ കുട്ടാപ്പിയുടെ അനിയത്തി തന്നെ, കരഞ്ഞു ബഹളമൊന്നും ഉണ്ടാക്കാതെ മിടുക്കികുട്ടിയായി ഇരിക്കുന്നു ❤️❤️❤️🥰🥰🥰🥰

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +1727

    റിമി പിള്ളേരോട് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസാ..!! 😁💙

  • @srsr8839
    @srsr8839 3 ปีที่แล้ว +59

    Brother and Sister are so blessed to have a sister like Rimmy .

  • @remyan4798
    @remyan4798 3 ปีที่แล้ว +227

    മൂന്ന് കുഞ്ഞുങ്ങൾക്കും കുടുംബത്തിലെ എല്ലാർക്കും ആയുസും ആരോഗ്യവും ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ.

  • @ranisharavi2382
    @ranisharavi2382 3 ปีที่แล้ว +369

    ഞാൻ ഒരു റിമു ന്റെ അമ്മയുടെ ഫാൻ ആയിട്ടോ... റിമുനെ പോലെ തന്നെ... സുന്ദരി, നല്ല ഹ്യൂമർ സെൻസ്...🥰
    Luv u all...

    • @surumi8654
      @surumi8654 3 ปีที่แล้ว +7

      Athe rimiyude ammayano njan vijarichu rajuvinte ammayanenne

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 ปีที่แล้ว +1

      Rimukutyeku pappaya polayanu, anujath tinu, aanu, mammyapola annu aniku thonunnath, by,
      Beenasureshkumar, calicut,

    • @hannasara858
      @hannasara858 3 ปีที่แล้ว +1

      Athu rajunte ammayalle

    • @mekham3392
      @mekham3392 2 ปีที่แล้ว

      @@SureshKumar-pl5bv 🙄

  • @hibabiju9885
    @hibabiju9885 3 ปีที่แล้ว +169

    Kanmani
    Kuttapii
    Kuttimani
    Kochamma...
    Soo cute... 😘😘😘😘

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +288

    റിമിചേച്ചി കുട്ടാപ്പി കണ്മണികുട്ടിന്നൊക്കെ വിളിക്കുന്നെ കേക്കാൻ എന്തൊരു ഓമനത്തം ആണ് 😌💖

  • @anwarabanjeliyil
    @anwarabanjeliyil 3 ปีที่แล้ว +758

    റിമി ടോമിയാണ് അവരുടെ കുടുംബത്തിൻ്റെ നെടുംതൂണ്. കുടുംബത്തിനെ ഈ രിതിയിൽ എത്തിക്കാൻ റിമി ടോമി വളരെ കഷ്ടപ്പെട്ടിട്ടുണ്ടാകും.

    • @riyasriyas7605
      @riyasriyas7605 3 ปีที่แล้ว +2

      Brother evide

    • @anwarabanjeliyil
      @anwarabanjeliyil 3 ปีที่แล้ว +34

      @@riyasriyas7605 muvattupuzha, muvattupuzhayile angel voice enna ganamela troupil angamairunnu Rimi tomi pand, annathe kaalath sambathikam kuranja kudumbamairunnu avarudeth. Cinemayil ethiyadhodu koodi kudumbam samanthikamai valarnnu.

    • @riyasriyas7605
      @riyasriyas7605 3 ปีที่แล้ว +3

      ഓക്കേ

    • @devavp6606
      @devavp6606 3 ปีที่แล้ว +4

      Athe...

    • @salmagopalan4677
      @salmagopalan4677 3 ปีที่แล้ว +13

      ശരിയാണ്.പക്ഷേ.വേഗം.കലൃണം
      കഴിച്ച് കുടുംബം ആയി.ജീവിച്ചില്ലക്കിൽ.പണി.കിട്ടും

  • @jomolroshan2066
    @jomolroshan2066 3 ปีที่แล้ว +51

    ഞാൻ ഓർത്തു കുട്ടാപ്പി മുഘ്ത്തേടെ മോനായിരിക്കുമെന്ന്, അങ്ങനെ തോന്നിപോയി 😍😍😍😘😘😘

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +227

    ഇനി അങ്ങോട്ടുള്ള ജീവിതവും ഇതുപോലെ
    സന്തോഷ പൂർണമായിയിരിക്കട്ടെയെന്ന്
    ആശംസിക്കുന്നു റിമി ചേച്ചി.!!❤️

  • @silpal572
    @silpal572 3 ปีที่แล้ว +535

    കുട്ടിമണി മോൾക്ക്‌ ഇന്നത്തെ ലൈക്‌ ❤️

    • @anubaburaj611
      @anubaburaj611 3 ปีที่แล้ว +3

      Rimy tomy idappilly palliyano idavaka, nice function.ethu hotel ayirunnu, ? Clear ayilla paramjathu😚 ❤️ from Holland.

    • @userblack122
      @userblack122 3 ปีที่แล้ว

      @@anubaburaj611 grand hyatt bolgatty

    • @anubaburaj611
      @anubaburaj611 3 ปีที่แล้ว

      @@userblack122 okay

  • @വാളയാർപരമശിവം-ത9ഭ
    @വാളയാർപരമശിവം-ത9ഭ 3 ปีที่แล้ว +1106

    Rimi chechi. ടെ ആരാധകർ ഇവിടെ 👍😌

    • @petsloves2390
      @petsloves2390 3 ปีที่แล้ว +1

      🙋‍♀️

    • @MONSTER-ze9zh
      @MONSTER-ze9zh 3 ปีที่แล้ว +1

      Undallo

    • @sadiqsadiq270
      @sadiqsadiq270 3 ปีที่แล้ว +3

      ഈ ചാനൽ കാണുന്നവർ എല്ലാരും റിമുവിന്റെ ആരാധകർ അല്ലേ

    • @amazingvideos1180
      @amazingvideos1180 3 ปีที่แล้ว +1

      Hi 🙄💪

  • @dhanyacv7381
    @dhanyacv7381 3 ปีที่แล้ว +125

    കുട്ടാപ്പി ഭാവിയിലെ നായകൻ ഗായകൻ കുഞ്ഞു മോൾക്കും famili കും ഒരു ലൈക്‌ ❤❤❤👍

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 ปีที่แล้ว +6

    റിമിയുടെ സ്റ്റേജ് പെർഫോമൻസിനു കട്ടക്ക് നിൽക്കുന്ന മലയാളി female singers വളരെ വിരളമാണെന്ന് അഭിപ്രായമുള്ളവർ എത്രപേർ..??

  • @rajimathew5232
    @rajimathew5232 3 ปีที่แล้ว +14

    കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
    കുഞ്ഞുമോളെ ദൈവിക നന്മ വഴികളിൽ നടത്താൻ തലതൊട്ടമ്മയ്ക്ക് 😊😊 കഴിയട്ടെ

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +328

    കുട്ടാപ്പി ഉള്ളപ്പോൾ തന്നെ വീഡിയോ കാണാൻ ഒരു പ്രേത്യേക രസമുണ്ട് 👌😘

  • @rakhisaran1480
    @rakhisaran1480 3 ปีที่แล้ว +22

    നല്ലൊരു കുടുംബം..❤️ പോസിറ്റീവ് എനർജി ആയി റിമി ചേച്ചി ☺️ കുഞ്ഞുമക്കൾ 🥰വീഡിയോ കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആണ്.. സന്തോഷം ആണു.

  • @aseespuchi3046
    @aseespuchi3046 3 ปีที่แล้ว +5

    എന്തായാലും ഈ ചടങ്ങ് ഇതു വരെ കണ്ടിട്ടില്ല. അത് കണ്ടു. സന്തോഷം .
    God Bless You

  • @Sraas1901
    @Sraas1901 3 ปีที่แล้ว +2

    കുഞ്ഞുങ്ങൾ പാടുമ്പോഴും പറയുമ്പോഴും റിമി ചേച്ചിയുടെ മുഖത്തെ expressions കാണാൻ നല്ല രസമാണ്.... 🥰🥰🥰🥰😍😍😍

  • @bijirpillai1229
    @bijirpillai1229 3 ปีที่แล้ว +41

    എല്ലാ സൗഭാഗ്യം കുട്ടിമണിക്ക് ഉണ്ടാവട്ടെ 🥰🥰🥰👌അതുപോലെ റിമിക്കും 🥰🥰🥰

  • @sudheeshsudhee7279
    @sudheeshsudhee7279 3 ปีที่แล้ว +125

    മാമോദിസ എന്ന് കേട്ടിട്ടേ ഉള്ളു അത് സൂപ്പർ ആയി കണ്ടു 👌👌👌👌വാവയെ ഈശ്വേരൻ അനു ഗ്രഹിക്കട്ടെ ❤❤❤❤❤uuuuuu💋💋💋💋💋

  • @devikabinu9555
    @devikabinu9555 3 ปีที่แล้ว +44

    Rimi Chechii Nalla Sari 😍😍🤩🤩

  • @ansarp6002
    @ansarp6002 3 ปีที่แล้ว +28

    Rimi chechiye kanumbo vallathorru positive vibe.

  • @leenamathew9157
    @leenamathew9157 3 ปีที่แล้ว +22

    You have such a beautiful family... God Bless...

  • @faseelasameer5079
    @faseelasameer5079 3 ปีที่แล้ว +155

    അടിപൊളി ആദ്യായിട് മാമോഡീസ ചടങ്ങ് കാണുന്നത് 👍👍

  • @chithrat.k.2981
    @chithrat.k.2981 3 ปีที่แล้ว +24

    Kuttimanikku aashamsakal. Vavene kaanan malakhakunjine poleyundu. Reemi chechide sari nalla bhangiyundtto. Simple function aanenkilum kaanan super. Ellavarudeyum pattu adipoli. Chechide oru devotional song koodi undayirunnenkil onnoodi adipoli ayene. Kunjavakku orikkal koodi aashamsakal. Valuthavumbol kochammaye poleyavatte.

  • @sreyatp7157
    @sreyatp7157 3 ปีที่แล้ว +10

    നല്ല ഒത്തോരുമ ഉള്ള Family🥰🤩 Love you Rimicheachi ..........love you both 💘😘

  • @riyarajesh8572
    @riyarajesh8572 3 ปีที่แล้ว +21

    Rimichechiii❤️ sathyam paranjal u don’t look like the older sis🔥😍 looking very young and gorgeous, I love you sooo much, your videos just makes my whole day and night 😂💕, full of positivity running through me right after listening to you💕💜

  • @neethusachusachu8131
    @neethusachusachu8131 3 ปีที่แล้ว +7

    റിമി ചേച്ചി de endu പ്രോഗ്രാം വന്നാലും miss cheyyade കാണും അത്ര ക്കും ഇഷ്ടം ആണ്

  • @littlemakri6634
    @littlemakri6634 3 ปีที่แล้ว +268

    മാമോദീസയുടെ സന്തോഷം ഞങ്ങളിലേക്ക് പകര്‍ന്നു തന്നതിന് ഒത്തിരി സ്നേഹം....എല്ലാവിധ ആശംസകളും നേരുന്നു 👼🧿🥰

  • @jancyrocky7294
    @jancyrocky7294 3 ปีที่แล้ว +90

    എനിയ്ക്ക് റിമിയെ ഒത്തിരി ഇഷ്ടമാണ് റിമിയുടെ എല്ലാ program കാണാറുണ്ട് നേരിട്ട് ഒന്ന് കാണാ൯

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +7

      ♥️

    • @seenarapheek6250
      @seenarapheek6250 3 ปีที่แล้ว +2

      Enikum undu orikelengilum kaanaam
      But nammalkonnum kazhiyillallo......

  • @treesa3448
    @treesa3448 3 ปีที่แล้ว +27

    Veetil ulla ellavarum singers anallo chechi.....😍kuttimani..kuttappi..kammani 🥰🥰🥰🥰

  • @diyakunju2896
    @diyakunju2896 3 ปีที่แล้ว +4

    Mukthas and kanmanis dress enth bangy aa kaanan...randaalum super...Instagram ilum kandu avarde koree pics...nalla different aayit undeee randalum....njn aa same dress order kodthitund....rimi chechi as always super...god bless your family 🥰

  • @thathakutty735
    @thathakutty735 3 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ആയിട്ടോ ഗംഭീരമായി ബാപ്റ്റിസം love u കുട്ടിമണി.. ummaa😘😘കുട്ടാപ്പിടെ കുട്ടി സ്റ്റോറി പൊളിച്ചു 😘 പിന്നെ അതിലും ഇഷ്ടം ആയതു റിമി ചേച്ചിടെ സാരി ആണ് 😉😘😘

  • @mannabose4936
    @mannabose4936 3 ปีที่แล้ว +17

    Hii rimy chechi videos ellam kaanarundu , videos kanumbol thanne oru positive vibe kittunnundu 🥰🥰 love you rimy chechi 😘

  • @sabusabu9558
    @sabusabu9558 3 ปีที่แล้ว +15

    Thank you rimi Chechy for showing such a wonderful function,areyanu parayandathu ennu ariyilla ,loved this family💞💞💞💞

  • @snehasunil6753
    @snehasunil6753 3 ปีที่แล้ว +161

    കുട്ടാപ്പി എന്നുള്ള.. റിമി ചേച്ചിയുടെ വിളി കേൾക്കാൻ പ്രത്യേക രസമാണ് 😍😍😍💕

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +17

      Thanks 🥰

    • @mubi5997
      @mubi5997 3 ปีที่แล้ว +1

      Kammini kutti ennum

  • @Aparna1840
    @Aparna1840 3 ปีที่แล้ว +1

    Rimi Chechi യുടെ സ൦സാര൦ കേൾക്കാൻ എന്ത് ഭ൦ഗിയാ🥰💚💙❤

  • @home-decore3
    @home-decore3 2 ปีที่แล้ว

    Masha Allah rpolum ellaarum santhoshamayatt irikattey.......ennum ithupole happy ayattiriku........mukatha rimi tomy aniyathi mummy ellaarum.

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 ปีที่แล้ว +168

    ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവേ

  • @shamila7281
    @shamila7281 3 ปีที่แล้ว +207

    Rimi chechi fans pls like ❤

  • @superalloos
    @superalloos 3 ปีที่แล้ว +4

    Rimi chechikum idh pole nalloru family undaavatte.god bless you 👍

  • @rekhaskitchen1361
    @rekhaskitchen1361 3 ปีที่แล้ว +2

    മമോദിസ കഴിഞ്ഞ മോൾക്ക്‌ എല്ലാവിധ ഐശ്വര്യവും നേരുന്നു ആയുരാരോഗ്യ സൗഖ്യവും നേർന്നുകൊള്ളുന്നു

  • @jinsavarghese2823
    @jinsavarghese2823 3 ปีที่แล้ว +1

    Rimi chechiye kanumpol thanne nthoruu santhosham anennu ariyumoo❣❣.. Orupad ishtam chechiyod.. Luv u ❣❣😍

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 ปีที่แล้ว +50

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @daretodream4795
    @daretodream4795 3 ปีที่แล้ว +20

    Kuttimanikk ella nanmakalum nerunnu.. ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോസിൽ ശ്രെദ്ധിക്കാറുള്ളത് നിങ്ങൾ സഹോദരങ്ങൾക്കിടയിലും അവരുടെ ഭാര്യ /ഭർത്താവ് തമ്മിലുള്ള ഐക്യവും സ്നേഹവുമാണ്. അതിനു പ്രധാന പങ്കു ചേച്ചിയുടെ ആണെന്നതിൽ ഒരു സംശയവുമില്ല... എന്നും അതു നിലനിൽക്കട്ടെ🥰🥰🥰🥰

  • @nithyajyothi9924
    @nithyajyothi9924 3 ปีที่แล้ว +27

    റിമിച്ചേച്ചിയുടെ amma സുന്ദരി ആണ്

  • @noufiya734
    @noufiya734 3 ปีที่แล้ว +1

    Njaan rimi chechiyude valya fan😘😘😘😘
    enikku oththiri ishttamaaa 😘😘😘😘
    rimi checheede soundum aa chiriyum enikku oththri ishttamaaa😍😍😍😍😍
    Hai Rimi chechi✋✋✋✋✋

  • @സ്വപ്നകൂട്-ഛ8ല
    @സ്വപ്നകൂട്-ഛ8ല 3 ปีที่แล้ว +1

    Rimi സാരീ സൂപ്പർ. എത്ര രൂപ ayi. എല്ലാവരുടെയും ഡ്രസ്സ്‌ super but റിമി simple and humble

  • @safiya4000
    @safiya4000 3 ปีที่แล้ว +4

    Rimichecheede oru paatte aarokke pratheekshichu??kuttimanide ammayum achanum orumiche paadiya paatte adipoli aayi 👌🏻👌🏻👌🏻👌🏻

  • @shini4014
    @shini4014 3 ปีที่แล้ว +6

    Rimi chechi ... Ennikku chechiye kannumbol thanne santhosham annu ......
    I like your way of talking very much ...
    KEEP THIS SMILE ALWAYS ❤ ❤

  • @annaann115
    @annaann115 3 ปีที่แล้ว +410

    കുട്ടാപ്പി + കണ്മണി = കുട്ടിമണി ❣️

  • @ichooosworld5332
    @ichooosworld5332 3 ปีที่แล้ว

    Ellarum family aayittirikkumbo rimi tomyne kandappo oru vishamam.... Chechikoru adipoli lyf undavatte... Chechi agrahikkunna pole... Chechi adipoli alle....

  • @Noufaltharolmathath
    @Noufaltharolmathath 3 ปีที่แล้ว

    എ വിഡിയോയിൽ ഏറ്റവും ഹൈലൈറ്റ് നമ്മുടെ കുട്ടാപ്പിയാണ് 😘അവൻ ശരിക്കും അവന്റെ ലൈഫ് എന്ജോയ് ചെയ്യുകയാ 🥰

  • @amalaannavarghese7922
    @amalaannavarghese7922 3 ปีที่แล้ว +52

    അങ്ങനെ കൊച്ചമ്മേ എന്നു വിളിക്കാൻ ഒരാൾ കൂടി ആയി ❤

  • @diya9558
    @diya9558 3 ปีที่แล้ว +3

    ഇടപ്പിള്ളി പള്ളി ആണോ ഇടവക. ഒത്തിരി സന്തോഷം. മുക്ത ചേച്ചീടേം റിങ്കു ചേട്ടന്റേം wedding ഇടപ്പിള്ളി പള്ളിയിൽ വച്ചു കണ്ടിരുന്നു ❤Thanks for sharing this beautiful moment to us. Rimi chechi🥰❤

  • @shaminashami7731
    @shaminashami7731 3 ปีที่แล้ว +14

    പിള്ളേരെ കാൾ രസം ആണ് റിമിചേച്ചി ടെ കുഞ്ഞുങ്ങളുടെ കൂടെ റിമിചേച്ചി സംസാരിക്കുന്നത് കേൾക്കാൻ കൂട്ടുമണി പൊളി ദീർഘായസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ വാവയെ 😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰cute family ആണ് 🥰🥰🥰

  • @aidajoseph1817
    @aidajoseph1817 3 ปีที่แล้ว +2

    Christening video othiri ishtamayi Rimi chechi..l like u and Ur family so much.💞💞..may God bless uuu

  • @lulunoushi3039
    @lulunoushi3039 3 ปีที่แล้ว

    ഒരുപാടു ഇഷ്ടമാണ് റിമി ചേച്ചിയെ.....
    Really ur amazing....Keep it up...💐

  • @aryasuchithran0
    @aryasuchithran0 3 ปีที่แล้ว +726

    റിമി ചേച്ചി ഫാൻസ്‌ ഉണ്ടോ😍👇

  • @leonshajan6635
    @leonshajan6635 3 ปีที่แล้ว +205

    തലത്തോട്ടമ്മ എന്ന് പറയണത് ചെറിയ കാര്യമല്ല🔥.... മരണം വരെ ദൈവത്തോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണം💖..... Have a blessed time💕.... Prayerful wishes😇😇

    • @Rose-rx8bh
      @Rose-rx8bh 3 ปีที่แล้ว +4

      Congrats Rimi

    • @lshafathima971
      @lshafathima971 3 ปีที่แล้ว +2

      Entha thalethottamma ennu prnjal

    • @thephoenix6458
      @thephoenix6458 3 ปีที่แล้ว +6

      @Rahiyanath God Mother- Thala thottamma..God Father- Thala thottappan..they are like parents/guardians.

    • @mableandangel5689
      @mableandangel5689 3 ปีที่แล้ว

      @Rahiyanath god mother

    • @mableandangel5689
      @mableandangel5689 3 ปีที่แล้ว +2

      @@lshafathima971 god mother, means daivathode aduppikkan sahayikkunna amma

  • @manila398
    @manila398 3 ปีที่แล้ว +11

    Rimi chechiyude amma rimichechiye
    Poolee nala cute. Love u ammaaaaaaaa.

  • @arunamigo5367
    @arunamigo5367 3 ปีที่แล้ว

    Kottayamkarde abhimanam...rimitomy😍😍😍👍👍👍kuttappim kuttimaniyem oruapdu istanu⚘⚘
    Njgal Ettumanoor ninnanu😍

  • @ancynambadan4349
    @ancynambadan4349 3 ปีที่แล้ว +1

    Hai rimichechyy ela videos um super annetooo inathae mamoodesa video orupade ishtayi

  • @minisunny85
    @minisunny85 3 ปีที่แล้ว +24

    God bless u and your family ❤️🌹

  • @rahulrahuldevadas9808
    @rahulrahuldevadas9808 3 ปีที่แล้ว +11

    Rimichechiyude mummyne ishtai..🥰 paawangalkk ithra soundaryam thannallo deivame🤣🤣

  • @jesssimon5263
    @jesssimon5263 3 ปีที่แล้ว +40

    Congratulations Molu!!!! GOD BLESS!!❣️
    RIMY YOU LOOK SUPER 💖

  • @shanhaan6410
    @shanhaan6410 3 ปีที่แล้ว +1

    കുട്ടാപ്പിയെ കാണാൻ നിവിൻ പോളിയുടെ ചെറുപ്പകാലം പോലെ ഉണ്ട് ...ഒരിക്കൽ റിനു ചേച്ചിയുടെ ഇൻസ്റ്റാഗ്രാം reel ൽ കണ്ടപ്പോ ഞാൻ കമെന്റ് ചെയ്തിരുന്നു...അന്ന് എനിക്ക് റിനു ചേച്ചി കമെന്റ് ന് റിപ്ലൈ തരുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു...thanx rinu ചേച്ചി...ഒരു ജാഡയും ഇല്ലാത്ത ഫാമിലി❤️❤️❤️❤️❤️

  • @Hima-z3d
    @Hima-z3d 3 ปีที่แล้ว

    Rimi ippo ee life l anubhavikunna manasamaadhanam enikk ooohikkan pattunnund❤❤❤❤❤❤❤❤❤❤❤

  • @ivybabuvaghese5732
    @ivybabuvaghese5732 3 ปีที่แล้ว +6

    Kuttimani is an angel.God Bless her nd her family..Rimi ur mother is a beauty..Muktha has done a fantastic job in "Koodathayi".Rimi without u the function is incomplet.May jesus Bless all those who were present there .Well arranged function...you can also call her Bella short form of Isabella.God Bless u All.

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +2

      Thanku for your lovely wishes and words

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +513

    റിമി ചേച്ചിയുടെ ചിരി കാണുമ്പോൾ ആണു ബാക്കി ഉള്ളവർക്കു ചിരി വരുന്നത് 😜😜😂

  • @carolinemathews7422
    @carolinemathews7422 3 ปีที่แล้ว +20

    You look so beautiful Rimi😍 Everyone in your family looks beautiful! You share an awesome bond with your nieces and nephew 😊

  • @aryaunni7180
    @aryaunni7180 3 ปีที่แล้ว

    ഇത് കാണുബോൾ റിമി ചേച്ചിക്കും oru life വേണം എന്ന് എനിക്ക് തോന്നുന്നു 😍😍😍അത്ര പാവാ റിമി chechi 😘😘😘😘😞luv u chechiiii ❤️❤️❤️❤️❤️athrk isthm

  • @maryseenajoseph4102
    @maryseenajoseph4102 3 ปีที่แล้ว

    Entha parayuka chechi.. Orupad sandhosham.. Orupad sneham ulla family.... Oruapd nanmakal undavatte,.. Kuttimanii kuttapii kanmanii chakaraumma muthee... Mamodisa oke ethra nalayi onu nerit kandit.. Swantham vtile kunjugalayi ellarum.. Chechiii ellarodum thirakinu parayane ktoo...😍😍😍😍😍😍😍😍😍😍😍

  • @eldhopc3602
    @eldhopc3602 3 ปีที่แล้ว +8

    🎄🎈Wish you all the best🎈🎄
    🎉കുട്ടിമണി, കുട്ടാപ്പി, കൺമണി & റിമി ടോമി 🎉🎊🎆

  • @sumisubramanian8510
    @sumisubramanian8510 3 ปีที่แล้ว +3

    Rimi...where is this saree from?? It's so elegant and beautiful 👍👍👍

  • @abhilashminichakki2054
    @abhilashminichakki2054 3 ปีที่แล้ว +22

    Ammayea troli rimi chechy 😍😄❤❤❤❤

  • @angelwings3705
    @angelwings3705 3 ปีที่แล้ว +1

    Rimi chechi nalla bangi und kaanaan.....chechide videos kaanumbo nalla positive energy aanu.....😍😍😍😍😘😘😘😘😘😘😘♥️♥️♥️♥️♥️

  • @9562-s9p
    @9562-s9p 3 ปีที่แล้ว

    Rimu chechey Sooper 4 adipoliyaatto othiry ishttan checheye. Eappozelum onn neril Kanan orupad aagrahikkunnond love you chechey God bless you all family

  • @jumina9200
    @jumina9200 3 ปีที่แล้ว +51

    ഇനി ഞങ്ങൾ പ്രേഷകർ റിമി ചേച്ചിയുടെ കല്യാണത്തിന് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്

  • @sheelakaringada7449
    @sheelakaringada7449 3 ปีที่แล้ว +49

    Beautiful baptism God bless the family 🙏🏼

  • @thahsinathachi7327
    @thahsinathachi7327 3 ปีที่แล้ว +12

    Ee episodinu vendi catta waiting aarunnuu😍😍

  • @jeenajohn9472
    @jeenajohn9472 3 ปีที่แล้ว +2

    Knjuvavaye daivam daralamayi anugrahikatte,rimi chechi sundari aayit und athupole makkalum

  • @Sree-f5v2x
    @Sree-f5v2x 3 ปีที่แล้ว

    ഹായ്... റിമി.... താങ്ക്സ്... മോളു.... എല്ലാവരെയും....കാണിച്ചല്ലോ..... ഇസബെല്ല.. കുഞ്ഞിനെ... കർത്താവ്.... അനുഗ്രഹിക്കട്ടെ ⭐️⭐️⭐️💖💖💖💖

  • @sr9435
    @sr9435 3 ปีที่แล้ว +2103

    കുട്ടാപ്പി യുടെ മുഖം കണ്ടാൽ ചാക്കോച്ചന്റെ മകനെപ്പോലെ മുഖ ഷേപ്പ് ❤️

  • @PES--MASTER
    @PES--MASTER 3 ปีที่แล้ว +23

    God bless 🙌 kuttimani..😍❤❤

  • @daliyadominic1016
    @daliyadominic1016 3 ปีที่แล้ว +11

    Rimi chechiyum mummyum koodi oru video cheyyo.. nalla rasam aayirikum plz chechii it's a request..❤️🙏🙏

  • @greeshmamb958
    @greeshmamb958 3 ปีที่แล้ว

    Rimi chechine orupad eshttam aanu... ee channel lude othiri viseshangal ariyan kazhiyunnathil sandhosham chechii🥰❤❤

  • @shahanasvlog4737
    @shahanasvlog4737 3 ปีที่แล้ว +1

    Santhoor Amma 😍💋Nalla bhangi und ammaye kanan 😍😍Njan Amman Fan 👐👐

  • @fathimaismayil8023
    @fathimaismayil8023 3 ปีที่แล้ว +26

    കുടുംബം എന്നും happy ആവട്ടെ

  • @fas7613
    @fas7613 3 ปีที่แล้ว +20

    Mashah allah ❤️❤️
    3 kids are sooo cuteee 😘😘❤️❤️

  • @simijenson6687
    @simijenson6687 3 ปีที่แล้ว +18

    God bless you Kuttimani 💖nice function Rimi. Rimiyude Sari niceayitudu kanan. Kuttimaniyum kuttappiyum kanmaniyum superrrr 😘😘😘kanmaniyude frock nannayitundu ❤❤Rimiyude mummy kochu sundari thanne😍

  • @nimishathiruvangad2688
    @nimishathiruvangad2688 3 ปีที่แล้ว +1

    Rimi chechi ye orupad ishtamanu l love you....

  • @KuriyanChalachuvade
    @KuriyanChalachuvade 4 หลายเดือนก่อน +2

    Rimi.tomi official Kuttymani. Mamodesa. Celebration 🍾 🪅. Beautiful and super episode Hai ❤️ 🎉

  • @annsorigaminpaperart1279
    @annsorigaminpaperart1279 3 ปีที่แล้ว +83

    Thank you for sharing your private and joyous occasion with us! 😍😘 You are blessed! 😇

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +3

    ക്രിസ്റ്റീയ ചയ്തന്യത്തിൽ കുട്ടിമണി വളരാൻ എല്ലാ ആശംസകളും 💚❣️😘😘😘കുട്ടിമണിയെ പരിചയപ്പെടുത്തിയ മേമയ്ക്കും ചക്കരയുമ്മ 😘

  • @suryassymphony300
    @suryassymphony300 3 ปีที่แล้ว +5

    Rimi checheede saree super... Ella dress um adipoli aanu.. nlla selection aanu..😍😍😍

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +1

      Thanks 🥰

    • @suryassymphony300
      @suryassymphony300 3 ปีที่แล้ว

      @@Rimiofficial thanks chechiii reply ittathinu😘😘😘 rimi Chechiye pole njnum Nalla thadi Ulla aalarunnu.. checheede workout vedeos um ipolathe glamour um okke aanu enikk inspiration. Njnum kurachu.. checheede athrem aayilla ennalum

  • @kunjeesmombysuhailabadusha2263
    @kunjeesmombysuhailabadusha2263 3 ปีที่แล้ว

    Rimi chechi spr avarude karyangalil chechi orupad sannthoshavathiyanu God bless you