അവതാരകന്റെ പാൻഖാൻ പ്രണയം ലൈവ് ആയി പഞ്ഞിക്കിട്ടു ! arif muhammed khan | pinarayi vijayan | news 18

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 96

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 2 วันที่ผ่านมา +28

    പ്രിയ ദീപു ഇവനോടൊന്നും സംസാരിക്കല്ലേ പ്ലീസ്

  • @p.vsukumaran3455
    @p.vsukumaran3455 2 วันที่ผ่านมา +22

    ചീപ് ആങ്കറിങ്!

  • @pramodkk5811
    @pramodkk5811 2 วันที่ผ่านมา +23

    കിളവന് നല്ല ബീഫ് ബിരിയാണി ഇനി കഴിക്കാൻ പറ്റില്ല 😢

    • @rathish5329
      @rathish5329 2 วันที่ผ่านมา

      സംഘികൾ ഒളിച്ചും പാത്തും ബീഫ് കഴിക്കും നോർത്തിന്ത്യയിൽ അല്ലേ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി നടത്തുന്നത് അപ്പോൾ അവിടെ പാൽക്കാനും കിട്ടും

  • @prajeethakuriakose6127
    @prajeethakuriakose6127 2 วันที่ผ่านมา +8

    ദീപു സഖാവ്.. 🔥❤

  • @radhakrishnapillai6436
    @radhakrishnapillai6436 2 วันที่ผ่านมา +10

    ദീപു ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല.

  • @p.vsukumaran3455
    @p.vsukumaran3455 2 วันที่ผ่านมา +19

    പാന് ഖാന് മൂര്ഖന്പാംപായാലും മാപ്രകൾക്ക് പ്രിയന്! ഖാന്റെ ആസനം താങ്ങാന് ജാള്യത ഇല്ലാത്ത വര്ഗ്ഗം.

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 2 วันที่ผ่านมา +21

    ഈ ഫ്രോഡിനോട് എന്താ ദീപു സർ സംസാരിക്കുന്നത്

  • @devadasnn2692
    @devadasnn2692 2 วันที่ผ่านมา +8

    വഷളൻ, പ്രബുദ്ധ കേരളത്തിന്റെ തെരുവുകളിലും യൂണിവേഴ്സിറ്റി ക്യാമ്പസ്‌ കളിലും പാൻ തിന്ന് തുപ്പി നാറ്റിച്ചു പോയി 😰

  • @SundaranAsari
    @SundaranAsari 2 วันที่ผ่านมา +13

    ഇവറ്റകളെപ്പോലെയുള്ളവരാണ് ഇപ്പോൾ കേരളത്തിലെ 99% മാപ്രകളും

  • @_axswathy_43
    @_axswathy_43 2 วันที่ผ่านมา +16

    ഉറങ്ങുന്നവരെ ഉണർത്താം
    ഉറക്കം നടിക്കുനനവരെ ഉണർത്താൻ കഴിയില്ല
    ബിജെപി മാധ്യമങ്ങൾ ഗവർണർ മാരുടെ മനസ്സ് 😢😂

  • @mansoormansoor2412
    @mansoormansoor2412 2 วันที่ผ่านมา +9

    ഒരു വെറ്റില താലം പെച്ച് വിട്ടി ലേക്ക് വിളിക്കാമായിരുന്നു

  • @fazilfaizal8844
    @fazilfaizal8844 2 วันที่ผ่านมา +11

    എന്താ ആരിപ്പ് ഭക്തൻ ,😅 ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടിയുടെ നിലവാരം പോലും ഈ അവ രാധകൻ പൊട്ടനില്ലെ ,കൊള്ളാം.😅😅

  • @Paul-zi9lo
    @Paul-zi9lo 2 วันที่ผ่านมา +4

    ❤❤❤❤❤❤

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 2 วันที่ผ่านมา +25

    കുഴലൂത്ത് മാത്രം അറിയുന്ന മനുവിന്റെ മുഖം കണ്ടാൽ അറിയില്ലേ

    • @chandrankm433
      @chandrankm433 2 วันที่ผ่านมา +5

      ഖാൻ എന്താ ഇയാളുടെ അളിയനാണോ ഒരുപാട് ന്യായികരിക്കാൻ ശ്രമിക്കുന്നു മനു താങ്കൾ വളഞ്ഞു മൂക്ക് പിടിക്കുന്നു

    • @shijukiriyath1410
      @shijukiriyath1410 2 วันที่ผ่านมา +1

      Athinu munpu Kiran Babu nadathiya oru live undaayirunnu iyaaley vimarshichu kondu

  • @varghesecj9198
    @varghesecj9198 2 วันที่ผ่านมา +9

    ബിഹാറിൽ പോയി കാണിക്കുമോ.

  • @lawrencepx9189
    @lawrencepx9189 2 วันที่ผ่านมา +9

    മനു വീണിടത്ത് കിടന്നു കൊണ്ട് ഉരുളുന്നു

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 2 วันที่ผ่านมา +8

    മാപ്ര മനുവിന് അടുത്ത ഇലക്ഷനിൽ BJP ഒരു സീറ്റ് നൽകും.

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 วันที่ผ่านมา +1

    മനു ........... എന്ത് പറഞ്ഞാലും ഈ വിദ്വാൻ പോയതോടെ കേരളത്തിലെ അന്തരീക്ഷത്തിൽ തൂങ്ങി നിന്ന ഒരു വിഷലിപ്തമായ മാറാല ഒഴിഞ്ഞ് പോയതായി കേരളത്തിലെ ജനങ്ങൾ കരുതുകയാണ്.

  • @anishk.c2617
    @anishk.c2617 2 วันที่ผ่านมา +3

    ഇനി വരാനുള്ളത് എന്തരോ എന്തോ 🤣

  • @pankajakshanv7811
    @pankajakshanv7811 2 วันที่ผ่านมา +3

    ശത്രുവിൻ്റെ ശത്രുവിനെ മിത്രമായി കരുതാമല്ലോ. ദീപുവിൻ്റെ പ്രതികരണം കൃത്യം...

  • @mayareghu3102
    @mayareghu3102 2 วันที่ผ่านมา +4

    👍👍👏👏👏👏👌👌

  • @RajeevanV-x9x
    @RajeevanV-x9x 2 วันที่ผ่านมา +2

    ഗാൻജിയുട കാഷ്ടം തിന്നുന്ന വനോട് എന്തിനാണ് ദീപു സംസാരിക്കുന്നത്

  • @Shivadasanpavannur
    @Shivadasanpavannur 2 วันที่ผ่านมา +3

    ❤🌹✌️

  • @mohanadasjs6724
    @mohanadasjs6724 2 วันที่ผ่านมา +1

    Big appreciation for the video and also salute Com.Deepu for his strong attempt to expose Khan and the mapras defending him.Any way, Kerala is relieved of a disaster for the time being.

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 2 วันที่ผ่านมา +4

    കേരള ഉണ്ടായതിന് ശേഷം ഒരുപാട് ഗവർണ്ണന്മാർ കേരളത്തിൽ ഉണ്ടായിരുന്നു. അവർ എല്ലാം രാഷ്ട്രീയത്തിന് അധിതരായിരുന്നു. ഖാൻ മാത്രമാണ് സംഘപരിവാറിന് വേണ്ടി കുഴലുത്ത് നടത്തിയത്.

  • @ayyappankp1232
    @ayyappankp1232 2 วันที่ผ่านมา +2

    👍👍🌹

  • @suluc2913
    @suluc2913 2 วันที่ผ่านมา +2

    Gm,Sir. Pokunna Governorum varunna Governorum same habit. 🙏

  • @rajasekharanknair9016
    @rajasekharanknair9016 2 วันที่ผ่านมา +3

    Avanodellam parayan pogarudu Deepu

  • @gireeshkrishna2269
    @gireeshkrishna2269 2 วันที่ผ่านมา +1

    മനു നീ ഖാന് വേണ്ടിയാണു സംസാരിക്കുന്നത്

  • @SivadasArjunan
    @SivadasArjunan 2 วันที่ผ่านมา +1

    🔴🔴🔴

  • @sathyadevanmv3480
    @sathyadevanmv3480 14 ชั่วโมงที่ผ่านมา

    ഇവൻ എന്തൊരു അവതാരകൻ

  • @DrGMANY
    @DrGMANY วันที่ผ่านมา +1

    ഈ വിവരദോശിയോട് സംസാരിച്ചിട്ട് കാര്യമിട്ട

  • @drenji6573
    @drenji6573 2 วันที่ผ่านมา +2

    Deepu parayunnathu kelkan ssa mmathikkunnilla anchor😊😊😊

  • @ashtamanmgu8945
    @ashtamanmgu8945 19 ชั่วโมงที่ผ่านมา

    യാതൊരു ക്വാളിറ്റി ഇല്ലാത്ത News 18 മാപ്ര .

  • @sheeladevi6030
    @sheeladevi6030 2 วันที่ผ่านมา +2

    ഇനി വരാൻപോകുന്ന ജി എങ്ങനെ ആണോ ആവോ 😂😂😂😂

  • @sureshnsureshanm6677
    @sureshnsureshanm6677 2 วันที่ผ่านมา

    ഒന്നും പറയാനില്ലന

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 2 วันที่ผ่านมา +7

    അങ്ങയുടെ വില അങ്ങ് കളയല്ലേ പ്രിയ ദീപു

  • @shaji6609
    @shaji6609 2 วันที่ผ่านมา +1

    Thanghu manuuuuuu

  • @VelayudhanVelayudhan-o2g
    @VelayudhanVelayudhan-o2g 2 วันที่ผ่านมา +1

    ഏറാം മുളിചേനല്ലകാരാ ഗവർണർ പ്രോട്ടോ കോ ഇല്ല പൊറാട്ട കോളാണ് ഗവർണർക്ക്

  • @ThankachanMK-wo8ek
    @ThankachanMK-wo8ek 15 ชั่วโมงที่ผ่านมา

    വിവരക്കേട് മാത്രം പറയല്ലേ മനു വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്ക്

  • @balakrishnannairvn2324
    @balakrishnannairvn2324 2 วันที่ผ่านมา

    ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാൽ കീടങ്ങി നിയമ വിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന ആളാണോ ചാൻസലർ / ഗവർണർ. അങ്ങനെ ചെയ്യുന്നത് ആരായാലും ഉത്തരവാദപ്പെട്ട ഒരു സ്ഥാനവും വഹിക്കുവാൻ അർഹനല്ല.

  • @padmanabhan.a2942
    @padmanabhan.a2942 2 วันที่ผ่านมา +2

    news18 ആരു കാണുന്നു

  • @padmakumar6081
    @padmakumar6081 2 วันที่ผ่านมา

    🎉🎉🎉🎉🎉

  • @PrasanthNk-n8s
    @PrasanthNk-n8s 2 วันที่ผ่านมา +1

    Ee channel arukanannu

  • @ManiMani.C.V
    @ManiMani.C.V 2 วันที่ผ่านมา +7

    അതിലും വലിയ പാമ്പാണോ വരുന്നത്. ?

    • @JoseGregory-w5l
      @JoseGregory-w5l 2 วันที่ผ่านมา +3

      ഒരുഈനാംപേച്ചിപോയിട്ടു മരപ്പട്ടിവരുന്നുഅത്രയേ ഉള്ളു മാറ്റം.

  • @rimariya1232
    @rimariya1232 2 วันที่ผ่านมา +3

    Maprakal rsskar

  • @sethuprabhakaran4398
    @sethuprabhakaran4398 2 วันที่ผ่านมา +1

    Ivarellam sanghi manasodu pravarthikunnavar ennu pakal pole sathyamalle ,kuppiyum kozhikalum🤔😂

  • @VijayanUk-o9p
    @VijayanUk-o9p 2 วันที่ผ่านมา +4

    ഭരണഘടന അനുസരിച്ച് മാത്രമേ ഗവർണ്ണർ പ്രവർത്തിക്കാവ്

  • @ManiMani.C.V
    @ManiMani.C.V 2 วันที่ผ่านมา +5

    എതിര് നിന്ന ഖാൻ.

  • @SajuSaju-v5m
    @SajuSaju-v5m 2 วันที่ผ่านมา

    Adamanu.onupodaoola

  • @ManiMani.C.V
    @ManiMani.C.V 2 วันที่ผ่านมา +5

    മാണുവിന് പറയുന്നത് മനസ്സിലാകുന്നില്ല.

  • @ManiMani.C.V
    @ManiMani.C.V 2 วันที่ผ่านมา +2

    163 എന്ന് പറയുമ്പോൾ 164 വായിക്കുന്നു. ശുംഭൻ.

  • @pradipkumar-ui4fq
    @pradipkumar-ui4fq 2 วันที่ผ่านมา +1

    This fool doesn't know that one who succumbs to pressure is unfit to be in a constitutional post.
    And the one who declares it in public is nothing but a fool.