വീട്ടിലെ മൂന്നുപേരും കസ്റ്റഡിയിൽ, ഒപ്പം ആടും.. വൈറലായി പൊലീസ് സ്റ്റേഷനിലെ അതിഥി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കൊല്ലത്തെ ഒരു കേസിൽ കുടുംബാംഗങ്ങളായ മൂന്ന് പ്രതികളാണുള്ളത്.. എന്നാൽ മൂന്ന് പേരെയും അറസ്‍റ്റ് ചെയ്ത ചിതറ പൊലീസ് മറ്റൊരാളെ കൂടെ കസ്‍റ്റഡിയിലെടുത്തു.. ദിവസങ്ങളായി കസ്‍റ്റഡിയിൽ കഴിയുന്ന ആളാണ് ഇപ്പോൾ പൊലീസ് സ്‍റ്റേഷനിലെ താരം..
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews

ความคิดเห็น • 266

  • @jayarajankaloor
    @jayarajankaloor 7 วันที่ผ่านมา +342

    ചെയ്യുന്ന തെറ്റിന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനോടൊപ്പം.. ഒരു തെറ്റും ചെയ്യാത്തവരെ.. സംരക്ഷിക്കുകയും വേണം.. അത് മനുഷ്യനായാലും ആശ്രയം ഇല്ലാത്ത മൃഗം ആയാലും..👌👌 ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ..🌹🌹🌹👍

  • @Shiji-r1v
    @Shiji-r1v 6 วันที่ผ่านมา +78

    ആ സാറൻ മാരാണ് കാക്കിയിലെ മനുഷ്യത്ത്വം കാണിക്കുന്ന വർ ഒരുപാട് നന്ദി പക്ഷെ ഇത് ലോകത്തിലെ തന്നെ ആദ്യ സംഭവം......❤❤❤

  • @mathewvs8598
    @mathewvs8598 4 วันที่ผ่านมา +31

    മാതാപിതാക്കൾ മക്കളോടും.... മക്കൾ മാതാപിതാക്കളോടും...... ഇതിൽ പകുതി സ്നേഹം കാട്ടിയിരുന്നെങ്കിൽ ലോകം സുന്ദരം..

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 8 วันที่ผ่านมา +197

    പോലീസിലും മനുഷ്യതമുള്ളവർ ഉണ്ടല്ലോ. നന്ദി.

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 7 วันที่ผ่านมา +203

    മൃഗങ്ങളെ സ്നേഹിച്ചാൽ ദൈവത്തിന് ഒരു പ്രത്യേക സ്നേഹമാണ് കൂടുതൽ അനുഗ്രഹവും

    • @sreekuttychimbu5469
      @sreekuttychimbu5469 6 วันที่ผ่านมา +4

      ആണോ 😂😂🤣

    • @josev.mathews6870
      @josev.mathews6870 5 วันที่ผ่านมา +3

      @@IndiraNarayanan-x6x വയനാട്ടിലെ ആന, കടുവ ഇവരെ ഒന്ന് സ്നേഹിച്ചാലോ🤪🥱🤣

    • @IndiraNarayanan-x6x
      @IndiraNarayanan-x6x 5 วันที่ผ่านมา

      @josev.mathews6870 സ്നേഹിച്ചാൽ എന്താ കുഴപ്പം? മനുഷ്യരെക്കാൾ ഭേദമാണ് കടുവയിൽ വിഷമില്ല കടുവ മക്കളെ കൊല്ലാറില്ല കടുവ ഭാര്യയെ കൊള്ളാറില്ല കടുവ അച്ഛനും അമ്മയും കൊല്ലാറില്ല പിന്നെ കടുവ കുക്കറിൽ ഇട്ട് മനുഷ്യരെ കൊന്നു കഴിക്കാറുമില്ല കടുവ വെജിറ്റേറിയനും അല്ല

    • @IndiraNarayanan-x6x
      @IndiraNarayanan-x6x 5 วันที่ผ่านมา +11

      @josev.mathews6870 തീർച്ചയായും സ്നേഹിച്ചു നോക്കൂ അവർ തിരിച്ചു സ്നേഹിക്കും അല്ലാതെ മനുഷ്യരെപ്പോലെ പീഡിപ്പിച്ചു കൊല്ലാറില്ല കടുവയെ ആനയും മനുഷ്യനെ കുക്കറിലിട്ട് വേവിച്ച് കഴിക്കാറുമില്ല പിന്നെ രണ്ടു വയസ്സുള്ള കുട്ടിയെ കടുവ കിണറ്റിലിട്ട് കൊല്ലാറുമില്ല ഇപ്പോൾ കടുവയുടെയും ആനയുടെ മാത്രം മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു തലയ്ക്കകത്ത് വല്ലതും വേണം ചിന്തിക്കാനുള്ള കഴിവ് വേണം അതൊന്നുമില്ലെങ്കിൽ ഒന്നാം ക്ലാസ് യുകെജിലോ പോയിരിക്കു അപ്പോൾ കുറച്ചെങ്കിലും വിവരം വയ്ക്കും

    • @AbhiramiN-w1i
      @AbhiramiN-w1i 4 วันที่ผ่านมา +1

      Seriyannu enikum ondu

  • @SunithaVN
    @SunithaVN 2 วันที่ผ่านมา +11

    ഹോ അപൂർവ്വം ഇന്നത്തെ
    വൃത്തികെട്ട കാലഘട്ടത്തിൽ
    ഇത്തരം നന്മനിറഞ്ഞ കാഴ്ച❤

  • @RemyarajuPR
    @RemyarajuPR 7 วันที่ผ่านมา +45

    പോലീസുകാർ ചെയ്തത് നല്ല കാര്യം ആണ്. സന്തോഷ് സാർ സൂപ്പർ 😊

  • @tradeiinstock
    @tradeiinstock 6 วันที่ผ่านมา +52

    ഈ ആടിനെ സംരക്ഷിക്കാൻ മനസ്സ് കാണിച്ച പോലീസ് കാർക്ക് 🙏🙏🌹🌹. ഈശ്വരൻ നിങ്ങൾക്കു കോടിപ്പുണ്യം തരും. ഇത്രയും നല്ല ഹൃദയം പോലീസ് കാർക്കും ഉണ്ടല്ലോ. ഈ തീരുമാനത്തിന് ഈശ്വരൻ അനുഗ്രഹിക്കും. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @LUCK8434
      @LUCK8434 6 วันที่ผ่านมา +1

      🙏🙇💖🥺

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v 4 วันที่ผ่านมา +18

    പോലീസ് കാരുടെ കൂട്ടത്തിൽ നന്മ യുള്ളവർ ഉണ്ട് എന്നുള്ളതിൽ സന്തോഷം 👌

  • @ASAbdeen-j5q
    @ASAbdeen-j5q 7 วันที่ผ่านมา +83

    പോലീസ്‌കാർ.. നല്ല ഇടയന്മാർ 🙋

  • @shantyaneeshshanty165
    @shantyaneeshshanty165 7 วันที่ผ่านมา +41

    പാവം കുഞ്ഞ്❤❤❤❤❤ എല്ലാവർക്കും വളരെ നന്ദി

  • @B.A_Sree
    @B.A_Sree 7 วันที่ผ่านมา +31

    നല്ല ആടിൻ കുഞ്ഞ്❤❤❤❤❤😊

  • @shantyaneeshshanty165
    @shantyaneeshshanty165 7 วันที่ผ่านมา +32

    നല്ല സുന്ദരി❤❤❤❤

  • @lalkumar-wn4cl
    @lalkumar-wn4cl 7 วันที่ผ่านมา +43

    പോലീസുകാർ ചെയ്‍തത് നല്ല കാര്യം.... നല്ല മനസ്

  • @narayanankutty5973
    @narayanankutty5973 วันที่ผ่านมา +1

    ആ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻമാർക്ക് ഒരു ബിഗ് സല്യൂട് 👍🙏

  • @RajanPK-qz6yk
    @RajanPK-qz6yk 4 วันที่ผ่านมา +13

    പോലീസിനെ കുറ്റം പറയുന്നവർ ഈ വീഡിയോ തീർച്ചയായും കാണണം😮😮
    പോലീസിൽ ചിലർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും കാണും....😮😮 അതിൻ്റെ ഇടയിൽ ഈ നമ മനസ്സിന് ഉടമകളായ പോലീസുകാരെ മറക്കല്ലേ......ബിഗ് സല്യൂട്ട്.....താങ്ക്യൂ....താങ്ക്യൂ....❤❤

  • @josev.mathews6870
    @josev.mathews6870 7 วันที่ผ่านมา +25

    പോലീസ് സ്റ്റേഷന്റെ മുമ്പിൽ നിന്ന് മോഷണം പോയി എന്ന വാർത്ത കേൾക്കാനിടയുണ്ട്. സൂക്ഷിച്ചോണെ👍

  • @sheshe4289
    @sheshe4289 6 วันที่ผ่านมา +16

    ,,,,, പുല്ലുള്ള സ്ഥലത്ത് തണൽ നോക്കി കെട്ടിയിടണം കുറച്ചു നേരം, രാത്രി പലകയിൽ കിടത്തണം. ഹോട്ടൽ ഭക്ഷണം കുറയ്ക്കണം. സുഖമായിരിയ്ക്കട്ടെ,,,, 🙏

  • @Jhfhj-f3g
    @Jhfhj-f3g 7 วันที่ผ่านมา +24

    കേരള police❤❤❤❤❤❤ഒപ്പം അമ്മിണിക്കും ❤❤❤❤❤

  • @udayuthaman6469
    @udayuthaman6469 7 วันที่ผ่านมา +63

    അതിനെ വെറും തറയിൽ ഇടരുത്.. പലക ഇട്ട് കൊടുക്ക്‌.. എന്തായാലും ഇത്രെയും ഒക്കെ ചെയ്യുന്നതല്ലേ

    • @jocker457
      @jocker457 3 วันที่ผ่านมา +1

      ശരി സാർ 😃

  • @SujithaBiju-d1j
    @SujithaBiju-d1j 7 วันที่ผ่านมา +20

    Super ❤❤ആ കുഞ്ഞിനെ സംരക്ഷിക്കുന്ന പോലീസ് ന് 🩶🩶

  • @sirajelayi9040
    @sirajelayi9040 7 วันที่ผ่านมา +35

    സഹജീവികളോട് ഉള്ള കരുണ അത് കാണിക്കുന്നവർ പരാചയപ്പെടില്ല❤❤❤🎉🎉🎉🎉പോലീസ്❤❤❤

  • @ramyastudytricks
    @ramyastudytricks 5 วันที่ผ่านมา +5

    അവർക്ക് തിരികെ നൽകേണ്ട. ❤❤❤

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 2 วันที่ผ่านมา +1

    അഭിനന്ദനങൾ...... 🙏🙏🙏 അമ്മിണിക്കുട്ടി നീ ഭാഗ്യവതിയാണ്....... ❤️❤️❤️

  • @itz.measwanth
    @itz.measwanth 5 วันที่ผ่านมา +3

    ആട് ഒരു ഭീകര ജീവി ആണ് മലയാളം സിനിമ 😂😂❤❤❤❤ ഷാജി ഏട്ടാ

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 6 วันที่ผ่านมา +8

    എന്ധായാലും പോലിസ് കാർക്ക് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ..

  • @Jaya-yt4fd
    @Jaya-yt4fd 8 วันที่ผ่านมา +27

    Pavam ❤❤❤😊

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 6 วันที่ผ่านมา +5

    അത് പൊളിച്ചു പോലീസേ❤❤❤

  • @Haan-d6u
    @Haan-d6u 2 วันที่ผ่านมา +6

    നമ്മുക്ക് പിന്നെ വീടായാലും പോലീസ് സ്റ്റേഷൻ ആയാലും കഞ്ഞി വെള്ളവും പഴത്തൊലി യും കിട്ടിയാൽ മതി ഏമാൻമാരെ ❤️❤️❤️❤️❤️

  • @rafeeqmeelaf5792
    @rafeeqmeelaf5792 6 วันที่ผ่านมา +6

    ഇത്തരം വാർത്തകളെന്തിന് നമ്മ പോലീസിനും സർക്കാറിനും എതിരാണ് 💪💪

  • @surejsr12345
    @surejsr12345 7 วันที่ผ่านมา +9

    Great officers ❤❤❤

  • @sandhyarajesh3957
    @sandhyarajesh3957 7 วันที่ผ่านมา +38

    അമ്മിണിക്കുട്ടി പോലീസിന്റെ
    ദത്തുപുത്രി 😂

  • @sreekumarikp4205
    @sreekumarikp4205 วันที่ผ่านมา

    Good , Thank you sarenmare

  • @itz.measwanth
    @itz.measwanth 5 วันที่ผ่านมา +5

    ഷാജി പാപ്പൻ🥰🥰🥰

  • @വീണനാഥം
    @വീണനാഥം 6 วันที่ผ่านมา +4

    ഇത് സിനിമ ആക്കിയാൽ നന്നായി രിക്കും എന്നതാണ് എൻെറ ഒരു അഭിപ്രായം😊😅 പൊലീസ് ചേട്ടൻ മാരെ നിങ്ങൾക്ക് നന്ദി😊

    • @NisaNiyas
      @NisaNiyas 3 วันที่ผ่านมา +1

      ആട് ത്രീ

  • @asajeevan529
    @asajeevan529 7 วันที่ผ่านมา +13

    ഔദ്യോദിക പദവിയിലും ധർമ്മം സംരക്ഷികുന്നു ഇങിനെയെങ്കിൽ നാട് നന്നാകാൻ ഒരുങുന്നതായി കരുതാം

  • @lazylucy1583
    @lazylucy1583 7 วันที่ผ่านมา +6

    Heartwarming video 🤗

  • @Kutties0
    @Kutties0 7 วันที่ผ่านมา +2

    Thank you officers.. 🙏🙏🙏

  • @sonuc5007
    @sonuc5007 วันที่ผ่านมา

    Good thoughtful decision. Good police men🙏❤

  • @HariVencode
    @HariVencode วันที่ผ่านมา

    പോലീസിൽ നല്ല മനസ്സുള്ളവർക്ക് നന്ദി

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 7 วันที่ผ่านมา +49

    വെയിലും മഞ്ഞും കൊള്ളാതെ നോക്കണം കൂട്ടിൽ അടച്ച് നോക്കണം പാവം !

  • @Anu-g7t9s
    @Anu-g7t9s 4 วันที่ผ่านมา +2

    Pavamkunju ajoda❤❤❤

  • @user-qg8kt3mz3b
    @user-qg8kt3mz3b 5 วันที่ผ่านมา +1

    Big salute ❤❤

  • @krishnamp2521
    @krishnamp2521 7 วันที่ผ่านมา +31

    അമ്മിണി കുട്ടി ഒരു കിങ്ങിണി കുട്ടി ആണ് 😍

  • @Sallar62
    @Sallar62 4 วันที่ผ่านมา +1

    ബിഗ് സല്യൂട്ട്.. പോലീസ് ❤

  • @aromalchekavar423
    @aromalchekavar423 7 วันที่ผ่านมา +11

    K പോലീസിലും ചില നന്മയുള്ള കേരള പോലീസുകാരുണ്ട് ❤️🙏

  • @teddyr4475
    @teddyr4475 6 วันที่ผ่านมา +2

    Achoda ❤❤❤❤❤❤❤vavakutty❤

  • @razinworld8053
    @razinworld8053 4 วันที่ผ่านมา

    Good opinion 🥰👍🏻👍🏻

  • @shabnamu4689
    @shabnamu4689 5 วันที่ผ่านมา +4

    ചോറൊന്നും അധികം കൊടുക്കേണ്ട എന്നുപറഞ്ഞേക്ക്... വയർവീർത്ത് ചത്തുപോകും. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @VijayanMani-mo2tq
    @VijayanMani-mo2tq 4 วันที่ผ่านมา

    എനിക്കും ആടുകളെ നല്ലഇ ഷ്ടമാണ് അമ്മിണിയെ സംരെക്ഷിക്കുന്ന പോലീസ്സുകാർക്ക് ദൈവം നല്ലജീവിതവും നല്ലമനസും കൊടുക്കട്ടെ.. അവർക്കു വേണ്ടി ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു...

  • @naseerak9609
    @naseerak9609 5 วันที่ผ่านมา

    ❤Thanks❤

  • @VidyampVidyamp
    @VidyampVidyamp 4 วันที่ผ่านมา +2

    മഴയും വെയിലും ഏൽക്കാതെ നോക്കുകയും വേണം. പുല്ലും ഇലകളും കൊടുക്കുകയും ചെയ്യു

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 6 วันที่ผ่านมา +4

    അവളെ തിരഞ്ഞു calpo വരും ചുന്ദരി തുമ്പി ❤😅✨👏🏻

  • @sreekumargopalapillai7616
    @sreekumargopalapillai7616 4 วันที่ผ่านมา

    വളരെ സന്തോഷം തോന്നി

  • @KavyaSarani
    @KavyaSarani 6 วันที่ผ่านมา +2

    നന്മ ചിത്രങ്ങൾ

  • @HardFarmer
    @HardFarmer 6 วันที่ผ่านมา +2

    മനസ്സാക്ഷിയുള്ള ആൾക്കാർ ഉണ്ട് എന്നുള്ള ഒരു തെളിവാണ്

  • @annammaeyalil4702
    @annammaeyalil4702 4 วันที่ผ่านมา

    നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anandk.c1061
    @anandk.c1061 8 วันที่ผ่านมา +14

    കഷ്ടം 😢😢😢...

  • @jayajaya9084
    @jayajaya9084 7 วันที่ผ่านมา +10

    അയ്യോ അതിനെ ആർക്കും കൊടുക്കരുത് അവരു തിരിച്ചു വരുമ്പോൾ കൊടുത്താൽ മതി

  • @shantyaneeshshanty165
    @shantyaneeshshanty165 7 วันที่ผ่านมา +3

    കൊടുക്കണ്ട❤❤❤❤❤

  • @Anu-g7t9s
    @Anu-g7t9s 4 วันที่ผ่านมา +1

    Good sir

  • @jayajaya9084
    @jayajaya9084 7 วันที่ผ่านมา +5

    അടിപൊളി അടിപൊളി❤❤❤❤ അമ്മിണി നല്ല പേര്

  • @badharinatht5465
    @badharinatht5465 3 วันที่ผ่านมา

    പോലീസ് 🙏🙏🙏❤️❤️❤️❤️👌

  • @tksajeev1119
    @tksajeev1119 7 วันที่ผ่านมา +7

    🙏great, ആടിന് ഒരു ഷെഡ് kettikoduku pls

  • @sivakala123-v4x
    @sivakala123-v4x 4 วันที่ผ่านมา

    പോലീസ്‌ക്കാർക്ക് ഒരു ബിഗ് സല്യൂട് കാരണം അവർ അതിനെന് കാര്യം പോലെ നോക്കും

  • @nasilarahman6642
    @nasilarahman6642 5 วันที่ผ่านมา +2

    ആടിനെ എനിക്ക് തരോ?..... എന്തോ ഭാഗ്യം അതിനെ കൊല്ലാഞ്ഞത് 😍

  • @mullamullakerala179
    @mullamullakerala179 วันที่ผ่านมา

    കണ്ണുനിറയുന്ന ചില കാഴ്ചകളും

  • @nithinviswambharan6371
    @nithinviswambharan6371 4 วันที่ผ่านมา

    Very good act

  • @nas_kabir
    @nas_kabir 4 วันที่ผ่านมา +4

    നല്ല വാർത്ത😊. പക്ഷേ അവസാനം " പ്രതിയാണ് " എന്ന് പറഞ്ഞത് ശരിയായില്ല

  • @pradeepPApradeepPA-i2b
    @pradeepPApradeepPA-i2b วันที่ผ่านมา

    മറ്റൊരാൾ.. അത്കലക്കി

  • @Kuttyan-eu4ox
    @Kuttyan-eu4ox 2 วันที่ผ่านมา

    Goodsir

  • @Ri_Things.
    @Ri_Things. 7 วันที่ผ่านมา +3

    കുട്ടപ്പൻ ആണെന്ന് തോന്നുന്നു, ക്യാമറ കണ്ടപ്പോൾ ഇടിക്കാൻ വരുന്നത് കണ്ടോ 🐑🐑😂

  • @savinak2565
    @savinak2565 5 วันที่ผ่านมา +1

    Amminikuttiil❤

  • @ambadinandanam5140
    @ambadinandanam5140 7 วันที่ผ่านมา +3

    Ammini kutty ❤

  • @jamess2161
    @jamess2161 7 วันที่ผ่านมา +6

    Kollam nalla newsil edampidikkatte

  • @amerdasdk2534
    @amerdasdk2534 3 วันที่ผ่านมา

    Nice ❤

  • @joseymartinjoseytom568
    @joseymartinjoseytom568 7 วันที่ผ่านมา +2

    Athine enthaa ee chuttupollunnaa veyilil kettiyirikunnee sir,

  • @ROLLENDMORERA
    @ROLLENDMORERA 6 วันที่ผ่านมา +2

    നല്ല ചുണ കുട്ടൻ അണ്.. നമുടെ പോലീസിന്റെ അമിണിയാണ്,, അതിനെ തിരിച്ച് കൊടുക്കേണ്ട,, ചെന്താമരയ നോക്കുന്നതി തെക്കാൾ നല്ലത് ഇവനെ നോക്കുന്നതാണ്😂😂

  • @SufiyanMoidheen
    @SufiyanMoidheen 6 วันที่ผ่านมา +2

    ഇതാണ് police

  • @krishnakumarisiju2786
    @krishnakumarisiju2786 6 วันที่ผ่านมา +1

    Ivarude nallamanasinu❤❤

  • @harivison7212
    @harivison7212 7 วันที่ผ่านมา +5

    അതിനെ നല്ല രീതിയിൽ പരിപാലിക്കുക അത് ഐശ്വര്യം തിരിച്ചു കൊടുക്കുമ്പോൾ സ്വൽപ്പ പ്രയാസം ഉണ്ടാകും..

  • @Heywakeupwithtrends
    @Heywakeupwithtrends 7 วันที่ผ่านมา +1

    Adipolli❤nalla cute❤

  • @User-w2t4e
    @User-w2t4e 7 วันที่ผ่านมา +3

    Hats off to. You sir
    For. The. Humanity you showed to that poor. Soul 🙏🙏

  • @vinayanvinu5620
    @vinayanvinu5620 วันที่ผ่านมา

    Kollam kollam 😂😂😂

  • @jayajaya9084
    @jayajaya9084 7 วันที่ผ่านมา +7

    അടിപൊളി അടിപൊളി❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 5 วันที่ผ่านมา +1

    ആട്ടിൻ കുഞ്ഞ് ❤️

  • @CHICHINICHA
    @CHICHINICHA 2 วันที่ผ่านมา

    👌👌👌

  • @meenumithu2006
    @meenumithu2006 4 วันที่ผ่านมา

    Good

  • @madhupk9118
    @madhupk9118 4 วันที่ผ่านมา

    Super news

  • @SivaprasadAnirudhan
    @SivaprasadAnirudhan 5 วันที่ผ่านมา +2

    പട്ടി പിടിക്കാതെ നോക്കണം - കുട്ടമായിഎത്തി അക്രമിക്കും❤🌹

  • @swasrayamissionindia5140
    @swasrayamissionindia5140 3 วันที่ผ่านมา

    സാമൂഹ്യദ്രോഹികളിലും നല്ല മനസുള്ളവർ ഉണ്ട്

  • @Animoldevaki
    @Animoldevaki 17 ชั่วโมงที่ผ่านมา

    Le ആട്.എന്നെ എന്തിനാ അറസ്റ്റ് ച്യ്തേ 🥰

  • @BindhuJoseph-z9k
    @BindhuJoseph-z9k 5 วันที่ผ่านมา +1

    Amini.supar....

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 7 วันที่ผ่านมา +3

    ഇതും പോലിസാണ് ഇന്നലെ ചെന്തമരം കേസ് എടുത്ത ആളും പോലീസ്ന്നെ

  • @Deepa-f3q2g
    @Deepa-f3q2g 7 วันที่ผ่านมา +3

    ❤❤❤❤❤

  • @shijicherian5183
    @shijicherian5183 4 วันที่ผ่านมา +2

    ആടിന് ചോറ് അധികം കൊടുക്കരുത് ചത്തുപോകും

  • @SindhuSindhuangel
    @SindhuSindhuangel 7 วันที่ผ่านมา +8

    പാവം ആട്.. സല്യൂട്ട് സാർ

  • @jaisreeraamm7604
    @jaisreeraamm7604 3 วันที่ผ่านมา +1

    പാവം അമ്മിണി മോൾ

  • @TharakaAchary
    @TharakaAchary 7 วันที่ผ่านมา +6

    🙏🙏🙏🙏😭😭😭😭😭🙏🙏 എന്നും നന്മകൾ വരട്ടെ

  • @AivaJohny
    @AivaJohny 7 วันที่ผ่านมา +2

    ഹായ് അമ്മിണി കുട്ടി.........