A video demonstrating the relation between motor head and pressure. For sales inquiries contact: Thundathil Traders ,Vengola ,Perumbavoor 0484-2591593 , 7034904458
Pressure regulator valve with gauge . Vachu pressure krithya mai kittlle, mathramalla 1 to 5 bar range ulla orennum vachu try cheythal pore spring system ayathu kondu povilla ennu thonnunnu .
കുറച്ചു വർഷങ്ങൾക്കു മുമ്പ് ആഴം കൂടിയ കിണറിൽ ഉപയോഗിക്കുന്ന ജെറ്റ് പമ്പുകളിൽ പ്രഷർ വാളിനോട് ചേർന്നു ഇതു വരാറുണ്ട് ഈ പാമ്പിൻറെ മെയിൻറനൻസ് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
*നമ്മുടെ borewell ഇൽ ആദ്യം ഉണ്ടായിരുന്നത് mono compressor pump ആയിരുന്നു. അതു കേടായപ്പോൾ kirloskar റിന്റെ 3 ഇഞ്ചിന്റെ submercible pump വാങ്ങിച്ചു. വാങ്ങിച്ചിട്ട് ഒന്നര വർഷമേ ആയുള്ളൂ. ഇപ്പോൾ അതും കേടായി... അതു oil cool pump ആണ്... അതുകൊണ്ടാണോ പെട്ടന്ന് ചീത്തയായത്. ദയവായി replay പ്രതീക്ഷിക്കുന്നു*
എന്തുകൊണ്ടാണ് കംപ്ലൈന്റ്റ് ആയതിനു ഒരു ടെക്‌നിഷ്യനെ വിളിച്ചു ചെക്ക് ചെയ്യിക്കണം . മോട്ടർ കംപ്ലൈന്റ്റ് വരുന്നതിനു പല കാരണങ്ങൾ ഉണ്ട് , കണക്ഷൻ പ്രശ്നം , വോൾടേജ് പ്രശ്നം , പമ്പ് ചെളി കയറി സ്റ്റിക്ക് ആയാൽ ,ഇടി വെട്ടു , അങ്ങനെ പലതും. കൃത്യമായി അറിയില്ലാതെ അഭിപ്രയം പറയുന്നത് ശെരിയല്ലലോ
@@thundathiltraders എന്താണ് കംപ്ലയിന്റ് എന്നറിയില്ല.. pumb കിർലോസ്കറിന്റെ services സെന്ററിൽ കൊടുത്തിട്ടുണ്ട്... ഇതുവരെ കിട്ടിയില്ല. ഒരു pump വാങ്ങുമ്പോൾ Oil cool ആണോ water cool ആണോ ഏറ്റവും നല്ലത്? നമ്മുടെ pump oil cool ആണ് അതുകൊണ്ട് ആണോ കേടായത്?
@@naseef9742 13 വർഷം മുൻപ് ഞങ്ങൾ വാങ്ങിയപ്പോൾ 13000 രൂപ ആയിരുന്നു... ഇടക്ക് capasiter മാറ്റിയത് അല്ലാതെ പമ്പിനു ഒരു complaint ഉം ഇതുവരെ ഉണ്ടായിട്ടില്ല... മഹിന്ദ്രയുടെ 1hp pumb ആയിരുന്നു(without belt)...
200meter doorathek vellam valikan ethra hp pump venam.hight 5 metre undavoo.submercibile pattilla.200 meter doorathe motor vekkan pattukayullooo.please reply
We are dealing TEXMO (Aqua sub) . Any pump with an average head of 17 meters is well and good for your site. why choose self-priming over centrifugal monoblock ? check the perfomance chart.
@@ajiibrahimibrahim2353 if you are looking for 0.5HP , go for HCS425 centrifugal monoblock or if you are considering 1HP then go for HCS630 both from TEXMO(AQUA GROUP)
ടെസ്റ്റിംഗ് ടാങ്ക് ഒക്കെ വച്ച് ഇത്രത്തോളം വിശദമായി വേറെ ആരും തന്നെ ഇങ്ങനെ പറഞ്ഞു തരാറില്ല... താങ്കൾ പറഞ്ഞുതന്ന അറിവിന് വളരെ നന്ദി....
കമന്റ് ചെയ്തതിനു വളരെ സന്തോഷം. Thank you
ഇതെല്ലാം തുണ്ടത്തിൽ ട്രെ യിഡേഴ്‌സ് പറയുമ്പോളാണ് അറിയുന്നത്.നന്ദി
പലർക്കും അറിയാം എന്ന് തോന്നുന്നു . അറിയില്ലാത്തവർക്ക് ഉപകാരപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം . Thank you
ആ സംശയം തീർന്നു താങ്സ് ബ്രോ
Thank you :)
nice experiment. good thinking
Thank you
Submersible pumpum athinte panel bordum thammil maximum athra akalathil vekkam
Maximum aduthu erikunathanu nallathu. Borewell anenkil distance etra venamenkilum akam vere vazhi ella. length koodunathinu anusarichu wire guage koottanam
Thundathil Traders capacitor doorathil irikkunnath kond problem undo?
Dripirrigation instalcheyyan pumpselect cheyyunnathu prasharano dischargano nokendath
randum
Veetinaduthulla koriyil ninnum vellam adikn anu.oru submercible pump adyam upayogichirunnu.ath kallanmar kond poyi.ini veetil sada motor vach vellam adikan vendiyanu
Veetil motor vachu 200 meter valikilalo. Motor quarriyil thanne vakkanda varum. Angane cheythalum kallanmar kondu povile ? Allenki jet or compressor patumo enu nokanam
Pressure regulator valve with gauge . Vachu pressure krithya mai kittlle, mathramalla 1 to 5 bar range ulla orennum vachu try cheythal pore spring system ayathu kondu povilla ennu thonnunnu .
Motorinte head anusarichanu 100 meterinu mukalil head undenkil 10bar mele ulla gauge venam
കുറച്ചു വർഷങ്ങൾക്കു മുമ്പ് ആഴം കൂടിയ കിണറിൽ ഉപയോഗിക്കുന്ന ജെറ്റ് പമ്പുകളിൽ പ്രഷർ വാളിനോട് ചേർന്നു ഇതു വരാറുണ്ട് ഈ പാമ്പിൻറെ മെയിൻറനൻസ് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇപ്പോൾ ജെറ്റ് പമ്പുകൾ തീരെ വരാറില്ല. ഇനി ഒരു അവസരം ലഭിച്ചാൽ ശ്രമിക്കാം.
*നമ്മുടെ borewell ഇൽ ആദ്യം ഉണ്ടായിരുന്നത് mono compressor pump ആയിരുന്നു. അതു കേടായപ്പോൾ kirloskar റിന്റെ 3 ഇഞ്ചിന്റെ submercible pump വാങ്ങിച്ചു. വാങ്ങിച്ചിട്ട് ഒന്നര വർഷമേ ആയുള്ളൂ. ഇപ്പോൾ അതും കേടായി... അതു oil cool pump ആണ്... അതുകൊണ്ടാണോ പെട്ടന്ന് ചീത്തയായത്. ദയവായി replay പ്രതീക്ഷിക്കുന്നു*
എന്തുകൊണ്ടാണ് കംപ്ലൈന്റ്റ് ആയതിനു ഒരു ടെക്‌നിഷ്യനെ വിളിച്ചു ചെക്ക് ചെയ്യിക്കണം . മോട്ടർ കംപ്ലൈന്റ്റ് വരുന്നതിനു പല കാരണങ്ങൾ ഉണ്ട് , കണക്ഷൻ പ്രശ്നം , വോൾടേജ് പ്രശ്നം , പമ്പ് ചെളി കയറി സ്റ്റിക്ക് ആയാൽ ,ഇടി വെട്ടു , അങ്ങനെ പലതും. കൃത്യമായി അറിയില്ലാതെ അഭിപ്രയം പറയുന്നത് ശെരിയല്ലലോ
mono compresse pump earhu cmpny aayirunnu ethra aayi price
@@thundathiltraders എന്താണ് കംപ്ലയിന്റ് എന്നറിയില്ല.. pumb കിർലോസ്കറിന്റെ services സെന്ററിൽ കൊടുത്തിട്ടുണ്ട്... ഇതുവരെ കിട്ടിയില്ല.
ഒരു pump വാങ്ങുമ്പോൾ Oil cool ആണോ water cool ആണോ ഏറ്റവും നല്ലത്? നമ്മുടെ pump oil cool ആണ് അതുകൊണ്ട് ആണോ കേടായത്?
@@naseef9742 13 വർഷം മുൻപ് ഞങ്ങൾ വാങ്ങിയപ്പോൾ 13000 രൂപ ആയിരുന്നു... ഇടക്ക് capasiter മാറ്റിയത് അല്ലാതെ പമ്പിനു ഒരു complaint ഉം ഇതുവരെ ഉണ്ടായിട്ടില്ല... മഹിന്ദ്രയുടെ 1hp pumb ആയിരുന്നു(without belt)...
Regenerative pump enthanu
same as selfpriming pumps
Nice vedio
Thanks bro :)
200meter doorathek vellam valikan ethra hp pump venam.hight 5 metre undavoo.submercibile pattilla.200 meter doorathe motor vekkan pattukayullooo.please reply
Etra azhathil ninnanu valikandathu? Submersible type anu nallathu. Mugalil vakkuna ethum pumpum max 8 meter anu valikukayullu
പ്രഷർ ഗേജ് ഫിറ്റ് ചെയ്യാൻ എത്ര mm സോക്കറ്റ് വേണം.
Videoyil use cheythirikunathu 1/4inch thread size anu. Vere size available anenanu thonunu.
Tankuuu broo
Welcome 😇
Available Texmo SH3 self priming 0.5 hp pump in kollam pathanapuram?? Is it usable home( well depth 7-8 met & tank 8 mtr- total head 18 mtr)??
We are dealing TEXMO (Aqua sub) . Any pump with an average head of 17 meters is well and good for your site. why choose self-priming over centrifugal monoblock ? check the perfomance chart.
Thundathil Traders 0.5 hp centrifugal monoblock pump DMs 02 model available or which model good for me( prefer texmo )
@@ajiibrahimibrahim2353 if you are looking for 0.5HP , go for HCS425 centrifugal monoblock or if you are considering 1HP then go for HCS630 both from TEXMO(AQUA GROUP)
Good
Thanks
Nice 👍 video
Thanks a lot 😇
ഹായ് എനിക്ക് ഒരു 40 മീറ്റർ head ഉള്ള സ്ഥലത്തേക്ക് എത്ര hp motor venam
സ്‌ഥലം നിരപ്പാണോ? പൊക്ക വത്യാസം ഉണ്ടോ ?
@@thundathiltraders കുറച്ചു പൊക്കം ഉണ്ട്
ഇങ്ങനെ പൊത്തി പിടിക്കുന്നത് പമ്പ കംപ്ലൈൻറ് ആവില്ലേ
Adhika neram oodichal complaint varum. Head test cheyyan mattu vazhikal ullathayi ariyilla
@@thundathiltraders കുറച്ച് പൊത്തി പിടിക്കുമ്പോൾ ആമ്പിയർ കുറയുന്നതായി മുമ്പത്തെ വീഡിയോയില് കണ്ടിരുന്നു
Pump load cheyumbo ellam correct ampere ayirikum. Full close cheythu kurachu neram oodiyal vellam over heat avum.
👍
Thanks :)
👍
Thank you
Audio not perfect
we will fix it sir. thank you