മുടി തഴച്ചു വളരാൻ കാച്ചിയ എണ്ണ | മുത്തശ്ശി വൈദ്യം| Kerala Traditional Herbal Hair Oil |Ep:911

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #veenascurryworld #hairoil #keralahairoil #stronghair
    Authentic Kerala Dishes with my personal Touch 😍
    Ingredients
    1:Kayyonni - handful (ഒരു കൈ പിടി )
    മലയാളം - കരിയലാങ്കണ്ണി, കയ്യെണ്ണ, കയ്യന്ന്യം, കഞ്ഞുണ്യം, ജലബൃംഗ.
    ഹിന്ദി - ബ്രിംഗ, ബൻഗ്രഹ്.
    തമിഴ് - കൈകേപ്പി
    സംസ്കൃതം - കേശരാജ, കുന്തളവർധന ബൃംഗരാജ് भ्रिंगराज
    ഇംഗ്ലീഷ് - ഫാൾസ് ഡെയ്‌സി (False Daisy)
    ബംഗാളി -കെസൂരിയ
    പഞ്ചാബി - ബാംഗ്രാ
    2:പൂവാംകുറുന്തൽ(പൂവാംകുരുന്നില) /Little ironweed, Purple feabane - ഒരു കൈ പിടി
    പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
    3: കറ്റാർ വാഴ(Aloe Vera ) - 2 തണ്ട്
    4: നീല അമരി (Indigo Plant ) - ഒരു കൈ പിടി
    5: Gooseberry (നെല്ലിക്ക)-5
    6: Guava Leaves (പേരയില ) -handful
    7:keezharnelli - കീഴാർനെല്ലി (കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി) - Handful
    8: Karimjeerakam / Nigella Sativa - 2tbsp (കരിംജീരകം )
    9:Krishna Thulasi /(black basil ) - handful
    10: Pacha karpooram /(Natural Camphor )- few
    11:Curry Leaves- Curry veppila- handful
    12:boiled cooled water -
    13:Coconut Oil -1 L
    • Homemade Hair Oil for ... - kachiya enna easy version video

ความคิดเห็น • 732

  • @Raghubhat2980
    @Raghubhat2980 2 หลายเดือนก่อน +166

    Applying natural oils for scalp massages actually works in hair fall control. Oils such as coconut, onion, and rosemary can be especially good. I combine a few drops of rosemary oil with my liitlleexttra cocooniion shampoo and hair oil set, and this really helped in getting good hair growth.

    • @Phalgunishah25A1
      @Phalgunishah25A1 หลายเดือนก่อน

      The liittlextra coocconion hair oil has changed the way I care for my hair. This product has a fantastic herbs. The scent indicates that it contains key ingredients like coconut, rosemary, onion, and fenugreek. What sets this product apart is that significantly reduce my hair fall and make my hair thicker than ever. This hairoil is essential.

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +22

    കുട്ടേട്ടൻ.... കീ ജയ്
    ഇവിടെ മഴയാണ്.മനോഹരമായ
    കൈ .വിരലുകൾ.

  • @shanthisilas4655
    @shanthisilas4655 3 ปีที่แล้ว +17

    പണ്ട് അമ്മ കാച്ചി തരും ആയിരിന്നു ഇപ്പോ ഇവിടെ ഇത് ഒന്നും കിട്ടാൻ ഇല്ല. നാട്ടിൽ പോവുമ്പോൾ ഉണ്ടാക്കി നോക്കാം. താങ്ക്സ് ഡിയർ ❤️

  • @prasannakumari6654
    @prasannakumari6654 3 ปีที่แล้ว +6

    Hair oil... enthayaalum try cheyyunnundu..Ella ingredients kitanilla...naatil varumbol nokaam...thank u so much Veena...👌🏼👌🏼😍😍♥️♥️

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    ഹായ് ..വീണ
    നമ്മുക്ക് ഇത് കുറവാ ...വീണയുടെ
    മുടി നല്ല ഭംഗി ആണ്.മറ്റൊരാളുടെ
    പ്രയന്തം കണ്ടിരിക്കാം.
    Thank you veena.

  • @happylife8138
    @happylife8138 3 ปีที่แล้ว +386

    Kachiya enna sthiramayi upayogikunnavar..👍

  • @remyakrishna4690
    @remyakrishna4690 3 ปีที่แล้ว +133

    Dear Veena, the pain and hard work behind all your videos is so commendable. Specially when I went through the description of this video, the way u have tried to name the herbs in every possible language is absolutely mind-blowing... Keep up the good work❤️❤️

  • @mirashvimitha
    @mirashvimitha 3 ปีที่แล้ว +2

    Veena chechy ingredients details koduthathu nannayittundu... 😍😍😍

  • @shahana12
    @shahana12 3 ปีที่แล้ว +7

    *വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്....😍✌️*
    *Thank You Chechiii 🤗🌹*

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    ethinu mumb veena enna kachunna video ettirunnnath njan undaki vachittundu. athu theernath venam e enna kachan. very useful video. thanks Veena for sharing the video.

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 ปีที่แล้ว +1

    വളരെ നല്ല ഉപയോഗപ്രദമായ ഒരു വീഡിയോ 💞👍

  • @Butterfly-hu6ms
    @Butterfly-hu6ms 3 ปีที่แล้ว +2

    വെളിച്ചെണ്ണ കാച്ചാൻ ഇലകൾ എടുത്തുവെച്ച ഞാൻ 🤩🤩താങ്ക്സ് വീണേച്ചി 🥰🥰

  • @elizabeththomas8261
    @elizabeththomas8261 3 ปีที่แล้ว +2

    I am not so interested in this oil but very much interested to see you all and your fun

  • @archanapvr3189
    @archanapvr3189 3 ปีที่แล้ว +23

    ഞാൻ ഈ video play ചെയ്തോണ്ടിരുന്നപ്പോ 'അമ്മ അപ്പുറത്തു നിന്ന് ചോദിക്കുന്നു veenechi ആണോ സംസാരിക്കുന്നതെന്നു. Super പാവം kuttettan. 😍😍

  • @vijayalakshmiv4148
    @vijayalakshmiv4148 3 ปีที่แล้ว

    Super chechi...manasu vayichapole innu thane ittallioi

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 ปีที่แล้ว

    Super..try cheyyam...njan kathirikkayirunnu...avikuttanu happy birthday....

  • @prajeenaps63
    @prajeenaps63 3 ปีที่แล้ว +2

    Veenachechi vaaku paalichu, chechi nerathe post cheytha kaachenna njn undakikontirikuva ipol, ipozha ithu kantathu, njn kythonniyum(chechide kanjunni) kude add cheythu

  • @aibakscraftworld3482
    @aibakscraftworld3482 3 ปีที่แล้ว +19

    Chechi I have tried your gobi manchurian recipe...and it is really yummy🔥🔥..

  • @mirzasworld4223
    @mirzasworld4223 3 ปีที่แล้ว +5

    Veena chechide hair superan ketto❤❤❤❤❤❤

  • @vidyavinayvidyavinay7455
    @vidyavinayvidyavinay7455 3 ปีที่แล้ว +1

    ഹായ് വീണ ചേച്ചി സുഖമല്ലേ. അമ്മക്ക് അസുഖം കുറവ് ഇല്ലേ. അമ്മയുടെ അസുഖം വേഗം മാറി വരട്ടെ.എന്നിട്ടു അമ്മയെ കൂടി ഒരു വീഡിയോ ചെയൂ.എല്ലാവരും കൂടി ചെയുന്ന വീഡിയോ നന്നായിട്ടുണ്ട്. ഹാപ്പി ന്യൂ ഇയർ 😍

  • @anjithaanju8838
    @anjithaanju8838 3 ปีที่แล้ว +1

    Chechi plzz Whipping Cream Recipe cheyyamo Using Egg white .
    Plss...

  • @nimmysworld2298
    @nimmysworld2298 3 ปีที่แล้ว +1

    നല്ല പച്ച ❤️കളർ ❤️

  • @sumithaheera1690
    @sumithaheera1690 3 ปีที่แล้ว +9

    നാട്ടിൽ വന്നാൽ വീണയുടെ വലം കൈ കുട്ടേട്ടൻ ആണല്ലേ 🙂 കുട്ടേട്ടൻ വീട്ടിലും മാസ്ക് ഉപയോഗിക്കുന്നത് സൂപ്പർ ആണ് ട്ടോ....

    • @SETHUAS
      @SETHUAS 3 ปีที่แล้ว

      ഞങ്ങളും അങ്ങനെയാ പറയുന്നത്.

  • @jijijs4164
    @jijijs4164 3 ปีที่แล้ว +1

    Kanhunni ilayum verum oke use cheyum

  • @Sathwik-ew1gb
    @Sathwik-ew1gb 3 ปีที่แล้ว

    Hai വീണ ചേച്ചീ, ഒരു പാടിഷ്ടമാണ് ചേച്ചിയെ

  • @bindhudharmaraj3559
    @bindhudharmaraj3559 3 ปีที่แล้ว +1

    Super. Njan ethupole thanneyanu enna kachunnathu evide mumbail ella herbs sulabamayi kittum pnne neelayamari mathram kittarilla baki ellam eshtam pole kittum

  • @mr.drawer3017
    @mr.drawer3017 2 ปีที่แล้ว +1

    Karijeerakam enganeyan edunath

  • @prajisanju6269
    @prajisanju6269 3 ปีที่แล้ว +1

    Thicknessum koodile thank you veena

  • @nimijoe9626
    @nimijoe9626 3 ปีที่แล้ว

    Hi veen...2 million avan pokanallo...congrats

  • @ahsanmansoor5162
    @ahsanmansoor5162 3 ปีที่แล้ว

    Thanks chechiii 🥰

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +15

    ചേച്ചി ഇങ്ങനെ ഒന്നും ചെയ്യാതെ ആരെങ്കിലും ഇത് ഇപ്പോൾ കുപ്പിയിലാക്കി brand ആകും 😃
    Great share

  • @jyothika252
    @jyothika252 4 หลายเดือนก่อน

    Chechi...enna pakamayi ennu engane anu manasilakuka??onnu detail ayi paranjutharamo...plss reply...moopu koodatheyum kurayatheyum correct pakam engane anu manasilakuka?

  • @anjaligmalu8935
    @anjaligmalu8935 3 ปีที่แล้ว +1

    അടിപൊളി 💕💕💕

  • @abhiramiammu8343
    @abhiramiammu8343 3 ปีที่แล้ว +1

    ഉലുവ തലേ ദിവസം വെള്ളത്തിൽ ഇട്ട് വച്ചിട്ടാണോ അതിനൊപ്പം അരക്കുന്നത്

  • @minim.s.8926
    @minim.s.8926 3 ปีที่แล้ว +11

    കൈതോന്നി എന്നാണ് നമ്മൾ പറയുന്നത്

  • @HakkimS-ft8su
    @HakkimS-ft8su หลายเดือนก่อน

    Thanks

  • @hathimanankk8329
    @hathimanankk8329 3 ปีที่แล้ว +1

    ദീദി jnanum കാച്ചിയ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലുള്ള ചിലതുണ്ട്. Katyarvazha,മൈലാഞ്ചി, കറിലീഫ്, കുരുമുളക്‌, nilamparanda,ചെറിയ ഉള്ളി, കരിംജീരകവും. ദീദി ഇത് തേച്ചാൽ താരൻ പോവുമോ....? Pls rply me ദീദി..

  • @diyamoldiyamol887
    @diyamoldiyamol887 3 ปีที่แล้ว

    Good tips chechi

  • @kaykar1801
    @kaykar1801 3 ปีที่แล้ว +1

    Veena naattil ninnum vannittilla le.. Njan veenayude achane kandirunnu.. Ente vacation dinangalil.. Ijk il vechu..☺️

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Atheyo 💕

    • @kaykar1801
      @kaykar1801 3 ปีที่แล้ว

      @@VeenasCurryworld Yes..Actually when he visited ijk medical store in cresta KL45G 100..Ente veedu thanisseryil aaanu

  • @geethikav7529
    @geethikav7529 3 ปีที่แล้ว +1

    Love u veena chechiii😍😍😘😘

  • @remyastarworld4638
    @remyastarworld4638 3 ปีที่แล้ว

    Karppooram idumoo Ulla feel super aanu

  • @AnushasTasteLounge2009
    @AnushasTasteLounge2009 3 ปีที่แล้ว

    Thanks for sharing ..

  • @qa9388
    @qa9388 3 ปีที่แล้ว

    Millet recipe please

  • @sreedevi7682
    @sreedevi7682 5 หลายเดือนก่อน

    Poovankuruthal blue flower ullathanu use chayyendath

  • @ahsamascookeryandvlogs872
    @ahsamascookeryandvlogs872 3 ปีที่แล้ว

    Thank you veenachi

  • @gadhasajikumar373
    @gadhasajikumar373 3 ปีที่แล้ว +1

    A day in my life cheyyumo veenechi please🙏

  • @sanumathypeethambaran9540
    @sanumathypeethambaran9540 3 ปีที่แล้ว

    Kurachu neram kuttikalathekke poyi mole 😍 amma enna kachi mudiyil puratti tharumayirunnu😍 video super 👍👌🥰💖

  • @shahanasherin8820
    @shahanasherin8820 3 ปีที่แล้ว

    Thanks for sharing 😍😍😘😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +1

    Thank you so much for sharing this video 👍👍👍👍🥰🤩😘❤️🙏

  • @manjushap2454
    @manjushap2454 3 ปีที่แล้ว

    Thank you ♥️♥️💞💞💞

  • @gangamolb2779
    @gangamolb2779 3 ปีที่แล้ว

    Chechii..enikum mudi orupd undaerunu ipol hostel nina pdikunth ipol mudi nanaee pogunud..eth useful aerikumle chechi

  • @jomolabinjomolabin4929
    @jomolabinjomolabin4929 3 ปีที่แล้ว

    Talli podi video chayamo

  • @soorajsrsooraj2033
    @soorajsrsooraj2033 3 ปีที่แล้ว +19

    സൂപ്പർ.ഞങ്ങൾ കയ്യൂന്നി എന്നാണ് പറയുന്നത്

  • @Najeeba777
    @Najeeba777 3 ปีที่แล้ว

    Hi hw r u all amma sughamalle happy new year

  • @fahmiyadilruba9943
    @fahmiyadilruba9943 3 ปีที่แล้ว +1

    1.99M all the bst fr ✌️✌️😘👍👍💋🥰🥰🥰lub uuuhhhh😍

  • @apurvaofficial1214
    @apurvaofficial1214 3 ปีที่แล้ว

    English subtitle please... for this video

  • @qa9388
    @qa9388 3 ปีที่แล้ว

    Barly recipe kanikkamo

  • @ammu24-31
    @ammu24-31 3 ปีที่แล้ว

    ഓട്ട് ഉരുളിയിൽ എണ്ണ കാച്ചിയാൽ നല്ല പച്ച നിറം കിട്ടും

  • @aneesharanjith1724
    @aneesharanjith1724 3 ปีที่แล้ว

    Chechiii..... Urukku velichenna(വെന്ത വെളിച്ചെണ്ണ ) ഉപയോഗിച്ച് എണ്ണ കാച്ചാമോ?? Plz help me

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 3 ปีที่แล้ว +3

    ചേച്ചി ഞാൻ ചെയ്തു. അതിന്റെ കൂടെ എന്റെ രണ്ടു secret ingredients കൂടി ചേർത്തു. സാധാരണ കാച്ചുമ്പോൾ ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ ആണ് ചേച്ചി പറഞ്ഞത്. അതിൽ കീഴാർനെല്ലി പൂവാം കുരുന്നി ഇതു രണ്ടും മാത്രമാണ് extra ചേർത്തത്.

  • @rubyry1540
    @rubyry1540 3 ปีที่แล้ว

    Chechikutti agasthya cheera recipy idavo

  • @shimaprajith8905
    @shimaprajith8905 3 ปีที่แล้ว

    👍 nokki nadakayirunnu

  • @jasnajessy235
    @jasnajessy235 3 ปีที่แล้ว

    Naattilethiyappol soundharyam koodi nadan sunndhariyayittnd

  • @DJnation800
    @DJnation800 2 ปีที่แล้ว

    ആട്ടിയ എണ്ണ direct ഉപയോഗിക്കുന്നതാണോ അതോ കാച്ചിയത്തിനു ശേഷം ഉപയോഗിക്കുന്നതാണോ നല്ലതു ?

  • @aaa-xt4tl
    @aaa-xt4tl 3 ปีที่แล้ว

    thalamudiyil ka pidichath. Pokan. Eathu. cheyyanam

  • @harithakrishnan6632
    @harithakrishnan6632 3 ปีที่แล้ว

    Kachiya enna pacha ellennayil mix cheyth thekkaamo chechi, allengil velichennakk pakaram ellennayil kaachaan patumo,?? Thyroid karanam thalayil mudi valarunnilla chechi 😥😥

  • @lovelynmarinamathew7402
    @lovelynmarinamathew7402 3 ปีที่แล้ว +1

    Chechi vere food recipes iddanae

  • @muh.sulthan_
    @muh.sulthan_ 3 ปีที่แล้ว +1

    Chechi yandhe 2 million addikathee

  • @Achu14ProMax
    @Achu14ProMax 3 ปีที่แล้ว

    veenechi chain super ayitund .... evdanna vagiyee .... njan eth polethe stud um chain um nokki nadannit kittiyilla ... plz give me reply ... humble request 🥰🙏🏻

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      Enikku gift kittiyatha dear

    • @Achu14ProMax
      @Achu14ProMax 3 ปีที่แล้ว

      @@VeenasCurryworld okey🥰🥰

  • @-kimnasni-9287
    @-kimnasni-9287 3 ปีที่แล้ว

    Thank you uu veena

  • @saijusalam5327
    @saijusalam5327 3 ปีที่แล้ว +41

    നമ്മുടെ പായ ശ്രദ്ധിച്ചവർ ആരൊക്കെ എനിക്ക് പഴയ ഓർമ്മ കുടി തന്ന വീഡിയോ സൂപ്പർ ആയ്യിട്ടോ താങ്ക്സ്

  • @dranilacornelius
    @dranilacornelius 3 ปีที่แล้ว +1

    Super Chechi 😻Happy New Year🥳🤩

  • @princessqueen976
    @princessqueen976 ปีที่แล้ว

    Karpooram yenthina

  • @anushifu6430
    @anushifu6430 2 ปีที่แล้ว

    Poovan kurunnila leafe mathrano edukendadh pls rply

  • @jaseelavp7588
    @jaseelavp7588 3 ปีที่แล้ว

    പച്ചകർപ്പൂരം കൂടിപോവാൻ പാടില്ല എന്ന് കേട്ടല്ലോ ഞാൻ എണ്ണ കാച്ചുമ്പോൾ 2സ്പൂണോളം ഇട്ടിട്ടുണ്ട് അത്കൊണ്ട്കുയപ്പമുണ്ടോ please replay

  • @shahinae2332
    @shahinae2332 3 ปีที่แล้ว

    Daily enna thekunnathukondaa

  • @sreecooks5018
    @sreecooks5018 3 ปีที่แล้ว

    2M soon....

  • @nayanaks6987
    @nayanaks6987 3 ปีที่แล้ว +8

    ചേച്ചി മഞ്ഞൾ ലേഹ്യം ഉണ്ടാകുമോ

  • @nandikasnair8347
    @nandikasnair8347 3 ปีที่แล้ว

    Super

  • @sumakrishnan2067
    @sumakrishnan2067 3 ปีที่แล้ว

    Chechi is there any solution in ayurveda, chechi treatment edukkunna aa doctornodu time kitumbol epozhenkilum chotichittu parayavo?? Itharam oils prepare cheyyumbol neerilakkam prevent cheyyan entenkilum contents cherkkendatundo, any such remedies?

  • @rubberband7547
    @rubberband7547 3 ปีที่แล้ว

    Hai,chechi,enna kaachi nokiyitt parayaam,ellaa item kittaan budhimutta,ennaalum nookaam

  • @zeriezworld2130
    @zeriezworld2130 3 ปีที่แล้ว

    chechi pacha karpuram enthinanu use cheyyunathu

  • @veesvlog9939
    @veesvlog9939 3 ปีที่แล้ว

    Poovam kurunji nirbadano

  • @aiswaryaakhil904
    @aiswaryaakhil904 3 ปีที่แล้ว

    Chechi ithil thengapal cherkkamo

  • @yusraharisharis5376
    @yusraharisharis5376 3 ปีที่แล้ว

    Ennayil kachan patumo.pls reply

  • @muhammedshammas5223
    @muhammedshammas5223 2 ปีที่แล้ว

    1 little ennayilekk ethra grm pachakarpooram add cheyyanam

  • @raseenakc9076
    @raseenakc9076 3 ปีที่แล้ว +14

    ഇങ്ങനെയെക്കെ രസത്തില് കഴിഞ്ഞ് ഇനി നിങ്ങൾ തിരിച്ച് പോവുമ്പോൾ ഇവർക്കൊക്കെ എന്ത് സങ്കടണ്ടാവും ലേ😍😍

    • @YummySNext
      @YummySNext 3 ปีที่แล้ว

      Sariyaaa....,😊😊😊

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว

    ഇതിൽ കറി വെപ്പ് cherkaamo

  • @sukrithamsukritham
    @sukrithamsukritham 3 ปีที่แล้ว

    Thanks ചേച്ചി... but ഈ ഇലകൾ ഇവിടൊന്നുമില്ലേ...

  • @selvisivadas9444
    @selvisivadas9444 3 ปีที่แล้ว +65

    Oru 2 like tharo

    • @akhilprasad114
      @akhilprasad114 3 ปีที่แล้ว +2

      3 ലൈക്‌ തന്നിട്ടുണ്ട് 😍

    • @sreedeviharidas6625
      @sreedeviharidas6625 3 ปีที่แล้ว +1

      Thannuuu ketto..👍🙏

    • @ammus7607
      @ammus7607 3 ปีที่แล้ว

      Urappayum

  • @soofyshafeek2119
    @soofyshafeek2119 3 ปีที่แล้ว +2

    💓❤💕 2M aaakateee pettannu thannne

  • @sajithasanil5236
    @sajithasanil5236 ปีที่แล้ว

    ഇരുമ്പു ചീനച്ചട്ടി ആകും നല്ലതെന്നു തോന്നുന്നു. മൈലാഞ്ചി ചേർക്കാമോ?

    • @VeenasCurryworld
      @VeenasCurryworld  ปีที่แล้ว

      Irumbu Cheena chatti undel atha best .. mailanchi unakkiyatha henna powder

  • @rejithaambady2431
    @rejithaambady2431 3 ปีที่แล้ว

    Super oil

  • @malavikakiran4841
    @malavikakiran4841 3 ปีที่แล้ว

    Thank you kutty

  • @dhanyar1494
    @dhanyar1494 3 ปีที่แล้ว

    Kathirunna vedio

  • @lekshmyrajesh4844
    @lekshmyrajesh4844 3 ปีที่แล้ว +4

    ❤❤❤

  • @deepavasudev
    @deepavasudev 3 ปีที่แล้ว

    Is it allowed to bring to uae??? If ok, then I ll make & bring

  • @sudanisudevan8433
    @sudanisudevan8433 3 ปีที่แล้ว +1

    Veenaaaaaaa ❤️

  • @Anu-yb6yt
    @Anu-yb6yt 3 ปีที่แล้ว

    Mam online service is there? We don't have these items i have too much hair program plz reply

  • @sumainakyasar8857
    @sumainakyasar8857 3 ปีที่แล้ว +1

    👍👍