വീടിന് അഭിചാര ദോഷം ഉണ്ടോ..? ലക്ഷണങ്ങളും പരിഹാരവും

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 105

  • @aameeswould6092
    @aameeswould6092 2 ปีที่แล้ว +11

    ഒന്നും പറയാനില്ല സ്വാമി 🙏🏻🙏🏻വളരെ ഉപകാരപ്രദമായ സത്യമായ കാര്യം തന്നെ 😍😍🙏🏻🙏🏻🙏🏻

  • @kavithaajith3123
    @kavithaajith3123 2 ปีที่แล้ว +2

    Thanks തിരുമേനി

  • @vishnuvyshnavam32
    @vishnuvyshnavam32 2 ปีที่แล้ว +8

    ഈ കാര്യങ്ങൾ പറഞ്ഞത് എല്ലാം 100% സത്യമാണ് അനുഭവിച്ച് കൊണ്ടിരിക്കുകയാ

  • @SheemaShymon-o9c
    @SheemaShymon-o9c 2 หลายเดือนก่อน

    സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് തിരുമേനി 🙏

  • @gopalakrishnan8164
    @gopalakrishnan8164 2 ปีที่แล้ว +2

    നന്ദി തിരുമേനി വളെരെ ഉപകാരം

  • @sreedeviviswanathan8831
    @sreedeviviswanathan8831 ปีที่แล้ว +1

    തിരുമേനി എന്റെ വീട്ടില് എല്ലാം തടസങ്ങൾ ആണ് കാണുന്നത്. കുട്ടികൾ നല്ലോണം പഠിച്ചാലും ജോലി കിട്ടുന്നില്ല. നല്ലോണം കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കുന്നുണ്ട് പക്ഷെ ഒന്നിനും തികയുന്നില്ല ദേവായി ഇതിനൊരു മറുപടി തരണം 🙏🏿🙏🏿🙏🏿

  • @anilkumarchundakkadan6523
    @anilkumarchundakkadan6523 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദം

  • @gangasajeev5578
    @gangasajeev5578 ปีที่แล้ว

    Thanks a lot sir

  • @Megha_018
    @Megha_018 2 ปีที่แล้ว +2

    ഗുരുവിന് നമസ്കാരം

  • @appunigil590
    @appunigil590 2 ปีที่แล้ว +7

    സതാരണ കാർക്ക് വളരെ ഉപകാരം ചെയുന്ന വീഡിയോ 👌👏😄🙏

  • @kuttappank3913
    @kuttappank3913 2 ปีที่แล้ว +1

    Exactly correct

  • @sunithabaiju3529
    @sunithabaiju3529 ปีที่แล้ว +1

    ഞങ്ങൾ അനുഭവിച്ചത് 100%

  • @sheenass1744
    @sheenass1744 2 ปีที่แล้ว +21

    തിരുമേനി പറഞ്ഞ വിഷ്ണുമായയുടെ കർമം ഞാൻ ചെയ്തു നാളികേരവും അരിയും നെല്ലും വെച്ചുള്ള കർമം ചെയ്തു 14ദിവസം ആയപ്പോൾ തന്ന എനിക്ക് ഫലം കിട്ടി വളരെ വിഷമത്തിൽ ആയിരുന്നു കടം വന്നു. ഇപ്പോൾ ഇത് ചെയ്തുവെച്ചശേഷം എന്റെ കടം തീരാൻ മാർഗം കിട്ടി. വലിയ ഉപകാരം നന്ദി തിരുമേനി.

    • @terenmichael
      @terenmichael 2 ปีที่แล้ว +1

      Last naleekeram enthu cheythu

    • @jayanvelikkakath6170
      @jayanvelikkakath6170 2 ปีที่แล้ว

      ചാത്തന്മാർ അനുഗ്രഹിക്കട്ടെ

    • @subashkailasam964
      @subashkailasam964 2 ปีที่แล้ว +1

      Yes

    • @sheenass1744
      @sheenass1744 2 ปีที่แล้ว +1

      @@terenmichael നാളികേരം 21ദിവസം കഴിഞ്ഞ് കിഴക്ക് ഭാഗത്തു കുഴിച്ചിടണം.

    • @terenmichael
      @terenmichael 2 ปีที่แล้ว

      Thanks sheena

  • @suneeshsuneesh4400
    @suneeshsuneesh4400 2 ปีที่แล้ว

    നമസ്ക്കാരം

  • @komalamperiyattil9839
    @komalamperiyattil9839 5 หลายเดือนก่อน

    Namaskaram thirumeni

  • @pachupachu2390
    @pachupachu2390 ปีที่แล้ว +4

    അനുഭവിക്കുന്നവർക്കേ അറിയൂ 🙂🙂

  • @SathyKarunakaran-zw9iw
    @SathyKarunakaran-zw9iw ปีที่แล้ว

    🙏🙏🙏🙏🙏

  • @venuponnenthodi7210
    @venuponnenthodi7210 11 หลายเดือนก่อน +2

    . എനിക്കെതിരെ ആരോ ആഭിചാരം ചെയ്തു പക്ഷെ വിഷ്ണുമായ സ്വാമി ഉള്ളരു കൊണ്ട് എനിക്ക് ഒന്നും വന്നില്ല അത് അവർക്കു തന്നെ തിരിച്ചടിച്ചു

  • @seemaraju4443
    @seemaraju4443 2 ปีที่แล้ว

    വളരെ ഉപകാരം തിരുമേനി 🙏🏽i

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 ปีที่แล้ว +1

    Abiknam Guruvivo nama.🙏🙏🙏🙏

  • @vijayalakshmikk3356
    @vijayalakshmikk3356 7 หลายเดือนก่อน

    സ്വാമി ഞാൻ മാനസികമായി പ്രശ്നത്തിൽ ആണ് സ്വാമി ക്കു സഹായിക്കാൻ പറ്റുമോ 🙏🙏

  • @santhinijayakumar8339
    @santhinijayakumar8339 2 ปีที่แล้ว

    Beedi yude smell orepole ellavarkkum anubavappedumo

  • @sunilap6192
    @sunilap6192 2 ปีที่แล้ว +1

    നന്ദി 🙏🙏🙏

  • @AnilKumar-kc7rz
    @AnilKumar-kc7rz 5 วันที่ผ่านมา

    സ്വാമീ
    മറ്റൊരു വീഡിയോയിൽ ഞാൻ ചോദിക്കാൻ ശ്രമിച്ചതാണ് അത് പൂർത്തി കരിക്കാൻ കഴിഞ്ഞില്ല
    ചോദ്യം ഇതാണ് ഒരാളിന് സ്വമേധയാ അഷ്ടബാധ ഏറ്റാൽ അതിന് പരിഹാരമില്ലേ?

  • @priyaprem2628
    @priyaprem2628 2 ปีที่แล้ว +2

    ഗുരോ രണ്ടു വർഷം മുമ്പ് എന്റെ ഭർത്താവിന്റെ ജാതകം പരിശോധിച്ചപ്പോൾ ആഭിചാര o ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്🙏🙏

  • @sulochanaek1438
    @sulochanaek1438 หลายเดือนก่อน

    അങ്ങ് പറഞ്ഞതെല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. സാറിലൂടെയെങ്കിലും ഇതിനൊരുപരിഹാരം പറഞ്ഞുതരുമെന്ന് വിശ്വസിക്കുന്നു.

  • @sollyjoseph5652
    @sollyjoseph5652 2 ปีที่แล้ว +3

    താക്കൾ പറയുന്ന കാര്യം 100%ശെരിയ ഇപ്പറയുന്ന കരിങ്ങൾ എല്ലാം 5 മാസം ആയി ഞാൻ അനുഭവിക്കുന്നു ഒരു നായി പ്രസവിച്ച 10 കുട്ടികൾ ചത്തു പോയി ഒരു നായ 2പ്രാവശ്യം വിടുവിട്ട് പോയി തിരിച്ചു കിട്ടി ഗർഭിണി യായ ഒരു നായ വയ്യതെ കിടക്കുന്നു കുട്ടികൾക്കും എനിക്കും എപ്പോഴും ഓരോ രോഗം വീട്ടിൽ ഒരു മനസമാധാനം ഇല്ല എപ്പോഴും വാഴ്ക്കാണ് ആര് ചെയ്താലും ഭഗവാൻ കണക്കിന് കൊടുക്കും

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      അത് നോക്കിച്ചു പരിഹാരം ചെയ്തോ

    • @sollyjoseph5652
      @sollyjoseph5652 2 ปีที่แล้ว +3

      @@MsRajasekharan അത്‌ നോക്കാൻ നല്ല അളെ കിട്ടുകാവേണ്ടേ യുട്ടൂവിൽ കാണുന്നവർ ഒക്കെ വിളിച്ചാൽ വലിയ ഡിമാന്റ്റും വലിയ തുകയും പറയും ഏതെങ്കിലും ഗതിഒണ്ടെങ്കിൽ ഇതിനെയൊക്കെ വളർത്താനും നോക്കാനും നിൽക്കുമോ

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      @@sollyjoseph5652 അതിന് വലിയ തുകയൊന്നും വേണ്ട. താങ്കളുടെ വീടെവിടാണ്. അത് പറയുക. നല്ല ജോതിഷക്കാരനെ പറഞ്ഞു തരാം. നിരാശ വേണ്ട

    • @sollyjoseph5652
      @sollyjoseph5652 2 ปีที่แล้ว

      തലശ്ശേരി

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว

      @@sollyjoseph5652 അവിടെ, നല്ല പ്രശസ്ത ജ്യോൽസ്യൻ മാരുണ്ടല്ലോ. കണ്ണൂരിൽ

  • @venuponnenthodi7210
    @venuponnenthodi7210 11 หลายเดือนก่อน

    താങ്ക സാർ

  • @SuneeshPtk-js2vp
    @SuneeshPtk-js2vp ปีที่แล้ว

    വീട്ടിൽ എത്തുമ്പോൾ ടെൻഷൻ ഉണ്ടാകുന്നു

  • @darklordff1758
    @darklordff1758 2 ปีที่แล้ว

    Thirumeni paraja ye avasthakal 10 varshamkondu anufavikkukaya prarthanakondu jeevanu aapathellathe pokunnu njagaluda pappy njagalkkuvendi marichu ye parajathu 100/sathiyama yethile yellam anufavichu panniuda ghee yevidannum vagankettum god bless you🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭

  • @karama3798
    @karama3798 2 ปีที่แล้ว +5

    ഇനി ശത്രു ബാധ മാറാൻ വഴി പറഞ്ഞു തരാമോ

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 2 ปีที่แล้ว +2

    സ്വാമി നമസ്തേ. എന്റെ വീടിന്റെ തെക്കുവശത്തു ഒരു വാളൻ പുലിയുടെ മരം ഉണ്ടായിരുന്നു. അത് എന്റെ വീടിന്റെ വാതലിനു നേരെ ആയിരുന്നു. അതിന്റെ മുകൾ ഭാഗം ഞാൻ വെട്ടികളഞ്ഞു അതിന് ശേഷം അത് മുഴുവനായും ഉണങ്ങി പോയി. അതിന് ശേഷം വീട്ടിൽ ബുദ്ധി മുട്ടുകൾ അനുഭവപ്പെടുന്നു എന്റെ ജോലി നഷ്ടപ്പെട്ടു. ജീവിക്കാൻ വളരെ ബുദ്ധി മുട്ടിലുമാണ്. ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ. ദേയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു. നമസ്തേ

    • @MsRajasekharan
      @MsRajasekharan 2 ปีที่แล้ว +1

      ഒരു പുളി വെച്ച് പിടിപ്പിക്കു

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 ปีที่แล้ว +2

    Saddhan....siddhu eduppadhu eppadi video podavum...guruve dheyevam....🙏🙏🙏🙏🙏🙏

  • @thankamanin6244
    @thankamanin6244 ปีที่แล้ว

    സാർ നബ്ബർ തരുമോ

  • @radhamanicc-vp4np
    @radhamanicc-vp4np ปีที่แล้ว

    എന്റെ കുടുബത്തിനു വലിയ അഭിചാരം ഏറ്റു വീട്ടുകാരിൽ വന്നു കേറി എല്ലാവരെയും ബന്തിച്ചു ഞാൻ എന്ത് ചെയ്യണം പരിഹാരം പറഞ്ഞു തരുമോ??

    • @owner8447
      @owner8447 ปีที่แล้ว

      കൂടോത്രം ചെയ്യുന്നത് പാർവതി ആണ്. ഇന്ന് വരെ ഉള്ള എല്ലാ ദുഷ്ട മൂർത്തികളും പാർവതിയിൽ നിന്നാണ് വന്നിട്ട് ഉള്ളത്. വീട്ടിൽ നിന്നും ദേവി ചിത്രം മാറ്റുക. ദൈവത്തിന്റെ ഫോട്ടോ വക്കുക.

    • @owner8447
      @owner8447 ปีที่แล้ว

      പ്രേതേകിച് ചോവ പാർവതി ആണ്. ഹിന്ദുക്കളുടെ കഷ്ടകാലം ആണ് ഇത്തരം മൂർത്തികൾ

  • @SmithaRv-m3x
    @SmithaRv-m3x 2 หลายเดือนก่อน

    Ithokke enickund swami

  • @RamaniP-xi6gu
    @RamaniP-xi6gu 4 หลายเดือนก่อน

    എന്റെ മകളുടെ കെട്ടിയവൻ ഭസ്മവും ഒരുരൂപ നാണയവും പൊതിഞ്ഞു എന്റെ പേഴ്സിൽ വച്ചു.. അതോടെ കൂട്ടകലഹം ഉണ്ടാക്കി നാലും നാലു വഴിക്കാക്കി.. കർക്കിടകം ഒന്നാം തിയതിക്കു ശേഷം

  • @sajithgovindan2901
    @sajithgovindan2901 2 ปีที่แล้ว +1

    Veedinu enthokkeyo kuzhappangal und enthu cheyyum

  • @meawowner3622
    @meawowner3622 2 ปีที่แล้ว +1

    ഭദ്രകാളി (ചോവ ) ആണ് ഞങ്ങളുടെ വീട്ടിൽ പ്രോബ്ലം ഉണ്ടാക്കുന്നത്. അത് മാറാൻ??

  • @fousiyaakkalath7804
    @fousiyaakkalath7804 ปีที่แล้ว +1

    തിരുമേനി ഞാൻ വളരെ അതികം ബുദ്ധി മുട്ടിൽ ആണ് ഈ കർമങ്ങൾ എവിടുന്ന് ചെയ്യാൻ പറ്റും

  • @AnishaDevika
    @AnishaDevika 11 หลายเดือนก่อน

    👏👏👏👏👏👏👏👏👍👍👍👍👍👏👏👏👍

  • @ratheeshmk7541
    @ratheeshmk7541 2 ปีที่แล้ว

    vishnumayaku vazhipadu koduthal marile

  • @ajiGangadhar
    @ajiGangadhar 2 ปีที่แล้ว

    ,🙏🏽🙏🏽

  • @sujithacc5171
    @sujithacc5171 ปีที่แล้ว

    ഈ യന്ത്രം അവിടെന്നു kittum

  • @jijojijo2222
    @jijojijo2222 ปีที่แล้ว

    താങ്കളെ നമിച്ചു

  • @advikaworld3268
    @advikaworld3268 5 หลายเดือนก่อน

    Enik kattilnu adiyil ninum churnam pole kitii muttathodu chunnabhu yila ithoke churttiii ituuu

  • @MiniSatya-z5f
    @MiniSatya-z5f 8 หลายเดือนก่อน

    തിരുമേനി പറഞ്ഞു തന്തതു കറക്റ്റ് ആണ് പരിഹാരം എന്താ സാർ 🙏🙏

  • @underworld2770
    @underworld2770 ปีที่แล้ว

    ഒരു രോഗവുമില്ലാത്ത എന്റെ 10ആടുകൾ ഓരോ ദിവസം ഓരോന്ന് വീതം ചത്തു..... അതൊക്കെ ഒരുപക്ഷേ ഇങ്ങനെ ആവാം....

  • @planetinfluencedk5360
    @planetinfluencedk5360 4 หลายเดือนก่อน

    സാറെ ഇതെല്ലാം അഭിചാരത്തിലെ വെറും ചെറു വിദ്യകൾ ആണ് വേറെ ലെവൽ അഭിചാരം ഹിന്ദുസത്തിൽ ഉണ്ട് അതാണ് ശരിയായ അഭിചാരം

  • @raneeshvinitha7825
    @raneeshvinitha7825 2 ปีที่แล้ว +1

    കാല ഭൈരവ രക്ഷയന്ത്രം

  • @lisajohnyjohny3259
    @lisajohnyjohny3259 2 ปีที่แล้ว

    Thakid kitti. Eni enthu cheyyum

  • @youtubeakkio2479
    @youtubeakkio2479 2 ปีที่แล้ว +2

    എനിക്ക് ഇതൊക്കെ ഉണ്ടായതാ.. എന്റെ പൊന്നുണ്ണി വിഷ്ണുമായ എന്നെ കാത്തുകൊള്ളും എന്നുള്ള വിശ്വാസം എനിക്ക് ഇപ്പൊ ഇണ്ട്

  • @abhilashanandan3096
    @abhilashanandan3096 ปีที่แล้ว

    താങ്കളെ വിളിച്ചാൽ മറ്റു ആരോ ആണ് ഫോൺ എടുക്കുന്നത്

  • @sindhuthanduvallil4011
    @sindhuthanduvallil4011 5 หลายเดือนก่อน

    ആഭിചാര പരിഹാരം ചെയ്തു കാശു പോയത് മിച്ചം

  • @ayshaniyanazrin9197
    @ayshaniyanazrin9197 2 ปีที่แล้ว

    Ithokkey maaran enth cheyyam thirumeni

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Ayyyyyo eeeeee paranjathu MUZHUVAN NJAN ANUBAVIKKUNNU

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    Etokka undo eppozhum siva. .siva

  • @sudhevngn5571
    @sudhevngn5571 2 ปีที่แล้ว

    സാമ്പത്തികമായി തളർന്ന ഒരാൾ എങ്ങനെ ഇതിനൊക്കെ പരിഹാരം ചെയ്യും. ഉദാ. വരുമാനം മാർഗം ആയ കച്ചവട സ്ഥാപനം ആബിചാരം കൊണ്ട് നശിച്ചുപോയാൽ പരിഹാരം എങ്ങനെ ചെയ്യും

    • @karama3798
      @karama3798 2 ปีที่แล้ว +3

      സുത്രസന ചക്കര വീടിൽ വെച്ചാൽ മതി

    • @yamunar.9225
      @yamunar.9225 2 ปีที่แล้ว +4

      സുദർശന ചക്രം ആണോ ഉദ്ദേശി ച്ചത്

    • @karama3798
      @karama3798 2 ปีที่แล้ว

      @@yamunar.9225 A

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว +10

    ഇതിൽ പറയുന്ന കാര്യങ്ങൾ വളരെ സത്യവും, എന്നാൽ ചിലർ തർക്കിച്ചു നമ്മളെ വിഡ്ഢി ആക്കും.
    കുറെ കാലം മുൻപ് ഒരു ഇസ്‌മ് ചെയ്യുന്ന ആൾ ഒരു തകിടും, കൂടും ഒരു സ്ത്രീയുടെ നല്ലത് പോലെ കച്ചവടം പൂട്ടിച്ചു അവരെ അവിടെ നിന്ന് ഓടിക്കാൻ കടയുടെ നാല് മൂലക്കും കുഴിച്ചിട്ടു. അവരുടെ കച്ചവടം പൊളിഞ്ഞു അവർ മനോരോഗിയെ പോലെ ആയി ജിന്ന് തുള്ളാൻ തുടങ്ങി. ആശുപത്രിയിൽ ചെന്നാൽ രോഗമില്ല ഡോക്ടർ പല ടെസ്റ്റുകൾ നടത്തി എല്ലാം അവർക്കു രോഗം ഇല്ലെന്നു റിപ്പോർട്ട്‌.
    പിന്നീട് ഒരു പ്രശ്നാരിയെ കണ്ടു. ആദ്ദേഹം അവർക്കു പന്നിയിറച്ചിയും, പന്നിനെയ്യൂ ചേർത്ത കരുപ്പട്ടി കാപ്പിയും നൽകി അവരുടെ അസുഖം പമ്പ കടന്നു.
    ഇപ്പോൾ നല്ലനിലക്ക് ഒരു അസുഖങ്ങളും ഇല്ലാതെ സുഖമായി കഴിയുന്നു.

    • @an-fy4xp
      @an-fy4xp 2 ปีที่แล้ว

      pariharam cheyuna aale ariyumo pls help jeevitham vazhimutti nilka

  • @janardhananr3749
    @janardhananr3749 ปีที่แล้ว

    ജ്യോതിഷ കുലപതി എന്ന് എഴുതിവച്ചിട്ട് മഹത്തായ ഒരു ശാസ്ത്രത്തിന്റെ പേരുപറഞ്ഞ് എന്നും മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാൻ കൂടോത്രം,ആഭിചാരം, എന്നൊക്കെ പറഞ്ഞ് അതിന്റെ പേരിൽ ലാഭം ഉണ്ടാക്കുന്ന വിദ്യ ഒരിക്കലും ഒരു ഈശ്വര വിശ്വാസിയായ ജ്യോതിഷന് പറ്റിയ പണിയല്ല, മനുഷ്യന് ഗുണമുണ്ടാകുന്ന എന്തെല്ലാം കാര്യങ്ങൾ ഉള്ള ഒരു ശാസ്ത്രത്തെ ഇങ്ങനെ വികലമാക്കരുത്.