@@Vishnudevan ശരിയാണ്. പക്ഷേ ഇത്തവണ ഞങ്ങളുടെ തുള്ളൽ ശരിയായി നടന്നില്ല. നങ്ങൾക്ക് കളം കഴിച്ചത് തൃപ്തി ആയില്ല. പൂകുല ചാരിയില്ല. എന്താ അറിയില്ല. പക്ഷേ എനിക്ക് നല്ല വിശ്വാസം ഉണ്ട്. എന്റെ മോൾ തുള്ളി.
തിരുമേനി എന്റെ ഭാര്യയ്ക്ക് കിട്ടിയ മൂന്നു സെന്റ് വസ്തുവിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു കൂവളം നിന്നിരുന്നു വീട് നിർമ്മിക്കാനുള്ള കല്ലുകളും മറ്റും ഇതിന്റെ ചുവട്ടിൽ കുറച്ചു നാൾ ഇട്ടിരുന്നു ഇത് എടുത്ത് മാറ്റാൻ ചെന്നപ്പോൾ പല നീളത്തിലും നിറങ്ങളിലുമുള്ള ഒരു പാട് ഇഴജീവികൾ അതിനുള്ളിൽ നിന്ന് ഇറങ്ങി പോയി.വീട് നിൽക്കുന്നിടത്ത് കൂവളം പാടില്ല എന്ന് കരുതി ഒരു തന്ത്രിയെക്കൊണ്ട് ആചാരപരമായി കൂവളം നീക്കം ചെയ്തു.7കൊല്ലമായി ഇതിൽ നിന്ന് ഇനിയെന്തെങ്കിലും ദോഷം ഉണ്ടാകുമോ?തിരുമേനിയുടെ മറുപടി പ്രതീക്ഷിക്കുന്നു.🙏🙏🙏
നാഗങ്ങൾ എന്നു പറയുന്നത് പ്രപഞ്ചത്തിലെ ഊർജ്ജമാണ്. ഊർജ്ജം വളയാകൃതിയാണ് സഞ്ചരിക്കുക - ഈ ഊർജ്ജത്തിന് നാഗങ്ങളുമായി ഒരു ബന്ധവുമില്ല ശിവലിംഗം ഊർജ്ജകേന്ദ്രമാണ് ഊർജ്ജകേന്ദ്രങ്ങൾക്ക് എപ്പോഴും ലിംഗാ കൃതിയാണ് - നാട്ടിൽ കാണുന്ന പാമ്പുകളും -ഊർജ്ജവും തമ്മിൽ യാതൊരു ബന്ധവുമില്ല
വിശ്വസിച്ചാൽ മാത്രമേ ദോഷം ഉണ്ടാകു, ഉദ: അള്ളാഹുവോ, യേശുവോ ഹിന്ദുക്കൾക്ക് എന്തെങ്കിലും ദോഷം ഉണ്ടോ?? ഉണ്ടാകും എന്ന് ഹിന്ദുക്കൾ സ്വപ്നത്തിൽ പോലും വിജാരിക്കില്ല
സ്വാമിജി, എന്റെ വീട്ടിൽ നാഗതറ ഉണ്ട്. അവിടെ വിളക്കുവെക്കുന്നുണ്ട്. എനിക്ക് 2സംശയങ്ങൾ ഉണ്ട്,1)സ്ത്രീകൾക്ക് നാഗതറയിൽ വിളക്ക് വെക്കാമോ?,2) എന്റെ വീട്ടിൽനിന്നും വിവാഹം കഴിച്ചു വിട്ട എന്റെ പെങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോ? അതായത് നാഗാദോഷ മുണ്ടെങ്കിൽ പെങ്ങളെയും കുടുംബത്തേയും ബാധിക്കുമോ
I notice with indignation that you walked off without suggesting solution for _nagabandhanam_ which is a highly disrespectful treatment of your viewers.
നാഗരാജാവേ ശരണം 🙏🙏. എനിക്ക് നാഗങ്ങളെ വിശ്വാസം ഉണ്ട്. ഞങ്ങൾക്ക് കാവ് ഉണ്ട്. അവിടെ തുള്ളൽ ആണ് വെള്ളിയാഴ്ച. നാഗങ്ങളെ അനുഗ്രഹിക്കണെ 🙏
വളരെ നല്ലത് നാഗങ്ങൾ ആണ് എല്ലാം യഥാവിധി ആരാധിച്ചാൽ എല്ലാം നല്ല രീതിയിൽ നടക്കും എന്നാണ് ശാസ്ത്രം...
@@Vishnudevan ശരിയാണ്. പക്ഷേ ഇത്തവണ ഞങ്ങളുടെ തുള്ളൽ ശരിയായി നടന്നില്ല. നങ്ങൾക്ക് കളം കഴിച്ചത് തൃപ്തി ആയില്ല. പൂകുല ചാരിയില്ല. എന്താ അറിയില്ല. പക്ഷേ എനിക്ക് നല്ല വിശ്വാസം ഉണ്ട്. എന്റെ മോൾ തുള്ളി.
Phone nomber ഒന്ന് തരുമോ തിരുമേനി
Sir paranjath sathyam Anne ente avastha Naga Bendnam Anne. 18varshamayee anubhavikunu.engineyok kazhiyuni Paradevathayude anugraham konde.Durga Devi sarannam Amme
👍🏻
നാഗദോഷം അകറ്റാൻ
ദേവലയങ്ങളിൽ
നാഗപ്രതിഷ്ട യൂണ്ട്
അവിടെ ഒരൂ പക്തന്
നേച്ചകഴിക്യൂന്നതിന്
സാധിക്കില്ലങ്കിൽ വിട്ടിൽ
ഒരാൾക് ഏന്തൂകർമ്മചെയ്യാം
Namaskaram thirumeni
നമസ്കാരം
ശർമ്മജ്ജി
Abiknam Gurubivo nama..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente veetil naghabhandhanam anu chethittorikunnathu. Ethinu parihatam undo
ഒഴിപ്പിച്ച് വിട്ടത് തിരിച്ചടിയായി വരുന്നു അതിന് പരീ ഹാരം പറയണേ
🙏.. നാഗ ബന്ധനം എങ്ങനെ യാണ് മാറ്റുന്നത്... പറഞ്ഞു തരുമോ
ഈ കാലസർപ്പദോഷത്തെ കുറിച്ചു० അതിന്റെ ഫലങ്ങളും പറയാമൊ
Eniku sarpa visham theendi sandhyak.2018il.njangal veedu rent aayirunnu.pinne sarpam epozhum ente aduth baraan thudangi.paranjit amma viswasichilla.orikkal kanichu koduthu.pinne aa veedu maari.veedu maariyit ipol onnara varsham kazhinju.ivide sandhyakkum ravile 2 manikkum ok njan kidakna roomil paamb varum.devi kshetrathil poi preshnam vachapol aanu arinjath.28 paambukale ith vare jonnu kazhinju.ellam cheriya paamb aayirunnu.vazhipadukal paranjath ok cheythu.achante sahodarangalum enthokyo koodothram cheyunnu ennu preshnathil thelinju.ipo ente thalamudi ok kooduthal aay naraknu.veedu thannavarum chathichu achante swanthakkarum chathichu.njan ini enthanu cheyendath.enik oru reply thannu sahayikkane 🙏
ഇപ്പൊ എന്താണ് നിങ്ങളുടെ അവസ്ഥ.... കാര്യങ്ങൾ ok ആയോ...😢🙄
മനോജ്‌കുമാർ. P. S
തിരുവോണം നക്ഷത്രം
Dob 21-12-1971
Time 12pm
എറണാകുളം
Thankyou..... 🙏🙏🙏🙏🙏
സ്വാമിജീ , ഈ പറഞ്ഞതൊക്കെ അനുഭവത്തിലുണ്ട് പരിഹാരം പറയാമോ ?
തിരുമേനി എന്റെ ഭാര്യയ്ക്ക് കിട്ടിയ മൂന്നു സെന്റ് വസ്തുവിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു കൂവളം നിന്നിരുന്നു വീട് നിർമ്മിക്കാനുള്ള കല്ലുകളും മറ്റും ഇതിന്റെ ചുവട്ടിൽ കുറച്ചു നാൾ ഇട്ടിരുന്നു ഇത് എടുത്ത് മാറ്റാൻ ചെന്നപ്പോൾ പല നീളത്തിലും നിറങ്ങളിലുമുള്ള ഒരു പാട് ഇഴജീവികൾ അതിനുള്ളിൽ നിന്ന് ഇറങ്ങി പോയി.വീട് നിൽക്കുന്നിടത്ത് കൂവളം പാടില്ല എന്ന് കരുതി ഒരു തന്ത്രിയെക്കൊണ്ട് ആചാരപരമായി കൂവളം നീക്കം ചെയ്തു.7കൊല്ലമായി ഇതിൽ നിന്ന് ഇനിയെന്തെങ്കിലും ദോഷം ഉണ്ടാകുമോ?തിരുമേനിയുടെ മറുപടി പ്രതീക്ഷിക്കുന്നു.🙏🙏🙏
👍🙏🙏
തിരുമേനി നാഗബന്ധനം എങ്ങിനെ അറിയാൻ സാധിക്കും?
നാഗബന്ധനം തീർക്കാൻ എന്ത് കർമ്മമാണ് ചെയ്യേണ്ടത് ? പറഞ്ഞു തരാമോ ?
നാഗബന്ധനം മാറുവാൻ എന്ത് മാന്ത്രിക കർമ്മമാണ് ചെയ്യേണ്ടത്.
സ്വന്തമായി ഒരു നാഗക്ഷേത്രം ഉണ്ടോ
നഗബന്ധനം ശരിയാക്കിയ ആരേലും ഉണ്ടോ
Sir,naga bandanam maranulla pariharam enthanu
നാഗബന്ധനത്തിന് എവിടെ ചെന്നാല പരിഹാരം കിട്ടുക
നാഗങ്ങൾ എന്നു പറയുന്നത് പ്രപഞ്ചത്തിലെ ഊർജ്ജമാണ്. ഊർജ്ജം വളയാകൃതിയാണ് സഞ്ചരിക്കുക - ഈ ഊർജ്ജത്തിന് നാഗങ്ങളുമായി ഒരു ബന്ധവുമില്ല ശിവലിംഗം ഊർജ്ജകേന്ദ്രമാണ് ഊർജ്ജകേന്ദ്രങ്ങൾക്ക് എപ്പോഴും ലിംഗാ കൃതിയാണ് - നാട്ടിൽ കാണുന്ന പാമ്പുകളും -ഊർജ്ജവും തമ്മിൽ യാതൊരു ബന്ധവുമില്ല
നാട്ടിൽ വെയിലി പൊത്തിൽ കാണുന്ന പാമ്പ് അല്ല ഈ നാഗം ok...😂
Nagabandanam egine maatam ennu parajilla
വിശ്വസിച്ചാൽ മാത്രമേ ദോഷം ഉണ്ടാകു, ഉദ: അള്ളാഹുവോ, യേശുവോ ഹിന്ദുക്കൾക്ക് എന്തെങ്കിലും ദോഷം ഉണ്ടോ?? ഉണ്ടാകും എന്ന് ഹിന്ദുക്കൾ സ്വപ്നത്തിൽ പോലും വിജാരിക്കില്ല
What you mean?
സ്വാമിജി, എന്റെ വീട്ടിൽ നാഗതറ ഉണ്ട്. അവിടെ വിളക്കുവെക്കുന്നുണ്ട്. എനിക്ക് 2സംശയങ്ങൾ ഉണ്ട്,1)സ്ത്രീകൾക്ക് നാഗതറയിൽ വിളക്ക് വെക്കാമോ?,2) എന്റെ വീട്ടിൽനിന്നും വിവാഹം കഴിച്ചു വിട്ട എന്റെ പെങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോ? അതായത് നാഗാദോഷ മുണ്ടെങ്കിൽ പെങ്ങളെയും കുടുംബത്തേയും ബാധിക്കുമോ
എല്ലാരേയും നാഗ ദോഷം ബാധിക്കും...
I notice with indignation that you walked off without suggesting solution for _nagabandhanam_ which is a highly disrespectful treatment of your viewers.
നാഗങ്ങൾ നാടിന് ദോഷമാകുന്നു. ശപിക്കും മുമ്പ് കഥ കഴിക്കുക.
🌹🙏
🙏🙏🙏
🙏🙏🙏