എത്ര ഭക്തി നിർഭരമായ ആലാപനം. എത്ര കേട്ടാലും മതിവരില്ല. എന്തോരു ഫീൽ ആണ്. ഒരു ദിവസം മുഴുവൻ പോസിറ്റീവ് എനർജി ലഭിക്കാൻ ശ്രുതി യുടെ ഈ ആലാപനം മതി. മഹാദേവന്റെ അഅനുഗ്രഹം ഉണ്ടാകട്ടെ
Amazing singing......what an energetic voice. Sister you sung this devotion song very well. Not sure how many time I have watched this video. May Almighty Lord SHIVA bless you and your entire family. Stay Blessed.
OM NAMA SIVAYA! SRI RADHE! REALLY SO SOUL TOUCHING SONG WITH FULL DEVOTION YOUR GOODSELF HAS RENDERED. FULL PEACE OF MIND AND ONLY JOY OF TEARS WHILE WATCHING AND HEARING THIS DIVINE SONG THRO. YOUR DIVINE VOICE. MAY RADHEKRISHNA DANCE IN THE GOKULA OF YOUR HEART ALWAYS AND TAKE BATH IN THE YAMUNA OF BHAKTHI AND DO REALISE THE LORD LIKE THE GREAT MEERA BAI AND JANA BAI. SRI RADHE!
ആ ഭക്തി ഗാനത്തിന് താളം പിടിച്ച് ചെവിആട്ടുന്ന ഗജവീരനമിക്കുന്നു ഓം നമ: ശിവായ
ഏറ്റുമാനരപ്പാ ഭഗവാനേ ഉണ്ടാകണമേ ഞങ്ങളെ കാത്തുരക്ഷിക്കണമേ കാത്തുകൊള്ളണമെന്നില്ല 🙏🏿🙏🏿🙏🏿🙏🏿
എന്റെ ഏറ്റുമാനൂരപ്പ കൈലാസനാഥാ ശിവശങ്കരാ കാശിവിശ്വനതാ ശ്രീപരമേശ്വരാ കാത്തോളണേ ശ്രീവടക്കുന്നതാ 🙏🙏🙏🙏
ഓം നമഃ ശിവായാ എൻെറ മഹാദേവ നെകാണാൻനിങൾഎലലാവരുംഅനുഗൃഹികകണം
ഓം നമഃ ശിവായ
ശ്രുതി നന്നായി പാടീട്ടുൺട്
എത്ര ഭക്തി നിർഭരമായ ആലാപനം. എത്ര കേട്ടാലും മതിവരില്ല. എന്തോരു ഫീൽ ആണ്. ഒരു ദിവസം മുഴുവൻ പോസിറ്റീവ് എനർജി ലഭിക്കാൻ ശ്രുതി യുടെ ഈ ആലാപനം മതി. മഹാദേവന്റെ അഅനുഗ്രഹം ഉണ്ടാകട്ടെ
ഇതുപോലെ ഒരായിരം ഭക്തി ഗാനങ്ങൾ പാടാൻ ഭഗവാൻ അനുഗ്രഹിക്കും. 🙏
എത്ര മനോഹരമായ വരികൾ !!! ഒറിജിനൽ പാട്ടിനോട് 100% നീതി പുലർത്തിയിരിക്കുന്നു ആലാപനം !!👌 അഭിനന്ദനങ്ങൾ👏👏
❤❤a❤a❤ pl add
😅 hi
Super Alapanam
ഏറ്റുമാനൂരപ്പാ ശരണം നമഃശിവായ
ഓം നമഃ ശിവായാ എൻെറ മഹാദേവ ൻ ശരണം ഓം നല്ല ഗാനം പാടി യാആളിന്ആയിരം നന്ദി
ശംഭോ മഹാദേവ🙏🙏🙏 വളരെ മനോഹരം🙏🙏🙏
ഞാൻ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ മനോഹര ഗാനം കേൾക്കും
ശ്രുതി കുട്ടിക്ക് ഏറ്റുമാനുരപ്പനെറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ മോളെ 💕💕💕
Om Ettumanoorappane Nama,,,,
Om Hreem Namashivaya,,,,Om Mahadevaya Nama,,,,Om Parameswaraya Nama,,,,Om Arathakandappane Nama,,,,,
വയലാർ സാറിന്റെ മനോഹരമായ വരികൾ സൂപ്പർ
Superi❤
കേൾക്കുന്തോറും ഭക്തി സാന്ദ്രതയിൽ ആറാടുന്നു
ആലാപനം, മനോഹരം...
ശ്രുതിമോൾക് അഭിനന്ദനങ്ങൾ...
ഏറ്റുമാനൂരപ്പാ ശരണം... 🙏🙏🙏
Sruthy, super aayi paadi tto, 👏👏👏👍🌹
വിപ്ലവം ഛർദിച്ചപ്പോൾ വയലാറിനും ദേവരാജനും ഉണ്ടായ പരമാനന്ദം ഈ ഗാനത്തിലൂടെ കാണാൻ കഴിയും.
ശ്രുതി പാടിയ എല്ലാ ഗാനങ്ങളും ഞാൻ കേട്ടിട്ടുണ്ട്
പക്ഷെ ഏറ്റവും മികച്ച ഗാനം ഇതുതന്നെ
Super🙏
Super no words 😊
Too good. Sang very well.
ശരഭമമൂര്‍ത്തിയും അഘോരമൂര്‍ത്തിയായ ഏറ്റുമാന്നൂര്‍ തേവര് തന്നെ തുണയ്ക്കട്ടെ
Om namashivaya,om sakthi,valare manoharamaya bakthi ganam . my best wishes to the singer, thanks to you tube.
അഭിനന്ദനങ്ങൾ വളരെ മനോഹരമായ ആലാപനം
Excellent
ശ്രുതിസുന്ദരിയായിട്ടു് പാടി. അഭിനന്ദനങ്ങൾ മോളെ. 👌👌🙏❤️
സ്വര മാധുര്യത്തോടെ ഹൃദ്യമായ ആലാപനം…. മാധുരിയിമ്മയുടെ ആലാപന സൗന്ദര്യം ഓര്മപ്പെടുത്തി….ഹൃദ്യമായ അഭിനന്ദനം…❤️🙏
അഭിനന്ദനങ്ങൾ..... നന്നായി പാടി
Most important devotional song, very beautiful sound, god bless you 👃👃👃👃👃👃👃👃👃
അതിമനോഹരം ശ്രുതി ചേച്ചി ഗുഡ് ആലാപനം
ഓം നമഃ ശിവായ എന്റെ മഹാ ദേവ ൻശരണം ഓം നമശിവായ ഓം നമഃ ശിവായ
ഓം നമഃ ശിവായാ എൻെറ മഹാദേവ ൻ ശരണം ഓം
Very good rendition..go ahead..Ettumanur Mahadevan will bless you
മനോഹരമായ ആലാപനം. ഭക്തിനിർഭരം. അഭിനന്ദനങ്ങൾ
Nannayittund🎉🎉❤❤🌹🌹🥊🥊🍓🍓🌰🌰
❤ നമ:ശിവായ
❤ ഓ0 നമ:ശിവായ
ഭക്തിനിർഭരമായ ഗാനം
🙏 ഓം നമഃ ശിവായ.....🙏🙏🙏🙏🙏
👌👌👌👌👌
നല്ല ഗാനം പാടി യാആളിന്ആയിരം
Super..super
വളരെ മനോഹരം, congrats 🙏
നാളെ 21/02/2021 വൈകിട്ട് 9 മണിക്ക് ആസ്ഥാനമണ്ഡപത്തിൽ പൊന്നാന്ന ദർശനം ഓം നമ ശിവായ
🙏
നമ:ശിവായ
ഏറ്റുമാനൂരപ്പൻ്റെ നടക്കൽ എത്തിയ പോലെ തോന്നി പാട്ടു കേട്ടപ്പോ '
എന്നും നന്മകൾ ഉണ്ടാകട്ടെ
ഓം നമ:ശിവായ
സൂപ്പർ 🎉🎉❤❤🌹🌹💐💐🙏
Ahaaa..supper good.singer
മനോഹരം. അഭിനന്ദനങ്ങൾ 🌹🌹🌹
നമ ഷിവായ...... ശംഭോ മഹാദേവ.
ഭക്തി നിറഞ്ഞ ആ ലാപനം
Sruthykutty.congratulation.s
Ettumanoorappa sharanam🙏🙏🙏
ഭക്തിഭാവത്തോടെയുള്ള നല്ല ആലാപനം
എൻ്റെ ഏറ്റൂമാനൂരപ്പാ🙏
Well done dear...God bless you
Well sung. Come up with such good songs 👍 Blessings for future
സൂപ്പർ
വളരെ നന്നായിട്ടുണ്ട് കേട്ടോ 🙏
ഏറ്റുമാനൂർ മഹാദേവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏
Om Namah Sivaya, God blessed and very good song
My most favorite devotional song of Mahadeva. and beautifully rendered by Sruthy. You voice is divine especially when you sing Nama Shivaya ♥️♥️♥️♥️♥️
Super👍♥️
Beautiful song and good singing, good hair style, bright presentation ,sree shiva bhagwaan definitely bless you.
Beautiful, melodious, fabulous. Keep it up. Anticipating more of such performance.
മോളു നല്ല ആലാപനം ജഗദീശ്വരൻ മോളെ അനുഗ്രഹിക്കട്ടെ മനോജ് TVM
Beautiful singing Sruthykutty May god Bless you
Best of luck
Beautiful singing 😍
തികച്ചും അനുഗ്രഹീത
Om Namashivaya,,,,,,,,,,
Sruthykuttygodblessyou
superb🥰🥰
നമഃ ശിവായ
നമഃ ശിവായ
നമഃ ശിവായ
🙏🏻🙏🏻🙏🏻
Excellent singing. Beautiful voice. Keep it up. May God bless you.
ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
സൂപ്പർ ആയി പാടി മോളേ നന്നായി, ഇനിയും പാടാൻ കഴിയട്ടേ ഈശ്വരൻ ന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് കണ്ടേ
Marvelous!!!
Good🙏🙏
Om Hreem Namashivaya,,,,,,
Amazing singing......what an energetic voice. Sister you sung this devotion song very well. Not sure how many time I have watched this video. May Almighty Lord SHIVA bless you and your entire family. Stay Blessed.
Super 💕
അതിമനോഹരം
Hai fantastic🌹🌹👍🏻👍🏻
വലിയ കുഴപ്പമില്ലാതെ പാടി . മാധുരിയുടെ ആലാപനം ഭക്തി സാന്ദ്രം അതൊന്നു വേറെതന്നയാണ് .
Superb
OM NAMA SIVAYA! SRI RADHE! REALLY SO SOUL TOUCHING SONG WITH FULL DEVOTION YOUR GOODSELF HAS RENDERED. FULL PEACE OF MIND AND ONLY JOY OF TEARS WHILE WATCHING AND HEARING THIS DIVINE SONG THRO. YOUR DIVINE VOICE. MAY RADHEKRISHNA DANCE IN THE GOKULA OF YOUR HEART ALWAYS AND TAKE BATH IN THE YAMUNA OF BHAKTHI AND DO REALISE THE LORD LIKE THE GREAT MEERA BAI AND JANA BAI. SRI RADHE!
അഭിനന്ദനങ്ങൾ
Supr
Narayanan verygood.molu
അതിമനോഹരം 🌹
Very good
Nice voice. Omnamasivaya
Amazings ong
.
ഓം, നമ: ശിവായ,
,
നമസ്തേ ശ്രുതി കുട്ടി
Hai Sruthi 👌
Lords blessings all ways with you
Great attempt 👌
Pandite mdkm ❤️👃