NH 66 Kozhikode പന്തീരംകാവ് തൊണ്ടയാട് ദേശിയ പാത പുതിയ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 14

  • @kurianpoly9710
    @kurianpoly9710 2 หลายเดือนก่อน +1

    Super

  • @manuk2932
    @manuk2932 3 หลายเดือนก่อน +1

    7:53 അവിടെ കോൺക്രീറ്റ് wall വരാൻ കാരണം അവിടെ മറ്റൊരു 6 വരിപ്പതാ ജോയിൻ ചെയ്യാൻ പോകുന്ന സ്ഥലം ആണ്. കോഴിക്കോട് -പാലക്കാട്‌ greenfeild highway. അതിന്റെ ഭാഗമായി trumpet junction വരുന്നുണ്ട്. കൂടാതെ അവിടെ multi storey ബിൽഡിംഗ്‌ കൾ കൂടി വരുന്നതോട് കൂടി കോഴിക്കോട് bypass അവിടെ മനോഹരമാകും

    • @ARSTraveler
      @ARSTraveler  3 หลายเดือนก่อน

      Thnks for your feedback

  • @paisupaisu7818
    @paisupaisu7818 3 หลายเดือนก่อน

    Nice Bro

  • @asokan.k.k8211
    @asokan.k.k8211 3 หลายเดือนก่อน +3

    സർവീസ് റോഡിലേക്ക് തള്ളി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ ആവശ്യപെടണം.

    • @PK-xe4ji
      @PK-xe4ji 3 หลายเดือนก่อน

      Nh ലുള്ള ആകെ തണലാണ്...

    • @shamsutt5465
      @shamsutt5465 3 หลายเดือนก่อน

      ഒന്ന് ബൈക്കിൽ നട്ടുച്ചക്ക് പോയി നോക്കുക.... എന്നിട്ട് തീരുമാനിക്കുക 👍🏻

  • @hariharank9992
    @hariharank9992 3 หลายเดือนก่อน +1

    Kmc coudl have finished this by 2022, they were awarded the work in 2019

    • @manuk2932
      @manuk2932 3 หลายเดือนก่อน

      എടൊ സുഹൃത്തേ, അതിനു ശേഷം വെൽസ്പോൺ എന്ന കമ്പനിക്ക് വർക്ക്‌ പോയി വീണ്ടും 2021 ഇൽ ആണ് kmc വീണ്ടും വരുന്നത്. 2021 ഇൽ kmc വർക്ക്‌ തുടങ്ങിയത്. ഇപ്പോൾ അത്യാവശ്യം സ്പീഡ് ഉണ്ട് 3 വർഷം ആവുന്നേ ഉള്ളൂ ആ സമയം കൊണ്ട് 75% തീർത്തില്ലേ

    • @hariharank9992
      @hariharank9992 3 หลายเดือนก่อน

      @@manuk2932 Edo suhruthe kindly check the past works of kmc, kuthiraan ,thrissur ekm nh aara delay aakiyathu manasilavum
      Kmc oru quality ilathuthu kondu annu 2018 athu poyathu. Ulccs or knr aairunenkil ippo work kazhinju undavum

    • @manuk2932
      @manuk2932 3 หลายเดือนก่อน

      @@hariharank9992 കുതിരാൻ വിഷയം അറിയാം സെരിയാണ് വൈകിപ്പിച്ചു. പക്ഷെ 2021 ഇൽ തുടങ്ങി kmc ഒരുപാട് വർക്ക്‌ തീർത്തു താൻ 2021 തന്നെ തുടങ്ങിയ vagad റീച് പോയി നോക്ക് വളരെ മോശം ആണ് അതുപോലെ ആണോ കോഴിക്കോട് bypass ഇനി കാര്യമായ പണി ഉള്ളത് അറപ്പുഴ പാലം, മലാപ്പറമ്പ് ഓവർപാസ്, വെങ്ങേരി ഓവർപാസ് ആണ് വെങ്ങേരി kwa യുടെ അനാസ്ഥ ആണ് പണി വൈകാൻ കാരണം. ഏറെക്കുറെ 75% വർക്ക്‌ kmc പൂർത്തി ആക്കി പണ്ട് മോശം വർക്ക്‌ എടുത്തു എന്ന് വെച്ച് എപ്പോഴും അത് പറഞ്ഞു കൊണ്ടിരിക്കുന്നത് മോശം പരിപാടി ആണ്.എന്നിട്ട് knr 75% വർക്ക്‌ ആയിട്ടില്ല

  • @gopinathknair4861
    @gopinathknair4861 3 หลายเดือนก่อน

    സർവീസ് റോഡിൻ്റെ പണി പല ഭാഗത്തും ബാക്കി ആണല്ലോ?

  • @hariharank9992
    @hariharank9992 3 หลายเดือนก่อน

    Kmc is worst than wagad