അതൊന്നും സാരമില്ല... നല്ല രസമുണ്ട് അവിടെയൊക്കെ കാണാൻ.. കേരളത്തിലെ പഴയ ഒരു നാട്ടിൻപുറത്തു പോയപോലെ... നിങ്ങളുടെ കൂടെ ഞാനും നടക്കുവാരുന്നു. വീഡിയോ പെട്ടെന്ന് തീർന്നപോലെ തോന്നി
സ്കൂളിൽ പഠിക്കുമ്പോൾ ആഫ്രിക്ക എന്ന സ്ഥലമൊക്കെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, നിങ്ങളുടെ ചാനലിലൂടെ അതൊക്കെ കാണാൻ പറ്റി, നേരിട്ട് കാണുന്നതുപോലെ തോന്നുന്നു❤️❤️
നല്ല രസമുള്ള സ്ഥലം ശരിക്കും കേരളത്തിലെ ഒരു നാട്ടിൻ പുറത്തു ടെ നിങ്ങടെ ഒപ്പം നടക്കുന്ന ഫീൽ ഉണ്ടായി: ഉദയ സൂര്യൻ ഇതവലിപ്പത്തിൽ കാണാൻ നല്ല ഭംഗി: ''സൗണ്ട് എനിക്ക് കുഴപ്പമുള്ളതായി തോന്നിയില്ല. Lovemalawidiary♥️♥️♥️♥️♥️ ഇടുക്കി .
Arun & sumi, my name is anil pillai, very nice to watch both of you. Malavi is a very nice country. I am working in Ghana, Accra, west Africa since last 20 years
നിങ്ങൾ താമസിക്കുന്ന വീടും പരിസരവും നാട്ടിൻപുറത്തെ കാഴ്ചകളും കൃഷികളും, സൂര്യോദയം എല്ലാം അടിപൊളി ആയിരുന്നു കാണാൻ. എന്ത് പറ്റി എയർപോർട്ട് അവിടെ നിന്നും മാറ്റാൻ കാരണം. ഏകദേശം നമ്മുടെ നാട്ടിൽ കാണുന്ന പഴയകാല നാട്ടിൻപുറത്തെ ഓർമിപ്പിക്കുന്ന കാഴ്ചകൾ ആണ് കാണാൻ കഴിയുന്നത്. മീൻ ഒരുപാട് ഉണ്ടല്ലോ. നമ്മുടെ നാട്ടിലെ കപ്പ കൃഷി, മധുരക്കിഴങ്ങ് കൃഷി, തൊട്ടാവാടി ഒക്കെ കാണാൻ കഴിഞ്ഞു. ഇടുക്കി ജില്ലയിൽ കാണുന്ന കൊങ്ങിണി ചെടികളും പൂക്കളും ഒക്കെ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം ആയി കാരണം എന്റെ അമ്മയുടെ അനിയത്തിയെ വിവാഹം ചെയ്തു വിട്ടത് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ചെമ്മണ്ണാർ അടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് ആണ്. വീഡിയോ മുഴുവൻ ഒത്തിരി ഒത്തിരി ഇഷ്ടമായി കേട്ടോ 😍❣️
ഹായ് അരുൺ & സുമി ഞാൻ നിങ്ങളുടെ വീഡിയോ ആണ് ആദ്യമായി കാണാൻ തുടങ്ങിയത് അതിനുശേഷം കുറെ വീഡിയോസ് കണ്ടു 2 പേരയും ഇഷ്ടം ആയി ഇത് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കാം നിങ്ങൾക്ക് 2 പേർക്കും എല്ലാവിധ വിജയാശംസകൾ 👍🌹🌹
First time am seeing your video. Lovely couples.. the most important thing is you are doing great service to the needy by cooking and serving with pothi choru.. Very nice.. God bless.. I subscribed your channel ,👍
ഹായ്, അരുൺ &സുമി, നല്ല അറിവ് തരുന്നു, നിങ്ങൾ അവിടെ എന്തു വർക്ക് ചെയ്യുന്നു, നിങ്ങളുടെ കൃഷിയും, കപ്പ പുഴുക്കും, മീൻ കറി യു ഒക്കെ കണ്ടു, കടയും കണ്ടു വളരെ നല്ലതേ. നല്ല അവതരണം, നല്ല നല്ല ദൃസ്യങ്ങൾ കാണിക്കുക.
👍👍ഒരു കാര്യം മനസ്സില്‍ ആയി, നടത്തത്തില്‍ സുമിയെ തോല്‍പ്പിക്കാന്‍ അരുണിന് ആവില്ല മക്കളെ. Excellent vlog, audio is clear but some 'fine tuning' has to be done for the light which seems to be on the higher side. Otherwise, iPhone gives a professional touch.
ഇന്നത്തെ വീഡിയോ എഡിറ്റ് ചെയ്‌തപ്പോൾ ചെറിയൊരു മിസ്റ്റെക്ക് സംഭവിച്ചു ലൈറ്റ് കുറച്ചു കൂടി പോയി അപ്‌ലോഡ് ആയി കഴിഞ്ഞപ്പോൾ ആണ് മനസിലായത് ക്ഷമിക്കണം
അതൊന്നും സാരം ഇല്ല...
👍
അതൊന്നും ഒരു വിഷയമേ ആക്കണ്ട, നിങ്ങളോടൊപ്പം ഞങ്ങളുണ്ട് 😍
അതു നന്നായി.. ഒരു ഡിഫെറെൻസ് ഉണ്ടായി 👍
അതൊന്നും സാരമില്ല... നല്ല രസമുണ്ട് അവിടെയൊക്കെ കാണാൻ.. കേരളത്തിലെ പഴയ ഒരു നാട്ടിൻപുറത്തു പോയപോലെ... നിങ്ങളുടെ കൂടെ ഞാനും നടക്കുവാരുന്നു. വീഡിയോ പെട്ടെന്ന് തീർന്നപോലെ തോന്നി
ആഫ്രിക്കയുടെ കുറച്ചു ഭാഗമെങ്കിലും കാണാൻ അവസരം തന്നതിൽ വളരെ നന്ദി ഉണ്ട് 👌🌹👍
💜💜
കമെന്റുകൾ ശ്രദ്ധിക്കുന്നുണ്ട്ന്ന് എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്കൂളിൽ പഠിക്കുമ്പോൾ ആഫ്രിക്ക എന്ന സ്ഥലമൊക്കെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, നിങ്ങളുടെ ചാനലിലൂടെ അതൊക്കെ കാണാൻ പറ്റി, നേരിട്ട് കാണുന്നതുപോലെ തോന്നുന്നു❤️❤️
💜💜
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണല്ലോ ചൊല്ല്. അതു ശരിക്കും കാട്ടിത്തന്ന അരുണിനും സുമിക്കും അഭിനന്ദനങ്ങൾ. 🌷🌷🌷
💜💜
നല്ല രസമുള്ള സ്ഥലം ശരിക്കും കേരളത്തിലെ ഒരു നാട്ടിൻ പുറത്തു ടെ നിങ്ങടെ ഒപ്പം നടക്കുന്ന ഫീൽ ഉണ്ടായി: ഉദയ സൂര്യൻ ഇതവലിപ്പത്തിൽ കാണാൻ നല്ല ഭംഗി: ''സൗണ്ട് എനിക്ക് കുഴപ്പമുള്ളതായി തോന്നിയില്ല.
Lovemalawidiary♥️♥️♥️♥️♥️ ഇടുക്കി .
💜💜
നന്നായിട്ടുണ്ട് അവിടുത്തെ മോർണിംഗ് കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤
💜💜
നല്ല അഭിപ്രായം തന്നെ . വീഡിയോയും ടound ഉം നന്നായിട്ടുണ്ട്. നാട് ഏറെ ഇഷ്ടമായി.❤
💜💜
മലാവിയിലെ പ്രഭാത കാഴ്ചകൾ മനോഹരം തന്നെ. നമ്മുടെ നാട്ടിൽ കൂടെ നടക്കുന്ന പോലെ ഉണ്ട് but വാഹന തിരക്ക് ഇല്ല. Quite calm
💜💜
Thank u 4 showing your house and surrounding areas.
💜💜
നല്ല സ്ഥലങ്ങളാണ് കാണാൻ, ഇങ്ങനുള്ള സ്ഥലങ്ങൾ കാണാൻ കൊതിയാവുന്നു,
സൂപ്പർ സുമി അരുൺ
💜💜
നമ്മുടെ കേരളം പോലെ തോന്നി ഒരുപാട് ഇഷ്ടമായി ആ സ്ഥലം ഇനിയും ഇതുപോലെയുള്ള സ്ഥലങ്ങൾ കാണിക്കണേ സുമി അരുൺ
നിങ്ങൾക്കു തലക്ക് അസുഖം ആണോ? പൊടി മന്നും കുറ്റി ചെടിയും ആയിട്ടുള്ള ഈ വരണ്ട സ്ഥലം കേരളം പോലെ ആണോ?
@@poha4749 ഇങ്ങനത്തെ ഗ്രാമ പ്രദേശങ്ങൾ കേരളത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. അത് തന്നെ കാരണം
💜💜
@@poha4749correct 💯😁
നിങ്ങൾ രണ്ടുപേരും നടന്ന് കുഴഞ്ഞാലും സാരമില്ല വഴി നീളെ നല്ല കാഴ്ചകൾ കാണാൻ കഴിഞ്ഞല്ലോ അതു മതി നന്ദി 👍🌹🌹👍
💜💜
Nice video.... 👍👍
സ്ഥലങ്ങൾ ഏതാണ്ട് കേരളം പോലെ തന്നെയുണ്ട്.... ചെടികൾ , മരങ്ങൾ എല്ലാം.... തൊട്ടാ വാടി വരെ....
അതുപോലെ നല്ല ആളുകളും....
💜💜
നന്നായിട്ടുണ്ട്..... നല്ല വീഡിയോ 👍എന്തോ ഒരു speciality തോന്നി good
💜💜
വീഡിയോ ക്ലിയർ ആണ്. ആഫ്രിക്കൻ നാട് ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം
Arun & sumi, my name is anil pillai, very nice to watch both of you. Malavi is a very nice country. I am working in Ghana, Accra, west Africa since last 20 years
💜💜
💞👍
Namaste 🙏super episode 1960,70 kalile kerala pole nostalgic ...🙏🙏2 perkkum big salute
💜💜
,, fine sound and clarity God bless you
💜💜
രണ്ടുപേരുടെയും Morning walk കൊള്ളാമെല്ലോ. ❤️❤️👍
💜💜
with out mike sound is clear and nice to hear.
Thank you 💜💜💜💜
വീടും പരിസരവും കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ❤
മീൻ വാങ്ങിച്ചു ഇനി cooking video പ്രദീക്ഷിക്കുന്നു 💜
Cooking video innu 8.30 pm nu varum
@@malawidiary 🌹👏👏💜🥰
Dears, what a beautiful countryside ❤. It is a mini Kerala village
നിങ്ങൾ വീഡിയോ ഇട്ട സമയം അവിടെ പകൽ അല്ലല്ലോ
💜💜
Yes.. evening 5pm
Feel like visiting you guys!
🥰
Super വീഡിയോ ശബ്ദമൊക്കെ നല്ല clear ഉണ്ട്
💜💜
Butiful place.nice vlog sumi arun❤️
💜💜
Looking beautiful place I think a calm village old Kerala same as
💜💜
നിങ്ങൾ താമസിക്കുന്ന വീടും പരിസരവും നാട്ടിൻപുറത്തെ കാഴ്ചകളും കൃഷികളും, സൂര്യോദയം എല്ലാം അടിപൊളി ആയിരുന്നു കാണാൻ. എന്ത് പറ്റി എയർപോർട്ട് അവിടെ നിന്നും മാറ്റാൻ കാരണം. ഏകദേശം നമ്മുടെ നാട്ടിൽ കാണുന്ന പഴയകാല നാട്ടിൻപുറത്തെ ഓർമിപ്പിക്കുന്ന കാഴ്ചകൾ ആണ് കാണാൻ കഴിയുന്നത്. മീൻ ഒരുപാട് ഉണ്ടല്ലോ. നമ്മുടെ നാട്ടിലെ കപ്പ കൃഷി, മധുരക്കിഴങ്ങ് കൃഷി, തൊട്ടാവാടി ഒക്കെ കാണാൻ കഴിഞ്ഞു. ഇടുക്കി ജില്ലയിൽ കാണുന്ന കൊങ്ങിണി ചെടികളും പൂക്കളും ഒക്കെ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം ആയി കാരണം എന്റെ അമ്മയുടെ അനിയത്തിയെ വിവാഹം ചെയ്തു വിട്ടത് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ചെമ്മണ്ണാർ അടുത്തുള്ള വട്ടപ്പാറ എന്ന സ്ഥലത്ത് ആണ്. വീഡിയോ മുഴുവൻ ഒത്തിരി ഒത്തിരി ഇഷ്ടമായി കേട്ടോ 😍❣️
💜
Ningale nangalk orupad ishtamanu video nalla clear anu ❤️❤️❤️ 👍👍👍
💜💜
ഞങ്ങളും ഒന്ന് നടക്കാനിറങ്ങിയ ഫീൽ അടിപൊളി vibe 🎉🎉🎉❤❤❤
💜💜
Flare is actually making this video more beautiful.
💜💜
Enik food undaki kodukunna video aan ishttam
💜💜
Super...... beautiful video
Daily vlogs ittude atlest onnaradinenkilum❣️
💜💜
Very nice clog….. picture quality adipoli 👌
💜💜
ഹായ് അരുൺ & സുമി ഞാൻ നിങ്ങളുടെ വീഡിയോ ആണ് ആദ്യമായി കാണാൻ തുടങ്ങിയത് അതിനുശേഷം കുറെ വീഡിയോസ് കണ്ടു 2 പേരയും ഇഷ്ടം ആയി ഇത് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കാം നിങ്ങൾക്ക് 2 പേർക്കും എല്ലാവിധ വിജയാശംസകൾ 👍🌹🌹
Thank you
വീഡിയോ എല്ലാം അടിപൊളി യാണ് ചേച്ചി സൂപ്പർ 👌👌👌👌👌👌👌
💜💜
First time am seeing your video. Lovely couples.. the most important thing is you are doing great service to the needy by cooking and serving with pothi choru..
Very nice.. God bless..
I subscribed your channel ,👍
💜💜
Morning vibe❤❤❤
💜💜
ഇത് വളരെ നല്ല ശബ്ദവും കാഴ്ചകളും ആണ് ട്ടോ സുമി.
💜💜
ഹായ്.. അരുൺ, സുമി... കണ്ണൂരിൽ നിന്നും ❤
💜💜
ഗുഡ്മോണിങ് വീഡിയോ ഒക്കെ സൂപ്പർ ആയിരുന്നു
💜💜
മോർണിംഗ് walk and മലാവി മത്തി അടിപൊളി 💞
💜💜
Congratulations
Hai arun & sumi lots of love and prayers for you both. Ningalude nalla manas... Hats of u dears
💜💜
Nice vlogs😍😍 👌🏻👍👍👍
💜💜
adjust exosure you can adjust grey balancing
💜💜
Nalla clear und ippol❤
💜💜
bro.. sis.. നിങ്ങൾ രണ്ട് പേരും ഞങ്ങൾ മലയാളികളുടെ അഭിമാനമാണ്❤
💜💜
Fine clarity.God bless you
💜💜
വളരേ നല്ല വീഡിയോ ഇങ്ങനെയുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ആഫ്രിക്കയിലെ ഗ്രാമപ്രദേശൾ ക്കാണാൻ കഴിഞ്ഞല്ലോ
Thank you 💜💜💜
❤ കൊള്ളാം കേട്ടോ നിങ്ങള് രണ്ട് പേരും അടി പോളി ❤
Thank you
Innathe video puthiya mobile ill. Powlichu.
💜💜
Sound ok aanu .mrng visuals super
💜💜
❤️❤️❤️മനോഹരം 👌👌👌👌
💜💜
Arun,sumi, airport ente engane aayi poyat??? morning vibe adipoli
💜💜
Camera quality de vetyasam nok! Vere level! Pwoli🤘. Keep up❤🫂❣️
💜💜
I phone ayathond video nalla clear und ippo😊
💜💜
ചിലയിടങ്ങളിൽ ചീനി കിഴങ്ങെന്നും പറയും എല്ലാം ഒരർത്ഥം തന്നെ
Morning views super...❤
💜💜
ഹായ്, അരുൺ &സുമി, നല്ല അറിവ് തരുന്നു, നിങ്ങൾ അവിടെ എന്തു വർക്ക് ചെയ്യുന്നു, നിങ്ങളുടെ കൃഷിയും, കപ്പ പുഴുക്കും, മീൻ കറി യു ഒക്കെ കണ്ടു, കടയും കണ്ടു വളരെ നല്ലതേ. നല്ല അവതരണം, നല്ല നല്ല ദൃസ്യങ്ങൾ കാണിക്കുക.
💜💜
സുമിയുടെ സംസാരം അടിപൊളി ആണ്.... നേരിൽ കാണുന്ന ഫീൽ ആണ് 👍😃😃
Thank you
👍👍👍
Nammude nadine vechu nokumbhol enthoru clean aanu roadside
💜💜
Godblessyou. 👍👍👍👌👌👌🌹
Thank you
നല്ല ക്ലാരിറ്റി ഉണ്ട്. Good
💜💜
Nallaa 📷 annee sound kollaam. Clear video anne
💜
very good sound
Thank you 💜💜💜💜
🥰🥰🥰🥰
Super അടിപൊളി
💜
Sound അടിപൊളി 👍👍
💜💜
Good sound quality
Thank you.Beautiful.♥️.
💜💜
ഓ ഇന്നത്തെ വീഡിയോ അടിപൊളിയാ നല്ല ക്ലാരിറ്റി ഉണ്ട് എല്ലാ വീഡിയോ ഇതുപോലെ പോട്ടെ നിങ്ങൾക്ക് രണ്ടാൾക്കും സുഖമാണോ
💜💜
സൂപ്പർ വീഡിയോ അരുൺ ,സുമി, ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്
💜💜
രണ്ടാളും നാടും സൂപ്പർ ❤
Thank you
അടിപൊളി.... 👍👍👍👍
💜💜
Video quality ...superb
💜💜
സൂപ്പർ ക്ലാരിറ്റി വീഡിയോ😂❤❤❤❤
💜💜
അടിപൊളി കാഴ്ചകൾ... സൂപ്പർ 👌👌❣️❣️❣️❣️😊.. പക്ഷേ റോഡ് സൈഡിലെവിടെയും ഇലക്ട്രിക് പോസ്റ്റുകൾ കാണാനില്ലല്ലോ... 🤔🤔???
Thank you 💜💜💜 10%manninadiyil aanu
Nalla that ❤❤photos😊
💜💜
സൗണ്ട് ക്ലാരിറ്റി ഉണ്ട് മധുരകിഴങ്ങ് പൂ സൂം ചെയ്തു കാണിച്ചപ്പോൾ ക്ലിയർ ആയില്ല കുറ്റമായി കാണണ്ട ശ്രദ്ധിക്കുക ഓക്കേ അരുൺ സുമി ❤❤❤
Thank you 💜💜
Super super view🥰🥰🥰
💜💜
Enjoy u r life
Thank you
Full enjoyeeeeee🎉❤
💜💜
Good clarity 👍
Morning 🌞 walk
കിഴക്ക് -- പടിഞ്ഞാറ് -
തെക്ക് വടക്ക്
ദിശ നടത്തത്തിലൂടെ നിഴലിലൂടെ മനസ്സിലായി 🙏
💜💜
സൂപ്പർ അടിപൊളി
Thank you
House Adipoli ,Congratulations❤😂🎉😢
💜💜
Ithil Kanda Ella veendum nalla veedukalanallo
💜💜
സൂപ്പര്‍, നമ്മുടെ നാട് പോലെ
Arunnetanum sumichechiyeyum orupadishtam❤
👍👍ഒരു കാര്യം മനസ്സില്‍ ആയി, നടത്തത്തില്‍ സുമിയെ തോല്‍പ്പിക്കാന്‍ അരുണിന് ആവില്ല മക്കളെ. Excellent vlog, audio is clear but some 'fine tuning' has to be done for the light which seems to be on the higher side. Otherwise, iPhone gives a professional touch.
💜💜
Very nice video look like kerala
💜💜
Super... Arun Sumi...
💜💜
Voice clear
💜💜
❤❤❤❤❤
👌
💜💜
Jackfruit kanunnilla.ningalude gramagalil plav illathathano.athum grameenarku nllathu for food and Thangal.
Supper vedio👌👌👌
Thank you
🙏🙏🙏
💜💜
thanks for showing the places
💜💜