നിങ്ങൾ പറഞ്ഞതാണ് ശരി ഒരാൾ നമ്മളെ സഹായിച്ച ജീവിതകാലം മുഴുവൻ നമ്മൾ അവർക്ക് കടപ്പെട്ടിരിക്കും സ്വന്തം അധ്വാനത്തിൽ നിന്ന് ചെയ്യുന്നതാണ് ഏറ്റവും തൃപ്തി ദൈവം ദീർഘായുസ്സ് നൽകി രണ്ടുപേരെയും മുന്നോട്ട് നടത്തട്ടെ പ്രാർത്ഥനയിൽ ഓർക്കും
@@malawidiaryഅവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു. നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ:: ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്. പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം. നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.
@@malawidiary ഇന്നത്തെപ്പോലെ നാഗരികത പരമാവധി - വാണിജ്യവൽക്കരണം, - ലാഭമുണ്ടാക്കുന്നില്ല (എല്ലാവരുടെയും, എല്ലാത്തിന്റെയ്യുo) എന്നാൽ നമ്മെപ്പോലെ ലോകത്തിലെ മറ്റ് ജീവികളെ പരിഗണിക്കുന്ന താണ് നാഗരികത. യഥാർത്ഥ ജീവിതo. നാഗരികത ഒരു വ്യക്തിയുടെ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വെള്ളം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങളെങ്കിലും നിറവേറ്റുന്നു
@@malawidiary അവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു. നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ:: ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്. പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം. നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.

പാവങ്ങളുടെ ബുദ്ധിമുട്ടറിഞ്ഞു അവരെ മനസറിഞ്ഞു സഹായിക്കുന്ന അരുണേട്ടനും സുമിചേച്ചിക്കും ❤️❤️❤️ ..... ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ്... എനിക്കിതു വലിയൊരു പ്രചോദനം തന്നെ ആണ്
സത്യം പറഞ്ഞാൽ കരച്ചിൽ വന്നു ഇവരുടെ ജീവിതം കണ്ടപ്പോൾ. നിങ്ങൾ ചെയ്യുന്നത് വലിയ ഒരു കാര്യമാണ്. നമ്മുടെ നാട്ടിൽ എന്തുമാത്രം ഡ്രസ്സ്കളാണ് ഓരോ വീട്ടിലും കുട്ടികൾ ഭംഗി പോരാ എന്നാ പരാതിയുമായി. നിങ്ങളുടെ എല്ലാ efforts ഉം വിജയിക്കട്ടെ. God bless u. സുമി..
ആഫ്രിക്കൻ വില്ലേജില്ല ! കുട്ടിക്കാലത്ത് അനുഭവിച്ച യാത്ഥാർത്യമാണ്. കീറിയ റിക്കുമിട്ട് കരിയിൽ പുരണ്ട് ആ കുട്ടികളെ പോലെ പുരകെട്ടുകാരെ സഹായിച്ചിരുന്നത്. ഞങ്ങളുടെ നാട്ടിലെ പേരു കേട്ട പുരകെട്ടുകാരായിരുന്നു താമി അച്ഛനും , അപ്പു ചെട്ടിയാരും ആ മഹാത്മാക്കളെയും ഓർത്തു പോയി. നിങ്ങളെ പോലുള്ള നന്മ മന:സ്സുകളെ നമിക്കട്ടെ !!

നിങ്ങളാണ് ശെരി :- ഉള്ളത് കൊണ്ട് ഓണം പോലെ - ദൈവ പ്രീതിക്ക് വേണ്ടി നിങ്ങളുടെ യുക്തി പോലെ ചെയ്യുക.. ദൈവം കൂടെയുണ്ടാവും ഒപ്പം നിങ്ങൾക്കായി ഞെങ്ങളുടെ പ്രാർത്ഥനയും ... 💖
അരുൺ സുമി നിങ്ങളുടെ ഈ നന്മയുള്ള മനസ്സിന് ഒരു പാട് നന്ദിയുണ്ട് കാരണം ഇവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്താൽ ഹൃദയം നിറയുന്നു നിങ്ങളെ ദൈവം സമ്പന്നരാക്കട്ടെ ❤❤❤❤❤
സഹോദരങ്ങളെ നിങ്ങളെ കാണാൻ തുടങ്ങിയത് രണ്ടുദിവസമായി ഉള്ളൂ കണ്ടോണ്ടിരുന്നപ്പോൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് എനിക്ക് കഴിയാത്ത കാര്യം നിങ്ങൾ ചെയ്യുന്നു ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
100% രണ്ടു പേരും പറഞ്ഞ idea കൊള്ളാം. അച്ഛന് വലിയ തുക ഒന്നും മുടക്കേണ്ട ആവിശ്യം ഇല്ലെങ്കിൽ തുടങ്ങുക. അരുണിന്റെ off day കുടുംബത്തിന്റെ കൂടെ ചിലവഴിക്കുന്നതിന് പകരം ഇവരെ സഹായിക്കാൻ പോകാനുള്ള ആ വലിയ മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍👍👍. ഇവരെ തയ്യൽ പഠിപ്പിച്ചിട്ടു ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുത്താൽ ഒരു ജോലിയും ആയി അവരുടെ കുട്ടികളുടെ കാര്യം നടക്കുകയും ചെയ്യും. എന്റെ idea കൊള്ളാമോ പറയു 🤣🤣
നിങ്ങൾ എന്തു ചെയ്താലും വിജയിക്കും തുടങ്ങാം നല്ലമനസിന്റ ഉടമകൾക്ക് വലിയ നന്ദി നിങ്ങളുടെ ജീവിതത്തിന് ആണ് അർത്ഥം ഉള്ളത്.സത്യത്തിൽ നിങ്ങളുടെ പ്രയത്നം കണ്ട് കണ്ണ് നിറയുന്നു.🌹🙏🙏🙏🤔😔
വൈകിയാണെങ്കിലും ഇത് കണ്ടപ്പോൾ നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളറിഞ്ഞ് സന്തോഷവും അത്ഭുതവും തോന്നി ! ഇനിയും ഇങ്ങനെത്തന്നെ മുമ്പോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു ! നല്ലതു വരട്ടെ !
എന്റെ ഒരു കൊൺസെപ്റ്റ് ഒരിക്കലും ദൈവം ഇറങ്ങി വന്നു വിശക്കുന്നവനും,,അസുഖം ഉള്ളവരെയും,, നരകിക്കുന്നവരെയും സഹായിക്കില്ല.. പകരം കഷ്ടത അനുഭവിക്കുന്നവരുടെ പ്രാർത്ഥന കേട്ടു നിങ്ങളെ പോലെ ഉള്ള നല്ല ഹൃദയം ഉള്ളവരെ ദൈവം പടച്ചു വിട്ടേക്കുന്നത്.... വാക്കുകൾ ഇല്ല ബ്രോ സിസ് ❤️❤️❤️❤️👌... നമ്മളെ കൊണ്ട് സപ്പോർട്ട് .... അതും കട്ട സപ്പോർട്ട് 🙏🙏🙏
ഞാൻ ഇത് പോലെ ആഫ്രിക്കൻ ജീവിതം കാണിക്കുന്ന മിക്കവാറും ചാനലുകൾ കാണാറുണ്ട്.. പക്ഷേ നിങ്ങൾ വേറെ ഒരു രീതി ആണ്.. വളരെ ഇഷ്ട്ടപ്പെട്ടു മോനും മോളും. നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്.. ഇപ്പോൾ നിങ്ങളുടെ പഴയ എപ്പിസോഡുകൾ ഓരോന്നായി കാണുന്നു.. എന്റെ മക്കളുടെ പ്രായം മാത്രമേ നിങ്ങൾക്ക് ഉള്ളൂ.. 👌👌🌹🌹🇮🇳🇮🇳
@@muhammedbilal5320 town ൽ സമ്പന്നർ luxiouries life.. ഗ്രാമങ്ങളിൽ പട്ടിണി പാവങ്ങളും.. നമ്മുടെ നാട്ടിലൊക്കെയാണെങ്കിൽ മറ്റുള്ളവരെ കാണിക്കാനാണെങ്കിലുംപണമുള്ളവർ സഹായിക്കും.. ഇവരുടെ അവസ്ഥ കരയിപ്പിക്കുന്നതാണ് 😢
Sumi and Arun. Clothes making is a wonderful idea. Also think about, bringing your father to Malawi, teach tailoring to the ladies and men who are interested. That could be a good economic source for them. Connect them with government or NGO resources available there, so they can sell mangoes and other produce available to them. Just suggesting that's all. You do what works.
നിങ്ങളുടെ ഒരു video കണ്ടു എനിക്ക് സങ്കടം വന്നു. ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖം വിശപ്പ് തന്നെയാണ്. ഇവിടെ പ്ലാവുകൾ ഇല്ലേ. പണ്ട് നമ്മുടെ നാട്ടിലും പട്ടിണി ഉള്ളപ്പോൾ അത് മാറ്റിയിരുന്നത് ചക്ക, കപ്പ എന്നിവയാണെന്ന് കേട്ടിട്ടുണ്ട്.
Arum and sumi. Thank God for your kind and generous mind. Although they are not living in a luxury status . How happy they are! All the kids works together, takes care of each other. Amazing 😄. It’s not so much we have . Be happy with what we have!
Yes..This is a good start( textile is a primary human need) for getting financial security for your project for poor and downridden! ..may be later you can learn them tailoring some of the ladies, African's ! Motto..Help for selfhelp!
I pray and hope that more professional indians will reach out to these youtubers to extend their help and expertise to help uplift these poor Africans.
നിങ്ങൾ പറഞ്ഞതാണ് ശരി ഒരാൾ നമ്മളെ സഹായിച്ച ജീവിതകാലം മുഴുവൻ നമ്മൾ അവർക്ക് കടപ്പെട്ടിരിക്കും സ്വന്തം അധ്വാനത്തിൽ നിന്ന് ചെയ്യുന്നതാണ് ഏറ്റവും തൃപ്തി ദൈവം ദീർഘായുസ്സ് നൽകി രണ്ടുപേരെയും മുന്നോട്ട് നടത്തട്ടെ പ്രാർത്ഥനയിൽ ഓർക്കും
Thank you bro💜💜💜
ente bro..ningalude manassu valare nallathu.....god bless you dears...
GOD Bless You Both Abundantly
@@malawidiaryഅവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു.
നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ::
ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്.
പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം.
നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക
നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.
@@malawidiary ഇന്നത്തെപ്പോലെ നാഗരികത പരമാവധി - വാണിജ്യവൽക്കരണം, - ലാഭമുണ്ടാക്കുന്നില്ല (എല്ലാവരുടെയും, എല്ലാത്തിന്റെയ്യുo) എന്നാൽ നമ്മെപ്പോലെ ലോകത്തിലെ മറ്റ് ജീവികളെ പരിഗണിക്കുന്ന താണ് നാഗരികത. യഥാർത്ഥ ജീവിതo.
നാഗരികത ഒരു വ്യക്തിയുടെ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വെള്ളം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങളെങ്കിലും നിറവേറ്റുന്നു
ഇത്ര ചെറു പ്രായത്തിൽ ഇത്രയും പക്വതയുള്ള മക്കളെ 🥰🥰🥰സുമിയും അരുണും 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you 💜💜💜
ആദ്യം ആയി ആണ് കാണുന്നത്... മനസ്സിൽ തട്ടി 😍😍😍🙏🙏🙏.. ഇത്ര ചെറുപ്പത്തിൽ തന്നെ എത്ര വലിയ മനസ്സ് ആണ്.. നമിച്ചു മക്കളെ ❤️❤️❤️❤️❤️
💜💜❤️ thank you
❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲
Subhadra velayudhan. Nllamanasulla nigalukku asamsakal nerunnu🙏🙏🙏🙏🙏
@@malawidiary അവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു.
നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ::
ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്.
പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം.
നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക
നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.
@@malawidiary അവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു.
നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ::
ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്.
പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം.
നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക
നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.
അരുണിന്റേയും സുമിയുടെയും നല്ല മനസ്സിന് ഒരുപാട് നന്മകൾ നേരുന്നു.
Thank you 🥰🥰
@@malawidiary അവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു.
നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ::
ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്.
പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം.
നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക
നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.
പാവങ്ങളുടെ ബുദ്ധിമുട്ടറിഞ്ഞു അവരെ മനസറിഞ്ഞു സഹായിക്കുന്ന അരുണേട്ടനും സുമിചേച്ചിക്കും ❤️❤️❤️ ..... ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ്... എനിക്കിതു വലിയൊരു പ്രചോദനം തന്നെ ആണ്
Thank you 🥰🥰
🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️
വലിയ ഒരു പുണ്യം ആണ് മക്ക
Goodidea
നിങ്ങൾ ഇവർക്ക് വേണ്ടി ചെയ്യുന്നത് 100% വിജയിക്കും അതുറപ്പ് ദൈവം കൂടെയുണ്ട് മുന്നോട്ട് പോവുക
Thank you 💜💜💜
👍👍👍👍👍👌👌👌👌👌👌🤲🏼🤲🏼🤲🏼🤲🏼🤲🏼
I remind him so me to modify it and then mother David the retailer the enactment name button nanet coimbator Nano
❤❤❤❤❤❤👍👍👍🙏🙏🙏🙏
സത്യം പറഞ്ഞാൽ കരച്ചിൽ വന്നു ഇവരുടെ ജീവിതം കണ്ടപ്പോൾ. നിങ്ങൾ ചെയ്യുന്നത് വലിയ ഒരു കാര്യമാണ്. നമ്മുടെ നാട്ടിൽ എന്തുമാത്രം ഡ്രസ്സ്കളാണ് ഓരോ വീട്ടിലും കുട്ടികൾ ഭംഗി പോരാ എന്നാ പരാതിയുമായി. നിങ്ങളുടെ എല്ലാ efforts ഉം വിജയിക്കട്ടെ. God bless u. സുമി..
Thank you
നല്ല മനസ്സിന് ഉടമകളായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Thank you 💜💜
അരുൺ നിങ്ങൾ രണ്ടാളും
പൊളിയല്ലേ
പാവപ്പെട്ടവരുടെ വിശപ്പിന്റെവിളിയറിയാൻ പറ്റുന്നല്ലോ
അതിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏
Thank you 💜💜
നിങ്ങളെ രണ്ടുപേരെയും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി പറയുന്നു. സർവ്വഭാഗ്യങ്ങളുമുണ്ടാകും നിങ്ങൾക്ക് , പ്രാർത്ഥനയോടെ🥰🥰🥰
Thank you 💜💜
Good work. You are great.
ആഫ്രിക്കൻ വില്ലേജില്ല ! കുട്ടിക്കാലത്ത് അനുഭവിച്ച യാത്ഥാർത്യമാണ്. കീറിയ റിക്കുമിട്ട് കരിയിൽ പുരണ്ട് ആ കുട്ടികളെ പോലെ പുരകെട്ടുകാരെ സഹായിച്ചിരുന്നത്. ഞങ്ങളുടെ നാട്ടിലെ പേരു കേട്ട പുരകെട്ടുകാരായിരുന്നു താമി അച്ഛനും , അപ്പു ചെട്ടിയാരും ആ മഹാത്മാക്കളെയും ഓർത്തു പോയി. നിങ്ങളെ പോലുള്ള നന്മ മന:സ്സുകളെ നമിക്കട്ടെ !!
Thank you 💜💜💜
@@malawidiary അവർ ദരിദ്രരോ നിങ്ങൾ പണക്കാരോ ആധുനികരോ അല്ല. യഥാർത്ഥ ജീവിതം അവർ ആസ്വദിക്കുന്നു.
നിങ്ങൾ ഒരു വ്യക്തിയുമായി അല്ലെങ്കിൽ സാഹചര്യവുമായി സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് സങ്കടകരമായ സാഹചര്യം ആനെകിൽ; സങ്കടകരമായ വാക്ക്കൾ: കൊണ്ടു, സഹാനുഭൂതി കാണിക്കുന്ന പ്രവൃത്തികൾ::
ദാനധർമ്മം, സഹാനുഭൂതി, സഹായം എന്നിങ്ങനെയുള്ള മനുഷ്യനിർമിത നാമം ഇക്കാലത്ത് അലയുകയാണ്.
പ്രീതി എന്ന് വിളിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമല്ല, മറിച്ച് ഉത്തരവാദിത്തം. സൃഷ്ടികളെയും അതിന്റെ ജീവികളെയും സഹായിക്കുക എന്നതു നാം ഓരോരുത്തരെയും കടമ മാത്രമാണ് - ആവശ്യo. ഉത്തരവാദിത്തം.
നല്ല വാക്കുകളിലൂടെ അവരെ സാധാരണ പോലെ പുറത്തു വരാൻ പ്രോത്സാഹിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യുക
നിസ്വാർത്ഥത. ജീവിക്കു; ജീവിക്കാൻ അനുവദിക്കു.
ലോകത്തിൽ എവിടെ ആയാലും പ്രകൃതി എല്ലാവർക്കും ആഹാരം കൊടുക്കും... നിങ്ങൾ അവർക്ക് സന്തോഷം ദൈവം കാണും
💜💜💜💜
കേരളതിലെ "നന്മ" മരങ്ങൽ കണ്ടു padikatte !
Bro ബിഗ് salute ❤
നിങ്ങൾ എന്ത് തുടങ്ങാൻ ഉദ്ദേശിച്ചാലും അത് അവിടുത്തെ പാവങ്ങൾക്കു വേണ്ടിയാണല്ലോ. സന്തോഷം. അഭിനന്ദനങ്ങൾ.👍🎁🙏🙏🙏🙏🧏🙋🧏🙋
Thank you💜💜💜
നന്മ മനസില്‍ ഉള്ള ,മനുഷൃ സ്നേഹികളെ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഈശ്വനോട് പ്രാര്‍ത്ഥിക്കുന്നു .
💜💜💜 thank you
നിങ്ങൾ ഓൺലൈൻ ബിസിനസ് തുടങ്ങി പാവപ്പെട്ടവർക്ക് വേണ്ടി ആയതുകൊണ്ട് നല്ല കാര്യമാണ് ഞങ്ങളുടെ ഫാമിലിയുടെ ഫുൾ സപ്പോർട്ട് ഉണ്ട്
Mm ചെയ്യണം Thank you 💜💜💜💜
നിങ്ങളാണ് ശെരി :- ഉള്ളത് കൊണ്ട് ഓണം പോലെ - ദൈവ പ്രീതിക്ക് വേണ്ടി നിങ്ങളുടെ യുക്തി പോലെ ചെയ്യുക.. ദൈവം കൂടെയുണ്ടാവും ഒപ്പം നിങ്ങൾക്കായി ഞെങ്ങളുടെ പ്രാർത്ഥനയും ... 💖
Thank you 💜💜💜💜
എല്ലാം മന്ദ്രിമാരെയും ഭൂമിയിലെ കോടിശ്‌വരാൻ മാരെയും കാട്ടി.. വലുതാണ് നിങ്ങൾ 💕💕
Thank you 💜💜
എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ
നല്ല തീരുമാനങ്ങൾ.. നല്ല മനസിന് ഒരുപാടു നന്മകൾ നേരുന്നു.. 🥰🥰🥰
💜💜💜
പ്രോഗ്രാം ഞാൻ കണ്ടിരുന്നു വളരെ സന്തോഷമുണ്ട് നന്മ നിറഞ്ഞ നിങ്ങളുടെ പ്രവർത്തനങ്ങൾ 🙏 പുതിയ സംരംഭത്തിന് എല്ലാവിധ ആശംസക നമസ്കരിക്കുന്നു
Thank you 💜💜💜💜
ഓൺലൈൻ കച്ചവടം തുടങ്ങിക്കോളൂ മക്കളെ. ദൈവം നിങ്ങളെ ഉയരത്തിൽ എത്തി ക്കും.
മനുഷ്യൻ വിചാരിച്ചാൽ: അസാധ്യമായതൊന്നുമില്ല.
മലാവി ഫാൻസ് ഇടുക്കി
Thank you 💜
അരുൺ സുമി നിങ്ങളുടെ ഈ നന്മയുള്ള മനസ്സിന് ഒരു പാട് നന്ദിയുണ്ട് കാരണം ഇവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്താൽ ഹൃദയം നിറയുന്നു നിങ്ങളെ ദൈവം സമ്പന്നരാക്കട്ടെ ❤❤❤❤❤
Thank you 💜💜💜💜
സഹോദരങ്ങളെ നിങ്ങളെ കാണാൻ തുടങ്ങിയത് രണ്ടുദിവസമായി ഉള്ളൂ കണ്ടോണ്ടിരുന്നപ്പോൾ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് എനിക്ക് കഴിയാത്ത കാര്യം നിങ്ങൾ ചെയ്യുന്നു ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
💜💜💜💜
100% രണ്ടു പേരും പറഞ്ഞ idea കൊള്ളാം. അച്ഛന് വലിയ തുക ഒന്നും മുടക്കേണ്ട ആവിശ്യം ഇല്ലെങ്കിൽ തുടങ്ങുക. അരുണിന്റെ off day കുടുംബത്തിന്റെ കൂടെ ചിലവഴിക്കുന്നതിന് പകരം ഇവരെ സഹായിക്കാൻ പോകാനുള്ള ആ വലിയ മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍👍👍. ഇവരെ തയ്യൽ പഠിപ്പിച്ചിട്ടു ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുത്താൽ ഒരു ജോലിയും ആയി അവരുടെ കുട്ടികളുടെ കാര്യം നടക്കുകയും ചെയ്യും. എന്റെ idea കൊള്ളാമോ പറയു 🤣🤣
ഒത്തിരി സന്തോഷം അമ്മേ
@@malawidiary ❤️❤️👍
നിങ്ങളുടെ അഭിപ്രായം അതിനോട് ഞാനും യോജിക്കുന്നു 👍👍👍👍
💜
നല്ല കാര്യമാണ്.ധൈര്യമായി മുന്നോട്ട് പോവുക.
Thank you 💜💜💜💜
നിങ്ങൾ എന്തു ചെയ്താലും വിജയിക്കും തുടങ്ങാം നല്ലമനസിന്റ ഉടമകൾക്ക് വലിയ നന്ദി നിങ്ങളുടെ ജീവിതത്തിന് ആണ് അർത്ഥം ഉള്ളത്.സത്യത്തിൽ നിങ്ങളുടെ പ്രയത്നം കണ്ട് കണ്ണ് നിറയുന്നു.🌹🙏🙏🙏🤔😔
Thank you 💜💜💜
വൈകിയാണെങ്കിലും ഇത് കണ്ടപ്പോൾ നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളറിഞ്ഞ് സന്തോഷവും അത്ഭുതവും തോന്നി ! ഇനിയും ഇങ്ങനെത്തന്നെ മുമ്പോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു ! നല്ലതു വരട്ടെ !
Thank you 💜💜💜
നന്നായി നിങ്ങൾക് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ
Thank you 💜💜💜
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവനാണ് ദൈവം.. യഥാർത്ഥ ദൈവങ്ങൾ അമ്പലങ്ങളിലും പള്ളികളിലുമല്ല..
നിങ്ങളെപ്പോലുള്ളവരാണ് ശരിക്കും ആരാധിക്കപ്പെടേണ്ടവർ 🙏🙏🌹🌹😍😍
എന്റെ ഒരു കൊൺസെപ്റ്റ് ഒരിക്കലും ദൈവം ഇറങ്ങി വന്നു വിശക്കുന്നവനും,,അസുഖം ഉള്ളവരെയും,, നരകിക്കുന്നവരെയും സഹായിക്കില്ല.. പകരം കഷ്ടത അനുഭവിക്കുന്നവരുടെ പ്രാർത്ഥന കേട്ടു നിങ്ങളെ പോലെ ഉള്ള നല്ല ഹൃദയം ഉള്ളവരെ ദൈവം പടച്ചു വിട്ടേക്കുന്നത്.... വാക്കുകൾ ഇല്ല ബ്രോ സിസ് ❤️❤️❤️❤️👌... നമ്മളെ കൊണ്ട് സപ്പോർട്ട് .... അതും കട്ട സപ്പോർട്ട് 🙏🙏🙏
Thank you 💜
അരുൺ ❤ സുമു ധൈര്യമായി തുടങ്ങു ആശംസകൾ
വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് 🙏🙏🙏👍👍👍
💜
പുതിയ ഒരു സംരംഭം തുടങ്ങുമ്പോൾ ആ രംഗത്തെ വിദഗ്ദ്ധരുമായി ആലോചിച്ചു തുടങ്ങണം മക്കളെ ദൈവം നിങ്ങളോട് കൂടെ ഇരിക്കട്ടെ
Thank you 💜
ഞാൻ ഇത് പോലെ ആഫ്രിക്കൻ ജീവിതം കാണിക്കുന്ന മിക്കവാറും ചാനലുകൾ കാണാറുണ്ട്.. പക്ഷേ നിങ്ങൾ വേറെ ഒരു രീതി ആണ്.. വളരെ ഇഷ്ട്ടപ്പെട്ടു മോനും മോളും. നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്.. ഇപ്പോൾ നിങ്ങളുടെ പഴയ എപ്പിസോഡുകൾ ഓരോന്നായി കാണുന്നു.. എന്റെ മക്കളുടെ പ്രായം മാത്രമേ നിങ്ങൾക്ക് ഉള്ളൂ.. 👌👌🌹🌹🇮🇳🇮🇳
Thank you 💜💜💜
പുതിയ ആശയത്തിന് ആശംസകൾ.. തുടങ്ങിക്കോളൂ... പ്രാർത്ഥനകൾ..
Thank you 🥰🥰
ശെരിക്കും നമ്മൾ സ്വർഗത്തിലാണ് കണ്ണുനിറയുന്ന വിഡിയോ 🤲🤲🤲🤲😭😭t
@@muhammedbilal5320 town ൽ സമ്പന്നർ luxiouries life.. ഗ്രാമങ്ങളിൽ പട്ടിണി പാവങ്ങളും.. നമ്മുടെ നാട്ടിലൊക്കെയാണെങ്കിൽ മറ്റുള്ളവരെ കാണിക്കാനാണെങ്കിലുംപണമുള്ളവർ സഹായിക്കും.. ഇവരുടെ അവസ്ഥ കരയിപ്പിക്കുന്നതാണ് 😢
നല്ല മനസ്സുകളുടെ ഉടമയായ നിങ്ങൾക്ക് . ഇനിയും നല്ല കര്യങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ . ഈശ്വരൻ തുണയാകെട്ട
Thank you 🥰🥰
Sumi and Arun. Clothes making is a wonderful idea.
Also think about, bringing your father to Malawi, teach tailoring to the ladies and men who are interested. That could be a good economic source for them. Connect them with government or NGO resources available there, so they can sell mangoes and other produce available to them.
Just suggesting that's all.
You do what works.
Thank you
Good ജോബ്....നല്ല വിദ്യാസം ആണ് അവർക്കു വേണ്ടത് അത് കിട്ടിയാൽ അവർ ഉയർന്നു വരുമെന്ന് വിചാരിക്കുന്നു
അവർക്ക് വേണ്ടി ഞങ്ങൾ സ്കൂൾ പണിയുന്നുണ്ട് നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട് കാണാൻ മറക്കല്ലേ💜💜💜💜💜
@@malawidiary ഒക്കെ ഞാൻ സ്ഥിരായിട്ട് ദിൽഷദിന്റെ വീഡിയോ കാണാറുണ്ട് ഇന്ന് ആദ്യമായ ഈ ചാനൽ കാണുന്നത് 👍
Great
നമ്മുടെ ചെറുപ്പക്കാർക്കെ ഇത്തരം മനോഭാവം വേണo
കാശുണ്ടാക്കാനായി മാത്രം പുറം നാട്ടിൽ ജോലി ചെയതാൽ പോരാ
💜💜💜
sariyanu
അരുണിനും സുമിക്കും നല്ലതു വരാനായി ഈശ്വരനോടു പ്രാർത്ഥിക്കുന്നു.
Thank you
നല്ലതു വരും മക്കളെ❤️
വളരേ നല്ല കാര്യം god bless you both
Thank you 💜💜💜💜
പുതിയ സംരഭത്തിന് ആശംസകൾ
💜
സങ്കടം., സന്ദോഷം, വെഷമം, വേദന,,... വീഡിയോ എല്ലാം ഒരുപാടു ഒരുപാട് ഇഷ്ട്ടം... 🤲
Thank you 💜💜💜💜
നിങ്ങളുടെ ഒരു video കണ്ടു എനിക്ക് സങ്കടം വന്നു. ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖം വിശപ്പ് തന്നെയാണ്. ഇവിടെ പ്ലാവുകൾ ഇല്ലേ. പണ്ട് നമ്മുടെ നാട്ടിലും പട്ടിണി ഉള്ളപ്പോൾ അത് മാറ്റിയിരുന്നത് ചക്ക, കപ്പ എന്നിവയാണെന്ന് കേട്ടിട്ടുണ്ട്.
💜
പുതിയ സംരഭം തുടങ്ങുക. നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം ശരിയാകും. Best Wishes 👍👍👍
Thank you 💜💜💜💜
Brother and sister good job
God Bless Both 🙏
Njangalude prarthana eppozhum kude undakum 🙏
Thank you 💜💜
എല്ലാംത്തിനും .. സപ്പോർട് ♥️🌹🌹🌹🌹🌹
💜💜
Allahu ningalay അനുഗ്രഹിക്കട്ടെ ആ പിഞ്ചു കുട്ടികൾ ആർത്തിയോഡേ ഭക്ഷണം kahikkunnadu കാണുന്നുബോൾ കണ്ണ് nirsyunnu
Thank you 💜💜
sathyam🥲🥲
വരിഗുഡ്. 👍👍👍. ഈശ്വരൻ. അനുഗ്രഹിക്കട്ടെ.
Thank you 💜💜💜 ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ
നല്ല idea ആണ് മക്കളേ. ധൈര്യമായി മുമ്പോട്ടു പോവുക.
Adipoli idea aanu.....Ningal paranjathu sariyanu...Mattullavarude PanAm kaipattiyal ulla santhoshamangu poyikittum..Orupadu ishtathode🥰🥰🥰🥰
💜💜💜💜
Avar prarthikunna deyvangalk ningade mugamkoodi undakum. Thamburan എല്ലാവരെയും anugrahikaate.. keep going ...
Vedios kanarund.
Thank you 💜
നല്ല മനസ്സിന്റെ ഉടമകളായ നിങ്ങൾ എന്തു ചെയ്താലും അതു വിജയിക്കും.. ഇതുപോലെ മുൻപോട്ട്.. എല്ലാ ആശംസകളും..
ഒരു കാര്യം സുമി ഇങ്ങനെ മാങ്ങാ പറിച്ചു തിന്നുന്നത് കണ്ടിട്ട് ഞങ്ങൾക്കും കൊതിയാകുന്നു 🤣👍
🤩🤩🤩🤩
'നല്ല കാര്യം മജാ വോ ഹാപ്പിയാണല്ലോ... അല്ലേ ....God Bless You
Thank you
നിങ്ങൾ തുടങ്ങണം മുന്നോട്ടു പോവൂ ദൈവം നിങ്ങളെ അനുഗ്രഹികും
Thank you💜💜💜💜
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
Thank you 💜💜💜
Thirchayayum തുടങ്ങണം full support.
Thank you
Great മക്കളെ
Thank you
All the best wishes.. ധൈര്യമായി മുൻപോട്ടു പോവുക... 🌹
💜💜
great അരുണ്‍.. Allthe best keep going {°¿°}♥♥♥
Thank you 🥰🥰
ഈശ്വരൻ കൂടെ ഉണ്ടാവും നന്മ ചെയ്തതു മാത്രം എന്നും നിലനിൽക്കും. അവർ നിങ്ങളെ എന്നും ഓർക്കും.
💜
സ്നേഹം... Bro & Sis...💗
🥀🖤🥀
ഒരുപാട് സന്തോഷം
Super chechi chetta.... Good job.,. എല്ലാ വീഡിയോസും ഞാൻ സേർച്ച് ചെയ്തു കാണുവാ... സബ്സ്ക്രൈബ് ചെയ്തു... Full സപ്പോർട്ട് 👍👍👍
Thank you💜💜💜
Hai dears.. Adyam ayt ane ningde video kanunnath.. Othiri santhosham thonni kandit.. God bless you both.. 🙏❤️❤️
Thank you 💜💜💜💜
God bless u 🙏🌹🙏പുതിയ ബിസിനെസ്സ് തുടങ്ങുക. നിങ്ങൾക്ക് അതിന് കഴിയും.
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
Thank you 💜
താങ്കൾ പറഞ്ഞതിൽ 100% യോജിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
Thank you 💜💜💜💜
ഈശ്വരൻ നിങ്ങളെ രണ്ട് പേർക്കും നല്ലത് വരുത്തട്ടെ.😍😍
First time oru suprr TH-cam channel kaanunnath..ningale daivam rekshikkum
Thank you 💜
ഐഡിയ കൊള്ളാം വിജയിക്കും 👍👌👌
💜
തയ്യാൽ കാരൻ നല്ല ആശയം നന്മകൾ നേരുന്നു
Thank you 💜
Noble effort .Congratulations
Thank you 💜
👍👍👍 നല്ല ഐഡിയ ആണ്
💜💜💜💜
Ningal an. Ytharthail. നന്മ. മരങ്ങൾ. Ella nanmaglum. നേരുന്നു
അയ്യോ ഞങ്ങളെ അങ്ങനെ വിളിക്കരുത് ഞങ്ങളും നിങ്ങളും ഒരുപോലെ ആണ്
വീണ്ടും കാണുന്നു. ആദ്യം കമന്റ് ചെയ്തില്ല. God bless you❤❤❤
Thank you 💜💜💜💜
Recently I watched your videos its really tuch my heart, ofcourse God will help you
Thank you 💜💜💜💜
God bless you...............njan orupad chanel kanarundenkilum oru videokpolum comment cheyyarilla....ningle videosum ee aduthankandadh..friendsukalkokke share cheyyarumund...ella videosum kandu....ningal cheyyunna karyangalkokke daivam anugrahikkattee...iniyum orupad uyarangalil ethatte...iniyum nallakaryangalcheyyanulla mannasinum arogyathinum sambathinum daivam anugrahikkatte enn prarthikkunnu..🥰
💜💜💜thank you
God may bless
കട്ട ഫാൻ ആണ് നിങ്ങളുടെ.. ജീവിക്കുന്നു ദൈവം നിങ്ങളിലൂടെ
Thank you 💜
നന്മകൾ നേരുന്നു ഗോഡ് ബ്ലെസ് 🙏
Thank you 🥰🥰
Arum and sumi. Thank God for your kind and generous mind. Although they are not living in a luxury status . How happy they are! All the kids works together, takes care of each other. Amazing 😄. It’s not so much we have . Be happy with what we have!
Sorry,typing error Arun!
Thank you 💜💜💜💜
Waiting ayirunnu 🥰
Mee too 😍
Thank you 💜💜💜
💜💜💜💜💜
തുടങ്ങണം തുടങ്ങണം thudanganam
നല്ല തീരുമാനമാണ് കേട്ടേ)ആ പാവങ്ങൾക്ക് ഒരു അത്താണിയാകുമല്ലേ)
Thank you 💜💜💜
എൻ്റെ മക്കളെ നിങ്ങളുടെ നല്ല മനസ്സിന് നന്ദി
Thank you 💜💜💜
Yes..This is a good start( textile is a primary human need) for getting financial security for your project for poor and downridden! ..may be later you can learn them tailoring some of the ladies, African's ! Motto..Help for selfhelp!
Thank you 💜💜💜
അത് നല്ല കാര്യമാണ്. അഭിനന്ദനങ്ങൾ.
Thank you 💜💜💜💜
അരുൺ ആൻഡ് സുമി നിങ്ങളുടെ ഈ അഭിപ്രായവും തീരുമാനവും നല്ലത് തന്നേ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank you
Hi Arun and Sumi
Great Job. God bless you abundantly, and garments business is a good incentive.
Thank you 💜💜💜💜
തുടങ്ങിക്കോ മക്കളെ നിങ്ങൾ വിജയിക്കട്ടെ പാവങ്ങൾക്ക് വേണ്ടിയല്ലെ
Thank you
ഞാനും എന്റെ മോൻ വൈഷ്ണവും ഈ ചാനൽ ഇപ്പോൾ ആണ് കാണാൻ തുടങ്ങിയത് കണ്ടപ്പോൾ വലിയ വിഷമം മലാവിയിലെ ദൈവം
💜
മക്കളെ നിങ്ങളെദൈവം അനുഗ്ര ഹിക്കും ആ പാവപെട്ട മക്കളെ സഹായിക്കുന്ന നിങ്ങൾക് ദൈവ o നൻമ്മകൾ തരട്ടെ
Good job, god bless you both, do more and more, god will help you.
Thank you 💜💜💜
Ningalodu angeneya parayandathu annu ariyilla .ningal randalum super love you lots
Thank you 💜💜💜
ശരിക്കും കണ്ണ് നിറഞ്ഞു.നിങ്ങൾ പൊളിയാണ് ബ്രോ
Thank you 💜💜💜
I pray and hope that more professional indians will reach out to these youtubers to extend their help and expertise to help uplift these poor Africans.
💜
Ellaam nadakkum
Ningalude nalla manasinu daivam anugrahikkum
💜💜