പ്രിയ നകുലൻ ജീ....... ഇത്രയും കാലം എവിടെയായിരുന്നു ? ഈ വരികൾ കണ്ണ് നിറയ്ക്കുന്നല്ലോ. മുൻപ് എഴുതി സ്വയം പാടിയതെല്ലാം എവിടെ ? പ്രതികാരത്തിനും ഉപരിയായി ആയുധങ്ങൾ കുഴിച്ചുമൂടാൻ...പ്രത്യയ ശാസ്ത്ര അടിമത്തത്തിൽ നിന്നും ദൂരെ നിൽക്കാൻ.... മാനവ സ്നേഹത്തിന്റെ വിളക്കു തെളിക്കാൻ ആഹ്വാനം നൽകുന്നു അങ്ങയുടെ ഈ വരികൾ ഇനിയെങ്കിലും പുതിയ തലമുറ ഇതെല്ലാം മനസ്സിലാക്കിയെങ്കിൽ .. അനിലിന്റെ ശബ്ദം ആ വികാരത്തെ ഉൾക്കൊണ്ടിരിക്കുന്നു.
അക്രമത്തിൻറെ രാഷ്ട്രീയപാതകൾ നീണ്ടു പോവുമ്പോൾ ബാക്കിയാവുന്നത് ഇതുപോലെ അനേകം കണ്ണീർക്കനലുകൾ മാത്രം...ഹൃദയസ്പർശിയായ വരികൾ..ഉണ്മയുടെ പുതിയ പുലരികൾ പിറവിയെടുക്കട്ടെ.. കാണിപ്പുറം നകുലൻറെ മികച്ച വരികളും അനിൽപനച്ചൂരാൻറെ ഭാവുകത്വം നിറഞ്ഞ ആലാപനവും... ഈ കവിത ചർച്ചചെയ്യപ്പെടട്ടേ എന്നാശിക്കുന്നു..
ഇനിയുമിവിടെയൊരിക്കലുo വീഴാതിരിക്കട്ടെന്നേ സോദരർ തൻരക്തം പൊരുതീടാം നമുക്കൊന്നായ് ചന്ദ്രമതികെ വി
ഇടതിന്റെ ഫാസിസം അവസാനിപ്പിച്ചു ജനാധിപത്യം ഉയരുക തന്നെ ചെയ്യണം കേരള മണ്ണിൽ....അവർ ഇല്ലാതാക്കിയ കുടുംബങ്ങൾക്കു വേണ്ടിഎങ്കിലും...
കൊല്ലപ്പെട്ട സന്തോഷിനെ അടുത്തറിയാം .കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികളായ ഞങ്ങളെ പോലും ഞെട്ടിച്ച സംഭവമാണത് .കവിത മുഴുവൻ കേട്ടു ,കരഞ്ഞു പോയി ...
പ്രിയ നകുലൻ ജീ.......
ഇത്രയും കാലം എവിടെയായിരുന്നു ?
ഈ വരികൾ കണ്ണ് നിറയ്ക്കുന്നല്ലോ.
മുൻപ് എഴുതി സ്വയം പാടിയതെല്ലാം എവിടെ ?
പ്രതികാരത്തിനും ഉപരിയായി ആയുധങ്ങൾ കുഴിച്ചുമൂടാൻ...പ്രത്യയ ശാസ്ത്ര അടിമത്തത്തിൽ നിന്നും ദൂരെ നിൽക്കാൻ.... മാനവ സ്നേഹത്തിന്റെ വിളക്കു തെളിക്കാൻ ആഹ്വാനം നൽകുന്നു അങ്ങയുടെ ഈ വരികൾ
ഇനിയെങ്കിലും പുതിയ തലമുറ ഇതെല്ലാം മനസ്സിലാക്കിയെങ്കിൽ .. അനിലിന്റെ ശബ്ദം ആ വികാരത്തെ ഉൾക്കൊണ്ടിരിക്കുന്നു.
അക്രമത്തിൻറെ രാഷ്ട്രീയപാതകൾ നീണ്ടു പോവുമ്പോൾ ബാക്കിയാവുന്നത് ഇതുപോലെ അനേകം കണ്ണീർക്കനലുകൾ മാത്രം...ഹൃദയസ്പർശിയായ വരികൾ..ഉണ്മയുടെ പുതിയ പുലരികൾ പിറവിയെടുക്കട്ടെ.. കാണിപ്പുറം നകുലൻറെ മികച്ച വരികളും അനിൽപനച്ചൂരാൻറെ ഭാവുകത്വം നിറഞ്ഞ ആലാപനവും... ഈ കവിത ചർച്ചചെയ്യപ്പെടട്ടേ എന്നാശിക്കുന്നു..
ഇഷ്ടം
കാണാപ്പുറം നകുലൻ , കണ്ണീർ കനലുകൾ , അച്ഛന്റെ ഓമലായ്
ഇടതിന്‍റെ ഫാസിസപ്പുരകത്തി വെണ്ണീറില്‍ ഇവിടെത്തളിര്‍ക്കും ജനാധിപത്യം...
ഹൃദയസ്പർശിയായ വരികൾ .. മനോഹരമായ ആലാപനം
പനച്ചൂരാൻ ❣️
വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങി തിരുവനന്തപുരം നഗർ കാര്യവാഹക് വരെ നീണ്ട കൊലക്കത്തികളിലേക്ക് കാർക്കിച്ച് തുപ്പിക്കൊണ്ട് .
അതിൽനിന്നുമുജ്ജ്വല പ്രഭയൊന്നുയർന്നുവന്നതുപിന്നെ ഭൂമിയിലാഞ്ഞടിക്കും! ഇടിവെട്ടി മിന്നലിന് പിണരുയർന്നവിടെ നിന്നനവധിയർജ്ജുനന്മാരുയിർക്കും! അവരുടെ നടയിൽ നടുങ്ങുമാകാഴ്ചകണ്ടിടത് ചെങ്കോട്ടകൾ കിടുകിടുങ്ങും..!!
ഹൃദയസ്പർശിയായ വരികൾ... പ്രിയ കവി അനിൽ പനച്ചൂരാന് പ്രണാമം.!.....
Excellent
ഹൃദയസ്പര്‍ശിയായ കവിത
ആദരാഞ്ജലികൾ അനിൽ പനച്ചൂരാൻ
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ കവിത...
ഹൃദയത്തിന്റ ആഴങ്ങളിൽ പതിക്കുന്ന വരികൾ
Nalla kavitha .
സുപർ
മനോഹരമായ വരികൾ.....ഉണർത്തു പാട്ട്
Jeevikuvanulla avakasam namuk mathramalla
ഇനി ഈ വരികൾ ഇല്ല... ഈ ശബ്ദവും.... 😔💐🌹🌹🌹🌹
വരികളുടെ ഉടമ മരിച്ചോ
😥😥😥
@@Cookograph yes😥
@@lfesbeautful9182 കാണാപുറം നകുലന്റെ വരികളാണിത് , പനച്ചൂരാന്റെ അല്ല
Very good
കൊലയാളികൾക്ക് മുന്നിൽ #NoCompromise
Great👍👍👍
Really touching
മനോഹരം
great
Kanneer kanalukal
🙏😢
മലയാളം കവിതകൾ
🙏🙏🙏
Malayalam kavithakal
മതി കുരുതി
👍
Kaanappuram nakulan
6:05 തൊട്ട് ആണ് സോങ്ങിൻ്റെ തീവ്രത വരുന്നത്
I don't know what to say about your words
akrema rashtreeyam nashikkette. rashtreeya parttikal alla.
😔😔😔
ullupollikkunnu..... ee varikalum ezhuthukarane kurichulla ormmakalum
very good
👍
👍