'ചവിട്ടുന്ന ഇടമെല്ലാം താന്ന് പോവുകയാണ്, റിസ്കാണ് എടുക്കുന്നത്'

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • 'ചവിട്ടുന്ന ഇടമെല്ലാം താന്ന് പോവുകയാണ്, റിസ്കാണ് എടുക്കുന്നത്';ഇന്ത്യൻ ആർമി വരുന്നത് രക്ഷാപ്രവർത്തനത്തിന് കരുത്തേകുമെന്ന് രഞ്ജിത് ഇസ്രായേൽ
    #Karnataka #ShirurLandslide #shirur #nationalhighway #malayalidrivermissing #arjun #missionarjun #karnatakapolice #rescueoperation #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 37

  • @ShivaSurya564
    @ShivaSurya564 2 หลายเดือนก่อน +43

    രഞ്ജിത്തിൻ്റെ efforts um നിഗമനങ്ങളും sheriyakatte... എത്രയും പെട്ടന്ന് aa സഹോദരനെ കണ്ടെത്താൻ കഴിയട്ടെ

  • @josesamuel136
    @josesamuel136 2 หลายเดือนก่อน +36

    അവിടുത്തെ ഭൂ പ്രകൃതി അങ്ങനെയാണ് ഗാലറിയിൽ ഇരുന്നു കളി കാണുന്നത് പോലെ അല്ല. മണ്ണിടിയും ഒരു ജാതി മണ്ണാണ്. നാട്ടിൽ ഇരുന്നു പറയും ഞങ്ങൾ പോയി രക്ഷ പെടുത്തും എന്നു കണ്ണും മൂക്കും ഇല്ലാതെ jcb വെച്ചു തുരന്നാൽ jcb ക്കാരനെ തീരെയേണ്ടി വരും. വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന സമയത്ത് ആണ് മല ഇടിയുന്നത് അപ്പോൾ ഏല്ലാം ഉപേക്ഷിച്ചു ഇറഗി ഓടാനുള്ള സത്യതയും ഉണ്ടാകാം വണ്ടിയിൽ ഉണ്ടാകണമെന്നില്ല

  • @ramleshrr6002
    @ramleshrr6002 2 หลายเดือนก่อน +24

    രഞ്ജിത്തിൻ്റെ സംസാരം കേൾക്കുമ്പോൾ ഒരു പ്രതീക്ഷ തോന്നുന്നു, സംസാരം പോസിറ്റീവായി മാത്രം, 6 ദിവസമായി എന്ന ഒരു വേവലാതി മനസ്സിനെ ഉലയ്ക്കുന്നു

  • @MustafaMustafakannur
    @MustafaMustafakannur 2 หลายเดือนก่อน +2

    എല്ലാവരും പ്രാർത്ഥിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SB-mp5jb
    @SB-mp5jb 2 หลายเดือนก่อน

    ഇത്രയും കിണഞ്ഞു പരിശ്രമിച്ചിട്ടും ദൈവമേ ആ സഹോദരനേ കിട്ടാൻ പറ്റുന്നില്ലല്ലോ... 🙏ഈശോയെ ഇതൊന്നും മനുഷ്യന്റെ കരങ്ങൾ കൊണ്ട് മാത്രം പറ്റില്ലല്ലോ.. അങ്ങയുടെ കരങ്ങളിൽ ആ മകനെ സുരക്ഷിതമായി കത്തുകൊള്ളേണമേ... 🙏😭🙏

  • @zingerbin4085
    @zingerbin4085 2 หลายเดือนก่อน +9

    മണ്ണിനടിയിൽ 50 മീറ്റർ ആഴത്തിൽ ജീവൻ ഉണ്ടോ എന്ന് നോക്കുന്ന റഡാർ ഉള്ളപ്പോൾ. ..നമ്മൾ ഇപ്പോളും പറയുകയാണ് മണ്ണിനടിയിൽ ഉള്ള ലോറി കണ്ടിരുന്നെകിൽ അർജുനെ കിട്ടുമായിരുന്നു ....!! നമ്മൾ വളരെ കുറെ മാറേണ്ടതുണ്ട് 😢😢

  • @shomathew3036
    @shomathew3036 2 หลายเดือนก่อน +5

    Renjith iserail❤❤❤❤

  • @princyjoseph9241
    @princyjoseph9241 2 หลายเดือนก่อน +6

    All prayers 🙏

  • @varghesegracy6934
    @varghesegracy6934 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @jaikishas7318
    @jaikishas7318 2 หลายเดือนก่อน +3

    Nammude nattile sthithi aavilla avide.. Risk aavum.. Purathunni parayunna pole aavilla sthithi.. Ellarum manushyaralle.. Kazhiyunnatgum ethra pettennum cheyyan patatte.. Jeevan thudipu arjunil undavatte

  • @varghesegracy6934
    @varghesegracy6934 2 หลายเดือนก่อน

    ഒരു മലയാളം കേൾക്കാൻ sadhichetil സന്തോഷം ബാംഗ്ലൂർ

  • @akhilc3282
    @akhilc3282 2 หลายเดือนก่อน +3

    മണ്ണ് മാറ്റുന്നത് ആണ് പ്രധാനം. രാത്രി മണ്ണ് എടുക്കാതെ രാവിലെ നേരത്തെ തുടങ്ങാനും പറ്റാത്തതാണ് ഇവിടുത്തെ man rescue operation. ഞാന്‍ അസിസ്റ്റന്റ് brief collector ganesh sir tired food army engineers certificate. സമയം പാഴാക്കാതെ ജോലി ചെയ്യാന്‍ കഴിയട്ടെ.

  • @siddiquep2524
    @siddiquep2524 2 หลายเดือนก่อน +1

    വല്യേരു ലോറിനെ കാണാൻ കഴിയാത്ത ഞമ്മളെ ഒരു അവസ്ഥ 😂

  • @muhsinsap4060
    @muhsinsap4060 2 หลายเดือนก่อน +2

    ഐ proud to kerala

  • @anvarsadhathkt9923
    @anvarsadhathkt9923 2 หลายเดือนก่อน +17

    Ac മുറിയിൽ ഇരുന്ന് ക്രിട്ടിസൈസ് ചെയ്യുന്നവർക്ക് എന്തും പറയാം.അവർക്ക് ഉള്ള റിസ്ക് അവർക്കെ അറിയൂ

    • @JameelaK-j6c
      @JameelaK-j6c 2 หลายเดือนก่อน +4

      സത്യം അവരും മനുഷ്യരല്ലെ മണ്ണിടിഞ്ഞ ദിവസം വീണ്ടും വീണ്ടും ഇടിഞ്ഞു കൊണ്ടേ ഇരിക്കയായിരുന്നല്ലോ ഇനിയും ആളുകകൾ മണ്ണിനടിയിൽ പെടാതിരിക്കട്ടെ മഴ പെയ്യുന്നു എന്ന് കേൾക്കു മ്പോൾ പേടിയാവുന്നു ദൈവം കാക്കട്ടെ

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 หลายเดือนก่อน +4

    Shirur Landslide Location G-map or G-Earth 🔍 Satellite mode
    14.6030,74.3709

  • @clayboi9890
    @clayboi9890 2 หลายเดือนก่อน +1

    Men are from Marz...

  • @Jessyove10
    @Jessyove10 2 หลายเดือนก่อน

    ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ് പോയവന😢

  • @tatwamassi
    @tatwamassi 2 หลายเดือนก่อน +1

    🙏🏻

  • @mpaul8794
    @mpaul8794 2 หลายเดือนก่อน +5

    Oxygen cylinder, ambulance okke undo aavo😢😢😢

  • @shameervatakkepulikkool5897
    @shameervatakkepulikkool5897 2 หลายเดือนก่อน +2

    Bro try cheyyu pls...arjune kittum..ninghalude aathmavishwasam adhu mad😢hi...time waist aaakkalle...bro 3 days munne avide ethiyirunnenkil Arjun veetil ethumaayirunnu 😢

  • @varghesegracy6934
    @varghesegracy6934 2 หลายเดือนก่อน

    എല്ലാവരും surashitharayirikanum

  • @sreelekshmiv2004
    @sreelekshmiv2004 2 หลายเดือนก่อน

    🥺😭

  • @jacobalexander4601
    @jacobalexander4601 2 หลายเดือนก่อน

    I think the truck has moved due to the impact of heavy landslide, it could also move further during overnight rain. Definitely need a proper scientific analysis, by a group of efficient experts. Then use Google map images that can be obtained via satellite with time, use time lapse, recalculate possible location, then start excavation. Not sure if there is even a task force. So many questions still pending to be answered.

  • @Haseenahaseena-w3t
    @Haseenahaseena-w3t 2 หลายเดือนก่อน +4

    പോസ്റ്റിന് അടിയിൽ ഉണ്ടോ എന്ന് നോക്കുക

  • @ammuappu3319
    @ammuappu3319 2 หลายเดือนก่อน +2

    Avide poyitikunna alekkare aviduthe avastha kandittum kuttam mathram parayunnu....phonil kande kuttam parayan midukkara reporter channel athinu vendi mathram avide stay cheyunne avarem erakke ariyatte... maximum sramikunnude parayan eluppam kuttam parayathe prarthikke enganelum ale kandathan

  • @mpaul8794
    @mpaul8794 2 หลายเดือนก่อน +1

    Nammude naattile polathe mannalla, avide😢😢😢

  • @yethuremesh3678
    @yethuremesh3678 2 หลายเดือนก่อน +1

    Armye nerathe vilikamarunu

  • @shajahansha2289
    @shajahansha2289 2 หลายเดือนก่อน +2

    പെട്ടെന്നു ചെയ്യെണ്ട കാര്യത്തെ വെറും ഈഗോയുടെ പുറത്ത് വലിച്ച് നീട്ടി ഒരു ജീവൻ വെച്ച് കളി കുന്നു ചിലർ

    • @JameelaK-j6c
      @JameelaK-j6c 2 หลายเดือนก่อน +1

      പറയാൻ എന്തൊളപം

    • @yethuremesh3678
      @yethuremesh3678 2 หลายเดือนก่อน

      Petanu cheyyan patunath alla kandit

  • @Paradeshi539
    @Paradeshi539 2 หลายเดือนก่อน +1

    Drone pictire ullapoo enthinan upagraha chithram

  • @pradeepm2336
    @pradeepm2336 2 หลายเดือนก่อน +1

    സിദ്ധു എന്തിനു വരുന്നതാ. ആയാലുത്തന്നെ ഒരു ദുരന്തമാ

  • @sanisaru007
    @sanisaru007 2 หลายเดือนก่อน

    ഇന്നലെ പോലീസ് ചൂടായത് ഈ കാരണം കൊണ്ടാണ് കാരണം ചവിട്ടുമ്പോൾ താവുന്നിടത് നിൽക്കുന്നത് അപകടം ഉണ്ടാക്കും