പയ്യൻ ആള് ശരിയല്ല | അവന് കിളവിയെ മതി

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • കേരളം സമൂഹം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് ഈ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ സംഭവിച്ചത്..ആ സംഭവത്തിന് പിന്നിലേക്ക് യാത്ര തിരിച്ചപ്പോൾ അറിയാൻ കഴിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങൾ..
    #kochitoddlerdeath #toddlerdrowningcase #cippsy #johnbinoyd'cruz #dipsy
    #masterbrain #masterbrain2.0 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

ความคิดเห็น • 433

  • @valsalamohan4254
    @valsalamohan4254 2 ปีที่แล้ว +111

    കുഞ്ഞു മരണപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെങ്കിലും, സാറിന്റെ അവതരണം കേട്ട് ചിരിയ്ക്കാതിരിയക്കാൻ കഴിഞ്ഞില്ല. മരുമകൾ അമ്മായിയമ്മയ്ക്കു ആ ചെറുക്കനെ കൊടുത്ത അവതരണം. സൂപ്പർ. അഭിനന്ദനങ്ങൾ മാസ്റ്റർ ബ്രയിൻ .🙏🙏🙏🌹🌹🌹

  • @rajiramachandran1049
    @rajiramachandran1049 2 ปีที่แล้ว +24

    ദൈവമേ ആകുഞ്ഞിനെ ഓർത്തു ഇന്നും ദുഖിക്കുന്ന ഒ രമ്മ യാണ് ഞാനും ദൈവമേ ആകുഞ്ഞിന് എത്രത്തോളം വേദനിച്ചിട്ടുണ്ടാകും, ഈൗ 4പേർക്കും ശിക്ഷ കിട്ടിയേപറ്റു

  • @AnilkumarAnilkumar-em7es
    @AnilkumarAnilkumar-em7es 2 ปีที่แล้ว +32

    ആ കുഞ്ഞിനെ ഓർത്തിട്ടു സഹിക്കാൻ കഴിയുന്നില്ല. പക്ഷെ താങ്കളുടെ അവതരണം കണ്ടിട്ട് ചിരിച്ചു പോയി, ആ കുഞ്ഞിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,, 😣🙏

  • @ruksanasa1375
    @ruksanasa1375 2 ปีที่แล้ว +71

    ചാക്ക് നിറയെ വിഷമം ,വിഷമങ്ങൾ എല്ലാം കൂട്ടിയിടിച്ച്...😀😀 നല്ല സൂപ്പർ അവതരണം ... ചിരിക്കാതിരിക്കാൻ വയ്യ👍👍

    • @sulusaheersulu2892
      @sulusaheersulu2892 2 ปีที่แล้ว +3

      അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ

    • @shintokarashinto3277
      @shintokarashinto3277 2 ปีที่แล้ว

      അതെ 😂😂

    • @jayanvelichangil
      @jayanvelichangil 2 ปีที่แล้ว

      😂😂😂🙏

    • @jecentstube7802
      @jecentstube7802 2 ปีที่แล้ว

      @@shintokarashinto3277,കണ്ണൻതുമ്പിബോരമോ

  • @limimathew934
    @limimathew934 2 ปีที่แล้ว +72

    കുഞ്ഞിന്റെ അമ്മ തന്നെയാണ് അതിന്റെ മരണത്തിനു ഉത്തരവാദി.. ഇങ്ങിനെ ഉള്ള ആളുകളുടെ കൂടെ ആ കുഞ്ഞുങ്ങളെ ഇട്ടിട്ട് പോകാൻ അവർക്ക് എങ്ങനെ മനസ് വന്നു... 🥺. പണവും സമ്പത്തും ഒന്നും സ്വന്തം കുഞ്ഞിനെക്കാൾ വലുതല്ല... ദൈവം ചോദിക്കും എല്ലാവരോടും. ന്തായാലും ആ കുഞ്ഞ് രക്ഷപെട്ടു ഇത്രയും വൃത്തികെട്ട കുടുംബത്തിൽ വളരേണ്ടി വന്നില്ല... പാവം 😥

    • @thambithambu6918
      @thambithambu6918 2 ปีที่แล้ว +3

      സത്യം

    • @viyankuttan2685
      @viyankuttan2685 2 ปีที่แล้ว +1

      Athe aare paranjittum karyamilla kunjinte amma mathram aanu thettukari nalla siksha kittanam

    • @mariyabathel657
      @mariyabathel657 2 ปีที่แล้ว

      Correct... I think the same

    • @rajiramachandran1049
      @rajiramachandran1049 2 ปีที่แล้ว +1

      ഡിപ്സി, പൈപ്സി ഇവളെയൊക്കെ ദൈവമേ എന്താ ചെയ്യുക
      അല്ലെ ഒന്നും പറയാനില്ലല്ലോ ശിക്ഷയില്ലല്ലോ
      ഗൾഫ് പോലെ ഇവിടെയും നല്ല ശിക്ഷ ഉള്ള ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ കുഞ്ഞു ങ്ങൾ വേദനിക്കില്ലാരുന്നു
      ദൈവമേ
      ഇതൊന്നും സത്യത്തിൽ കേൾക്കാൻ ഭയങ്കര നെഞ്ചു വേ ദനയാണ്
      കുഞ്ഞുങ്ങൾ അവർ ദൈവത്തിന്റെ മക്കള ല്ലേ

    • @shivaganga2271
      @shivaganga2271 2 ปีที่แล้ว +1

      Appol athinte fatherine oru responsibilitiyum ille....ayal sari ayurunnengil aa lady gulfil. Jobine pokendi varum ayirunno? Amma ivide thanne nilkkum ayirunnulle...ayalkke kuttikale undakkan mathrane ariyullo?

  • @bincybobby8875
    @bincybobby8875 2 ปีที่แล้ว +30

    പാവം ആ കുഞ്ഞിന്റെ മരണം വേണ്ടി വന്നു ഇത് എല്ലാം പുറം ലോകം അറിയാൻ(കുഞ്ഞേ നീ അവിടെ ഇരുന്ന് കാണുന്നുണ്ടോ നിന്റെ ജീവൻ പോവാൻ കാരണക്കാർ ആയവർ ഒന്നും രക്ഷപെടില്ല . അനുഭവിക്കും എല്ലാം)

  • @anilajithin3547
    @anilajithin3547 2 ปีที่แล้ว +43

    പാവം ആ കുഞ്ഞ്.. 😰😰
    അവരെ ഒന്നും വെറുതെ വിടാൻ പാടില്ല.

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +47

    നമ്മുടെ കുഞ്ഞുങ്ങൾ ഒരിടത്തും സുരക്ഷിതരല്ല. ആരെയും വിശ്വസിച്ചു മക്കളെ ഏല്പിക്കാതിരിക്കുക, അവർ ജീവിക്കട്ടെ 🙏🙏🙏😍😍😍

  • @Shemi-y1g
    @Shemi-y1g 2 ปีที่แล้ว +45

    മൃഗമായി മാറി എന്ന് ഇനിമുതൽ പറയരുത്. മൃഗങ്ങൾ ഇത്തരം പ്രവൃത്തി ചെയ്തതായി കേട്ടിട്ടുണ്ടോ ആരെങ്കിലും?

    • @aavanidhurga4918
      @aavanidhurga4918 2 ปีที่แล้ว +7

      സത്യം മൃഗങ്ങൾ പോലും ഇങ്ങനെ ചെയ്യില്ല. അവരെകാളും അധപതിച്ചു ഇന്നത്തെ മനുഷ്യർ. എല്ലാരും അല്ല കുറച്ചു ആളുകൾ

    • @azarbambrana6001
      @azarbambrana6001 2 ปีที่แล้ว

      കറക്റ്റ്

    • @sreedharankc7810
      @sreedharankc7810 ปีที่แล้ว

      ​@@aavanidhurga4918😊 i

  • @scarywitch8998
    @scarywitch8998 2 ปีที่แล้ว +6

    വളരെ നന്ദിയുണ്ട് കേട്ടോ 👍👌. ഞാൻ പറഞ്ഞ പോലെ ബ്ലൂ ഷർട്ട് വീണ്ടും ഇട്ടതിനു. എന്റെ കമന്റ് ആർക്കുമിഷ്ട്ടപ്പെടില്ലേന്ന് എനിക്കറിയില്ല. എന്നാലും പറഞ്ഞു പോവുവാണ്. ആദ്യം തുടക്കത്തിൽ കോമഡിയുമുണ്ട്. പക്ഷേ പിന്നീടു കുഞ്ഞിന്റെ കാര്യം വരുമ്പോഴാണ് 😭. ചില നായീൻ്റ മക്കളെയൊക്കെ എന്താ കുഴപ്പമെന്നറിയില്ല. എന്ത് ദേഷ്യമുണ്ടെങ്കിലും എല്ലാം കുഞ്ഞുങ്ങളോടാ തീർക്കുന്നത്. അവരാവുമ്പോൾ തിരിച്ചു പ്രതികരിക്കാതെ കൊണ്ടും കൊണ്ട് നിൽക്കുമല്ലൊ, അവരുടെ നെഞ്ചത്ത് കയറാൻ നല്ല എളുപ്പമുണ്ടല്ലേ. പന്ന....ക്കൾ. കഷ്ടം 🤬🤬🤬🤬.
    Hiii achaya thanks 💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙

    • @naseenanasimol3115
      @naseenanasimol3115 2 ปีที่แล้ว +1

      ബ്ലൂ എന്റെയാ 🤨

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 ഹായ് എത്തിയല്ലൊ എന്തൊക്കെയുണ്ട് വിശേഷം.

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 എനിക്കു തീരെ വയ്യ കേട്ടോ ശ്വാസം മുട്ടും ചുമയുമാ പനിയില്ല.

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      വളരെ നന്ദി ken

  • @keralapranayamsandhyamol827
    @keralapranayamsandhyamol827 2 ปีที่แล้ว +10

    ചേട്ടൻ്റെ സംസാരം കൊള്ളാം
    എല്ലാം നേരിൽ കണ്ടത് പോലെ പറഞ്ഞു good

  • @raazrajesh1
    @raazrajesh1 2 ปีที่แล้ว +52

    വല്ലാത്ത കഥ ആ കൊച്ചിനെ കൊന്നതിനു ആ കുടുംബത്തിന് മൊത്തം ശിക്ഷ കിട്ടണം

  • @Devooz_
    @Devooz_ 2 ปีที่แล้ว +69

    ഡിപ്സിയും സിപ്സിയും എല്ലാ കൊള്ളാം 🤷‍♀️നല്ല best കുടുംബം 🤷‍♀️ പാവം ആ കുട്ടി😔😔

    • @salybino294
      @salybino294 2 ปีที่แล้ว

      .

    • @robinallesh6677
      @robinallesh6677 2 ปีที่แล้ว

      Ine randu aniyatti marum kude ond.jipsi.Pepsi.

    • @habitmine1593
      @habitmine1593 2 ปีที่แล้ว +1

      ഒരു പെപ്സി യുടെ കുറവുണ്ട്

  • @aneesaanish7230
    @aneesaanish7230 2 ปีที่แล้ว +19

    അമ്മായി അമ്മയുടെയും മരുമകളുടെയും പേര് ഒരുപോലെ സാമ്യം 🤣🤣🤣🤣

  • @sunithapg74
    @sunithapg74 2 ปีที่แล้ว +16

    എന്തു വിചിത്രമായ ലോകത്തിലാണ് സർ നമ്മളൊക്കെ ജീവിക്കുന്നത്... ഇവിടെ നടക്കുന്ന സംഭവങ്ങൾ ഒക്കെ അവിശ്വസനീയം 🙄😔

  • @Sharu201
    @Sharu201 2 ปีที่แล้ว +10

    കേട്ട് കേൾവിയില്ലാത്ത ഒരു വിചിത്രമായ ജീവിതം. ഇങ്ങനേയും മനുഷ്യർജീവിക്കുന്നുണ്ട് എന്ന് ഇപ്പോഴാണ് മനസിലാകുന്നത്. ഏതായാലും മിക്സിയും മാക്സിയും കൂടി ഒരു കുഞ്ഞിനെ കൊന്നു.

    • @shinymadhu5549
      @shinymadhu5549 2 ปีที่แล้ว

      സത്യം ഇങ്ങനെ യും മനുഷ്യജന്മങ്ങൾ undo എന്ന് അത്ഭുതം തോന്നുവാ...

  • @jaimonmani9490
    @jaimonmani9490 2 ปีที่แล้ว +3

    ആ കുഞ്ഞിനെ ആ രാക്ഷസിയുടെയും ആ ക്രിമിനലിന്റെയും കൂടെ വിട്ട ആ അപ്പനെയും അമ്മയെയും കൂടി ശിക്ഷിക്കണം. കാരണം ഇത്രക്ക് മോശമായി നടക്കുന്ന രണ്ട് പേരുടെയും കൈയിൽ കൊടുത്താൽ കുഞ്ഞുങ്ങളുടെ ഭാവി പോകുമെന്നറിയത്തില്ലേ കൂടാതെ കുഞ്ഞുങ്ങളെ അവർ ഉപദ്രിവിക്കാനും സാധ്യത ഉണ്ട്. എനിക്ക് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. കാരണം എന്റെ അമ്മ എന്നെക്കാളും സ്നേഹിക്കുന്നുണ്ട് എന്റെ കുട്ടികളെ എന്നാലും അവരുടെ കൂടെ കുട്ടികൾ പോകുമ്പോൾ പോലും എനിക്ക് ടെൻഷൻ ആണ്. കാരണം വഴി ഒക്കെ ക്രോസ് ചെയ്യുമ്പോൾ സൃദ്ധ തെറ്റിയാൽ വണ്ടി വന്നു തട്ടുമോ ഭക്ഷണം കൊടുക്കുമ്പോൾ വിക്കി പോകുമോ എന്നൊക്കെ ഓർത്ത്. എന്റെ കുട്ടികൾ ഭാര്യയുടെ അടുത്തോ എന്റെ അടുത്തോ ആണെങ്കിൽ മാത്രമേ ടെൻഷൻ ഇല്ലാതെ ഇരിക്കാൻ പറ്റുന്നുള്ളു.

  • @sanuab7515
    @sanuab7515 2 ปีที่แล้ว +34

    ആ പാവം വളർത്തച്ഛനും അമ്മയും സൂക്ഷിക്കണം. ഈ പിശാച് ജയിലിൽ നിന്ന് വന്നാൽ അവരെ കൊല്ലാൻ സാധ്യതയുണ്ട്. അവനെ വീട്ടിൽ കയറ്റുകയോ അടുപ്പിക്കുകയോ ചെയ്യരുത്.

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +22

    ഗൾഫിൽ ജോലിക്ക് പോകുന്നവരെ കുട്ടികളെ സുരഷിതമായി കൂടെ കൂട്ടണം അല്ലെങ്കിൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്നവർ നല്ല മാതാപിതാക്കൾ ആണെന്നും . മക്കളെ നാട്ടിലാക്കി എവിടെ ജോലിക്ക് പോയാലും പോലിസോ , ശിശുക്ഷേമ സമതിയോ അതിന്റെ തായ നടപടി എടുത്തിട്ട് മാത്രം ....

  • @misfalapearl7038
    @misfalapearl7038 2 ปีที่แล้ว +7

    നിങ്ങളുടെ thumbnail കാണുന്ന Sipsi:
    ഞാൻ കിളവിയോ?? വരുന്ന പള്ളിപെരുന്നാളിന്‌ മുപ്പതു തികയേ ഉള്ളൂ... 😄😄😄😄

  • @sollykon2614
    @sollykon2614 2 ปีที่แล้ว +15

    സിപ്സിക്ക് 55 വയസു. ബിനോയ്‌ യെ dhathedukkumbol ബിനോയ്ക്ക് 14 ദിവസം പ്രായം. എന്റെ അയല്പക്കത്തെ വീടാണ്

  • @smithaarun7622
    @smithaarun7622 2 ปีที่แล้ว +49

    സുരക്ഷിതം അല്ലാത്ത കൈകളിൽ കുഞ്ഞുങ്ങളെ ഏല്പിച്ചിട്ട് ഡിപ്സി ദുബായിൽ പോകരുതായിരുന്നു. കഷ്ടപ്പാട് കാണുമായിരിക്കും. ബട്ട്.. പിഞ്ചു കുഞ്ഞുങ്ങൾ 😭

    • @resmimahesh9767
      @resmimahesh9767 2 ปีที่แล้ว +8

      എന്താ സംശയം... അവർ അമ്മയെന്ന് എനിക്ക് പറയാനാവില്ല. അത്ര ബുദ്ധിമുട്ടെങ്കിൽ എന്തിന് രണ്ടാമതൊരു കുഞ്ഞ്. നോക്കാനാളില്ലാന്നറിയില്ലേ. വഴിപിഴച്ച കുടുംബമാണ്. അതുകൊണ്ട് ഇവിടെ ഇതൊരത്ഭുതമല്ല..

    • @jiju466
      @jiju466 2 ปีที่แล้ว +5

      @@resmimahesh9767 അതെ എനിക്കും ഈ അഭിപ്രായമാണ് അവൾക്ക് ഈ തള്ളയുടെ സ്വഭാവം അറിയാരുന്നെങ്കിൽ എന്തിനു ഈ രണ്ടു പൊടിമക്കളെ അവരുടെ അടുത്താക്കി?

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว

      @@jiju466 kodathiyanu kuttikale avare eelpichathu..

    • @vahidayousaf3188
      @vahidayousaf3188 2 ปีที่แล้ว +1

      @@resmimahesh9767 ethaaayaaalum elllaaam nalla saisukal

    • @musthafamhd298
      @musthafamhd298 2 ปีที่แล้ว +1

      അവൾക് ന്നാപതിഅഞു വയസ്സോ
      അതിൽ കൂടുതലുണ്ട്

  • @kunjumol7195
    @kunjumol7195 2 ปีที่แล้ว +1

    😂😂😂😂😂😂അടിപൊളി അമ്മായി കൊള്ളാം മരുമോളും കൊള്ളാം ഇതിൽ കൂടുതൽ തെറ്റുകാരി കുട്ടികളുടെ അമ്മ അവളാണ് കാരണം ഒന്നിയും വിടരുത് ഇത് മറ്റുള്ളവർക്ക് മാതൃക ആകട്ട 🙏🙏🙏🙏thanku സർ നല്ല avatharanam

  • @Lekshmi-rh3ld
    @Lekshmi-rh3ld 2 ปีที่แล้ว +2

    ഈ ഒരു കഥ കേട്ടപ്പോൾ എന്തോ ഒരു. ആ കുഞ്ഞു ഇവരുടെയൊക്കെ ഇടയിൽ നിന്ന് രക്ഷപ്പെട്ടു. പാവം 😪. ബെനോയ് അയാളിലും എവിടെയോ ഒരു നന്മ ഉണ്ട് അതാണ്‌ വീട്ടിൽ ചെന്ന് എല്ലാം തുറന്നു പറഞ്ഞത്. പക്ഷെ സ്വന്തം എന്ന് കരുതിയ അച്ഛനും അമ്മയും അതല്ല എന്നറിഞ്ഞ ഒരു മകന്റെ മാനസികനിലയിലെ തകർച്ച. അതാണ്‌ ഇതിനെല്ലാം കാരണം.

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +43

    ആദ്യം ശിക്ഷ ഇത്രയും ദുഷ്ട്രത ചെയ്യുന്നത് അറിഞ്ഞ് 2 മക്കളെയും അവരെ ഏൽപ്പിച്ച് ഗൾഫി പോയ ആ മാതാശ്രീയെ😡

  • @manjuhariharan1780
    @manjuhariharan1780 2 ปีที่แล้ว +5

    ഇപ്പോഴും കാത്തിരിക്കുന്ന ബിനോയ്‌ ചേട്ടാന്റെ master brain. 🔥🥰🥰

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      ഓക്കേ താങ്ക്സ് 😄😄😄

  • @anjithasyamvlogs5346
    @anjithasyamvlogs5346 2 ปีที่แล้ว +11

    എപ്പോഴാ മനസിലായെ ആ കുഞ്ഞിന്റെ അമ്മയും ശെരിയല്ല അമ്മുമ്മയും ശെരിയല്ല.... അമ്മ തന്നെ ആണ് ആ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടേ..

  • @sumaun3714
    @sumaun3714 2 ปีที่แล้ว +12

    ആ കുഞ്ഞു പാവം 😢😢 അവതരണം സൂപ്പർ ചേട്ടായി 👌👌🥰

    • @syamjithc5240
      @syamjithc5240 2 ปีที่แล้ว

      Evaneyokke nattukkarude kaiyyilekku kodukkanam.

  • @rajinandhu5209
    @rajinandhu5209 2 ปีที่แล้ว +26

    കിളവിയുടെ തുണി അലക്കും,അടിച്ചു വാരും, ഭക്ഷണം ഉണ്ടാകും, വീട്ടുപണി എല്ലാം ചെയ്യും എന്നിട്ട് ഇവന്റെ പേര് Binoy Dicruz 🤣🤣🤣🤣

    • @saleemparammal
      @saleemparammal 2 ปีที่แล้ว

      🤣🤣🤣🤣

    • @arjun3888
      @arjun3888 2 ปีที่แล้ว

      😄😄😄

    • @sreejaarunkumar9243
      @sreejaarunkumar9243 2 ปีที่แล้ว

      🤣🤣🤣

    • @sindhuks884
      @sindhuks884 2 ปีที่แล้ว

      😀😀😀😀

    • @anishasaalim3900
      @anishasaalim3900 2 ปีที่แล้ว

      😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aneeshpeter9470
    @aneeshpeter9470 2 ปีที่แล้ว +25

    കാമുകനെ , സ്വന്തം അമ്മായി അമ്മയ്ക്ക് നൽകിയ വലിയ മനസ്സ് ആരും കാണാതെ പോകരുത്...........അല്ല, കത്തി തീർന്ന കൊരവ പൂവിൻ്റെ ഉള്ളിലും കാണും ഇത്തിരി ചൂട്.........മനുഷ്യനല്ലേ പുള്ളെ 😂😂😂😂

    • @vava....3177
      @vava....3177 2 ปีที่แล้ว +2

      അതാവുമ്പോൾ കണ്ട് കൊണ്ടിരിക്കലോ 🤭🤭

    • @jasijabi3816
      @jasijabi3816 2 ปีที่แล้ว +1

      😂😂😂

    • @aneeshpeter9470
      @aneeshpeter9470 2 ปีที่แล้ว +1

      @@vava....3177 😂😂

    • @aneeshpeter9470
      @aneeshpeter9470 2 ปีที่แล้ว +1

      @@jasijabi3816 😂

    • @susansusan9309
      @susansusan9309 2 ปีที่แล้ว

      😂😂😂😂 👍👍 satym

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 ปีที่แล้ว +6

    Thanks bro
    ആവശ്യപ്പെട്ട പുതിയ റിയൽ സ്റ്റോറി പറഞ്ഞു തന്നതിന്

  • @premas7457
    @premas7457 2 ปีที่แล้ว +6

    നാലാമത്തെ വയസിലല്ല പതിനാലുദിവസ൦മാത്ര൦ പ്രായമുള്ളപ്പോൾ ആണ് അവ൪ക്ക് ഇവനെ കിട്ടിയത്

  • @sherlyg2048
    @sherlyg2048 2 ปีที่แล้ว +40

    എന്തായാലും വളരെ വിഷമമുള്ള ഒരു സംഭവം. എല്ലാവരും ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദികൾ ആണ്. നാല് പേരെയും അറസ്റ്റ് ചെയ്യണം. പാവം കുഞ്ഞ് 😢😢😢

  • @suja5616
    @suja5616 2 ปีที่แล้ว +13

    എല്ലാത്തിനും കാരണം ആ കുട്ടിയുടെ അമ്മയായ ഡിപ്സി തന്നെ കാരണം അഴിഞ്ഞാടി നടക്കുന്ന ആ തള്ളയുടെ കൈയിൽ നല്ലൊരു അമ്മ കുട്ടിയെ ഏൽപ്പിക്കില്ല ഡിപ്സിയുടെ അമ്മയുടെ കൈയിൽ തന്നെ ഏൽപ്പികമായിരുന്നില്ലേ എനി പറഞ്ഞിട്ട് കൈര്യമില്ല പാവം ആ പിഞ്ചുപൈതാൽ 😍😍

  • @ashwinmary7460
    @ashwinmary7460 2 ปีที่แล้ว +1

    ന്യൂസ്‌ പല തവണ കണ്ടിട്ടുണ്ടെങ്കിലും.... ഈ അവതരണം സൂപ്പർ 👌👌👌👌👍

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +18

    മരുമകൾ ഐഡിയ കൊള്ളാം വീട്ടിൽ താമസിച്ചാൽ അവളുടെയും അമ്മായിമ്മയുടെയും കടി മാറും ഇതിന് ഒക്കെ കാരണം ഈ മരുമോൾ തന്നെ

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +15

    അമ്മ,അച്ഛൻ, മുത്തശ്ശൻ, മുത്തശ്ശി ഇവരുടെ ഇര പാവം കുട്ടികൾ 😔😔

  • @sreekala2763
    @sreekala2763 2 ปีที่แล้ว +1

    വേദനകൾ കൂട്ടിയിടിച്ചു പുതിയൊരു ബന്ധം ഉടലെടുത്തു 😄 വിചിത്ര കുടുംബം !/

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +12

    ഇവർക്ക് ഒക്കെ എന്താ ഇത്ര വിഷമങ്ങൾ ----- ഇവരെ എല്ലാം തൂത്ത് ഉക്രെ നിൽ വിട്ട് ആ നാട് നന്നാവും :- - -

  • @uniquegoalstudybased
    @uniquegoalstudybased 2 ปีที่แล้ว

    Kazhinja day Che tanta or u episode TV yil kandu pakshe channel ethann marannu .ethann onn parayumo

  • @naseenanasimol3115
    @naseenanasimol3115 2 ปีที่แล้ว +7

    കാത്തിരുന്ന വിഡിയോ 😘😘😘ബിനു ഏട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..😍😍😍.ഞാൻ ചിന്തിക്കുന്നത് ആ ഒന്നും അറിയാത്ത കുട്ടി മരിക്കുമ്പോൾ എത്ര വേദന അനുഭവിച്ചിട്ട് ഉണ്ടാകും എന്നാണ്.. കുട്ടി ആ കിളവിയുടെ തോളിൽ കിടക്കുന്നത് കാണുമ്പോൾ തന്നെ സഹിക്കുന്നില്ല.😭😭😭 പാവം കുട്ടി..
    Blue color shirt ❤️❤️❤️

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +4

    നല്ല അടിപൊളി ഫാമിലി ഇങ്ങനെ ഒക്കെ സംഭവിച്ചില്ലങ്കിലെയുള്ളു 🤔🤔🤔🤔🤔

  • @anithachundarathil3547
    @anithachundarathil3547 2 ปีที่แล้ว +2

    അമ്മായിയമ്മക്കും മരുമോളും പേരിൽ യോജിപ്പ്പോലെ സ്വഭാവത്തിലും എന്തൊരുചേർച്ച.പാവം ആ കുഞ്ഞിന്റെ കാര്യം ഓർത്ത് വിഷമമുണ്ടെങ്കിലും 😔 താങ്കളുടെ അവതരണശൈലി ചിരിപ്പിച്ചു.....👍

  • @jibiyjon1671
    @jibiyjon1671 2 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞപോലെ നല്ല ശിക്ഷ കിട്ടട്ടെ കാരണം ഞാൻ 12മായി ഒരു കുഞ്ഞുനുവേണ്ടി കാത്തിരിക്കുന്നു കാരണം എന്റെ പെണ് കുഞ്ഞ് മരിച്ചുപോയി ഇന്നേക്ക് 12 വർഷമായി ഞാൻ എനിക്ക് പിറകുവാണെകിൽ ഒരു പെണ്ണ് കുഞ്ഞ് മതി

  • @teddylover2547
    @teddylover2547 2 ปีที่แล้ว +9

    പ്രേമത്തിന് കണ്ണും ഇല്ല മൂക്കും ഇല്ല ഇപ്പോൾ ദേ അമ്മച്ചിക്ക് പല്ലും ഇല്ല 🤭

  • @athiraunni7697
    @athiraunni7697 2 ปีที่แล้ว +7

    എന്ത് കഷ്ടാലെ... 😔😔😔
    പാവം കുട്ടി 😭😭😭😭

  • @apleaple9301
    @apleaple9301 2 ปีที่แล้ว +2

    സഹോദര ഈ ബിനോയ്‌ക്കു ജന്മം കൊടുത്ത ആ സ്ത്രീയും പുരുഷനും ഇപ്പോൾ എവിടെ യോ സുഖമായി ജീവിക്കുന്നുനുണ്ടാവും...ആദ്യം അവരെ വേണം ശിക്ഷിക്കാൻ...

  • @shajipaduvil8993
    @shajipaduvil8993 2 ปีที่แล้ว +6

    32ഉം 33ഉം വയസ്സ് ഉള്ള മക്കൾ! അവർക്ക് 45വയസ്സ് ഉള്ള അമ്മ അപ്പോൾ അവർ 12വയസിൽ കല്യാണം കഴിച്ചോ 😄😄ചേട്ടാ അവർക്ക് 50or 60ഉണ്ട് നിങ്ങളുടെ വീഡിയോ ഞാൻ ഇടക്ക് ഒക്കെ കാണാറുണ്ട് അതാ കമന്റ് ഇട്ടത്

    • @Killadi2
      @Killadi2 2 ปีที่แล้ว

      Njanum orkkuvarunnu. Kandalum ariyille 45 allennu.

    • @shantythomas1628
      @shantythomas1628 2 ปีที่แล้ว

      Athe njanum ath chodhikkan varuvarunnu

  • @jisharatheeshjisharatheesh2267
    @jisharatheeshjisharatheesh2267 2 ปีที่แล้ว

    Chettante avatharanam kalakki kadha kettirikkan orupadu ezhttappettu

  • @nijinanisars2043
    @nijinanisars2043 2 ปีที่แล้ว +5

    A kunjinte മരണത്തിന്റെ പൂർണ utharvadithyam amma nna സ്ത്രി ആണ്. കാരണം a വീട്ടിൽ ulla അവസ്ഥ ന്താന്ന് അവർക്കു അറിയാം apol a കുഞ്ഞിങ്ങളുടെ സുരക്ഷിതത്യം അവർ നോക്കണം ആയിരിന്നു 😡😡😡😡😡 nnalum സങ്കടകരം ആയിരുന്ന എപ്പിസോഡ് anu😔😔😔പടച്ചോൻ a kunjinte കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲 eniyum munnot നന്നായി pokan പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @arunpj8765
    @arunpj8765 2 ปีที่แล้ว +4

    പാവം ആ കുഞ്. ഈ ക്രിമിനലുകൾ ഇനി പുറം ലോകം കാണരുത് 😡

  • @vaisakhandi9003
    @vaisakhandi9003 2 ปีที่แล้ว +7

    Thank you sir for this episode

  • @lalithav7639
    @lalithav7639 2 ปีที่แล้ว

    നല്ല രസമുള്ള കഥ ചിരിച്ചു മടുത്തു😀😀😀😂😂👍🏿

  • @anilaprasoon9515
    @anilaprasoon9515 2 ปีที่แล้ว +12

    ആ കുഞ്ഞുങ്ങളുടെ തള്ളയെ പറഞ്ഞാൽ മതി അവൾക്കു നല്ല ശിക്ഷ തന്നെ കിട്ടണം

  • @aravindakankk7798
    @aravindakankk7798 2 ปีที่แล้ว

    Sir അടിപൊളി...t- shirt...🥰🥰ഇങ്ങനെയുള്ള ടീഷർട്ടുകൾ എവിടെനിന്ന് ഒപ്പിക്കുന്നു കട ഒന്ന് പറഞ്ഞു തരുമോ.....plz..

  • @reenajohny6973
    @reenajohny6973 2 ปีที่แล้ว

    സാറിൻറെ അവതരണം സൂപ്പർ കുഞ്ഞിൻറെ കാര്യം ഓർത്തിട്ട് സങ്കടം വന്നു അവരുടെ കാര്യം പറയുന്ന കേട്ട് ചിരിയും വന്നു

  • @ammuammu9591
    @ammuammu9591 2 ปีที่แล้ว +4

    ചേട്ടായി വീണ്ടും ഈ ഡ്രെസ്സിൽ കസറിയിട്ടുണ്ട്.. മൊഞ്ചനായിട്ടുണ്ട് 👍👍👍

  • @bavintm6806
    @bavintm6806 2 ปีที่แล้ว +9

    Beautiful family

  • @malikarenjith3164
    @malikarenjith3164 2 ปีที่แล้ว +7

    ആ തള്ളക് 60വയസ്സ് ഉണ്ട് മോനു 32 അപ്പൊ അമ്മ ക്ക് 45 എങ്ങനെ

  • @sulaisulai1405
    @sulaisulai1405 2 ปีที่แล้ว

    ഇജ്ജിന്റ അവതരണം പൊളിയാട്ടോ ചിരിച്ചു മടുത്തു

  • @musthafaan9844
    @musthafaan9844 2 ปีที่แล้ว

    സഹോദരാ സൂപ്പർ അവതരണം പൊളി👍👌

  • @divyasunil4516
    @divyasunil4516 2 ปีที่แล้ว +2

    അവനെ എടുത്തു വളർത്തിയ അച്ഛനും അമ്മയും ഒരു അഭിമുഖത്തിൽ പറഞ്ഞത് അവനെ കിട്ടുമ്പോൾ പതിനാലുദിവസം ആയിട്ടേ ഒള്ളു എന്നാണ്

  • @palakkadanop1777
    @palakkadanop1777 2 ปีที่แล้ว

    സൂപ്പർ ഫാമിലി 👍

  • @sajikesav249
    @sajikesav249 2 ปีที่แล้ว

    ഇനിയും ഇത്തരം best family കേരളത്തില്‍ അവശേഷിക്കുന്നുണ്ടോ

  • @poonsiomn7451
    @poonsiomn7451 2 ปีที่แล้ว

    😀😀😀'Vishamangal Thammil Kuty
    Edichhu' Oru Chakku Vishamvo 😀😀😀ILike That 💖💖💖 Superb 👌👌👌😀😀😀

  • @priyasree1528
    @priyasree1528 2 ปีที่แล้ว +6

    നല്ല അന്തസ്സുള്ള ഫാമിലി... ഡിപ്സി സിസ്പി പെപ്സി ഒക്കെ ആയി ആ കുഞ്ഞിനെ കൊന്നു... വിടരുത് അവരെ

  • @nisharavi9873
    @nisharavi9873 2 ปีที่แล้ว

    കുഞ്ഞുങ്ങൾക് എന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല പക്ഷേ ചേട്ടന്റെ അവതരണം കേൾക്കാൻ കാണുകയാ

  • @abdulkadherumer8434
    @abdulkadherumer8434 2 ปีที่แล้ว

    Super super explain

  • @subashmathew4420
    @subashmathew4420 2 ปีที่แล้ว +2

    സിപ്സിയുടെയും മക്കളുടെയും പ്രായം തമ്മിൽ അങ്ങോട്ട് ചേരുന്നില്ലല്ലോ

  • @shintokarashinto3277
    @shintokarashinto3277 2 ปีที่แล้ว +2

    ഇങ്ങനെയും ഓരോ ജന്തുക്കൾ ഉണ്ടോ ലോകത്തിൽ.... എനിക്ക്...... എന്താപറയാ....... വിശ്വസിക്കാനേ പറ്റുന്നില്ല....🤦‍♂️🤦‍♂️ആ കുഞ്ഞുങ്ങൾ 😞😞😞

  • @sup_riya5849
    @sup_riya5849 2 ปีที่แล้ว

    Ath sari.appol thudakam angane aanalle kashttam.aa kuttikal .. vallatha oru lokam pinne thallayum mosam ella.ethinoke thudakam petta thalla thanne aanu.aa makkale ellam arinju avde ealpich poya ammayi ammak thuna undaki kodtha best marumol..avalkanu aadyam Siksha kitendath ennu jan parayum

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 ปีที่แล้ว

    Sooopper Prasantation 😀😀😂😂🤣🤣🤣... paavam kunjhu 😭😭

  • @nasiya111
    @nasiya111 2 ปีที่แล้ว +1

    Swantham makkale orikalum enthinte perilayalum mattoralde kayyil elpich povaruth😢😢paavam aa kunj ethra anubhavichu kanum😢😢binoy chetayee😍😍😍

  • @jasminthomas9971
    @jasminthomas9971 2 ปีที่แล้ว +1

    Haii chetta...adipoli presentation...super...onnum parayanilla..

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +4

    😢😢😢കഷ്ട്ടം ആ കുഞ്ഞ് എന്ത് തെറ്റ്ചെയ്തു പാവം

  • @theerthavineeth809
    @theerthavineeth809 2 ปีที่แล้ว

    Ente chettaaa spr avatharanam

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 ปีที่แล้ว +3

    ഹാവു ആ കിളവിയെ സമ്മതിക്കണം

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว

    😄😃😃😃😃😃😃സൂപ്പർ അവതരണം

  • @shaanutty
    @shaanutty 2 ปีที่แล้ว +3

    ഒന്നും പറയാനില്ല🙏🙏കുഞ്ഞുങ്ങൾ എന്തു തെറ്റ് ചെയ്തു ദൈവമേ 😞😞

  • @foumeerfoumeer1360
    @foumeerfoumeer1360 2 ปีที่แล้ว +6

    ലവന്റെേ० ലവളുടേ०
    സ്വഭാവത്തിന് മുന്നിൽ കഞ്ചാവു० തോറ്റുപോയി കാണു०

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +6

    28 വയസുള്ള അച്ഛന് 32 വയസ്സുള്ള മക്കൾ 😄😄😄

  • @bibinbaby8205
    @bibinbaby8205 ปีที่แล้ว

    Nalla best family 🙏👍🙄🏆

  • @beenachacko4113
    @beenachacko4113 2 ปีที่แล้ว +2

    45yrs aanel 33yrs ulla son undavumo

    • @chikki_and_me
      @chikki_and_me 2 ปีที่แล้ว +1

      55 vayasane...45 onnumalla..

  • @muhammedmuzhakkunnu4472
    @muhammedmuzhakkunnu4472 ปีที่แล้ว

    മാടന്റെ second വീഡിയോ വന്നോ @master brain

  • @thomaskutty6986
    @thomaskutty6986 2 ปีที่แล้ว

    Very good story real keep it up

  • @fazluwithshifanafazlumon4232
    @fazluwithshifanafazlumon4232 2 ปีที่แล้ว

    Hello നിങ്ങളെ നമ്പർ ഒന്ന് തരുമോ ഒരു പേഴ്സണൽ കാര്യം പറയാൻ ഉണ്ട് എമർജൻസി ആയി plzz

  • @rashidak7866
    @rashidak7866 2 ปีที่แล้ว +2

    മോൻസനെ കുറിച്ചു പറയണം

  • @manjugeorge3549
    @manjugeorge3549 2 ปีที่แล้ว

    Hi ..T shirt polichu Avatharanam ntammo suuper

  • @albatrose7486
    @albatrose7486 2 ปีที่แล้ว +4

    വല്ലാത്ത ജാതി സംഭവം തന്നെ 😤😤😤

  • @ajithev8120
    @ajithev8120 2 ปีที่แล้ว +4

    മരുമോൾക്കും അമ്മായിയാമ്മക്കും പേര് ഒരേപോലെ എങ്ങിനെ കിട്ടി 😕😕

  • @nakshathra8310
    @nakshathra8310 2 ปีที่แล้ว +1

    Episode kandappol orupad sankadam thonni sir

  • @thusharadevi1920
    @thusharadevi1920 2 ปีที่แล้ว +2

    നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് ഈ ന്യൂസ് ടിവിയിലൂടെ കണ്ടത്. സത്യം എന്താണെന്ന് അറിഞ്ഞിരുന്നില്ല. മാസ്റ്റർ ബ്രെയിൻ ലൂടെയാണ് കാര്യങ്ങൾ അറിയുന്നത്. ഇതിൽ അമ്മയും അച്ഛനും അമ്മൂമ്മയും കാമുകനും എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. ആ പിഞ്ചുകുഞ്ഞ് പോയി. ഏതു കൊല യുടെയും ഇടയിൽ ഒരു പിഞ്ചു കുഞ്ഞു കാണും. അവരാണ് ഇതിൽ ബലിയാടാകുന്നത്.

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +2

    പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് പോലെ പ്രണയത്തിനു പല്ലും, പ്രായവും ഇല്ല. സിപ്സി തള്ളയുടെ ഒരു പ്രണയം 🤣🤣🤣

  • @sreerajplr7857
    @sreerajplr7857 2 ปีที่แล้ว +2

    Beautiful family. Some peoples are so cruel than wild animals.

  • @bachelorcooking8091
    @bachelorcooking8091 2 ปีที่แล้ว +2

    ഈ നോമ്പിൽ അതികം. Youtoub കാണാറില്ല എങ്കിലും ചേട്ടായിടെ പ്രോഗ്രാം കണ്ടില്ലെങ്കിൽ... ഒരു ഉഷാർ ഇല്ല 😁..

  • @mdkchand3086
    @mdkchand3086 2 ปีที่แล้ว +1

    ഡിപ്സി ആള് പിശകാണ്, അവളെയും ഒന്ന് കുടഞ്ഞാൽ തീരും എല്ലാം 😆😆😆😄😄

  • @jathinkrishna4454
    @jathinkrishna4454 2 ปีที่แล้ว +3

    45 വയസ്സ് ഉള്ള തള്ളക്ക് 33 ഉം 32 ഉം വയസ്സ് ഉള്ള മക്കളോ...

  • @pinki2291
    @pinki2291 2 ปีที่แล้ว

    അവതരണം കേട്ട് ചിരിച്ചു ചത്തു

  • @catherinemg6554
    @catherinemg6554 2 ปีที่แล้ว

    Those people don't deserve to be among humans . Great presentation Mr Binoy

  • @malabarexpras1998
    @malabarexpras1998 2 ปีที่แล้ว +1

    ഡിസ്പികും ചിപ്സികും.. ഒരു പെപ്സി.. അ. ഹാ... ഹല്ലേ ലൂയ.... എനി. മാമോദിസ.. 😂