പാനൂർ അഥർവ്വ് ഹോട്ടൽ (near bustand), പാറാട് Geetha hotel രണ്ടിടത്തും 12.30 ന് മുന്നെ വരിക. പിന്നെ സെൻ്റർ പൊയിലൂർ കിഴക്ക് ഭാഗത്ത് രാവിലെ 10 മണിക്ക് മുന്നെ വന്നാൽ കപ്പപ്പുഴുക്ക് with പുട്ട് പൊറോട്ട കൂടെ പ്രകൃതി ഭംഗിയും ആസ്വദിക്കാം
ഉലുവ ചേർത്ത കട്ടൻ കാപ്പിക്കൊപ്പം അവലും തേങ്ങയും വെല്ലവും ഒപ്പം റോബസ്ററ പഴവും!മുൻപ് മൈസൂർ പൂവൻ ആയിരുന്നു റോബെസ്റ്റ പഴത്തിന് പകരം നൽകിയിരുന്നത്! കൃത്രിമ ത്വം തീരെ യില്ലാത ഭക്ഷണം ,ഏറ്റവും ചെറിയ ചിലവിൽ കല്ലു കഫെയിൽ നിന്നും വയറു നിറച്ചു തൃപ്തിയോടെ കഴിക്കാം!ഇത് ഒരു കുത്തുപറമ്പ് കാരന്റെ അനുഭവം സാക്ഷ്യം!👍👍👍
Veendum nammude nattil ethiyo.... Idu Kottayam poyil alle.... Hii Ebin oru kalathu ente husbandinte sthiram kadayanu thazhe chovvayile aa kada.. Choodathu nalla kanji kittum avide...
ചേട്ടായി .... നമസ്ക്കാരം 🙏 കൂടെയുള്ള രണ്ടാൾക്കും ഒരു വലിയ നമസ്ക്കാരം ... 🙏 മുട്ട അപ്പവും ... ഉരുളക്കിഴങ്ങ് സ്റ്റൂവും ഇഷ്ട്ടമായി 👍 . അവിൽ മിക്സും .... കാപ്പിയും കിടു ആയിരുന്നോ 🥰🥰 . എന്തായാലും വെറൈറ്റി തന്നെ .. നമ്മുടെ നാട്ടിലെ അവിലു നനച്ചത് ... ഇതിൽ ഇത്തിരി തേങ്ങാ വെള്ളം ഒഴിച്ച് നനച്ചിരുന്നെങ്കിൽ പൊളിച്ചേനെ 🥰🥰
Watching the video for the first time. Nice presentation, Ebin! One suggestion. All the participants, other than the presenter also, should wear collar mike. Here, Jaleel and Sumi are barely audible. Also, exact location details must accompany each video.
ഇങ്ങനെയുള്ള ചെറിയ നാടൻ കടകളുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നൂ❤☺️
Sure 🙂👍
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
താങ്ക്സ് ഉണ്ട് പ്രിയ 😊👍
This is why we ❤ this channel !
Absolutely gorgeous food and heartwarming presentation.
Glad you enjoy it! 😍
പാനൂർ അഥർവ്വ് ഹോട്ടൽ (near bustand), പാറാട് Geetha hotel രണ്ടിടത്തും 12.30 ന് മുന്നെ വരിക. പിന്നെ സെൻ്റർ പൊയിലൂർ കിഴക്ക് ഭാഗത്ത് രാവിലെ 10 മണിക്ക് മുന്നെ വന്നാൽ കപ്പപ്പുഴുക്ക് with പുട്ട് പൊറോട്ട കൂടെ പ്രകൃതി ഭംഗിയും ആസ്വദിക്കാം
അധർ വി ഇൽ, കഴിക്കാൻ പോയപ്പോൾ, മുയലാളി യുടെ, പെരുമാറ്റം, എനിക്ക് മോശമാ യി, തോന്നി
അടുത്ത തവണ വരുമ്പോൾ ട്രൈ ചെയ്യാം 👍
Adipoliii 🧆🍲🍛
നമ്മുടെ സ്വന്തം കൂത്തുപറമ്പ് ❤
Thanks bro 🥰
❤️❤️❤️🙏
Video super aayittundu ebinchetta good ellam kollaam items ellam
Thank you.. Ellam nalla ruchi aayirunnu 👍
Hi Ebbin. The people of Malabar are such wonderful human beings. So warm and humble
True 😍👍
എബിൻ ചേട്ടാ സൂപ്പർ വീഡിയോ❤️❤️❤️❤️❤️❤️❤️❤️❤️
Thank you 😍😍
കാപ്പിയിൽ നെയ്യ് ചേർത്ത് കുടിച്ചില്ലേ അത് അവിടുത്തെ ഒരു സ്പെഷ്യൽ ആണ്.
He missed it😊
Okay 🙂👍
Koppanu onnu poda thalland
The karuvan kada looks something out of past...so rustic, nostalgic..... amazing
😍😍👍
Super breakfast waiting for more video
😍👍👍
Robesta... njanum Kottayam. Nammal aval nanakumpol jeerakam add cheyyulo. Kappa kollam.
Ok👍👍
Ebbin chettan pwoli aane❤❤❤
Thank you🙂
Welcome வணக்கம் sir....
Thank you 😍
Adipoli Breakfast❤
🙂👍👍
എബിൻ ചേട്ടായി അടിപൊളി 🥰
താങ്ക്സ് ഉണ്ട് ബ്രോ 🥰
പഴയ കാലത്തെ ഫുഡ് 👌👌👌
👍👍
Variety അല്ലെ കൊള്ളാം 👌👌👌
Thank you dear
കപ്പ അച്ചാർ പൊളി
Adipoli 👌
Super video.. 👍
Nosttu aayi... 🤝
Valare santhosham 😍.. Thank you 🤗
Nammude nattil palappam avide velleppam😮nammude ivide aval avaide avil😮super🎉vellam nammude ivide sarkara
Athe 😍👍
AVILU NANACHATHUM KATTANKAPPIYUM Kandappol Orupadu Santhosham Aayi 🙏 Pandu AMMUMMA Engane Pettennu Thanne AVIL Nanachatnu Undakki Tharmatirunnu Entha Athinteyoru SWAD 👌👌👌👌👌👌
Yes 😍👍👍
ഉലുവ ചേർത്ത കട്ടൻ കാപ്പിക്കൊപ്പം അവലും തേങ്ങയും വെല്ലവും ഒപ്പം റോബസ്ററ പഴവും!മുൻപ് മൈസൂർ പൂവൻ ആയിരുന്നു റോബെസ്റ്റ പഴത്തിന് പകരം നൽകിയിരുന്നത്! കൃത്രിമ ത്വം തീരെ യില്ലാത ഭക്ഷണം ,ഏറ്റവും ചെറിയ ചിലവിൽ കല്ലു കഫെയിൽ നിന്നും വയറു നിറച്ചു തൃപ്തിയോടെ കഴിക്കാം!ഇത് ഒരു കുത്തുപറമ്പ് കാരന്റെ അനുഭവം സാക്ഷ്യം!👍👍👍
താങ്ക്സ് ബ്രോ 😍😍👍
Simple, beautiful and yummy foods of Kerala ❤❤❤❤
Yes😍👍
Egg appam❤❤❤
Avil combo❤❤❤❤❤❤
Old shop+ kappa in box+ pickle ❤❤❤❤❤❤
🎉🎉🎉🎉
Thank you Abhilash ❤️❤️
Used to have these breakfast during my childhood- red aaval !! ❤
Okay😍👍
Veendum nammude nattil ethiyo.... Idu Kottayam poyil alle....
Hii Ebin oru kalathu ente husbandinte sthiram kadayanu thazhe chovvayile aa kada.. Choodathu nalla kanji kittum avide...
Okay 😍👍
ആ അവിൽ കുഴച്ചതിൽ കുറച്ച് ചെറിയ ഉള്ളിയും കൊള്ളി മിക്ച്ചർ ഉം കൂടെ ഇട്ടാൽ പൊളി ടേസ്റ്റ് കിട്ടും ...
Ok
Ebbin chettaaa 👌👌👌
Thank you Arjun 🤗
Ebbin bro avil dish looks simply superb...... would like to try it...
👍👍
എബിൻ ചേട്ടൻ ❤️❤️
താങ്ക്സ് ബ്രോ 🥰
ചേട്ടായി .... നമസ്ക്കാരം 🙏
കൂടെയുള്ള രണ്ടാൾക്കും ഒരു വലിയ നമസ്ക്കാരം ... 🙏
മുട്ട അപ്പവും ... ഉരുളക്കിഴങ്ങ് സ്റ്റൂവും ഇഷ്ട്ടമായി 👍 . അവിൽ മിക്സും .... കാപ്പിയും കിടു ആയിരുന്നോ 🥰🥰 .
എന്തായാലും വെറൈറ്റി തന്നെ .. നമ്മുടെ നാട്ടിലെ അവിലു നനച്ചത് ... ഇതിൽ ഇത്തിരി തേങ്ങാ വെള്ളം ഒഴിച്ച് നനച്ചിരുന്നെങ്കിൽ പൊളിച്ചേനെ 🥰🥰
ബ്രേക്ഫാസ്റ് എല്ലാം നല്ലതായിരുന്നു 👌👌
🙏🙏🙏💞💞
തേങ്ങ വെള്ളം എന്തിലാ ചേർ കുന്നത് 1 അവിലിൽ ആണൊ ?
തേങ്ങ വെള്ളം എന്തിലാ ചേർ കുന്നത് 1 അവിലിൽ ആണൊ ?
തേങ്ങാ വെള്ളം ചെറുതായി തളിച്ചാണ് അവിൽ നനക്കുന്നത് 🥰
Mothathil adipoly aayitund😋 Super Video🥰😍
Thank you dear 💖
@@FoodNTravel 😍🥰
കൊള്ളാം 👌👌👌
Thanks und Rehana 🥰
Nice. Polichu. 👍👍
Thanks und Sameera🥰
ബ്രോ, നിങ്ങളുടെ വീഡിയോ ടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഭയങ്കര സന്തോഷം ആണ് 😍, ഒന്നും ഇല്ലെങ്കിലും കൊതി പിടിച്ചു ഇരിക്കാലോ 😂😂😂
😂😂😂 വളരെ സന്തോഷം ❤️
Unni chetta ningal kothipichu kollum
ഉണ്ണി ചേട്ടനോ 😂😂
Ebin chettan omkv aayi marpoi..sry
Watching the video for the first time. Nice presentation, Ebin! One suggestion. All the participants, other than the presenter also, should wear collar mike. Here, Jaleel and Sumi are barely audible. Also, exact location details must accompany each video.
Thank you so much for your suggestion 👍
കപ്പ കട്ടൻ ആഹാ
Adipoli 👌👌
അടിപൊളി ❤
താങ്ക്സ് ഉണ്ട് ഷനിൽ
Good to see you Ebbin chetta ❤
Thank you so much dear🥰
good one...
Thank you 🙂
Ithentea nattilulla kadayannn😊
👍👍
Hiiiii EBINchetta...lots of love from us❤❤
Thank you 😍❤️
എബിൻ ചേട്ടാ അടിപൊളി വീഡിയോ കൊള്ളാം പിന്നെ എബിൻചേട്ടാ അവൽ വീഡിയോകണ്ടിട്ടുണ്ട് 🙏🏼🙏🏼🌹🌹 പിന്നെ അ ചേട്ടനും ചേച്ചിക്കും ഒരു ഹായ് 😃😃😃
🙏🙏🙏💞💞💞
താങ്ക്സ് ഉണ്ട് ബിജു 🥰🥰
Nice Ebin chetta👍👍
Thanks und Abhil 🤗
അവൽ സൂപ്പർ 👍💞
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
Anna, awesome traditional keralam foods. Want to see more like this. Love from Tamil Nadu, Anna ❤
So glad to know you enjoyed the video.. Thank you so much🤗
Kannur ❤
🤗
Nice about Kolli boiled one with pickle bro❤
Thanks bro ❤️
Sweet Putti Romba Pidikkam
👍
New type of food 👍👍❤❤
😍🤗
വെറൈറ്റി 👌🥰❤️
താങ്ക്സ് ഉണ്ട് നിജോ 🥰
Avide vare poya sthithik vadakkan vlogs ne kudi kanamairunnu
🙂
Kannur il evideya ithu, correct location
See the description for their details 👍
adipoli chetta
Thank you🤗
kakkayangad new life hotel beef porottayum
👍
Namde Thalassery Namde Goku Bro!..
👍👍
Superb ❤
Thanks bro 🤗
Super 💯
Thanks und Anoop 🥰🥰
Adipoli. 🙌🙌😍
Thank you Jeffy 😍😍
Please note: കണ്ണൂരിൽ പാലപ്പം ഇല്ല only വെള്ളാപ്പം 🤣🤣
Ok😄
Hi ebbin Josh very very good morning have a nice day
❤️
Like ❤എബിൻ ചേട്ടാ 😍
താങ്ക്സ് ഉണ്ട് സനൽ 🥰
Next time visit spicy hotel muzhapilagade (biriyani 🤤 )
👍👍
super👌👌👍🥰🥰🥰
Thank you so much 🤗
തനി നാടൻ കടകളുടെ വൈബ് വേറെ തന്നെ ആണ് ചേട്ടാ...കപ്പെടെ മോളിൽ അച്ചാർ ഒഴിച്ചപ്പോ തന്നെ വായിൽ വെള്ളം നിറഞ്ഞു 😀
നാടൻ രുചികൾ ഒന്ന് വേറെ തന്നെയാണ്.. എല്ലാം അടിപൊളി ആയിരുന്നു 👌
അവിൽ പഴം കുഴച്ചത് നമ്മുടെ വിട്ടിൽ കഴിക്കാറുണ്ട് 👍👌😋
Ok😍👍
നാടൻ ഫുഡ് ശരിക്കും കാണണമെങ്കിൽ ഇങ്ങേരുടെ ചാനലിൽ തന്നെ കേറണം..❤❤❤❤
🙂🤗
super/bro👍👍👌👌😘😘
Thanks und Ismail ❤️
Sugaano
Sukamayirikkunnu 🤗
Papa and Umma🤍
😍😍
കൊതി വരുന്നല്ലോ😔
🙂
Super 😋😋👍👍🥰
Thank you 🤗
Chetta kanan ellallo ? Su
Onnidavitta divasangalil video idunnundallo..
താഴെ ചൊവ്വ കപ്പിക്കറുവേട്ടന്റെ കട .. എന്റെ നാട് ..ഇതിനു മുമ്പിൽ ഉള്ള LP സ്കൂളിൽ പഠിച്ച ഞാൻ 😄😄😍
🙂👍👍
കൃത്യമായിട്ടുള്ള അഡ്രസ്സ് പറഞ്ഞു കൊടുക്കണം ഈ സ്ഥലം താഴെചൊവ്വയാണ്
Ok
Adipoli ❤❤❤
Thank you ❤️
Poli😍😍
Thanks und Ibrahimbathisha 🥰
Ebbinchetta😍😍😍😍😍😍
Thanks und Shamsu 🥰
Thalassery oodo?
Illa. Randazhcha munne aanu vannath
Super
Thank you 🥰🥰
ഒന്നിന്റെയും price പറഞ്ഞില്ല. 🤔🤔
See in description
Coment box ൽ ഉണ്ട്
Price, dis, box, nookkiyaalllmathi
Descriptionil koduthitundallo
Appam 😋😋😋😋😋
👌👌
Srilankan food anallo......
🙂
ഈ മുട്ടയപ്പത്തിന്റെ പൊന്നാനി വേർഷന് മുട്ടപ്പത്തിരി എന്ന് പറയും. ചൂടോടെ കഴിച്ചാൽ ഹാവൂ
സോറി. ഈ മുട്ടയപ്പം ഒരു പുതുമ തന്നെ; വെള്ളേപ്പത്തിന്റെ ചേട്ടൻ തന്നെ.
👍👍
ഹായ്,എബിൻചേട്ട, മുട്ടയപ്പംതക്കാളികറി,അവിൽനനച്ചതുംകട്ടൻകാപ്പിയുംകപ്പയുംഅച്ചാറുംകട്ടൻകാപ്പിയും, സൂപ്പർ, എബിൻചേട്ടനാളെ,ജനുവരി26തിയതി,തൈപൂയംപഴനിയിൽമുരുകന്റെപള്ളിവേട്ടമഹോത്സവം,❤
Ok😍👍 ഞങ്ങൾ ഇപ്പോൾ യാത്രയിൽ ആണ്
Ebin ചേട്ട ഇങ്ങനെ യുള്ള കുഞ്ഞ് കടകളിൽ കയറണേ ? ഒരു verity വേണം
തീർച്ചയായും.. നമ്മൾ ചെയ്യാറുണ്ടല്ലോ
Calicut pokumbol Achayante chayakkada onnu try cheyithu nokku.
Details ente insta pageil onnu share cheyyamo? @foodntraveltv
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
😍🤗
👍
😍🤗
😊😊😊😊😊😊😊😊
മുട്ട ദോശ കഴിച്ചിട്ടുണ്ട്.. ഇത് ആദ്യമായ് ആണ്
മുട്ട അപ്പം കാണുന്നത്.
എന്തായാലും അടിപൊളി 😊
നല്ലതായിരുന്നു 👌
കല്ലു കഫേ ഇത് SK പൊറ്റക്കാടിൻ്റെ നോവലിൽ പറഞ്ഞിട്ടുണ്ട് ഈ കടയെപ്പ റ്റിയും ഇവിടുത്തെ അവിലും കാപ്പിയെ കുറിച്ചും
Ok👍
👍❤
😍🤗
👍👍👍👍🌹🌹🌹🌹🌹
😍🤗
❤❤
🥰🥰
😊❤
🥰🥰
❤❤❤❤❤❤❤❤
💖💖
🙏🙏🙏
@@AbdulJaleel-f2d 😊😊😊
❤
Thanks bro💖