ആത്മാവിന്റെ പരിണാമങ്ങൾ ! (Evolution of the Spirit)

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 95

  • @a.k.arakkal2955
    @a.k.arakkal2955 ปีที่แล้ว +6

    الحمد لله ،الحمد لله ،الحمدلله ഇത്രയും നല്ല ഒരു class മുൻകാലങ്ങളിൽ ഉള്ള ജനങ്ങൾക്ക്‌ കിട്ടിയിരുന്നെങ്കിൽ നാം നമ്മുടെ സമൂഹം എത്ര അനുഗ്രഹത്തിൽ എത്തിയേനെ എന്ന് ഓർത്തുപോയി.😢......🤔

    • @I.blameme
      @I.blameme หลายเดือนก่อน

      ശരിയാണ്

  • @ashrafkudallur3229
    @ashrafkudallur3229 4 ปีที่แล้ว +15

    വളരെ വൈജ്ഞാനികമായ പ്രഭാഷണം അല്ലാഹു സുബ്ഹാനവുതാല നല്ല സ്വാലിഹായ അമൽ ആക്കി സ്വീകരിക്കട്ടെ ആമീൻ ഇതിൽ പറഞ്ഞത് ജീവിതത്തിൽ പകർത്തുവാൻ എല്ലാ സത്യവിശ്വാസികൾക്കും തൗഫീഖ് ഉണ്ടാവട്ടെ ആമീൻ.

  • @shahidpm375
    @shahidpm375 ปีที่แล้ว +1

    ഇത്രയും മനസ്സിലാകുന്ന രീതിയിൽ ഉള്ള പ്രഭാഷണം ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് അൽഹംദു ലില്ലാഹ് ഈ സഹോദരന് അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കുമാറാകട്ടെ ഈ ചാനൽ ഈ അടുത്താണ് യാദൃച്ഛികമായി കാണുന്നത് കുറേ പ്രഭാഷണങ്ങൾ കേട്ടു ഒരു പാട് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട്‌ വരാൻ ശ്രമിക്കുന്നുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @HyderAli-wx5ml
    @HyderAli-wx5ml 3 ปีที่แล้ว +6

    ആത്മാവിന്റെ യാത്ര പല പ്രാവശ്യം
    കേട്ടു. ഓരോ പുതിയ കേൾവിയിലും യാതൊരു വിധ മടുപ്പും , തോന്നാതെ തന്നെ കാര്യങ്ങൾ ശരിക്കും, മനസ്സിലാക്കാൻ സാധിക്കുന്നു.
    മുമ്പ് കേട്ടിരുന്ന "ആത്മാവിന്റെ
    പരിണാമങ്ങൾ " ആവശ്യമായത്ര
    തവണ വീണ്ടും, വീണ്ടും, കേൾക്കാൻ ഇൻഷാ അളളാഹ്
    ഉദ്ദേശിക്കുന്നു.
    ഉസ്താതിന് വളരെ വളരെ നന്ദി.

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 5 ปีที่แล้ว +14

    ഉസ്താദേ അങ്ങയെ റബ്ബ് കാത്തു രക്ഷിക്കട്ടെ

    • @nishafaisal3094
      @nishafaisal3094 4 ปีที่แล้ว

      Aameen

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      സാധാരണ ലോക്കൽ ഉസ്താദ്യമാരുടെ പാട്ടുംബൈത്തും ഒന്നും ഇല്ല വളരെ നല്ല മനുഷ്യൻ സ്വർഗ്ഗവകാശി... റബ്ബ് അനുഗ്രഹിക്കട്ടെ ലോക്കൽ മൗലവിമാർ വീട്ടിലിരിക്കേണ്ടതായ് വരും ചിലവിന് . വേറെ പണി നോക്കേണ്ടി വരു o

  • @nasardimond1552
    @nasardimond1552 3 ปีที่แล้ว +6

    നിരീശ്വരവാദം പൊട്ടത്തരം മാനസിക
    വൈകല്യം

  • @jaseelanasrin8819
    @jaseelanasrin8819 2 ปีที่แล้ว +1

    ചിന്ദിക്കുന്ന വാക്കുകൾ..... ഈമാൻ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @islamicmalayalam-vp5xd
    @islamicmalayalam-vp5xd 2 ปีที่แล้ว +2

    മാഷാ അല്ലാഹ് ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @RasheedK-ef4pw
    @RasheedK-ef4pw ปีที่แล้ว +2

    ❤ Assalamu'alaikumVrhma,,,,
    വളര അർത്ഥവത്തായ വചനങ്ങൾ.ഞാൻ ഈ സ്വരങ്ങൾ പലതും ഹൈന്ദവർക്ക് അയച്ചുകൊടുക്കാറുണ്ട്.അതിനാൽ അവർക്കുകൂടി മനസ്സിലാക്കാൻ പറ്റിയ രീതിയിൽ ആകട്ടെ താങ്കളുടെ സ്വരങ്ങൾ.

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      താങ്കൾ ചെയ്തത നല്ല ഒരു മാറ്റത്തിനു കാരണമാകും

  • @abooaamilanizam7961
    @abooaamilanizam7961 2 ปีที่แล้ว +2

    و عليكم السلام ورحمة الله وبركاته
    മികച്ച അവതരണം ,ഉപകാരപ്രദമായ അറിവ് 👍👍🌹🌹💚💚❤❤
    ആമീൻ യാറബ്ബൽ ആലമീൻ🤲🤲

  • @sathsab9931
    @sathsab9931 2 ปีที่แล้ว +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @manoharankk3467
    @manoharankk3467 ปีที่แล้ว

    മനുഷ്യന് ആവശ്യമുള്ളതെല്ലാം അൻ്റെ ജൻമത്തോടൊപ്പം നൽകപ്പെട്ടതോ സൃഷ്ടിക്കപ്പെട്ടതോ ആണ്, ആ ഒരു തിരിച്ചറിവിൽ നിന്നു കൊണ്ട് നമ്മുടെ പ്രവർത്തിയെ നാം നോക്കി കാണേണ്ടതുണ്ട്, നന്മ വിതക്കുന്നവന് നന്മയും തിന്മ വിതക്കുന്നവന് തിന്മയും എന്നുള്ളതാണ് അവിടെ നയം, ആപേക്ഷികമായ കർമ്മം മാത്രമാണ് അവിടെ ദൈവം, പൂക്കൾ വിടരുകയും കൊഴിയുകയും പൂവിൻ്റെ ധർമ്മമാണ്, വിടർന്ന പൂവിൽ ചിത്രശലഭം എന്നതും നൽകപ്പെട്ടതിലെ യാഥാർത്ഥ്യമാണ്, അതിനിടയിലെ മറ്റൊരു ദൈവം ബുദ്ധിക്കു മാത്രം അവകാശപ്പെട്ടതാണ്, ബുദ്ധി ചിന്തിക്കുന്നു എന്നതും നൽകപ്പെട്ടതിലെ യാഥാർത്ഥ്യമാണ്, എന്താണോ നൽകിയത് അതിനെ തിരിച്ചെടുക്കാത്തതാണ് ദൈവം, തിരിച്ചെടുക്കുന്നതാകട്ടെ ആവശ്യം കഴിഞ്ഞുള്ള പ്രാണൻ മാത്രമാണ്, പ്രാണനെ കഴിഞ്ഞ് മറ്റൊരു ദൈവത്തെ "ബുദ്ധി" നമുക്കു സമ്മാനിക്കുന്നില്ല, അവിടെ ദൈവം സർവസ്വമാണ്.....,

  • @Samadpvdxb
    @Samadpvdxb 2 ปีที่แล้ว +1

    Thankalude shyli athimanoharam njangal kathikunnu thudaruka🤲🏼🤲🏼

  • @abubakersideequ7086
    @abubakersideequ7086 2 ปีที่แล้ว +6

    മുസ്ലിം ആയതിൽ അഭിമാനം ഉസ്താദിന്റെ പ്രസംഗങ്ങളിലൂടെ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +1

    بارك الله 💐

  • @a.thahak.abubaker674
    @a.thahak.abubaker674 5 ปีที่แล้ว +12

    YOUR SUBHANALLA IS SO POWER FULL.!! SUBHANALLA. THABARAKALLAHU RABBUL AALAMEEN.

  • @muneerav8577
    @muneerav8577 ปีที่แล้ว

    അല്ലല്ലല്ലല്ല്ലായ്ഹു akbar🙏🙏🙏

  • @sumaiyazaker2489
    @sumaiyazaker2489 7 หลายเดือนก่อน +1

    Ameen

  • @shoukathhussain9480
    @shoukathhussain9480 3 ปีที่แล้ว +2

    Aameen ya arhamurrahimeen
    Wa'alaikkummussalam warahmathullah
    Jazakallah khair va barakallahfeekkum Insha'Allah khair

  • @mohammedali6775
    @mohammedali6775 ปีที่แล้ว +1

    Alhamdulillha ❤❤❤❤

  • @muhammedshamil2302
    @muhammedshamil2302 3 ปีที่แล้ว +5

    അല്ലാഹു അക്ബർ ❤

  • @najeelas66
    @najeelas66 ปีที่แล้ว +1

    وعليكم السلام ورحمة الله وبركاته 🤲🤲🤲

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 หลายเดือนก่อน

    ഞാൻ ഇടക്കിടക്ക് ചിന്തിക്കാറുണ്ട് പരിശുദ്ധ ഖുർആനിനെ നിഷേധിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടല്ലോ പരിശുദ്ധ ഖുർആൻ നമ്മുടെ ഹൃദയത്തെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള പലകാര്യങ്ങളും പറയുന്നുണ്ട് നമുക്ക് ചുറ്റുമുള്ള ആകാശങ്ങൾ ഭൂമി അതുപോലെതന്നെ മറ്റു ജീവജാലങ്ങൾ മനുഷ്യൻറെ പല വൈകാരിക പ്രവർത്തനങ്ങളും ഒക്കെ തന്നെ എന്നിട്ടും എന്തിനാണ് പ്രവാചകൻറെ കാലഘട്ടം മുതൽ ഇന്നേവരെയുള്ള സത്യനിഷേധികൾ പരിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നത് എങ്ങനെയാണ് എന്നുള്ളത് ഒരിക്കലും മനസ്സിലാവുന്നില്ല അല്ലാഹു നമുക്ക് മരണംവരെ ഹിദായത്ത് നിലനിർത്തി തരുമാറാകട്ടെ ആമീൻ

  • @manoharankk3467
    @manoharankk3467 ปีที่แล้ว

    ബുദ്ധിയെ ഉപയോഗപ്പെടുത്തിയതിൽ മനുഷ്യൻ്റെ കണ്ടെത്തലുകളാണ് നമ്മുടെ സങ്കൽപ്പത്തിലുള്ള ദൈവം, എന്നാൽ യഥാർത്ത ദൈവം മരണത്തെ ചൂണ്ടിയുള്ള ശൂന്യം മാത്രമാണ്, അനുഭവത്തെ, കുറിച്ച് ചിന്തിച്ചാൽ ഓരോ ജീവനുകളും തനിക്ക് നൽകപ്പെട്ടതിൽ തൃപ്തരാണ്, എന്നാൽ മനുഷ്യനെ സംബന്ധിച്ചുള്ള ചിന്തയാണ് ''ഞാൻ'' മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാണ് എന്നുള്ളത്.....,

    • @subaidasubuinna4916
      @subaidasubuinna4916 ปีที่แล้ว +1

      ഇങ്ങനെ ചിന്തിക്കാൻ ഉള്ള ബുദ്ധി ആര് തന്നതാണ് ആലോചിച് നോക്കു

    • @abulhassan9932
      @abulhassan9932 ปีที่แล้ว +1

      ഇതിലും കുറച്ചു ശരികളുണ്ട്

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว +1

    اللهم امين

  • @muthumapoovathiummer8681
    @muthumapoovathiummer8681 ปีที่แล้ว

    🤲🌹 അൽഹംദുലില്ലാഹ്... 🌹🤲

  • @najiyakp9420
    @najiyakp9420 ปีที่แล้ว +1

    ❣️🤲🏼

  • @ibrahimmumtaz786
    @ibrahimmumtaz786 7 ปีที่แล้ว +1

    നല്ല ഉപകാരപ്രധമായ ക്ലാസ്ഒരു ചോദ്യം ആത്മാവ് എന്ത് കൊണ്ട് പഴയ അവസ്ഥ ഓർമ വരുന്നില്ലാദുന യാ വിൽ ചെയ്ത എല്ലാ കാര്യങ്ങളും പരലോകത്ത് ഓർമ വരും അതിന്റെ പ്രതിഫലO കിട്ടും നമുക്ക് എന്ത് കൊണ്ട് പഴയ അവസ്ഥ ഗ്രഹിക്കാൻ കഴിയാത്തത്

    • @999jamshad
      @999jamshad 6 ปีที่แล้ว

      ningalu ippol pareekshanathilaanu

    • @abulhassan9932
      @abulhassan9932 ปีที่แล้ว +1

      നേരത്തെ ഉണ്ടായിരുന്ന അവസ്ഥ ആത്മാവ് ഓർക്കാത്ത തെന്തെന്ന് അള്ളാഹുവിനോട ചോദിച്ചാല അറിയാൻ പറ്റൂ ഉസ്താദിന് ഇത്രയൊക്കെ അറിവേ അള്ള കൊടുത്തുള്ളു മൃഗങ്ങളുടെ മനസ്സിലെഉദ്ദേശങ്ങളും മറ്റും ആർക്ക എങ്കിലുംഅറിയാൻ പറ്റുവോ? അത് പോലെ മറഞ്ഞിരികന്ന എന്തെല്ലാം കാര്യങ്ങൾ ലോകത്തുണ്ട് അതൊക്കെ അറിയാൻ ശ്രമിച്ചാൽ ആയുസ്സ് എത്താതെ മരിക്കും കൂടുതൽ ചിന്തിക്കുന്നതും പ്രശ്നമാ സുഹൃത്തുക്കളെ അമിത ചിന്ത ആപത്ത് ചിന്തിച്ചാൽ അന്തമില്ല ചിന്തിച്ചില്ലങ്കിൽ ഒരു കുന്തവുമില്ല. ശരിയല്ലെ

  • @Shaheedafreedi999
    @Shaheedafreedi999 10 หลายเดือนก่อน +1

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 ปีที่แล้ว +1

    Subhanallah valhamdulillah la ilaha illallahu Allahu akbar LA ilaha illallaha Muhammad rasulullah Aameen

  • @FarhanFaru-b2c
    @FarhanFaru-b2c หลายเดือนก่อน +1

    صدق الله العظيم
    Ith Qur'an parayanam cheytha sheasham paryunnath ath Sheri alla .karanm ath Nabi padippichittilla .avide entho oru mahtham nalki prarthikunnath inn nammude nattil kanam

  • @kabeerc6269
    @kabeerc6269 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @kidsfoodvlog5299
    @kidsfoodvlog5299 ปีที่แล้ว

    Aameen Al hamdhulillahh

  • @kamarind6605
    @kamarind6605 4 ปีที่แล้ว +1

    Alhamdhulillah..

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 4 ปีที่แล้ว +1

    Alhamdulillah....

  • @uvaistgi2344
    @uvaistgi2344 4 ปีที่แล้ว +3

    👍👍👍❤️❤️

  • @hakkimkalappetty5658
    @hakkimkalappetty5658 ปีที่แล้ว

    Masha allah

  • @moideenkutty9330
    @moideenkutty9330 ปีที่แล้ว

    Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu swayem ellamellam aavunnu shakthi sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma yanu thudarnnu kondeyirikkunnu t t m vettichira.

  • @a.thahak.abubaker674
    @a.thahak.abubaker674 3 ปีที่แล้ว +2

    ALLAHUVINE KOODUTHAL ARINGA MAHANANU PRABHASAKAN

    • @sheriefchannanath8916
      @sheriefchannanath8916 2 ปีที่แล้ว

      പ്രഭാഷകന്റെ പേര് അറിയാമോ

  • @husnatharakan1849
    @husnatharakan1849 3 ปีที่แล้ว

    am Husna ....... Alhamdulillah

  • @atmosphere1376
    @atmosphere1376 5 ปีที่แล้ว +1

    Alhamdulillah

  • @sharafshamila3854
    @sharafshamila3854 ปีที่แล้ว

    👍❤

  • @sareenanahim9204
    @sareenanahim9204 ปีที่แล้ว

    سبحان الله الحمدلله الله اكبر

  • @muhammedharis7222
    @muhammedharis7222 3 ปีที่แล้ว +1

    Allahu akbar

  • @a.thahak.abubaker674
    @a.thahak.abubaker674 3 ปีที่แล้ว +1

    ITHU THALAMURAKALKKU UPAKARI KK UM.

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 ปีที่แล้ว

    Aranenn ariyan athiyaya agram

  • @saleemmc3086
    @saleemmc3086 2 ปีที่แล้ว

    മുത്താണ് നിങ്ങൾ

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      സത്യം തന്നെ താങ്കൾക്ക് ഭൗതിക വിദ്യാഭ്യാസം കൂടി നൽകിയ മാതാപിതാക്കളെ നാഥൻ അനുഗ്രഹിക്കട്ടെ ബുദ്ധിയും വിവേകവും ഉള്ള നല് മനുഷ്യൻ മാതാപിതാക്കൾ പുണ്യം ചെയ്ത ആത്മാക്കൾ

  • @kmnmuhammed265
    @kmnmuhammed265 7 ปีที่แล้ว +1

    Who is speaking about

  • @abgr6607
    @abgr6607 2 ปีที่แล้ว

    ✅️✅️✅️🤲🏻🤲🏻🤲🏻

  • @mubeenak3781
    @mubeenak3781 2 ปีที่แล้ว

    سبحان الله العظيم

  • @muhammedfarhan9806
    @muhammedfarhan9806 2 ปีที่แล้ว

    Allahu Akbar

  • @agk246
    @agk246 ปีที่แล้ว

    120 aam divasam alle

  • @jameelakiliyayi5550
    @jameelakiliyayi5550 4 ปีที่แล้ว +1

    ആത്മാവ് മരണ ശേഷം ഖിയാമം വേറെ എവിടെ യാണ് ഉണ്ടാവുക

    • @falsehoodvanished2165
      @falsehoodvanished2165 3 ปีที่แล้ว +1

      ബർസക്ക് ൽ

    • @rashidabida8248
      @rashidabida8248 3 ปีที่แล้ว

      സിദ്റത്തുൽ മുൻതഹായിൽ അല്ലെ

    • @Silent_Nightingale
      @Silent_Nightingale 2 ปีที่แล้ว +2

      @@rashidabida8248 അവർ ബർസഖിൽ ആണ് ഉണ്ടാവുക.
      സിദ്റത്തിൽ മുൻതഹ സ്വർഗ്ഗത്തിലെ ഒരു വൃക്ഷമാണ്.വിചാരണ നാളിൽ സത്യവിശ്വാസികൾ അതിന്റെ തണലിൽ നിൽക്കും, ഒരുപക്ഷി അതിന്റെ ആയുഷ്കാലം മുഴുവൻ പറന്നാലും തണൽ തീരാത്ത മരമാണ് അത്.സത്യവിശ്വാസികൾക്ക് വേണ്ടി മാത്രം അല്ലാഹു ഒരുക്കിയത്.സത്യനിഷേധികൾ ക്കോ ബഹുദൈവ ആരാധകർക്കോ ആ മരത്തിന്റെ തണൽ ലഭിക്കുന്നതല്ല.

  • @shabeerkp6474
    @shabeerkp6474 6 ปีที่แล้ว +3

    Like

  • @mubeenak3781
    @mubeenak3781 2 ปีที่แล้ว

    سبحان الله

  • @the-soul8715
    @the-soul8715 4 ปีที่แล้ว

    ഒരു സംശയം ഉണ്ട്..
    മൃഗങ്ങൾക്കു ആത്മാവ് ഉണ്ടോ?
    മനുസ്യനിലേക് മാത്രമാണോ ആത്മാവ് പോവുന്നത്... അതോ മൃഗാൾക്കു വേറെ ആത്മാവ് ആണോ...
    അറിയുന്ന ആരേലും ഉണ്ടങ്കിൽ reply തരുക..

    • @sum119m4
      @sum119m4 4 ปีที่แล้ว

      I think they have no soul except ashabul kahf ,s dog,perunnalinum aqeeqa,uluhiyathinum arukunna mrigangal

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും കാര്യം അവരാരെങ്കിലും പറഞ്ഞാലല്ലെ നമുക്കറിയാൻ പറ്റു ആളുകൾ ഊഹിച്ച് അവർക്കു തോന്നുന്നതെന്താണോ അതൊക്കെ പറയും അത ശരിയാണോ എന്ന് ഒരു തെളിവും ഇല്ല മൃഗങ്ങളാരെങ്കിലും എന്തെങ്കിലും പറഞ്ഞല്ലെ ശരിക്കും അറിയാൻ പറ്റൂ

  • @jameelakiliyayi5550
    @jameelakiliyayi5550 4 ปีที่แล้ว

    അല്ലാഹുവിന്റെ അടുത്ത ആണോ??

    • @rashidahmed4815
      @rashidahmed4815 4 ปีที่แล้ว

      അതെ സിധ്റത്തുൽ മുൻതഹാ യിൽ

  • @muhammediqbalvp3899
    @muhammediqbalvp3899 ปีที่แล้ว

    ആദമിനെ അല്ലാഹു ആദമിന്റെ രൂപത്തിൽ സൃഷ്ടിച്ചു എന്നതാണ് പ്രമാണങ്ങളുമായി കൂടുതൽ യോജിച്ച വരുന്നത്. അല്ലാഹുവിന്റെ രൂപത്തിൽ സൃഷ്ടിച്ചു എന്നതല്ലല്ലോ

  • @moosavaliyullathil4385
    @moosavaliyullathil4385 6 ปีที่แล้ว +1

    ആദം മക്കളുടെ മുതുകിൽ നിന്നാണൊ നമ്മുടെ ആത്മാവിനെ എടുക്കുന്നത്? ഖബറിൽ ശിക്ഷയൊന്നും ഇല്ലെ ?സുഖമായ ഉറക്കമാണൊ അവിടെ? മരണത്തിന് ശേഷം ജിവിതം തന്നത് നമ്മളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് അറിയാനാണൊ? അതൊ ആരാണ് നന്നായി പ്രവർത്തിച്ചത് എന്ന് ആറിയാനാണൊ?

  • @moosavaliyullathil4385
    @moosavaliyullathil4385 6 ปีที่แล้ว

    ഉറക്കവും മരണവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ. ഖബർ എന്ന പ്രയോഗം ഖുർആനിൽ ഉണ്ടൊ ഉണ്ടെങ്കിൽ ഏത് അയത്തിൽ.അങ്ങനെ ഒരു സാക്ഷo വഹിച്ചതായി നമ്മുക്ക് അറിയാൻ സാധിക്കുന്നില്ല രണ്ട് ദിവസം പട്ടിണി കിടന്നാൽ എങ്ങനെ കിട്ടിയാലും തിന്നൊളുo . അല്ലാഹു പദാർത്ഥം ആണൊ അതെല്ല ഒരു പ്രതി വാസമാണൊ? അത്മാവ് എന്നത് കൊണ്ടാണ് ഉദേശിക്കുന്നത് ജീവൻ ആണൊ? ആണെങ്കിൽ ബീജത്തിന് ജിവനുണ്ട് അണ്ഡത്തിനും ജിവനുണ്ട് അത് കൂടി ചേർന്ന സിക്താണ്ഡത്തിനും ജിവനുണ്ട് അത് മാവ് പിടിക്കുന്നത് കൊണ്ടാണ് മരിക്കുന്നതെങ്കിൽ നമ്മുടെ ശരീരം ഒറ്റയടിക്ക് മരിക്കണ്ടെ? നമ്മൾ മരിച്ചാലും നമ്മുടെ അവയങ്ങൾ മറ്റുളളവരിൽ പ്രവർത്തിക്കുന്നുണ്ട്

    • @favasfz
      @favasfz 6 ปีที่แล้ว +1

      وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ - 9:84

    • @favasfz
      @favasfz 6 ปีที่แล้ว

      وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ - 7:4
      അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും

    • @favasfz
      @favasfz 6 ปีที่แล้ว

      وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ - 35:22
      ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപിക്കുന്നു. നിനക്ക് ഖബ്റുകളിലുള്ളവരെ കേൾപിക്കാനാവില്ല.

    • @favasfz
      @favasfz 6 ปีที่แล้ว +1

      ثُمَّ أَمَاتَهُ فَأَقْبَرَهُ - 80:21

    • @favasfz
      @favasfz 6 ปีที่แล้ว +1

      وَإِذَا الْقُبُورُ بُعْثِرَتْ - 82:4
      ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q หลายเดือนก่อน +1

    Ameen

  • @nummarnkneelukavil1281
    @nummarnkneelukavil1281 ปีที่แล้ว +1

    Alhamdulillah