Flowres എന്ന് പറയുമ്പോൾ തന്നെ നമുക്ക് സ്റ്റാർ മാജിക് ഓർമ വരും.. സ്റ്റാർ മാജിക് എന്ന് പറയുമ്പോൾ സുധി ചേട്ടനെ ഓർമ വരും 🥺... ഇത്രക്കും നല്ലൊരു കലാകാരനെ നഷ്ടമായതിൽ flowersinu തീരാ നഷ്ടം തന്നെയാ. Flowersile നമ്മുടെ സ്വന്തം കൊസുവിന് ചക്കപ്പഴം സീരിയൽ ഫാൻസിന്റെ വക ബിഗ് സല്യൂട്ട് 🥺💞🙏🏻
@@step2freedom അധ് ശിവ യും കേശുവും ബോർ ആകുന്നദ്ധ രം ആൻഡ് ഹൈമ ഇപ്പൊ പാവമ ആണ് ദിയയും കാശു ശിവ ഓവർ ആയി അധ് നോക്കണ്ട ഊർഡ് പോയി പനി നോകാം പാർസൽ നമ്മക് മെയിൻ ബാലു ആണ് 💙
രണ്ടുദിവസമായി മലയാളികൾക്ക് മൊത്തത്തിൽ സങ്കടമാണ് പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി നമ്മുടെ കൊസു പ്രിയപ്പെട്ട കലാകാരാ പ്രണാമം 🌹🌹🌹
😂😂😂
poda😂😂❤🎉🎉
nice🎉😂
@@c4carsworld 😡😡😡
@@c4carsworldnintey family il aarengilum marichal ingane chirikkuvo😐😐 lesham vivaram indo🥴
ഞാൻ ഓർക്കുന്നു കഴിഞ്ഞ സീസണിൽ സുമേഷിൻ്റെ പിറന്നാള് എല്ലാവരും മറന്ന് ഉത്തമൻ്റെ പ്രൊമോഷൻ ആഘോഷിച്ചത്
ഫ്ലവേഴ്സ് ചാനൽ.
സ്റ്റാർ മാജിക്. നമ്മുടെ പ്രിയപ്പെട്ട സുധി ചേട്ടന്. പ്രണാമം
പൈക്കിളി യുടെ മയിലാട്ടം 🥰 മായിലായി ഒരുങ്ങി സുന്ദരി ആയിരിക്കുന്നു കിളി💙
സുധി chettane ഒരായിരം pranamangal🌹
Paranamangal അതെന്താ
Pranamam
@@muhammedcv370 സോറി അറിയാതെ പിഴവ് സംഭവിച്ചത് ആണ് i am realy sorry
Ithenthina ivide vannu parayane
Ethilum sudhi chettan undo enthuvadey
B'DAY kku vittukar wish cheythillengilum adhyam wish cheyyunnath frnds ayirikkum 🌝❤️athaanu frndship🙂
ഇനി ആരും സുധി ചേട്ടനെ ഓര്മിപ്പിക്കല്ലേ അധ് അങ്ങനെയെക്കയോ മറന്നധ് ആണ് 😢😢
Climaxil ആശയെ ഉൾപ്പെടുതിയില്ല കഥ എഴുതിയവൻഒന്ന് കൊടുക്കാൻ തോന്നും അത് വരെ അഭിനയിപ്പിച്ചു climax climaxil ഒഴിവാക്കി
Athe.
പൈങ്കിളി 🦚 😂😂😂👌👌👌 പെർഫെക്റ്റ്.She looks Superb in that costume❤
But who can appear in such a costume when they don’t have the money to survive? Absolutely contradicting
@@clarammajoseph6109ഉ എന്ന
അച്ഛമ്മ,അമ്മ,അച്ഛൻ, പല്ലി, എല്ലാവരും മിസ്സ് ആയി
എല്ലാവരുടെയും അഭിനയം അടിപൊളിയാണ്.....❤ഉത്തമൻ കൊടുത്ത ഗിഫ്റ്റ്... 😂🥳
ലാസ്റ്റ് ആശ കൂടെ വേണമായിരുന്നു 🥰🥰
ഉത്തമൻ പൈകിളിയെ കണ്ട് ചിരിച്ചു പോയി 😂😂😂😂😂
പൈങ്കിളിയുടെ മയിലാട്ടം 😍👍👍
Painkili mass 😂😂😂, this was her superb performance
Aa kochungallude creativity uthamanu accept cheyyaayirunnu
Flowres എന്ന് പറയുമ്പോൾ തന്നെ നമുക്ക് സ്റ്റാർ മാജിക് ഓർമ വരും.. സ്റ്റാർ മാജിക് എന്ന് പറയുമ്പോൾ സുധി ചേട്ടനെ ഓർമ വരും 🥺... ഇത്രക്കും നല്ലൊരു കലാകാരനെ നഷ്ടമായതിൽ flowersinu തീരാ നഷ്ടം തന്നെയാ. Flowersile നമ്മുടെ സ്വന്തം കൊസുവിന് ചക്കപ്പഴം സീരിയൽ ഫാൻസിന്റെ വക ബിഗ് സല്യൂട്ട് 🥺💞🙏🏻
Painkili was superb in this episode. 👌👌👌
Shivan, Sumesh and the kids were also outstanding.
4:11 മണ്ണ് മാന്തിക്ക് പണം നൽകാതെ അധികൃതർ 😂😂😂😂😂
*star magic is incomplete without kollam sudhi💯*
Bro ok yanu sudhi chettan maraichathil veshamam und. but ith cmt like kittan pole thonni onn nirth bro verum pucham🙂🤌
Ella videos inte adiyulum vannum commentidum
@@CRAZYGAMING-dy5lp ivan genuine cmnt idune baki likeoliz copy cheyunu😹
@@Angel...3174 ivan genuine cmnt idune baki likeoliz copy cheyu😹
Sumeshintey birthday ormma vannavarundo 😢
*sumesh's acting is far better than many malayalam actors💯😂🔥*
*sumesh fans ondo😻*
Pandu sumeshinte birthday ellarum maranu poyathu ormayundo
Thodakkathile uthamante same avasthaye kaal kashttamayirunnu S1 il sumeshinu😢
ശിവ അളിയൻ ♥️♥️♥️♥️
പൈകിളി മയിൽ സൂപ്പർ 🥰🥰
Ente ponnu shivetta🤣🤣😌nalla idea😂anyway super episode ❤️❤️❤️❤️❤️❤️waitingg for moree❤️❤️❤️❤️
Laughed after a long a time seeing the dressup of the 3 ...... Nice and had fun
Last pankilii dance😂😂
ബർത്ത്ഡേ സെറ്റിംഗ് ഒക്കെ പൊളി അവസാനo സന്തോഷിച്ചപ്പോൾ ക്യാഷ് കൊടുത്ത ആൾ എവിടെ ❓️
Comedy+Entertainment=Chakkappazham ❤
കണ്ടു നോക്കട്ടെ എന്നിട്ട് പറയാം
സുമേഷ് യുടെ ബെസ്റ്റ് ഫ്രണ്ട് ഷിബു അവനും കൂടി വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ💗
Love u chakkappazham teamm❤❤❤❤❤
Night is incomplete without chakkappazham and uppum mulakum
Night is incmplte without chrome😌😂
Night is Incomplete without crying 😂😂
സുധി 🌹🌹🌹😭
Ohh
Utamen Shivan Aliyan Combo Episode Amazing
*chettathi+sumesh=best combo ever🔥💯*
*sumesh fans ondo😻*
ഉപ്പും മുളകും wait ചെയുന്ന എത്രപേർ ഉണ്ട് എന്നെപ്പോലെ ❤️🩹
Njan❤
Njan
@@step2freedom അധ് ശിവ യും കേശുവും ബോർ ആകുന്നദ്ധ രം ആൻഡ് ഹൈമ ഇപ്പൊ പാവമ ആണ് ദിയയും കാശു ശിവ ഓവർ ആയി അധ് നോക്കണ്ട ഊർഡ് പോയി പനി നോകാം പാർസൽ നമ്മക് മെയിൻ ബാലു ആണ് 💙
Asha yes ishtamulla aalukal like adi
Night is incomplete without chakkappazham😊
Nice aayitte mattavante cmnt ange pokkeele😂
@@statohub4208 aanenkil
@@NiyaMeharin-tl6xb aanenki ichiri maari iri
ഇന്നലെഞാൻ ഫോണെടുത്തു youtube നോക്കിയപ്പോൾ തന്നെ കൊല്ലംസുധി അപകടത്തിൽമരിച്ചു എന്നാണ് കണ്ടത് ഈ ന്യൂസ് ഫേക്ക് ആകണം എന്ന് ഞാൻ ആഗ്രഹിച്ചു.
*what a performance by shivan🤣💯🔥*
Uthamanayavan..udayameduthu....
🎉🎉🎉 1:03 kunjava vannath
Shivan sumesh Aasha combo 👌👌👌 😅😅🎉
ഭക്ഷണം കഴിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ ❤ എന്നെപോലെ 😊
Ithee ee kainja uthamante hbd kk sumesh nna insult vere aakiyath enik orma verunnu ith kandapol atha orthu poye... old episode uff🥺❣️
സുധി ചേട്ടൻ❤
Kunjunni ettaneyum ammachiyeyum miss cheyyunnavar undo 😂😂😂
Yes
Paimkili polichu......😂😂❤❤❤
Chakkapayam poli🔥🔥
സംവിധായകൻറ അച്ഛന് പറയിപ്പിക്കുന്ന EPISODE 😂😂😂
Sumesh fans like adi ❤️💝
Sumesh fans ❤❤❤❤❤❤❤❤❤❤
Happy Birthday Uthaman Chettaaa💓❤️💓❤️💓❤️...
സുധി ചേട്ടന്റെ മരണവാർത്ത കേട്ട് ഞെട്ടിയവരുണ്ടോ.
Chakkapazhavum uppum mulakum kanunnavar ethra perund ennepole😊
കാത്തിരമറ്റം ആരക്കുന്നം റോഡ് വെട്ടിപൊളിച്ചു എന്ന വാർത്തയാണ് ശിവന്റെ കൈയ്യിലിരുന്ന പേപ്പറിൽ ഞാൻ കണ്ടത്
Athinte mele undu
Sumesh chettathi combo super
sumeshinte birthday epiode
🥺🥺
Uthuvannate bdy kazhinjit 1 varsham kazhinja ee adthalle sheethal okey vann cake okey cut cheythe
Asha fans❤
👇
Inu climax poli😂
ഉത്തു അണ്ണൻ പിറന്നാൾ ആശംസകൾ ❤️😘😘
18:01 expression shivan😹🙌
Variety birthday idea ... Nice episode
*sumesh is a promising actor & waiting to see him in big screen💯🔥*
*sumesh fans ondo😻*
Supper ❤️❤️❤️❤️❤️
*what an acting & performance by our sumesh🤣🔥💯*
*sumesh fans ondo😻*
Oola
Atheyullu😅
Ashede dress istamulavar like adi
Kollm suthi yani udailla prathan yapoo vana suthicgatta star majik yani nalla skdda manayalavaraku🌹🌹🌹
ആഷ ഉത്തമൻ compooo
My favourite serial
ചക്കപ്പഴം കാണുന്ന 2k kids ഉണ്ടോ.?.???.?
ഞാൻ രണ്ടു ദിവസം ഒന്നും കാണാറില്ല. മൊത്തം സുധിയുടെ വിയോഗം ആയിരുന്നു കാണുന്നത്. സഹിക്കാൻ പറ്റുന്നില്ല 🌹🌹🌹🌹
Hipster ഫാൻസ് ലൈക് ❤❤
After 20:00 the real play starts 😅😅
സുമയെ ഇഷ്ടമുള്ളവർ ലൈക് അടി 🥰😁
Mailu Kili puli Sivan gorilla suresh 😅
മയിൽ...ചിമ്പാൻസി അടിപൊളി .
ഇന്ന് എന്റെയും birthday ആണ് ❤️
10:39 😅😅❤
Ee add a n എതിരെ കേസ് kodkkan പറ്റുമോ🙂🙂🙂🙂
Ettathi lovers like adi❤❤❤❤
ചക്കപ്പഴം ❤️🤩
റഫീഖ് അഭിനയം ഇഷ്ട്ടമുള്ളവർ like❤
Painkilide aa entry😂😂😂
Sumeshaan chakkappazham ushaaarakunnath sumesh fans like adi🔥
Thank you guys 1 million subscribe ❤❤
Allam dhivasavum chakkapzham serialinte notification varan wait cheyynavar arokke😄
Adipoli episode
Rafi 👍🌹❤️❤️
Today is my birthday also😊😊😊
Mannumanthikku panam nalkathe adhikrithar😂
Chakkapazham ❤️
Innalle sumeshinte b'day?
Avasanatha gorila action nice ayitund😅
Sumeshinte b day same day thanne alle
Waiting for Chakkapazham Youtubil mathram kaanundavarundo comment.
ഞങളുടെ അവസ്ഥയും ഇങ്ങനെ തന്നെയാ ഉത്തമ 😂
Climax alambu akkiyo ennu oru doubt dialogue delivery okey but evidayo ntho thakararu Pola thonni😢