Chakkappazham 2│Comedy Series│EP# 265

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2023
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
  • บันเทิง

ความคิดเห็น • 380

  • @dhanyak622
    @dhanyak622 8 หลายเดือนก่อน +347

    Old Amma'ne ശെരിക്കും ഈ സീരിയലിൽ Miss ചെയ്യുന്നു❤️ New അമ്മ നല്ല അഭിനയം തന്നെയാണ് എന്നാലും

  • @Koreangurl833
    @Koreangurl833 8 หลายเดือนก่อน +807

    ❤ സുമേഷന്‍ പൈങ്കിളിയും ഇല്ലാതെ ചക്കപ്പഴം ഒരു രസവും ഇല്ലെന്ന് തോന്നുന്നവർ ഉണ്ടോ

    • @SabithNellipparamba
      @SabithNellipparamba 8 หลายเดือนก่อน +19

      Athe pinne Suma Chettathi Combo🫶♥️

    • @vaibhav_unni.2407
      @vaibhav_unni.2407 8 หลายเดือนก่อน +10

      Shambhu too

    • @vinodkumarv9101
      @vinodkumarv9101 8 หลายเดือนก่อน +15

      ഇപ്പോൾ ഉള്ളതിൽ ആര് കുറഞ്ഞാലും അങ്ങനെ തന്നെ

    • @mr_adrenaline_390
      @mr_adrenaline_390 8 หลายเดือนก่อน +2

      Und bro und avar thammil ulla combo eejathi ann😌❤️🥰

    • @Factsagainstpropoganda
      @Factsagainstpropoganda 8 หลายเดือนก่อน +9

      Painkili waste..
      Suma poli❤

  • @fliqgaming007
    @fliqgaming007 8 หลายเดือนก่อน +474

    സുമ പൈങ്കു combo ഇഷ്ടമുള്ളവർ ആരൊക്കെ 😂😂 അടിപൊളി episode 😂❤️

    • @lostonezoro
      @lostonezoro 8 หลายเดือนก่อน +5

      Egganeyum kore komalikam

    • @muhammednasudheen9473
      @muhammednasudheen9473 8 หลายเดือนก่อน +2

      Njan

    • @fliqgaming007
      @fliqgaming007 8 หลายเดือนก่อน +5

      @@lostonezoro ennich podeyy

    • @ma_-st_-er__o_f-ego778
      @ma_-st_-er__o_f-ego778 8 หลายเดือนก่อน +2

      😂❤😂nice episode😂❤😂

    • @shanoobkv26
      @shanoobkv26 2 หลายเดือนก่อน

      illa enik chathathiyum Sumeshumulla combo aan enik ishtam

  • @Samah_kb
    @Samah_kb 8 หลายเดือนก่อน +100

    ലാസ്റ്റ് റാഫിയുടെ മുടി ഒട്ടിപിടിച്ച കൈ കണ്ടു ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤭🤭🤭

    • @j.j8345
      @j.j8345 8 หลายเดือนก่อน +1

      😂😂😂😂wah nalla rasam

  • @arshadkm4882
    @arshadkm4882 8 หลายเดือนก่อน +103

    Sumesh + painkili = best combo 😂❤

  • @krishnekumar1781
    @krishnekumar1781 8 หลายเดือนก่อน +107

    സുമേഷിനെ കിട്ടിയ പണി സൂപ്പർ😂😂😂😂

  • @thisismetim1833
    @thisismetim1833 8 หลายเดือนก่อน +38

    12:00 SUMA PAINKILI❤ siblings for real😂❤

  • @MuhammadHashim-bd9tz
    @MuhammadHashim-bd9tz 8 หลายเดือนก่อน +25

    1:27 ഞങ്ങൾ എല്ലാരും പറയാൻ ഉദ്ദേശിച്ചത് 😅
    അപ്പോ director comments ഒക്കെ കാണുന്നുണ്ടല്ലെ😮

  • @mohammedhafiz639
    @mohammedhafiz639 8 หลายเดือนก่อน +122

    Ayyooo ee episode polichu thakarthu thimirthu🔥🔥🔥👏👏👏👏

  • @adhilkp53
    @adhilkp53 8 หลายเดือนก่อน +44

    ചക്കപ്പഴം 2 തുടങ്ങിയതിൽ പിന്നെ ഇതുവരെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല..... നാട്ടിൽ ഇല്ലായിരുന്നു..... ഇന്നാണ് ആദ്യം ആയി ഒന്ന് കാണുന്നത്.... പണ്ടത്തെ ആ ഉഷിർ എവിടെക്കെയോ പോയ പോലെ തോന്നിയെങ്കിലും..... ഇപ്പോഴും ചക്കപ്പഴം സൂപ്പർ ആണ് ❤❤🎉🎉

    • @RejiTalks
      @RejiTalks 8 หลายเดือนก่อน +2

      നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ നോക്കൂ😂😂😂😂😂

  • @NoushadNoushumon-xj8xh
    @NoushadNoushumon-xj8xh 8 หลายเดือนก่อน +11

    സുമ 😍പൈങ്കിളി അടി ഉള്ളeppisode വേണം 😂🤣😂🤣🤣🤣😂

  • @aishu183
    @aishu183 8 หลายเดือนก่อน +29

    ഞാൻ ഇത്ര pan india വിഷയം ആയത് ഞാൻ അറിയില്ലായിരുന്നു 😂

  • @Aravatte
    @Aravatte 8 หลายเดือนก่อน +7

    ❤ സൈക്കോ കിളിയും❤ സൈക്കോ സുമയും. ഒത്തിരി ഇഷ്ടപ്പെട്ടു.❤❤❤❤

  • @gayathrirajan6120
    @gayathrirajan6120 8 หลายเดือนก่อน +118

    ഇന്ന് നല്ല comedy ആയിരുന്നു പൈങ്കിളിയെ ഇന്ന് അലമ്പ് ഇല്ലാതെ കണ്ടു 😂😂 last സുമേഷ് 😂😂

    • @athuls9057
      @athuls9057 8 หลายเดือนก่อน +3

      പൈങ്കിളി അങ്ങ് over ayyirunnu

    • @RejiTalks
      @RejiTalks 8 หลายเดือนก่อน

      നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ നോക്കൂ

    • @gayathrirajan6120
      @gayathrirajan6120 8 หลายเดือนก่อน

      @@STRIVE.MARKETING ഞാൻ 📺കണ്ടിരുന്നു ഇടയ്ക്ക് വെച്ച് current പോയിരുന്നു ബാക്കി ഭാഗം കാണാൻ പറ്റിയില്ല അതോണ്ടാ

    • @kichukrishna2546
      @kichukrishna2546 8 หลายเดือนก่อน +1

      ​@@athuls9057Athe edak okke

    • @Aess01
      @Aess01 8 หลายเดือนก่อน +1

      Panikili was kadappuram

  • @abhilashkerala2.0
    @abhilashkerala2.0 8 หลายเดือนก่อน +41

    Sumesh vs pinky😂😂😂❤
    Sumesh hair ultimate 😂😂😂

  • @johncj3872
    @johncj3872 8 หลายเดือนก่อน +12

    സുമ - predator 😂😂😂😂 correct look aanu. Avasanam.

  • @ShebinSoman-ki4es
    @ShebinSoman-ki4es 8 หลายเดือนก่อน +38

    ഉത്തമൻ ആശ സുമ പൈകിളി ശിവാൻ ❤❤❤️‍🔥❤️‍🔥

  • @umarani2396
    @umarani2396 8 หลายเดือนก่อน +21

    പഴംപൊരി മുളക്ബജി ആക്കി 😂😂😂😂

  • @shp-1753
    @shp-1753 8 หลายเดือนก่อน +42

    1:29 സത്യമായ കാര്യം. അണിയറ പ്രവർത്തകർ comments വായിക്കാറുണ്ടെന്ന് തോന്നുന്നു 😹😹

  • @hasainarvp4768
    @hasainarvp4768 8 หลายเดือนก่อน +8

    ചിരിച്ചു പണ്ടാരമടങ്ങി പൈങ്കിളിക്ക് സംവിധായകൻ മനപൂർവ്വം പണികൊടുത്തു ഒതുക്കിയതെന്നോ 😂

  • @saraththerumbil7609
    @saraththerumbil7609 8 หลายเดือนก่อน +22

    മർക്കര പുഷ്ടി 😂😂😂😂

  • @vyshakhvaliyakath4716
    @vyshakhvaliyakath4716 8 หลายเดือนก่อน +8

    സുമേഷ് × പൈങ്കിളി combo super❤❤

  • @akasha8943
    @akasha8943 8 หลายเดือนก่อน +53

    What an entertainer chakkapazham❤😊

  • @nimsijohn8801
    @nimsijohn8801 8 หลายเดือนก่อน +31

    Superb episode...sumayum piinkiliyum pwolichu

  • @user-df2nr4ck4o
    @user-df2nr4ck4o 8 หลายเดือนก่อน +11

    പൈങ്കിളി ഒന്ന് നന്നായി അടുക്കള പണി എടുത്തും
    സുമേഷ് പണിക് പോകുന്നതും ഒന്ന് കണ്ട മതി

  • @Najadv11
    @Najadv11 8 หลายเดือนก่อน +15

    2:30 മർക്കട മുഷ്ടി 🤣🤣🤣

  • @ayshaashraf9699
    @ayshaashraf9699 8 หลายเดือนก่อน +7

    Suma nd kili... Tom and Jerry episode 😍😍😍😍❤️

  • @adilahameed6214
    @adilahameed6214 8 หลายเดือนก่อน +55

    Lalithaamma acting pwoli 👌👌👍

  • @baburaj7424
    @baburaj7424 8 หลายเดือนก่อน +13

    പൈങ്കിളി സുമേഷ് 👍👍👍

  • @kiranvk782
    @kiranvk782 8 หลายเดือนก่อน +18

    Sumesh + Chettathiii = 👌🏼👌🏼👌🏼

    • @shanoobkv26
      @shanoobkv26 2 หลายเดือนก่อน

      Best bond ever

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 8 หลายเดือนก่อน +6

    അവരുടെ രണ്ടു പേരുടെയും വഴക്ക് കാണാൻ മാത്രം വരുന്ന ഞാൻ 😂

  • @alanapunnoose4890
    @alanapunnoose4890 8 หลายเดือนก่อน +5

    Amiyum shambum irunnapo mixture kuravarnnu suma vannapo bowl narach mixture ayi❤😁

  • @xinan8748
    @xinan8748 8 หลายเดือนก่อน +8

    Markada Mushti Ellankudiyum Njan Padich Inganothe Vakkonnum Kuttikalkk Padikkan Prnjal Shariyavoollatta😅😅😅😂

  • @user-kj9pl2ij4r
    @user-kj9pl2ij4r 8 หลายเดือนก่อน +6

    സുമേഷ് ഒരു രക്ഷ ഇല്ല 😂😂😂... സൂപ്പർ 🎉🎉🎉

  • @raihanchellam34
    @raihanchellam34 8 หลายเดือนก่อน +6

    ipozhtha amma sumeshinea konjikuvaa swantham makkalum ammayum polea thannea

  • @muhdnahil6359
    @muhdnahil6359 8 หลายเดือนก่อน +7

    Ashatay news baby eveda kandilla

  • @kukku9322
    @kukku9322 8 หลายเดือนก่อน +22

    ഇപ്പൊ ഈ എപ്പിസോഡ് കാണുന്നവർ ലൈക് ചെയ്യൂ 🥰

  • @suneesharajeesh5554
    @suneesharajeesh5554 8 หลายเดือนก่อน +11

    Paikiliyude dress oke adipoli ane🥰🥰

  • @user-wb5uq3nc6g
    @user-wb5uq3nc6g 8 หลายเดือนก่อน +9

    ലളിതമ്മാ വന്നപ്പോൾ ആശ പോയി

  • @beenakumar7588
    @beenakumar7588 8 หลายเดือนก่อน +31

    Shruthi Rajnikanths’s shouting is a bit controlled in this! Well… actors can only do what the script demands! It all melts down to that!

  • @user-tk4lg5jd5g
    @user-tk4lg5jd5g 8 หลายเดือนก่อน +9

    പൈങ്കിളിയും സുമേഷു സൂപ്പർ

  • @muhsinash705
    @muhsinash705 8 หลายเดือนก่อน +12

    Innathe episodeil painkili super

  • @adiladilklr5112
    @adiladilklr5112 8 หลายเดือนก่อน +10

    Poli suma😂 chiri paykli suma😂😂 poliepsud

  • @Naseebakp-ke6ff
    @Naseebakp-ke6ff 8 หลายเดือนก่อน +30

    ഈ എപ്പിസോഡ് അടിപൊളിയായിരുന്നു ❤️❤️

  • @user-xj9jz5of3t
    @user-xj9jz5of3t 8 หลายเดือนก่อน +21

    Ohh poli episode 😂🥰🔥

  • @malayalikuttam
    @malayalikuttam 8 หลายเดือนก่อน +9

    ഒരറ്റ എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാത്തവർ ഉണ്ടോ ennepole😁😁

  • @ajinsaji6183
    @ajinsaji6183 8 หลายเดือนก่อน +13

    ചക്കപ്പഴം മിസ്സ് ആക്കാതെ കാണുന്നവരുണ്ടോ

  • @vaibhav_unni.2407
    @vaibhav_unni.2407 8 หลายเดือนก่อน +10

    മർക്കട മുഷ്ടി 😂😂

  • @ashwithay5067
    @ashwithay5067 8 หลายเดือนก่อน +5

    Chakkapalam kaanunna vare pazhe Lalithammaye miss cheyyu...

  • @MZR459
    @MZR459 8 หลายเดือนก่อน +4

    Sumeh ellaavarude koodeyum combo Poli aanu

  • @sirajchirayil1084
    @sirajchirayil1084 8 หลายเดือนก่อน +17

    Rafi mudi polichu 💥

  • @fireflywrkz4126
    @fireflywrkz4126 8 หลายเดือนก่อน +5

    Paynkoos nannaavanda adikoodunne Aan rasam ❤😻

  • @sajeshphilip7518
    @sajeshphilip7518 8 หลายเดือนก่อน +6

    Super ഇന്നത്തെ എപ്പിസോഡ്

  • @AJ-qi4to
    @AJ-qi4to 8 หลายเดือนก่อน +13

    Onnum parayanilla thakrthu❤❤❤❤

  • @smileallways6365
    @smileallways6365 8 หลายเดือนก่อน +26

    പൊളി എപ്പിസോഡ് ❤

  • @abhijithkuttu2070
    @abhijithkuttu2070 8 หลายเดือนก่อน +6

    Sumesh painkili mass polichu

  • @todayvishal8854
    @todayvishal8854 4 หลายเดือนก่อน +1

    ഇതിൽ ഞാൻ ലൈക് അടിച്ച് പൈങ്കിളി അവസാനം പൊളിച്ച്

  • @dhiyafathima5104
    @dhiyafathima5104 8 หลายเดือนก่อน +9

    Pinky Yude Haircolor super❤

  • @muhdnahil6359
    @muhdnahil6359 8 หลายเดือนก่อน +5

    Suresh Supriya Ney kalyanam kaicj pinna kandilla so it is a incomplete serial

  • @mariyabinoy8335
    @mariyabinoy8335 8 หลายเดือนก่อน +8

    സുമേഷും സൂപ്പർ ആണെന്നുള്ള ഒരു ലൈക്ക് അടിക്കുക

  • @abdurahimanabdurahiman8541
    @abdurahimanabdurahiman8541 8 หลายเดือนก่อน +4

    സൂപ്പർ അമ്മ

  • @tsbalasubramoniam8886
    @tsbalasubramoniam8886 8 หลายเดือนก่อน +11

    Painkili's immaturity , irresponsibility are really suffocating. Earlier she realises this, good for her.

  • @hashimalappuzha6966
    @hashimalappuzha6966 8 หลายเดือนก่อน +4

    സുമഷ് കുത്തിത്തിരുപ് ആശാൻ ആണ് 😁😁😁😁😁

  • @ashrafmk8741
    @ashrafmk8741 8 หลายเดือนก่อน +2

    Lalithamma super 🤗🤗🤗

  • @abhijithkuttu2070
    @abhijithkuttu2070 8 หลายเดือนก่อน +6

    Painkili chechi polichu

  • @nisha4995
    @nisha4995 8 หลายเดือนก่อน +1

    കുറച്ച് മണ്ണെണ്ണ എടുക്കുക കത്തിക്കുക നിന്ന് കത്തി കോളും 😂😂

  • @Sivakumar-tc2zy
    @Sivakumar-tc2zy 8 หลายเดือนก่อน +17

    Paikili chechi🔥🔥

  • @devikrishna6918
    @devikrishna6918 8 หลายเดือนก่อน +10

    Chakkappazham ❤❤❤❤❤

  • @anusinu9973
    @anusinu9973 8 หลายเดือนก่อน +4

    സുമേഷ് ആൻഡ് പൈങ്കിളി ❤

  • @AnanyaAnu-ur5ys
    @AnanyaAnu-ur5ys 2 หลายเดือนก่อน

    സുമയുടെ ചിരി കണ്ട് എന്നെ പോലെ ചിരി വന്നവർ ആരൊക്കെ

  • @abhijithkuttu2070
    @abhijithkuttu2070 8 หลายเดือนก่อน +12

    Sumesh mass dialogue

  • @Manju-kq1rp
    @Manju-kq1rp 8 หลายเดือนก่อน +5

    ഇന്നത്തെ. എപ്പിസോഡ്. സൂപ്പർ

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 8 หลายเดือนก่อน +4

    ആമി ❤

  • @anilkumarunnithan9555
    @anilkumarunnithan9555 8 หลายเดือนก่อน +4

    Sumesh painkili super❤️

  • @sreeresmi628
    @sreeresmi628 8 หลายเดือนก่อน +10

    സുമ ❤️🥰പൈകിളി 🥰

  • @kukku9322
    @kukku9322 8 หลายเดือนก่อน +9

    സുമേഷിന്റെ മുടി കണ്ട് ചിരിച്ചവർ ഉണ്ടോ😂😂😂😂

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 8 หลายเดือนก่อน +17

    😂❤😂Nice episode😂❤😂

  • @iamagj
    @iamagj 8 หลายเดือนก่อน +10

    adipoli episode superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @SureshKumar-sx6bo
    @SureshKumar-sx6bo 8 หลายเดือนก่อน +6

    ആശയും ശിവനും ഓണം കഴിഞ്ഞ് വന്നില്ലേ 🤦🏻‍♂️

  • @ashrafmk8741
    @ashrafmk8741 8 หลายเดือนก่อน +3

    Chakkapazam cool episode 😆😆😆😆

  • @smithadivakar6521
    @smithadivakar6521 8 หลายเดือนก่อน +8

    bakshanam kazhikkumbol chakkapazham nokarullavarundo😂

  • @FRQ.lovebeal
    @FRQ.lovebeal 8 หลายเดือนก่อน +3

    *ചക്കപഴം ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരെങ്കിലും ണ്ടോ 🤒🤒🤒🤒🤒*

  • @abhijithkuttu2070
    @abhijithkuttu2070 8 หลายเดือนก่อน +10

    Kannan mass dialogue

  • @ShaimashaazChemmu
    @ShaimashaazChemmu 8 หลายเดือนก่อน +3

    Paingili meesho dres😊

  • @hashimalappuzha6966
    @hashimalappuzha6966 8 หลายเดือนก่อน +5

    സുമഷ് പൈകിളി സൂപ്പർ ആണ് 😘😘❣️❣️❣️❣️❣️❣️🥰🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 หลายเดือนก่อน +78

    *sumesh+painkilli=best siblings ever💯🤣🔥*

    • @binojpcv
      @binojpcv 8 หลายเดือนก่อน +1

      haa🤣🤣🤣

    • @adithyakmanoj5135
      @adithyakmanoj5135 13 วันที่ผ่านมา

      😂😂❤❤

  • @user-sl1hw9lq6h
    @user-sl1hw9lq6h 8 หลายเดือนก่อน +18

    ഇന്ന് പൊളിച്ചു 😂😂

  • @shaaaan1894
    @shaaaan1894 8 หลายเดือนก่อน +1

    Sumeshinte last scene kandappo mrz thoppiye ormma vannavarundo..pothuve enikku thoppiye kaanumbo sumeshine pole thonnaatund..ippo mudiyum koode set aayi

  • @NJ_LIVE
    @NJ_LIVE 8 หลายเดือนก่อน +3

    Kittunath mothum painkilikk kittii enn prayunath sumeshinu😅

  • @adithyakmanoj5135
    @adithyakmanoj5135 หลายเดือนก่อน

    9:34 jelebi laddo 😂😂 😂🔥🔥

  • @munnerem8126
    @munnerem8126 8 หลายเดือนก่อน +6

    Rafi 👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @Blue__Sky_
    @Blue__Sky_ 8 หลายเดือนก่อน +2

    Sumedem pynkilidem adiyillatha chakkappazham uppillatha kanji poleyanu.. 😂😂

  • @harishankar7197
    @harishankar7197 8 หลายเดือนก่อน +7

    സുമേഷ് പൈങ്കിളി കോംബോ ഇഷ്ടമുള്ളവർ ഉണ്ടോ

  • @aurinemilan9128
    @aurinemilan9128 8 หลายเดือนก่อน +2

    Sumae nala bangiyund kanan..igana nadana mathi😅😅😅😅

  • @ivygeorge9386
    @ivygeorge9386 8 หลายเดือนก่อน +2

    Sumesh vanallo 🤗🤗🥰🥰💞💞 ,, very happy 😄😀😃

  • @hashifk6754
    @hashifk6754 8 หลายเดือนก่อน +2

    Chirich oru vayikkayi 😄

  • @king_army304
    @king_army304 8 หลายเดือนก่อน +7

    Sumesh what a mahnn😂

  • @kabeerkorikar3232
    @kabeerkorikar3232 8 หลายเดือนก่อน +11

    അങ്ങനെ ശിവ അളിയൻ മുങ്ങി അല്ലെ??
    പൈങ്കിളിയുടെ ശല്യം കൊണ്ടാണോ മുങ്ങിയത് 😂🤣

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 8 หลายเดือนก่อน +3

    സുമ പൈങ്കിളി കോമ്പോ ചിരിച്ചു ചത്തു 😂😂😂

  • @lailalail8105
    @lailalail8105 3 หลายเดือนก่อน

    എപ്പിസോഡ് പൊളിച്ചു എല്ലാവരും സൂപ്പർ 😂😂😂😂😂