യഥാർത്ഥ വില്ലൻ വിവേക് വിജയൻ... ആ തട്ടിപ്പ് ഇങ്ങനെയാണ്...I AI camera scam in Kerala

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 1.1K

  • @arayan3857
    @arayan3857 ปีที่แล้ว +280

    വർഷങ്ങളായി വീണമോളുടെ പേരാണ് മുഴങ്ങിക്കേട്ടത്.
    ഇപ്പോഴിതാ മകൻ, പ്രിയ പുത്രൻ.
    പിടിച്ചതിലു൦ വലുതു മാളത്തിൽ.
    വിപ്ലവം ജയിക്കട്ടെ.

    • @adhilakshmin5400
      @adhilakshmin5400 ปีที่แล้ว +4

      അങ്ങനെയല്ല വിജയപുത്രൻ, നീണാൾ, വീഴട്ടെ (വാഴട്ടെ ). 😭😭😭😭

    • @Akhilbuilder123
      @Akhilbuilder123 ปีที่แล้ว +11

      അച്ഛാ എല്ലാത്തിനും ചേച്ചി മാത്രം ആണെന്ന് നാട്ടില്‍ പറയുമ്പോൾ...ഞാനും നിങ്ങളുടെ മകന്‍ ആണല്ലോ

    • @sindhuknair7265
      @sindhuknair7265 ปีที่แล้ว +12

      അങ്ങനെ അല്ലേ വരൂ!! മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ!!!!

    • @mysorepak2632
      @mysorepak2632 ปีที่แล้ว +3

      അമിതമായ പുതവാത്സല്യം നാശം വിതക്കും . ധൃതരാഷ്ട്രർക്ക് സംഭവിച്ചതും ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചതും തന്നെയാണ് വിജയനും ഉണ്ടാകാൻ പോകുന്നത്. വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
      കൊടും ദുഃഖം വരും കേട്ടോ (കെ റെയിൽ വരും കേട്ടോ ) മൂന്നര കോടി മലയാളികളിൽ അന്തംകമ്മികളൊഴികെ എല്ലാരുമൊന്നടങ്കം
      കടക്ക് പുറത്ത് എന്ന് പറയാൻ അധികം നാൾ വേണ്ട കേട്ടോ

    • @asokankv6904
      @asokankv6904 9 หลายเดือนก่อน

      ബിപ്ലം. ജയിക്കട്ടെ

  • @eldhose.varghese6638
    @eldhose.varghese6638 ปีที่แล้ว +382

    കഷ്ട്ടം ജനം വേറുത്തു തുടങ്ങി ഈ പാർട്ടിയെ

    • @sindhur2471
      @sindhur2471 ปีที่แล้ว

      Evide.pottan maaraya jangal ithun marakkun puthiyathu varumpol. including me

    • @bineshdavid8842
      @bineshdavid8842 ปีที่แล้ว +33

      വെറുപ്പല്ല അറപ്പായി

    • @Akhilbuilder123
      @Akhilbuilder123 ปีที่แล้ว +21

      ഓടി പോയാലോ നമുക്ക് മലയാളികള്‍ക്ക് കൂട്ടത്തോടെ?
      നമ്മൾ ചെയ്ത തെറ്റിന് നമ്മൾ തന്നെ അനുഭവിക്കണം

    • @sathiravi
      @sathiravi ปีที่แล้ว +7

      ​@@bineshdavid8842sathtam, vrithikettavante montha kaanunnathu thanne arappanu .... 🤮

    • @bineshdavid8842
      @bineshdavid8842 ปีที่แล้ว

      @@sathiravi മറുനാടന്റെ മുൻപത്തെ വീഡിയോകളിൽ ഇടയ്ക്കിടയ്ക്ക് പിണുവിന്റെ മുഖം കാണിക്കുന്നതു കൊണ്ട് ഞാൻ അതിൽ ഷാജനോട് കമന്റ് ഇട്ടിരുന്നു ഇവന്റെ ഈ വൃത്തികെട്ട മോന്ത കാണിക്കരുതെന്ന്.

  • @nichuk9464
    @nichuk9464 ปีที่แล้ว +426

    ഇത്ര ലളിതമായി ഈ അഴിമതി തുറന്നു കാണിച്ചതിന് നന്ദി ഷാജൻ sir. സതീശനും ചെന്നിത്തലയും ഡയറക്ട് കാര്യം പറയാതെ താത്വിക അവലോകനം നടത്തി കളിക്കുകയായിരുന്നു.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว +5

      ഈ ശാപം തലമുറകൾ അനുഭവിക്കും.... ക്യാൻസർ വരും

    • @mm-pr3cp
      @mm-pr3cp ปีที่แล้ว

      അതും കൂട്ട് company തന്നെ

    • @alo6930
      @alo6930 ปีที่แล้ว

      ​@@PradeepKumar-gc8bk already undallo, athinu vendi alle Mayo clinic visit

    • @espancygaming4605
      @espancygaming4605 ปีที่แล้ว

      Indiayile azhumathi motham kanikanam sajan sir

  • @karthikgmenon
    @karthikgmenon ปีที่แล้ว +570

    ദൃശ്യത്തിലെ ജോര്ജ്കുട്ടിയും വിജയനും ഒരു പോലെ ആണ്.. കുടുംബത്തെ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകും...

    • @gibsonmathew1806
      @gibsonmathew1806 ปีที่แล้ว +7

      😅

    • @sajeev8400
      @sajeev8400 ปีที่แล้ว +13

      Attamillatha yathra...safarom ki zindagi

    • @ajaypanicker3644
      @ajaypanicker3644 ปีที่แล้ว +22

      പരട്ടചങ്കൻ മാറ്റി ജോർജൂട്ടി ആക്കിയാലോ 😂

    • @sreejithmk662
      @sreejithmk662 ปีที่แล้ว +3

      😂😂

    • @shebaabraham687
      @shebaabraham687 ปีที่แล้ว +9

      അത് സിനിമ ഇത് യാഥാർത്ഥ്യം

  • @paanchajanyam7903
    @paanchajanyam7903 ปีที่แล้ว +433

    എന്തു പറഞ്ഞാലും അവർ രക്ഷപെടും . പ്രതിപക്ഷവും മാധ്യമങ്ങളും ശക്തരല്ല.

    • @shebaabraham687
      @shebaabraham687 ปีที่แล้ว +20

      നശിച്ച പ്രതിപക്ഷത്തിന് കാര്യം ഇവിടെ മിണ്ടിപ്പോകരുത് ചതീശൻ

    • @PKSDev
      @PKSDev ปีที่แล้ว +16

      പ്രതിപക്ഷം ഇല്ലേയില്ല...😱 മാധ്യമങ്ങളാണേൽ മഞ്ഞ പുസ്തകം മാത്രം!😨

    • @sathiravi
      @sathiravi ปีที่แล้ว

      Satheesanum surendranum okke pinungandi commission kodukkunnundakum .... athanu avar vaya thurakkathathu .....

    • @sathiravi
      @sathiravi ปีที่แล้ว +3

      Ee pandarathinte uddesam enthano entho .... iyalu chaakunnumillallo ... pandaram, kudumbathode nasichu pokum ....

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว +9

      പ്രതിപക്ഷവും മാധ്യമങ്ങളും support ആണ്

  • @dgkutty
    @dgkutty ปีที่แล้ว +281

    കമ്യൂണിസ്റ്റുകൾ ശാസ്ത്രീയമായ അഴിമതിയാണ് എക്കാലത്തും നടത്തിയിരുന്നത്. ഇപ്പോഴും

    • @sreejithmk662
      @sreejithmk662 ปีที่แล้ว +2

      😂😂😂🙏

    • @manojgeorgre115
      @manojgeorgre115 ปีที่แล้ว +1

      😂😂😂😂😂😂

    • @joseabraham5967
      @joseabraham5967 ปีที่แล้ว

      അശാസ്ത്രീയമായ അഴിമതി നടത്തിയ കൊങ്ങികളെയും സംഘികളെയും ആർക്ക് വേണം ---

  • @gold4450
    @gold4450 ปีที่แล้ว +321

    എന്തായാലും അച്ചൻ ചത്താലും മകന് കേരളം ഉള്ള കാലത്തോളം വരുമാനം കിട്ടാനുള്ള സംവിധാനം ചെയ്തു കൊടുത്ത അച്ചനാണ് അച്ചൻ.

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 ปีที่แล้ว +5

      ഈ ക്യാമറകൾ 6 മാസം നിൽക്കില്ല

    • @joh106
      @joh106 ปีที่แล้ว

      😂

    • @sebastianjoseph5838
      @sebastianjoseph5838 ปีที่แล้ว +6

      വരും തലമുറ ഭ്രാന്തശുപത്രിൽ ആവും എന്നാണ് ശരി

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว

      കെൽട്രോൺ സ്ഥാപിച്ച പല ക്യാമറകൾ ഇപ്പോൾ വാനനിരീക്ഷണം നടത്തുന്നു!
      കോപ്പ് കൊണ്ട് വെക്കുന്നതല്ലാതെ "maintenance" എന്നൊരു വാക്ക് ഈ നാറികളുടെ നിഘണ്ടുവിലില്ല😂

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว +1

      Veruthe.. Nuna parayaaan... Marunadan

  • @AnilKumar-bs6fx
    @AnilKumar-bs6fx ปีที่แล้ว +161

    എന്റെ പൊന്നു സാറേ എന്തെങ്കിലും സത്യം അറിയണമെന്നുണ്ടെങ്കിൽ മറുനാടൻ തന്നെ കേൾക്കണം 🙏🙏🙏🙏

    • @midhunc6051
      @midhunc6051 ปีที่แล้ว +1

      👌👌👌

    • @espancygaming4605
      @espancygaming4605 ปีที่แล้ว

      Andi ann

    • @AnilKumar-bs6fx
      @AnilKumar-bs6fx ปีที่แล้ว +4

      @@espancygaming4605 സ്വന്തം സംസ്കാരം

    • @espancygaming4605
      @espancygaming4605 ปีที่แล้ว

      @@AnilKumar-bs6fx enkil eee channel otta news fake allan anno thangal parayunne

  • @സത്യംജയിക്കട്ടെ-മ3ജ

    ഇനിയും ജയിപ്പിച്ച് വിടണേ, കേരളം വിഴുങ്ങിയെ.....

  • @vijayanpu1968
    @vijayanpu1968 ปีที่แล้ว +80

    Mr. Shajan പല പല പുതിയ പ്രശ്നങ്ങളും സൃഷ്ടിച്ച് എ ഐ ക്യാമറ അഴിമതിയെ കുഴിച്ചു മൂടുവാൻ ഉള്ള ഇവരുടെ ശ്രമം തടയണം. ഈ വാർത്ത അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി.. 🙏🙏🙏

    • @lathakumari2185
      @lathakumari2185 10 หลายเดือนก่อน

      ഇതിന്റെ പുറകെ പോയാലെ തെളിയിക്കാൻ പറ്റുകയുള്ളു sir please🙏

  • @vinodks-hf2nn
    @vinodks-hf2nn ปีที่แล้ว +57

    നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ❤ ഷാജൻ സ്കറിയ, 🔥🙏

  • @bijukc150
    @bijukc150 ปีที่แล้ว +196

    ഈ കേരളത്തിൽ ഇനി രക്ഷ കേന്ദ്രഭരണ പ്രദേശം ആക്കുക 😭

    • @user-ln1ji1bz7r
      @user-ln1ji1bz7r ปีที่แล้ว +3

      എല്ലാം. അക്കര കടത്തി. ഇതി എവിടെയിട്ട് കെട്ടും

    • @philipeapen722
      @philipeapen722 ปีที่แล้ว +1

      20 / 20

    • @adhilakshmin5400
      @adhilakshmin5400 ปีที่แล้ว

      അതിന് കേന്ദ്രത്തിന് ഒരു ചുണയുമില്ല, എന്തോ അവിഹിതമായി വിഴുങ്ങിയിട്ടുണ്ടോ, എന്ന് ജനങ്ങൾക്കറിയുമോ. 😭😭🤔🤔🤔🤔🤔

    • @drisyajayarajan8509
      @drisyajayarajan8509 ปีที่แล้ว

      sheriya.... Rafale pinne communist party nadathiya thattipale.... azhimadhi ennal rashtriyakarde avakasham aan... idhonum ipalum manasilayileee he???🤣🤣🤣🤣🤣🤣

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +595

    വോട്ട് കൊടുത്ത് രണ്ടാമതും ജയിപ്പിച്ച് വിട്ടതല്ലേ? അനുഭവിക്ക്.ഇങ്ങനൊരു ദുരന്തം വേറെവിടെയുമില്ല. ജനങ്ങളെ ദ്രോഹിക്കാനായി ഒരു ഭരണം

    • @shameerasukumaran3634
      @shameerasukumaran3634 ปีที่แล้ว +13

      ഇതു..നോക്കിനിനാൽ..അതിനേപറ്റു..പക്ഷേ..അവരോരകൊണ്ടു..ചെയ്യാ൯..കഴിയുന്നതു..ചെയ്യണ൦...ഇല്ലങ്കിൽ..കൊലയാളീട്ടീ൦..കൂടനിന്നു..ചതിച്ചുകൊണ്ടു..ഇരിക്കുന്നതല്ല..പലതു൦..നടതാ൯..ഫ്ലാനിങു..യാണു

    • @jeomax
      @jeomax ปีที่แล้ว +19

      100% ശരി. മലയാളികൾ ഇത്രഷണ്ഡരായിപ്പോയല്ലോ ദൈവമെ, ഒരിക്കൽ കൂടി മാവേലി വരുമൊ ഞങ്ങളെ രക്ഷിക്കാൻ

    • @manikandannair7182
      @manikandannair7182 ปีที่แล้ว +11

      കമ്മികൾ ഷണ്ഡർ

    • @pavithrangopalan548
      @pavithrangopalan548 ปีที่แล้ว +1

      ​@@jeomax plpppppppppppppPppppppppppppppp

    • @almondnine
      @almondnine ปีที่แล้ว +4

      all sdpi block voted for pinarayi .. now they & their families paying fine to presadio as penance 😂

  • @sheejadinesan
    @sheejadinesan ปีที่แล้ว +170

    മോളെ ...പൊളിച്ചു 😂😂👏👏👌👌👌നിഷ്കളങ്കയായ ഒരു ബാലികക്ക് പോലും പ്രതികരിക്കേണ്ടി വന്നു

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว +1

      Methachi anu.

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 ปีที่แล้ว +1

      പിണറായി എടാ ഹിറ്റ്ലർ കളിക്കുന്നോ പ്രീതിപക്ഷത്തിനെ ചവുട്ടി purathakkanam

  • @reshmabai7474
    @reshmabai7474 ปีที่แล้ว +144

    . നല്ല ഫാമിലി ഇപ്പോ മോൾക്കും മോനും തുല്യമായി പ്രബുദ്ധർക്ക് ഒരു കിറ്റും ക്യാപ്സ്യൂളും പ്രതീക്ഷിക്കാം.

    • @sindhuknair7265
      @sindhuknair7265 ปีที่แล้ว +7

      സഖാവ് മുമ്പേ പറഞ്ഞതല്ലേ പ്രത്യേകത ഉള്ള കുടുംബം ആണ് തൻ്റേത് എന്ന്......ഇതാണ് ആ പ്രത്യേകത!!!

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 ปีที่แล้ว +90

    എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ....

  • @ajayakumar746
    @ajayakumar746 ปีที่แล้ว +8

    ഇത്രയും ആയിട്ടും ഇതൊന്നും മനസിലാകാത്ത അന്തംസ് ഉണ്ടല്ലോ എന്നൊർക്കുമ്പോൾ വലിയ സന്തോഷം!!!

  • @bibinjose1990
    @bibinjose1990 ปีที่แล้ว +38

    മക്കളെയും മരുമകനെയും ഉയരങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന സ്നേഹനിധിയായ പിതാവാണ് ക്യാപ്റ്റൻ ...

    • @rajannair6699
      @rajannair6699 ปีที่แล้ว

      എന്നിട്ടാണ് യോഗീജിയെ പഴി പറഞ്ഞും കൊണ്ട് യു.പി.യെ ഇകഴ്ത്തി പറഞ്ഞും
      കൊണ്ടിരിക്കുന്നതും.

  • @karthikgmenon
    @karthikgmenon ปีที่แล้ว +622

    സ്വപ്ന പറഞ്ഞത് ശരി ആയില്ലേ.. പരനാറി കേരളം വിറ്റു.. കേരളത്തിലെ ജനങ്ങളെ വിറ്റു..

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว

      ജനത്തെ ഓടിച്ചിട്ട് പിടിച്ച് അവരുടെ "വിസർജ്യം "മകന് ഒതുക്കത്തിൽ എത്തിച്ചുകൊടുക്കുന്ന -- "പിണു" ഇവനും ഇവന്റെ തലമുറയും --വണ്ടിക്കയടിയിലോ, പുഴുത്തോതീരണം.....അല്ല കിടക്കണം..... 🤔
      ഇവന് മറവിരോഗത്തിനാണ്...
      സാധ്യത...... 😩
      ഇത്രയുമൊക്കെ ജനം പറഞ്ഞുകൊണ്ടിരിക്കുന്നു...
      സത്യമാവു ...വോ...ആവോ⁉️
      വലിയൊരു കമ്മി പ്രതീക്ഷയാണ്......💀

    • @haridasvarrier4907
      @haridasvarrier4907 ปีที่แล้ว +19

      കറക്റ്റ്

    • @phoenix.354
      @phoenix.354 ปีที่แล้ว +5

      ഇന്ത്യ മൊത്തം വിറ്റുതുലച്ച മറ്റൊരു പരനാറിയുണ്ട്

    • @Akhilbuilder123
      @Akhilbuilder123 ปีที่แล้ว +34

      ​@@phoenix.354 അറിയാഞ്ഞിട്ടു ചോദിക്കുകയാണ്...ഇതൊക്കെ കണ്ടിട്ടും താങ്കൾ പിണറായി സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്യുകയാണോ ?

    • @andrewsmathew3901
      @andrewsmathew3901 ปีที่แล้ว

      ​@@phoenix.354 ആര് എന്ത് വിറ്റാലും കേരളത്തിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും ജനത്തെ നേരിട്ട് കൊള്ളയടിക്കുന്ന ഒരു ഗവൺമെന്റും ഇല്ല. സംശയം ഉണ്ടെങ്കിൽ തൊട്ട് അപ്പുറത്ത് ഉള്ള തമിഴ് നാട്ടിൽ പോയി ഒരു മുന്ന് മാസം താമസിക്കുക ...

  • @ethalraneesh4921
    @ethalraneesh4921 ปีที่แล้ว +8

    സാജൻ സാർ നമസ്കാരം🙏. സത്യങ്ങൾ വിളിച്ചുപറയുന്ന സാറിന് ഞങ്ങളുടെ കുടുംബത്തിന്റെ പൊൻതൂവൽ 🙏

  • @kadeejaabdu3430
    @kadeejaabdu3430 ปีที่แล้ว +3

    സാജൻ സാർ, നല്ല വാര്‍ത്ത നല്‍കിയ സാറി നെ പററി, കുററം
    പറയുന്ന വർ എവി ടെ അവരൊന്നും ഇതൊന്നും,അറിയുന്നില്ല
    ധൈരൃം ഇല്ല, എന്ന താണ് സതൃഠ
    സാർ ധൈര്യമായി മുന്നോട് പോകു ❤❤❤

  • @sarammajohnson692
    @sarammajohnson692 ปีที่แล้ว +10

    എന്റെ വിഷമം എന്റെ പാർട്ടി തന്നെയായ കോൺഗ്രസിൽ ഉള്ള നേതാക്കന്മാർ ഒരു കഴിവുമില്ലാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു. അതോ വിജയൻ അവരുടെ പഴയകാല ചെയ്തികൾ ഇട്ടു വിരട്ടി മുതലെടുക്കുന്നു എന്നാണ് ഞങ്ങൾ പാവം ജെനങ്ങൾ മനസ്സിലാക്കുന്നത്. എന്ത് കഷ്ട്ടമാണിത്. പാർട്ടിക്കാരും നേതാക്കളും കട്ട് മുടിപ്പിക്കുന്നു. പാവം ജെനങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അന്തിച്ചു നിൽക്കുന്നു. ഇപ്പോൾ വോട്ട് ചെയ്യാനുള്ള സമയമായിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു മൂന്നാം ഭരണം. അതെങ്ങനാ അതിനു സമയമാകുമ്പോൾ ഒരു കിറ്റും പൊക്കിക്കൊണ്ട് വരും. പാവങ്ങൾ ജെനങ്ങൾ അതിൽ വീഴും. അതവർക്കറിയാം 😡

  • @murleekrishnan1145
    @murleekrishnan1145 ปีที่แล้ว +71

    തുടർ മലയാളികൾക്ക് നല്ല നമസ്കാരം

  • @Reghu-pb1ow
    @Reghu-pb1ow ปีที่แล้ว +41

    ഒന്നും നടക്കില്ല
    ഇതും ഒന്നും ഇല്ലാതെ ആകും
    വീണ്ടും ഇവര് കാക്കാൻ തുടങ്ങും
    അത്ര തന്നെ

    • @sindhuknair7265
      @sindhuknair7265 ปีที่แล้ว +2

      ഇതാണ് നടന്നു കൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്ന തും ആയ സത്യം

  • @sindhuknair7265
    @sindhuknair7265 ปีที่แล้ว +55

    സ്വപ്ന പറഞ്ഞിരുന്നു ദുബായിൽ ഇരുന്ന് മകൻ ആണ് കച്ചവടം നടത്തുന്ന ത് എന്ന്!!!! അപ്പൊൾ ഏട്ടൻ്റെ പീടിക എവിടെ എന്ന് പിടികിട്ടി!!!!! ഈ കട്ടുമുടിച്ചൊതോക്കെ മകനും മകളും അനുഭവിക്കും എന്ന് തോന്നുന്നുണ്ടോ ക്യാമറ ഭൂതമേ!!!

    • @manikandannair7182
      @manikandannair7182 ปีที่แล้ว

      എല്ലാം വളരെ വേഗം തട്ടി

  • @gangasunil5321
    @gangasunil5321 ปีที่แล้ว +319

    പിണറായിയുടെയും കുടുംബത്തിന്റെയും അഴിമതിയിലൂടെ നേടിയ സ്വത്തുക്കൾ കണ്ടുകെട്ടണം.

    • @jeomax
      @jeomax ปีที่แล้ว +18

      മൊത്തം സ്വത്തുക്കൾ കണ്ടു കെട്ടി കുടുംബത്തെ ജയിലിലടക്കണം പക്ഷെ ആര് ചെയ്യും, നേരെ മറിച്ച് അവർ ജനങ്ങളെ പിഴിയുന്നു ശബ്ദിക്കുന്നവരെ കൊല്ലുന്നു ജയിലിലാക്കുന്നു നാം ഇപ്പോഴും ചർച്ച ചെയ്യുന്നു കഷ്ടം തന്നെ!

    • @santhoshks7072
      @santhoshks7072 ปีที่แล้ว +5

      ഇന്ന് ഇത്രേം വൈകിയില്ലേ നാളെ കണ്ടുകെട്ടാം പോരെ 😃😜

    • @shajis.r.2869
      @shajis.r.2869 ปีที่แล้ว +2

      Athu cheyendavar. Katta. Mothal. Nadu. Roadil. Kollayadikkan. Nadakkunnu

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +2

      👍🏻👍🏻

    • @kathikr9360
      @kathikr9360 ปีที่แล้ว +1

      Onnum nadakilla ellavanmarum adjustment aanu

  • @sathyaravind1295
    @sathyaravind1295 ปีที่แล้ว +55

    CBI അന്വേഷണം വേണം

  • @chenkalchoolatvm3271
    @chenkalchoolatvm3271 ปีที่แล้ว +4

    ഷാജൻ സാറേ ..അഭിനന്ദനങ്ങൾ

  • @natarajanv152
    @natarajanv152 ปีที่แล้ว +112

    പ്രതിപക്ഷം ജുഡിഷ്യൽ അന്വേഷണം നടത്താൻ ആവശ്യപെട്ട് സർക്കാരിനെ സഹായിക്കുന്നു ........

    • @manickangopalangopalan2905
      @manickangopalangopalan2905 ปีที่แล้ว

      സുധീരനില്ലാതെ എന്ത് പാതി പ
      പുച്ഛം

  • @traveller634
    @traveller634 ปีที่แล้ว +79

    കള്ളൻ ക്ലിഫ് ഹൗസ് ൽ തന്നെ

    • @rajucv7114
      @rajucv7114 ปีที่แล้ว +1

      😢😅

    • @ngopan
      @ngopan ปีที่แล้ว +1

      കുടുംബ കള്ളന്മാർ.

  • @padmakumarsoman7118
    @padmakumarsoman7118 ปีที่แล้ว +1

    ഈ അഴിമതി ഇത്രയും വ്യക്തമായി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയ ഷാജൻചേട്ടന്....🙏. കേരളത്തിലെ ജനങ്ങളെയൊക്കെ ഇത്രയധികം സ്നേഹിച്ചുകൊല്ലാൻ വീണ്ടും പിണറായിക്ക് അവസരംകൊടുത്ത എല്ലാ മഹാ മനസ്കരായ വോട്ടർമാർക്കും നന്ദി ariyikkunnuuuuuu🙏

  • @josesebastian7086
    @josesebastian7086 ปีที่แล้ว +27

    എന്റെ ശക്തമായ സംശയം ഇതിന്റെ എല്ലാം ഒരു നല്ല വിഹിതം കേന്ദ്ര ഭരണത്തിൽ ഉള്ള അതി ശക്തരായ വ്യക്തികൾക്ക് കൊടുക്കുന്നുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ പിന്നെ ലാവ്‌ലിൻ, സ്വർണക്കടത്തു , ട്രാഫിക് ക്യാമറ, ഷാർജ സുൽത്താൻ കേസ് ഇതിൽ എല്ലാം ഒരു ശക്തമായ, വിശ്വസിക്കത്തക്ക നടപടികൾ ഒന്നും ഇല്ലാത്തതു.... ഒരു ചെറിയ ED അല്ലെങ്കിൽ NIA അന്വേഷണം പേരിനു വരുത്തി തീർക്കാൻ മാത്രം. ഇക്കണക്കിനു ആരെ ശെരിക്കും വിശ്വസിക്കും..... ഈ നാട് എല്ലാ രാഷ്ട്രീയക്കാരും കൂടി നശിപ്പിച്ചു 😢😢

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +38

    മനുഷ്യൻ്റെ രക്തം ഊറ്റി ക്കുടിക്കുന്ന രക്തരാക്ഷസിന് ഇതിലും മനുഷ്യപ്പറ്റ് ഉണ്ട് 🙏🙏🙏🙏

  • @Anjel379
    @Anjel379 ปีที่แล้ว +67

    കാടി കൊടുത്തു വളർത്തിതാ ഇപ്പോൾ കോടി കൊടുത്തു വളർത്തുന്നു പൊതുജനത്തിന്റെ പണം അല്ലെ ഇതിലും ഭേദം.. ....

  • @georgeantony8468
    @georgeantony8468 ปีที่แล้ว +133

    കോഴിക്കോടാണ് യഥാർത്ഥ മുഖ്യമന്ത്രി ഫാരിസ് അബൂബക്കറിന്റെ ഹെഡ് ഓഫീസ്.

    • @sreekala469
      @sreekala469 ปีที่แล้ว

      👍🏻

    • @thomasjohn32
      @thomasjohn32 ปีที่แล้ว

      കോഴിക്കോട് കണ്ണൂർ മലപ്പുറം ഈ ജില്ലകളിലെ കുറെ പിഴച്ച ആൾക്കാർ ഭരിക്കാൻ വന്നതാണ് ഈ അവസ്ഥക്ക് കാരണം

  • @anoopkp10
    @anoopkp10 ปีที่แล้ว +123

    ഈ അഴിമതി എല്ലാം (ബ്രഹ്മപുരം , കെ-ഫോൺ , ലൈഫ് , AI )നടത്തിയത് കോൺഗ്രസ് ഭരണകാലത്തു ആയിരുന്നെങ്കിൽ മുഖ്യമന്ത്രി റോഡിൽ സുഗമമായി സഞ്ചരിക്കുമായിരുന്നോ ?? കേരളത്തിൽ ഇപ്പോൾ കോൺഗ്രസിൽ നേതാക്കൾ മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്. ഏതോ ഒത്തുകളി എന്നു തോന്നിപ്പിക്കും വിധം KJP ക്കാരും അനങ്ങുന്നില്ല !! അഴിമതിക്കെതിരെ ശക്തമായ ജനരോഷം (പ്രതിപക്ഷം )ഇല്ലാത്തതാണ് ഇവനൊക്കെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കക്കാൻ ഇത്ര ധൈര്യം നൽകുന്നത് 😠😠😠😠

    • @truthprevails6463
      @truthprevails6463 ปีที่แล้ว +6

      നിങൾ പറഞ്ഞത് പരമാർത്ഥം ആകാനാണ് വഴി.

    • @serenamathan6084
      @serenamathan6084 ปีที่แล้ว +1

      വളരെ കൃത്യമായ നിരീക്ഷണം. 👏🏼👏🏼👏🏼

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI ปีที่แล้ว

      @@truthprevails6463 well said 😄😄😄..
      Thats true

  • @instagirl1121
    @instagirl1121 ปีที่แล้ว +30

    ഇവനൊക്കെ മുടിഞ്ഞു പോകണേ

    • @lonewolf-ji5eb
      @lonewolf-ji5eb ปีที่แล้ว +3

      കാലന് പോലും വേണ്ടാത്ത ജന്മം

    • @mike007uk
      @mike007uk ปีที่แล้ว

      😁😁😁😁

  • @manojg4962
    @manojg4962 ปีที่แล้ว +34

    സർ ഇതെല്ലാം കുറച്ചുപേർക്കെങ്കിലും മനസ്സിലാകും. പക്ഷേ ആരും പ്രതികരിക്കില്ല. ഈ കുഞ്ഞിന്റെ വീഡിയോ കാണിച്ചു. അതു വേണെങ്കിൽ അവർ പറയും സാർ തന്നെ ഇത് ചെയ്യിച്ചതാണെന്ന് ന്യായീകരിക്കാൻ അവരെപ്പോലെ മിടുക്കുള്ളവർ വേറെ ലോകത്ത് കാണുന്നില്ല( കമ്മ്യൂണിസ്റ്റുകാർ ) സമ്പാദിക്കട്ടെ സാറേ സമ്പാദിക്കട്ടെ പോകുമ്പോൾ വെറുംകയ്യോടെ പോകത്തുള്ളൂ അച്ഛനായാലും മകളായാലും മകനായാലും.. നമുക്കൊന്നേ പറയാനുള്ളൂ. കാലത്തിന്റെ നീതി എന്നു പറഞ്ഞതൊന്നും ഉണ്ട്... പക്ഷേ അത് നമുക്ക് വരണമെന്നില്ല നമ്മുടെ തലമുറകൾക്കായിരിക്കും അത് അനുഭവിക്കുക എന്നോർത്താൽ നല്ല കാര്യം

    • @truthprevails6463
      @truthprevails6463 ปีที่แล้ว

      കമ്മ്യൂണിസം ഒരു നുണയാണെന്ന് കേരള മാർക്സിസ്റ്റുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. സകല അന്തം കമ്മി ന്യായീകരണ കൊമാളികളും രംഗത്തിറങ്ങിയിട്ടും ഭരണനേതൃത്വത്തെ വെള്ള പൂശാൻ കഴിയുന്നില്ല. പരിതാപകരം. എവിടെ സാംസ്കാരിക കുറുക്കന്മാർ. ആരും ഓരിയിടുന്നില്ല. വിസ്മയം. കേരളത്തിലെ മത സൗഹാർദ്ദത്തെ ആഴത്തിൽ മുറിവേൽപ്പിച്ച ഭീകരവാദികളെ സംരക്ഷിക്കുന്നതാണ് സിപിഎമ്മിൻ്റെ പുതിയ അജണ്ട.

    • @pappan66
      @pappan66 ปีที่แล้ว

      നമ്മളല്ലാ അനുഭവിക്കുക
      നമ്മുടെ സന്തതികൾ

    • @issacjoy3942
      @issacjoy3942 ปีที่แล้ว +1

      ദെയിവമേന്നൊരാൾ ഉണ്ടെങ്കിൽ അഴിമതി നടത്തുന്ന ഇവന്മാരെല്ലാം പുഴുത്തു ചാവും ഇത് പാവപെട്ട ജെനങ്ങളുടെ കണ്ണീരിന്റെ പ്രാർത്ഥന ആണ്

  • @josekurian516
    @josekurian516 ปีที่แล้ว +146

    കമ്മി എന്ന വാക്കിൽനിന്നാണോ കമ്മീഷൻ ഉണ്ടായത്?😕

  • @lilalila4912
    @lilalila4912 ปีที่แล้ว +7

    വളരെ ശരിയാണ് ഷാജൻ പറയുന്നത് ഈ കമ്പനി അകോണ്ട്‌വഴി പത്തനം തിട്ടക്കാരായ മറ്റുപലർക്കുവേണ്ടിയും വൻകൊല്ലാതിരുമറികൾ നടന്നുകഴിഞ്ഞു വിവേക് ജോലിചെയ്യുന്ന ബ്രിട്ടീഷ് ബാങ്ക് വഴി യും തിരിമറി നടക്കുന്നുണ്ട് എല്ലാം പുറത്തുവരും
    ക്യാമറകളും മൈബൈലുകളും മറ്റു ഇലക്രോണിക് ഉപകാരങ്ങളുടെയും മെയിൻ ഡിലീർ ആയ ഒരു ഗൾഫ് ജിസിസി കമ്പനി ഇതിൽ ഉൾപെടും രഹസ്യമായതെല്ലാം പുറത്തുവരും വരണം ഇന്നലെ നീതിക്കായി കാത്തിരിക്കുന്നവർക്ക് നിതി കിട്ടു

  • @varghesethomas3519
    @varghesethomas3519 ปีที่แล้ว +4

    അങ്ങനെ ആണ് മക്കളോട് സ്നേഹമുള്ള അപ്പന്മാർ 😅😅 ജീവിതകാലം മുഴുവൻ പണിയെടുക്കാതെ ഇരുന്നു തിന്നാം 😅😅😅

  • @ravanraja8079
    @ravanraja8079 ปีที่แล้ว +6

    അഴിമതി വിദഗ്ദ്ധമായി നടത്തുന്ന കാര്യത്തിൽ വിജയൻ ചെയ്തതു വെറും വാഴക്കുല റിസർച്ച് അല്ല എന്നു മനസ്സിലായി. 🥺

  • @truthprevails6463
    @truthprevails6463 ปีที่แล้ว +26

    മടിയിൽ കനമുണ്ട്, ശുദ്ധിയില്ല, ഒരു ശുദ്ധിയുമില്ല. എല്ലാ മാർക്സിസ്റ്റ് ഏകാധിപതികളും ഈ സംസ്കാരമുള്ളവർ ആണ്. എന്തായാലും ജനനന്മയല്ല പരിഷ്ക്കരണതിൻ്റെ ലക്ഷ്യം, പാർട്ടിക്കാർക്ക് കമ്മീഷൻ വാങ്ങി കോടികൾ സമാഹരിക്കാനാണെന്ന് വ്യക്തം.

  • @kvthomas1717
    @kvthomas1717 ปีที่แล้ว +2

    Dear Madam Swapna Suresh,
    Whatever you said, absolutely right 👍👍👍

  • @divineartmartial6824
    @divineartmartial6824 ปีที่แล้ว +1

    ഇനിയും സത്യം പറയാൻ ഇശോരൻ സഹായിക്കട്ടെ

  • @rajanvelliyode8087
    @rajanvelliyode8087 ปีที่แล้ว +12

    പാവം ആ കുട്ടിയുടെ പറച്ചിൽ കേട്ടോ കഷ്ടo തോന്നും. അതെങ്ങനെയാ മനസ്സാക്ഷിയുള്ള വനല്ലെ ഇതു പോലുള്ള കുഞ്ഞുങ്ങളുടെ പ്രയാസം മനസ്സിലാക്കാൻ കഴിയുള്ളു. കഷ്ടം . ഇതു പോലെ എത്രയെത്ര പിഞ്ചുകുഞ്ഞുങ്ങളും പാവപ്പെട്ടവരും ഈ നശിച്ച സർക്കാരിനെ ശപിക്കുന്നുണ്ടാകും.

  • @sebastianjoseph8112
    @sebastianjoseph8112 ปีที่แล้ว +1

    ഒരു കാര്യം ഉറപ്പായും പറയാം അഴിമതിയിലൂടെ ആരൊക്കെ നേടിയാലും അവരുടെ സന്തതികൾ പുഴുവരിച്ചേ മരിക്കുകയുള്ളു ,അതാണ് കാലത്തിൻ്റെ നീതി,

  • @satheeshchenthoni9928
    @satheeshchenthoni9928 ปีที่แล้ว +3

    കേരളത്തെ ദ്രോഹിച്ച ഇങ്ങനത്തെ ഒരു ഭരണാധികാരിയുടെ കേരളം മുന്നോട്ടു പോകില്ല. കേരളം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക ജയ് ഹിന്ദ്🇮🇳🙏

  • @sureshkumarp2
    @sureshkumarp2 ปีที่แล้ว +8

    കോരൻ കേരളത്തോട് ചെയ്ത ചെയ്ത്തു ഭയങ്കരമായി പോയി.....

  • @joysonepallan7694
    @joysonepallan7694 ปีที่แล้ว +7

    Sajan bro, we all malayalis hats off to you for your truthful reports

  • @bahubali68
    @bahubali68 ปีที่แล้ว +4

    കൊള്ളയാണ് നടത്തുന്നത്. ഇതുപോലൊരു അഴിമതിക്കാരൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടില്ല. ഇതിനെ ന്യായീകരിച്ച് മെഴുകുന്ന അണികളെ സമ്മതിക്കണം.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 ปีที่แล้ว

    അതാ പറഞ്ഞത് സാജൻ ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന്

  • @devuambady9129
    @devuambady9129 ปีที่แล้ว +95

    ഇതൊക്കെ തന്നെയല്ലേ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.... എന്നിട്ടും ഇവറ്റകൾക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല കാരണം സ്വന്തമായി പോലീസും കോടതിയും ഉള്ളവനെ ആര് എന്ത് ചെയ്യാൻ 😏😏😏😏😏

    • @manikandannair7182
      @manikandannair7182 ปีที่แล้ว

      സംശയമല്ല കേന്ദ്രം, കോടതി

    • @l-s5g
      @l-s5g ปีที่แล้ว

      കോൺഗ്രസ്‌നെ തളർത്താൻ മോഡി എൽഡിഫിനെ സഹായിക്കുന്നു

    • @sudhanair6018
      @sudhanair6018 ปีที่แล้ว

      അതാണ് സത്യം.കോൺഗ്രസ്സിനെ ഇല്ലതാക്കുന്ന പ്രക്രിയയിൽ കമ്മ്യൂണിസ്റ്റ് എന്ന കൂണിനെ വളർത്തുകയാണ് ബിജെപി ചെയ്യുന്നത്.സ്വയം കുഴി തോണ്ടുകയാണ്

  • @smithamariathomas4894
    @smithamariathomas4894 ปีที่แล้ว +57

    കേരളത്തിലെ ജനത ഇനിയെങ്കിലും. പ്രതികരിക്കൂ..

    • @varghesecjohn
      @varghesecjohn ปีที่แล้ว +1

      Kittu nakkikal ഒരിക്കലും prathikarikkillaa😂😅😂😂

    • @MrScientific007
      @MrScientific007 ปีที่แล้ว

      There are years of corruptions happened....what ultimately achieved....just talking that's it.

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ ปีที่แล้ว

      കിറ്റ് കിട്ടിയാൽ ഞങ്ങൾ മിണ്ടില്ല ...

    • @l-s5g
      @l-s5g ปีที่แล้ว

      ഞങ്ങൾക്ക് 300 രൂപയുടെ കിറ്റ് മതി 😀😀

  • @ShylajaHaran-yo7np
    @ShylajaHaran-yo7np ปีที่แล้ว +22

    വിവേകം ഉള്ളവർക്ക് വിജയം....😊

  • @a.kkumar260
    @a.kkumar260 ปีที่แล้ว +36

    ഒരു ആനവിഴുങി തസ്ക്കര കുടുംബം നാട് മേക്കുന്നത് ആകട്ടെ അടുത്ത വിവാദ ചിൽമ....

  • @prasadpk4429
    @prasadpk4429 ปีที่แล้ว +2

    ❤ഒരു അച്ഛന് മക്കളോടുള്ള കരുതൽ ❤ഇതാണ് അച്ഛൻ 😄

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +15

    പിടിച്ചതിലും വലുത് അളയിൽ ....

  • @nandanair
    @nandanair ปีที่แล้ว +2

    സർ, എന്തുവാ ഇത്, ഉഗ്രൻ അന്വേഷണം. Thanks for your team.

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +10

    ഇത്ര യും നാൾ മകൾ ഇപ്പോൾ മകനും ഒരു കുടുംബം മുഴുവൻ അഴിമതി ആർക്കും ഇവരെ തൊടാൻ പറ്റുന്നില്ല സഖാക്കൾ കൂട്ടും താനൂർ അപകടം അത് കൊണ്ട് ഇനി
    Ai ക്യാമറ ചർച്ച ഇല്ല

  • @Home_skills1033
    @Home_skills1033 ปีที่แล้ว

    ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് എന്ത് നന്മ ചെയ്തിട്ടാണ് തുടർ ഭരണം മലയാളി കൊടുത്തത്.

  • @approachmanagement991
    @approachmanagement991 ปีที่แล้ว +8

    It is 100 % true sajan sir. K phone also handled by Vivek Vijayan.

  • @eugincleetus6503
    @eugincleetus6503 ปีที่แล้ว +2

    മറുനാടന്റെ സബ്സ്ക്രിപ്ഷൻ 20 ലക്ഷത്തിലേക്ക് ......... ❤

  • @nrsmaney4099
    @nrsmaney4099 ปีที่แล้ว

    ഗുഡ് മോണിംഗ് ഷാജൻ ജി 🙏🙏🙏🙋🙋‍♂️🙋‍♀️👩‍⚖️💇‍♀️🌹🌹🌹🌹🌹❤️❤️🙏🙏🙏

  • @seekeroftruth3150
    @seekeroftruth3150 ปีที่แล้ว +4

    തീവെട്ടികൊള്ള എന്നു കേട്ടിട്ടേയുള്ളു ഇപ്പോൾ കേരളത്തിൽ അതു വിജയനും കുടുംബവും സമൃദ്ധമായി നടത്തികൊണ്ടിരിക്കുന്നു.ഇവൻമാർ ഇത് അനുഭവിക്കില്ല.

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 ปีที่แล้ว +1

    ഇതൊന്നും അന്വേഷിക്കാൻ ഇവിടെ ഒരു നിയമവും നിലവിൽ ഇല്ലേ. കഷ്ടം.

  • @shibuponnu
    @shibuponnu ปีที่แล้ว +3

    രാഷ്ട്രീയ നേതാക്കളും മക്കളും നമ്മളെ കൊള്ളയടിച്ചിട്ടും ... നമ്മുടെ ജീവിതം ഇതുപോലെ ദുസ്സഹമാക്കിയിട്ടും ..നമ്മുടെ ഈ മാരക മൗനം .... വരുംതലമുറയെ തകർക്കും ....

  • @ramadasshaji
    @ramadasshaji ปีที่แล้ว +2

    വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ വിജയനും കുടുംബവും നാടുകടത്തപ്പെട്ടേനെ....

  • @Anish0055
    @Anish0055 ปีที่แล้ว

    പ്രതിപക്ഷത്തിൻറെ കയ്യിൽ ഇത്രയും തെളിവുകൾ ഉണ്ടെങ്കിൽ... അവർ കേസു കൊടുത്തു യഥാർത്ഥ സത്യം .. പുറത്തു കൊണ്ടു വരു... അല്ലാതെ പത്രസമ്മേളനം ചെയ്തു കൊണ്ടിരുന്നിട്ട് എന്താണ് കാര്യം???
    ഷാജൻ സാർ നിങ്ങളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ നിങ്ങൾക്ക് കേസ് കൊടുത്... സത്യം പുറത്ത് കൊണ്ടുവരു...അല്ലാതെ അൽപ സമയം കഴിയുമ്പോൾ ഈ കോഴിയുടെ പങ്കുപറ്റി... ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ രാഷ്ട്രീയക്കാരെ പോലെ ആകരുത് ... താങ്കൾ ഷാജൻ സാർ...

  • @deadlysailor3739
    @deadlysailor3739 ปีที่แล้ว +78

    വിജയ , പണത്തിനു വേണ്ടി നീയും കുടുംബവും ചെയ്യ്തു കൂട്ടുന്ന പാപങ്ങളുടെ ഫലം അനുഭവിക്കാൻ നിൻ്റെ ഈ തലമുറ മതിയാക്കുമോ ആവോ ...?😢

    • @ajaypanicker3644
      @ajaypanicker3644 ปีที่แล้ว +8

      എവിടെ. പാവം കിറ്റ് നക്കിയ നമ്മളെല്ലാം അനുഭവിക്കും 😨

    • @shebaabraham687
      @shebaabraham687 ปีที่แล้ว

      കള്ളനോട്ട് അടിക്കുന്നവനും കള്ളക്കടത്ത് നടത്തുന്നവനും സ്വർണ്ണം കക്കുന്നവനും ലഹരി മരുന്ന് കച്ചവടം നടത്തുന്നവനും പീഡിപ്പിക്കുന്നവനും കൊലപാതകികൾക്കും ഇവിടെ ഒന്ന് സംഭവിക്കുന്നില്ല പാവപ്പെട്ട ജനങ്ങൾക്ക് മാത്രം അപകടങ്ങളും ദുരിതങ്ങളും അതാണ് സങ്കടം😔 ഇതെന്തൊരു ലോകം

    • @manikandannair7182
      @manikandannair7182 ปีที่แล้ว

      നക്കിയവർ മാത്രം

    • @shajiramadas5031
      @shajiramadas5031 ปีที่แล้ว

      എടാ പൊട്ടന്മാരെ ഒരു ചുക്കും ഇല്ല

  • @diljo77
    @diljo77 ปีที่แล้ว +11

    ഇവിടെ ഒരു ക്രിയാല്മകമായ ഒരു പ്രതിപക്ഷം ഉണ്ടോ?

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว

    ഇനി എങ്കിലും ജനങ്ങൾ പഠിച്ചിരുന്നെങ്കിൽ 🤔🤔🤔🤔..

  • @netamafia
    @netamafia ปีที่แล้ว +10

    Junior Mandrake

  • @reghunathb1362
    @reghunathb1362 ปีที่แล้ว +2

    ധീരം ധീരം ധീരം ധീരം ധീരംഇത്രയും അത്ഭുതകരമായ വെളിപ്പെടുത്തൽ നടത്തിയ ഷാജൻ സ്കറിയ സാറിന് അഭിനന്ദനങ്ങൾ പിണറായി വിജയനും ഗോവിന്ദനും ഒക്കെ ഇത് കേൾക്കും പക്ഷേ മിണ്ടത്തില്ല

  • @manjumohan6213
    @manjumohan6213 ปีที่แล้ว +3

    പാവം മോള്... എങ്ങനെ ഈ കാലന്റെ കൈയിൽ നിന്ന് കേരളം രക്ഷപെടുക???

  • @l-s5g
    @l-s5g ปีที่แล้ว

    കോൺഗ്രസ്‌നെ തളർത്താൻ നോക്കുന്ന മോഡി പിണറായിക്ക് ഫുൾ സപ്പോർട്ട്... No ED... NO CBI.. NO കോടതി...

  • @sanjaysv6057
    @sanjaysv6057 ปีที่แล้ว +7

    കേന്ദ്ര ഭരണ പ്രദേശം ആക്കണ്ട തമിഴ്നാടിന്റെ കൂടെ ചേർത്താൽ മതി

    • @antonyax6109
      @antonyax6109 ปีที่แล้ว

      എന്തിനാ, പങ്കുകച്ചവടത്തിനോ?

  • @jomathews982
    @jomathews982 ปีที่แล้ว +2

    ഇത്രയും കാര്യങ്ങൽ സ്വപ്ന പറഞ്ഞു .പക്ഷേ ആരും ഇവർക്കെതിരെ (പിണറായിക്ക് എതിരെ)നടപടി എടുക്കുന്നില്ല... അതാണ് അതിശയം ഉണ്ടാക്കുന്നത്..

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po ปีที่แล้ว +12

    ഇങ്ങനെ ഒരു ശകുനി.... നാട് മുടിക്കും.... 🙃

  • @jainms8794
    @jainms8794 ปีที่แล้ว

    നല്ലൊരു പ്രതിപക്ഷം ഇല്ലാത്തത് കൊണ്ട്, വിജയൻ വീണ്ടും വീണ്ടും അഴിമതി നടത്തി വിരാജിക്കുന്നു.

  • @sasindranunni3507
    @sasindranunni3507 ปีที่แล้ว +8

    ആ ഖജനാബ് കൂടി.... കൊണ്ട് പോകതെ നോക്കുക......🙆‍♀️

    • @shebaabraham687
      @shebaabraham687 ปีที่แล้ว +2

      അതവിടെ വെച്ചേക്കും അതിനകത്ത് വല്ലതും ഉണ്ടെങ്കിൽ അല്ലേ രാജഭരണം ഇതിനും ഭേദമായിരുന്നു

  • @subramanaianparameswaran2568
    @subramanaianparameswaran2568 ปีที่แล้ว +1

    An excellent presentation sajan.

  • @techandtech2250
    @techandtech2250 ปีที่แล้ว +4

    എന്ത് ഉണ്ടാക്കിയാലും.അവസാനം.സഹിക്കാൻ പറ്റാത്ത വിധത്തിൽ നരകിച്ചെ ഇവൻ മാർ ഓക്കേ പോകു........

  • @VinodKumar-do9ub
    @VinodKumar-do9ub ปีที่แล้ว +1

    എല്ലാം മകനും മകൾക്കും പിന്നെ മരുമോനും വേണ്ടി ആണിവിടെ നടക്കുന്നത് കാരണഭൂതത്തിന്റെ കരുതൽ😟😟

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 ปีที่แล้ว +7

    അത് പ്രതിപക്ഷത്തിന്റെ തെറ്റ് തന്നെ. അപ്പം ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് ചോദിച്ചാല്‍ പറയു മായിരുന്നു

  • @zachariahzachariah4273
    @zachariahzachariah4273 ปีที่แล้ว +1

    അപ്പനും , അമ്മായി അപ്പനും മകനും , മരുമകനും , മകളും അപൂപ്പനും ചേർന്നുള്ള കൂട്ടു കൊള്ള

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 ปีที่แล้ว +13

    Yes CBI enquiry is the only solution for this fraud

    • @tinsapj8496
      @tinsapj8496 ปีที่แล้ว

      വരില്ല ഉന്നത ബന്ധം und

  • @joym.d7284
    @joym.d7284 ปีที่แล้ว +1

    പിണറായിക്ക് നല്ല ഉറപ്പുണ്ട് മോദി സർകാർ എല്ലാ സംരക്ഷനം നൽകുമെന്ന്.സ്വർണ കടത്ത്, ലാവ്ലിൻ ഉദാഹരണം

  • @sumeshpk4169
    @sumeshpk4169 ปีที่แล้ว +6

    ചുരുക്കിപ്പറഞ്ഞാൽ ചത്താലും റോയൽറ്റി കിട്ടണം എന്ന് സാരം

  • @vinayakan4487
    @vinayakan4487 ปีที่แล้ว

    എന്റെ ഷാജൻ ഭായി താങ്കൾ പറഞ്ഞത് കൃതം ഇതിൽ ഒരു അഴിമതിയും ഇല്ല എന്നതിന് ഉത്തമതെളിവല്ലേ 80 കോടിയുടെ സാധനം 232 കോടി രൂപയായത് നമ്മുടെ . സർക്കാർ അടുത്ത വോട്ട് cpm ന

  • @girijabalu2219
    @girijabalu2219 ปีที่แล้ว +9

    കുടുംബത്തോടെ കട്ടപ്പാ രേം കൊണ്ട് ജനത്തിനെ കൊള്ളയടിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ

  • @ranjithmenon7047
    @ranjithmenon7047 ปีที่แล้ว +2

    മകന് ആയുഷ്കാലം വരുമാനം ഉണ്ടാക്കി കൊടുക്കാനുളള ഒരു പിതാവിന്റെ കരുതലിനെ ഇങ്ങനെ കുറ്റപ്പെടുത്തരുത് 🙏🙏🙏

  • @killer-ff-123
    @killer-ff-123 ปีที่แล้ว +5

    എന്തൊരു കുരുങ്ങിയ ബന്ധം എങ്ങനെ സാധാരണക്കാർ മനസിലാക്കുക

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว +2

    ഇനിയും ഇതു പോലെ പല ദുരന്തങ്ങളും പ്രതീക്ഷിക്കാം. എല്ലാറ്റിനും കാരണം പിണറായിയുടെ അമിതമായ, അന്ധമായ, പുത്രീപൂത്രപത്നീ സ്നേഹവാത്സല്യം.

  • @trakonemedia5792
    @trakonemedia5792 ปีที่แล้ว +8

    കുറെ നാളായി ഇങ്ങനെ നാവിട്ട അലക്കുന്നു പിണറായിക്ക് ഒരു കുലുക്കവും ഇല്ല

    • @SunilKumar-cc7em
      @SunilKumar-cc7em ปีที่แล้ว

      ജനത്തിനും .... നാണവും നാണെക്കേടും'' ''എന്നേ മലയാളി വിട്ടു പോയി ..... ന്യായീകരണ ഗുളിക കഴിച്ച് ജീവിക്കാൻ പഠിപ്പിച്ചില്ലേ .... സാംസ്ക്കാരിക '' ''വിദ്യാഭ്യാസ പുങ്കുവന്മാർ:

  • @SunilKumar-hx8rs
    @SunilKumar-hx8rs ปีที่แล้ว +3

    എത്രയും പെട്ടെന്ന് കേന്ദ്രഭരണം ആക്കുക ഇല്ലെങ്കിൽ കേരളം വിറ്റു മുടിക്കും

  • @Yahhan7
    @Yahhan7 ปีที่แล้ว

    എരണംകെട്ടവൻ്റെ ഭരണം എന്നവസാനിക്കും കർത്താവേ

  • @Chakkochi168
    @Chakkochi168 ปีที่แล้ว +7

    അപ്പം കച്ചവടം പൊളിഞ്ഞപ്പോൾ ക്യാമറ കൈകാര്യം ചെയ്യുന്നു.😂😂😂

  • @sankaragopal9392
    @sankaragopal9392 ปีที่แล้ว +1

    Congratulations Sri Sajan Skaria. Every thing is crystal clear

  • @modijistar8358
    @modijistar8358 ปีที่แล้ว +6

    Swapna is 100 percent right... honorable CM is squeezing public for his family..still intelligent malayalees are happy and supporting LDF....