സ്വന്തം രാജ്യത്ത് അനർഹമായി താമസിക്കുന്ന ഏതു നാട്ടുകാരേയും പുറത്താക്കാൻ പ്രസിഡൻ്റിന് അധികാരമുണ്ട്. അതിന് ഒരു കുഴപ്പവും ഇല്ല. അനധികൃത കുടിയേറ്റം യാതൊരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല.
ഷാജൻ , ഒരു അമേരിക്കൻ മലയാളി ആണ് ഞാൻ . ട്രമ്പിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഈ കുടിയൊഴുപ്പിക്കൽ . ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി പതിനൊന്ന് മില്യൺ ആളുകളാണ് ഇവിടെ അനധികൃത താമസക്കാർ . 2021 ലെ കണക്കനുസരിച്ച് ഏഴേകാൽലക്ഷം അനധികൃത ഇൻഡ്യാക്കാർ ഉണ്ട് , എണ്ണത്തിൽ അവരാണ് മൂന്നാം സ്ഥാനത്ത് . ഇപ്പോൾ അതിലും കൂടിക്കാണും . ഈ പതിനൊന്ന് മില്യൺ ആളുകളെ കുടിയൊഴുപ്പിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ് . എന്നാൽ ട്രമ്പ് അത് ഏറ്റെടുത്തിരിക്കുന്നു , അമേരിക്കൻ ജനത അതിനെ പിന്തുണക്കുന്നു . കാരണം ഇവരെ തീറ്റിപ്പോറ്റുന്നത് അമേരിക്കൻ ജനതയുടെ നികുതിപ്പണത്തിൻ്റെ ഒരു ഭാഗം കൊണ്ടാണ് . ഈ കുടിയൊഴിപ്പിക്കലിൻ്റെ ചിലവ് എങ്ങിനെ എന്ന ചോദ്യവും ഉയരുന്നു , എന്നാൽ ഒരു വർഷം. ഇവരെ തീറ്റിപ്പോറ്റുന്ന പണം മതി അതിന് എന്നാണ് ഉത്തരം.....
ഒരു രാജ്യം അവരുടെ രാജ്യത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിൽ എന്താണ് തെറ്റ് ? ഇന്ത്യാ സർക്കാരും അത് ചെയ്യണം. ഈ രാജ്യം ഇന്ത്യാക്കാരുടേതാണ്. ആർക്കെങ്കിലും കുടിയേറണമെങ്കിൽ അത് നിയമാനുസരണമാകണം.
എല്ലാ ആളുകളും എവിടെ പോയാലും ജോലിയെടുത്തു സമാധാനത്തോടെ ജീവിക്കാൻആണ്.. എന്നാൽ ഞമ്മന്റെ ആളുകൾ അങ്ങിനെയല്ല അവരുടെ ഉദ്ദേശം മതം വളർത്തൽ ആണ്.. അതിന്റെ ഭവിഷ്യത്തു ആണ് ഇപ്പോൾ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്..ട്രമ്പ് ❤️❤️❤️❤️❤️
ഇനി ട്രമ്പ് ചെയ്യേണ്ടത് ഇന്ത്യയിൽ നിന്ന് അവിടെ വന്ന് ജോലിയിൽ പ്രവേശിച്ച് സിറ്റിസൺ പദവിയിൽ ആയ ശേഷം അവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ സർക്കാർ ജോലി ചെയ്ത് വലിയ ശമ്പളവും പെൻഷനും വാങ്ങി കൊണ്ടിരിക്കുന്നവരെ അമേരിക്കയിൽ കൊണ്ടുപോയി അവിടെ നിർത്തി അമേരിക്കയിൽ നിന്ന് പെൻഷനും സോഷ്യൽ സെക്യൂരിറ്റിയും വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇത് അവരുടെ ശ്രദ്ധയിൽ പെടുത്തണം.
വിസയില്ലാത്തവരെ നാട് കടത്തുന്നത് നല്ല കാര്യം. വിസയില്ലാതെ എത്തിയവർക്ക് ഒരിക്കലും ഗ്രീൻ card കൊടുക്കരുത്. ഞാനും വർഷത്തിൽ രണ്ടു തവണയെങ്കിലും അമേരിക്കയിൽ പോയി വരാറുണ്ട്. ശ്രീമാ ട്രമ്പിന്റെ തീരുമാനം സ്വാഗതാർഹം. ജയ്‌ഹിന്ദ്.
2020ൽ ഫ്യൂ റിസർച്ച് സെന്ററിന്റെ ഔദ്യോഗിക പ്രവചനം: യൂറോപ്പിൽ ഇസ്ലാം മതം ശക്തമായി വളരും, 2050 ൽ ലോകത്തിലെ ഏറ്റവും വലിയ മതം, കാരണം അഭയാർഥി പ്രവാഹം. 2024 ൽ ഈ പ്രവചനം തിരുത്തിയതായി റിസർച്ച് സെന്റർ വൃത്തങ്ങൾ : യൂറോപ്പിൽ ഇസ്ലാമിക ഭരണം ഉണ്ടാകില്ല ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നത് ക്രിസ്തു മതം. കാരണമായി യൂറോപ്പിൽ പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷം അധികാരത്തിൽ എത്തി 👍
@ albin യൂറോപിലും അമേരിക്കയിലും നാൾക്കുനാൾ കൃസ്തുമതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കൂകയാണു.അവര് വിൽക്കുന്ന പളളികളിൽ ചിലത് കേരളത്തിൽ നിന്നും കുടിയേറിയ ക്രൈസ്തവർ വാങ്ങി മതം വളർത്താൻ നോക്കുന്നുണ്ട്.പക്ഷേ ഫലമില്ല..പിന്നെ യൂറോപിലും മറ്റു പാശ്ചാത്യ നാടുകളിലും കൃസ്തുമതത്തിനു മുന്നേ ഏത് വിശ്വാസമായിരുന്നു എന്നും പീന്നീട് ക്രൈസ്തവ മതം എങ്ങനെ വളർത്തിയെന്നും പഠിക്കുക.മറ്റൊരു കാര്യം സ്പെയിനും പോർച്ചുഗല്ലും ഇസ്ലാമിക ഭരണമുണ്ടായിരുന്ന നാടുകളായിരുന്നു. അവിടെ പാശ്ചാത്യർ അധിനിവേശം നടത്തി ജനങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം നടത്തിയ ചരിത്രം അറിയില്ലെങ്കിൽ അത് പഠിക്കുന്നത് നല്ലതാണു.എന്തായാലും ഇന്നു പാശ്ചാത്യ നാടുകളിൽ ക്രൈസ്തവ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കാണു.നീ ആശ്വാസ മെസേജ് ഇട്ടിട്ടൊന്നും കാര്യമില്ല..😂
പിന്നെ എന്താ മാതൃഭുമാ ഇന്ത്യാ യെ പോലെ ഏത് രാജ്യാത്തെ തി വ്വ്യ വാദി വന്നാലു സികരിക്കണം എന്നു . പറയുന്ന ഇടതനെയു വലതനെയുപൊലെ അമേരിക്കായു അങ്ങനെ ച്ചെ യ്യാണമെന്നാ ഇവിടെത്തെ മാമാ മദ്യാമങ്ങളുടെ തിരുമാനം ട്രoമ്പിന് ബിഗ് സലുട്ട്
ചുമ്മാ ഒരു രസം. എല്ലാരും കാണുമ്പോ സഹതാപം വോട്ടു മറിച്ചിടാം. അങ്ങനെ ഒരു ഭീഷണിയും ഇല്ല . എൻ്റെ മക്കൾ ഉൾപ്പെടെ പത്ത് പതിനഞ്ചു പേർ അവിടെയുണ്ട്. ആർക്കും ഒരു കുഴപ്പവുമില്ല. ഇവിടെ ഇന്ന് രാവിലെ അവിടെ വെള്ളിയാഴ്ച 13 December രാത്രി വരെ '
പണത്തോടുള്ള ആർത്തി , അതാണ് ഇന്ത്യക്കാരുടെ കുടിയേറ്റങ്ങളുടെ അടിസ്ഥാനം ..ഇന്ത്യയുടെ പരിമിതികളിൽ ജീവിച്ചു തീർക്കാൻ വൈമുഖ്യം ...എന്നാൽ ഒന്നോർക്കുക ..എത്ര സമ്പത്തുണ്ടെന്ക്കിലും എത്ര ദാരിദ്ര്യം അനുഭവിച്ചാലും ഈ മണ്ണിലെ നമുക്ക് യഥാർത്ഥ ജീവിതമുള്ളൂ ..
Illegal immigration is a threat to any country, India is also facing the same for many years..There are millions of Bangladeshis, Rohingyas and Pakistanis, sadly our politicians are providing all support to these people just for their vote bank. America also facing the same issue for decades.
വെറും മനുഷ്യർ അല്ലല്ലോ,, തീവ്രവാദികളും ഭാരതവിരുദ്ധരും ഒക്കെ ആകും,, അവർക്ക് അല്ലെങ്കിലും പണി കിട്ടണം,,, നല്ല ആളുകൾക്ക് ഒരു ആപത്തും വരില്ല,,, 👍🏼👍🏼♥️♥️♥️♥️♥️♥️
നിലവാരമില്ലാത്ത കൂലി തല്ല് നടത്തുന്ന എല്ലാ മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങ് ഇടണം എന്ന് പറഞ്ഞാൽ ഇനിയൊരിക്കലും പ്രവർത്തിക്കാൻ കഴിയാത്ത വിധം വേറൊരു ലെവലിലും പ്രവർത്തിക്കാൻ കഴിയാത്ത വിധം അതിൽ പ്രവർത്തിക്കുന്ന സ്റ്റാഫിനെ കൂടെ ബാൻ ചെയ്യണം... അപ്പോഴേ പേടി ഉണ്ടാവും താടിയുള്ള അപ്പന് മാത്രമേ പേടിക്കു. ഇപ്പോഴുള്ള അപ്പന് താടിയുണ്ട് ആരെങ്കിലും താടി വച്ചത് കൊണ്ട് കാര്യമില്ലല്ലോ... താടിയാണ് മോദിയുടെ വേറൊന്ന് കരുതി സദ്ദാം ഹുസൈനെ പോലെ താടി വളർത്തി ആൾക്കാരൊക്കെ ഉണ്ട് അതേ സദ്ദാം ഹുസൈൻറെ ഗതിയിലോട്ട് പോകുന്നു ഇപ്പോൾ
It is the responsibility of the patriotic head of any country to see that no foreigner is staying in the country illegally and unauthorizingly which is a security treat. It is an ongoing process and no room for it to become a subject of special news.
Yes You are correct Weeks back....one fine morning I was shocked hearing the death news of VS uttered by Adv Jayasankar in his ABC channel How it happened...? No other channels reported such news....
Since Marunadan is taking many social issues, for the betterment of the society, I request their attention to " tunnel agitation" a campaign for resolving Mullaperiyar dam issue in the best way instead asking for the construction of a new dam.
It is totally exaggerated. Most of the Indians are legal residents and they have no problem. It is only for illegal immigrants from all over the world.
നമ്മുടെ രാജ്യത്ത് ബംഗ്ലാദേശികൾ കുടിയേറി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ഉദാഹരണം തന്നെ
EANNI TUM. EVIDEA. BHARA NA DHI KARIGAL. KANDI LLEAN. NNU. NADI KUNNU. ❓️❓️❓️❓️❓️
സത്യം 👍🏻
മോഡിയുടെ വായിൽ പഴം ആണോ ഇതുവരെ മിണ്ടിയോ 🤔
ട്രംപ് അവരുടെ രാജ്യത്തെ കാത്തു രക്ഷിക്കാൻ വേണ്ടത് ചെയ്യുന്നു നല്ല ഭരണാധികാരി ബിഗ് സല്യൂട്ട്❤❤❤
👍👍👍
ഇന്ത്യയിൽ പൗരത്വം ഇല്ലാത്ത എത്ര ആൾകാർ ഇവിടെ ജീവിക്കുന്നു എല്ലാത്തിനെയും തിരിച്ചു അയക്കണം കൂടുതലും ബംഗ്ലാദേശിൽ നിന്നും
Khangress എതിർക്കും
അതിനു ഞമ്മള് അനുവദിക്കൂല 😂😂
👍👍👍👍👍
ഞാൻ ഇവിടെ ടെക്സാസ് trump അനുഭാവിയാണ് . മറുനാടൻ മാതൃഭൂമിയുടെ ഗൂഢ അജണ്ട പൊളിച്ചതിനു നന്ദി
സ്വന്തം രാജ്യത്ത് അനർഹമായി താമസിക്കുന്ന ഏതു നാട്ടുകാരേയും പുറത്താക്കാൻ പ്രസിഡൻ്റിന് അധികാരമുണ്ട്. അതിന് ഒരു കുഴപ്പവും ഇല്ല. അനധികൃത കുടിയേറ്റം യാതൊരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല.
Trump ഉത്തരവാദിത്വമുള്ള ഭരണാധികാരി, big salute
നമ്മുടെ നാട്ടിൽ നിന്നും ബംഗ്ലാദേശി കളെ ഇങ്ങനെ പുറത്താക്കാനുള്ള സാമർത്ഥ്യം നമ്മുടെ ഗവൺമെന്റ് കാണിക്കട്ടെ..
അഭയാർഥികൾ ആയി പോയി കുഴപ്പമുണ്ടാക്കുന്നവർ പുറത്താക്കപ്പെടേണ്ടവർ തന്നെ.
ഷാജൻ , ഒരു അമേരിക്കൻ മലയാളി ആണ് ഞാൻ . ട്രമ്പിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഈ കുടിയൊഴുപ്പിക്കൽ . ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി പതിനൊന്ന് മില്യൺ ആളുകളാണ് ഇവിടെ അനധികൃത താമസക്കാർ . 2021 ലെ കണക്കനുസരിച്ച് ഏഴേകാൽലക്ഷം അനധികൃത ഇൻഡ്യാക്കാർ ഉണ്ട് , എണ്ണത്തിൽ അവരാണ് മൂന്നാം സ്ഥാനത്ത് . ഇപ്പോൾ അതിലും കൂടിക്കാണും . ഈ പതിനൊന്ന് മില്യൺ ആളുകളെ കുടിയൊഴുപ്പിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ് . എന്നാൽ ട്രമ്പ് അത് ഏറ്റെടുത്തിരിക്കുന്നു , അമേരിക്കൻ ജനത അതിനെ പിന്തുണക്കുന്നു . കാരണം ഇവരെ തീറ്റിപ്പോറ്റുന്നത് അമേരിക്കൻ ജനതയുടെ നികുതിപ്പണത്തിൻ്റെ ഒരു ഭാഗം കൊണ്ടാണ് . ഈ കുടിയൊഴിപ്പിക്കലിൻ്റെ ചിലവ് എങ്ങിനെ എന്ന ചോദ്യവും ഉയരുന്നു , എന്നാൽ ഒരു വർഷം. ഇവരെ തീറ്റിപ്പോറ്റുന്ന പണം മതി അതിന് എന്നാണ് ഉത്തരം.....
ഇന്ത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ചൊറിച്ചിൽ തോന്നിയവർക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ?
The Maatrubhumi headline front page details are only to activate the said "chhori-chhal" people.
ഒരു രാജ്യം അവരുടെ രാജ്യത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിൽ എന്താണ് തെറ്റ് ? ഇന്ത്യാ സർക്കാരും അത് ചെയ്യണം. ഈ രാജ്യം ഇന്ത്യാക്കാരുടേതാണ്. ആർക്കെങ്കിലും കുടിയേറണമെങ്കിൽ അത് നിയമാനുസരണമാകണം.
ട്രംബ് സ്വന്തം നാടിനെ കാത്തു സൂക്ഷിക്കും അതിനാണ് അദ്ദേഹത്തേ അവർ ജയിപ്പിച്ചത്
ഗൾഫ് രാജ്യങ്ങൾ ഇടക്കിടെ പൊതുമാപ്പ് നല്ലികയറ്റിവിടാറുണ്ടല്ലോ
ഗൾഫിൽ ചെന്ന് അവരെ മര്യാദ പഠിപ്പിക്കാൻ ആരും ചെല്ലില്ല 😂😂
എല്ലാ ആളുകളും എവിടെ പോയാലും ജോലിയെടുത്തു സമാധാനത്തോടെ ജീവിക്കാൻആണ്.. എന്നാൽ ഞമ്മന്റെ ആളുകൾ അങ്ങിനെയല്ല അവരുടെ ഉദ്ദേശം മതം വളർത്തൽ ആണ്.. അതിന്റെ ഭവിഷ്യത്തു ആണ് ഇപ്പോൾ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്..ട്രമ്പ് ❤️❤️❤️❤️❤️
Athilum kashtam thenddal. anu mukhya joli
ഇനി ട്രമ്പ് ചെയ്യേണ്ടത് ഇന്ത്യയിൽ നിന്ന് അവിടെ വന്ന് ജോലിയിൽ പ്രവേശിച്ച് സിറ്റിസൺ പദവിയിൽ ആയ ശേഷം അവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ സർക്കാർ ജോലി ചെയ്ത് വലിയ ശമ്പളവും പെൻഷനും വാങ്ങി കൊണ്ടിരിക്കുന്നവരെ അമേരിക്കയിൽ കൊണ്ടുപോയി അവിടെ നിർത്തി അമേരിക്കയിൽ നിന്ന് പെൻഷനും സോഷ്യൽ സെക്യൂരിറ്റിയും വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇത് അവരുടെ ശ്രദ്ധയിൽ പെടുത്തണം.
മനസ്സിലായില്ല
They are earning for working in India. Even Americans are living in other countries and taking pension
Mathew kutty you are also emigrant. Take care of your parents
ഈ രാജ്യത്ത് താമസിക്കാത്തവർക്ക് എന്തിനാണ് പെൻഷൻ
Great ഇതു തട്ടിപ്പാണ് പറഞ്ഞു തന്നതിന് നന്ദി.
നല്ല കാര്യം, ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കേണ്ടേ ..., അത് അമേരിക്ക ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.
അനധിക്യതമായി ഒരു രാജ്യത്ത്കുടിയെറുന്നത് തെറ്റ് തന്നെ എത്രയും വേഗം തിരിച്ചയയ്കണം
വിസയില്ലാത്തവരെ നാട് കടത്തുന്നത് നല്ല കാര്യം. വിസയില്ലാതെ എത്തിയവർക്ക് ഒരിക്കലും ഗ്രീൻ card കൊടുക്കരുത്. ഞാനും വർഷത്തിൽ രണ്ടു തവണയെങ്കിലും അമേരിക്കയിൽ പോയി വരാറുണ്ട്. ശ്രീമാ ട്രമ്പിന്റെ തീരുമാനം സ്വാഗതാർഹം. ജയ്‌ഹിന്ദ്.
മാധ്യമങ്ങൾ അവർക്ക് ഇഷ്ടമുള്ളപോലെ വാക്കുകൾ വളച്ചൊടിച്ചു എന്ത് തോന്നിവാസവും പറയും.
To please Deep state
ഇങ്ങിനെയുള്ള മലയാള മാമാ മാധ്യമ മാഫിയ ബഹിഷ്കരിക്കുക
അങ്ങനെ നന്നായി സകല കുറ്റവാളി പുറത്തു പോകട്ടെ 😂🤣🤣🤣🤣ജയ് അമേരിക്ക 👍🏼👍🏼👍🏼👍🏼❤️❤️
അങ്ങനെ ഭക്ഷണം താമസം എല്ലാം കൊടുത്തു ഇപ്പോൾ കൊടി പിടിച്ചു ആ രാജ്യത്തിനു എതിരെ റോഡിൽ കാണുന്നത്
2020ൽ ഫ്യൂ റിസർച്ച് സെന്ററിന്റെ ഔദ്യോഗിക പ്രവചനം: യൂറോപ്പിൽ ഇസ്ലാം മതം ശക്തമായി വളരും, 2050 ൽ ലോകത്തിലെ ഏറ്റവും വലിയ മതം, കാരണം അഭയാർഥി പ്രവാഹം. 2024 ൽ ഈ പ്രവചനം തിരുത്തിയതായി റിസർച്ച് സെന്റർ വൃത്തങ്ങൾ : യൂറോപ്പിൽ ഇസ്ലാമിക ഭരണം ഉണ്ടാകില്ല ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നത് ക്രിസ്തു മതം. കാരണമായി യൂറോപ്പിൽ പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷം അധികാരത്തിൽ എത്തി 👍
10 വർഷം ഒന്നും അവരുടെ അജണ്ടയിൽ ഇല്ല മിനിമം 50 വർഷമാണ്. പ്രശ്നമുണ്ടാക്കാതെ പെറ്റ് കൂട്ടി പെരുകുക എന്ന തന്ത്രമാണ് യൂറോപ്പിൽ പയറ്റിക്കൊണ്ടിരിക്കുന്നത്.
@ albin യൂറോപിലും അമേരിക്കയിലും നാൾക്കുനാൾ കൃസ്തുമതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കൂകയാണു.അവര് വിൽക്കുന്ന പളളികളിൽ ചിലത് കേരളത്തിൽ നിന്നും കുടിയേറിയ ക്രൈസ്തവർ വാങ്ങി മതം വളർത്താൻ നോക്കുന്നുണ്ട്.പക്ഷേ ഫലമില്ല..പിന്നെ യൂറോപിലും മറ്റു പാശ്ചാത്യ നാടുകളിലും കൃസ്തുമതത്തിനു മുന്നേ ഏത് വിശ്വാസമായിരുന്നു എന്നും പീന്നീട് ക്രൈസ്തവ മതം എങ്ങനെ വളർത്തിയെന്നും പഠിക്കുക.മറ്റൊരു കാര്യം സ്പെയിനും പോർച്ചുഗല്ലും ഇസ്ലാമിക ഭരണമുണ്ടായിരുന്ന നാടുകളായിരുന്നു. അവിടെ പാശ്ചാത്യർ അധിനിവേശം നടത്തി ജനങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം നടത്തിയ ചരിത്രം അറിയില്ലെങ്കിൽ അത് പഠിക്കുന്നത് നല്ലതാണു.എന്തായാലും ഇന്നു പാശ്ചാത്യ നാടുകളിൽ ക്രൈസ്തവ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കാണു.നീ ആശ്വാസ മെസേജ് ഇട്ടിട്ടൊന്നും കാര്യമില്ല..😂
നല്ല കാര്യം: ലോകത്ത് എല്ലായിടത്തും വരണം
ട്രമ്പിന്റെ നടപടിയെ സ്വാഗതം ചെയുന്നു..❤❤❤
BIG SALUTE DONALD TRUMP💗💗💗
അവിടെ അനധികൃതമായി ജീവിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് അല്ലാതെ നിയമപരമായി ജീവിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത്
ഞമ്മന്റെ ആളുകൾ ഇല്ലാത്ത ഇടം സ്വർഗ്ഗം.. 😛
പിന്നെ എന്താ മാതൃഭുമാ ഇന്ത്യാ യെ പോലെ ഏത് രാജ്യാത്തെ തി വ്വ്യ വാദി വന്നാലു സികരിക്കണം എന്നു . പറയുന്ന ഇടതനെയു വലതനെയുപൊലെ അമേരിക്കായു അങ്ങനെ ച്ചെ യ്യാണമെന്നാ ഇവിടെത്തെ മാമാ മദ്യാമങ്ങളുടെ തിരുമാനം ട്രoമ്പിന് ബിഗ് സലുട്ട്
ഇതാണ് മാമ മാധ്യമ ധർമം
അനധികൃത താമസക്കാരെയും തിരിച്ചു അയക്കണം, അതല്ലേ ശെരി
സ്വാർത്ഥ അധികാരികളുടെ മായാ സ്വപ്നങ്ങൾക്ക് എണ്ണ ഒഴിച്ചു കൊടുക്കുന്ന ലോക മാധ്യമങ്ങൾ പരസ്പരം അടിച്ച് വളരട്ടെ. 😎 തളരട്ടെ 😎
ചുമ്മാ ഒരു രസം. എല്ലാരും കാണുമ്പോ സഹതാപം വോട്ടു മറിച്ചിടാം. അങ്ങനെ ഒരു ഭീഷണിയും ഇല്ല . എൻ്റെ മക്കൾ ഉൾപ്പെടെ പത്ത് പതിനഞ്ചു പേർ അവിടെയുണ്ട്. ആർക്കും ഒരു കുഴപ്പവുമില്ല. ഇവിടെ ഇന്ന് രാവിലെ അവിടെ വെള്ളിയാഴ്ച 13 December രാത്രി വരെ '
എവിടെയായാലും നിയമവിധേയമല്ലാതെ ജീവിക്കുന്നവർ ബാധ്യതയല്ലേ
മാമാപ്രത്വം തുളുമ്പുന്ന വാർത്തകൾ കൊടുക്കുന്നതാണല്ലോ ഞമ്മന്റെ 'മാ' പത്രങ്ങൾ....!!
ഡ്രമ്പ് 👌🏻💪🏻 നല്ല തീരുമാനം 💪🏻💪🏻
നല്ല കാര്യം ഇന്ത്യക്ക് പറ്റാത്തത് us ചെയ്യന്നു ഇവിടുള്ള ബ്ലോദേശികളേ നാട് കടത്താൻ പറ്റുമോ
നല്ല കാര്യം...
ട്രംപിൻറെ മുത്തച്ഛനും സംഘങ്ങളും കൂടി പണ്ട് ബ്രിട്ടണിൽ നിന്നും ഒന്നാകെ കുടിയേറി... റെഡ് ഇന്ത്യക്കാരുടെ നാടായ... അമേരിക്ക പിടിച്ചടക്കിയതാണ്.
നമ്മടെ നാട്ടീന്ന് ബംഗ്ലാദേശികളെ തിരിച്ചു വിടാത്തതിന് ട്രംപിനെ പറഞ്ഞാ മതിയോ ?
ഇക്കാര്യത്തിൽ ആത്മാർത്ഥതയോടെ തുടർച്ചയായി ശ്രമിക്കുക എന്നുള്ളത് തന്നെയാണ് "വിജയം"! പൂർണ്ണത എന്നത് ഇക്കാര്യത്തിൽ ഇല്ല!
ദുൽഖർ സൽമാൻ അഭിനയിച്ച സിനിമ ഉണ്ടല്ലോ എല്ലാവർക്കും അമേരിക്കയെ വെറുപ്പാണ് എന്നാൽ ഏത് വിധേയേനെയും അവിടെ എത്തി ജീവിക്കണം എന്നാണ് ആഗ്രഹവും
Totally totally totally totally totally agree agree agree agreeeeeee
Big salute trump
ഇതിൽ നല്ല പങ്കും പാസ്പോര്ട്ട് കത്തിച്ചോ കുളത്തിലോ കളഞ്ഞു കാണും. മിക്കവരേയും രാജ്യങ്ങൾ ഇവരെ തിരിച്ചെടുക്കാൻ വിസമ്മതിച്ച സാധ്യത ഉണ്ട്
അനധികൃതരായി താമസിക്കുന്ന എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുക.......
പണത്തോടുള്ള ആർത്തി , അതാണ് ഇന്ത്യക്കാരുടെ കുടിയേറ്റങ്ങളുടെ അടിസ്ഥാനം ..ഇന്ത്യയുടെ പരിമിതികളിൽ ജീവിച്ചു തീർക്കാൻ വൈമുഖ്യം ...എന്നാൽ ഒന്നോർക്കുക ..എത്ര സമ്പത്തുണ്ടെന്ക്കിലും എത്ര ദാരിദ്ര്യം അനുഭവിച്ചാലും ഈ മണ്ണിലെ നമുക്ക് യഥാർത്ഥ ജീവിതമുള്ളൂ ..
ഡോക്ടർമാരെ അവർ ആശ്രയം വെക്കാറില്ല IT ക്കാരെ അവർക്കു ആവശ്യം ഉണ്ട്
No they don’t actually …that’s why Trump cut H1 visa on 2016 and US economy grew well that time to …
Shajan sir grear journalist👍👍👍👍🙏🙏🙏🙏❤️
H1B വിസയുമായി കറങ്ങി തിരിഞ്ഞു നടക്കുന്ന എല്ലാത്തിനേം കൂടി പറഞ്ഞു വിട്
Good good great Trump. Migrants should be out from Usa.
Trump 💯
Illegal immigration is a threat to any country, India is also facing the same for many years..There are millions of Bangladeshis, Rohingyas and Pakistanis, sadly our politicians are providing all support to these people just for their vote bank. America also facing the same issue for decades.
ശ്രീ. ട്രംപ്❤❤❤
വെറും മനുഷ്യർ അല്ലല്ലോ,, തീവ്രവാദികളും ഭാരതവിരുദ്ധരും ഒക്കെ ആകും,, അവർക്ക് അല്ലെങ്കിലും പണി കിട്ടണം,,, നല്ല ആളുകൾക്ക് ഒരു ആപത്തും വരില്ല,,, 👍🏼👍🏼♥️♥️♥️♥️♥️♥️
indian brains ellam drain aavathe thirike ethiyal mathi aayirunnu❤❤❤
❤❤🎉Tramp.Bigsalute❤❤🎉
നിലവാരമില്ലാത്ത കൂലി തല്ല് നടത്തുന്ന എല്ലാ മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങ് ഇടണം എന്ന് പറഞ്ഞാൽ ഇനിയൊരിക്കലും പ്രവർത്തിക്കാൻ കഴിയാത്ത വിധം വേറൊരു ലെവലിലും പ്രവർത്തിക്കാൻ കഴിയാത്ത വിധം അതിൽ പ്രവർത്തിക്കുന്ന സ്റ്റാഫിനെ കൂടെ ബാൻ ചെയ്യണം... അപ്പോഴേ പേടി ഉണ്ടാവും താടിയുള്ള അപ്പന് മാത്രമേ പേടിക്കു. ഇപ്പോഴുള്ള അപ്പന് താടിയുണ്ട് ആരെങ്കിലും താടി വച്ചത് കൊണ്ട് കാര്യമില്ലല്ലോ... താടിയാണ് മോദിയുടെ വേറൊന്ന് കരുതി സദ്ദാം ഹുസൈനെ പോലെ താടി വളർത്തി ആൾക്കാരൊക്കെ ഉണ്ട് അതേ സദ്ദാം ഹുസൈൻറെ ഗതിയിലോട്ട് പോകുന്നു ഇപ്പോൾ
Good decision.. ❤
Superb… Trumph ❤❤❤
Verygood
Trump well done, thank you sajan for elaborating.
It is the responsibility of the patriotic head of any country to see that no foreigner is staying in the country illegally and unauthorizingly which is a security treat. It is an ongoing process and no room for it to become a subject of special news.
Well said Shajan ❤
1000000% right decision
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാ ടുവിടുന്നത് നോർത്ത് ഇന്ത്യ യിൽ നിന്ന്
മുഴുവൻ ഭീകര മേത്തന്മാർ
അയ്യോ 😮😢
America avarude safty nokanam namalum ithupole cheyyanam
Modi has no backbone to throw out illegal Bangladeshi migrants.. only bark no act
നമ്മുടെ പറമ്പിൽ ആരെങ്കിലും കയറി ഒരു കുടിൽ കെട്ടിയാൽ നമ്മൾ തല്ലി ഓടിക്കില്ലേ.അതുപോലെ ഉള്ളൂ.
It is their countries policy. Let us also follow this. Gulf already doing this.
👍👍👍
👏👏👏👏
Full support to trump
Yes
You are correct
Weeks back....one fine morning I was shocked hearing the death news of VS uttered by Adv Jayasankar in his ABC channel
How it happened...?
No other channels
reported such news....
Trumpin അധികാരം കിട്ടാൻ January 20 വരെ കാത്തിരിക്കണം.
മലയാളികൾ നേരായ വഴിക്കെ പോകു
thanks
Since Marunadan is taking many social issues, for the betterment of the society, I request their attention to " tunnel agitation" a campaign for resolving Mullaperiyar dam issue in the best way instead asking for the construction of a new dam.
വേണ്ടത് തന്നെ..
👍
നാട്ടിൽ വന്നു പണി എടുക്കട്ടെ....
മാതൃഭൂമി ജിഹാദി പത്രമാണോ?
അതേ എന്ന് നിസ്സംശയം പറയാം. ഞാൻ എന്നേ നിർത്തി ആ പത്രം 😂😂😂
ഇതാണോ ഇത്രയും കാലം എച്ചിൽ മീഡിയ പ്രചരിപ്പിച്ചു മോഡിയുടെ ഇന്ത്യയുടെ വിദേശത്തു മുഴങ്ങിയ പെരുമ്പറയുടെ ബാക്കിപ്പത്രം,
❤❤ trump
Those Indians who has been in the U.S. illegally has to worry. Otherwise there shouldn't be any problem.
കുടിയേറ്റം അനധികൃതമനെങ്കിൽ തിരിച്ചയക്കണം
അത് ഇന്ത്യക്കറയലും അമേരിക്കകരയലും
🙏🙏🙏👍👍👍
ജീ യുടെ മിത്രം പണി തന്നു ഇനി എന്തെക്കെ വാരൻ ഇരിക്കുന്നു
Not only Bangladeshis many Africans staying in Bangalore without proper docs… they are creating lot of trouble in our country
What about illegal immigrants in India and that too in Kerala. They also be to sent out.
Good
We don't have a TRUMP
It is totally exaggerated. Most of the Indians are legal residents and they have no problem. It is only for illegal immigrants from all over the world.
See the happiness of Rice 💼 …
❤❤❤❤❤❤❤❤❤❤❤❤❤❤
ദേശീയ മാധ്യമങ്ങളും report ചെയ്തിട്ടുണ്ട്
😂ഒരു വാർത്തയുമില്ലാതിരിക്കുമ്പോൾ ഇല്ലാത്ത virus ഭീമൻമാരെ ഇറക്കി gap ഇല്ലാതാക്കും.
ഗുജറാത്തികൾ പെട്ടു
K S R T C Salary കിട്ടിയിട്ടില്ല. Pls make a video..
Get. Out.. Out👍👍👍
👌👍👍👍❤