ഇന്നലെ ഞങ്ങൾ രാത്രി ഒരു ഒൻപതു മണിക്ക് ആറ്റിങ്ങൽ ഭാഗത്തൂടെ വരുമ്പോ ഒരു KSRTC സൂപ്പർ fast ബസ് one side മാത്രം ലൈറ്റ് ഇട്ട് വരുന്നു. ദീർഘദൂര സർവീസ് ആണ്. വരുന്നത് കണ്ടാൽ two വീലർ ആണെന്നെ തോന്നൂ. KSRTC യുടെ ഇത്തരം വീഴ്ചകൾ ഇതുപോലെ അപകടങ്ങൾ ഉണ്ടാക്കും. ആദരാഞ്ജലികൾ
അതെ, അതുപോലെ മറ്റു വാഹനങ്ങളും ഉണ്ട്, കഴിഞ്ഞ ആഴ്ച ഒരു ട്രാവലർ ഒരു വളവിൽ ഇങ്ങനെ വന്നു എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു, ഇന്നലെ ഒരു സ്കൂൾ ബസിനു പുറകെ സഞ്ചരിക്കുമ്പോൾ അത് കുട്ടികളെ ഇറക്കാൻ നിർത്തി ബ്രേക്ക് ലൈറ്റ് ഒന്നും കത്തുന്നില്ല പെട്ടെന്ന് എനിക്ക് നിർത്താൻ കഴിഞ്ഞത് കൊണ്ടു പിന്നിൽ ഇടിച്ചില്ല, ഞാൻ ബസിൽ ഉണ്ടായിരുന്ന സ്കൂളിന്റെ നമ്പറിൽ വിളിച്ചു നോക്കി ആരും എടുത്തില്ല.
രാത്രി വാഹനം ഓടിച്ച് പരിചയമില്ലാത്തവർ ഒരിക്കലും രാത്രി വാഹനം ഓടിക്കരുത്. ഉറക്കം വന്നാൽ വണ്ടി side ആക്കി ഒരുമണിക്കൂർ എങ്കിലും ഉറങ്ങുക , അതിന് ശേഷം മാത്രം വാഹനം ഓടിക്കുക.
ഉറങ്ങിപ്പോയതാകാൻ ആണ് ചാൻസ് പകൽ ഡ്രൈവ് ചെയ്യുന്നതുപോലെ അല്ല രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ എക്സ്ട്രാ കെയർ വേണം... മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹😢 ഇനിയും ഒരു അപകടം ഉണ്ടാകാതിരിക്കട്ടെ
മിക്ക ആളുകളും ഓവർ സ്പീഡാണ്……. മറ്റാർക്കൊക്കെയോ അപകടം സംഭവിക്കുന്നുണ്ടെങ്കിലും എനിക്കത് സംഭവിക്കില്ലെന്ന ആത്മവിശ്വാസം. വേഗത കുറച്ച് ഡ്രൈവ് ചെയ്താൽ ദീർഘകാലം ഡ്രൈവ് ചെയ്യാം. വേഗതയിലാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ വേഗത്തിൽ തന്നെ അതവസനിക്കുകയും ചെയ്യാം. ഇന്നുവരെ ഒന്നും സംഭവിച്ചില്ലെങ്കിലും- അതിന് ഒരുപാട് സാധ്യത വേഗതശീലം കൊണ്ടുണ്ടെന്നോർക്കുക- ശീലം മാറ്റുക
റോഡുകൾ എല്ലാം പിണറായി ന്യൂയോർക്കും സിംഗപ്പൂരും ആക്കി അതിൻ്റെ പരിണിത ഫലമാണ് എന്നും ഉണ്ടാകുന്ന അപകടങ്ങൾ. പണ്ട് ഹെഡ് ലൈറ്റിൻ്റെ മുകൾ ഭാഗം കറുത്ത പെയിൻ്റ് അടിച്ചു മറക്കുമായിരുന്നു ആ നിയമം വീണ്ടും കൊണ്ടുവരണം
അപകടങ്ങൾ കൂടി വരുന്നു, സർക്കാരിന് ഒന്നും ചെയ്യാനില്ലേ....പൊന്നു വിജയ,അപേക്ഷയാണ് എന്തേലും ഒന്ന് ചെയ്യ്. ഭരിക്കാൻ ജനങ്ങൾ ഇല്ലേൽ പിന്നെ ഭരണവും ഇല്ല,ഓർത്താൽ കൊള്ളാം.
@@miduzworld2881 സുസുക്കി ഓണർ നിന്റെ തന്ത ആണെന്ന് അറിഞ്ഞില്ലടാ തായോളീടെ മോനെ സൈക്കിൾ ഇടിച്ചാലും പൊളിയുന്ന പറി ആണെടാ മൈരേ അത് നിന്റെ കൈയിൽ ആ പപ്പട വണ്ടി ഉണ്ടേൽ ഒരു ശവപ്പെട്ടി വാങ്ങി വെച്ചേക്ക് പെട്ടെന്ന് ചെന്നാൽ പെട്ടി കിട്ടില്ലെലോ
ലോകത്ത് എവിടെ ഇല്ലാത്ത നിയമങ്ങളും, ക്യാമറകളും, petti അടിക്കലും എല്ലാം ഉള്ള നമ്മുടെ കൊച്ചു കേരളം. Accident ഏറ്റവും കൂടുതൽ ജീവൻ നഷ്ടപെടുന്നതും നമ്മുടെ കേരളത്തിൽ തന്നെ. ജീവൻ നഷ്ടപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😢😢😢
@aneesh26205 ചെറിയ വ്യത്യാസം ഉണ്ടാകും എങ്കിലും സ്വന്തം കുടുംബം വഴിയാധാരം ആകില്ല. ഇന്ന് നമ്മൾ നോക്കിയിട്ട് മാത്രം കാര്യം ഇല്ല മറ്റുള്ളവർ കാരണം ആക്‌സിഡന്റ് ഉണ്ടാകും മ് അത് കൊണ്ട് സേഫ്റ്റി മുസ്റ്റ് ആണ്
Tvm കിഴക്കേക്കോട്ട പാലം ആവശ്യമില്ലാത്തതാണ്. അവിടെയുള്ള ടീവി യുടെ ലൈറ്റ് ഇടക്ക് മങ്ങുകയും തെളിയുകയും ചെയ്യുന്നത് രാത്രിയിൽ പ്രായമുള്ളവർക്ക് cross ചെയ്യാൻ ബുദ്ധി മുട്ട് ഉണ്ടാക്കുന്നു. ടീവി മാറ്റി സ്ഥാപിക്കുക.
If you feel sleepy while driving, park somewhere safe with enough lighting and sleep for sometime with engine in off mode. Even a quick sleep for thirty to one hour will help you drive the rest of the distance without any incidents.
ദയവുചെയ്ത് രാത്രിയിൽ വാഹനമോടിച്ച് വളരെ പരിചയസമ്പന്നത ഉളള ഒരു Driver നെ കൊണ്ടുപോകുക. രാത്രിയിൽ A/C യുമിട്ട് പാട്ടും വെച്ച് നിരപ്പായറോഡിലൂടെ ചവിട്ടിവിടുമ്പോൾ ശ്രദ്ധിക്കുക. ഉറക്കമൊഴിഞ്ഞ് വാഹനമോടിച്ച്ശീലമില്ലാത്തവർ ഏതു സമയവും മയങ്ങിപ്പോകാം.
തമ്പുരാനെ ...ഫോൺ തുറന്നാൽ മരണ വാർത്തകൾ ആണല്ലോ..😢 ഉറങ്ങി പോയതാവാനാണ് സാധ്യത ....അല്ലെങ്കിസും അത്ര യും ദുരം യാത്ര പോയ ആള് തന്നെ വണ്ടി ഓടിക്കാൻ പാടുണ്ടൊ അങ്ങോട്ട് ഓടിച്ചു പോയ ആൾ തന്നെ ഓടിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു പോകും🤲🤲🤲
പ്രൈവറ്റ് കാർ ഓടിക്കുന്ന വർ ക്ക് ട്രാഫിക് നിയമങ്ങൾ അറിയില്ല. കേരളത്തിൽ ചെക്കിന് പോലിസിനു വെഹിക്കള് ലോഡ് വാഹങ്ങളെ പിടിക്കുന്നതിലാണ് ഇഷ്ടം . കേരളത്തിൽ പിടിക്കപ്പെടേണ്ടത് കാറുകളെയാണ്.
എന്റെ റബ്ബെ രാവിലെ എന്നും ഇതാണല്ലോ വാർത്ത 😰😰
Allah does not exist
Yesuvaaaaa❤❤❤❤❤😢😢😢😢😢
റബ്ബ് കൊണ്ട് പോയതാ
എന്താണ് ചെയ്യേണ്ടത്
മഹാ കഷ്ടം തന്നേ 🙏🙏🌹🌹🌹🌹😢😢😢
ഇന്നലെ ഞങ്ങൾ രാത്രി ഒരു ഒൻപതു മണിക്ക് ആറ്റിങ്ങൽ ഭാഗത്തൂടെ വരുമ്പോ ഒരു KSRTC സൂപ്പർ fast ബസ് one side മാത്രം ലൈറ്റ് ഇട്ട് വരുന്നു. ദീർഘദൂര സർവീസ് ആണ്. വരുന്നത് കണ്ടാൽ two വീലർ ആണെന്നെ തോന്നൂ. KSRTC യുടെ ഇത്തരം വീഴ്ചകൾ ഇതുപോലെ അപകടങ്ങൾ ഉണ്ടാക്കും. ആദരാഞ്ജലികൾ
അതെ, അതുപോലെ മറ്റു വാഹനങ്ങളും ഉണ്ട്, കഴിഞ്ഞ ആഴ്ച ഒരു ട്രാവലർ ഒരു വളവിൽ ഇങ്ങനെ വന്നു എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു, ഇന്നലെ ഒരു സ്കൂൾ ബസിനു പുറകെ സഞ്ചരിക്കുമ്പോൾ അത് കുട്ടികളെ ഇറക്കാൻ നിർത്തി ബ്രേക്ക് ലൈറ്റ് ഒന്നും കത്തുന്നില്ല പെട്ടെന്ന് എനിക്ക് നിർത്താൻ കഴിഞ്ഞത് കൊണ്ടു പിന്നിൽ ഇടിച്ചില്ല, ഞാൻ ബസിൽ ഉണ്ടായിരുന്ന സ്കൂളിന്റെ നമ്പറിൽ വിളിച്ചു നോക്കി ആരും എടുത്തില്ല.
ഈ മാസം എത്ര പേരാണ് മരിച്ചത് ഈ ആക്സിഡന്റ് ആയിട്ട്. ...രാവിലെ കാണുന്ന വാർത്ത ഇതാണെല്ലോ പടച്ചോനെ 🥺
Total count so far.
113 people
4 peru alle ? Car il undayirunnavar couples um aa paiyyante achanum ammayum
2perudeum appanmaar aanu
പുതിയ വർഷം ഇത് പോലുള്ള വാർത്തകളും ദുരന്തങ്ങളും ഇല്ലാത്ത വർഷം ആവട്ടെ 🤲🏻🤲🏻🤲🏻
Aameen
Aameen🤲🏻
ah best 😅😅
Aameen 🤲
ആമീൻ
രാത്രി വാഹനം ഓടിച്ച് പരിചയമില്ലാത്തവർ ഒരിക്കലും രാത്രി വാഹനം ഓടിക്കരുത്. ഉറക്കം വന്നാൽ വണ്ടി side ആക്കി ഒരുമണിക്കൂർ എങ്കിലും ഉറങ്ങുക , അതിന് ശേഷം മാത്രം വാഹനം ഓടിക്കുക.
ഉറങ്ങിപ്പോയതാകാൻ ആണ് ചാൻസ് പകൽ ഡ്രൈവ് ചെയ്യുന്നതുപോലെ അല്ല രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ എക്സ്ട്രാ കെയർ വേണം... മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹😢 ഇനിയും ഒരു അപകടം ഉണ്ടാകാതിരിക്കട്ടെ
Undavum
വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ.
മിക്ക ആളുകളും ഓവർ സ്പീഡാണ്……. മറ്റാർക്കൊക്കെയോ അപകടം സംഭവിക്കുന്നുണ്ടെങ്കിലും എനിക്കത് സംഭവിക്കില്ലെന്ന ആത്മവിശ്വാസം.
വേഗത കുറച്ച് ഡ്രൈവ് ചെയ്താൽ ദീർഘകാലം ഡ്രൈവ് ചെയ്യാം.
വേഗതയിലാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ വേഗത്തിൽ തന്നെ അതവസനിക്കുകയും ചെയ്യാം.
ഇന്നുവരെ ഒന്നും സംഭവിച്ചില്ലെങ്കിലും- അതിന് ഒരുപാട് സാധ്യത വേഗതശീലം കൊണ്ടുണ്ടെന്നോർക്കുക- ശീലം മാറ്റുക
നമുക്ക് റോഡിനെ പഴി പറയാം അതല്ലേ എളുപ്പം നമ്മൾ വണ്ടി ഓടിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല സൂപ്പർ.....
അതെ
പോടാ പന്നി പരനാറി
എന്നും സങ്കടകരമായ വാർത്തകൾ..,,😪
എടാ രാത്രിയിൽ വണ്ടിയോടിച്ച് പരിചയമില്ലാത്തവർ വണ്ടിയോടിക്കരുത്. ബസ് അല്ലെങ്കിൽ ടാക്സിയിൽ സഞ്ചരിക്കുക.........
Overconfident
വിഷമം ആണ് എങ്കിലും.. ഒരാളെ ഓർത്തു വിഷമിക്കണ്ടല്ലോ മറ്റൊരാൾ 😢😢
അല്ലെങ്കിലും ആരും ആരെ ഓർത്തും വിഷമിക്കാൻ ഒന്നും പോകുന്നില്ല, രണ്ട് ദിവസം കഴിഞ്ഞാൽ എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് പോകും,
വളരെ സത്യം.
ശെരിയാണ്
ഭർത്താവും മകനും മരിച്ച ഒരമ്മ ഇല്ലേ
Correcct
റോഡുകൾ എല്ലാം പിണറായി ന്യൂയോർക്കും സിംഗപ്പൂരും ആക്കി അതിൻ്റെ പരിണിത ഫലമാണ് എന്നും ഉണ്ടാകുന്ന അപകടങ്ങൾ. പണ്ട് ഹെഡ് ലൈറ്റിൻ്റെ മുകൾ ഭാഗം കറുത്ത പെയിൻ്റ് അടിച്ചു മറക്കുമായിരുന്നു ആ നിയമം വീണ്ടും കൊണ്ടുവരണം
നൈറ്റ് വണ്ടികൾ bright ലൈറ്റ് എപ്പോഴും ഉപയോഗിക്കുന്നത് opposite വരുന്ന ഡ്രൈവർ ന്ന് വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാണ്...😢
😢😢😢😮😮😮 എന്നും രാവിലെ അപകട വാർത്ത ആണല്ലോ ദൈവമേ 😢😢😢
അപകടങ്ങൾ കൂടി വരുന്നു, സർക്കാരിന് ഒന്നും ചെയ്യാനില്ലേ....പൊന്നു വിജയ,അപേക്ഷയാണ് എന്തേലും ഒന്ന് ചെയ്യ്. ഭരിക്കാൻ ജനങ്ങൾ ഇല്ലേൽ പിന്നെ ഭരണവും ഇല്ല,ഓർത്താൽ കൊള്ളാം.
ഡ്രൈവർ ഉറങ്ങിപ്പോയി അപകടം ഉണ്ടാകുന്നതിന് സർക്കാർ എന്ത് ചെയ്യണം
@@jjnjr1086ai camera vech petti ondakkan nalla ulsaham aanallo😅😅
സുസുക്കിടെ കാർ ആയതു കൊണ്ട് പിന്നെ പറയണ്ട 😢ഒരാളും രക്ഷ പെടില്ല RIP
കാർ ഓടിച്ചു എവിടെ എങ്കിലും പോയി ഇടിച്ചിട്ട് സുസുകി യുടെ പ്രശ്നം അല്ലേ, വിഡ്ഢി
Tym aayaal Suzuki ennalla....eath vandi aayyaaalum pokum
idichadh bus ann mr thayoli mon cycle alla
@@miduzworld2881 സുസുക്കി ഓണർ നിന്റെ തന്ത ആണെന്ന് അറിഞ്ഞില്ലടാ തായോളീടെ മോനെ സൈക്കിൾ ഇടിച്ചാലും പൊളിയുന്ന പറി ആണെടാ മൈരേ അത് നിന്റെ കൈയിൽ ആ പപ്പട വണ്ടി ഉണ്ടേൽ ഒരു ശവപ്പെട്ടി വാങ്ങി വെച്ചേക്ക് പെട്ടെന്ന് ചെന്നാൽ പെട്ടി കിട്ടില്ലെലോ
@@fasilvnt137 അത് തലയിൽ തേങ്ങാ വീണാലും ചാകും അതല്ല ഇവിടത്തെ ലോജിക് 0 star rating ഉള്ള വണ്ടി ഇടിച്ചാൽ ഒരുത്തനും രക്ഷ പെടില്ല
ലോകത്ത് എവിടെ ഇല്ലാത്ത നിയമങ്ങളും, ക്യാമറകളും, petti അടിക്കലും എല്ലാം ഉള്ള നമ്മുടെ കൊച്ചു കേരളം. Accident ഏറ്റവും കൂടുതൽ ജീവൻ നഷ്ടപെടുന്നതും നമ്മുടെ കേരളത്തിൽ തന്നെ. ജീവൻ നഷ്ടപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😢😢😢
റബ്ബേ വീട്ടുകാർക്ക് ക്ഷമ നെൽക്കണേ 🤲
Kshama?
For what?
Peace, what they need
ഇനി തീർത്ഥാടനം നിരോധിക്കാണും
Tata or mahindra ആയിരുന്നെങ്കിൽ ജീവൻ ബാക്കി ആയേനെ
വില കൂടുതൽ അല്ലെ
@aneesh26205 ചെറിയ വ്യത്യാസം ഉണ്ടാകും എങ്കിലും സ്വന്തം കുടുംബം വഴിയാധാരം ആകില്ല.
ഇന്ന് നമ്മൾ നോക്കിയിട്ട് മാത്രം കാര്യം ഇല്ല മറ്റുള്ളവർ കാരണം ആക്‌സിഡന്റ് ഉണ്ടാകും മ്
അത് കൊണ്ട് സേഫ്റ്റി മുസ്റ്റ് ആണ്
Maruti not at all concern about safety of passengers. Sadly We are customers only concentrate on mileage. Very sad to hear this news
😂😂😂 ponno odichathm wrong side poyathm alla kozhapam car company anu kozhapam
എല്ലാ വർഷവും ആ വർഷത്തിന്റെ ലാസ്റ്റ് ഫസ്റ്റ് കുറെ മരണങ്ങൾ ഉണ്ടാകാറുണ്ട് എല്ലാ വർഷവും ഇത് തന്നെയല്ലേ സംഭവിക്കാറ് ന്റെ പടച്ചോനെ വല്ലാത്ത വിധിയാണ്
ഉറങ്ങി പോയതായിരിക്കും 😭😭
രാത്രി യാത്രകൾ പറ്റുമെങ്കിൽ avoid ചെയ്യണം
ഓവർസ്പീഡ്... ഉറക്കഷീണം... Mobile ഉപയോഗം.... എല്ലാ അപകടങ്ങളുടെയും 90%കാരണങ്ങൾ ഇതാണ്
Ksrtc palpozhum otta light ittanu yatra. Oru manja light undakum centeril autorickshaw pole.
മാരുതിയല്ലേ ഇത് ' പിന്നെ പറയുക വേണ്ട. ഉള്ളവർ സൂക്ഷിക്കുക
bus ann idichadh cycle alla businte munbagam nokk
Odich wrong side keri kond ketit athm busl ennit maruti enn parayam education physics kk padikanam poi.
Swift car aadhyam upekshikanam
Maruti illenkil Sadharana Kaaru Two Wheeleril pokendi varum.
second gen swift dzire ann pinne idichadh cycle alla bus ann businte munbagham nokk
ആദരാഞ്ജലികൾ 🙏
മരണം സത്യമാണ് ഒരു നാൾ വരും 😥,, ആദരാഞ്ജലികൾ 🙏🏽
അയ്യോ, സങ്കടം 😔തന്നെ
എല്ലാവരും മഴയെ കുറ്റം പറയും . വാഹനം ഓടിക്കുന്നവൻ റോഡറിഞ്ഞ് വാഹനം ഓടിക്കണം.
Rip brother and sister
ഉറങ്ങിയതാവാം അപകടം ഉണ്ടായത്.. അർദ്ധരാത്രിയിലുണ്ടാവുന്ന അപകടം 90ശതമാനവും ഉറക്കം പ്രശ്നമാണ്.യാത്രയിൽ എപ്പോഴും ഡ്രൈവറുമായി സംസാരിച്ചുകൊണ്ടിരിക്കണം..
Night hotel room eduthitt morning ponam.enthinaa nakkitharam kanikkunnath
Correct
Tvm കിഴക്കേക്കോട്ട പാലം ആവശ്യമില്ലാത്തതാണ്. അവിടെയുള്ള ടീവി യുടെ ലൈറ്റ് ഇടക്ക് മങ്ങുകയും തെളിയുകയും ചെയ്യുന്നത് രാത്രിയിൽ പ്രായമുള്ളവർക്ക് cross ചെയ്യാൻ ബുദ്ധി മുട്ട് ഉണ്ടാക്കുന്നു. ടീവി മാറ്റി സ്ഥാപിക്കുക.
😢😢🙏🙏
oru.padu.ksham.paranjju..avatharakan..
അവധാരകൻ സംസാരത്തിൽ വേഗത കുറക്കുക അപ്പോൾ തെറ്റ് വരാതെ അവതരിപ്പിക്കാം തെറ്റ് പറഞ്ഞു വെറുതെ ഒരുപാട് ക്ഷേമ ചോതിച്ച് വിഷമിക്കേണ്ട
Athinekkal nallath aa kizhangane maatti nalla oru reportere vechal pore
If you feel sleepy while driving, park somewhere safe with enough lighting and sleep for sometime with engine in off mode. Even a quick sleep for thirty to one hour will help you drive the rest of the distance without any incidents.
What about highway. You park you will risk full head on
ആളുകളുടെ മനസ്സറിയാതെ പോയി ചോദിക്കാൻ നിൽക്കരുത് 😡
എന്താണ് നമ്മുടെ റോഡുകൾ കൊലയാളി ആവുന്നത്..എത്ര മനുഷ്യ ജീവനുകൾ...എന്തായാലും പരിഹാരം.വേണം..
എന്നും അബകട മരണം 😢😢
Ennum ithu thanne ആളുകളെ കൾ വാഹനങ്ങൾ കൂടുതൽ
നാലുപേർക്കും ആദരാഞ്ജലികൾ അർപ്പിക്കാം🥹🥹🥹🥹🌹
So many road accidents in Kerala in recent times
2024 അവസാനിക്കുമ്പോൾ full മരണമാണല്ലോ 😢😢🤲🤲
ദയവുചെയ്ത് രാത്രിയിൽ വാഹനമോടിച്ച് വളരെ പരിചയസമ്പന്നത ഉളള ഒരു Driver നെ കൊണ്ടുപോകുക.
രാത്രിയിൽ A/C യുമിട്ട് പാട്ടും വെച്ച് നിരപ്പായറോഡിലൂടെ ചവിട്ടിവിടുമ്പോൾ ശ്രദ്ധിക്കുക. ഉറക്കമൊഴിഞ്ഞ് വാഹനമോടിച്ച്ശീലമില്ലാത്തവർ ഏതു സമയവും മയങ്ങിപ്പോകാം.
Tata aayirunnel avaru rekshapettirunnekkam.
🎉🎉❤❤
tata ayirnnel vandi service center ill polum ethikkan vandi ondagumo
Ente daivame ithonnum ini kelkkuvan idavaruthalle😢😢😢
Adaranjalikal
റോഡിൽ ഇറങ്ങാൻ പേടിയാവുന്നു... ഡെയിലി ഇതു thanne
എന്താ അവതാരിക പറയുന്നത് ഞങ്ങൾക്ക് തീരെ മനസ്സിലാകുന്നില്ല
Maruthi is never safe for long distance 👎❌
ഡിസംബർ ആകുമ്പോൾ എന്താണ് ഈശ്വര കണ്ണ് തുറക്കുമ്പോൾ തന്നെ 😔😔😔😔😔🙏🙏🙏🙏
😊
Ella roadugalum two way akada kalam kayiju very poor road baranadigarigal gulf nadugalilum vedesjarajyath oky poyi kananam
അല്ലാഹുവേ ഇതു എന്തു ഡിസംബർ ആണോവോ 😢😢😢😢
ഒത്തിരി സകടം തോന്നുന്നു പ്രാർത്ഥിക്കാം
എന്നും അപകടങ്ങൾ തന്നെ....😢😢😢😢
രാവിലെ എന്നും മരണ വാർത്ത മാത്രേ ഉള്ളല്ലോ 🙁
ലോകത്ത് ആളുകൾ മരണപ്പെടുന്നത് എന്നും ഉള്ളത് അല്ലേ
രക്ഷാസുരക്ഷ
ചെറിയവാഹനങ്ങൾക്ക് സ്പീഡ് ഗവർണർ ഫിറ്റാക്കണം
ഓടിച്ചയാൾ ഉറങ്ങിപ്പോയി കാണു൦.
Night ride 😢😢😢😢
Sleeep.... Dont drive at night if you haven't experience
Engine room edich keriyitikunnu
തമ്പുരാനെ ...ഫോൺ തുറന്നാൽ മരണ വാർത്തകൾ ആണല്ലോ..😢 ഉറങ്ങി പോയതാവാനാണ് സാധ്യത ....അല്ലെങ്കിസും അത്ര യും ദുരം യാത്ര പോയ ആള് തന്നെ വണ്ടി ഓടിക്കാൻ പാടുണ്ടൊ അങ്ങോട്ട് ഓടിച്ചു പോയ ആൾ തന്നെ ഓടിച്ചിരുന്നെങ്കിൽ എന്ന് ഓർത്തു പോകും🤲🤲🤲
പ്രൈവറ്റ് കാർ ഓടിക്കുന്ന വർ ക്ക് ട്രാഫിക് നിയമങ്ങൾ അറിയില്ല. കേരളത്തിൽ ചെക്കിന് പോലിസിനു വെഹിക്കള് ലോഡ് വാഹങ്ങളെ പിടിക്കുന്നതിലാണ് ഇഷ്ടം . കേരളത്തിൽ പിടിക്കപ്പെടേണ്ടത് കാറുകളെയാണ്.
മാരുതി മിക്ക വണ്ടി accident ഉണ്ടാകുമ്പോഴും airbag - പ്രവർത്തിക്കാറില്ല -
😢😢😢😢 pls don't drive during night
ആഹ, രാത്രി ഡ്രൈവിംഗ് തീരെ വേണ്ടേ.... നല്ല നിർദേശം തന്നെ
കേരള നിരത്തുകൾ കുരുതി കളമാകുന്നു 😢
ഒരുpaad സങ്കടം ഉണ്ട് 😔
😢
Early morningil drivers urangi pokunnathanu main reason athum vallappozhum vandi odikunnavar
Very sad News
MOOD POYI
തെറ്റായ ഡ്രൈവിഗ് ആണ് ഉറങ്ങിയതാകാം
Speed തന്നേ ഹണിമൂൺ കഴിഞ്ഞു വന്നതല്ലേ ട്രാഫിക് കർശന മാക്കുക ഇനിയും അപകടങ്ങൾ ഉണ്ടാകും അപ്പോളും ഈ വാചകം അടി മാത്രം
Please don't drive between the time 11 pm to 5 am.
Travel only after 6 AM. Otherwise, use Train route
Evide.rode.uparodhamilla.sudappikale.e.nadine.apakadam.akramam.nadathum😢😮😅😅😅
രാത്രി യാത്ര ഒഴിവാക്കണം
Kashtam😢
Rip
The climate of Kerala has changed drastically.the road turf and texture needs to be adjusted accordingly. Slippery roads could be the reason
വീണ്ടും 🙄Swift
Mothy. Sunil abuvinu parayanullath parayan samayam kodukkunnille penneyenthinu ayale vilicha th. 😢😢😢
എന്തൊക്കെ ആണ് ഇപ്പോൾ നടക്കുന്നത് ഇതൊന്നും കാണാനുള്ള ശക്തിയില്ല 😢😢
No chance of overspeed for car, wrong reporting
Pathanamthittakkarkku aake kashtakaalam alle.
Tata യുടെ വണ്ടി എല്ലാവരും മടിക്കു അപകടം ഒഴിവാക്കു❤
🌹
😭😭😭😭😭😭😭
Very bad driving in kerala
Mvd is waste
Daily eppol accident news mathram 😢😢😢😢😢😢😢😢
🥲
Ennum apakada varthakal..
😢yo 😭
Kollan kondu povunna. Urakakam thoongunna. Kilavanmar
ഡ്രൈവർ ഉറങ്ങി പോയതാണോ?
Kurach paisa koodiyalum pls don't buy maruthi
അശ്രദ്ധ.. പിന്നെന്തു പറയാൻ
എല്ലാവരും ഞെട്ടിയില്ല😊
nee.arada..poorimone..
ഒരു അപകടം വരുമ്പോൾ അല്ല ചെറ്റ വാർത്താനം പറേയേണ്ടത്.😢
പ്രതിഷേദിക്കുന്നു