ലിയാക്കത്ത് ഭായി നവാസ് ജാനെയുടെ വെല്ലുവിളി ഏറ്റെടുക്കണം എന്നാണു എന്റെ അഭിപ്രായം. ആ പൂതി അങ്ങ് തീർത്തു കൊടുക്കണം. നിരീശ്വരവാദത്തിൽ അടിമത്തം തെറ്റാണ് എന്ന് തെളിയിച്ചാൽ നാല് ലക്ഷം ഇനാം തരാമെന്നാണ് മൂപ്പർ പറയുന്നത്. ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും കുഴപ്പമില്ലത്രേ.. ലിയാക്കാത്ത് ഭായിക്ക് ഇതൊക്കെ പുഷ്പം പോലെ നടക്കും.
സംവാദത്തിന് ഒരുക്കിയ ലൈവ്ൽ പോയിട്ട് സംവാദത്തിന് തയ്യാറാവാതെ എന്തൊക്കെയോ പീച്ചും പേരും പറഞ്ഞു അലമ്പ് ആക്കിയപ്പോൾ അവർ ഇടപെട്ട് നാവ് അടക്കി. എന്നിട്ട് അവർ സംസാരിക്കാൻ സമ്മതിക്കുന്നില്ല അത് കൊണ്ടാണ് ലൈവ് ഡിബേറ്റ് ചെയ്യാത്തത് എന്ന് പറഞ്ഞു ഇപ്പൊ കള്ള നാടകം 😄 അവർ already live debate നടത്തിയ വീഡിയോസ് ആ ചാനലിൽ ഉണ്ട് ആ ഡിബേറ്റ്ൽ നിന്ന് എന്തെങ്കിലും മോശമായ രീതിയിൽ എതിർ സംവാദകനെ ബുദ്ധിമുട്ടിക്കുന്നത് കാണിച്ച് തരാൻ പറ്റിയാൽ നിങ്ങൾക്ക് ന്യായം ഉണ്ടായിരുന്നു... ഇതിപ്പോ പേടിച് മെഴുകി ആകെ നാണക്കേടായി 😄😄😄

മറ്റ് മതങ്ങളെ കുറ്റം പറഞ്ഞ് സ്വന്തം മതത്തിന്റെ കാര്യങ്ങളെ മറ്റ് മതസ്ഥരെ കൊണ്ട് പറയിപ്പിച്ച മാന്യൻ ആണ് അക്ബർ. അതോടെ ലോകം അറിഞ്ഞു എന്താണ് ഈ തല വെട്ടിന്റെയും കയ്യ് വെട്ടിന്റെയും ഒക്കെ പിന്നിൽ എന്താണെന്ന്..

@@jamsheerjsr8614 പൊന്നു സഹോദര ആ തലച്ചോർ വച്ചു ഒന്ന് ചിന്തിക്കു.. ഒരു നല്ല മനുഷ്യനിലേക്ക് ഒള്ള താങ്കളുടെ പരിണാമം അതിവിദൂരo അല്ലെന്നു വിശ്വസിക്കുന്നു. കാരണം ഈ വീഡിയോസ് ഒക്കെ താങ്കൾ കാണുന്നുണ്ടല്ലോ, എന്നെങ്കിലും ഒരിക്കൽ താങ്കൾക് ഈ പ്രാകൃത ചിന്തയിൽ നിന്ന് മോചനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഇനി ലിയാക്കത്ത് ഭായി നവാസ് ജാനെയുടെ വെല്ലുവിളി ഏറ്റെടുക്കണം എന്നാണു എന്റെ അഭിപ്രായം. ആ പൂതി കൂടി അങ്ങ് തീർത്തു കൊടുക്കണം. നിരീശ്വരവാദത്തിൽ അടിമത്തം തെറ്റാണ് എന്ന് തെളിയിച്ചാൽ നാല് ലക്ഷം ഇനാം തരാമെന്നാണ് മൂപ്പർ പറയുന്നത്. ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും കുഴപ്പമില്ലത്രേ.. ലിയാക്കാത്ത് ഭായിക്ക് ഇതൊക്കെ പുഷ്പം പോലെ നടക്കും.
ഇത്രയും കാലം ഞാൻ vedoes കാണുക മാത്രമായിരുന്നു ചെയ്തിരുന്നത്, ഇവന്മാരുടെ പ്രഹസനം കാണുമ്പോൾ കൂടുതൽ സജീവമായി സപ്പോർട്ട് ചെയ്യണം എന്ന് തോന്നി..പറ്റുന്ന പോലെ സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു ഇപ്പോൾ (ലൈക്,ഷെയർ,കമന്റ് )
എടാ പോഴൻമാരെ ഇത്രയും ബഹളം ഒന്നും വേണ്ട . അടിമത്തം ഇസ്ലാമിൽ ഹറാമാണോ ഹലാലാണോ അതെ/ അല്ല ഉത്തരം മതി. അക്ബറിനെക്കാളും വലിയ കോമാളികളാണല്ലോ നീയൊക്കെ......... കളെ
ഇന്നലെ യാദൃശ്ചികമായി അവരുടെ ചാനലിൽ ഈ ഭാഗം ലൈവായും ഷിഹാബ് മേത്തർ ഉൾപ്പെട്ട ഭാഗം പിറകോട്ടു പോയും കണ്ടിരുന്നു.ഇവരുടെ ആരാധകർക്ക് ഇതുകണ്ടാൽ എന്തു ഫീലിംഗ് ആണാവോ ഉണ്ടാവുക.ഉളുപ്പില്ലാത്ത വർഗം.
സംവാദത്തിന് ഒരുക്കിയ ലൈവ്ൽ പോയിട്ട് സംവാദത്തിന് തയ്യാറാവാതെ എന്തൊക്കെയോ പീച്ചും പേരും പറഞ്ഞു അലമ്പ് ആക്കിയപ്പോൾ അവർ ഇടപെട്ട് നാവ് അടക്കി. എന്നിട്ട് അവർ സംസാരിക്കാൻ സമ്മതിക്കുന്നില്ല അത് കൊണ്ടാണ് ലൈവ് ഡിബേറ്റ് ചെയ്യാത്തത് എന്ന് പറഞ്ഞു ഇപ്പൊ കള്ള നാടകം 😄 അവർ already live debate നടത്തിയ വീഡിയോസ് ആ ചാനലിൽ ഉണ്ട് ആ ഡിബേറ്റ്ൽ നിന്ന് എന്തെങ്കിലും മോശമായ രീതിയിൽ എതിർ സംവാദകനെ ബുദ്ധിമുട്ടിക്കുന്നത് കാണിച്ച് തരാൻ പറ്റിയാൽ നിങ്ങൾക്ക് ന്യായം ഉണ്ടായിരുന്നു... ഇതിപ്പോ പേടിച് മെഴുകി ആകെ നാണക്കേടായി 😄😄😄
@@falsehoodvanished2165 ജനാധിപത്യ രീതിയിലുള്ള ഒരു സംവാദത്തിന്റെ മുന്നുപാധി ഇരുപക്ഷവും സമവായത്തിൽ നിശ്ചയിക്കുന്ന വേദിയും വ്യവസ്ഥകളുമാണ്. UA ടീം സംവാദത്തിന് ഒരുക്കിയ ലൈവിൽ ആരാണ് സംവാദത്തിന് സമ്മതിച്ചിരുന്നത്?
@@falsehoodvanished2165 ആഹാ. ചുമ്മാ ആല്ല നിങ്ങളെ മദ്രസ പൊട്ടന്മാർ എന്ന് വിളിക്കുന്നത്.. ഇത്രയൊക്കെ കണ്ടിട്ടും താങ്കൾക്ക് മനസിലായില്ലേ ഈ സംവാദം എതിർപക്ഷത്തെ അറിയിക്കാതെ ബാസിൽ നടത്തിയ ഉടായിപ്പ് സംവാദം ആണെന്ന്.. പൊതുവേദിയിൽ നേരിട്ടുള്ള സംവാദത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ബസിലിന്റെ അടവാണ് ഈ തട്ടിക്കൂട്ട് സംവാദം ഇവരുടെ മുന്നത്തെ വിഡിയോസും കാൾ റെക്കോർഡും ഒക്കെ ഒന്ന് എടുത്ത് നോക്ക് കോയാ
@@nisa-vf6nkമദ്രസ പൊട്ടന്മാർ mute ചെയ്യും ഇതുപോലെ.. ഓഫ്‌ലൈൻ വരാത്തത്തും ഇതേ റീസൺ ആണ് അവിടെ muting ഒന്നും നടക്കൂല്ല.. പൊതു ജനങ്ങളുടെ ഇടയിൽ ഇസ്ലാമിന്റെ തുണി ഉരിയുന്നത് ആവും സംഭവിക്കാൻ പോവുന്നത് 🤣
@@nisa-vf6nk എന്തിന് നിൽക്കണം ഓൺലൈനായി പലതരത്തിൽ ഉടായിപ്പുകൾ കളിക്കാൻ പറ്റും എന്നത് കൊണ്ടാണ് സ്റ്റേജിലേക്ക് വിളിച്ചത്. ഇതിന് മുൻപ് UA ടീം reductio ടീം ഓൺലൈനായി സംവാദം ചെയ്ത് പോയി നോക്ക്.. അതിൽ ഉത്തരം മുട്ടുമ്പോൾ net cut ആയി പോകുന്നത് കാണ്.. അത് പോലെ കൈ തട്ടി ക്യാമറ on ആകുമ്പോൾ ഷാനുവിന്റെ സഹായികളേം കാണാം. പിന്നെ നേരത്തെ പറഞ്ഞു ഉറപ്പിച്ച വ്യവസ്ഥകൾ മാറ്റി പറഞ്ഞു സമയം കളയുന്നത് കാണാം
എന്ത് കഴിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും വർഗീയത പറഞ്ഞ് വർഗീയ കലാപം ഉണ്ടായിട്ടുണ്ടാവും.. ഇതുപോലെ വെക്തമായി വിമർശനം നേരിട്ട കാലഘട്ടം ഉണ്ടായിട്ടില്ല.. ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പൊതു സമൂഹത്തിൽ ഇത്രയും റീച്ച് ഉണ്ടായിട്ടില്ല... @@adarshorts6112
@@DULQUER_SULAIMAN 1 അര മണിക്കൂർ ഭള ഭള ഭള അടിച്ചു സമയം കളയാൻ ഇത് ലിയകത്തിന്റെ ചാനെൽ അല്ല, സംവാദം തുടങ്ങാൻ അവന് കുശലാൻവേശനം നടത്തണം പോലും അതിനുള്ള വേതി അല്ല ath
ജൂതശാസ്ത്രജ്ഞർ കണ്ടുപിടിച്ചതാ ലോകം മുഴുവൻ ഉപയോഗിക്കുന്ന വാർത്താവിനിമയ സംവിധാനങ്ങൾ ,അത് ഉപയോഗിച്ച് ആളാകുന്ന മമ്മദൻ ലിയാകത്തിനോട് പറയുന്നു ഞങ്ങൾ തരുന്ന ഭിക്ഷയാണെന്നു കൊള്ളാം... നല്ല ഏർപ്പാട് , ഇതാണ് മമ്മദൻ സംസ്കാരം.
ആ ക്രെഡിറ്റ് യുക്തി വാദികൾ കൂടെ പങ്കിട്ട് എടുത്തോള്ളൂ എന്നാലും സംവാദത്തിന് വന്നു കൂടെ ഇവടെ ഇരുന്നു കരയാൻ മാത്രമേ ഇവന് അറിയൂ സംവാദത്തിന് പോയാ അന്ന് അപ്പീസ് പൂട്ടും
@@Baratheon369lol who is hiding. basil can do whatever he wants with his moderator and his channel. First of all the moderator must stands neutral, which is clearly not the case here. That's exactly why he challenged Basil for an open stage conversation which he can't accept because his cheats and tricks won't work there 😂
@@Socrates-ll 😂moderator ഏകപക്ഷീയം ആണ് നടുറോഡിൽ ഇറങ്ങിയ, ഓൺലൈനിൽ ഈ കാണിക്കുന്ന പോക്രിത്തരം കാണിക്കാൻ പറ്റില്ല, മെയിൻ പ്രോബ്ലംഅടിമത്തം ഹറാം എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മുസ്ലിങ്ങളുടെ ആണ്, ഇതിപ്പോ ഹറാം ആണെന്ന് പറഞ്ഞാലും ഹലാൽ എന്ന് പറഞ്ഞാലും മുസ്ലിങ്ങൾ തന്നെ ആണ് lock ആവുക, അല്ലങ്കിൽ കിടന്ന് കാണാ കുണ പറയാതെ അടിമത്തം harram ആണെന്ന് ഒരു ഹദീസ് കൊണ്ടെങ്കിലും തെളിയിച്ച മതി, ഏതുപോലെ, കള്ള്, vepicharam, പലിശ, പന്നി ഒക്കെ pole പറ്റുമോ
ബാസിൽ ഒരു കാര്യം ഓർമിപ്പിക്കുന്നു. കുറേക്കാലം എല്ലാവരെയും കബളിപ്പിക്കാം. എല്ലാവരെയും കുറേക്കാലം കബളിപ്പിക്കാം എല്ലാവരെയും എല്ലാക്കലവും കബളിപ്പിക്കാൻ ആവില്ല.
പാതിരാത്രി കഴിഞ്ഞിട്ട് അല്ലെങ്കിൽ പുലർച്ചെ ഇട്ടാൽ രാവിലെ 5-5.30 വരെ കിടക്കും. അത് ലൈവായി പൊളിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കണം. ഒരു നെഗറ്റീവ് കമൻ്റും കാണാത്ത ഒരേ ഒരു ചാനൽ, ഉണ്ണക്കൻസ് അസോസിയേഷൻ ചാനൽ! ഫാൻസിൻ്റെ ആത്മരതി മാത്രം.
ഞാൻ 2 എണ്ണം ഇട്ടിട്ടുണ്ട് മിക്കവാറും പോകും 1.ജൂതന്റെ ഔദാര്യം കൊണ്ട് ഒരു പ്ലാറ്ഫോം ഉണ്ടാക്കി അതിൽ കേറി ഇരുന്ന് സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് വന്നത് പോലെ ഷാഹുൽ ഇരുന്ന് പറയാ ഞങ്ങളുടെ ഔദാര്യം ആണെന്ന്💩. മാസ് ആകാൻ ആണ് നോക്കിയതെങ്കിൽ ഒരു മൈരും ആയിട്ടില്ല. ആർക്ക് ആരുടെ ഔദാര്യം ആണ് കിട്ടുന്നതെന്ന് ഷാഹുലിന് മനസിലായിട്ടുണ്ടാകുമല്ലോ ലെ🇮🇱
അവന്മാർ എല്ലാവരും കൂടി ഒരു തരം കളിയാകുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇന്നലെ നടത്തിയത്. ഇവരുടെ seniors ന്റെ അടുത്ത് നിന്ന് തന്നെ ഇവർക്കു ഇതിന് വിമർശനം കേൾക്കേണ്ടി വരും.
പൊതുവാദികളിൽ ഇസ്ലാമിനെ തുറന്നു കാണിക്കാൻ ലിയാകത്തിനെ പോലെ ഇനിയും ഒരുപാട് പേര് മുന്നോട്ടു വരേണ്ടതുണ്ട്...... ജനുവരി 5 തിയതി ഒരു കാരണവശാലും ബാസിൽ വരാമെന്ന് തോന്നുന്നില്ല.... ഇസ്ലാമിന്റെ തെരുവ് വിചാരണ എന്നുള്ള പരിപാടിക്ക് അഡ്വാൻസ് ആശംസകൾ... ഇങ്ങനെ ഉള്ള പരിപാടികൾ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും വേദികൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 👍🏻👍🏻👍🏻👍🏻
അല്ലാഹുവിൻറെ ദീനിന് വേണ്ടി സ്വന്തം ജീവൻ വരെ കൊടുക്കാൻ തയ്യാറാക്കുന്ന വനാണ് ഒരു യഥാർത്ഥ മുസ്ലിം... ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദവും അവർക്ക് ഹിദായത്ത് കിട്ടുവാൻ കാരണവും ആകാവുന്ന ഒരു സംവാദം ഓഫ് ലൈൻ ആയിട്ട് നടത്താൻ എന്തിനാണ് ഇത്രയും പ്രഹസനങ്ങൾ..
@@AbdulkhadirQadirmikku ലിയക്കത്തിനെ നല്ല പേടി ആയതോണ്ടല്ലേ സംസാരിക്കാൻ വിടാത്തത് .....ഇങ്ങനെ ആണോ സംവാദം നടത്തേണ്ടത് .....ലിയാക്കത്തു പറയുന്നത് ഭൂരിഭാഗവും ജനങ്ങൾക്ക് കേൾക്കാനും വയ്യ അല്ലാത്ത സമയത്തൊക്കെ നല്ല mute അടിയും .....അതുമാത്രമല്ല ഒരു മോഡറേറ്റർ ഒരാളെ സംസാരിക്കാൻ വിടുകയും മറ്റേ ആളെ നിയന്ത്രിക്കുകയും വേണം ഒരു സമയത്തു ഒരാളെ മാത്രം സംസാരിക്കാൻ വിടണം ....മാത്രമല്ല മോഡറേറ്റർ നിഷ്പക്ഷനാവണം ....ഇവിടെ മോഡറേറ്റർ കൂടി ചേർന്നാണ് കച്ചറ ആക്കുന്നത് ....പിന്നെ ഞങ്ങളുടെ ഔദാര്യത്തിലാണ് സംസാരിക്കുന്നത് എന്നൊക്കെ പറയുന്നത് എന്ത് മര്യാദ ആണ് ....UA ടീം ഒറ്റയ്ക്കിരുന്നു സംവദിച്ചാൽ പോരെ അങ്ങനെ ആണെങ്കിൽ .....UA ടീമിൽ ഉള്ളവർ സംവാദം എന്നതിലുപരി ഇസ്ലാമിക വിമർശകൻ ആയ ലിയാക്കത് എന്ന വ്യക്തിയോട് നല്ല ദേഷ്യമോ വ്യക്തി വിരോധമോ ഉള്ളതുപോലെ വികാരപരമായി ആണ് സംസാരിക്കുന്നത് .....
@@nisa-vf6nk വിശ്വാസികൾ കാര്യം മനസ്സിലാക്കേണ്ടതുണ്ട് പരസ്യമായ സംവാദമാണ് നടക്കേണ്ടത് ഇന്നലെ ഞങ്ങളുടെ ഔദാര്യത്തിലാണ് ഇവിടെ നിന്ന് ലിയ സംസാരിക്കുന്നത് എന്ന് അവർ പറയുന്നത് കേട്ടു ഒരു സംവാദം എന്നാൽ ഇരു കൂട്ടർക്കും തുല്യമായ അവകാശങ്ങൾ വേണം അതിൽ ഇടപെടാൻ നിഷ്പക്ഷമായ ഒരു മോഡറേറ്റർ വേണം അല്ലാത്തപക്ഷം അത് ഏകപക്ഷീയമായി പോകും അതിപ്പോൾ നിയാക്കത്തിന്റെ ചാനലിലിരുന്ന് ചർച്ച ചെയ്താലും ഓപ്പോസിറ്റ് സൈഡിൽ നിൽക്കുന്ന ആളുകൾക്ക് അത് ഒരു കുറവായിട്ട് തോന്നും അതുകൊണ്ടാണ് ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാവണം എന്ന് പറയുന്നത് ഇന്നലെ നടന്നത് യഥാർത്ഥത്തിൽ ഒരു ചർച്ചയാണോ ആർക്കെങ്കിലും അതുകൊണ്ട് ഒരു ഉപകാരം കിട്ടിയോ വിശ്വാസികളെ ലിയകത്തിന്റെ കള്ളങ്ങൾ ബാസിൽ കണ്ടുപിടിചോ ബാസിലിന്റെ കള്ളങ്ങൾ ലിയാ കത്ത് അലി കണ്ടുപിടിചോ..? രണ്ടു കൂട്ടരും മെച്യൂരിറ്റി കാണിക്കണം ചെറിയ കുട്ടികളെ പോലെ ഞാൻ വിളിച്ചു അവൻ വിളിച്ചു അവൻ വന്നില്ല ആദ്യം ഓൺലൈൻ ഡിബേറ്റ് ആണ് വെച്ചത് അല്ല ഓഫ് ലൈൻ ഡിബേറ്റ് ആണ് വെച്ചത് എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു വെല്ലുവിളിച്ച് കളിയാക്കി യുട്ബിൽ എന്നും വീഡിയോ ഇട്ടതുകൊണ്ട് ഇരുവശത്തെ ആളുകൾക്കും എന്റെ നേട്ടമാണ് ഉണ്ടായത്....? ഇവിടെ വ്യക്തമായ ഒരു ചർച്ച നടന്നെ പറ്റൂ അതിൽ ഇരുകൂട്ടരും തയ്യാറാകണം ഇസ്ലാമിലെ കള്ളങ്ങൾ ഒരാൾ പൊളിക്കാൻ തയ്യാറാകുമ്പോൾ അത് അങ്ങനെയല്ല അതിലെ സത്യം ഇങ്ങനെയാണ് എന്ന് ആർജ്ജവത്തോടെ വന്നു പറയാൻ ബാസിൽ തയ്യാറാക്കണം വിശ്വാസികളെ സംബന്ധിച്ച് അല്ലെങ്കിൽ പുറത്തുനിന്ന് നോക്കുമ്പോൾ ഇസ്ലാം എന്നത് വിശാലമായ ഒരു മതമാണ് അതിനു നേതൃത്വം കൊടുക്കുന്ന ബാസിൽ കുറച്ചുകൂടെ പക്വതയിൽ പെരുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു തുറന്നു ഒരു സംവാദം നടത്തിയാൽ തന്നെ ഇരു കൂട്ടർക്കും കിട്ടേണ്ട ഉത്തരം കിട്ടുകയുള്ളൂ നിങ്ങൾ രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഒച്ചയും ബഹളവും ഉണ്ടാക്കിയത് കോണ്ട് യാതൊരു കാര്യവുമില്ല രണ്ടു കൂട്ടരുടെയും നിയന്ത്രണത്തിൽ അല്ലാതെ ഒരു ചർച്ചയാണ് നടക്കേണ്ടത് അതിനാണ് കാഴ്ചക്കാർ കാത്തിരിക്കുന്നത് അതിന് ഉള്ള ഒരു വേദി ഒരുക്കിക്കൊടുക്കുക എന്നതാണ് ലിയാ കത്ത് ആയാലും ബാസിൽ ആയാലും ചെയ്യേണ്ടത്👍
@@salmanc620 അതേ. ആ ലൈവ് തുടങ്ങിയ ശേഷം ആണ് ലിയാകത്തിന് ലിങ്ക് അയച്ചത്. ഇങ്ങനെയാണോ ഒരു സംവാദത്തിന് വിളിക്കുന്നത്? ഒരു സംവാദം മുൻകൂട്ടി അറിയിച്ചിട്ട് വേണം നടത്താൻ. അതു നടന്നിട്ടില്ല എന്ന് വ്യക്തം ആണ്.
@@nisa-vf6nkഅത് ലിയാകത്ത് almost 1 month ആയിട്ട് പറയുന്നത് ആണ്, ഇത് പോലത്തെ online സംവാദത്തിന് ഇല്ല എന്ന്. ചേട്ടൻ അത് ഇതുവരെ അറിഞ്ഞില്ലേ...almost one month ആയി ബാസിലിനെ വിളിക്കുന്നു offline സംവാദത്തിന്...പറ്റുമെങ്കിൽ അയാളോട് ഒന്നു offline സംവാദത്തിന് വരാൻ പറയൂ...ഇവിടെ കിടന്നു comment ഇടുന്ന time മതി 😂
@@Socrates-ll അതെന്താ Liyakathinte വാക്കിന് വില ഇല്ലേ, അയാള് offline മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ടുണ്ട് day 1 മുതൽ. ഇത്രയും വലിയ ലോകത്തിന്നു മുഴുവൻ നേർ വഴി കാട്ടാൻ വന്ന, ലോകം മുഴുവൻ ഈ മതത്തിൻ്റെ അടിയിൽ ആകുമെന്നു വിശ്വസിക്കുന്ന ടീമുകൾക്ക് offline അയാൽ എന്താ online ആയാൽ എന്താ, പറയുന്ന കാര്യങ്ങൾക്ക് ഉറപ്പുണ്ടേല് വന്നു സംവദിക്കാൻ പറയണം മിസ്റ്റർ. ഇനി ഒന്നും ഇല്ലേൽ, ഒരു neutral moderator ഇരുത്തി അയാൾക്ക് meeting inte Ella control um കൊടുത്തു സംവദിക്കാൻ ഉള്ള ചങ്കൂറ്റം എങ്കിലും ബാസിൽ and team കാണിക്കണം എന്നാണ് എൻ്റെ ഒരു ചെറിയ അപേക്ഷ
@@Socrates-ll nthina ingane mezhukunne offline samvadam adyam vilichath liyakath alle...swantham studiyoyil full team inte support il debate nadathanam nthina vashi pidikkane
ഇത്രേ ഉള്ളൂ ഇവന്മാര് , ഈ കാണിച്ച ആക്രോശം കണ്ടില്ലേ , അതാണ് മതത്തിന്റെ യഥാർത്ഥ മുഖം . ചിലർ ആക്രോശിക്കുന്നു , ചിലർ പൊട്ടിത്തെറിക്കുന്നു , മറ്റു ചിലർ തല അറുക്കുന്നു , അടിസ്ഥാനപരമായി ഒന്ന് തന്നെ . ഇവരെ ഇവരുടെ ചാനലിൽ തന്നെ expose ചെയ്തതിന് നന്ദി ലിയാഖത്ത് .
1.നട്ടെല്ലുവർ മാത്രം പബ്ലിക് ആയി സംവദിക്കാൻ വരുക പേടിയാണെങ്കിൽ മുറിക്കുള്ളിൽ അടച്ചിരുന്നു പിറുപിറുക്കുക. 2.സമാധാനപരമായി സംവദിക്കാൻ ഇരു കൂട്ടരും ശ്രെമിക്കുക. 3.വിവരമില്ലാത്ത കുട്ടികളാണെങ്കിൽ ഈ വിഷയത്തിൽ ആധികാരികമായി വിവരമുള്ള കേരളത്തിലെ ആർക്കും സംവദിക്കാനുള്ള സുവർണാവസരം... 4.തോൽക്കുമെന്നുറപ്പുള്ളവർ പങ്കെടുക്കാൻ ഒരിക്കലും ശ്രെമിക്കരുത് 5.അറിവും വാക്ചാതുര്യവും ഉള്ളവർക്ക് മുൻഗണന 6.കൈയൂക്കിനു ഇവിടെ പുല്ലുവില.
@@AboobackerSiddeekh സനാതന ധർമ്മത്തിന് ഭൂരിപക്ഷമുള്ള ഇന്ത്യയിൽ താങ്കൾക്ക് അവരെ കുറ്റം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിനു ഭൂരിപക്ഷമുള്ളിടത്തു ഇസ്ലാമിനെ കുറ്റം പറഞ്ഞാലോ?
എനിക്ക് backstory ഒന്നും അറിയില്ല... എങ്ങനെ ഇവിടെ എത്തി എന്നും അറിയില്ല... പക്ഷേ UA studio പയ്യൻ വേറളി പിടിച്ചു സംസാരിക്കുന്നത് . Liyakkath എന്ന ആൾ സംസരിക്കുമ്പോ mute ചെയ്യുന്നു😅 പോസ്റ്റർ ഇൻ്റെ പേരിലെ അടി ഒക്കെ കോമഡി 😅 , ബാസിൽ വന്നാൽ എന്ന് പറഞ്ഞ് , മലയാളം അറിയത്ത് ടീം ആണ് ഇടത് ഇരിക്കുന്നത് തോന്നുന്നു. പിന്നെ ഇടക്ക് ഇടക്ക് mute ചെയ്ത് ചോയ്ക്കുന്ന്നു ഇവിടെ നടത്താൻ ampere ഉണ്ടോ എന്ന്... കോമഡി തന്നെ
എന്താണ് ബാസിലെ ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുകയും സമതാനമായി പോലും കേൾക്കാൻ തെയ്യാറാവാതെ ഒരക്ഷരം മിണ്ടാൻ പോലും പറയാതെ മൂന്നുപേരും ചറ പറ എന്ന് പറയണമെങ്കിൽ പിന്നെ എന്തിനാണ് വിളിച്ചു കളിയാക്കുന്നത് നിങ്ങൾ മൂന്നു പേർക് സംസാരിക്കാൻ ആണേൽ നിങ്ങങ്ക് വീഡിയോ ഇറക്കി അയച്ചു കൊടുത്താൽ പോരെ ഇതാണോ മതം നിങ്ങൾക് നമ്മൾ സമാധാനം മതം ആണെന്ന് എന്ന് പറയുന്നത്
ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ് ഇന്നലത്തെ ചർച്ച കണ്ടപ്പോ എനിക്ക് ലിയാകതിനും ആരീഫിനും പറയാൻ ഉള്ളതും കൂടി കേൾക്കാൻ തോന്നി അതുകൊണ്ട് അവരുടെ യൂട്യൂബ് ചാനൽ കൂടി പോയി നോക്കി ഇന്നലെ ഇട്ട ആരീഫിന്റെ വീഡിയോ കൂടി കണ്ടപ്പോ. എനിക്ക് ഇസ്ലാമിനെ കുറിച്ച് തന്നെ സംശയം തോന്നിതുടങ്ങുന്നു. സത്യത്തിൽ ഞാൻ മുൻപ് തന്നെ ഇസ്ലാമിൽ സംശയം പ്രകടിപ്പിക്കുന്ന ഒരു ആൾ ആയിരുന്നു. ഇപ്പൊ അരിഫിന്റെയും ലിയാക്കത്തിന്റെയും വീഡിയോസ് കാണാൻ തുടങ്ങിയപ്പോ സംശയം കൂടി വരുന്നു .
നന്ദി ബാസിൽ..ആൻഡ് ടീം.. കുറെ ആളുകളെ ഇസ്‌ലാമിൽ നിന്ന് അകത്തിയത്തിന്..
💯
ഇവറ്റകളോട് വെറുപ്പ് തോന്നിയ ദിവസം.. UA ഇച്ചിരി ഉളുപ്പ് 😤
Athe
😂😂😂😂😂😂😂
💯
Basil നിങ്ങൾ അമ്പേ പരാജയം തന്നെ! മടങ്ങുക മാത്രം വഴി
ലിയാക്കത്ത് ഭായി നവാസ് ജാനെയുടെ വെല്ലുവിളി ഏറ്റെടുക്കണം എന്നാണു എന്റെ അഭിപ്രായം. ആ പൂതി അങ്ങ് തീർത്തു കൊടുക്കണം.
നിരീശ്വരവാദത്തിൽ അടിമത്തം തെറ്റാണ് എന്ന് തെളിയിച്ചാൽ നാല് ലക്ഷം ഇനാം തരാമെന്നാണ് മൂപ്പർ പറയുന്നത്. ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും കുഴപ്പമില്ലത്രേ..
ലിയാക്കാത്ത് ഭായിക്ക് ഇതൊക്കെ പുഷ്പം പോലെ നടക്കും.
സംവാദത്തിന് ഒരുക്കിയ ലൈവ്ൽ പോയിട്ട് സംവാദത്തിന് തയ്യാറാവാതെ എന്തൊക്കെയോ പീച്ചും പേരും പറഞ്ഞു അലമ്പ് ആക്കിയപ്പോൾ അവർ ഇടപെട്ട് നാവ് അടക്കി. എന്നിട്ട് അവർ സംസാരിക്കാൻ സമ്മതിക്കുന്നില്ല അത് കൊണ്ടാണ് ലൈവ് ഡിബേറ്റ് ചെയ്യാത്തത് എന്ന് പറഞ്ഞു ഇപ്പൊ കള്ള നാടകം 😄 അവർ already live debate നടത്തിയ വീഡിയോസ് ആ ചാനലിൽ ഉണ്ട് ആ ഡിബേറ്റ്ൽ നിന്ന് എന്തെങ്കിലും മോശമായ രീതിയിൽ എതിർ സംവാദകനെ ബുദ്ധിമുട്ടിക്കുന്നത് കാണിച്ച് തരാൻ പറ്റിയാൽ നിങ്ങൾക്ക് ന്യായം ഉണ്ടായിരുന്നു... ഇതിപ്പോ പേടിച് മെഴുകി ആകെ നാണക്കേടായി 😄😄😄
ബാസിലിന്റെ തരികിടകൾ no 1
10 മിനിറ്റ് ഇത് കണ്ട് ഇരിക്കാൻ കഴിഞ്ഞില്ല.
ലിയകത്തിനെ സമ്മതിക്കണം
കാക്ക കൂട്ടിൽ പോയി കല്ല് ഇടുക എന്ന് കേട്ടിട്ടെ ഉള്ളു ഇപ്പോ കണ്ടു 😂
നട്ടെല്ലുള്ളവർ ആരാണെന്ന് ഉണ്ണാക്കൻ സ് മനസ്സിലായി. ഞാനടക്കം ഇസ്ലാം എയറിൽ'
😂
സങ്കി കൃസങ്കി നീയെപ്പോടാ മുസ്ലിമായത് 😂😂😂
@@salimp8652 😂
ലിയാക്കത്ത് ഭായി നവാസ് ജാനെയുടെ വെല്ലുവിളി ഏറ്റെടുക്കണം എന്നാണു എന്റെ അഭിപ്രായം. ആ പൂതി അങ്ങ് തീർത്തു കൊടുക്കണം.
നിരീശ്വരവാദത്തിൽ അടിമത്തം തെറ്റാണ് എന്ന് തെളിയിച്ചാൽ നാല് ലക്ഷം ഇനാം തരാമെന്നാണ് മൂപ്പർ പറയുന്നത്. ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും കുഴപ്പമില്ലത്രേ..
ലിയാക്കാത്ത് ഭായിക്ക് ഇതൊക്കെ പുഷ്പം പോലെ നടക്കും.
Ooh നീ x ആണോ?
സന്തോഷം.
വേസ്റ്റ്കളെ ഇസ്ലാം പുറം തള്ളും.
Filtration നടക്കും
ഇപ്പോൾ MM AKbar നോട് കുറച്ചൊക്കെ ബഹുമാനം തോന്നുന്നു.. അങ്ങേർക്കു കുറച്ചു മര്യാദ ഉണ്ടാർന്നു.. ഇവൻമാർ രെക്ഷ പെടാൻ വേണ്ടി എന്തൊക്കെയോ കാണിക്കുന്നു..
പണ്ഡിതൻ മാരാണ് 🙂🙂🙂
മറ്റ് മതങ്ങളെ കുറ്റം പറഞ്ഞ് സ്വന്തം മതത്തിന്റെ കാര്യങ്ങളെ മറ്റ് മതസ്ഥരെ കൊണ്ട് പറയിപ്പിച്ച മാന്യൻ ആണ് അക്ബർ. അതോടെ ലോകം അറിഞ്ഞു എന്താണ് ഈ തല വെട്ടിന്റെയും കയ്യ് വെട്ടിന്റെയും ഒക്കെ പിന്നിൽ എന്താണെന്ന്..
@@ലൂപ്പ Sheriyanu Evideayum ellatha Pandithanmar.😄😄😄😄
സംവാദത്തിന് ഒരുക്കിയ ലൈവ്ൽ പോയിട്ട് സംവാദത്തിന് തയ്യാറാവാതെ എന്തൊക്കെയോ പീച്ചും പേരും പറഞ്ഞു അലമ്പ് ആക്കിയപ്പോൾ അവർ ഇടപെട്ട് നാവ് അടക്കി. എന്നിട്ട് അവർ സംസാരിക്കാൻ സമ്മതിക്കുന്നില്ല അത് കൊണ്ടാണ് ലൈവ് ഡിബേറ്റ് ചെയ്യാത്തത് എന്ന് പറഞ്ഞു ഇപ്പൊ കള്ള നാടകം 😄 അവർ already live debate നടത്തിയ വീഡിയോസ് ആ ചാനലിൽ ഉണ്ട് ആ ഡിബേറ്റ്ൽ നിന്ന് എന്തെങ്കിലും മോശമായ രീതിയിൽ എതിർ സംവാദകനെ ബുദ്ധിമുട്ടിക്കുന്നത് കാണിച്ച് തരാൻ പറ്റിയാൽ നിങ്ങൾക്ക് ന്യായം ഉണ്ടായിരുന്നു... ഇതിപ്പോ പേടിച് മെഴുകി ആകെ നാണക്കേടായി 😄😄😄
@@falsehoodvanished2165 Neram veluthittilla allea Koya.😄😄😄😄
UA team = സംസ്കാരമില്ലായ്മ+ വകതിരിവില്ലായ്‌മ+ വിവരമില്ലായ്മ
@@rishikeshdev5988ചുരുക്കി പറഞ്ഞാ യദാർത്ഥ മദ്രസ ജീവി..🔥
Unnakkans team😂
നിങ്ങളുടെ കണ്ടെത്തൽ അത്ഭുതം നിറക്കുന്നതാണ് നിങ്ങളെ പോലെ ഉള്ള വിവരം സംസ്കാരം വിവരം ഉള്ള ചെറുപ്പക്കാർ മുമ്പോട്ട് വരിക 💪🔥🔥
@@jamsheerjsr8614ഹൃദയം കൊണ്ടല്ല, തലച്ചോറ് കൊണ്ട് മനസ്സിലാക്കൂ
@@jamsheerjsr8614 പൊന്നു സഹോദര ആ തലച്ചോർ വച്ചു ഒന്ന് ചിന്തിക്കു.. ഒരു നല്ല മനുഷ്യനിലേക്ക് ഒള്ള താങ്കളുടെ പരിണാമം അതിവിദൂരo അല്ലെന്നു വിശ്വസിക്കുന്നു. കാരണം ഈ വീഡിയോസ് ഒക്കെ താങ്കൾ കാണുന്നുണ്ടല്ലോ, എന്നെങ്കിലും ഒരിക്കൽ താങ്കൾക് ഈ പ്രാകൃത ചിന്തയിൽ നിന്ന് മോചനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Liyakath വന്നപ്പോൾ തന്നെ ബസിൽ വെള്ളം കുടിച്ചു
😂😂😂
നീ ലൈവ് കണ്ടോ 😂😂😂
ആരാ ഓടിയെ 🤭
പൊതു വേദിയിലേക്ക് വിളിച്ചാൽ ഓൺലൈനായി നടത്തി ഉടായിപ്പ് കളിക്കുന്നു..വേദിയിലേക്ക് വിളിച്ചപ്പോൾ ഓടുന്നു..
@@Njan5109കണ്ടു ഇത് സംവാദമായിരുന്നോ. ലേശം ഉളുപ്പുണ്ടോ മാഷേ
ഒരു സമൂഹത്തെ രക്ഷപ്പെടുത്തി എടുക്കാൻ വേണ്ടി എത്ര ക്ഷെമയോടെയും സഹനശക്തിയോടെയും ആണ് ലിയഖത്തിന് പെരുമാറേണ്ടി വരുന്നത്? Proud of you brother 🙏🏻
ഇരവാദം ആണോ 😬😬🤣
@@creativestyle7358ആഹാ, ഏത് നേരവും ഇരവാദം പറയുന്ന ഞമ്മളാണ് ഈ പറയുന്നത്... ചിരിപ്പിക്കാതെ പോ കൃഷിയിടമെ 😂
ബാസിൽ .... പൊട്ടൻ വേഷം വിഡ്ഢി സംഭാഷണം... @@freespirithermit
@@creativestyle7358 iravadam tozhil aakkiya mammad teams
ലിങ്കം ലിയകത്തിന് സ്തുതി
എല്ലാം കയ്യീന്ന് പോയി എന്നറിഞ്ഞപ്പോ ബസിലിന്റേം പിള്ളേരുടേം വെപ്രാളം 😂😂.. എന്തുകൊണ്ടാ പൊതുവേദിയിൽ വരാൻ ധൈര്യം ഇല്ലാത്തത്ന്ന് ഇപ്പം മനസിലായി..
ഇനി ലിയാക്കത്ത് ഭായി നവാസ് ജാനെയുടെ വെല്ലുവിളി ഏറ്റെടുക്കണം എന്നാണു എന്റെ അഭിപ്രായം. ആ പൂതി കൂടി അങ്ങ് തീർത്തു കൊടുക്കണം.
നിരീശ്വരവാദത്തിൽ അടിമത്തം തെറ്റാണ് എന്ന് തെളിയിച്ചാൽ നാല് ലക്ഷം ഇനാം തരാമെന്നാണ് മൂപ്പർ പറയുന്നത്. ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും കുഴപ്പമില്ലത്രേ..
ലിയാക്കാത്ത് ഭായിക്ക് ഇതൊക്കെ പുഷ്പം പോലെ നടക്കും.
ബാസിൽ പൊളിച്ചടുക്കി - ഇസ്ലാമാണെന്ന് മാത്രം
😂😂😂 LOL
😂
അക്ബറിൻ്റെ ധൈര്യം പോലും ബാസിലിനില്ല
താൻ മണ്ടനാണോ അല്ലെങ്കിൽ മണ്ടനായി അഭിനയിക്കാണോ😂
സത്യത്തിൽ ബസിലിന്റെ അപ്പുറത്തോ ഇപ്പുറത്തോ ഇരിക്കുന്നവർ അയലത്തെ കോയി ആയിരിക്കും 😂
ഇത്രത്തോളം ഉണ്ണാക്കൻ മാരായിരുന്നോ ഇവർ
ലിയകത്തു സർ നിങ്ങൾ ഒരു സംഭവം തന്നെയാണ്
അഭിനന്ദനങ്ങൾ 🙏🙏🙏
😍
അവരുടെ live എടുത്ത് ഇവിടെ post ചെയ്തിട്ട് കായി ഉണ്ടാകുന്നത് ഉണ്ണാകതരം അല്ലെ....
@@Socrates-ll Liyakathali illayirunel nee paranjath crt aayrnu😂
@@Socrates-ll ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നേൽ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു കോയാ...
@@personalprofile1939 Navas jaanu aanraa
ഇത്രയും കാലം ഞാൻ vedoes കാണുക മാത്രമായിരുന്നു ചെയ്തിരുന്നത്, ഇവന്മാരുടെ പ്രഹസനം കാണുമ്പോൾ കൂടുതൽ സജീവമായി സപ്പോർട്ട് ചെയ്യണം എന്ന് തോന്നി..പറ്റുന്ന പോലെ സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു ഇപ്പോൾ (ലൈക്,ഷെയർ,കമന്റ് )
സത്യം.. അവറ്റകളോട് വെറുപ്പ് തോന്നി
true
സത്യം
ശരിയാണ്
എടാ പോഴൻമാരെ ഇത്രയും ബഹളം ഒന്നും വേണ്ട . അടിമത്തം ഇസ്ലാമിൽ ഹറാമാണോ ഹലാലാണോ അതെ/ അല്ല ഉത്തരം മതി.
അക്ബറിനെക്കാളും വലിയ കോമാളികളാണല്ലോ നീയൊക്കെ......... കളെ
ഇന്നലെ യാദൃശ്ചികമായി അവരുടെ ചാനലിൽ ഈ ഭാഗം ലൈവായും ഷിഹാബ് മേത്തർ ഉൾപ്പെട്ട ഭാഗം പിറകോട്ടു പോയും കണ്ടിരുന്നു.ഇവരുടെ ആരാധകർക്ക് ഇതുകണ്ടാൽ എന്തു ഫീലിംഗ് ആണാവോ ഉണ്ടാവുക.ഉളുപ്പില്ലാത്ത വർഗം.
satyam
സംവാദത്തിന് ഒരുക്കിയ ലൈവ്ൽ പോയിട്ട് സംവാദത്തിന് തയ്യാറാവാതെ എന്തൊക്കെയോ പീച്ചും പേരും പറഞ്ഞു അലമ്പ് ആക്കിയപ്പോൾ അവർ ഇടപെട്ട് നാവ് അടക്കി. എന്നിട്ട് അവർ സംസാരിക്കാൻ സമ്മതിക്കുന്നില്ല അത് കൊണ്ടാണ് ലൈവ് ഡിബേറ്റ് ചെയ്യാത്തത് എന്ന് പറഞ്ഞു ഇപ്പൊ കള്ള നാടകം 😄 അവർ already live debate നടത്തിയ വീഡിയോസ് ആ ചാനലിൽ ഉണ്ട് ആ ഡിബേറ്റ്ൽ നിന്ന് എന്തെങ്കിലും മോശമായ രീതിയിൽ എതിർ സംവാദകനെ ബുദ്ധിമുട്ടിക്കുന്നത് കാണിച്ച് തരാൻ പറ്റിയാൽ നിങ്ങൾക്ക് ന്യായം ഉണ്ടായിരുന്നു... ഇതിപ്പോ പേടിച് മെഴുകി ആകെ നാണക്കേടായി 😄😄😄
@@falsehoodvanished2165 ജനാധിപത്യ രീതിയിലുള്ള ഒരു സംവാദത്തിന്റെ മുന്നുപാധി ഇരുപക്ഷവും സമവായത്തിൽ നിശ്ചയിക്കുന്ന വേദിയും വ്യവസ്ഥകളുമാണ്. UA ടീം സംവാദത്തിന് ഒരുക്കിയ ലൈവിൽ ആരാണ് സംവാദത്തിന് സമ്മതിച്ചിരുന്നത്?
@@falsehoodvanished2165 ആഹാ. ചുമ്മാ ആല്ല നിങ്ങളെ മദ്രസ പൊട്ടന്മാർ എന്ന് വിളിക്കുന്നത്.. ഇത്രയൊക്കെ കണ്ടിട്ടും താങ്കൾക്ക് മനസിലായില്ലേ ഈ സംവാദം എതിർപക്ഷത്തെ അറിയിക്കാതെ ബാസിൽ നടത്തിയ ഉടായിപ്പ് സംവാദം ആണെന്ന്.. പൊതുവേദിയിൽ നേരിട്ടുള്ള സംവാദത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ബസിലിന്റെ അടവാണ് ഈ തട്ടിക്കൂട്ട് സംവാദം ഇവരുടെ മുന്നത്തെ വിഡിയോസും കാൾ റെക്കോർഡും ഒക്കെ ഒന്ന് എടുത്ത് നോക്ക് കോയാ
Uളുപ്പില്ലായ്മ Aലങ്കാരമാക്കിയ ടീംസ് ആണ്!.. 😂
ഉത്തരമില്ലെകിൽ ഞങ്ങൾ കിടന്നു കരയും എന്നു വസ്നസമേതം UA
What do you mean,litakath endhu kond ninnilla😂
@@nisa-vf6nkമദ്രസ പൊട്ടന്മാർ mute ചെയ്യും ഇതുപോലെ.. ഓഫ്‌ലൈൻ വരാത്തത്തും ഇതേ റീസൺ ആണ് അവിടെ muting ഒന്നും നടക്കൂല്ല.. പൊതു ജനങ്ങളുടെ ഇടയിൽ ഇസ്ലാമിന്റെ തുണി ഉരിയുന്നത് ആവും സംഭവിക്കാൻ പോവുന്നത് 🤣
@@nisa-vf6nk video kanu. Apo ariyam enthkond pulli ninnillann. 4 per chernn mute aki kalika. Bahalam vekka. Ithano samvadham. Ith pattathond ano offline samvadham pedich povathe. Lol
@@nisa-vf6nk korch self respect olla oruthan avide nikkilla..😂ningalude autharyam kond an ningal samsarikkunne nnn😂avarude reethi kanund..interrupt cheyyilla enn prnj mute akki idunn
@@nisa-vf6nk എന്തിന് നിൽക്കണം ഓൺലൈനായി പലതരത്തിൽ ഉടായിപ്പുകൾ കളിക്കാൻ പറ്റും എന്നത് കൊണ്ടാണ് സ്റ്റേജിലേക്ക് വിളിച്ചത്. ഇതിന് മുൻപ് UA ടീം reductio ടീം ഓൺലൈനായി സംവാദം ചെയ്ത് പോയി നോക്ക്.. അതിൽ ഉത്തരം മുട്ടുമ്പോൾ net cut ആയി പോകുന്നത് കാണ്.. അത് പോലെ കൈ തട്ടി ക്യാമറ on ആകുമ്പോൾ ഷാനുവിന്റെ സഹായികളേം കാണാം. പിന്നെ നേരത്തെ പറഞ്ഞു ഉറപ്പിച്ച വ്യവസ്ഥകൾ മാറ്റി പറഞ്ഞു സമയം കളയുന്നത് കാണാം
ഈ പോസ്റ്റിടിൽ തന്നെ ബാസിത് പച്ച നുണയൻ &ടീം എന്നു തെളിയിച്ചു ഇപ്പോ എല്ലാർക്കും മനസിലായി 😂😂
ഇസ്ലാമിന്റെ ഒരു ഗതികേട് 🙏🏻
ഇത്രയും വൃത്തികെട്ട ഒരു മതത്തെ ലോകത്ത് വേറെ കാണിച്ച് തരാൻ കഴിയില്ല🥴
എടാ സംഘി ഇസ്ലാമിന് ഒരു ഗതികേടും ഇല്ല
നിന്റെയൊക്കെ ഒരു ഗതികേട്
ഇസ്ലാമിനെ തെറി പറഞ്ഞു ജീവിക്കുന്ന നിന്റെയൊക്കെ ഒരു ഗതികേട് 😂
ഇതിലും മോശം മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട് ചരിത്രം പഠിച്ചാൽ അറിയാം
@@Amalgz6glവൃത്തികെട്ട മനസും കണ്ണും ഉണ്ടെങ്കിൽ അങ്ങനെ കാണുന്നതിൽ നിങ്ങളെ തെറ്റ് പറയുന്നതിൽ കാര്യമില്ല
എന്ത് കഴിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും വർഗീയത പറഞ്ഞ് വർഗീയ കലാപം ഉണ്ടായിട്ടുണ്ടാവും.. ഇതുപോലെ വെക്തമായി വിമർശനം നേരിട്ട കാലഘട്ടം ഉണ്ടായിട്ടില്ല.. ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പൊതു സമൂഹത്തിൽ ഇത്രയും റീച്ച് ഉണ്ടായിട്ടില്ല... @@adarshorts6112
With your permission all. ഈ ua team ന് പൈതൃകത്തിൻ്റെ കുറവാണ്
സംസ്കാരം എന്തെന്ന് അറിയാത്ത ഇവറ്റകളോട് എങ്ങനെ സംവാദിക്കാനാണ്. കേട്ടിരിക്കുന്ന എല്ലാ വ്യക്തികൾക്കും മനസ്സിലാകുന്നുണ്ട് ആരെവിടെ നിൽക്കുന്നു എന്ന്
@@jayaprasad2595 ini athu paranjo
Basil Suffering Due to Multiple Daddy Disorder 😢😢
Liyakath is suffering due to Monkeys dad ലിങ്കം... 🤣
അവന്റെ വാപ്പ അവനിലും വലിയ തീട്ടമാണ്,യൂട്യൂബിൽ കുറെ വീഡിയോ കിടപ്പുണ്ട്,അപ്പുറത്തിരിക്കുന്ന മലവാണം അവന്റെ അനിയൻ
@Socrates-ll aaa live kandal ariyam ... Aranu varthamanam parayan samathikathe kurachu kond irikunnath ennu.....😂😂😂
@@DULQUER_SULAIMAN 1 അര മണിക്കൂർ ഭള ഭള ഭള അടിച്ചു സമയം കളയാൻ ഇത് ലിയകത്തിന്റെ ചാനെൽ അല്ല, സംവാദം തുടങ്ങാൻ അവന് കുശലാൻവേശനം നടത്തണം പോലും അതിനുള്ള വേതി അല്ല ath
ഈ മുലകുടി മാറാത്ത ഭാസിലും പിള്ളേരും എന്ത് സംവദിക്കാനാ 😂😂
ലിയാകത്ത് ഒറ്റയ് സംസാരിക്കുന്നു.
മറ്റുള്ളവർ കൂട്ടത്തോടെ കുരക്കുന്നു.
ഇസ്ലാമിനെ മൊത്തം കൊളം തോണ്ടാൻ ഈ മൂന്ന് മൊണ്ണകൾ ധാരാളം
😂😂😂😂
😂😂😂😂
@@anumichael9925 😂😂😂
മൊണ്ണകൾ
അതിന് പ്രത്യേക കാശ് വേറെ ഉണ്ട്, വെറുതെ ആണോ ഇവന്മാര് ലൈവ് ഇരുന്ന് മണ്ടത്തരം പറയുന്നേ? നുണ പിന്നെ വേറെ
ജൂതശാസ്ത്രജ്ഞർ കണ്ടുപിടിച്ചതാ ലോകം മുഴുവൻ ഉപയോഗിക്കുന്ന വാർത്താവിനിമയ സംവിധാനങ്ങൾ ,അത് ഉപയോഗിച്ച് ആളാകുന്ന മമ്മദൻ ലിയാകത്തിനോട് പറയുന്നു ഞങ്ങൾ തരുന്ന ഭിക്ഷയാണെന്നു കൊള്ളാം... നല്ല ഏർപ്പാട് , ഇതാണ് മമ്മദൻ സംസ്കാരം.
ആ ക്രെഡിറ്റ് യുക്തി വാദികൾ കൂടെ പങ്കിട്ട് എടുത്തോള്ളൂ എന്നാലും സംവാദത്തിന് വന്നു കൂടെ
ഇവടെ ഇരുന്നു കരയാൻ മാത്രമേ ഇവന് അറിയൂ സംവാദത്തിന് പോയാ അന്ന് അപ്പീസ് പൂട്ടും
@@Baratheon369താങ്കൾ ഊളമ്പാറ ഒന്ന് പോകൂ കാര്യമായ പ്രശ്നമുണ്ട് (ഫ്രെയിമിൽ ലിയാകത് ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടും)
@@Baratheon369lol who is hiding. basil can do whatever he wants with his moderator and his channel. First of all the moderator must stands neutral, which is clearly not the case here. That's exactly why he challenged Basil for an open stage conversation which he can't accept because his cheats and tricks won't work there 😂
@@Baratheon369 സ്വന്തം തട്ടകം കാക്കുന്ന പട്ടികളെ കണ്ടിട്ടില്ലേ? പൊതുവഴിയിൽ ഇറങ്ങിയാൽ വാൽ കാലുകൾക്കിടയിൽ തിരുകും - അത്രേയുള്ളൂ ഉണ്ണാക്കൻസ്
ജൂതന്റെ മക്കൾ ഇങ്ങനെ പലയിടത്തും മെഴുകി നടക്കുന്നുണ്ട്. 🤣🤣
ബാസിൽ മാത്രം മതി എന്തിനാണ് ബഹളം വെയ്ക്കാൻ വേറെ ആളുകൾ??
Moderator ആണ്.. Potta live കാണ്
@@Socrates-llsuhail vannatho 😅 oru palakkadu കുണ്ണപ്പൻ
@Abdulsdigit സംവാദത്തിന്റെ ഇടയിൽ ആണോ വന്നത്...?
അവന്റെ പൊട്ടൻ ചിരി കേൾക്കുമ്പോൾ തന്നെ മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നും... വഷളൻ....😡😡😡😡😡😡
@@Socrates-ll 😂moderator ഏകപക്ഷീയം ആണ് നടുറോഡിൽ ഇറങ്ങിയ, ഓൺലൈനിൽ ഈ കാണിക്കുന്ന പോക്രിത്തരം കാണിക്കാൻ പറ്റില്ല, മെയിൻ പ്രോബ്ലംഅടിമത്തം ഹറാം എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മുസ്ലിങ്ങളുടെ ആണ്, ഇതിപ്പോ ഹറാം ആണെന്ന് പറഞ്ഞാലും ഹലാൽ എന്ന് പറഞ്ഞാലും മുസ്ലിങ്ങൾ തന്നെ ആണ് lock ആവുക, അല്ലങ്കിൽ കിടന്ന് കാണാ കുണ പറയാതെ അടിമത്തം harram ആണെന്ന് ഒരു ഹദീസ് കൊണ്ടെങ്കിലും തെളിയിച്ച മതി, ഏതുപോലെ, കള്ള്, vepicharam, പലിശ, പന്നി ഒക്കെ pole പറ്റുമോ
ഞമ്മന്റെ സ്റ്റുഡിയോയിൽ ഞമ്മന്റെ മോഡറേറ്റർ, ഞമ്മളെ ചാനലിൽ മാത്രം ആണേൽ ഞമ്മള് റെഡി.. 😅😅😅
😂😂😂😂😂😂
😂😂
ബാസിൽ ഒരു കാര്യം ഓർമിപ്പിക്കുന്നു.
കുറേക്കാലം എല്ലാവരെയും കബളിപ്പിക്കാം. എല്ലാവരെയും കുറേക്കാലം കബളിപ്പിക്കാം എല്ലാവരെയും എല്ലാക്കലവും കബളിപ്പിക്കാൻ ആവില്ല.
സാധാരണക്കാർക്ക് എല്ലാം മനസിലായി. ഇനി നിങ്ങൾ ഉണ്ടാക്കി തരേണ്ട. നാണമില്ലാത്തവർ.
ബാസിലിന്റെ ചാനലിൽ ഇവരെ പൊളിച്ചടുക്കുന്ന ഒരു കമന്റ് ഇട്ടു നൊക്കു .സെക്കന്റുകൾക് അകം അത് ഡിലീറ്റ് ആകും 😂
പാതിരാത്രി കഴിഞ്ഞിട്ട് അല്ലെങ്കിൽ പുലർച്ചെ ഇട്ടാൽ രാവിലെ 5-5.30 വരെ കിടക്കും.
അത് ലൈവായി പൊളിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കണം. ഒരു നെഗറ്റീവ് കമൻ്റും കാണാത്ത ഒരേ ഒരു ചാനൽ, ഉണ്ണക്കൻസ് അസോസിയേഷൻ ചാനൽ! ഫാൻസിൻ്റെ ആത്മരതി മാത്രം.
ഞാൻ 2 എണ്ണം ഇട്ടിട്ടുണ്ട് മിക്കവാറും പോകും
1.ജൂതന്റെ ഔദാര്യം കൊണ്ട് ഒരു പ്ലാറ്ഫോം ഉണ്ടാക്കി അതിൽ കേറി ഇരുന്ന് സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് വന്നത് പോലെ ഷാഹുൽ ഇരുന്ന് പറയാ ഞങ്ങളുടെ ഔദാര്യം ആണെന്ന്💩. മാസ് ആകാൻ ആണ് നോക്കിയതെങ്കിൽ ഒരു മൈരും ആയിട്ടില്ല. ആർക്ക് ആരുടെ ഔദാര്യം ആണ് കിട്ടുന്നതെന്ന് ഷാഹുലിന് മനസിലായിട്ടുണ്ടാകുമല്ലോ ലെ🇮🇱
Udaayipu Association 😂😂😂
yes
കൊളം കലക്കി രക്ഷപെടുക
അതാണ് ബാസിൽ
അവന്മാർ എല്ലാവരും കൂടി ഒരു തരം കളിയാകുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇന്നലെ നടത്തിയത്. ഇവരുടെ seniors ന്റെ അടുത്ത് നിന്ന് തന്നെ ഇവർക്കു ഇതിന് വിമർശനം കേൾക്കേണ്ടി വരും.
ലിയാക്കത്തിന്റ് ക്ഷമ അപാരം ബഹളം വെചു തോല്പിക്കുക ഉണ്ണാക്കാൻസ് അടിപൊളി
പൊതുവാദികളിൽ ഇസ്ലാമിനെ തുറന്നു കാണിക്കാൻ ലിയാകത്തിനെ പോലെ ഇനിയും ഒരുപാട് പേര് മുന്നോട്ടു വരേണ്ടതുണ്ട്...... ജനുവരി 5 തിയതി ഒരു കാരണവശാലും ബാസിൽ വരാമെന്ന് തോന്നുന്നില്ല.... ഇസ്ലാമിന്റെ തെരുവ് വിചാരണ എന്നുള്ള പരിപാടിക്ക് അഡ്വാൻസ് ആശംസകൾ... ഇങ്ങനെ ഉള്ള പരിപാടികൾ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും വേദികൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 👍🏻👍🏻👍🏻👍🏻
ലിയാക്കത്തിന്റെ ക്ഷമയുടെ ഒരു ശതമാനം ഞങ്ങൾക്കും തരണേ നാഥാ 🙏🏻🙏🏻🙏🏻
ബഹളം വെച്ച് തോല്പിക്കുക
ബഹളം ജിഹാദ് പോലുമുണ്ട്
തൂറി തോൽവിക്കുവാ
പൊതു വേദിയിൽ സംവദിക്കാൻ എന്തിനാണ് മടിക്കുന്നത്, സ്വന്തം സ്റ്റുഡിയോയിൽ മാത്രം സംവദിക്കൂ എന്ന് വാശിപിടിക്കുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്
UA team തന്നെ ഇസ്ലാമിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കികോളും
ഉണ്ണാക്കൻ അസോസിയേഷൻ ആണ് എന്നെ പിന്നേ പിന്നേ തെളിയിച്ചു
പണ്ട് mm akbar ആയിരുന്നു
ivanmaarkku korakkane ariyu dairyam unde offline debate vado
തോറ്റു തൊപ്പിയിട്ട് ലിയാ കത്ത് ഓടി ഒളിച്ചു എന്നിട്ട് സംഖ്യ വാനങ്ങൾ സപ്പോർട്ട് ചെയ്യും🤣😅
@@AbdulkhadirQadirmikku അതു അവിടെ നിക്കട്ടെ mariyathul qibthiya ആര. നീ പറഞ്ഞാലും മതി😀
സ്ക്രീൻ ഷോട്ടിൽ ടുഡേ എന്നാ പറയുന്നേ 😂😂😂 എന്നിട്ടു വെള്ളിയാഴ്ച അയച്ചെന്നു UA ഫുൾ ഉടായിപ്പ്
നിങ്ങൾ മൊത്തം വിഡ്ഢികൾ ആണോ.. മെസേജ് അയച്ച ദിവസം സ്ക്രീൻ ഷോട്ട് എടുത്താൽ പിന്നെ എങ്ങനെ ആണ് കാണിക്കുക? 🤣🤣🤣
ഓഫ് ലൈൻ നടക്കട്ടെ 😂
മമ്മദിന്റെ മര്യധയല്ലേ ua കാണിക്കു അതു കാണിച്ചു ലിയാകതു ❤❤👍👍
അല്ലാഹുവിൻറെ ദീനിന് വേണ്ടി സ്വന്തം ജീവൻ വരെ കൊടുക്കാൻ തയ്യാറാക്കുന്ന വനാണ് ഒരു യഥാർത്ഥ മുസ്ലിം... ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദവും അവർക്ക് ഹിദായത്ത് കിട്ടുവാൻ കാരണവും ആകാവുന്ന ഒരു സംവാദം ഓഫ് ലൈൻ ആയിട്ട് നടത്താൻ എന്തിനാണ് ഇത്രയും പ്രഹസനങ്ങൾ..
Online സംവാദം പോയിട്ട് moderator എന്നാൽ എന്താണ് എന്ന് പോലും അറിയാത്ത ആളാണ് തയ്യാറൂണ്ടൊ എന്ന് ചോദിക്കുന്നത് !!!!!
എന്തൊരു കരച്ചിൽ ആണ് ബാസിൽ😂
നീ ഫുള്ള് വീഡിയോ കണ്ടിരുന്നോ 🤣
Kandu..basil karanj mezhuki
@@AbdulkhadirQadirmikku ലിയക്കത്തിനെ നല്ല പേടി ആയതോണ്ടല്ലേ സംസാരിക്കാൻ വിടാത്തത് .....ഇങ്ങനെ ആണോ സംവാദം നടത്തേണ്ടത് .....ലിയാക്കത്തു പറയുന്നത് ഭൂരിഭാഗവും ജനങ്ങൾക്ക് കേൾക്കാനും വയ്യ അല്ലാത്ത സമയത്തൊക്കെ നല്ല mute അടിയും .....അതുമാത്രമല്ല ഒരു മോഡറേറ്റർ ഒരാളെ സംസാരിക്കാൻ വിടുകയും മറ്റേ ആളെ നിയന്ത്രിക്കുകയും വേണം ഒരു സമയത്തു ഒരാളെ മാത്രം സംസാരിക്കാൻ വിടണം ....മാത്രമല്ല മോഡറേറ്റർ നിഷ്പക്ഷനാവണം ....ഇവിടെ മോഡറേറ്റർ കൂടി ചേർന്നാണ് കച്ചറ ആക്കുന്നത് ....പിന്നെ ഞങ്ങളുടെ ഔദാര്യത്തിലാണ് സംസാരിക്കുന്നത് എന്നൊക്കെ പറയുന്നത് എന്ത് മര്യാദ ആണ് ....UA ടീം ഒറ്റയ്ക്കിരുന്നു സംവദിച്ചാൽ പോരെ അങ്ങനെ ആണെങ്കിൽ .....UA ടീമിൽ ഉള്ളവർ സംവാദം എന്നതിലുപരി ഇസ്ലാമിക വിമർശകൻ ആയ ലിയാക്കത് എന്ന വ്യക്തിയോട് നല്ല ദേഷ്യമോ വ്യക്തി വിരോധമോ ഉള്ളതുപോലെ വികാരപരമായി ആണ് സംസാരിക്കുന്നത് .....
@@AbdulkhadirQadirmikkukuthu nabiyude motham kandu.
@@AbdulkhadirQadirmikkuyes I saw them muting him. Because you know why 😂
Thanks!
സ്വന്തം ചാനലിൽ നാണം കെടാൻ ആണ് ബേസിലിന്റെ യോഗം
Pls explain how
@@nisa-vf6nk വിശ്വാസികൾ കാര്യം മനസ്സിലാക്കേണ്ടതുണ്ട് പരസ്യമായ സംവാദമാണ് നടക്കേണ്ടത് ഇന്നലെ ഞങ്ങളുടെ ഔദാര്യത്തിലാണ് ഇവിടെ നിന്ന് ലിയ സംസാരിക്കുന്നത് എന്ന് അവർ പറയുന്നത് കേട്ടു ഒരു സംവാദം എന്നാൽ ഇരു കൂട്ടർക്കും തുല്യമായ അവകാശങ്ങൾ വേണം അതിൽ ഇടപെടാൻ നിഷ്പക്ഷമായ ഒരു മോഡറേറ്റർ വേണം അല്ലാത്തപക്ഷം അത് ഏകപക്ഷീയമായി പോകും അതിപ്പോൾ നിയാക്കത്തിന്റെ ചാനലിലിരുന്ന് ചർച്ച ചെയ്താലും ഓപ്പോസിറ്റ് സൈഡിൽ നിൽക്കുന്ന ആളുകൾക്ക് അത് ഒരു കുറവായിട്ട് തോന്നും അതുകൊണ്ടാണ് ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാവണം എന്ന് പറയുന്നത് ഇന്നലെ നടന്നത് യഥാർത്ഥത്തിൽ ഒരു ചർച്ചയാണോ ആർക്കെങ്കിലും അതുകൊണ്ട് ഒരു ഉപകാരം കിട്ടിയോ വിശ്വാസികളെ ലിയകത്തിന്റെ കള്ളങ്ങൾ ബാസിൽ കണ്ടുപിടിചോ ബാസിലിന്റെ കള്ളങ്ങൾ ലിയാ കത്ത് അലി കണ്ടുപിടിചോ..?
രണ്ടു കൂട്ടരും മെച്യൂരിറ്റി കാണിക്കണം ചെറിയ കുട്ടികളെ പോലെ ഞാൻ വിളിച്ചു അവൻ വിളിച്ചു അവൻ വന്നില്ല ആദ്യം ഓൺലൈൻ ഡിബേറ്റ് ആണ് വെച്ചത് അല്ല ഓഫ് ലൈൻ ഡിബേറ്റ് ആണ് വെച്ചത് എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു വെല്ലുവിളിച്ച് കളിയാക്കി യുട്ബിൽ എന്നും വീഡിയോ ഇട്ടതുകൊണ്ട് ഇരുവശത്തെ ആളുകൾക്കും എന്റെ നേട്ടമാണ് ഉണ്ടായത്....?
ഇവിടെ വ്യക്തമായ ഒരു ചർച്ച നടന്നെ പറ്റൂ അതിൽ ഇരുകൂട്ടരും തയ്യാറാകണം ഇസ്ലാമിലെ കള്ളങ്ങൾ ഒരാൾ പൊളിക്കാൻ തയ്യാറാകുമ്പോൾ അത് അങ്ങനെയല്ല അതിലെ സത്യം ഇങ്ങനെയാണ് എന്ന് ആർജ്ജവത്തോടെ വന്നു പറയാൻ ബാസിൽ തയ്യാറാക്കണം വിശ്വാസികളെ സംബന്ധിച്ച് അല്ലെങ്കിൽ പുറത്തുനിന്ന് നോക്കുമ്പോൾ ഇസ്ലാം എന്നത് വിശാലമായ ഒരു മതമാണ് അതിനു നേതൃത്വം കൊടുക്കുന്ന ബാസിൽ കുറച്ചുകൂടെ പക്വതയിൽ പെരുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
തുറന്നു ഒരു സംവാദം നടത്തിയാൽ തന്നെ ഇരു കൂട്ടർക്കും കിട്ടേണ്ട ഉത്തരം കിട്ടുകയുള്ളൂ നിങ്ങൾ രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഒച്ചയും ബഹളവും ഉണ്ടാക്കിയത് കോണ്ട് യാതൊരു കാര്യവുമില്ല
രണ്ടു കൂട്ടരുടെയും നിയന്ത്രണത്തിൽ അല്ലാതെ ഒരു ചർച്ചയാണ് നടക്കേണ്ടത് അതിനാണ് കാഴ്ചക്കാർ കാത്തിരിക്കുന്നത് അതിന് ഉള്ള ഒരു വേദി ഒരുക്കിക്കൊടുക്കുക എന്നതാണ് ലിയാ കത്ത് ആയാലും ബാസിൽ ആയാലും ചെയ്യേണ്ടത്👍
Keep your religious interpretations aside and watch the live again with a neutral mind( if possible). Then you will get the answer
@@nisa-vf6nk ഒരു സംവാദത്തിൽ മോഡറേറ്റർ നിഷ്പക്ഷനായിരിക്കണം .....ഇവിടെ മോഡറേറ്റർ ഉൾപ്പെടെ അലമ്പാണ്
@@nisa-vf6nkpoi thappi nokkada naari.
എന്നാലും എല്ലാവർക്കും സുഖമല്ലേ എന്ന് ചോദിക്കാനുള്ള സമയം ലിയകത്തിന് കൊടുക്കണ്ടേ ബ്രോ അതല്ലേ മര്യാദ..
ഈ ബേസിൽ എങ്ങനെ ഡോക്ടർ ആയി? അവനു ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ അറിവ് പോലും ഇല്ല."
He is dental doctor....any one can be a dental doctor if they try
28:24 അതിൽ കൃത്യം സമയം കാണിക്കുന്നുണ്ട്. ഇന്ന് 7:12 pm ആണ് ആ ലിങ്ക് അയച്ചിരിക്കുന്നത്. അതായത് ഈ ലൈവ് തുടങ്ങിയ ശേഷം. UA= ഉടയിപ്പ് Al-Teams
th-cam.com/users/liveBUab0vR7cq4?si=hXRuUFHMY-TDwS-_
linkil keri 2:33 minute nokku
eppo ayachathanu manasilaakum
@@salmanc620 അതേ. ആ ലൈവ് തുടങ്ങിയ ശേഷം ആണ് ലിയാകത്തിന് ലിങ്ക് അയച്ചത്. ഇങ്ങനെയാണോ ഒരു സംവാദത്തിന് വിളിക്കുന്നത്? ഒരു സംവാദം മുൻകൂട്ടി അറിയിച്ചിട്ട് വേണം നടത്താൻ. അതു നടന്നിട്ടില്ല എന്ന് വ്യക്തം ആണ്.
അവന്മാർ ഇട്ട വീഡിയോ ഡിലീറ്റ് ആക്കി ഓടിയിട്ടുണ്ട്.
ബാസിലിന് ഉറക്കമില്ല രാത്രികൾ 😂😂
വെറും ഊളകള് ഇസ്ലാമിനെ നാറ്റിക്കാൻ😂🤣😂
ഒരാളോട് സംസാരിക്കാൻ മൂന്ന് വായാടികൾ
ബാസിലും ടീമും ശരിക്കും എൻഐഎയുടെ പിടിയിലാകേണ്ട ഭീകരൻമാരാണ്...
അതെ
Enn oru krisanghi theevravadhi 😂
കുഞ്ഞാടുകൾ ഇപ്പോ സംഘ ഗവണ്മെന്റിന്റെ കാൽ നക്കുന്ന തിരക്കിലാണല്ലേ? അവരെ തൂക്കി കൊല്ലാനുള്ള വകുപ്പുണ്ടോ എന്ന് നോക്ക് 😂😂
എടാ സംഘി തീവ്രവാദി
നിന്നെ NIA കൊണ്ടുപോകേണ്ട 🤣
യമുക്കളുടെ കച്ചവടം പഴയപോലെ നടക്കുന്നില്ല...😂😂
ഓടാൻ തയ്യാറായി UA ടീം
ഈ കച്ചറകളോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്
ഇവർക്ക് ഒറ്റക്ക് വരാൻ പേടിയായിട്ടണോ പഞ്ചായത്തിലുള്ള എല്ലാരേയും കൂട്ടി വന്നു കോരക്കുന്നത് 😂
അല്ലാഹുവിനെയും, നബിയെയും രക്ഷിക്കാൻ നടക്കുന്ന ഉണ്ണക്കൻ മ്മാർ
Endhukond liyakath allahuvinem ,nabiyem polichadukkan ninnu koduthilla😂
@@nisa-vf6nkഅത് ലിയാകത്ത് almost 1 month ആയിട്ട് പറയുന്നത് ആണ്, ഇത് പോലത്തെ online സംവാദത്തിന് ഇല്ല എന്ന്. ചേട്ടൻ അത് ഇതുവരെ അറിഞ്ഞില്ലേ...almost one month ആയി ബാസിലിനെ വിളിക്കുന്നു offline സംവാദത്തിന്...പറ്റുമെങ്കിൽ അയാളോട് ഒന്നു offline സംവാദത്തിന് വരാൻ പറയൂ...ഇവിടെ കിടന്നു comment ഇടുന്ന time മതി 😂
@@nisa-vf6nknee koduthal kazhakkatheda.
@@JoeandAlexഅതിന്റെ കാര്യം എന്താണ് ചുമ്മാ excuse പറയാതെ സ്വന്തം നിലപാടിൽ ഉറപ്പുണ്ടെങ്കിൽ സംവാദം തുടങ്ങാൻ ധൈര്യം കാണിക്കണം Mr.....😒
@@Socrates-ll അതെന്താ Liyakathinte വാക്കിന് വില ഇല്ലേ, അയാള് offline മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ടുണ്ട് day 1 മുതൽ. ഇത്രയും വലിയ ലോകത്തിന്നു മുഴുവൻ നേർ വഴി കാട്ടാൻ വന്ന, ലോകം മുഴുവൻ ഈ മതത്തിൻ്റെ അടിയിൽ ആകുമെന്നു വിശ്വസിക്കുന്ന ടീമുകൾക്ക് offline അയാൽ എന്താ online ആയാൽ എന്താ, പറയുന്ന കാര്യങ്ങൾക്ക് ഉറപ്പുണ്ടേല് വന്നു സംവദിക്കാൻ പറയണം മിസ്റ്റർ. ഇനി ഒന്നും ഇല്ലേൽ, ഒരു neutral moderator ഇരുത്തി അയാൾക്ക് meeting inte Ella control um കൊടുത്തു സംവദിക്കാൻ ഉള്ള ചങ്കൂറ്റം എങ്കിലും ബാസിൽ and team കാണിക്കണം എന്നാണ് എൻ്റെ ഒരു ചെറിയ അപേക്ഷ
ലിയാക്കത്തിനെ തോൽപ്പിക്കാനാവില്ല ബേസിൽ കാരണം സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിൽ ജീവിക്കുന്നവനാണ്
അതുകൊണ്ടായിരിക്കും സംവാദതിന് തയ്യാറാവാത്തത് ലെ... 🤣
@@Socrates-ll nthina ingane mezhukunne offline samvadam adyam vilichath liyakath alle...swantham studiyoyil full team inte support il debate nadathanam nthina vashi pidikkane
@@Ubermensch234 മെഴുക്കുന്നത് ആരാ കണ്ടു, offline ആയാലും online ലും അയാൽ എന്താ കാര്യം പറഞ്ഞാൽ പോരേ
@Socrates-ll offline anagilll... Mute chyal and ochha ittu disturbing nadakillalllo... Athill varan natellum venam...😆😆
@@Socrates-llno it is not the case, because the moderator is in his side and it is Basil's channel. So clearly it will not be a fair conversation.
രണ്ടു കൂട്ടരെയും നിയന്ത്രിക്കുന്ന ആളാവണം മോഡറേറ്റർ ഇത് ബാസിലിന് സംസാരിക്കാൻ പേടി കാരണം ഒച്ചയെടുക്കാൻ കൊണ്ട് വന്ന ആളെ പോലെയുണ്ട്.
ഉരുളൽ അനോമലീസ് 😂😂
മോഡറേറ്ററുടെ തൊലിഞ്ഞ ചിരി 😂
ഉണ്ണാക്കൻ അസോസിയേഷൻ എന്ന പേരിനോട് നീതി പുലർത്തിയ ബാസിലിന് അഭിനന്ദനങ്ങൾ.
ഇത്രേ ഉള്ളൂ ഇവന്മാര് , ഈ കാണിച്ച ആക്രോശം കണ്ടില്ലേ , അതാണ് മതത്തിന്റെ യഥാർത്ഥ മുഖം . ചിലർ ആക്രോശിക്കുന്നു , ചിലർ പൊട്ടിത്തെറിക്കുന്നു , മറ്റു ചിലർ തല അറുക്കുന്നു , അടിസ്ഥാനപരമായി ഒന്ന് തന്നെ . ഇവരെ ഇവരുടെ ചാനലിൽ തന്നെ expose ചെയ്തതിന് നന്ദി ലിയാഖത്ത് .
മൂന്ന് മനോരോഗികളുമായി എന്തിനാണ് ഇങ്ങനെ ഒരു സംസാരം തന്നെ.
പറയുന്നത് പൊട്ടത്തരം ആണെങ്കിലും unmasking ടീമിന്റെ ആത്മവിശ്വാസം അതാണ് സംഭവം
ആത്മവിശ്വാസം അല്ല അത്, തേഞ്ഞു ഒട്ടാതെ ഇരിക്കാൻ ഇറക്കുന്ന വിടല ചിരി ആണ്
2:27 ഇതാണ് ശരിക്കും കീലേരി അച്ചു മോഡൽ ബാസിൽ 😂😂😂
ഒരുത്തന്റെയും ഔദാര്യം വേണ്ട 🔥🔥🔥
ചങ്കി യുടെ വേണ്ടി വരും....
ഫുൾ ഫോട്ടോ കാണിക്കു ബാസില്‍ ഉളുപ്പുമില്ലാതെ വന്നു കുരക്കുക ആണ് ബാസിൽ.
ഇവന്മ്മാർ പൊതു വേതിയിലോട്ട് വരില്ല....islam പൊളിയും....
നിങ്ങൾ islamle അടിമത്തം ഇനിയും പൊതുജനത്തെ അറിയിക്കണം....🎉🎉
പൊതു വേദിയിൽ സംവാദത്തിന് തുടക്കമിട്ടത് തന്നെ ഇസ്ലാമിക് വക്താക്കളാണ് -
ചിരിപ്പിക്കാതെ ഉവ്വേ
ബഹളം വെക്കുന്ന മോഡറേറ്ററെ ആദ്യം കാണുകയാണ്.
ഇവന്മാർ ഇത്ര വലിയ തരികിട യാണെന്ന് ഇന്നലത്തെ ലവന്മാരുടെ ലൈവ് കണ്ടപ്പോഴാണ് മനസ്സിലായത്.
ഇന്ന് ശാഖയിൽ ദണ്ഡ് ചുഴറ്റൽ കഴിഞ്ഞ് എത്തിയതെ ഉള്ളോ പ്രസാദേട്ട 😢
@@z-bb6jm പോക്സോ നബി ഇന്നെത്ര പെണ്ണ് പിടിച്ചു കോയെ
.എന്ത് ലിംഗം ബാസിലെ..😂😂😂
Link ന് പറഞ്ഞാൽ ലിംഗം എന്ന് കേൾക്കുന്നവൻ...
@@z-bb6jm shakha nta sha pryan onnm ninak atikaram illa...slavery ye okke kidnn nyayeekarikane team ne mood thangan thadkknna nee
@@z-bb6jm നീ ഒക്കെ ആണ് മോനെ ഈ നാടിൻറെ ശാപം .
നീ ഒക്കെആണ് ഇവിടെ മതം കൂട്ടികൊടുത്തു ജനങ്ങളെ തമ്മിൽ അകറ്റിയത് പന്നികളെ
1.നട്ടെല്ലുവർ മാത്രം പബ്ലിക് ആയി സംവദിക്കാൻ വരുക പേടിയാണെങ്കിൽ മുറിക്കുള്ളിൽ അടച്ചിരുന്നു പിറുപിറുക്കുക.
2.സമാധാനപരമായി സംവദിക്കാൻ ഇരു കൂട്ടരും ശ്രെമിക്കുക.
3.വിവരമില്ലാത്ത കുട്ടികളാണെങ്കിൽ ഈ വിഷയത്തിൽ ആധികാരികമായി വിവരമുള്ള കേരളത്തിലെ ആർക്കും സംവദിക്കാനുള്ള സുവർണാവസരം...
4.തോൽക്കുമെന്നുറപ്പുള്ളവർ പങ്കെടുക്കാൻ ഒരിക്കലും ശ്രെമിക്കരുത്
5.അറിവും വാക്ചാതുര്യവും ഉള്ളവർക്ക് മുൻഗണന
6.കൈയൂക്കിനു ഇവിടെ പുല്ലുവില.
ഗോത്ര ദൈവത്തെയും കാലഹരണപ്പെട്ട മതത്തേയും മുഹമ്മദിൻ്റെ - തോന്ന്യവാസങ്ങളെയും രക്ഷിക്കാൻ പാടുപെടുന്ന പാവങ്ങൾ....😢
പ്രിയ ലിയാക്കത്ത് താങ്കൾ UA ഉടായിപ്പാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു🎉
18 തലമുറ ഉറങ്ങിയതാണോ
Parayunna nintte sanathana poori matham ..waaw
@@AboobackerSiddeekhഎന്തട നിന്നെ കുത്ത് നബി ഇതാണോ നിന്നെ പഠിപ്പിച്ചേ.. പിഴച്ച മതം കൊണ്ട് ഇവടെ ഉലാത്താൻ നോക്കണ്ട
@@AboobackerSiddeekhpoda thayoli panni.
@@AboobackerSiddeekh സനാതന ധർമ്മത്തിന് ഭൂരിപക്ഷമുള്ള ഇന്ത്യയിൽ താങ്കൾക്ക് അവരെ കുറ്റം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിനു ഭൂരിപക്ഷമുള്ളിടത്തു ഇസ്ലാമിനെ കുറ്റം പറഞ്ഞാലോ?
ഇങ്ങനെ സംസ്കാരമില്ലാതെ സംസാരിക്കുന്ന ഒരു അട്ടഹാസ സംഘവുമായി സംസാരിക്കുന്ന ലിയാക്കത്തിനെ സമ്മതിക്കണം😮
ലിയാകാതെ ഇവന്മാരോട് ഇങ്ങിനെയല്ല പറയേണ്ടത്. കുറേകൂടി അഗ്രെസ്സീവ് ആയി പറയണം.
അവർ അത് പ്രതീക്ഷിച്ചിട്ടാണ് ഇരിക്കുന്നത്. Aggressive ആയി പറഞ്ഞാൽ അത് മാത്രം cut ചെയ്ത് ബാക്കി video അവർ മുക്കും
Liyakath ali's patience and class 👍💕
സ്ക്രീൻഷോട്ട് കാണിക്കാൻ പോലും "techinacally ok" ആവണം എന്ന് വാണങ്ങൾ😅😅😅
"technically ok" aaya oru debate 😂
വേണ്ടാ വേണ്ടാ എന്ന് കരുതിയതാണ്. ഇനി ഈ വിഷയത്തിന്റെ ലിങ്കുകൾ മുസ്ലീം സുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കാൻ തീരുമാനിച്ചു
Full day tension adichu Aa chengadi ini pallu okkey maari parikum..
Comment വായിച്ചു ചിരിച്ചു മരിച്ചു😂😂😂...അയാളെ രണ്ടു ദിവസത്തേക്ക് clinic lekku വിടല്ലേ എന്ന് പറയണം UA team നോടു
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എനിക്ക് backstory ഒന്നും അറിയില്ല... എങ്ങനെ ഇവിടെ എത്തി എന്നും അറിയില്ല... പക്ഷേ UA studio പയ്യൻ വേറളി പിടിച്ചു സംസാരിക്കുന്നത് . Liyakkath എന്ന ആൾ സംസരിക്കുമ്പോ mute ചെയ്യുന്നു😅 പോസ്റ്റർ ഇൻ്റെ പേരിലെ അടി ഒക്കെ കോമഡി 😅 , ബാസിൽ വന്നാൽ എന്ന് പറഞ്ഞ് , മലയാളം അറിയത്ത് ടീം ആണ് ഇടത് ഇരിക്കുന്നത് തോന്നുന്നു. പിന്നെ ഇടക്ക് ഇടക്ക് mute ചെയ്ത് ചോയ്ക്കുന്ന്നു ഇവിടെ നടത്താൻ ampere ഉണ്ടോ എന്ന്... കോമഡി തന്നെ
Ini pullu parikkaan povendi varum
UA titanic മുങ്ങി കൊണ്ടിരിക്കുകയാണ്
Ithu ketta visvasikal palarudeyum eeman pokum
26:22
Debate at 7.00 pm
Link sent @ 7.12 pm
Basilinu കിട്ടിയ വല്യ അടി ആണ് ഇന്നലത്തെ arifinte channelil ഇട്ട കോയ calling
Hat's off to Liyaqat, you are really daring ❤❤❤
ബാസിൽ വെറും അലമ്പ് ടീം ആണല്ലോ😂😂😂
മുത്തിന്റെ അനുയായി അല്ലെ അത്രക്ക് പ്രതിഷിച്ചാൽ മതി
@shajurappai8048 😀
ഓൺലൈൻ ഇരിക്കുന്നത് pantil മുള്ളിയാൽ അറിയാതെ ഇരിക്കാൻ 😂
കഷ്ട്ടം ഒരു ഉളുപ്പുമില്ലാത്ത ബാസിൽ
നല്ല കുടുംബത്തിൽ ജെനിക്കാത്ത ബാസിലും പിള്ളേരും 😂
ലാവെന്മാർക്ക് ബലമില്ല പാവം മഞ്ഞൾ കുഞ്ഞുങ്ങൾ 😂😂😂
എന്താണ് ബാസിലെ ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുകയും സമതാനമായി പോലും കേൾക്കാൻ തെയ്യാറാവാതെ ഒരക്ഷരം മിണ്ടാൻ പോലും പറയാതെ മൂന്നുപേരും ചറ പറ എന്ന് പറയണമെങ്കിൽ പിന്നെ എന്തിനാണ് വിളിച്ചു കളിയാക്കുന്നത് നിങ്ങൾ മൂന്നു പേർക് സംസാരിക്കാൻ ആണേൽ നിങ്ങങ്ക് വീഡിയോ ഇറക്കി അയച്ചു കൊടുത്താൽ പോരെ
ഇതാണോ മതം നിങ്ങൾക് നമ്മൾ സമാധാനം മതം ആണെന്ന് എന്ന് പറയുന്നത്
ഹാ ഹാ ഹാ😂😂😂😂😂
നീ കാണിക്ക് ബാസിലേ എല്ലാം ഇങ്ങനെ അറ്റം ചെത്തിയാൽ എങ്ങനെയാ ബാസിലേ...😂😂😂😂😂😂😂😂....
എംഎം അക്ബർ ഒക്കെ പറയുന്നത് കുറച്ച് കേൾക്കാൻ എങ്കിലും തോന്നുമായിരുന്നു ഉണ്ണാക്കൻ ടീമിൻറെ കേൾക്കാനല്ല രണ്ടെണ്ണം കൊടുക്കാൻ ആണ് തോന്നുക
ഓൺലൈനിലും ബാസി പെട്ടു പച്ചക്കള്ളം പോസ്റ്ററി ൽ കാണിച്ചപ്പോൾ പെട്ടു
Basil: konnalum poster kanikkooola
Proud of you liyakath bhai
ഇസ്ലാമിനെ പൂർണമായും തകർത്തിന് ബാസിലിന് അഭിനന്ദങ്ങൾ
ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ് ഇന്നലത്തെ ചർച്ച കണ്ടപ്പോ എനിക്ക് ലിയാകതിനും ആരീഫിനും പറയാൻ ഉള്ളതും കൂടി കേൾക്കാൻ തോന്നി അതുകൊണ്ട് അവരുടെ യൂട്യൂബ് ചാനൽ കൂടി പോയി നോക്കി ഇന്നലെ ഇട്ട ആരീഫിന്റെ വീഡിയോ കൂടി കണ്ടപ്പോ. എനിക്ക് ഇസ്ലാമിനെ കുറിച്ച് തന്നെ സംശയം തോന്നിതുടങ്ങുന്നു. സത്യത്തിൽ ഞാൻ മുൻപ് തന്നെ ഇസ്ലാമിൽ സംശയം പ്രകടിപ്പിക്കുന്ന ഒരു ആൾ ആയിരുന്നു. ഇപ്പൊ അരിഫിന്റെയും ലിയാക്കത്തിന്റെയും വീഡിയോസ് കാണാൻ തുടങ്ങിയപ്പോ സംശയം കൂടി വരുന്നു .
ഒരു മാതിരി കാക്ക കൂട്ടിൽ കല്ലിട്ട പോലെ അലറി വിളിച്ചു ആളെ ഓടിക്കുന്നു. എന്നിട്ട് തോറ്റെ എന്നും പറഞ്ഞു വീണ്ടും കാക്ക കരച്ചിൽ
😊😊😊😊😊😊
ഇസ്ലാം മതം പവിത്രമായ ഒരു മതമായിരുന്നെങ്കിൽ ബാസിൽ ഇങ്ങനെ നിലവിളിക്കാൻ ധൈര്യപ്പെടില്ലായിരുന്നു.
❤ലിയാഖത്ത് അലി അഭിനന്ദനങ്ങൾ ❤
UA ചാനലിൽ കേറി ഇത് കാണില്ലെന്നു തീരുമാനിച്ചതാണ് ..ഇപ്പോൾ ലിയാക്കത് ന്റെ ചാനലിൽ കണ്ടപ്പോ ബാസിലിന്റെ അൽപ്പത്തരം മനസ്സിലായി 👍🏻