6ഏക്കർ 30ലക്ഷം രൂപയ്ക്ക്.നല്ല ആദയം. check description 👇👇idukki pazhayarikandam 7012854461

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 60

  • @sudhanandhan
    @sudhanandhan หลายเดือนก่อน

    thank you

  • @neethunair5159
    @neethunair5159 ปีที่แล้ว +2

    സൂപ്പർ

  • @sonysamuel1340
    @sonysamuel1340 8 หลายเดือนก่อน +1

    Mone Pattayam ulla nalla lands video cheyan nokk allathe veruthe alukale thettidharippikkalle pls

    • @agriculturallandidukki2173
      @agriculturallandidukki2173  8 หลายเดือนก่อน +2

      ചേട്ടാ പട്ടയം ഉള്ള ഒരുപാട് സ്ഥലം വിഡിയോ ഇട്ടിട്ടുണ്ട്.... അതൊന്നും കാണാതെ ഈ വിഡിയോ മാത്രം കണ്ട് എന്നെ ക്രൂശിക്കല്ലേ pls

  • @shahulhameed7747
    @shahulhameed7747 4 หลายเดือนก่อน +2

    ഈ മല ഇഞ്ചി എന്ന് പറയുന്ന സാധനം എന്താണ് എന്തിനാ ഉപയോഗിക്കുക എങ്ങനെയാണ് അത് പച്ചക്കാണോ കൊടുക്കുന്നത് ഉണക്കയാണോ കൊടുക്കുന്നത് എന്ത് വില കിട്ടും

  • @sajeevambal
    @sajeevambal ปีที่แล้ว +12

    നിങ്ങൾ കുറച്ചു കൂടി വേഗം കാര്യം പറഞ്ഞാൽ നന്നായിരുന്നു. ഇത് മൊബൈൽ sound പോയതാണോ എന്ന് സംശയം ആകുന്ന പോലെ lag ആണ് വിവരണം.

  • @laluthomas-nu5pw
    @laluthomas-nu5pw 11 หลายเดือนก่อน +1

    Agriculture land cardomom,pepper.8acre6acre pattayam panchayath road daminekal uyarna sthalam pattumala.karadikuzhi

  • @munneriritty1296
    @munneriritty1296 ปีที่แล้ว +1

    👍👍

  • @rajaniprasanth-vh7qi
    @rajaniprasanth-vh7qi ปีที่แล้ว +1

    പാട്ടത്തിന്കൊടുക്കുമോ

  • @EjVideos87
    @EjVideos87 4 หลายเดือนก่อน +1

    Sold?

  • @manojen7264
    @manojen7264 ปีที่แล้ว +3

    Pattayam or land assignment ഓർഡർ ഉണ്ടോ? പഞ്ചായത്ത്‌ വഴി വീട്ടിയട്ടുണ്ടോ? വെണ്മണി യിൽ നിന്നും എത്ര km undu?

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 5 หลายเดือนก่อน

    ഈ ഭൂമി ഇപ്പോൾ നിലവിൽ ഉണ്ടോ പാട്ടത്തിന് തരുമോ

  • @prasanthpo499
    @prasanthpo499 ปีที่แล้ว +6

    പാർട്ടി ഈ സ്ഥലത്തിന് വഴി റെഡിയാക്കി തരുമോ

    • @agriculturallandidukki2173
      @agriculturallandidukki2173  ปีที่แล้ว +1

      വഴി വെട്ടി യിട്ടുണ്ട്..400mtr ഓഫ്‌ റോഡ് ആണ് 7012854461

    • @shijuulanadu4769
      @shijuulanadu4769 ปีที่แล้ว

      @@agriculturallandidukki2173 അനിയ പട്ടയം കിട്ടിയില്ലെങ്കിൽ- വാങ്ങുന്നയാൾക്ക് ബുദ്ധിമുട്ടാകില്ലെ.

    • @isaacjoseph5713
      @isaacjoseph5713 ปีที่แล้ว +1

      പട്ടയം ഇല്ലാത്ത govt. ഭൂമി..മിക്കവാറും പട്ടയം കിട്ടാൻ ഒരു ചാൻസ് ഇല്ല.എന്ത് ആദയം ഉണ്ടെങ്കിലും 30 ലക്ഷം മുടക്കി യിട്ട് റവന്യൂ വകുപ്പ് ഇറക്കി വിടില്ലെ?

  • @thomasmathew6587
    @thomasmathew6587 ปีที่แล้ว +4

    വഴി ആയിക്കഴിഞ്ഞു വിളിക്കണം

  • @dasarisarath
    @dasarisarath ปีที่แล้ว

    Is it Pattaya

  • @ROY-wu2cq
    @ROY-wu2cq 6 หลายเดือนก่อน

    ഇത് വിറ്റുപോയോ?

  • @sonydavid5152
    @sonydavid5152 9 หลายเดือนก่อน +1

    വിൽപ്പന കഴിഞ്ഞോ?

  • @mubeenajasmine9779
    @mubeenajasmine9779 ปีที่แล้ว +1

    ഇരുപതു ലക്ഷത്തിനു പോരുമോ? വെള്ളമുടോ അടിയിൽ കരിബാറയുഡോ കരഡ്ഡ് ഉണ്ടോ

    • @agriculturallandidukki2173
      @agriculturallandidukki2173  ปีที่แล้ว

      . പാറ അല്ല... മണ്ണ് ആണ്.. കറന്റ്‌ ഉണ്ട്

    • @GggGggs-v7q
      @GggGggs-v7q 7 หลายเดือนก่อน

      എന്താ മുബീ ആകെ അക്ഷരത്തെറ്റാണല്ലോ -
      ഇങ്ങിനെ പോയാൽ പിടിച്ച് ഒന്നാം ക്ലാസിൽ ചേർക്കും പറഞ്ഞേക്കാം 😂

  • @binoydevasia4023
    @binoydevasia4023 ปีที่แล้ว

    പട്ടയം ഉണ്ടോ ബബർ സോണിൽ പെട്ടതാണോ

  • @ayshashabna295
    @ayshashabna295 ปีที่แล้ว +2

    3 ഏക്കർ കൊടുക്കുമോ പട്ടയം ഉണ്ടോ

  • @kairalimedia1483
    @kairalimedia1483 ปีที่แล้ว

    പട്ടയം ഇല്ലാതെ ലോൺ കിട്ടുമോ???

  • @prashanthprashanth5765
    @prashanthprashanth5765 ปีที่แล้ว +2

    Pattayam ellatha boomiyellam thamasiyathe vanam vakupe thiriche pidiykum.. Buthi poorvam palarum vittupokan sremikunu 😃😂

  • @ajayaku-markp5197
    @ajayaku-markp5197 5 หลายเดือนก่อน +1

    ഈ ഭൂമി നിലവിൽ വിൽപ്പനയ്ക്കുണ്ടോ ?

  • @asharafmp
    @asharafmp ปีที่แล้ว

    Amound

  • @malappuramkaran1693
    @malappuramkaran1693 ปีที่แล้ว +2

    നിങ്ങളുടെ കൈവശം പട്ടയം, (ആധാരം) എന്നിവ ഉള്ള സ്ഥലങ്ങൾ ഇല്ലെ

    • @agriculturallandidukki2173
      @agriculturallandidukki2173  ปีที่แล้ว

      പട്ടയം ഉള്ള സ്ഥലവും വീഡിയോ ഇട്ടിട്ടുണ്ട്...

  • @sassasq5613
    @sassasq5613 ปีที่แล้ว

    Sold or not ??

  • @keerikadan2.0
    @keerikadan2.0 7 หลายเดือนก่อน +1

    വിറ്റ് പോയോ?

  • @green8224
    @green8224 ปีที่แล้ว +1

    6 acarin ann0 30 lac motham

  • @josephreetha9974
    @josephreetha9974 10 หลายเดือนก่อน +1

    അവാർഡ് സിനിമ കാണുമ്പോലെ.

  • @AnoopJacobMathew-y8i
    @AnoopJacobMathew-y8i ปีที่แล้ว

    pattayam undo????

  • @ejemmanual9939
    @ejemmanual9939 8 หลายเดือนก่อน +1

    പട്ടയം ഇല്ല ഭൂമിക്ക് അവകാശികൾ ഉണ്ടാവാം

  • @mubeenajasmine9779
    @mubeenajasmine9779 ปีที่แล้ว

    ജാതി കായ പോരാ നമ്മുടെ നാട്ടിൽ ജാതി നിറയെ കായ

  • @prasanthpo499
    @prasanthpo499 ปีที่แล้ว

    വെള്ളം സൗകര്യം ഉണ്ടോ

  • @bindujose1592
    @bindujose1592 ปีที่แล้ว

    കണ്ണൂർ മറ്റ് ജില്ലകൾ.

  • @vinayachandrannair6226
    @vinayachandrannair6226 ปีที่แล้ว

    ഇത് കസ്തൂരിരംഗൻ പരിധി യിൽ വരുന്ന സ്ഥലം ആണല്ലോ. വിൽക്കാൻ പറ്റില്ല