പാലക്കാട് ഗോവിന്ദാപുരത്ത് 5 ഏക്കർ തൊട്ടം(200 തെങ്ങ്,600 കമുക്ക് ,250ജാതി, 300കുരുമുളക്, മാവ്,കോക്കാ)

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Kooruvelil Johny (Vlogger)
    Real Estate Consultant and travel Vlogger
    8907223375

ความคิดเห็น • 62

  • @sulojansulo8655
    @sulojansulo8655 8 หลายเดือนก่อน +1

    അടിപൊളി കർഷകൻറെ അടിപൊളി തോട്ടം

  • @AbdulRehman-in6fj
    @AbdulRehman-in6fj หลายเดือนก่อน

    നല്ല സ്ഥലം. എന്ത് രസമാണ് കാണാൻ. എന്തെങ്കിലും കുറക്കാൻ പറ്റുമോ. ഈ സ്ഥലം ഞാൻ എടുക്കും. എനിക്ക് വേണം.

  • @basheerajmal9586
    @basheerajmal9586 ปีที่แล้ว +4

    ആദായം തീർന്നതെങ്ങും കൃഷിയും. 2,3 വർഷം കഴിഞ്ഞാൽ തെങ്ങിൽ കയ്സ്റ്റുകൂലി കിട്ടില്ല.ഇനി പുതു കൃഷി ചെയ്തു ലാഭം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ട. താമസിക്കാൻ വീടും ഇല്ല.ഈ ജോണിയുടെ വീഡിയോ എല്ലാം വലിയ കുന്നത്തേതാണ്.20000 ൽ താഴെ വിലയ്ക്കില്ലാത്ത സ്ഥലങ്ങൾ ഒക്കെ 45, 50 ലക്ഷം ഇതെന്താ എല്ലാവരും പൈസ ഒരു കഷ്ടപ്പാടും ഇല്ലാതെ ബ്രോക്കർ പണിയിലുണ്ടാക്കുന്നതാണോ ?

  • @alikunju2069
    @alikunju2069 3 หลายเดือนก่อน

    Maathramalla enthoraa alle soundaryavum athe

  • @subinet1428
    @subinet1428 ปีที่แล้ว +1

    സൂപ്പർ സ്ഥലം വളരെ ഇഷ്ട്ടപ്പെട്ടു

  • @krishnantube
    @krishnantube ปีที่แล้ว

    Where is the place? What's the price?

  • @jacobmathew1644
    @jacobmathew1644 ปีที่แล้ว +1

    age of coconut trees is minimum 50 years because I have the same size trees of 50 years AGE

  • @jayakumar.k540
    @jayakumar.k540 11 หลายเดือนก่อน

    എപ്പോഴും ഏറ്റവും വലിയ പ്രത്യേകത

  • @sasidharanmadhavan3646
    @sasidharanmadhavan3646 หลายเดือนก่อน

    Johny. Sasichettan, thattakuzha.

  • @pippiladan
    @pippiladan ปีที่แล้ว +5

    കൊള്ളാം പക്ഷേ വില ജാസ്തി 11:30

    • @AbdulRehman-in6fj
      @AbdulRehman-in6fj หลายเดือนก่อน +1

      വില ജാസ്തിയോ. എങ്ങനെ

  • @Akku5072
    @Akku5072 ปีที่แล้ว +1

    വിട് കൂടെ വെക്കാൻ പറ്റിയ അടുത്ത് വിട് ഒക്കെ ഉള്ള കുറച്ചു സ്ഥലം കിട്ടുമോ ഒരു 25000ത്തിനു ഒക്കെ

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      കിട്ടും മണ്ണാർക്കാട് പോണം.... 😇

  • @babutj6751
    @babutj6751 10 หลายเดือนก่อน

    മണല് ചേർന്ന മണ്ണാണോ ഫലഫൂയിഷ്ടമായത്?

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ആണല്ലോ...? ഇത്ര കാലം ചോറ് തന്നിട്ടും അതറിയില്ലയോ... 😇

  • @madhum9942
    @madhum9942 ปีที่แล้ว

    അതിലെ അധ്വാനത്തിൽ ആ വില കൂടുതൽ അല്ല പക്ഷെ കുറച്ച് കുറയും എങ്കിലും തലമുറയ്ക്ക് അത് മതി എന്ത് പ്രൗടി ഉള്ള സ്ഥലം എന്റെ കയ്യിൽ കാശില്ല എന്റെ എല്ലാം കൂടി വിറ്റാൽ ഒരു കോടി വരൂ ഇല്ലേൽ ഞാൻ നോക്കിയേനെ

  • @thejasthejas7352
    @thejasthejas7352 ปีที่แล้ว

    25000. നല്ല തോട്ടം തമിഴ്നാട് ബോർഡറിൽ നമ്മുടെ അടുത്തുണ്ട് ഇതു വളരെ കൂടുതലാണ്.

  • @munneriritty1296
    @munneriritty1296 8 หลายเดือนก่อน

    🎉🎉

  • @mathewkurinji6571
    @mathewkurinji6571 11 หลายเดือนก่อน +1

    അച്ചായന് കൊളസ്‌ട്രോൾ ഉണ്ടന്ന് തോന്നുന്നു

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Very Nice property 😊😊😊😊❤😂😅😅😊😊

  • @sajiisac4089
    @sajiisac4089 ปีที่แล้ว +3

    വില വളരെ കൂടുതൽ ആണ് 30000 സെന്റിന് കൊടുക്കുന്നോ? അവസാന വിലയാണ് പറഞ്ഞത്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 ปีที่แล้ว +3

    Rate കൂടുതൽ. വരുമാനം കൂലി കൊടുക്കാൻ തികയില്ല

    • @angelsdemons6954
      @angelsdemons6954 ปีที่แล้ว

      Yes. തെങ്ങുള്ള സ്ഥലത്തിന് പാലക്കാട് ജില്ലയിൽ ഏക്കറിന് എത്ര വച്ച് ഉണ്ടാകും ന്യായമായ വില .
      ഒന്നോ രണ്ടോ ഏക്കർ ആവശ്യമുണ്ടായിരുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ​@@angelsdemons6954 കുറഞ്ഞത് 35000 കൊടുക്കണം ചൂർത്തെ... നെന്മാറ ചെർപ്പുളശ്ശേരി , മണ്ണാർക്കാട്, കല്ലടിക്കോട്, കൊല്ലംകോട് എല്ലാം സ്ഥലമുണ്ട് ചൂർത്തെ ....

  • @RameshKumar-ze7dd
    @RameshKumar-ze7dd ปีที่แล้ว

    പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കല്ലേ കാര്യം പറയു സ്ഥലവും അതിന്റെ വിലയും അതാണ് വാങ്ങിക്കാൻ വരുന്ന ഞങ്ങൾക്ക് അറിയേണ്ടത് 🖐️

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      കൊണക്കാതെ പോടോ....

  • @jigijoseph8940
    @jigijoseph8940 ปีที่แล้ว

    Price is so high you said income but you didn't say expense 8

  • @shajiviruthi3612
    @shajiviruthi3612 ปีที่แล้ว +1

    Entammo enna vilayano too priced

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ഇല്ല വെറുതെ കിട്ടുമെട!

  • @georgemathew6133
    @georgemathew6133 หลายเดือนก่อน

    ആദ്യം പോയി ECG എടുക്ക് COPD രോഗി ആണോന്ന് ഒരു സംശയം ഉണ്ട്. എന്നിട്ട് ഡോക്ടർ റേ കണ്ടു മരുന്ന് സ്റ്റാർട്ട്‌ ചൈയോ 👀

  • @mariammaantony1192
    @mariammaantony1192 ปีที่แล้ว +2

    ഇതു മേടിക്കുന്നവർക്കും നിങ്ങളെപ്പോലുള്ള കഷ്ടപ്പാടു ഉണ്ടാകില്ലേ ഇത്ര മനോഹരം പറയുന്ന നിങ്ങൾ എന്തിനാന്നു കൊടുക്കുന്നത്

  • @k.r.salindran9395
    @k.r.salindran9395 ปีที่แล้ว

    All coconut is not show coconut

  • @mujeebkb8387
    @mujeebkb8387 ปีที่แล้ว

    👍🏻

  • @chackonebu2307
    @chackonebu2307 ปีที่แล้ว +1

    Coconut not looks good …..

  • @vlogplusuk20
    @vlogplusuk20 ปีที่แล้ว

    Acer 5 ലക്ഷം കൊടുക്കുമോ

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      വെറുതെ കിട്ടും നിനക്ക്... 😇

  • @Firearrowlj7nn
    @Firearrowlj7nn 8 หลายเดือนก่อน

    2.5 CR for a farm land 😳😳😳. Will go for half that price .

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      വെറുതെ കിട്ടുമെടാ നിനക്ക്...

  • @jigijoseph8940
    @jigijoseph8940 ปีที่แล้ว

    We can't see anything no coconuts.

  • @futurebrilant9942
    @futurebrilant9942 ปีที่แล้ว

    1.5 cr ok

  • @filzafaizan270
    @filzafaizan270 ปีที่แล้ว

    30 lk ok

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      വെറുതെ കിട്ടും ട്ടാ...

  • @mariammaantony1192
    @mariammaantony1192 ปีที่แล้ว +2

    ഒന്നുമിണ്ടാതിരിക്കു. വിൽക്കാന, ണെ ങ്കിൽ വിലക്ക സെന്റിനു 25000 രൂപാ വെച്ചു കൊടുക്കുക. ആവശ്യക്കാരുണ്ടെങ്കിൽ കൂടുതൽ പറയണ്ടാ മേടിക്കുന്ന വർ നോക്കി മേടിച്ചോളു. ഇങ്ങനെ പുകഴത്തണ്ടാ.

  • @SureshKumar-ib9vq
    @SureshKumar-ib9vq ปีที่แล้ว

    ഇതിൽ താമസയോഗൃമായ വീട് ഉണ്ടോ

    • @georgekk474
      @georgekk474 ปีที่แล้ว

      തൊട്ടടുത്ത് വലിയ മലകൾ കാണുന്നുണ്ടല്ലോ
      ആനേം, പന്നിം മാനും
      മുള്ളൻപന്നിം ഒക്കെ കാണും അല്ലെ.
      കണ്ടിട്ട് ബഫർ സോണിൽ പെട്ട സ്ഥലമാണെന്ന് തോന്നു.

  • @futurebrilant9942
    @futurebrilant9942 ปีที่แล้ว

    1.5 crore is ok

  • @thomasachirayath8168
    @thomasachirayath8168 ปีที่แล้ว +1

    ALL YOUR PROPERTIES ARE 3 TIMES HIGH PRICED !!
    SO PLEASE TAKE CARE !!

    • @kooruveliljohny
      @kooruveliljohny  ปีที่แล้ว +1

      ഇത് ഒരു paid chanal ആണ് പാർട്ടി ചോദിക്കു ണവിലയാണ് ഞാൻ പറയുന്നത്

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      Ok ചേട്ടാ good work.... 😇👌​@@kooruveliljohny

  • @apoorvaananthshesha7339
    @apoorvaananthshesha7339 3 หลายเดือนก่อน

    Nothing is understanding...make proper video

  • @shuhaib6956
    @shuhaib6956 ปีที่แล้ว

    ഏക്കർ 5 lack അത്ര കിട്ടൂ

    • @angelsdemons6954
      @angelsdemons6954 ปีที่แล้ว

      ഈ വിലയ്ക്ക് സ്ഥലം കിട്ടോ പാലക്കാട് ജില്ലയിൽ

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ​@@angelsdemons6954 കിട്ടും മണ്ണാർക്കാട് പോയ മതീ... പക്ഷെ റിസേർവ് ഫോറെസ്റ്റ് ന് അടുത്തായിരിക്കും...😢

  • @mariammaantony1192
    @mariammaantony1192 ปีที่แล้ว +1

    പിന്നെന്തിനാ കൊടുക്കുന്നത്

    • @kooruveliljohny
      @kooruveliljohny  ปีที่แล้ว +4

      മറിയാമ്മ ചെടത്തിക്ക് എന്താ പറ്റിയത് ?

  • @roshanpulickal5254
    @roshanpulickal5254 7 หลายเดือนก่อน

    നിന്റെ അപ്പന് വന്നു പരിക്കുമൊ? ഫ്രെെ അയി 😅

  • @georgekk474
    @georgekk474 ปีที่แล้ว

    ഒരു ജാതിക്ക പോലും കാണുന്നില്ലല്ലോ

    • @Rathu
      @Rathu ปีที่แล้ว

      season

  • @VasuDevan-jx9wd
    @VasuDevan-jx9wd 2 หลายเดือนก่อน

    150 കോടിയാകും വില കോടിയിൽ കുറഞ്ഞ ഒരിടപാടും ഇയാൾക്ക് ഇല്ല

  • @piousonkk6742
    @piousonkk6742 7 หลายเดือนก่อน

    🌹👍🙏